Fujifilm XT5 Camera Review: Unleashing Creativity പവർഫുൾ ഹൈബ്രിഡ് ക്യാമറ

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 161

  • @ilalhabeeb114
    @ilalhabeeb114 ปีที่แล้ว +32

    മൊബൈൽ ക്യാമറ മൊബൈൽ എഡിറ്റിംഗ് കണ്ടന്റും ഇടക്കിടെ ഉൾപ്പെടുത്തണേ സാധുക്കളെ മറക്കരുതേ.....😊

    • @Phottam
      @Phottam  ปีที่แล้ว +5

      ഇല്ല , ഉടനെ ഉണ്ടാവും . കുറഞ്ഞു പോയി എന്ന് ഞങ്ങൾക്കും തോന്നി തുടങ്ങി

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana ปีที่แล้ว +6

    Personally think the new Zf from Nikon is a brilliant camera for the price range.. its the best value for money camera at the moment now.. with the new 180-600mm, for wildlife and 135 plena for portraits.. nikons has brought a lot of brilliant lenses as well..
    Ive owned the XT3, before switching I switched to nikon system.. i personally think Fujifilm cameras are quite overrated. People talk too much about the film simulation modes and stuff. But working with xt3 was such a hassle. There were too many limitations in video mode.. I think fujifilm are a strange company. For some reason they hold back from making the best cameras. Nikon has understood their mistakes and are now doing a great job with mirrorless cameras..

    • @Phottam
      @Phottam  ปีที่แล้ว +1

      Thank you for sharing your views. The Nikon Zf review is coming soon. We use Fujifilm XT 5 and Nikon Z6II for making our videos 📷

    • @Phottam
      @Phottam  ปีที่แล้ว

      Which Camera do you use now?

  • @kaleshkrishnan5517
    @kaleshkrishnan5517 ปีที่แล้ว +6

    കൊള്ളാം നല്ല വീഡിയോ.. ഈ ചാനെൽ ഇപ്പോഴാണ് കണ്ടു തുടങ്ങുന്നത് ബാക്കി വിഡിയോസും കാണട്ടെ ❤. Blackmagic pocket movie camera 4k in 2023 ഒരു വീഡിയോ ഇന്റർനെറ്റിൽ ഇല്ല അത് ചെയ്താൽ വളരെ നന്നായേനെ

    • @Phottam
      @Phottam  ปีที่แล้ว +1

      ഒരുപാട് നന്ദി, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

    • @Phottam
      @Phottam  ปีที่แล้ว +1

      ബ്ലാക്ക് മാജിക് ചെയ്യാം

  • @raash133
    @raash133 ปีที่แล้ว +7

    Thanks for the review. ഇവരുടെ X - S20 ഈ month release ആവുന്നുണ്ട്...എല്ലാവരും നല്ല റിവ്യൂ ആണ് പറയുന്നത്...പറ്റിയാൽ ഒരണ്ണം വാങ്ങിക്കും 😍

    • @Phottam
      @Phottam  ปีที่แล้ว +4

      തീർച്ചയായും , ആ ക്യാമറയുടെ റിവ്യൂ റിലീസ് ആയ ഉടനെ ഫോട്ടം ഇടുന്നതായിരിക്കും

    • @raash133
      @raash133 ปีที่แล้ว

      @@Phottam Thanks, by the way, your photos are really nice... especially the temple one 🙂❣️

