"ബോച്ചെ മോശം ആം​ഗ്യം കാണിച്ചാണ് വിവരിച്ചത്" | Honey Rose Exclusive Response About Boby Chemmannur

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 534

  • @jrdotmedia9312
    @jrdotmedia9312 6 ชั่วโมงที่ผ่านมา +186

    ആദ്യം ഹണിറോസ് മാന്യമായ ഡ്രസ്സ്‌ ധരിക്കണം

    • @jihadislayer1762
      @jihadislayer1762 3 ชั่วโมงที่ผ่านมา +2

      She decides what she wear...you shall not bother.

    • @Tom-e7r
      @Tom-e7r 3 ชั่วโมงที่ผ่านมา

      @@jihadislayer1762then we Will decide what we comment . 😡

    • @stephennedumpilli8059
      @stephennedumpilli8059 3 ชั่วโมงที่ผ่านมา +2

      ​@@jihadislayer1762then why she crying

    • @HariHarisankar-i9g
      @HariHarisankar-i9g 3 ชั่วโมงที่ผ่านมา

      ​@@jihadislayer1762പാവാട spotted.....

    • @afiyasali2401
      @afiyasali2401 2 ชั่วโมงที่ผ่านมา +2

      Aval thuni ഉടുത്തില്ലെങ്കിൽ അതു ഇയാൾക്ക് ചെറ്റത്തരം പറയാനുള്ള ലൈസൻസ് ആണോ ... ഇയാൽ ഇല്ലാടുത്തും പറയുന്നുണ്ടല്ലോ ഇങ്ങനെ ..എല്ലാരോടും ..അപ്പോ എല്ലാരും തുണി ഉടുക്കാണ്ടാണോ നടക്കുന്നത് ...anyway ഞാൻ ഹണിയുടെ ഡ്രസിംഗ് സെൻസ് ഇഷ്ടപ്പെടുന്ന ഒരാൾ അല്ല

  • @gopalanchaliyathodi8468
    @gopalanchaliyathodi8468 7 ชั่วโมงที่ผ่านมา +176

    ഉത്ഘാടനത്തിന് ഒരുസ്ഥാപനഉടമയും പെണ്ണുങ്ങളെ വിളിയ്ക്കാതിരിയ്ക്കുക.

    • @nisarn2641
      @nisarn2641 3 ชั่วโมงที่ผ่านมา

      It happened in the Augest . Why did 5 month late . It is mistrerous action against him ? All things we can see that vedios ? Nothing happened 😢😢😮😮 it is common his every program. 😢😢😮

  • @amnuameenu2641
    @amnuameenu2641 5 ชั่วโมงที่ผ่านมา +47

    ഈ ഒരു ഉൽസാഹംഒരു പീഡനം അനുഭവിച്ച പെൺകുട്ടിക്ക് വേണ്ടി നടത്തിയിട്ടുണ്ടെങ്കിൽ അത് അവൾക്ക് നീതി കിട്ടുമായിരുന്നു ഇത് ജസ്റ്റ് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പേരിൽ എത്ര പെട്ടെന്നാണ് നിങ്ങൾ നിയമത്തിലേക്ക് പോയത് shame on law of Kerala😢

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา

      Entha angane aakamennano

  • @jrdotmedia9312
    @jrdotmedia9312 6 ชั่วโมงที่ผ่านมา +234

    മോശമായ ഡ്രസ്സ്‌ ധരിക്കുന്നത് കൊണ്ടാണ് ആളുകൾ മോശമായി പ്രതികരിക്കുന്നത് അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @joykuriakose4490
      @joykuriakose4490 4 ชั่วโมงที่ผ่านมา +7

      മോശം ഡ്രസ്സ്‌ പകരം ബുർക ഇടണമെന്നാണോ താൻ ഉഫ്ദ്ദേശ്ശിക്കുന്നദ് 😡☝🏻

    • @SpeedXfaster
      @SpeedXfaster 4 ชั่วโมงที่ผ่านมา

      ​@@joykuriakose4490 Yenna nee ninte peenumpulleya ithe vesham ideech kavalayil irakki kanikk.😂 Poda thyrei. Valla pannungalum ittu ninnal vaa polich nikkumallo😂

    • @ANIL-j2v6y
      @ANIL-j2v6y 4 ชั่วโมงที่ผ่านมา +7

      Burka mathrameyullo nalla dress

    • @മലയാളിപെൺകുട്ടി
      @മലയാളിപെൺകുട്ടി 3 ชั่วโมงที่ผ่านมา

      ​@@joykuriakose4490ബുർക്ക ഇടേണ്ടടൊ ഇടുന്ന ഡ്രസ്സ്‌ ഒന്ന് അയഞ്ഞത് എങ്കിലും ഇട്ടാൽ മതി..

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา +2

      എങ്ങാണ്ട് പട്ടിക്കാട്ടിൽ കിടക്കുന്നവർ ഒക്കെ എന്നതാ ഈ പറയുന്നത് 😡

  • @sureshvsuresh2775
    @sureshvsuresh2775 4 ชั่วโมงที่ผ่านมา +115

    കേരളത്തിൽ നിങ്ങളുടെ ഡ്രസ്സ് കോഡ് ആർക്കും ഇഷ്ടമല്ല നിങ്ങൾ ആരായിക്കോട്ടെ ഡ്രസ്സ് കോഡ് കേരളത്തിൽ ആർക്കും ഇഷ്ടമല്ല ബോബി ചെമ്മണ്ണൂരിനെ കേരളത്തിൽ ഫുൾ സപ്പോർട്ട് എത്ര വന്നാലും ഫുൾ സപ്പോർട്ട് ആണ് ഞങ്ങൾ ജനങ്ങൾ തരുന്നത്

    • @nishavasudevan
      @nishavasudevan 4 ชั่วโมงที่ผ่านมา +4

      Keralam.muzhuvan ennu parayanda. Ayale support cheythatha orupadu perundu. Ayalude inganthe vashalatharam kettu koritharikkunna alkkar mathrame iyale nanamillathe support Cheyyoo

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา +1

      കേരളം എന്ന് പറയുന്നത് നിങ്ങളും ഗോപി ചാളക്കുഴിയും മാത്രം ആണോ

    • @ilyasppilyas9210
      @ilyasppilyas9210 2 ชั่วโมงที่ผ่านมา +1

      എത്ര മോശം തുണി

    • @User-w2t4e
      @User-w2t4e ชั่วโมงที่ผ่านมา

      DA. I’m. Keralite tooo
      I ve. NO. Issue with her dressing
      You mind your business
      Preach your kids

    • @User-w2t4e
      @User-w2t4e ชั่วโมงที่ผ่านมา

      @@ashakumarir7563😂🤣😂👌👌👌

  • @myfloweringplants8727
    @myfloweringplants8727 7 ชั่วโมงที่ผ่านมา +99

    എനിക്കുള്ള ഒരു ചെറിയ സംശയം കുറച്ചു മുന്നേ ഒരാളെ അടുത്തുനിന്ന് എനിക്കൊരു മോശം അനുഭവം ഉണ്ടായാൽ പിന്നെയും അയാളെ വിളിച്ചാൽ ഉദ്ഘാടനം ചെയ്യാൻ പോകാൻ നിൽക്കണോ

    • @SREEKUMARSINGER
      @SREEKUMARSINGER 3 ชั่วโมงที่ผ่านมา +3

      👏👏👏👏👏👏👏👏👏👏👏

    • @stephennedumpilli8059
      @stephennedumpilli8059 3 ชั่วโมงที่ผ่านมา +2

      ക്യാഷ് കിട്ടിയാൽ ok 😂

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      അത് നിങ്ങൾ തീരുമാനിക്കൂ സെലിബ്രെറ്റി....
      ഹണി റോസ് പോകില്ല.... അത് ആ കുട്ടി പറഞ്ഞു clear ആക്കിയിട്ടുണ്ട്

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      ​@@stephennedumpilli8059എന്ത് okay ആണ് താങ്കൾക്ക് 😡

