Bro Your Video Is Nice I Like Photography But Not a Pro , Cheriya Reethiyil Wildlife Photography & Product Photography aan kooduthal ishtam Hobby Purpose aan eath Camera aayirikkum nallath.?.?.
Sony zv-e10 or Sony Premium Compact DSC-RX100M5A or Panasonic lumix zs 200 ഇതിൽ ഏതായിരിക്കും better option. അധികം വിലയില്ലാതെ compact sizil ഉള്ള കാമറയാണ് നോക്കുന്നത്. mobile Photographiyi നിന്നും ചെറിയൊരു updation. Photography പഠിക്കുകയും ഒരു ലക്ഷ്യമാണ്. ഒരു നിർദ്ദേശം നൽകാമോ? Desert cart or B&H ഈ online സ്റ്റോറുകളിൽ നിന്നും വാങ്ങുന്നതിനെ പറ്റി എന്താണഭിപ്രായം.
Bro, എനിക്ക് ഒരു കാമറ suggest ചെയ്യണം plz, biginer ആണ്. പൊട്രൈറ്റ്, ഗ്രൂമ്മ്, ട്രാവൽ അങ്ങനൊക്കെ ഉള്ള purpose. Canon eos m200 mirrorless or canon eos 1500d. ഇതിലിൽ ഏതാണ് better. Plz റീപ്ലേ ചെയ്യണേ
ഒരു bigginer എന്ന നിലയിൽ വൈൽഡ് ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രാഫി അതുപോലെ നോർമൽ ഫോട്ടോസ് എടുക്കാനും ആവിശ്യത്തിന് വീഡിയോ എടുക്കാനും പറ്റിയ ക്യാമറ suggest ചെയ്ത് തരുമോ ആരെങ്കിലും?...
ആവശ്യം അതിനു ഉപകരിക്കുന്ന ക്യാമറെയെ കുറച്ചു ധാരാളം പറയുന്നു സാധനവും വിലയും വളരെ ചുരിക്കി പറയുന്ന . നന്നായിട്ടുണ്ട് പക്ഷേ ക്ഷമ കിട്ടുന്നില്ല. നല്ല വിനയം OK. Please in short. Technical and price is more needed please.
നിക്കോണിന്റെ കളർ സയൻസ് ആണ് നല്ലത്. അതുകൊണ്ട് ഷൂട്ട് ചെയ്ത് നേരെ അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ നിക്കോൺ എടുക്കാം. വീഡിയോ ലോഗിൽ ഷൂട്ട് ചെയ്തു കളർ ഗ്രേഡ് ചെയ്യാൻ ആണെങ്കിൽ സോണിയാണ് നല്ലത്. സ്റ്റിൽ ഫോട്ടോസ് നിക്കോണാണ് നല്ലത്
@@Phottam tq bro.... Thats helpfull.... കൂടുതലും ഫോട്ടോസ് ആണ് നോക്കുന്നത്.. Future ൽ വീഡിയോ എടുത്താലേ ഉള്ളു... എന്നാലും കൂടുതലും ഫോട്ടോസ് ആണ് ഫോക്കസ് ചെയ്യുന്നത്... Nikon എടുത്താൽ നന്നാകില്ലേ?
Bro ഞാൻ ഫോണിൽ നിന്നും ക്യാമെറയിലേക്ക് photo എടുക്കാൻ നിൽക്കുന്ന ഒരു തുടക്കക്കാരൻ ആണ്.ഫാമിലി ഫോട്ടോകൾ പോലുള്ളതിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. ഞാൻ canon m50 mark 2 എടുക്കാൻ ആണ് വിചാരിക്കുന്നത്. ഇത് നല്ല ചോയ്സ് ആണോ. അതല്ല ബഡ്ജറ്റ് അനുസരിച് വേറെ ഫോട്ടോഗ്രാഫിക്ക് പറ്റിയ ക്യാമറ വേറെ ഉണ്ടോ??
