ടെറസിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...!👍| How to make own Terrace Vegetable Garden

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2022
  • ടെറസിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...!👍| How to make own Terrace Vegetable Garden
    1) ടെറസിൽ എങ്ങനെ കൃഷി തുടങ്ങണം?
    2)ഏതെല്ലാം തരത്തിലുള്ള ഗ്രോബാഗുകൾ ഉപയോഗിച്ച് കൃഷി ചെയ്യാം?
    3)ഗ്രോ ബാഗിൽ നിറയ്ക്കേണ്ട നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം?
    4) ടെറസിൽ കൃഷി ചെയ്യുമ്പോൾ നനയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    5) വിത്തുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
    6 ) വളങ്ങൾ എങ്ങനെ തയ്യാറാക്കാം?
    7) വിളകളുടെ പരിചരണവും കീടനാശിനി പ്രയോഗവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
    8) എപ്പോൾ വിളവെടുക്കണം?
    9) ഏതെല്ലാം വിളകൾ എപ്പോൾ കൃഷി ചെയ്യണം?
    10) വെളിച്ചത്തിനനുസരിച്ച് ഗ്രോബാഗുകൾ ഏതെല്ലാം വിളകൾ എവിടെയെല്ലാം ക്രമീകരിക്കാം...!
    #usefulsnippets #malayalam #terracegarden
    / useful.snippets
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #oiled
    #cakefertilizer
    #plantCare
    #okra
    #venda
    #biogas

ความคิดเห็น • 106

  • @Ammucreation954
    @Ammucreation954 ปีที่แล้ว +3

    കൃത്യമായും കാര്യങ്ങൾ വലിച്ചു നീട്ടാതെ പറഞ്ഞു... 👏🏻👏🏻👏🏻

  • @kumarashok3371
    @kumarashok3371 ปีที่แล้ว

    നല്ല അറിവ്, thanks

  • @thasnimaliklove2514
    @thasnimaliklove2514 8 หลายเดือนก่อน

    Orupaad nanni nalla arivukal ❤

  • @sreekaladevidr1351
    @sreekaladevidr1351 ปีที่แล้ว

    Nalla arivukal

  • @pramodpk9826
    @pramodpk9826 6 หลายเดือนก่อน

    നന്ദി sir 🙏

  • @babybenoor7570
    @babybenoor7570 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @sreedevipradeep3815
    @sreedevipradeep3815 ปีที่แล้ว

    Good explanation

  • @andoovellayan
    @andoovellayan ปีที่แล้ว

    Really useful. thank you.

  • @jasminmc558
    @jasminmc558 ปีที่แล้ว +1

    Otta vedioyil orupaad arivukal thanna sarinu nanni 🙏🏿🙏🏿

  • @suma6455
    @suma6455 11 หลายเดือนก่อน +1

    thank u. chetta for this video🙏

  • @rosemaryvp6251
    @rosemaryvp6251 ปีที่แล้ว

    Sir thanne 10 amarvithil 5 ennam mullachu....mullacha Ellam padarunnu athentha angane padarunnathe .... Vithu thannathil Valaraye thank you

  • @sreejithkaimal106
    @sreejithkaimal106 ปีที่แล้ว +1

    Tanks for valuable information

  • @prabhakaranm366
    @prabhakaranm366 ปีที่แล้ว +2

    നല്ല അറിവുകൾ 🙏🙏

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +1

    Super vedio

  • @risvanarishu6741
    @risvanarishu6741 5 หลายเดือนก่อน

    ningalidhil kanunna kaalukal enganeya kuzhichitirikunnad mulayude kalum marthintekalum adonnu paranjutharumo

  • @jalajavijayan1014
    @jalajavijayan1014 ปีที่แล้ว +1

    നല്ല അറിവുകൾ പകർന്നു തന്നു
    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.🙏🎉

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Chetta excellent video 👌👌👌👌🙏🙏😊

