എത്ര സരളമായ ആഖ്യാനം. മനസ്സിലാക്കാൻ എളുപ്പം. പ്രായക്കൂടുതൽകൊണ്ട് എനിക്കിത് ഓർമ്മയിൽ സൂക്ഷിക്കാൻ ആകുമൊ എന്ന് ഉറപ്പില്ലയെങ്കിലും മാനിക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്കു നന്ദി നമസ്കാരം. 🙏
ബ്രാഹ്മണ ക്ഷത്രിയ വൈശൃ ശൂദ്രന്മരുടെ വിഭജനം അയാളിൽ അദ്ധർലീനമായ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വളരെ ലളിതമായി സാധാരണക്കർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്ന പൂജനീയ ഗുരുവിന് സാഷ്ടാംഗ പ്രണാമം.
@@vmk9299 This what Swamiji said is the truth of ancient real Hinduism, rest what Hindus went through in the past many centuries was only manipulated Hinduism by some mighty selfish ones for their benefit and that of their future generations.
ഹൈന്ദവരിൽ ഇപ്പോൾ കല്ല്യാണകാര്യത്തിൽ ജാതി നോക്കാറില്ല. മിശ്ര വിവാഹം കൂടി വരുന്നുണ്ട്. നല്ല കാര്യം. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു . അങ്ങിനെ നാം ഹൈന്ദവൻ ആവുന്നു.
പൂരഭാഗവും മിശ്രമാകുന്നത് കൃസ്ത്യൻസും മുസ്ലീംസും ആയിട്ടാണെന്ന് മാത്രം . മതം മാറിയ ശേഷം മാത്രമാണ് പെണ്ണിനെ ഈ രണ്ട് മതക്കാരും വിവാഹം കഴിക്കുന്നത് എന്നത് കൂടി ഓർക്കുക . വിട്ട്കൊടുത്തുകൊണ്ടേ ഇരുന്നാൽ അവസാനം കീശയിലൊന്നും കാണില്ല . ഹൈന്ദവർ മഹാ മനസ്കത കാണിക്കുവാനായി അന്യ മതത്തിൽ നിന്നും പെണ്ണിനെ മതം മാറ്റാതെയും വിവാഹം കഴിക്കുന്നു , ആ പെണ്ണ് കാലക്രമേണ ഭർത്താവിനെയും മക്കളെയും അവരുടെ മതത്തിലേക്ക് മതം മാറ്റുന്നു, പറ്റിയാൽ ഭർത്താവിന്റെ കുടുംബതാതയും. എപ്പഴും നഷ്ടവും പ്രശ്നവും ഹിന്ദുവിന് മാത്രം . അതുകൃടാതെയും മതം മാറ്റൽ തകൃതിയായ് നടക്കുന്നു. ഇതിന് തടയിട്ടില്ലങ്കിൽ ഹൈന്ദവർ എന്ന സനാതന ധർമ്മ വിശ്വാസികൾ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തും. സനാതന ധർമ്മ പഠനം നടത്തിയിരുന്ന ഗുരുകുലങ്ങൾ ഇല്ലാതാക്കി ഹിന്ദുവിന് തന്റെ ആചാര അനിഷ്ഠാനങ്ങളും അതിന് പിന്നിലെ ശാസ്ത്രീയ തത്ത്വവും അറിയില്ലാത്ത, പുരാണങ്ങളും അതിലെ വേദാന്ത തത്ത്വങ്ങളും അറിയില്ലാത്ത അവസ്ഥയിൽ എത്തിച്ചത് പോലെ. ഹരേകൃഷ്ണ 🙏
ജാതി എന്ന് പേരിൽ കോലാഹലം ഉണ്ടാക്കുന്നവർ സ്ഥാമിജിയുടെ ഈ സത്സംഗ് കേൾക്കട്ടെ.ശ്രീമദ് ഭഗവത് ഗീതമോക്ഷ സന്ന്യാസയോഗയിൽ 41 മുതൽ 44 വരെ ശ്ലോകങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നു. 🙏🙏
സ്വാമിജിയുടെ ഈ വാക്കുകൾ യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് ശരിയായിതോന്നും. എല്ലാ ഹിന്ദുക്കളെയും ഈ മതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കണം. അല്ലാത്ത പക്ഷം ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു ചിന്തിക്കേണ്ടിവരും.