    • @stephennedumpilli8059
      @stephennedumpilli8059 2 ชั่วโมงที่ผ่านมา +1

      @@ashakumarir7563 4 മാസം ഇവർ എവിടെ ആയിരുന്നു

  • @letthelightlead4340
    @letthelightlead4340 4 ชั่วโมงที่ผ่านมา +161

    ഹണി മോൾ ആദ്യം നല്ല തുണിയെടുത്ത് ജീവിക്ക്😢

    • @bushranizam7729
      @bushranizam7729 3 ชั่วโมงที่ผ่านมา +3

      👍🏻👍🏻👍🏻

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา +2

      അല്ലെങ്കിൽ 😡

    • @dvinod3522
      @dvinod3522 ชั่วโมงที่ผ่านมา

      ഇങ്ങനെ പലതും കേൾക്കും. അത്രേ ഉള്ളൂ​😂😂@@ashakumarir7563

  • @supertopics9652
    @supertopics9652 6 ชั่วโมงที่ผ่านมา +67

    ഇതിപ്പോ കേരളത്തിൽ കൊലപാതകം ഒരു തെറ്റല്ല എന്ന് തോന്നി പോകുന്നു ഈ അറസ്റ്റ് കാണുമ്പോൾ..പോലീസിന്റെ ഈ ആത്മാർത്ഥത എന്ത് കൊണ്ട് ഒളിവിൽ പോയ പി പി ദിവ്യയെ പിടിക്കാൻ കാണിച്ചില്ല.. എത്ര ദിവസം അവരെ protect ചെയ്തു സർക്കാരും പോലീസും ചേർന്ന്... ഇത് കേരളം തന്നെയാണോ 🤔🤔🤔🤔

    • @AgBa-dg3kr
      @AgBa-dg3kr 3 ชั่วโมงที่ผ่านมา

      1000 പ്രാവശ്യം തോന്നിപോകുന്നു കേരളത്തിലെ കൊലപാതകം ഒരു തമാശ യായി കാണുന്ന സർക്കാരിന് തലയ്ക്കു എന്തോ കുഴപ്പം ഇല്ലേ 🤔🤔🤔🤔🤔 ഈ നിസ്സാരകേസിൽ അറസ്റ്റ്..... അതും സ്ത്രീ യുടെതെറ്റ് മൂലം...... കൊലപാതകികളെ രക്ഷിക്കുന്നു...... വിചിത്രം ഈ കേരളം....

  • @gauthamprem8833
    @gauthamprem8833 7 ชั่วโมงที่ผ่านมา +72

    Manju warrier. Anu sithara, anusri are elegant, graceful and respectful

    • @ktleena7564
      @ktleena7564 2 ชั่วโมงที่ผ่านมา

      കോമാളി വേഷം ചെയ്താൽ ഇങ്ങനെ വരും. രണ്ടു തവണ ഉത്ഘാടനം ചെയ്തല്ലോ. അപ്പോഴും ഇല്ലാത്ത ഒന്ന്

  • @LahelVakkachan-d9l
    @LahelVakkachan-d9l 4 ชั่วโมงที่ผ่านมา +69

    എല്ലാം തുറന്നു കാണിച്ചു കൊടുക്കുക. എന്നിട്ട് കുറ്റം ഫോട്ടോ എടുക്കുന്നവർക്ക്..😂😂😂

  • @minimolmp8129
    @minimolmp8129 6 ชั่วโมงที่ผ่านมา +230

    സാധാരണക്കാരായ ഒരു വീട്ടമ്മയും നിങ്ങൾക്ക് സപ്പോർട്ട് ചെയ്ത് പറയില്ല

    • @Ree_cy
      @Ree_cy 5 ชั่วโมงที่ผ่านมา +20

      vivekam ulla sthreekal support cheyyum

    • @Bebo-j2h
      @Bebo-j2h 5 ชั่วโมงที่ผ่านมา

      ​@@Ree_cy💯

    • @bijumathai5758
      @bijumathai5758 4 ชั่วโมงที่ผ่านมา +3

      അങ്ങനെ ആരും ഇല്ലല്ലോ 😅​@@Ree_cy

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา

      ​@@Ree_cytrue

    • @stephennedumpilli8059
      @stephennedumpilli8059 3 ชั่วโมงที่ผ่านมา

      അങ്ങനെ ഉള്ള സ്ത്രീകൾ 😂🤣​@@Ree_cy

  • @pathu698
    @pathu698 3 ชั่วโมงที่ผ่านมา +11

    ഇദ്ദേഹം ഇങ്ങനെയാണ് പക്ഷെ ഇദ്ദേഹത്തിന്റെ ഇങ്ങനെയുള്ള വാക്കുകൾ ഒരിക്കലും ആരെയും വേതനിപ്പിക്കണം എന്ന ഉദ്ദേശത്തിലല്ല മറിച്ച് ഒരു ഇത്തിരി ചിരി പകർന്നു കൊടുക്കാനുള്ളതാണ് അതു അതിന്റെ സ്പിരിറ്റിൽ എടുക്കണം അല്ലാണ്ട് അതിന്റെ പുറകിൽ പിടിച്ചു തൂങ്ങി തെറ്റിനെ തെറ്റു കൊണ്ടു തെറ്റിദ്ധരിപ്പിക്കരുത് 🙏💯

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา +2

      Oru pravasyam allallo pala vaakkukalil apamanichille .case koduthath nannayi

    • @pathu698
      @pathu698 3 ชั่วโมงที่ผ่านมา +3

      @sherlykurian4394 അത് വെറും വാക്ക് അല്ലെ അതിന് എന്തെങ്കിലും തെളിവ് ഉണ്ടോ

  • @mariyammariyam4070
    @mariyammariyam4070 4 ชั่วโมงที่ผ่านมา +33

    Dress ഇട്ടിട്ടുണ്ട് എന്നാല് ഇടാതത്തിന് തുല്യം ആണെകിൽ ഈ ഡ്രസ് ഇട്ടിട്ട് എന്തു കാര്യം

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      ബല്ല്യ കണ്ട്പിടിത്തം ആയി പോയല്ലോ 😡

  • @sugeshnarath1454
    @sugeshnarath1454 6 ชั่วโมงที่ผ่านมา +82

    സ്വന്തം ശരീരം പ്രദർശന വസ്തു ആക്കി വൾഗർ അക്ക്ക്കുന്ന താങ്കളോട് സഹതാപം മാത്രം 😮

    • @sumasaju2238
      @sumasaju2238 3 ชั่วโมงที่ผ่านมา +3

      എല്ലാവരുടെയും ശരീരം പ്രദർശനം തന്നെ അല്ലെ.. ആരാണ് കുട്ടയുടെ അടിയിൽ കഴിയുന്നത്

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      അത് അങ്ങ് കൊണ്ട് വീട്ടിൽ ഭദ്രമാക്കി സൂക്ഷിച്ചു വെക്ക്

    • @ktleena7564
      @ktleena7564 2 ชั่วโมงที่ผ่านมา

      അതേ നാണം കെട്ട ആൾക്ക് എന്ത് നാണം. എന്ത് മാന്യ

  • @stephennedumpilli8059
    @stephennedumpilli8059 3 ชั่วโมงที่ผ่านมา +8

    ഇന്ന് ബോച്ചേയുടെ കോയമ്പത്തൂർ ജ്വല്ലറി inaguration ഹൻസിക ആണ് ചെയ്തത് അവർ സാരി ഉടുത്ത് മാന്യമായിട്ട് വന്നിട്ട് പോയി ആരാണ് ഇതിന് വളം വച്ച് കൊടുക്കുന്നത് അവരെ ഒന്നും ആരും ഒന്നും പറയുന്നില്ലല്ലോ നിങ്ങൾ എന്താണ് കാണിക്കുന്നത്

  • @AjithaAruparachira-u1h
    @AjithaAruparachira-u1h 5 ชั่วโมงที่ผ่านมา +17

    മോശം വസ്ത്ര ധാരണം നടത്തി പൊതു ഇടങ്ങളിൽ വന്നിട്ട് നിന്ന് വല്ല്യ ന്യായം പറയുന്നോ ? കഷ്ടം. ആളുകൾ വിവിധ ഭാഗങ്ങൾ ഫോട്ടോ എടുക്കുന്നതാണോ തെറ്റ് ? അങ്ങനെ ഫോട്ടോ എടുക്കാൻ തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്ര ധാരണ നടത്തിയതിൽ യാതൊരു തെറ്റും കാണുന്നില്ല അല്ലേ ? മറയ്ക്കേണ്ട ശരീര ഭാഗങ്ങൾ തുറന്ന് കാണിച്ച് വസ്ത്ര ധാരണം നടത്തി പൊതു ഇടങ്ങളിൽ വരുന്ന ഹണി റോസിനെപ്പോലെയുള്ളവരെ സത്യത്തിൽ ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നതിൽ ഒരു തെറ്റുമില്ല.