  • @mdanapriyadr3083
    @mdanapriyadr3083 ปีที่แล้ว +2

    Very informative

  • @satheeshg6559
    @satheeshg6559 ปีที่แล้ว +3

    Very good information for beginners. Thanks

  • @ganeshkumar-ur7kq
    @ganeshkumar-ur7kq ปีที่แล้ว +1

    Kindly make a video on repotting. Thanks

  • @suharamoideen371
    @suharamoideen371 ปีที่แล้ว +2

    👍👍🙏🙏🙏

  • @sugandhips9109
    @sugandhips9109 ปีที่แล้ว +3

    താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരമുള്ളതാണ്. എന്റെ kuttiamarayil കായ ഉണ്ടായി. എല്ലാ അമരക്കായ എല്ലാം പുഴു ഉള്ളിൽ കയറി തിന്നുന്നു. ഞാൻ ആഴ്ചയിൽ 2 പ്രാവശ്യം വേപ്പെണ്ണയും ബീവരിയയും തളിച്ച് കൊടുക്കാറുണ്ട്. ഇനി എന്താ ചെയ്യുക. ഇങ്ങനെ വരുമ്പോൾ നിരാശ തോന്നുന്നു. കൃഷി ചെയ്യാൻ തോന്നുന്നില്ല

    • @usefulsnippets
      @usefulsnippets  ปีที่แล้ว +2

      അങ്ങനെയുള്ള കായകൾ പറിച്ചതിനു ശേഷമാണോ ബ്രൂവേറിയ സ്പ്രേ ചെയ്യുന്നത്, ആ കായ്കൾ നശിപ്പിച്ചു കളയണം, ഇലകളിൽ സ്പ്രേ ചെയ്യുന്നതോടൊപ്പം തടത്തിലും സ്പ്രേ ചെയ്യണം

    • @sugandhips9109
      @sugandhips9109 ปีที่แล้ว +2

      @@usefulsnippets ഞാൻ ചെടികൾ നട്ടു നലില പരുവം തൊട്ടു ബുവേരിയ വേപ്പെണ്ണയും തളിച്ച് കൊടുക്കുന്നതാണ്

    • @usefulsnippets
      @usefulsnippets  ปีที่แล้ว +2

      വേപ്പെണ്ണ സ്പ്രേ ചെയ്യാം, ബ്രവേറിയ കീടങ്ങൾ ഉണ്ടെങ്കിൽ സ്പ്രേ ചെയ്താൽ മാത്രമേ, ഫലപ്രദമാവു

  • @KochuKrishiKoottam
    @KochuKrishiKoottam ปีที่แล้ว +1

    ഞങ്ങൾ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഇങ്ങനെ ഒരു വീഡിയോസ് കാണാൻ എന്തായാലും യൂസ്ഫുൾ ആയി🥰ടെറസിൽ കൃഷി ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണമെന്ന് AtoZവരെയുണ്ട് 🔥

  • @jasminmc558
    @jasminmc558 ปีที่แล้ว +1

    Good 😊

  • @KochuKrishiKoottam
    @KochuKrishiKoottam ปีที่แล้ว +1

    🔥🔥🥰

  • @aditrineelmadhav6467
    @aditrineelmadhav6467 ปีที่แล้ว +1

    Very useful, and informative . Are u using nadan seeds. Where to get nadan seeds

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഒരുപാട് നാടൻ വിത്തുകൾ കയ്യിൽ ഉണ്ടായിരുന്നു, 2018 വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി ഇപ്പോൾ കാർഷിക സർവകലാശാലയിൽ നിന്നും മേടിക്കുന്ന വിത്തുകൾ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്,

  • @amaalmehwish4226
    @amaalmehwish4226 9 หลายเดือนก่อน +1

    നന്നായി പറഞ്ഞു തന്നു താങ്ക്സ് പക്ഷെ മഴക്കാലത്ത് ചെടികൾക്ക് മഴ കെള്ളുന്നതിൽ എന്താണ് അഭിപ്രായം

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว +1

    Very useful class so
    THANKS Srr

  • @spaomy9710
    @spaomy9710 ปีที่แล้ว +1

    Good information

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      🌹🌹🌹

    • @rajasekharannair7740
      @rajasekharannair7740 ปีที่แล้ว

      @@usefulsnippets നെല്ലിന്റെ ഉമി (rice husk) Tvm il🤓എവിടെ കിട്ടും?