നയന്മാർ തേങ്ങ ആണ്.. അധികാരത്തോട് പറ്റി ചേർന്ന് കാര്യം നേടുന്നവർ. കേരളത്തിൽ ശ്രീനാരായണ ഗുരു എന്ന ഒറ്റ മനുഷ്യൻ തീർത്ത വിപ്ലവം ശങ്കരനെ പോലും അപ്രസക്തൻ ആക്കി. പിന്നെ സഹോദരൻ അയ്യപ്പൻ ചെയ്ത കാര്യങ്ങൾ ഒന്നും ഒരു മന്നത്തും ചെയ്തിട്ടില്ല. സ്വന്തം കമ്മ്യൂണിറ്റി ആയിരുന്നു ലക്ഷ്യം. പോരാത്തതിന് നല്ല അസൂയ ഉള്ളവർ
രാഷ്ട്രീയക്കാരും മറ്റു സ്ഥാപിതതാത്പര്യക്കാരും നടത്തുന്ന ഒരു അജണ്ടയാണ് ഈ വിഭാഗീയത...... ജനങ്ങളെ പലവിധത്തിൽ വിഭജിച്ചു നിർത്തിയാലെ അവരുടെ ഉദ്ദേശ്യം നടക്കൂ.....
അതിന് സ്വാമീജി എന്ത് ചെയ്യാനാ , അദ്ദേഹത്താൽ കഴിയുന്ന അധിഷ്ഠിതമായ ക്ർമ്മം അദ്ദേഹം ചെയ്യുന്നുണ്ട് , നിങ്ങളിലും നമ്മളിലൂടെയും ഇത് കേൾക്കുന്നവരിലൂടെയുമാണ് അംഗീകാരം തുടങ്ങണ്ടത്. ഹരേകൃഷ്ണ
Swami your detailed explanation about Chathur Varnyam is Very crystal clear and all should share it to spread the message to to all groups to clear misunderstanding among the people ....they are fighting without proper knowledge ....Hari Om Swami❤❤
രാജോഗുണം കൂടുതലുള്ളത് പറഞ്ഞത് സെരിയായ ഒരാളെ എനിക്കറിയാമ്പ് സ്വാമി ചൂട് തോന്നും കോപം ദേഷ്യം ഒക്കെ പെട്ടെന്ന് വരും തന്റെ സാന്നിധ്യം എപ്പോഴും കാണിക്കും ഈ അറിവുകൾ പ്രശംസനീയം തന്നേ 🙏🙏🙏
എല്ലാവരും ''ചതുർവർണ്യം മയാ സൃഷ്ടം " എന്നു മാത്രം ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന ധാരണയിലാണ് ഉത്കർഷ ബോധവും അപകർഷ ബോധവും തലയിലേറ്റി നടക്കുന്നത്. സ്വാമി എത്ര വ്യക്തമായി അതു വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നു!!!! വലിയ നന്ദിയുണ്ട്
കൃഷ്ണൻ പറഞ്ഞത് തന്നെയാണ് സ്വാമിജിയും പറയുന്നത് ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് യഥാർത്ഥത്തിൽ ഒരാൾ ബ്രാഹ്മണൻ ആകില്ല. ഞാൻ ബ്രാഹ്മണ സമൂഹത്തിൽ ആണ്. ഞങ്ങളുടെ സമൂഹത്തിൽ ഇപ്പൊ ബ്രാഹ്മണർ ന്യുനപക്ഷമാണ്. അതുപോലെ നമ്പൂതിരിമാരിലും എല്ലാ ബ്രാഹ്മണ സമൂഹത്തിലും ബ്രാഹ്മണർ ന്യുനപക്ഷമാണ് വെറും 25% ആളുകൾ മാത്രം ബ്രാഹ്മണർ ഒരോ ബ്രാഹ്മണ സമൂഹത്തിലും. ബാക്കി 75% ബ്രാഹ്മണ വ്യക്തികൾ ശൂദ്ര ചണ്ഡാല വർണത്തിൽ ഉൾപ്പെടുന്നു.ബ്രാഹ്മണേപി ക്രിയാ ഹീനോ ശൂദ്രോ ഭവേത്. ശൂദ്രേപി ശീല സമ്പന്നോ ഗുണവാൻ ബ്രാഹ്മണോ ഭവേത്. നാട്ടിൽ പൊതുജനം ബ്രാഹ്മണനായി ഒരു ശൂദ്ര കുടുബത്തിൽ ജനിച്ചു പോയ ബ്രാഹ്മണനെ അംഗീകരിച്ചില്ലെങ്കിലും ദേശാന്തരം ചെയ്തു ബ്രാഹ്മണ അവരൊക്കെ മുഖ്യധാരാ ബ്രാഹ്മണരായി ജീവിക്കുന്നവരെ എനിക്കറിയാം.