  • @vishnunamasivaya4176
    @vishnunamasivaya4176 ปีที่แล้ว +6

    ഈ review നു വേണ്ടി wait ചെയ്ത് ഇരിക്കുകയായിരുന്നു...❤

    • @Phottam
      @Phottam  ปีที่แล้ว

      ♥️♥️♥️

  • @Lensnthrottle
    @Lensnthrottle 9 หลายเดือนก่อน +2

    Came across this channel today… അടിപൊളി ആയി ചെയ്തിട്ടുണ്ട് ബ്രോ 👌👌👌👌

    • @Phottam
      @Phottam  6 หลายเดือนก่อน

      Thanks for your support 💯 keep shooting 🔥

  • @rinurajsurendran7569
    @rinurajsurendran7569 ปีที่แล้ว +7

    I like the intro.. 👍👍

    • @Phottam
      @Phottam  ปีที่แล้ว +2

      Thank you so much for your kind wirds❤️💚

  • @ncmphotography
    @ncmphotography ปีที่แล้ว +5

    Fuji 🔥❤️🙌
    Still waiting for my first camera 📸🙂
    Sony 😍

    • @Phottam
      @Phottam  ปีที่แล้ว +1

      Petttannu thanne vangan pattatte🌻👍

  • @chandranponnana1177
    @chandranponnana1177 ปีที่แล้ว +1

    Hi sir, i have xt3... I dont know much about it, pls review about xt3.... All your videos are usefull❤️

    • @Phottam
      @Phottam  ปีที่แล้ว

      Noted! ❤️

  • @RajeshKumarMuraleedharan
    @RajeshKumarMuraleedharan ปีที่แล้ว +1

    Very honest and helpful review bro

    • @Phottam
      @Phottam  ปีที่แล้ว

      Thanks a ton , 😊

  • @LimelightThiruvangoor
    @LimelightThiruvangoor ปีที่แล้ว +3

    xt 5 poliyaanu

    • @Phottam
      @Phottam  ปีที่แล้ว

      Yes, it is😊

  • @ananthu2150
    @ananthu2150 ปีที่แล้ว +4

    ചേട്ടാ Lightroom mobile le എല്ലാ tools ne പറ്റിയും video ചെയ്യുമോ പ്ലീസ്

    • @Phottam
      @Phottam  ปีที่แล้ว +2

      Playlistഇൽ ധാരാളം ലൈറ്റ് റൂം വിഡിയോകൾ ഉണ്ട് . ഒരു ഫുൾ വീഡിയോ ചെയ്യാം

  • @abhijith__305
    @abhijith__305 ปีที่แล้ว +1

    Nice review 🎉❤..Bgm and editing 💯💯

    • @Phottam
      @Phottam  ปีที่แล้ว

      Thank you so much 🙂

  • @TheSgyro
    @TheSgyro ปีที่แล้ว +3

    Xt5 perfect for photography first people 😁 video graphers and vloggers can get the xs20.. But retro looks oru rakshem illya😁

    • @Phottam
      @Phottam  ปีที่แล้ว

      Thanks for sharing your opinion 🥰

  • @shibumeppadam
    @shibumeppadam ปีที่แล้ว +1

    അടിപൊളി vlog

    • @Phottam
      @Phottam  ปีที่แล้ว

      Thank you 🙏

  • @shinedas8499
    @shinedas8499 ปีที่แล้ว +9

    വേറെ ഒരു ചാനലിൽ 3 ലക്ഷം രൂപയുടെ മുകളിൽ ഉള്ള സോണി കാമറയുടെ കൂടെ വരെ fuji xt5 ക്യാമറ compare ചെയ്യുന്നത് കണ്ടു. അപ്പൊഴെ ഊഹിക്കാം ഈ സനത്തിന്റെ റേഞ്ച് ✌️🥰

    • @Phottam
      @Phottam  ปีที่แล้ว +1

      അതാണ് ☺️☺️

  • @CluPhotographer
    @CluPhotographer 7 หลายเดือนก่อน

    You may find this wierd , but I gotta ask... Where did you shoot the establishing (intro)shot for this video...? Nice place... 00:02