  • @sonussupperkareem4583
    @sonussupperkareem4583 4 ชั่วโมงที่ผ่านมา +15

    സെലിബ്രിറ്റികളുടെ പിന്നിൽ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാണ് ഇനി മേലിൽ ഉദ്ഘാടനം ചെയ്യാൻ മാന്യമായി വസ്ത്രം ധരിക്കുന്നവരും വളർന്നു വരുന്ന മക്കൾക്ക് നല്ല സന്ദേശങ്ങൾ നൽകുന്നവരും ആയിരിക്കണം

    • @SREEKUMARSINGER
      @SREEKUMARSINGER 3 ชั่วโมงที่ผ่านมา +1

      👍👍👍👍👍👍👍👍👍👍👍

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      എന്താണാവോ ഈ നല്ല സന്ദേശം. 🤭

  • @AvenueRanjith
    @AvenueRanjith 55 นาทีที่ผ่านมา +1

    ഒരു പെണ്ണൊരു കേസ് ഫയൽ ചെയുന്നു within 24 hours പൊളിറ്റീഷൻസ് ഇടപെടുന്നു, ചീഫ് മിനിസ്റ്റർ ഇടപെടുന്നു,ഐ ജി ഇടപെടുന്നു ,arrest,ജയിൽ . നമ്മളൊരു കേസ് കൊടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തട്ട് 6 മാസം ആയിട്ടൊരു അനക്കമില്ല. എന്ത് സുന്ദരമായ കേരളം. പണം പവർ സെലിബ്രിറ്റി അവർക്കുള്ളതാണ് കേരളം. wish you all the best kerala പോലീസ് ആൻഡ് ജുഡീഷ്യറി

  • @basheerp9137
    @basheerp9137 3 ชั่วโมงที่ผ่านมา +9

    2025 ലെ ഏറ്റവും വലിയ തമാശ... ഈകൊല്ലാം ഇതിലും വലിയ തമാശ ഉണ്ടാവാൻ സാധ്യത ഇല്ലാ..

  • @hangoutans853
    @hangoutans853 9 ชั่วโมงที่ผ่านมา +89

    Manju varrier ,she is most respectable women in film industry.

    • @GouryThanveer
      @GouryThanveer 5 ชั่วโมงที่ผ่านมา

      Sathyam

    • @stelmathomas4242
      @stelmathomas4242 5 ชั่วโมงที่ผ่านมา +2

      Pinne ......vere arum illathapole

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      ചക്ക് എന്ന് പറയുമ്പോ കൊക്ക് എന്ന് പറയുന്നു 🤭

  • @SasiThulaparambil
    @SasiThulaparambil 6 ชั่วโมงที่ผ่านมา +61

    മുതലാളിമാർ ശ്രദ്ദിക്കുക ഇനി ഉദ്ഘാടനം നടന്മാർ നടത്തട്ടെ.

    • @rbraa14
      @rbraa14 4 ชั่วโมงที่ผ่านมา

      Onnu poyedo

    • @sijumonsiju7957
      @sijumonsiju7957 2 ชั่วโมงที่ผ่านมา +1

      MEN 💪

  • @princes9095
    @princes9095 5 ชั่วโมงที่ผ่านมา +59

    ഒരു പബ്ലിക് സ്ഥലത്തു വരുമ്പോൾ താങ്കൾക് അറിയാലോ പ്രോഗ്രാമിന് എത്തുന്നിടത് ആളുകൾ ഫോട്ടോ വീഡിയോ എടുക്കുമെന്ന് എങ്കിൽ എന്ത് കൊണ്ട് മാന്യമായ വസ്ത്രം ധരിച്ചു വന്നുക്കൂടായിരുന്നു.... പിന്നെ ഇങ്ങനെ ഒരാളുടെ വാക്കുകൾ മോശമാണെന്നു അറിയാമെങ്കിൽ പോകരുത്

    • @rbraa14
      @rbraa14 5 ชั่วโมงที่ผ่านมา +1

      Athu tanne alle avar vyakthamayi paranjath.. video full ketille? Pine oru cinema nadi ayit avar ulgadanathinu povumbol pardha ittu pono?!

    • @princes9095
      @princes9095 4 ชั่วโมงที่ผ่านมา +4

      @rbraa14 പർദ്ദ എന്ന് പറഞ്ഞോ... എന്ത് പറഞ്ഞാലും പർദ്ദ എന്ന് എന്തിനാവോ പറയുന്നത്.സിനിമ നടി എന്ന് പറഞ്ഞാൽ ശരീരം കാണിച്ചു നടക്കണം എന്നാണോ.. എത്രയോ നടികൾ വൃത്തിയായി നടക്കുന്നു അവര്ക് ഒന്നും പ്രശ്നം ഇല്ലാലോ... എനിക്ക് എന്റെ അഭിപ്രായം പറയാൻ പറ്റില്ലേ..... 👍🏻

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา

      ​@@princes9095e vedios nokku.enthanu Athil maanyamaya vasthram alle ?

    • @SREEKUMARSINGER
      @SREEKUMARSINGER 3 ชั่วโมงที่ผ่านมา

      👍👍👍👍👍👍👍👍

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      ഫയങ്കര വല്ല്യ ഒരു ഉപദേശം 🤐

  • @Swadiq.n.k
    @Swadiq.n.k 4 ชั่วโมงที่ผ่านมา +8

    പൊതുവേദിയിലേക്ക് വരുമ്പോൾ നല്ല ട്രസ്സ് ഇടണം അല്ലെങ്കിൽ അടങ്ങി ഒതുങ്ങി ജീവിക്കാൻ നോക്കുക

  • @mahroofmahroof6840
    @mahroofmahroof6840 5 ชั่วโมงที่ผ่านมา +43

    പ്രതികരിക്കേണ്ടത് ഇപ്പോഴല്ല ആ ടൈമിൽ തന്നെയായിരുന്നു

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา

      Manager vilichu paranju ennu parayunnundallo

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา

      E kutty cheithath ettavum valiya kaaryam. Oru pravasyamo randu pravasyamo alla.veendum veendum mosam samsaramanu undayittullath

    • @basheerp9137
      @basheerp9137 3 ชั่วโมงที่ผ่านมา

      മാനേജർ വിളിച്ചുപറഞ്ഞു എങ്കിൽ എന്തും ചെയ്യാമോ.. ഇവർ ഒരു സെലിബ്രിറ്റി അല്ലേ.. ദുരനുഭവമുണ്ടായത് ഇവർക്ക് അല്ലേ.
      . അപ്പോൾ മാനേജർക്ക് എന്താണ് അവിടെ സ്ഥാനം... അതായത് ഉത്തമ പറയുന്നത് തമ്മിൽ ഒരു ലോജിക്കും ഇല്ല.. മുഖ്യമന്ത്രിയെ രാത്രി വിളിച്ചു നേരം വെളുത്തപ്പോൾ അതിനു പരിഹാരം കണ്ടു.. നല്ല കാര്യം.. പക്ഷേ എനിക്ക് പറയാനുള്ളത് ഇതുപോലെയുള്ള സ്ത്രീകളുടെ പരാതികളിൽ ഇതേ വേഗത്തിൽ പരിഹാരം കാണണം... അതുണ്ടായില്ല എങ്കിൽ ഈ നടി ഉദ്ഘാടന ചടങ്ങുകൾക്ക് പോകുന്ന സമയത്ത് ധരിച്ച വേഷങ്ങളിൽ മുഖ്യമന്ത്രിയും അനുകൂലിക്കുന്നു എന്ന് കരുതേണ്ടിവരും@@sherlykurian4394