@@janakiramdamodarപൂർവികന്മാർ നന്മ ചെയ്താൽ മതിയായിരുന്നു എന്ന തോന്നൽ മതി. 60 അടിയും മറ്റും ദൂരെ നില്കുന്ന ഒരു ജനത എന്തു ദുഃഖിച്ചു കാണും. എല്ലാം ശരിയാകും. എന്തായാലും അന്നും ഇന്നും എന്നും മേൽജാതികൾ പൂജിക്കുന്നത്.ചണ്ഡാളനെയും യാദവനെയും ഒക്കെയാണ്. അവർ തീർച്ചയായും കൈവിടില്ല
ഈ സത്യങ്ങൾ ഹിന്ദു അറിയാതീരിക്കാനാണ് ഹിന്ദുക്കൾക്കു മാത്രം മതവിദ്യാഭ്യിസം നിരോധിച്ചിരിക്കുന്നത് ... ചോദ്യങ്ങൾ മറുപടി പറയാൻ കഴിയാത്ത ഹിന്ദുക്കളെയാണ് പുരോഗമിസ്ടുകൾക്ക് വേണ്ടതും ... ഹിന്ദുക്കൾ പുരാണങ്ങളോ അറിവിനു ആവശ്യമായവ വായിക്കാതെയും തത്വങ്ങൾ ചിന്തിക്കാതെയും മണ്ടന്മാരായി തുടരുന്നോളം മറ്റുള്ളവർക്കു കൊട്ടാനുള്ള ചെണ്ടയായി തന്നെ ഇരിക്കും
പരമ്പരാഗതമായി ആചരിച്ചു പോരുന്നത്തന്നെയാണ് ഗീതയിൽ കുല ധർമ്മം എന്ന് പറയുന്നത് - ആശാരി തൊഴിൽ പരമ്പരയായി ചെയ്യുന്നവർ അതിൽ നിപുണത കൈവരിക്കും എന്നത് വ്യക്തമായ ഒരു കാര്യമാണ് - അതുപോലെ സ്വർണ്ണ പണി ചെയ്യുന്ന തട്ടാൻ മാർ ഇതൊക്കെ പരമ്പരയാ അതുപോലെ പൂജാദികൾ മൽസ്യ മാംസകൾ മദ്യം ഇവ കൾ ഉപേക്ഷിച്ച് വൈദികമായ നിഷ്ഠയോടെ ജീവിതം നയിച്ചു വരുന്നവർ ത്യാഗ പൂർണ്ണമായി ജീവിച്ചു വരുന്ന വർ -- പിന്നെ ഒരു കാര്യം ഒരു വ്യക്തിയിൽ തന്നെ നാലു സ്വഭാവും മാറി മാറി കാണാം. ഇതിന്റെ വെളിച്ചത്തിൽ കുല ധർമം ജാതി ധർമ്മത്തിന് കീഴിൽ പ്പെടും എന്നതു o സ്തുതായാണ് - ഭാഗവതത്തിൽ മുചുകുന്ദ നോട് പറയുന്ന രംഗം അങ്ങക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് അഹിംസ മുതലായ നിഷ്ഠയോടെ മുക്തിയെ പ്രാപിക്കാം എന്ന്.👍👍🙏
സംശുദ്ധവർണം എന്നൊന്ന് കാണാനില്ലാത്ത കാലം. അതുപോലെ തന്നെയാണ് ജാതിയും.സർവം സങ്കരമായിരിക്കുന്നു. ആയതിനാൽ പുതിയ നിർവചനങ്ങൾ വേണ്ടിവരുമെന്നത് വർത്തമാനകാല യഥാർഥ്യമാണ്.