  • @radhakrishnanp474
    @radhakrishnanp474 ปีที่แล้ว +1

    My Venda 25 day Ela colour change light yellow and ellakal akathodu choorulunnu payar pattarunn paruvam ellakakl yollow colour kannu remedy sir

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഇലകൾ മഞ്ഞളിച്ച് ഞരമ്പുകൾ തെളിഞ്ഞു കാണപ്പെടുന്നുണ്ടോ

    • @radhakrishnanp474
      @radhakrishnanp474 ปีที่แล้ว +1

      @@usefulsnippets yes

  • @maheshj1880
    @maheshj1880 7 หลายเดือนก่อน

    ente sare eee vellicha egane odikum nan maduthu

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ചേട്ടാ.. കുറ്റി കുരുമുളക് ന്റെ ഒരു വീഡിയോ ചെയ്യാമോ

  • @shameersali939
    @shameersali939 ปีที่แล้ว +1

    musk melon hybrib വിത്ത് ആണ് നട്ടത് വെള്ളം എങ്ങനെ ആണ് കൊടുക്കേണ്ടത്?? 6-8 മണിക്കൂർ സൂര്യപ്രകാശം കിട്ടുന്നിടത്താണ് ഇരിക്കുന്നത്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പൂവിടുന്നത് വരെ ചെറിയ രീതിയിൽ നന മതി, രണ്ടു ദിവസത്തെ ഇടവേളകളിൽ നനച്ചാൽ മതി, വള്ളി വീശാൻ തുടങ്ങിയാൽ തലപ്പ് നുള്ളി കൊടുക്കുക

  • @moviebuzz4068
    @moviebuzz4068 ปีที่แล้ว

    PKM1മുരിങ്ങ വിത്ത് ഉണ്ടോ.? കിട്ടാൻ എന്ത് ചെയ്യണം

  • @moisesopambayathod4590
    @moisesopambayathod4590 ปีที่แล้ว +3

    ഉറുമ്പിന്‍ കൂട്ടില്‍ ഉണ്ടാവുന്ന മണ്ണ് ഗ്രോബാഗ് നറയ്ക്കാന്‍ ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഞാന് ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @vichuzz1809
    @vichuzz1809 ปีที่แล้ว +2

    വഴുതനയുടെ ഇലയിെലെ വെള്ള കലകൾ വരുത്തുന്ന കീടങ്ങൾക്കുള്ള പരിഹാരം എന്താണ്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      അങ്ങനെയുള്ള ഇലകൾ പറിച്ചു മാറ്റിയത് ശേഷം, സുടോമോനസ് സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക

  • @moisesopambayathod4590
    @moisesopambayathod4590 ปีที่แล้ว +2

    കുമ്മായം ഇട്ട മണ്ണില്‍ വാമ് ഉപയോഗിക്കാന്‍ പറ്റുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      15 ദിവസത്തിനു ശേഷം ഉപയോഗിക്കാം

  • @vincytopson3141
    @vincytopson3141 ปีที่แล้ว +1

    കിച്ചൺ compost ൽ അടുപ്പിലെ ചാരം ഉപയോഗിക്കാമൊ - അപ്പോൾ സൂഷ്മ ജീവികൾ compost ലെ നശിച്ചു പോകില്ലേ. വീഡിയോ നന്നായിരിക്കുന്നു. സാർ👌

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ചാരം ഉപയോഗിച്ചാൽ കിച്ചൻ വേസ്റ്റ്, കമ്പോസ്റ്റ് ആവാൻ സമയമെടുക്കും

    • @vincytopson3141
      @vincytopson3141 ปีที่แล้ว +1

      ok.thanks.