    • @Phottam
      @Phottam  6 หลายเดือนก่อน

      കോപ്റ്റ് അവെന്യൂ വാക് വേ.. തോപ്പുംപടി

    • @CluPhotographer
      @CluPhotographer 6 หลายเดือนก่อน

      @@Phottam അപ്പോ ഞാൻ ഉദ്ദേശിച്ച സ്ഥലം തന്നെ... Near Maritime University... 👍

  • @denzz3647
    @denzz3647 ปีที่แล้ว +2

    Fujifilm xt5❤ xh2 ❤❤

    • @Phottam
      @Phottam  ปีที่แล้ว

      ❤️💚

  • @Aviyal_paruvam
    @Aviyal_paruvam ปีที่แล้ว +5

    Wedding nu nallathano. Njaaan 7miii edkan planing ill aaan 🥰. Full frame alla ennathaan oru fault aayi tonniyath

    • @Phottam
      @Phottam  ปีที่แล้ว +3

      പല വെഡിങ് ഫോട്ടോഗ്രാഫർമാരും ഫുജി എടുക്കാൻ തുടങ്ങി . പ്രധാന കാരണം ഫ്യൂജിയുടെ കളർ സയൻസ് തന്നെയാണ്.

    • @sportszone4492
      @sportszone4492 ปีที่แล้ว

      കളർ സെൻസ്..

    • @Aviyal_paruvam
      @Aviyal_paruvam ปีที่แล้ว

      ​@@Phottamnjaaan fuji xh-1 Eduth tto. For secondary camera usage. Adipoli aaan.

  • @TravelMap
    @TravelMap ปีที่แล้ว

    Billboard photos okke edukkan medium format vendi varum enna ente parimitham aaya arivu... Apsc is meant for online contents and prints of A3 size

  • @kl-58-vlogs42
    @kl-58-vlogs42 6 หลายเดือนก่อน

    Nice video ❤

  • @vineeshrk6320
    @vineeshrk6320 ปีที่แล้ว +2

    Nice 😍

    • @Phottam
      @Phottam  ปีที่แล้ว

      Thank you! Cheers!

  • @ameerameerbabu2574
    @ameerameerbabu2574 ปีที่แล้ว +4

    ❤️❤️

    • @Phottam
      @Phottam  ปีที่แล้ว +1

      Thank you so much for your kind support ❤️💚

  • @SharathCreation
    @SharathCreation ปีที่แล้ว +1

    Xt3❤️

    • @Phottam
      @Phottam  ปีที่แล้ว

      Awesome camera it is

  • @Musthafa-lo8dd
    @Musthafa-lo8dd ปีที่แล้ว +1

    Bro fujiyude settings biggners guide vedio cheyyo❤

    • @Phottam
      @Phottam  ปีที่แล้ว

      Cheyyam

  • @godwinsajientertainment
    @godwinsajientertainment ปีที่แล้ว +1

    Fujifilm xt2 (40k ruppak enghana ind bro)

  • @mabsosa
    @mabsosa ปีที่แล้ว

    Hello, I have a question! In the process of changing the menu settings, I feel a little bit of heat in the camera body within a few minutes. Is this normal? I don't feel it when I take pictures.

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana ปีที่แล้ว

      Fujifilm cameras are known for overheating issues.. which is why most wildlife photographer try to avoid Fujifilm..

  • @film3flix609
    @film3flix609 ปีที่แล้ว

    o Kannur evideya

  • @muhammedbilal4986
    @muhammedbilal4986 ปีที่แล้ว +1

    Phottam ❤

    • @Phottam
      @Phottam  ปีที่แล้ว

      സപ്പോർട്ടിന് നന്ദി ❤️

  • @rahulhnair7933
    @rahulhnair7933 ปีที่แล้ว +1

    Fujifilmഇന് കുറച്ചു വട്ടാണോ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.. അവരുടെ ജെപെഗ് കളർ സയൻസ് വളരെ നല്ലതാണ്.. പക്ഷെ ക്യാമെറകൾക്ക് എന്തെങ്കിലും ഒക്കെ കുറവുകൾ കാണും.. എന്റെ XT4 ഹാങ്ങ്‌ ആകും, ഷോട്ട് സേവ് ചെയ്യാൻ സ്ലോ ആകും, ഹെറ്റിംഗ് issue(overheat ആൻഡ് shutdown). Processor ഒട്ടും reliable അല്ല.. AF ഇടയ്ക്കു വർക്ക്‌ ചെയ്യില്ല.. അങ്ങനെ ഒരുപാട് ശല്യങ്ങൾ..