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      ഓ... അടുത്ത കണ്ടുപിടുത്തം 👌👌

  • @anshhhhhh123
    @anshhhhhh123 5 ชั่วโมงที่ผ่านมา +13

    Huge respect to Samvritha Sunil....at this moment❤❤

  • @ManjuRathees
    @ManjuRathees 5 ชั่วโมงที่ผ่านมา +15

    ചേച്ചി നേരത്തെ അതായതു 4 മാസം മുൻപ് ആ ചേട്ടൻ മോശമായ രീതിയിൽ ചേച്ചിയോട് പെരുമാറിയെങ്കിൽ പിന്നെ ആ ചേട്ടൻ വിളിച്ച പരുപാടിയുക്കു പോകണമായിരുന്നോ ഇനിയെങ്കിലും മോശമായി പെരുമാറിയ ആളുകളുമായി ഇടപെടാതിരിക്കുക ഇതൊരു നെഗറ്റീവ് കമന്റണേൽ ക്ഷമിയ്ക്കണേ 😢😢

    • @princes9095
      @princes9095 5 ชั่วโมงที่ผ่านมา +2

      ക്യാഷ് മുഖ്യം ബിഗിലെ

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา

      Poyilla ennu paranjille

  • @reepwellmathew2639
    @reepwellmathew2639 3 ชั่วโมงที่ผ่านมา +12

    എത്രയോ കണ്ണുനീരിലായ കുടുബങ്ങളുടെ കണ്ണുനീര് തുടച്ച
    ഒരു നല്ല മനുഷ്യൻ
    തന്റെ ജീവിതത്തിലെ ഒരു തെറ്റിനു എത്രയും ക്രൂശിക്കണമോ
    തങ്ങൾ സന്തോഷത്തോടെ തിരിച്ചു വരണം, She is selling her body, not her talent of Arts or acting & its naturally viewers will comment.. The Pin. government claims they do not know how to promote business in Kerala. This message should make investors think twice. The media's ideology is misleading, and they are also selling their ideas. Boche is trapped by the media's.

    • @sherlykurian4394
      @sherlykurian4394 3 ชั่วโมงที่ผ่านมา +2

      Oru pravasyam aanenkil kshemikkam ennal veendum veendum aavarthikkuka alle cheithath

    • @ashakumarir7563
      @ashakumarir7563 2 ชั่วโมงที่ผ่านมา

      എത്രയോ... പെൺകുട്ടികൾ കണ്ണുനീരിനു പകരം കണ്ണിൽക്കൂടി ചോര ഒലിപ്പിച്ചു ശപിച്ചിട്ടുണ്ട് ആ കാമപ്രാന്തനെ.... അതോ

  • @rightearn3654
    @rightearn3654 8 ชั่วโมงที่ผ่านมา +85

    ബോച്ചയുടെ കയ്യിൽനിന്നും ഇനി അധികമൊന്നും കിട്ടൂല്ലന്ന് ഉറപ്പായി. അങ്ങനെ ഇറങ്ങിയതാണ്, കേസ് കൊടുത്തു ലാഭം കൊയ്യാമെന്ന് കരുതി, എന്ത് വൃത്തികെട്ട ഡ്രെസ്സൊക്കെ ഇട്ടാണ് ഇത്രയും കാലം ആയിരങ്ങളുടെ മുന്നിൽ പ്രത്യക്ഷ പ്പെട്ടത്? അന്ന് സദാചാരം എവിടെ ആയിരുന്നു ?

  • @maneesharajeev
    @maneesharajeev 3 ชั่วโมงที่ผ่านมา +5

    അയ്യോ പാവം.... ആളുകൾ എടുക്കുന്ന photo പാവം അറിയുന്നു പോലും ഇല്ല,
    photo ൽ editu വരുത്തി ആങ്ങനത്തെ ഡ്രസ്സ്‌ ആകുന്നത് ആവും..

  • @AgBa-dg3kr
    @AgBa-dg3kr 2 ชั่วโมงที่ผ่านมา +3

    നിനക്ക് സപ്പോർട്ട് നിൽക്കുന്ന ഉന്നതനാമർ ഏത് സ്വഭാവം ഉള്ളവരായിരിക്കും...... എല്ലാവർക്കും മനസ്സിലാകും

  • @Lekha-g9p
    @Lekha-g9p 4 ชั่วโมงที่ผ่านมา +7

    ഇനി ഉത്കടനങ്ങൾ കിട്ടിയില്ലെങ്കിലും ശക്തരായ ഭരണകൂടവും ശക്തരായ പോലീസ് കാരും കൂടെയുണ്ട് അവര് അവരുടെ ബാത്രൂം ഉൽഘാടനം ചെയ്യാൻ വിളിക്കും

  • @AskarAli-n4d
    @AskarAli-n4d 5 ชั่วโมงที่ผ่านมา +13

    പിന്നെ എന്തിനാ ചാച്ചി നിങ്ങൾ ഇവരുടെ ഇനോഗൃഷന് ചിരിച്ചുകൊണ്ട് പോകുന്നത് 😂

  • @Swadiq.n.k
    @Swadiq.n.k 4 ชั่วโมงที่ผ่านมา +9

    ഈ അപ്പ സോഡയെ ഇനി ഉദ്ഘാടനത്തിന് വിളിക്കരുത് മലയാളിൽ👌🏻👍🏻👌🏻👍🏻👍🏻

  • @lekshmilechu
    @lekshmilechu 10 ชั่วโมงที่ผ่านมา +50

    പിന്നെ അവരുടെ വെച്ചടി വെച്ച ഉയർച്ചയും കണ്ടപ്പോൾ സന്തോഷവും തോന്നിയിരുന്നു പക്ഷേ പിന്നീടുള്ള വസ്ത്രധാരണ കണ്ടപ്പോൾ അതെല്ലാം പോയി

    • @sumis7528
      @sumis7528 8 ชั่วโมงที่ผ่านมา

      Just observe Lekshmi.
      She is wearing normal dresses only.
      Not revealing dresses.
      She is just a bit fat..Society yil ulla oru thought aanu..
      വണ്ണം ഉള്ളവർ വണ്ണം cover up ചെയ്യുന്ന തരത്തിൽ dress cheyyanam enna thought.
      It's due to this in built idea that people think she dresses badly.
      എന്താ..കുറച്ചു വണ്ണം ഉണ്ടെന്ന് വച്ച് society parayunna conventional വേഷങ്ങൾ മാത്രം ധരിക്കണോ ?
      30-40 years back society told -- വണ്ണമുള്ളവർ, പ്രായം കൂടിയവർ churidar ധരിക്കരുത് എന്ന്.

    • @sumis7528
      @sumis7528 8 ชั่วโมงที่ผ่านมา +4

      Just observe.. She is dressing normally .
      If it was a very lean person wearing the same dress, would you think this way ?
      Understand that this is body shaming.