Full frame camara second hand ret kuravalle അപ്പോ അത് വാങ്ങുന്നതിൽ പ്രശ്നമുണ്ടോ പിന്നെ canon 5d mark 4 edukkano atho vere ഏതേലും ക്യാമറ വാങ്ങണോ ഒരു റിപ്ലൈ പ്രധീക്ഷിക്കുന്നു
Brother 5 d yekkal speed kooduthal aan R series cameras R series akmbo mirrorless aan weight kuravan focusing system okke orupad improved aay feel cheythitund Pinne final aay nammude use nokki venam oru camera choose cheyyan
ആ അവസാനം പറഞ്ഞ വരികൾ 👌👌👌. അതാണ് സത്യം.❤️❤️❤️
♥️💙
Yes curct
❤
Thank you for this video! Highly informative!
Could you please share the kind of Mike you are using for recording?
TH-cam chanal തുടങ്ങാൻ പറ്റിയ camara പറയൂ. എനിക്ക് അറിയാത്തോണ്ടാ പ്ലീസ്
അവസാന വാക്കുകൾ ❤️
വളരെ ഹൃദ്യമായ വീഡിയോ
Family moments video shooting and. Photography best camera in low budget suggest chryyamo ...pleaseee
Bro Your Video Is Nice
I Like Photography But Not a Pro ,
Cheriya Reethiyil Wildlife Photography & Product Photography aan kooduthal ishtam Hobby Purpose aan eath Camera aayirikkum nallath.?.?.
I have Nikon D5300 and Sony RX 100 M7. I am satisfied.
1Thank you for your support 😊🙏 stay tuned for more videos 📸
Nikon z30 or Sony zv e10 ??
Thanku.
Thanks 🔥 keep watching
Canon R50 mirrorless camera 👌
Cannon R10 vs Sony 6600 which one is good for Photography and videography ???
Nalla image qualityil photo edukkanum.. Video edukkanum... Pattiya camera parayumo... Low budgetil... Portrait video photos support cheyyunnath
Bro why Fujifilm still make apsc sensor and you haven't mentioned it
valuable information thanks 😊
Glad it was helpful!🥰
Family photos oke edukan um .. short videos oke edukan patune Nala camera etha bro ?
Well presented
Glad you liked it 😌
Very good detailed video❤
ഒന്നും പറയാനില്ലാ അവസാനം പറഞ്ഞ വാക്കുകൾ അതൊരു ഇൻസ്പേഡ് തന്നെയാണ് പറയാതിരിക്കാനാവില്ല...
Thank you so much 🙏❤️❤️❤️
You tube vlogging plus photography nalla oru camera choose cheyyamo
Beautifully explained👌
Thanks a lot 😊
yyeah mwone.... poli explanation.
Very informative
Useful aanenn arinjathil santhosham...thanks for your support
Thanks alot ❤️ bro 😍🙌
Welcome 😊
Which is the Best SD card for canon 200D?
Lumix S5 Mark 2 X nalathan futuristic elaa features und
Results valere nallathaanu.. 👍🏾
@@Phottam 🤩😍
Just private photos edukkan matram etha better camera ?
The last words.. that is words..❤
Informative 👍
Glad you think so! 😉
തുടക്കകാരൻ ആണ് ഫോട്ടോ എടുക്കാൻ മാത്രം ഫാമിലി functions ന് വേണ്ടി low ബഡ്ജറ്റ് ക്യാമറ ഒന്ന് പറഞ്ഞു തരുമോ.....
തുടക്കക്കാർക്ക് പറ്റിയ ക്യാമറകളെ പറ്റിയുള്ള വീഡിയോ ചെയ്തിട്ടുണ്ടല്ലോ
സൂപ്പർ 👍👍
🥰🥰
Informative ❤
Thank you so much for your support ❤️😊
Nikon Z30 vs Sony alpha 6100. Which one is better?
Thank you so much bro ❤
Thank you so much for your support ❤️😊
Mic volume kuravanu. Adjust it
Superb ❤
Thanks man💙💙
Tq❤🤩
Jishnu❤️❤️
Helpful❤ tq ❣️
Happy to help❤️😎
Nice presentation 😊😊
Thanks a lot 😊
Enik oru camera vnm
Tour okke pokumbooo photos okke edkkaan vndi aanu
Appo eethaanu better option
Please help
Canon Z50 New With 250 MM dual lens better ano bro photography an main please reply or Canon M50 mark 2 ano better
Canon Z50 എന്നൊരു ക്യാമറ ഇല്ലല്ലോ.. Nikon Z50 ആണോ ഉദ്ധ്യേശിച്ചത്?