ജനനം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ക്ഷത്രിയനൊ ബ്രാഹ്മണനോ ചണ്ഡാലനോ ആകുന്നത് അപ്പനും അമ്മയും ഡോക്ടർമാർ ആയതുകൊണ്ട് അവരുടെ മക്കളെ എംബിബിഎസ് പഠിച്ച് പാസായില്ലെങ്കിൽ ആരും ആ മക്കളെ ഡോക്ടർ എന്നു വിളിക്കില്ല ..അംബേദ്കർ ജനനം കൊണ്ട് ആരായിരുന്നു എന്നും കർമ്മം കൊണ്ട് എവിടെയെത്തിയെന്നും നമ്മൾ ചിന്തിക്കുക .. ഈ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പോലും കേരളം ഒഴിച്ച് ഒരു സംസ്ഥാനത്ത് പോലും താഴ്ന്ന ജാതിപ്പെട്ടു എന്ന് കാരണത്താൽ ഒരു വിഭാഗം ജനങ്ങൾക്ക് ക്ഷേത്രത്തിൽ കയറുവാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും അവർക്ക് തുല്യനീതി നേടിക്കൊടുക്കുവാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല .. കേരളത്തിൽ ബാലരാമവർമ്മ തമ്പുരാൻ ഉണ്ടായതുകൊണ്ട് ഇവിടെയുള്ള എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറാനുള്ള അവകാശം കിട്ടി... ഇനിയും അവർക്കെതിരെ അവരെ ക്ഷേത്രത്തിൽ കയറ്റാതെ ഒഴിച്ച് നിർത്തുകയാണ് എന്നുണ്ടെങ്കിൽ അവരെല്ലാം ക്രിസ്തുമതത്തിലേക്ക് മതം മാറും. ഇപ്പോൾ തന്നെ ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും ഏകദേശം 75% ദളിതരും മതം മാറിക്കഴിഞ്ഞു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരാണ് ഇങ്ങനെ രണ്ടാംക്കിട പൗരന്മാരായിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നത് അവരെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല..
It is based mostly of colour and profession. Colour is considered as the measurements of Beauty and profession who have problems of sweating to earn a living
ഹിന്ദുക്കളിലെ ജാതി പ്രശ്നം എന്ന് ഒരു മിശ്ര വിവാഹവ്യവസ്‌ഥ അംഗീകരിക്കുന്നോ അന്നേ ഇത് മാറ്റാൻ കഴിയുകയുള്ളു ജാതി പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഒരു അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ആരുടെ ബ്ലഡും സ്വീകരിക്കും എന്നാൽ വിവാഹത്തിന്റെ കാര്യം വരുമ്പോൾ ജാതി നോക്കും ഇത്തരം കാര്യങ്ങൾ ആചര്യൻ മാർ ശ്രെദ്ധിച്ചു ഹിന്ദുക്കളിലെ മിശ്ര വിവാഹ വ്യവസ്ഥയ്ക്കു മുൻ കൈ എടുക്കണം
ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും ജാതിയുണ്ട്! അതിനെ അവർ പറയുന്നത് "വിഭാഗങ്ങൾ" എന്നാണ്! ഒരു ലത്തിൻ കത്തോലിക്ക് ക്രിസ്ത്യന് ഒരിക്കലും ഒരു മാർത്തോർമ അതല്ലെങ്കിൽ JACOBITE ക്രിസ്ത്യാനികളിൽ നിന്നും വിവാഹം കഴിക്കാൻ കഴിയില്ല! ഹിന്ദുമതത്തിൽ നിന്നും മതം മാറിപ്പോയ അവശ ക്രിസ്ത്യാനികളെ നിലവിൽ ഉള്ള ഏതെങ്കിലും ക്രിസ്റ്റീയ വിഭാഗങ്ങളിൽ അവർക്ക് സ്ഥാനം നൽകുകയോ പരസ്പരമുള്ള വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് വിവാഹിതരായി കഴിയാനോ അവർക്ക് കഴിയുന്നുണ്ടോ?? അതുപോലെ സുന്നി, ഷിയാ, മുജാഹിത് തുടങ്ങി ആയിരക്കണക്കിന് വിഭാഗങ്ങളായി മുസ്ലിങ്ങൾ ലോകത്തുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു! ഇതിൽ അവർ പരസ്പരം വിവാഹങ്ങളോ മതപരമായ കർമ്മങ്ങളോ ഏകോപിപ്പിച്ചു നടത്താറില്ല. മാത്രവുമല്ല സുന്നി എന്ന വിഭാഗം (ജാതി ) നടത്തുന്ന പള്ളിയിൽ ഷിയാ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു ആയിരങ്ങളെ കൊല്ലുന്നു! അവർ വിഭാഗത്തിന്റെ പേരിൽ പരസ്പരം വെട്ടിമരിക്കുന്നു! ഒരു സാദാ മുസ്ലിമിന്റെ വീട്ടിൽ നിന്നും ഒരു ഒസ്താ ( ബാർബർ ) ഫാമിലിക്ക് വിവാഹം കഴിക്കാൻ കഴിയുമോ? ഒരു ഇറച്ചിവെട്ടുകാരനായ മുസ്ലിമിനെ മറ്റേതെങ്കിലും മുസ്ലിങ്ങളുടെ വീട്ടിൽ നിന്നും വിവാഹം കഴിക്കാൻ കഴിയുമോ???