    • @Phottam
      @Phottam  6 หลายเดือนก่อน

      കാർഡ് ഫാസ്റ്റ് കാർഡ് അല്ലേ? ഞാൻ XT4ഇൽ വലിയ ഒരു വീഡിയോ പ്രൊജക്റ്റ് ചെയ്തിരുന്നു. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

  • @geonpeter8434
    @geonpeter8434 13 วันที่ผ่านมา

    Film Simulation ! Not Stimulation

  • @shenjuraju9480
    @shenjuraju9480 2 หลายเดือนก่อน

    Bro upayogikunna lens etha?

  • @asifvalanchery4276
    @asifvalanchery4276 10 หลายเดือนก่อน

    Bro, kindly suggest Mirror less camera
    Budget : 1 lakh
    Purpose :
    travel video creation
    Buy : online or shop ?

    • @aneeshmuthery5379
      @aneeshmuthery5379 10 หลายเดือนก่อน

      Which is the best camera for under 1lakh for street photography?

  • @sajeeshtech6967
    @sajeeshtech6967 5 หลายเดือนก่อน +1

    XT 200 used camera edukkunnath nallathano. As my first camera.

    • @Phottam
      @Phottam  5 หลายเดือนก่อน

      Yes, it's a very good camera for beginners

  • @suchithraa7454
    @suchithraa7454 ปีที่แล้ว +2

    👍

    • @Phottam
      @Phottam  ปีที่แล้ว

      സപ്പോർട്ടിന് നന്ദി ❤️

  • @arunrajkp7762
    @arunrajkp7762 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🥰

    • @Phottam
      @Phottam  ปีที่แล้ว

      Thanks Arun❤️

  • @amsoorajs
    @amsoorajs 10 หลายเดือนก่อน +1

    sony a6100 first camera aayi choose cheyyaan nallathano?

    • @Phottam
      @Phottam  9 หลายเดือนก่อน

      Yes no doubt

  • @Anwxr-jpg
    @Anwxr-jpg ปีที่แล้ว +3

    50-60k budgetil idkkan pattiya best camera etha?
    m50ii or fujifilm xt200

    • @Phottam
      @Phottam  ปีที่แล้ว +1

      ഇന്ന് വൈകുന്നേരം ഈ വിഷയത്തിൽ ഒരു വീഡിയോ ഇടുന്നുണ്ട് , കാണുമല്ലോ

  • @gijoseph
    @gijoseph ปีที่แล้ว +1

    ഈ പൈസക്ക് ഒരു full frame കിട്ടുമായിരുന്നു. (എന്റെ സ്വന്തം അഭിപ്രായം ആണ്‌)

    • @Phottam
      @Phottam  ปีที่แล้ว +1

      😊 ഫുൾ ഫ്രെയിം വേണോ ക്രോപ് സെൻസർ വേണോ എന്ന വിഷയത്തിൽ ഫോട്ടത്തിന്റെ കാഴ്ചപ്പാട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് .

    • @cosmicnomad9324
      @cosmicnomad9324 ปีที่แล้ว +1

      Full frameil ninnu fuji karanam ellarum cropilek marunna kalam!