    • @veenatb2606
      @veenatb2606 7 ชั่วโมงที่ผ่านมา

      Atleast someone with brain ​@@sumis7528

  • @aloftinfomag9307
    @aloftinfomag9307 7 ชั่วโมงที่ผ่านมา +10

    ഇതാണ് പറഞ്ഞത് പർദ്ദയിട്ടു പോണമെന്ന് ഉദ്ഘാടനത്തിന്

  • @niyasniyas1770
    @niyasniyas1770 5 ชั่วโมงที่ผ่านมา +5

    സാധാരണ പാവങ്ങൾ ആയ ഒരു പെൺകുട്ടികൾ ആയിരുന്നു എങ്കിൽ പോലീസ് കേസ് കോടതിയിൽ നിന്നും ജഡ്ജി ഒക്കെ നിതി കിട്ടുമോ

  • @yusufyusufnk9581
    @yusufyusufnk9581 4 ชั่วโมงที่ผ่านมา +6

    ഹണി റോസ് മദർ ദരേസ ചമയണ്ഡ

  • @RazickRashi
    @RazickRashi 2 ชั่วโมงที่ผ่านมา +2

    പി.വി. അൻവർ MLA - യിൽ നിന്ന് സർക്കാറിന് ശ്വാസം വിടാൻ ഒരു Exclusive ആവശ്യമായി വന്ന സമയമായിരുന്നു. അത് സർക്കാർ ഉപയോഗപ്പെടുത്തി😊

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 11 ชั่วโมงที่ผ่านมา +179

    തുണി ഉടുത്ത് നടക്കുക.😂😂😂

    • @jincyraju9434
      @jincyraju9434 8 ชั่วโมงที่ผ่านมา +15

      Avar ittirikunnath thuni thanneyalle alland pachila kond marachit vannathonumalallo 🤣 kannonn check cheyyunnath nannavum mam😌

    • @lysaanthony8791
      @lysaanthony8791 7 ชั่วโมงที่ผ่านมา

      😂😂😂😂😂😂

    • @IvaanHaksh.A
      @IvaanHaksh.A 6 ชั่วโมงที่ผ่านมา +2

      Pardha ittu nadakano?

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx 6 ชั่วโมงที่ผ่านมา +1

      @@IvaanHaksh.A എന്ന് ഞാൻ പറഞ്ഞോ

    • @vijithavengeri6406
      @vijithavengeri6406 6 ชั่วโมงที่ผ่านมา

      Neeyum ninte veettukkaarum angane nadano​@@jincyraju9434

  • @pranilap9224
    @pranilap9224 2 ชั่วโมงที่ผ่านมา +2

    Nitay ഡ്രസ്സ്‌ മാറ്റി. മാന്യമായ ഡ്രസ്സ്‌ ധരിച്ചാൽ arrum ഒന്നും പറയില്ല. ഞാനും ഒരു സ്ത്രീ ആണ്.

  • @richu_rich
    @richu_rich 4 ชั่วโมงที่ผ่านมา +13

    അങ്ങനെ നിന്റെ ഉൽഘാടനത്തിന്റെ സൂക്കേട് തീർന്നു. ഇനി ആരും ഇവളെ ഉൽഘാടനം ചെയ്യാൻ വിളിക്കില്ല. സിനിമ കിട്ടുമോ ഇല്ലയോ എന്ന് കണ്ടറിയാം

  • @shivanyavineeth1998
    @shivanyavineeth1998 4 ชั่วโมงที่ผ่านมา +6

    കുന്തി ദേവിയോട് ഉപമിക്കുന്നത് തെറ്റ് ആണോ ബോഡി ഷേപ്പ് ആയിരിക്കാം ഉദേശിച്ചത്, ആരെങ്കിലും പറയുമോ കുന്തി ദേവി എന്ന് വിളിച്ചാൽ തെറ്റ് ആണോ എന്തുകൊണ്ടാണിത്. പിന്നെ എന്തുകൊണ്ട് അന്ന് കേസ് കൊടുക്കാത്തത്.

  • @xaviarsavie3912
    @xaviarsavie3912 11 ชั่วโมงที่ผ่านมา +16

    Better you Rahul

  • @MollyDevadas-d6o
    @MollyDevadas-d6o 11 ชั่วโมงที่ผ่านมา +20

    ആരും പ്രേരണ കുറ്റത്തിന് മറുപടിയൊന്നും പറയാത്തത് എന്താ

  • @Rajagopalkrrajagopal
    @Rajagopalkrrajagopal 6 ชั่วโมงที่ผ่านมา +7

    ഹണി റോസ് മാന്യമായ ഡ്രസ്സ് ഇട്ട് എന്നെങ്കിലും കണ്ടിട്ടുണ്ടോ കാശു മാത്രം മതിയോ അവർക്ക്

    • @humblehuman3890
      @humblehuman3890 6 ชั่วโมงที่ผ่านมา

      ഇതിൽ കാണിക്കുന്ന വീഡിയോയിൽ അവരുടെ ഡ്രസ്സിന് എന്താണ് കുഴപ്പം?

  • @PonnuPonnuse-e2v
    @PonnuPonnuse-e2v 2 ชั่วโมงที่ผ่านมา +2

    ഹണിമോൾക്ക് നേരത്തെ പറയാൻ മേലാരുന്നോ
    ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ
    ഇവൾക്കുയൊന്നും vere പണിയില്ല
    ഇവളെ ഒന്നും സപ്പോർട്ട് cheytu ആരും നിൽക്കല്ല് യാതൊരു ഗുണവുമില്ല്ല
    ബോച്ചേ enna മനുഷ്യൻ അങ്ങനെ അല്ല അയാൾ എത്രയോ ആളുകൾക്ക് ജോലി കൊടുത്ത് എത്രയോ ആളുകളുടെ keezil ജോലി ചെയ്യുന്നതാ അയാൾക്ക്‌ സപ്പോർട്ട് ചെയ്യുക plzzz
    🙏🙏

  • @libuthomas7708
    @libuthomas7708 5 ชั่วโมงที่ผ่านมา +4

    ബോച്ചേ എവിടെ കിടക്കുന്നു
    ഹണി എവിടെ കിടക്കുന്നു
    ബോബി എന്തു ചെയ്‌തെന്ന പറയുന്നേ.

  • @jrdotmedia9312
    @jrdotmedia9312 6 ชั่วโมงที่ผ่านมา +10

    ആദ്യം അവനവൻ നന്നാവണം എന്നിട്ട് ബൊചെയെ കുറ്റം പറയൂ

    • @SREEKUMARSINGER
      @SREEKUMARSINGER 3 ชั่วโมงที่ผ่านมา +1

      👍👍👍👍👍👍e👍

  • @RuksanaFarook-e2q
    @RuksanaFarook-e2q 3 ชั่วโมงที่ผ่านมา +3

    ലൈംഗികമായി പിഡിപിച്ച ആക്ടര്സ് ഒന്നും അറസ്റ്റിൽ ആയില്ല

    • @spidermanelsa4739
      @spidermanelsa4739 2 ชั่วโมงที่ผ่านมา

      Avar AMMA commitees..

  • @RoshinRaj
    @RoshinRaj 2 ชั่วโมงที่ผ่านมา +1

    പ്രമുഖ വ്യക്തി കൾക്ക് അസൂയ ഉണ്ട് ബോച്ചേ യോട് കാരണം ബോച്ചേ നല്ലത് ചെയ്യുന്നുണ്ട് മറ്റുള്ളവർ നേരെ തിരിച്ചും..... ബോച്ചേ മുഖ്യമന്ത്രി ആണെകിൽ കേരളം എന്നനെ സമാദാനത്തിലും ദാരിദ്ര്യം ഒന്നും ഉണ്ടാവില്ലാ.,....
    കേരളത്തിൽ ജനിച്ച കുട്ടിക്ക് മാത്രമേ കേരള തനിമ അറിയാൻ പറ്റു..... Comments തുറന്ന് നോക്കണം വായിക്കണം എന്നാൽ മാത്രമേ നമ്മുടെ തെറ്റുകൾ തിരുത്താൻ പറ്റു....