@@Phottam sorry bro Nikon Z50 better ano photography vs canon m50 mark 2
Sony zv-e10 or Sony Premium Compact DSC-RX100M5A or Panasonic lumix zs 200 ഇതിൽ ഏതായിരിക്കും better option.
അധികം വിലയില്ലാതെ compact sizil ഉള്ള കാമറയാണ് നോക്കുന്നത്. mobile Photographiyi നിന്നും ചെറിയൊരു updation. Photography പഠിക്കുകയും ഒരു ലക്ഷ്യമാണ്.
ഒരു നിർദ്ദേശം നൽകാമോ?
Desert cart or B&H ഈ online സ്റ്റോറുകളിൽ നിന്നും വാങ്ങുന്നതിനെ പറ്റി എന്താണഭിപ്രായം.
Oru video koode cheythittund.. atg kandirunno?!
@@Phottam Link അയക്കാമോ
Desert cart ഇൽ വാങ്ങുമ്പോൾ വേറെ എക്സ്ട്രാ tax ഇണ്ടോ pls help
Nice video bro❤
Thanks 🔥
Very much informative🙂
Thank you Brother👍👍
Thank you so much for your support ❤️😊
എനിക്ക് ഒരു ക്യാമറ വാങ്ങണം travel, wildlife, photo and video ഏതാണ് best budget around 1.5 ലഖ്
suggest cheyavo bro
Bro sony zv1 vs sony alpha zv e10
ZV E10
Broii video shoot cheyan pattiya nalla portrait ulla oru camera suggesr cheyo
Enthaanu budget?
Chetta travel vlogs and photos edukkan eth cameraya vende?
Thadakkakarku pattiya oru nalla camera sugst chyyamo bro
Vere oru video cheythittundallo
Bro, എനിക്ക് ഒരു കാമറ suggest ചെയ്യണം plz, biginer ആണ്. പൊട്രൈറ്റ്, ഗ്രൂമ്മ്, ട്രാവൽ അങ്ങനൊക്കെ ഉള്ള purpose.
Canon eos m200 mirrorless or canon eos 1500d.
ഇതിലിൽ ഏതാണ് better.
Plz റീപ്ലേ ചെയ്യണേ
ഈ രണ്ട് ഓപ്‌ഷനിൽ ബെറ്റർ എം200 തന്നെയാണ്. കൂടുതൽ ഓപ്‌ഷനുകൾ ആയി പുതിയ ഒരു വിഡിയോ ഇട്ടിട്ടുണ്ട് കാണുമല്ലോ
Chetta, Nikon Z30 + 55-250 MM Lens എങ്ങനെ ഉണ്ട്. Photography & Video ക്കു എങ്ങനെ ഉണ്ട്?
Z30 mathram review palarum chodichittund.. oru video 2 weeksinullil udane cheyyam
Photovinum videovinum pattiya reethiyil aanu Z30 design cheythirikkunnath. Hands on review udane cheyyam
@@Phottam karanam njan Sony Alpha 6100/ Nikon Z30/ Canon M50 Mark II Ethil ethenkilum oranam edukkan aanu?
ഒരു bigginer എന്ന നിലയിൽ വൈൽഡ് ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രാഫി അതുപോലെ നോർമൽ ഫോട്ടോസ് എടുക്കാനും ആവിശ്യത്തിന് വീഡിയോ എടുക്കാനും പറ്റിയ ക്യാമറ suggest ചെയ്ത് തരുമോ ആരെങ്കിലും?...
Budget parayu bro
50k @@unnis5624
Below 2 lack.. Wild life photography /videography.
Bro 200d engane und?....
Bro..5k videos edit chayyan patiya laptop suggest cheyyamo
Full HDyil Proxy adich edit cheyunna reethiyil workflow set cheythal mathi
ആവശ്യം അതിനു ഉപകരിക്കുന്ന ക്യാമറെയെ കുറച്ചു ധാരാളം പറയുന്നു സാധനവും വിലയും വളരെ ചുരിക്കി പറയുന്ന . നന്നായിട്ടുണ്ട് പക്ഷേ ക്ഷമ കിട്ടുന്നില്ല. നല്ല വിനയം OK. Please in short. Technical and price is more needed please.