  • @ramshad7675
    @ramshad7675 ปีที่แล้ว +2

    • @Phottam
      @Phottam  ปีที่แล้ว

      Thank you so much for your kind support ❤️💚

  • @amalkrishna5315
    @amalkrishna5315 ปีที่แล้ว +2

    Tech focus aahno chetta ii camera

    • @Phottam
      @Phottam  ปีที่แล้ว

      Yes.. touch focus option und

  • @speakspoke
    @speakspoke ปีที่แล้ว +1

    Bro fujifilm xt 30ii worth ano ipol buy chyn please help to buy a better camera

    • @Phottam
      @Phottam  ปีที่แล้ว +1

      Sure, its worth. Next video is on that topic

    • @speakspoke
      @speakspoke ปีที่แล้ว

      @@Phottam Thank you 💞

    • @TravelMap
      @TravelMap ปีที่แล้ว +1

      Buy xs 20 if budget allows.. Xt30 2 is good

    • @speakspoke
      @speakspoke ปีที่แล้ว

      @@TravelMap thanks for supporting 💞

  • @shreyas3367
    @shreyas3367 ปีที่แล้ว +1

    Ithinte kit lens nallath ahno atho vera vanghano?

    • @Phottam
      @Phottam  ปีที่แล้ว

      Lenses are good

  • @InsideBest225
    @InsideBest225 ปีที่แล้ว +1

    FUJIFILM X-H1 ee camera engane und bro

    • @Phottam
      @Phottam  ปีที่แล้ว

      വളരെ നല്ലതാണ്

  • @nithinthenkara834
    @nithinthenkara834 ปีที่แล้ว +1

    Fuji low light edukan pattuna lens ഏതാണ്

    • @Phottam
      @Phottam  ปีที่แล้ว +1

      1.8, 1.4 opening ഉള്ള ലെൻസുകൾ എടുക്കൂ.. ബഡ്ജറ്റ് ഓപ്ഷൻ ആയി Viltrox പരിഗണിക്കാ

    • @nithinthenkara834
      @nithinthenkara834 ปีที่แล้ว

      @@Phottam thank u

  • @Nz_Photography
    @Nz_Photography ปีที่แล้ว +1

    Photos nne vendi xt3 best settings ntey vedio cheyyavo??

  • @sajeesh83
    @sajeesh83 ปีที่แล้ว +1

    Fujifilm lens heavy rate

    • @Phottam
      @Phottam  ปีที่แล้ว

      Go for third party fuji mount lenses, like viltrox

  • @keralavibes1977
    @keralavibes1977 ปีที่แล้ว

    Below one lakh ബജറ്റിൽ ഏറ്റവും നല്ല ഒരു വീഡിയോഗ്രഫി ക്യാമറ suggest ചെയ്യാമോ( ട്രാവൽ ബ്ലോഗിംഗ് ആണ് ഉദ്ദേശം)

    • @TravelMap
      @TravelMap ปีที่แล้ว

      Fuji Xs 20 medikku bro.. No need to go full frame for your need.. Fuji apsc is awesome

  • @SAHAYATRIKN
    @SAHAYATRIKN ปีที่แล้ว +1

    🌺💚

    • @Phottam
      @Phottam  ปีที่แล้ว

      സപ്പോർട്ടിന് നന്ദി ❤️

  • @shinuantony003
    @shinuantony003 ปีที่แล้ว +1

    ഇതിനു എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും fullframe sensor അല്ല... പ്രൊഫഷണൽ വർക്കുകൾക്ക് ഇത് ഉപയോഗിക്കാൻ പറ്റില്ല

    • @Phottam
      @Phottam  ปีที่แล้ว

      Thank you for sharing your point of view

    • @TravelMap
      @TravelMap ปีที่แล้ว +3

      Professional worksinu pala world renowned photographers fuji apsc use cheyyunnundu... Nammude naattile pro nilavaram vachu ithinte aavashyak undennu tonnanilla

    • @Phottam
      @Phottam  ปีที่แล้ว +2

      Manny Ortiz എന്ന യൂട്യൂബ് ചാനലിൽ ഇന്നലെ ഫ്യൂജിഫിൽം xt5 ഉം Nikon z8ഉം താരതമ്യം ചെയ്തിട്ടുണ്ട് , ഇന്നത്തെ കാലത്ത് ഫുജി apsc യിൽ ധാരാളം പ്രൊഫഷണൽ വർക്ക് ചെയ്യുന്നുണ്ട് . കാണുമല്ലോ ഷിനു ! ഫോട്ടം ടീം സിനിമാട്ടോഗ്രാഫർ ഒരാൾ ഫ്യൂജിഫിൽം xt 4 ഇൽ ഒരു ഫീച്ചർ ഫിലിം തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട് .