  • @lekshmilechu
    @lekshmilechu 10 ชั่วโมงที่ผ่านมา +5

    അന്ന് അവരെ മനപ്പൂർവം കുറ്റം ചാർത്തി മോശപ്പെട്ട രീതിയിൽ സംസാരിച്ച ഒരു പെണ്ണ് ഉണ്ടായിരുന്നു അവിടെ ഓഡിഷനിൽ ഇരുന്ന ഒരു പെൺകുട്ടി

  • @lekshmilechu
    @lekshmilechu 10 ชั่วโมงที่ผ่านมา +20

    നേരിട്ടായിരുന്നു ഹണി റോസിനോട് ഇന്റർവ്യൂ അവൾ പറഞ്ഞത് അന്നത്തെ ഹണി റോസ് ആണ് ഇന്ന് ഇത്രയും മാറ്റങ്ങൾ വന്നു ഉയരങ്ങളിൽ എത്തിയത് അതിൽ അഭിമാനം തോന്നുന്നുണ്ട് പക്ഷേ ഒരിക്കലും നിരപരാധികളെ ശിക്ഷിക്കാൻ പാടില്ല പാടുള്ളതല്ല

    • @saleesworld982
      @saleesworld982 9 ชั่วโมงที่ผ่านมา +7

      ആരാ നിരപരാധി..... ബോച്ചേ ആണോ 😂😂😂😂😂😂

    • @jincyraju9434
      @jincyraju9434 8 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣🤣🤣​@@saleesworld982

  • @RijeshKalleri
    @RijeshKalleri 3 ชั่วโมงที่ผ่านมา +5

    ഹണി തീർന്നു

  • @subinsebastian2411
    @subinsebastian2411 7 ชั่วโมงที่ผ่านมา +37

    എന്ത് തന്നെ ആയാലും ഇപ്പോളെങ്കിലും പ്രതികരിച്ചല്ലോ... അത് നല്ലത്

    • @Muhammed-gg7gw
      @Muhammed-gg7gw 3 ชั่วโมงที่ผ่านมา

      നോ money

  • @josephvarkey4785
    @josephvarkey4785 8 ชั่วโมงที่ผ่านมา +12

    Don’t talk too much … it’s better to keep some good sense of dress

    • @invinsiblewarrior
      @invinsiblewarrior 7 ชั่วโมงที่ผ่านมา

      Will make it a burkha next time.

  • @VeenaAchu-o7c
    @VeenaAchu-o7c 9 ชั่วโมงที่ผ่านมา +13

    ഇതിൽ അവരുടെ ഡ്രസ്സ്‌ നല്ലതാണല്ലോ

    • @jincyraju9434
      @jincyraju9434 8 ชั่วโมงที่ผ่านมา +1

      Dress alla ivarude oke preshnam 😕 pne parayumbo athang parayunnuven mathram

  • @jayaprakashap1199
    @jayaprakashap1199 5 ชั่วโมงที่ผ่านมา +3

    എൻ്റെഅഭിപ്രായത്തിൽ നെഗറ്റീവ് കമൻ്റ് കൊണ്ടുമടുത്തപ്പോൾ ബോചെയെ ഇതിൽനിന്നെല്ലാം രക്ഷപെടാൻ കരുവാക്കിയതാണെന്നാ

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 7 ชั่วโมงที่ผ่านมา +22

    ഇനി വീട്ടിൽ ഇരിക്കാം മുതലാളിമാർ ഇനി ഉദ്ഘാടത്തിന്ന് വിളിക്കില്ല

    • @sumis7528
      @sumis7528 6 ชั่วโมงที่ผ่านมา

      @@AbdulGafoor-ke7xr മുതലാളി ജയിലിൽ ആയി.
      ജാമ്യം ഇല്ലാത്ത വകുപ്പാ..

  • @AmericanAmbience
    @AmericanAmbience 3 ชั่วโมงที่ผ่านมา +2

    പക്ഷേ ജാമ്യമില്ല കേസ്സ് അറസ്റ്റ് ആവശ്യം ഇല്ലായിരുന്നു .

  • @copycat1771
    @copycat1771 2 ชั่วโมงที่ผ่านมา +1

    നാളെ ഞാൻ അടിവസ്ത്രം മാത്രമിട്ട് കണ്ണൂർ മുതൽ പാറശാലവരെ പതയാത്ര നടത്തും... ആരെങ്കിലും ചോദിക്കുമോ. പോലീസ് അറസ്റ്റ് ചെയ്യുമോ 🤣🤣ചോദിച്ചാൽ പറയും എന്റെ വസ്ത്രം ഞാൻ തീരുമാനിക്കും എന്ന് 🤣🤣🤣🤣സപ്പോർട്ട് തരുമോ 🤣🤣

  • @edwinc4602
    @edwinc4602 7 ชั่วโมงที่ผ่านมา +17

    മഞജുഷക്കില്ലാത്ത പരിഗണന സിനിമാ നടിക്ക് മുഖൃമന്ത്രി നൽകിയത് പക്ഷാഭേതമല്ലേ?.....ഈ നീതിയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്...

    • @balansalalah5565
      @balansalalah5565 5 ชั่วโมงที่ผ่านมา

      phartikar.kettithooki.konnadalle.rashtriya.kallatharam
      phurathakadirikan.apol
      aphavathine.konnille.kalanmar.daivathinde.munnil
      kanakupharayendevarum.
      c.b.i.varum.satyam.jeyikum

    • @jayathajayatha4408
      @jayathajayatha4408 3 ชั่วโมงที่ผ่านมา

      Boche panam koduthu kaanilla

    • @AgBa-dg3kr
      @AgBa-dg3kr 2 ชั่วโมงที่ผ่านมา

      സത്യത്തിനു ആരും കൂട്ടു നിൽക്കില്ല.... അഭിശാരിക കൾ ക്കാണ് കാവൽ

    • @AgBa-dg3kr
      @AgBa-dg3kr 2 ชั่วโมงที่ผ่านมา

      ഇവൾ കല്യാണം കഴിച്ചാൽ..... ഭർത്താവ്.... ആരായിരിക്കും... അയാളുടെ കീഴിൽ നിൽക്കുമോ കണ്ടറിയാം....

  • @kissansadik
    @kissansadik 6 ชั่วโมงที่ผ่านมา +5

    ബോബി ചെമ്മണ്ണൂരിന്റെ സംസാരവും പ്രവർത്തിയും ഒട്ടും ശരിയല്ല. ഹണി റോസിന്റെ ഡ്രെസ്സിങ് ശരിയാണെന്നു നേരെചൊവ്വേ ചിന്തിക്കുന്ന ആരും പറയത്തുമില്ല. മിക്കവാറും എല്ലാ നടിമാരും ഉത്ഘാടനത്തിന് പോകാറുണ്ട്. അവരെയാരെയും ആരും അവഹേളിക്കുന്നില്ലാ എന്നതും വസ്തുതയാണ്. എങ്ങനെയായാലും പണം മതിയെന്ന് ചിന്തിച്ചാൽ ഇതുപോലുള്ള വെറിയന്മാർ അത് മുതലെടുക്കും

  • @thelifeofgames130
    @thelifeofgames130 4 ชั่วโมงที่ผ่านมา +4

    ആംഗ്യം കാണിച്ചപ്പോൾ നിനക്കു അങ്ങു പൊട്ടി.

  • @huntbycam2535
    @huntbycam2535 2 ชั่วโมงที่ผ่านมา +1

    അങ്കിള് കൊണ്ടു മുഴപ്പിക്കുന്ന കേരളത്തിലെ ഫോട്ടോ ഗ്രാഫര്മാര്ക് hollywood ൽ ചാൻസ് ഉണ്ട്

  • @MollyDevadas-d6o
    @MollyDevadas-d6o 11 ชั่วโมงที่ผ่านมา +60

    ചുരിദാറും ഷാളും ഇട്ട് ഉദ്ഘാടനം പോയിക്കൂടെ ആരും ഒന്നും പറയില്ല

    • @monsonjohn7154
      @monsonjohn7154 10 ชั่วโมงที่ผ่านมา +4

      അപ്പോൾ ആളുകൂടില്ലല്ലോ

    • @saleesworld982
      @saleesworld982 9 ชั่วโมงที่ผ่านมา

      ഞരമ്പന്മാർ എപ്പോഴും പറയും... പർദ്ദ ഇട്ടുപോയാലും പറയും

    • @ranithomas8977
      @ranithomas8977 8 ชั่วโมงที่ผ่านมา +1

      ഇവിടെ സാധാരണക്കാരും ചുരിദാർ ഷാളും ഇട്ടാണല്ലോ പോകുന്നത് അവരുടെ തൊഴിലിന്റെ ഭാഗമാ ഇതല്ല ഒരു നിഷ്കളങ്കയായ പെൺകുട്ടിയാ അതിന്റെ മുഖത്ത് നോക്കിയാൽ ഇതൊന്നും പറയാൻ തോന്നുന്നില്ല വലിയ പ്രായം ഒന്നുമില്ല

    • @sumis7528
      @sumis7528 8 ชั่วโมงที่ผ่านมา +10

      Molly, പണ്ട് churidar ഇടുന്നതിന് ഇതു പോലെ എതിർപ്പായിരുന്നു നാട്ടിൽ.
      മഹാപരാധം പോലായിരുന്നു ചുരിദാർ ഇടുന്നത്.
      30 - 40 yrs back.
      ആ കാലം അറിയാമോ ?