  • @sanjusfamily9295
    @sanjusfamily9295 ปีที่แล้ว +1

    ചേട്ടാ എനിക് kuttiyammara വിത്തുകൾ കിട്ടിയില്ല.cover അയച്ചിരുന്നു.സുനിൽ കുമാർ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഞാൻ എല്ലാവർക്കും വിത്ത് അയച്ചു കഴിഞ്ഞ ശേഷം ആണ് താങ്കളുടെ കവർ ലഭിച്ചത്, അടുത്താഴ്ച അയക്കുന്നതായിരിക്കും

    • @sanjusfamily9295
      @sanjusfamily9295 ปีที่แล้ว +1

      @@usefulsnippets .ok.thank you

  • @radhakrishnanp474
    @radhakrishnanp474 ปีที่แล้ว +1

    8 koottam pinnakku purched place pho ne no llace

  • @mubashiramubi8027
    @mubashiramubi8027 10 หลายเดือนก่อน

    ടെറസിൽ കൃഷി ചെയ്ത ലീക്കേജ് ഉണ്ടാവുമോ

  • @vijiathrappallil2892
    @vijiathrappallil2892 ปีที่แล้ว +2

    ടയർ ചട്ടി ഉണ്ടാക്കുന്ന ലിങ്ക് തരൂമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഈ വീഡിയോയിൽ ഐ ബട്ടണിൽ കൊടുത്തിട്ടുണ്ട്, താഴെ ലിങ്ക് 👇
      th-cam.com/video/RO5Ag6MUjzM/w-d-xo.html

  • @remanizacharias2042
    @remanizacharias2042 ปีที่แล้ว +1

    സാറേ ഈ പച്ചക്കറിക്കാത്ത് കറുത്തുറുമ്പ് കയറിയാൽ എന്ത് ചെയ്യണം ഗ്രോബാഗ് നിറയെ ഉണ്ട് ടെർസിലാണ് കുഞ്ഞു ഒച്ചിന്റെ ഒരുപാട് ശല്യമുണ്ട് മണ്ണിനകത്ത് കയറിയത് എന്ത് ചെയ്യണം സാറേ ഒന്നു മറുപടി തരണേ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      തൈയുടെ ചുവട്ടിൽ വെപ്പുംപിണ്ണാക്ക് മിക്സ് ചെയ്യുക, ഇലകളിൽ ബിവേറിയ സ്പ്രേ ചെയ്യുക, ഒച്ച് ഉണ്ടെങ്കിൽ മുട്ടത്തോട് പൊടിയാക്കി ഇട്ടു കൊടുക്കുക

  • @madhavanp7175
    @madhavanp7175 ปีที่แล้ว +1

    എൻ്റെ ടെറസ്സിൽ പരീക്ഷണം ആയിട്ട് ബ്രോക്കോളി നട്ടിരുന്നു. ഒരു ചെടി നന്നായിട്ട് വളർന്നു നിൽക്കുന്നുണ്ട്. പക്ഷേ പൂക്കുകയോ കായ്ക്കുകയോ ചെയ്യുന്നില്ല. ഓരോ ഇലയുടെ ജോയിൻ്റിൽ നിന്നും ശിഖരങ്ങൾ വരുന്നുണ്ട്. എന്തായിരിക്കാം കായ പിടിക്കാതിരിക്കാൻ കാരണം. പൂക്കാനും കയ്ക്കാനും എന്ത് ആണ് ചേർക്കേണ്ടത്🙏

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      6-8 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്താണോ വെച്ചിരിക്കുന്നത്

    • @madhavanp7175
      @madhavanp7175 ปีที่แล้ว

      അതെ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആണ്.

    • @madhavanp7175
      @madhavanp7175 ปีที่แล้ว

      Phone number share ചെയ്യാമോ നേരിട്ട് സംസാരിക്കാനായി

  • @josephantony8126
    @josephantony8126 ปีที่แล้ว

    ഉമി എവിടെ നിന്ന് കിട്ടും

  • @mariyamajames9617
    @mariyamajames9617 ปีที่แล้ว +1

    ചെടി മുരിങ്ങ വിത്ത് എന്നത്തേക്ക് ആകും?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഇപ്പോൾ പൂവിട്ടിട്ടുള്ള, ഇടയ്ക്ക് മഴയുണ്ട്, പൂ സെറ്റായി മൂന്നുമാസം കഴിയണം