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏🌹👌👌👍🌹
The duty of a soldier is to fight. Suppose if pakistan attacks us and the soldier at the border refuses to fire, what would be the situation. So Arjuna was a soldier. His duty is to fight
സാഗരം പോല്യേ എല്ലാം നിറഞ്ഞ മനസ്സിൽ നാമെല്ലാവർക്കും ഉള്ളത്. അതിൽ ചിലതു മനസ്സിൽ മുന്നിൽ കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ ഓരോരുത്തർക്കും ഓർമ്മ താത്കാലികമായി തടസ്സം ഉണ്ടാകാം സ്വാമി "ഓർമ്മയില്ല. വേണമെങ്കിൽചിന്തിക്കാം "എന്നു പറഞ്ഞത് കൊണ്ടാണ് ഈ ഗുണത്തെ പറ്റി ഞാൻ പറഞ്ഞത്.🤣🙏
ഇത് താത്വികമായ ഒരു വ്യാഖ്യാനം മാത്രമാണ്. പ്രയോഗത്തിലുള്ളതല്ല. ഒരുവന്റെ ഉള്ളിലെ ഗുണങ്ങൾ ആരാണ് തീരുമാനിക്കുക എന്ന ചോദ്യമുണ്ട്. കർമമാണെങ്കിൽ പാരമ്പരാഗതമായി തുടർന്നുപോരുന്ന രീതിയാണു ണ്ടായിരുന്നത്. അതായത് ജാതിയുമായി ബന്ധപ്പെട്ട് തന്നെയാണ് വർണവും കണക്കാക്കിയിരുന്നത് എന്നർത്ഥം . മനുസ്മൃതി ആ രീതിയിൽ ആണ് വർണവിഭജനം നടത്തുന്നത്. ഗീതയിൽ ' ശമോ ദമസ്തപ : ശൗചം ' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ നാലുവർണങ്ങളുടെ ഗുണങ്ങൾ പറയുന്നുണ്ടെങ്കിലും അതൊരു അദ്വൈത കാഴ്ചപ്പാട് എന്നതിൽ അപ്പുറം ഒന്നുമല്ല. പ്രായോഗിക ലോകത്ത് അതിനു ഒരു പ്രാധാന്യവും ഇന്നും കിട്ടുന്നില്ല.❤
In Kerala, the ugly fight between the two communities - Nairs & Ezhavas should come to an end. Both communities have severe ugly back lags & wounds and both can only throw dirt on each other. If these don't mend their ways, not far are the days when Kerala will become a hindu minority state provoking all other Hindu minorities too into conversions like what's happening in Tamil Nadu.
സ്വാമിയേ... ഈ മനുസ്മൃതി ഒക്കെ എഴുതുന്നതിനു മുൻപ് ഇവിടെ കുറേ ആദിമ മനുഷ്യർ ഉണ്ടായിരുന്നു... അവരൊക്കെ ഏതു വർണ്ണത്തിൽ പെടുന്നതാണ് സ്വാമിയേ....അവരുടെ കുലമാണല്ലോ നമ്മളൊക്കെ..
Manusmriti explains the Varna by birth .Only in one stanza it explains the idea of attaining the higher Varna by appropriate karma which is never possible as no higher cast will approve him . Mahabharata is a later creation and scriptures are all self contradicting and any body can pick their buttered bread .
With appropriate karma one doesn't need the approval of higher castes. The people can join together and form another subcaste among the higher caste. This is what is explained in Vayu Purana, where it is mentioned that King Sagara conquered various outlying tribals countries like the Kambojas. He then instituted separate practices and new names and Varnas among them, based on the duties that they had followed prior to the war. Some of them became Vaishyas, and some others became Kshatriyas and so on. This was regular practice in ancient India. For example, a Chinese pilgrim by name Hieun Tsang visited India, in the early 7th CE when Harshavardhana was ruling from Thanesar. Hieun was converted and given the new name Mokshadeva.
എന്റെ സ്വാമി നായന്മാർക്ക് വേണ്ടി ഇവിടെ ഒരു വലിയ പ്രസ്ഥാനം തന്നെയുണ്ട്. എന്താ കാര്യം. അതിന്റെ പേരും പറഞ്ഞ് അവിടെ കുറെ നായന്മാർ ഊണ് കഴിക്കുന്നുണ്ട്. ഇതേവരെ നായന്മാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ഏത് മന്ത്രിയുണ്ട്. പിന്നെ വർണ്ണത്തിന്റെ കാര്യം ചോദിച്ചാൽ പഞ്ചവർണത്തിൽ അഞ്ചാമത്തെ വർണ്ണത്തിൽ പെടുന്ന "ഓന്ത് വർണ്ണത്തിൽ പെടും".