Bro sony 6400 engane und
Nalla camera aanu, 6300 kure upayogichathaanu.
Chetta photos edukn eth camera venm
Sonya6400 nalla camera ano
Yes, a really good camera for both video and stills
Bro, kindly suggest Mirror less camera
Budget : 1 lakh
Purpose :
travel video creation
Buy : online or shop ?
Go for Z30. Shop is always cheap
Bro oru cam vangunnathine patti alojikkunnu... Photos, videos edukkunnathinu vendi aanu best cameras onnu suggest cheyyoo... 60k kk thazhe affordable aanu.... Canon EOS 2000D SLR enganind.... Plz replay🥲
Ee oru topicil oru video ittittundallo
Beginners pattiya oru camera suggest cheyo under 35k
Under 35k OK point & shoot undagu.. Camera + lens OK aagumbo 50 above aavum.. Or second hand Lens madikkanm
Canon 3000d flipkartilnn edthalonn vicharikunnu. Discontiuned model ayond warranty issues varumo?
Warrenty issues undavilla…
@@Phottam thanks brother❤️
Ithile ellam ulkollunna oru camera suggest cheyyo
Value for money
വേറൊരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്.. കാണുമല്ലോ
Helpful at its peek😊
❤️❤️
Product photography and videographykk ഏതാണ് better. ആദ്യമായിട്ട് വാങ്ങുകയാണ്. Pls replay
What's your budget?!
@@Phottam upto 40k
Product photography.(whatch.dress)..yataane നല്ലത്
3 പർപസ് ആണ് എനിക്ക് വേണ്ടത്.വൈൽഡ് ലൈഫ്, സ്ട്രീറ്റ്,event... ഇതിനു nikon നല്ലതാണോ, nikon ന്റെ ഏതാണ് വാങ്ങേണ്ടത്.. ഏതൊക്കെ ലെൻസ്കൾ
M50 ii or 200d ii
എം50 ii
Canon mirrorless nu normal lens suit avuo
Lens Adaptor venm
Nikon z30 best budget👍 mirrorless camera
That's a nice camera
Z50?
Background music is too loud. ...
Bro wedding photo shoottin bttr aaytulla or camarayum lensum onn pareyumo pls rply😁
Budget എന്താണ്?
@@Phottam 150000 e amount kond or ligtum camarayum kittumo
Sony a6100 photographyk ok ahno?
Yes.. yes.. very much
Ella camerayude video kandodrikkum oru camera polum vaangan kayyatha njan😢
Canon 250d still worth it?
Bro... Nikon z6 ¡¡ or sony a7!!!?
നിക്കോണിന്റെ കളർ സയൻസ് ആണ് നല്ലത്. അതുകൊണ്ട് ഷൂട്ട് ചെയ്ത് നേരെ അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ നിക്കോൺ എടുക്കാം. വീഡിയോ ലോഗിൽ ഷൂട്ട് ചെയ്തു കളർ ഗ്രേഡ് ചെയ്യാൻ ആണെങ്കിൽ സോണിയാണ് നല്ലത്. സ്റ്റിൽ ഫോട്ടോസ് നിക്കോണാണ് നല്ലത്
@@Phottam tq bro.... Thats helpfull.... കൂടുതലും ഫോട്ടോസ് ആണ് നോക്കുന്നത്.. Future ൽ വീഡിയോ എടുത്താലേ ഉള്ളു... എന്നാലും കൂടുതലും ഫോട്ടോസ് ആണ് ഫോക്കസ് ചെയ്യുന്നത്... Nikon എടുത്താൽ നന്നാകില്ലേ?
Nmk social media like Instagram post,shorts okke photography agane annegil 50000 varunna camera eth
Ippo oru video ittittund kanumallo..😊🥰
Self aayit mainly family functionu vendi use cheyyan pattuna camera suggest cheyyamo?
Nikon Z30 is a good option
Bro...... R50canon..... ഒരു vidio ഇടാവോ..... ഡീറ്റെയിൽസ്....
Swuch by swuch,...
How to ക്രിയേറ്റിവേറ്റി ഫോട്ടോസ്..
And vidio.....
P/s.
