ചെമ്പോത്തും ചില കെട്ടുകഥകളും Crow pheasant Greater coucal

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 38

  • @PriyaP-c7r
    @PriyaP-c7r หลายเดือนก่อน +18

    ഇത്‌ വളരെ സത്യം ഉള്ള പക്ഷി ആണ് അതു അറിയണമെങ്കിൽ നിങ്ങൾ കൃഷ്ണനെ മനസറിഞ്ഞു വിളിക്കു മനസിലാകും. അല്ലാതെ കേട്ടുകഥ അല്ല എന്റെ അനുഭവം ആണ്. സത്യം ആയ എന്റെ അനുഭവം. എന്താ അനുഭവം എന്നു ഞാൻ പറയില്ല കാരണം അന്ധവിശ്വാസം ഉള്ളവർക്ക് മനസിലാവില്ല ഭഗവാനേ അടുത്തറിയൂ. അപ്പോൾ മനസിലാവും എന്റെ ജീവിതം മാറിയ ഒരു കഥ ഉണ്ട് ഈ പക്ഷി വന്നതിനു ശേഷം 🙏🏽ഓം നമോ നാരായണായ 🙏🏽

    • @beenaknair4666
      @beenaknair4666 หลายเดือนก่อน +1

      പറയൂ. എന്റെ വീട്ടിലെ parisaram ഒരുപാട്‌ ഉണ്ട്‌

    • @shyjuasshyjuas5479
      @shyjuasshyjuas5479 หลายเดือนก่อน

      Ok.....ennnnal please uploaded ur story

  • @Beautifulearth-v4f
    @Beautifulearth-v4f 2 หลายเดือนก่อน +7

    കെട്ടുകഥയല്ലാ യാഥാർത്ഥ്യം😊

  • @KanchanaAP
    @KanchanaAP หลายเดือนก่อน +2

    വളരെ ഉപകാരം നാട്ട് അറിവുകൾ അന്യംനിന്നു പോകാതെ സംരക്ഷിക്കുന്നു

  • @JyothiBaabu
    @JyothiBaabu หลายเดือนก่อน +3

    ഇയാൾ... ഏതോ... കാണപ്പാടം. തള്ള് മാത്രം 😭😜😭

  • @AlangaNithesh
    @AlangaNithesh 24 วันที่ผ่านมา

    താങ്കൾക്ക് അറിയാഞ്ഞിട്ടാണ് മനസുരുകി കണ്ണനെ വിളിച്ചാൽ ഈ കിളി കരയുന്ന ശബ്ദം കേൾക്കാം എന്റെ അനുഭവമാണത് ഓം നമോ നാരയണായ

  • @ajitharadhakrishnan9116
    @ajitharadhakrishnan9116 หลายเดือนก่อน +3

    👍

  • @JyothiBaabu
    @JyothiBaabu หลายเดือนก่อน +2

    ചെമ്പോത്. ചകോരം... ഉപ്പൻകാക്ക... ഇതൊക്കെ... താളിഓലയിൽ, 1616-ൽ എഴുതപ്പെട്ടതാണ്... Ok🦄🦄🦄

  • @vasanthaunni4989
    @vasanthaunni4989 หลายเดือนก่อน +2

    ഈ പക്ഷിയെ നിത്യം കാണാറുണ്ട്. നീല കൊടുവേലിയും വീട്ടിൽ ഉണ്ട് പക്ഷെ......

  • @PreethaMTK-e6k
    @PreethaMTK-e6k หลายเดือนก่อน +1

    ❤❤

  • @VasanthyGovindankutty
    @VasanthyGovindankutty หลายเดือนก่อน +6

    ചെമ്പോത്ത് സത്യമാണ്🙏ഈശ്വൻ കാക്ക തന്നെയാണ് വേറെ ഒന്നും പറയാൻ ഇല്ലേ

  • @jayashreesankar8557
    @jayashreesankar8557 หลายเดือนก่อน +2

    Love Chempoth forever:):)

  • @sajeevkumars9820
    @sajeevkumars9820 หลายเดือนก่อน

    സാർ സൂപ്പർ വീഡിയോ ❤️👍

  • @dr.bijukumarb.s3010
    @dr.bijukumarb.s3010 2 หลายเดือนก่อน +2

    👍🏻

  • @padmasreepradeep76
    @padmasreepradeep76 2 หลายเดือนก่อน +1

    Nalla information paranju thannathinu nandi sir

  • @grajarajan9415
    @grajarajan9415 2 หลายเดือนก่อน +3

    🙏നന്നായി രിക്കുന്നു സർ. വളരെ സന്തോഷം 🙏

  • @GamingwithAdv
    @GamingwithAdv 2 หลายเดือนก่อน +1

    👌🏻

  • @simpletricks1256
    @simpletricks1256 หลายเดือนก่อน +2

    ദിവസം വരും. മീൻ ആണ് ഇഷ്ടം. അമ്മ മത്തി വെട്ടി കഴുകി വെക്കും. ഞങ്ങൾ ഇല്ലെങ്കിൽ പെരേൽ കയറി അമ്മേ വിളിക്കും

  • @valsaladeviamma6966
    @valsaladeviamma6966 หลายเดือนก่อน

    N uppaney kurichualla nalla arivane sir

  • @sid9033
    @sid9033 2 หลายเดือนก่อน +1

    Informative 🫡🫡

  • @binusivan7215
    @binusivan7215 หลายเดือนก่อน

    ഒരു ദിവസം രാവിലെ മുറ്റത്ത് ഉപ്പനെ (ചെമ്പോത്ത്) കണ്ടു.. അന്ന് രാത്രി എന്റെ അച്ഛൻ മരിച്ചു.. 😢

  • @aabdulkalam2460
    @aabdulkalam2460 2 หลายเดือนก่อน

    Nice as well as informative.

  • @k.screation-gi6lr
    @k.screation-gi6lr หลายเดือนก่อน +1

    പമ്പ് നെ പിടിക്കും

  • @ankithars694
    @ankithars694 หลายเดือนก่อน +2

    Sir nte student aayirunnu❤

  • @indian6346
    @indian6346 หลายเดือนก่อน +6

    പോത്തിൻ്റെ നിറമുള്ള ശരീരമുള്ളതിനാൽ ചെമ്പോത്ത് എന്ന പേരു വന്നു. എന്തൊരു കണ്ടുപിടിത്തം.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പരാമർശിച്ചതുകൊണ്ട് ചകോരം എന്ന പേര് പ്രശസ്തമായി. അടിമുടി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നു. ഏതായാലും ചേട്ടൻ പൊറ്റെക്കാട്ടിൻ്റെ ഒരു ദേശത്തിൻ്റെ കഥ വായിച്ചിട്ടുണ്ടെന്ന് മനസ്സിലായി. നീലക്കൊടുവേലിയേക്കുറിച്ച് പറഞ്ഞതുകൊണ്ട് പരാമർശിച്ചതാ.

    • @dr.vattavilavijayakumar
      @dr.vattavilavijayakumar  หลายเดือนก่อน +1

      ഇന്ദുചൂഡൻ അതായത് കേരളത്തിലെ പക്ഷിനിരീക്ഷകനായ അദ്ദേഹത്തിൻ്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ ഉപ്പനെ ചെമ്പോത്തെന്നു പറയാനുള്ള കാരണം പറഞ്ഞിട്ടുണ്ട്.