എത്ര ലളിതവും സരസവുമായ വിവരണം ! പ്രണാമം സ്വാമിജി🙏
എല്ലാ ജാതിയിലും മതത്തിലും ഉണ്ട് ബ്രഹ്മണ ക്ഷത്രിയ ഗുണം ഉള്ളവർ .. അനുഭവം ഉണ്ട്...🙏🙏
എത്ര സരളമായ ആഖ്യാനം. മനസ്സിലാക്കാൻ എളുപ്പം. പ്രായക്കൂടുതൽകൊണ്ട് എനിക്കിത് ഓർമ്മയിൽ സൂക്ഷിക്കാൻ ആകുമൊ എന്ന് ഉറപ്പില്ലയെങ്കിലും മാനിക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്കു നന്ദി നമസ്കാരം. 🙏
ബ്രാഹ്മണ ക്ഷത്രിയ വൈശൃ
ശൂദ്രന്മരുടെ വിഭജനം അയാളിൽ അദ്ധർലീനമായ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണെന്ന്
വളരെ ലളിതമായി സാധാരണക്കർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്ന പൂജനീയ ഗുരുവിന് സാഷ്ടാംഗ പ്രണാമം.
Ethram വ്യാജത്വം പറയരുത്
Sudranu vidyabhyasam nishedichirunna samooham aayirunnu Hindu samooham. Samskrutham kelkkunna sudrante cheviyil eeyam urukki ozhikkanam ennu nishkarshichathu ee sathwa gunam ulla brahmananum rajo gunam ulla kshathriyanum aayirunnu. Ithrayum arivu ulla evarokke thazhe ullavanu vidyabhyasam nishedichirunnathu avante jananam ethu kulathil pettathanu ennu nokki thanneyanu. Innathe kaalathu swamijikku itharam vella poosalukal aavasyamayi varunnu.
😂😂😂😂
@@vmk9299 This what Swamiji said is the truth of ancient real Hinduism, rest what Hindus went through in the past many centuries was only manipulated Hinduism by some mighty selfish ones for their benefit and that of their future generations.
ഹൈന്ദവരിൽ ഇപ്പോൾ കല്ല്യാണകാര്യത്തിൽ ജാതി നോക്കാറില്ല. മിശ്ര വിവാഹം കൂടി വരുന്നുണ്ട്. നല്ല കാര്യം. ഇതിനെ
പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു . അങ്ങിനെ നാം ഹൈന്ദവൻ ആവുന്നു.
പൂരഭാഗവും മിശ്രമാകുന്നത് കൃസ്ത്യൻസും മുസ്ലീംസും ആയിട്ടാണെന്ന് മാത്രം . മതം മാറിയ ശേഷം മാത്രമാണ് പെണ്ണിനെ ഈ രണ്ട് മതക്കാരും വിവാഹം കഴിക്കുന്നത് എന്നത് കൂടി ഓർക്കുക . വിട്ട്കൊടുത്തുകൊണ്ടേ ഇരുന്നാൽ അവസാനം കീശയിലൊന്നും കാണില്ല . ഹൈന്ദവർ മഹാ മനസ്കത കാണിക്കുവാനായി അന്യ മതത്തിൽ നിന്നും പെണ്ണിനെ മതം മാറ്റാതെയും വിവാഹം കഴിക്കുന്നു , ആ പെണ്ണ് കാലക്രമേണ ഭർത്താവിനെയും മക്കളെയും അവരുടെ മതത്തിലേക്ക് മതം മാറ്റുന്നു, പറ്റിയാൽ ഭർത്താവിന്റെ കുടുംബതാതയും. എപ്പഴും നഷ്ടവും പ്രശ്നവും ഹിന്ദുവിന് മാത്രം .
അതുകൃടാതെയും മതം മാറ്റൽ തകൃതിയായ് നടക്കുന്നു. ഇതിന് തടയിട്ടില്ലങ്കിൽ ഹൈന്ദവർ എന്ന സനാതന ധർമ്മ വിശ്വാസികൾ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തും. സനാതന ധർമ്മ പഠനം നടത്തിയിരുന്ന ഗുരുകുലങ്ങൾ ഇല്ലാതാക്കി ഹിന്ദുവിന് തന്റെ ആചാര അനിഷ്ഠാനങ്ങളും അതിന് പിന്നിലെ ശാസ്ത്രീയ തത്ത്വവും അറിയില്ലാത്ത, പുരാണങ്ങളും അതിലെ വേദാന്ത തത്ത്വങ്ങളും അറിയില്ലാത്ത അവസ്ഥയിൽ എത്തിച്ചത് പോലെ.