    • @dhankk4820
      @dhankk4820 7 ชั่วโมงที่ผ่านมา

      Aarum varilla😂😂

  • @stephennedumpilli8059
    @stephennedumpilli8059 3 ชั่วโมงที่ผ่านมา +1

    എന്തിനാ പറയാൻ ഉള്ള അവസരം കൊടുക്കുന്നത്

  • @SanoobAliputhusseri
    @SanoobAliputhusseri 5 ชั่วโมงที่ผ่านมา +2

    എന്തായാലും മനുഷ്യസ്നേഹിയും ഒരുപാടു ആളുകൾക്ക് തൊഴിലും സഹായവും ചെയ്യുന്നവൻ ബൊച്ചേ , അദ്ദേഹത്തിനെതിരെ കേസ് കൊടുത്തവർ ഇ സമൂഹത്തിന് എന്തു കൊടുത്ത് അല്ലെങ്കില് നല്കുന്നു ? ബോച്ചേ ഒരുപാട് ആളുകൾക്ക് ജോലി നല്കുന്നു കേരളത്തിലെ ദുരന്തങ്ങൾ ഉണ്ടാകുബോൾ സമൂഹത്തെ സപ്പോർട്ട് ചെയ്യാറുണ്ട് , അദ്ദേഹത്തിന്റെ ഒരു ശൈലി കുറച് നാളായിട്ട് സംസാരിക്കുമ്പോൾ അതിര് കടന്നു പക്ഷെ ജയിൽ റിമാൻഡ് ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ അധിപനെ പൂട്ടേണ്ട കാര്യമില്ല ,ചെയ്ത തെറ്റിന് ദ്വയാർത്ഥ പ്രയോഗത്തിന് താക്കീത് ചെറിയ ശിക്ഷ നല്കാമായിരുന്ന് അദേഹം ചെയ്ത നന്മകൾ കണക്കിലെടുത്ത !! നീതി കിട്ടട്ടേ ബൊചെക്ക്

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 6 ชั่วโมงที่ผ่านมา +4

    ബോച്ചേ ❤️❤️❤️

  • @rasheedrasheedpp9239
    @rasheedrasheedpp9239 2 ชั่วโมงที่ผ่านมา +1

    ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഇത് കേരളമാണ്. കേരളത്തിന് ഒരു കൾച്ചർ ഉണ്ട്

  • @rightearn3654
    @rightearn3654 8 ชั่วโมงที่ผ่านมา +43

    ഹണി യൊക്കെ മഞ്ജു വര്യേറെ കണ്ട് പഠിക്കണം,

  • @susyrajan6883
    @susyrajan6883 5 ชั่วโมงที่ผ่านมา +2

    റിങ് മാസ്റ്റർ ഓർമ വരുന്നു അതെ അവസ്ഥ 😂😂😂😂😂

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 10 ชั่วโมงที่ผ่านมา +30

    ഈ വെച്ചുകെട്ട് വാർത്തകൾ തീർന്നില്ലേ...😂😂😂

  • @rajipillai3326
    @rajipillai3326 8 ชั่วโมงที่ผ่านมา +32

    ഇവളെ ഇനി ആരും വിളിക്കില്ല. ഇവൾ ബോഡി കാണിച്ചു ലക്ഷങ്ങൾ വാങ്ങിച്ചു

    • @johnpeter1960
      @johnpeter1960 8 ชั่วโมงที่ผ่านมา +8

      ഇയാള് വിളിക്കേണ്ട.. ഇയാള് ബ്ലീച്ചേ yude ആൾ

    • @bottlee200
      @bottlee200 8 ชั่วโมงที่ผ่านมา +1

      Enthukondaanu avark lakshangal kittunnathu? Athu kaanan aalukal ullathu kondalle....so stop blaming her.

    • @Bondedsouls_arlen
      @Bondedsouls_arlen 6 ชั่วโมงที่ผ่านมา

      ​@@johnpeter1960veliyil erunna pambibe Boche engandu educhu vechu kasu koduthu

    • @SpeedXfaster
      @SpeedXfaster 4 ชั่วโมงที่ผ่านมา

      ​@@johnpeter1960nee pinne ivalde thaangan Vanna aalaano?😂

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 8 ชั่วโมงที่ผ่านมา +16

    ഇനി ഉൽഘടിക്കൽ കുറയാൻ സാധ്യതയുണ്ട്

    • @excel123-f9b
      @excel123-f9b 7 ชั่วโมงที่ผ่านมา

      Samadanm

  • @bluesplash2
    @bluesplash2 2 ชั่วโมงที่ผ่านมา

    Very clear, strong and eloquent response from Miss.Rose. Respect ❤

  • @rosslill3349
    @rosslill3349 ชั่วโมงที่ผ่านมา

    She should properly dress first . What a shame . Have read lots of negative comments when she dress improperly… not defending niche , but should release

  • @backerpadath7145
    @backerpadath7145 6 ชั่วโมงที่ผ่านมา +5

    ഉത്ഘാടനം നടത്തുമ്പോൾ മാനിയ മായ ഡ്രസ്സ്‌ ധരിക്കുക.. 1000.ആളുകൾ വീഡിയോ എടുക്കും. ശ്രദ്ധിക്കണം

  • @josephjohnkoreth4546
    @josephjohnkoreth4546 3 ชั่วโมงที่ผ่านมา +3

    It was pinarayi Mafia to divert the corruption relatted issues from Wayanad and debt trap issues.

  • @mylittleworld1203
    @mylittleworld1203 20 นาทีที่ผ่านมา

    ഒരുപാട് മനുഷ്യർ ഇതിനെ സപ്പോർട്ട് ചെയ്യുന്നു... ഈ സപ്പോർട്ട് എല്ലാവരുടെയും കാര്യത്തിൽ സപ്പോർട്ട് കൊടുക്കണം 👍🏻
    ഇതിനേക്കാൾ എത്രയോ വല്യ പ്രശ്നങ്ങൾ കേരളത്തിൽ
    നടക്കുന്നുണ്ട്... ഈ ഹണി റോസ് അതിൽ ഏതെങ്കിലും ഒരു പ്രശ്നത്തിന് സപ്പോർട്ട് ആയിട്ട് ഒരു വീഡിയോ ചെയ്ത് ആരെങ്കിലും കണ്ടിട്ടുണ്ടോ 🤔

  • @aminathahir53519
    @aminathahir53519 7 ชั่วโมงที่ผ่านมา +3

    Valare nannayi orupaadu santhosham 👍👍👍👍

  • @PradeepNair-z4r
    @PradeepNair-z4r 9 ชั่วโมงที่ผ่านมา +2

    Madom ithu kurae nerathae cheyyanamaayirunnu.Ithonnum mulayilae nullanam kurae manako aanjanmmar support cheyyaanum .Kaassu kandu pirakil nadakkunnavanmmaar aanu.Any ways full support you Madom Honey Rose.