    • @cosmicnomad9324
      @cosmicnomad9324 ปีที่แล้ว +1

      fujiude ithilum advance allatha models professional worknu use cheyan patum..pinne slle xt5.. Professional workinj full frame venam ennullath oru thettidharana anu. APSC sensor professional workinu more than enough and with fuji's color science nd retro style..its a gem

    • @TravelMap
      @TravelMap ปีที่แล้ว +1

      @@cosmicnomad9324 advantage of fullframe is low light capability.. Apsc is not bad either in low light for pro wedding work etc.. Full frame is better in lowlight but apsc is smaller, fuji got better color, less lens costs etc

  • @ismayilhashimi
    @ismayilhashimi ปีที่แล้ว +1

    Fujifilim Xt4 എങ്ങനെ ഉണ്ട്...?
    ഉപയോഗം വീഡിയോക്ക്, അതിന് ബെസ്റ്റാണോ...?

    • @Phottam
      @Phottam  6 หลายเดือนก่อน

      വീഡിയോ വളരെ നല്ലതാണ്

  • @arunas2719
    @arunas2719 ปีที่แล้ว +1

    ഈ ക്യാമറ വീഡിയോഗ്രാഫിക് എങ്ങനെ ഉണ്ട്

    • @Phottam
      @Phottam  6 หลายเดือนก่อน

      വീഡിയോ അടിപൊളിയാണ്

  • @Shineshahul9544
    @Shineshahul9544 ปีที่แล้ว +1

    Lumix s5 mark ii എങ്ങനെയുണ്ട്?

    • @raash133
      @raash133 ปีที่แล้ว

      നല്ലതാണ്...but AF tracking ഇപ്പോളും അത്ര പോരാ എന്നാണ് പറയുന്നത്

    • @Phottam
      @Phottam  ปีที่แล้ว +1

      നല്ലതാണ് , ഇത്തവണ അങ്കമാലി ഫോട്ടോ ഫെസ്റ്റിൽ ചെക്ക് ചെയ്തിരുന്നു . മികച്ച ക്യാമറ ആണ്

    • @Shineshahul9544
      @Shineshahul9544 ปีที่แล้ว

      ​@@Phottam Lumix s5!! വാങ്ങിച്ചു. ക്യാമെറയിൽ ചെയ്യേണ്ട സെറ്റിംഗുകളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാവോ? മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് അയക്കു.

  • @soulstudio_official
    @soulstudio_official ปีที่แล้ว

    വീഡിയോ ചെയ്ത ലൊക്കേഷൻ പറയാമോ.?

    • @Phottam
      @Phottam  ปีที่แล้ว

      This is Kadamakudi . Thank you

  • @abhijith__305
    @abhijith__305 ปีที่แล้ว +1

    Beginners nu patiya below 60k cameras compare cheyyamo?

    • @Phottam
      @Phottam  ปีที่แล้ว

      വീഡിയോ റെഡി ആയികൊണ്ടിരിക്കുന്നു . രണ്ടു ദിവസത്തിനുള്ളിൽ ഇടും

    • @abhijith__305
      @abhijith__305 ปีที่แล้ว

      @@Phottam waiting ❤️

    • @Phottam
      @Phottam  ปีที่แล้ว

      @@abhijith__305 in 2 days

  • @nadirshacutz7243
    @nadirshacutz7243 ปีที่แล้ว +2

    ഈ camera video എടുക്കാൻ വേണ്ടി കൊള്ളാവുന്നത് ആണോ🤔

    • @Phottam
      @Phottam  ปีที่แล้ว

      Yes.. it's really good for videography

  • @safwansanu4836
    @safwansanu4836 ปีที่แล้ว +2

    XT4 enthan avastha🙄

    • @Phottam
      @Phottam  ปีที่แล้ว +1

      ഇപ്പോഴും വാങ്ങാവുന്ന ക്യാമെറായാണ് അതും .