ഹരേകൃഷ്ണ 🙏
ജാതി എന്ന് പേരിൽ കോലാഹലം ഉണ്ടാക്കുന്നവർ സ്ഥാമിജിയുടെ ഈ സത്സംഗ് കേൾക്കട്ടെ.ശ്രീമദ് ഭഗവത് ഗീതമോക്ഷ സന്ന്യാസയോഗയിൽ 41 മുതൽ 44 വരെ ശ്ലോകങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നു. 🙏🙏
സ്വാമിജിയുടെ ഈ വാക്കുകൾ യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് ശരിയായിതോന്നും. എല്ലാ ഹിന്ദുക്കളെയും ഈ മതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കണം. അല്ലാത്ത പക്ഷം ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു ചിന്തിക്കേണ്ടിവരും.
7
നായമ്മാർ എതു വർണത്തിൽ പെട്ടാലും, ഇപ്പോഴത്തെ രീതി യിൽ പോയാൽ ഗുണിച്ചാലും, ഹരിച്ചാലും രക്ഷ പ്പെടില്ല., നല്ല നേതൃത്വം ഉണ്ടാ കേണ്ടി യിരിക്കുന്നു.
Namestae swamigi
Kothukine kollunnathu paapamano?
നയന്മാർ തേങ്ങ ആണ്.. അധികാരത്തോട് പറ്റി ചേർന്ന് കാര്യം നേടുന്നവർ. കേരളത്തിൽ ശ്രീനാരായണ ഗുരു എന്ന ഒറ്റ മനുഷ്യൻ തീർത്ത വിപ്ലവം ശങ്കരനെ പോലും അപ്രസക്തൻ ആക്കി. പിന്നെ സഹോദരൻ അയ്യപ്പൻ ചെയ്ത കാര്യങ്ങൾ ഒന്നും ഒരു മന്നത്തും ചെയ്തിട്ടില്ല. സ്വന്തം കമ്മ്യൂണിറ്റി ആയിരുന്നു ലക്ഷ്യം. പോരാത്തതിന് നല്ല അസൂയ ഉള്ളവർ
അവനവൻ സ്വയം നന്നാകാൻ നോക്ക്
@@lathanarayanan5409 സഹോദരീ ഞാൻ സ്വാമിയല്ല പക്ഷേ എൻറെ അറിവിൽ ഉപദ്രവകാരികളായ എന്തിനേം കൊല്ലാം❤
@@lathanarayanan5409 Mahaaaa papam😂😂😂
സ്വാമിജീ ... അറിവിന്റെ കേദാരമായ അങ്ങയിൽനിന്നും മനസ്സാ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു🙏🙏🙏
വിശിഷ്യാ നിനക്ക് നോഠ നിന്നെ ഗുരുആക്കീയിരിക്കുന്നു.ആശ്രമത്തിലൊക്കെ ഭയന്കര വെഷമാണ് അക്കൗണ്ടിലേക്കിട്. ഏതുപോലെ എന്നറിയാമോ? സ്വാമി " പച്ചക്കറിമാത്രഠ കഴിക്കൂ" ശിഷ്യൻ " സ്വാമീ 1ലക്ഷഠ രൂപണ്ട് സഠഭാവന,നോണടിക്കാനുള്ള ചെറിയ --- സാമി,," നീ നോണടിച്ചോ നിന്റനോണിന്റെ പാപഠ ഞാനേറ്റു.എടക്കടക്കിങ്ങനെ പോന്നോട്ടെ." ഇതുപോലെ.
😂😂😂
നല്ല നല്ല അറിവുകൾ പകന്നു നൽക്കന്ന സ്വാമിജിയ്ക്ക് പ്രണാമം.
വളരെ നല്ല പ്രഭാഷണം. 👏👌🙏
ശരിയാണ്. നായർ ജാതിയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ക്ഷത്രിയനും, ശുദ്രനും വൈശ്യനുമുണ്ട്.
ഈ വർണ്ണ ഗുണങ്ങൾ ആരും ഒരു ജാതിയും അംഗീകരിക്കുന്നില്ലല്ലോ സ്വാമിജി 🙏🏻
😂
രാഷ്ട്രീയക്കാരും മറ്റു സ്ഥാപിതതാത്പര്യക്കാരും നടത്തുന്ന ഒരു അജണ്ടയാണ് ഈ വിഭാഗീയത...... ജനങ്ങളെ പലവിധത്തിൽ വിഭജിച്ചു നിർത്തിയാലെ അവരുടെ ഉദ്ദേശ്യം നടക്കൂ.....