  • @vimalajohnson5627
    @vimalajohnson5627 ชั่วโมงที่ผ่านมา

    Honey rose is an actor. She can wear any dress as other actors. Why only She cannot. Be bold Honey molu .🎉🎉🎉🎉🎉

  • @mylittleworld1203
    @mylittleworld1203 30 นาทีที่ผ่านมา

    ഹണി മോളെ ഇനി മുന്നോട്ട് നല്ല മര്യാദയായിട്ട് ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് പോയാൽ മതി. അപ്പോൾ ആരും ഒന്നും പറയില്ല കുഞ്ഞേ 🙏🏻

  • @ajimolsworld7017
    @ajimolsworld7017 7 ชั่วโมงที่ผ่านมา +17

    അവരുടെ വേഷത്തിൽ ഞാൻ ഒരു വൃത്തികേടും കണ്ടിട്ടില്ല അവർ മാറാകേണ്ടത് മറച്ചുതന്നെയാമു സിഡ്രസ് ചെയ്യാറുള്ളത് അവർക്കൽപ്പം ഭംഗിയുള്ള ബോഡിയാണ് അർഹിപ്പോൾ എന്തുചെയ്യാനാവും ഒരുപെണ്കുട്ടിയെ കാണുമ്പോൾപോലും പ്രേശ്നമുള്ളവരും സന്ദര്യം കുറവുള്ള പെണ്കുട്ടികളുമാണ്

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 8 ชั่วโมงที่ผ่านมา +1

    Truthful and bold,Kerala no.1 heroes will not like this,like Rahul ,they will suggest Hijab and Burqa

  • @BABUVILLA
    @BABUVILLA 2 ชั่วโมงที่ผ่านมา

    സാധാരണ ചേച്ചിമാർ മോളെ അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചത് കേൾക്കുമ്പോൾ നമുക്കും സന്തോഷമുണ്ട്. പക്ഷേ നാളെ ചൊറിയും കുത്തി വീട്ടിലിരിക്കുമ്പോൾ ഈ പറഞ്ഞ സപ്പോർട്ട് ചെയ്യുവാൻ ആരും ഉണ്ടാകില്ല. രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും ചായും. മാധ്യമങ്ങളും അങ്ങനെതന്നെ. നാളെ ബോബി ചെമ്മണ്ണൂർ വെളിയിൽ ഇറങ്ങിയാൽ ഈ മാധ്യമങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യും നിങ്ങളെ കുറ്റം പറയും. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്?

  • @MollyDevadas-d6o
    @MollyDevadas-d6o 11 ชั่วโมงที่ผ่านมา +19

    സാജൻ കൂടെ ഉണ്ട് അല്ലെ 😅

    • @aymu275
      @aymu275 6 ชั่วโมงที่ผ่านมา +2

      അത് ആരാ??

  • @thresiahaldane6486
    @thresiahaldane6486 5 ชั่วโมงที่ผ่านมา +1

    Why others are not punished like this

  • @Chillu399
    @Chillu399 6 ชั่วโมงที่ผ่านมา +4

    കുന്തി ദേവി ഒരു തെറ്റാണെങ്കിൽ മഹാഭാരതം വളരെ തെറ്റാകുമല്ലോ

    • @kmjose1211
      @kmjose1211 5 ชั่วโมงที่ผ่านมา

      ആണോ കുഞ്ഞെ?

    • @Chillu399
      @Chillu399 5 ชั่วโมงที่ผ่านมา

      @kmjose1211 ആ കുഞ്ഞേ അതെന്തു പറ്റി

  • @jintavarghese4769
    @jintavarghese4769 6 ชั่วโมงที่ผ่านมา +2

    Double meaning or triple meaning engane ahnu varunnatennu self assessment nammal tanne nokkamallo.
    Anu sitaara
    Bhavana
    Manju warrior
    Mahima etc ingane etra peru inauguration cheyyunnu.
    With all respect.

  • @mohiuddinmohi5366
    @mohiuddinmohi5366 44 นาทีที่ผ่านมา

    ഇത്രയും മോശമായ ഒരു വ്യക്തിയുടെ പ്രോഗ്രാം ചെയ്യാൻ വീണ്ടും വീണ്ടും പോകുന്നതിന്റെ ഉദ്ദേശം പണമാണെന്ന് പറയുന്നതോടൊപ്പം എന്തും സഹിക്കാൻ തെയ്യാറാണെന്ന് പറഞ്ഞതിന്റെ നിയമവശം എന്താണെന്ന് മനസ്സിലായില്ല

  • @siddiquep2524
    @siddiquep2524 3 ชั่วโมงที่ผ่านมา +4

    your dress very bad.

  • @christinek380
    @christinek380 3 ชั่วโมงที่ผ่านมา

    I am a woman around Honeys age. First Honey should wear proper dress, then see if people take pics in vulgar angles.
    You can dress any how you want, but then others shouldn’t look and criticize?

  • @dvinod3522
    @dvinod3522 ชั่วโมงที่ผ่านมา

    Honey rose nte nale ഇറങ്ങുന്ന പുതിയ സിനിമ കു ഒരു പബ്ലിസിറ്റി .. അത്രതന്നെ... അല്ലേൽ ഇത്രയും നാൾ avidayirunnu പരാതി പറയാൻ കണ്ടില്ലല്ലോ... പൊതു ഇടങ്ങളിൽ വരുമ്പോൾ മന്യത് കണക്കാക്കാതെ സ്വന്തം ഇഷ്ടത്തിന് dress ചെയ്യുന്നത് കോൺഫിഡൻസ് ആണെന്ന് പറഞ്ഞ ആളിന്. അതിൻ്റെ ഇത്തരം ആഫ്റ്റർ ഇഫക്ട് കൂടി നേരിടാൻ confidence venamm....
    അവർക്ക് എന്തും എങ്ങനെയും കാണിക്കാം.. അതു paranjal കുറ്റം...

  • @Sun-ce7zz
    @Sun-ce7zz 7 ชั่วโมงที่ผ่านมา +10

    വ്യക്തി സ്വാതന്ത്ര്യംപോലെ വസ്ത്ര സ്വാതന്ത്ര്യം ഏതൊരാൾക്കും ഉള്ളതാണ്. ബോബി ചെമ്മന്നൂരും അയാളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രം അല്ലെ ധരിക്കുന്നെ,

  • @beenarajanscaria3550
    @beenarajanscaria3550 2 ชั่วโมงที่ผ่านมา

    വീട്ടമ്മമാർ അവരുടെ മക്കളെ ഇതുപോലെ ഡ്രെസ്സ് ഇടുവിച്ചു നടത്തുമോ കുട്ടി.നിങ്ങൾ എങ്ങിനെ ഡ്രെസ്സ് ഇട്ടാലും സാധാരണ വീട്ടമ്മമ്മർകു എന്തു നഷ്ടം അതുകൊണ്ടാണ് അവർ സപ്പോർട്ട് ചെയ്യുന്നത്

  • @huntbycam2535
    @huntbycam2535 2 ชั่วโมงที่ผ่านมา

    ഹണി പനമുണ്ടാക്കിയ ടൂൾ പബ്ലിക് ആയി ഡിസ്ക്യൂസ് ചെയ്യപ്പെട്ടത്തിൽ ഇത്ര ഫ്റ്സ്ട്രേറ്റഡ് ആകുന്നതെന്തിനാണ്.

  • @Jinumanoj-s9j
    @Jinumanoj-s9j ชั่วโมงที่ผ่านมา

    Boche എത്രയോ എലികളെ സഹായിച്ചു, മറുനാടൻ എനിക്ക് ഇഷ്ടമാണ് , but bochyude കാര്യത്തിൽ ngan marunafanoppam illa.

  • @manjuarun9711
    @manjuarun9711 7 ชั่วโมงที่ผ่านมา +2

    Arellam inauguration pokunnu avareyarum engana paranju kelkkunnillallo

  • @ShafeerSha-e2f
    @ShafeerSha-e2f 2 ชั่วโมงที่ผ่านมา

    Support honey