    • @safwansanu4836
      @safwansanu4836 ปีที่แล้ว

      @@Phottam ❤️

    • @_suhailra
      @_suhailra ปีที่แล้ว

      Xt4 user ann njan

    • @vivekvivek6102
      @vivekvivek6102 ปีที่แล้ว

      ​@@_suhailraഎങ്ങനെ ഉണ്ട്

    • @_suhailra
      @_suhailra ปีที่แล้ว +1

      Kuzhappamilla bro

  • @jdsreactions2501
    @jdsreactions2501 ปีที่แล้ว +1

    Hi bro njan ba multimedia admission eduthu enthaanu abhiparaayam ith padikkunna aaregilum undel abhiparaayam parayaney

    • @Phottam
      @Phottam  ปีที่แล้ว +1

      Good choice 👍🏾

    • @jdsreactions2501
      @jdsreactions2501 ปีที่แล้ว

      @@Phottam ok bro thank you for your valuable reply ❤️

    • @jdsreactions2501
      @jdsreactions2501 ปีที่แล้ว

      @@Phottam bro padicha course ethaanu ennu parayumo

  • @seban__.11.__
    @seban__.11.__ ปีที่แล้ว +1

    Automatic ille?

  • @maneeshkumar4791
    @maneeshkumar4791 ปีที่แล้ว +1

    ക്യാമറ കിനാവ് കാണുന്ന ഞാൻ❤

    • @Phottam
      @Phottam  ปีที่แล้ว

      കിനാവുകൾ സഫലമാകട്ടെ

  • @ananthu2150
    @ananthu2150 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Phottam
      @Phottam  ปีที่แล้ว

      Thank you so much for your kind support ❤️💚

  • @shafeequepp6970
    @shafeequepp6970 ปีที่แล้ว +2

    കൊള്ളാം ❤price?

    • @Phottam
      @Phottam  ปีที่แล้ว

      Please check description

  • @vishnuachuachu3085
    @vishnuachuachu3085 ปีที่แล้ว +2

    Dream 🥲

    • @Phottam
      @Phottam  ปีที่แล้ว

      , നല്ല ക്യാമറ ആണ്.. വാങ്ങൂ...🥰

  • @Jijo13666
    @Jijo13666 9 หลายเดือนก่อน

    Bro contact cheyan ntha vazhi ippo.... Instel dm chyate

  • @unniduzeo6668
    @unniduzeo6668 ปีที่แล้ว +1

    Bro price paranjilalo

    • @Phottam
      @Phottam  ปีที่แล้ว

      Description koduthittundallo

  • @soulstudio_official
    @soulstudio_official ปีที่แล้ว +1

    വീഡിയോ ചെയ്ത ലൊക്കേഷൻ പറയാമോ.?

    • @Phottam
      @Phottam  ปีที่แล้ว

      This is Kadamakudi . Thank you

  • @eldhomathew9366
    @eldhomathew9366 ปีที่แล้ว +1

    • @Phottam
      @Phottam  ปีที่แล้ว

      Thank you so much for your support ❤️💚

  • @jomitpsaju8339
    @jomitpsaju8339 ปีที่แล้ว +1

    ❤❤

    • @Phottam
      @Phottam  ปีที่แล้ว

      സപ്പോർട്ടിന് നന്ദി ❤️

  • @DiyaSKiran
    @DiyaSKiran ปีที่แล้ว +1

    • @Phottam
      @Phottam  ปีที่แล้ว

      വിഡിയോ കണ്ടതിനും സപ്പോർട്ടിനും നന്ദി 😎