1 lakh best camara yetha. ബായ്
❤️❤️❤️
Thank you ❤️❤️
👍👍
Thank you for your support 😊🙏 stay tuned for more videos 📸
Hi compect camera kurich video cheyo best budget compect camera for photography paryamo
Next video athaanu
Thankyou eth എടുക്കണമെന് confused
wait for that video 😊😊😊
Waiting for next video
Compact cameras
💯👍
Thank you for your support 🥰
🔥🔥🔥🔥🔥🔥😍😍
Thank you ❤️
താൻ എന്തുവാ ഈ പറയുന്നത്.... ഏത് ക്യാമറ വാങ്ങണം.... ഓരോ ക്യാമറയ്ക്കും വരുന്ന റൈറ്റ്.. ഇതൊക്കെ വിശദമായിട്ട് പറയടോ...
Background music venda
Thank you so much 🙂 for your suggestion
Nikon z50 edutha lo?
That’s a good choice 👍🏾
ഫോട്ടോഗ്രാഫി ഒരു കലയും ക്യാമറയ്ക്ക്
പുറകിലുളളത് ഒരു കലാകാരനും ആണ്
Yes, no doubt in thtq
Eadhu camera il aano ee video eduthekkunne
Z6ii Nikon
Bro ഞാൻ ഫോണിൽ നിന്നും ക്യാമെറയിലേക്ക് photo എടുക്കാൻ നിൽക്കുന്ന ഒരു തുടക്കക്കാരൻ ആണ്.ഫാമിലി ഫോട്ടോകൾ പോലുള്ളതിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. ഞാൻ canon m50 mark 2 എടുക്കാൻ ആണ് വിചാരിക്കുന്നത്. ഇത് നല്ല ചോയ്സ് ആണോ. അതല്ല ബഡ്ജറ്റ് അനുസരിച് വേറെ ഫോട്ടോഗ്രാഫിക്ക് പറ്റിയ ക്യാമറ വേറെ ഉണ്ടോ??
Urappayum nalla choice aanu. Nikon Z30 koode pariganikkam
@@Phottam thanks bro ❤️❤️
Sony alpha 6100 vangan ane agraham..njn ore beginner ane photo and videos ane main purpose...trip ok pokumbol edukan pattiyathe
th-cam.com/video/Mu9r_XWtrYs/w-d-xo.html
Oru movie edukkan ethanu useful aayathu
Go for FX3
Or fx30
Video quality 🔥
❤️🙏 thank u
❤️💯
Thanks 🔥 keep watching
എൻറേത് *Nikon p950* 🤒
Nice, ആ ക്യാമറ ഉപയോഗിച്ചുള്ള experince ഷെയർ ചെയ്യുമോ
ഫുജിലിം vagicho പൊളി ആണ് 🎉
lens vere medikan nokumbol nalla pani kitum,, second shop il polum kittan chance kuravanu
fresh lensinte rate kandaal thanne kili pokum
@@arundas91 mirror ലെസ് ക്യാമെറകൾക്ക് ലെൻസിന് നല്ല വില വരും, viltrox സിംടെ ലെൻസ് കിട്ടും റേറ്റ് കുറവാണ്
@@arundas91bro..lens adaptors ndel vere mount lenses vekam
Viltrox,Sigma,tamaron lenses kittum
Bro edhu collage anu padiche
GCE Kannur
@@Phottam ♥️
Full frame camara second hand ret kuravalle അപ്പോ അത് വാങ്ങുന്നതിൽ പ്രശ്നമുണ്ടോ പിന്നെ canon 5d mark 4 edukkano atho vere ഏതേലും ക്യാമറ വാങ്ങണോ ഒരു റിപ്ലൈ പ്രധീക്ഷിക്കുന്നു
Brother 5 d yekkal speed kooduthal aan R series cameras
R series akmbo mirrorless aan weight kuravan focusing system okke orupad improved aay feel cheythitund
Pinne final aay nammude use nokki venam oru camera choose cheyyan
Bro camara evide ninn purchase cheyyunnathanu nallath
canon m50 mark ii brok ariyunna shopil ethra rate verum onn choyich parayumo contact number thannalum mathii...
Canon r100
ലാസ്റ്റ് പറഞ്ഞത് പോയിന്റ്...😅😅😅 എറിയാൻ അറിയുന്നവനെ വടി കൊടുത്തിട്ടു കാര്യമുള്ളൂ 😂😂
അതേ 😍