  • @anishps6403
    @anishps6403 ปีที่แล้ว +7

    Hai uncle ഞാൻ ഒക്ടോബർ അവസാനം രണ്ടു മൂന്ന് കാലോഫ്ലവർ നാട്ടിരുന്നു എപ്പോളും വെച്ചത് പോലെ തന്നെ ഇരിക്കുന്നു രണ്ടും മൂന്നും ഇലകൾ വരുന്നുണ്ട് ചെറിയ ഇലകൾ ആണ് വരുന്നത് ഞാൻ ചാണകം, ഇലല്ലുപ്പൊടി, കോഴിക്കട്ടം, ഇവയൊക്കെ ഇട്ടിരുന്നു എന്നിട്ടും നല്ല വളർച്ച കിട്ടുന്നില്ല എന്താ ചെയ്യണ്ടേ എന്ന് പറയാമോ എന്ത് വളം ഇട്ടാൽ ഇനി അത് വലുതാകും എന്ന് പറയാമോ പ്ലീസ് 😭😭😭

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      6-8 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്താണോ വെച്ചിരിക്കുന്നത്

    • @anishps6403
      @anishps6403 ปีที่แล้ว +1

      മുഴുവൻ മരങ്ങള അതുകൊണ്ട് വെയിൽ നന്നായിട്ട് കിട്ടുന്നില്ലാരുന്നു ഇപ്പോൾ ഒരു ദിവസം മുൻപേ വെയിൽ കിട്ടുന്ന ഇടതു വെച്ച് ഇനി എന്താ ചെയ്യണ്ടേ

    • @444ABI
      @444ABI ปีที่แล้ว +2

      Manninte ph correct aakilla chilapaol

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഒരുപിടി ചാണകം രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് ഇലകളിലും തടത്തിലും ഒഴിച്ച് കൊടുക്കുക, 10 ദിവസം കൂടുമ്പോൾ ഫിഷ്മനാസിഡ് സ്പ്രേ, മാസത്തിൽ ഒരു പ്രാവശ്യം കുമ്മായം ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കലക്കി ഒഴിച്ചു കൊടുക്കുക

    • @anishps6403
      @anishps6403 ปีที่แล้ว +1

      Thankyou for your useful tips👏👏

  • @vichuzz1809
    @vichuzz1809 ปีที่แล้ว +1

    പയർ ചെടിയിൽ ചോണൻ ഉറുമ്പു ശല്യം എങ്ങിനെ ഒഴിവാക്കാം

    • @444ABI
      @444ABI ปีที่แล้ว +1

      അതെ 😇

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ബ്രൂവേറിയ അല്ലെങ്കിൽ മെറ്റാറൈസ്യം സ്പ്രേ ചെയ്തു കൊടുക്കുക

  • @suma6455
    @suma6455 ปีที่แล้ว

    ഞാൻ ചിരട്ടയുടെ പുറത്താ വച്ചിരിക്കുനനത്🙏

  • @nizarudeennizarudeen8790
    @nizarudeennizarudeen8790 ปีที่แล้ว +1

    14:32 -14:37 അത് ഏതൊക്കെ വിളകളാണെന്ന് പറയാമോ??

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      വാട്ടരോഗങ്ങൾ വരുന്ന വിളകൾ, പ്രധാനമായും തക്കാളിയും മുളക് വഴുതനങ്ങ, പാവൽ പടവലം മത്തൻ....

    • @nizarudeennizarudeen8790
      @nizarudeennizarudeen8790 ปีที่แล้ว +1

      @@usefulsnippets thanks

  • @sajuaj1
    @sajuaj1 ปีที่แล้ว +2

    നല്ല വിവരണം🥰🥰 ദയവായി ഫോൺ നമ്പർ തരാമോ🥰

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      8281089200 വൈകീട്ട് 9 - 11 ഇടയിൽ വിളിക്കുക

  • @shibilarasheed9395
    @shibilarasheed9395 ปีที่แล้ว +3

    Nalla arivukal

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      🌹🌹🌹

    • @sekharanpk6949
      @sekharanpk6949 ปีที่แล้ว +1

      😃😃🏣😃😃😃😃😃😃😃😃😃😃🏣😃😃💄😃😃😃😃😃😃😃💄😃😃😃😃😃😃😃😃😃💄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃💄😃💄🏣😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🏣😃😃😃💄😃😃😃😃😃😃💄😃💄😃😃😃😃😃😃😃💄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🏣🏣🏣💄🏣

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      🌹🌹🌹