അതിന് സ്വാമീജി എന്ത് ചെയ്യാനാ , അദ്ദേഹത്താൽ കഴിയുന്ന അധിഷ്ഠിതമായ ക്ർമ്മം അദ്ദേഹം ചെയ്യുന്നുണ്ട് , നിങ്ങളിലും നമ്മളിലൂടെയും ഇത് കേൾക്കുന്നവരിലൂടെയുമാണ് അംഗീകാരം തുടങ്ങണ്ടത്. ഹരേകൃഷ്ണ
@@muralidharannair162സത്യം
നല്ല വിജ്ഞാന പ്രദമായ പ്രഭാഷണം നന്ദി സ്വാമിജി....
Swami your detailed explanation about Chathur Varnyam is Very crystal clear and all should share it to spread the message to to all groups to clear misunderstanding among the people ....they are fighting without proper knowledge ....Hari Om Swami❤❤
Hari Om Swamiji. Very good explanation
I had an opportunity to meet Swamiji. Swamiji is a great scholar
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
അതു പറഞ്ഞ ആ മനുഷ്യനെ ഇന്ന് ഒരു 'ജാതി' പിടിച്ച് കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്നു 😢
അത്എന്റ ജ😢തി ആയി റിക്കണം എന് മാത്ര
രാജോഗുണം കൂടുതലുള്ളത് പറഞ്ഞത് സെരിയായ ഒരാളെ എനിക്കറിയാമ്പ് സ്വാമി ചൂട് തോന്നും കോപം ദേഷ്യം ഒക്കെ പെട്ടെന്ന് വരും തന്റെ സാന്നിധ്യം എപ്പോഴും കാണിക്കും ഈ അറിവുകൾ പ്രശംസനീയം തന്നേ 🙏🙏🙏
നല്ല പ്രഭാഷണം സ്വാമിജി .... വളരെ നന്ദി
എത്ര അർത്ഥവത്തായ വാക്കുകൾ... ഇത്രയും നാൾ കേൾക്കാഞ്ഞത് നിർഭാഗ്യം
എല്ലാവരും ''ചതുർവർണ്യം മയാ സൃഷ്ടം " എന്നു മാത്രം ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന ധാരണയിലാണ് ഉത്കർഷ ബോധവും അപകർഷ ബോധവും തലയിലേറ്റി നടക്കുന്നത്. സ്വാമി എത്ര വ്യക്തമായി അതു വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നു!!!! വലിയ നന്ദിയുണ്ട്
കൃഷ്ണൻ പറഞ്ഞത് തന്നെയാണ് സ്വാമിജിയും പറയുന്നത് ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് യഥാർത്ഥത്തിൽ ഒരാൾ ബ്രാഹ്മണൻ ആകില്ല. ഞാൻ ബ്രാഹ്മണ സമൂഹത്തിൽ ആണ്. ഞങ്ങളുടെ സമൂഹത്തിൽ ഇപ്പൊ ബ്രാഹ്മണർ ന്യുനപക്ഷമാണ്. അതുപോലെ നമ്പൂതിരിമാരിലും എല്ലാ ബ്രാഹ്മണ സമൂഹത്തിലും ബ്രാഹ്മണർ ന്യുനപക്ഷമാണ് വെറും 25% ആളുകൾ മാത്രം ബ്രാഹ്മണർ ഒരോ ബ്രാഹ്മണ സമൂഹത്തിലും. ബാക്കി 75% ബ്രാഹ്മണ വ്യക്തികൾ ശൂദ്ര ചണ്ഡാല വർണത്തിൽ ഉൾപ്പെടുന്നു.ബ്രാഹ്മണേപി ക്രിയാ ഹീനോ ശൂദ്രോ ഭവേത്. ശൂദ്രേപി ശീല സമ്പന്നോ ഗുണവാൻ ബ്രാഹ്മണോ ഭവേത്. നാട്ടിൽ പൊതുജനം ബ്രാഹ്മണനായി ഒരു ശൂദ്ര കുടുബത്തിൽ ജനിച്ചു പോയ ബ്രാഹ്മണനെ അംഗീകരിച്ചില്ലെങ്കിലും ദേശാന്തരം ചെയ്തു ബ്രാഹ്മണ അവരൊക്കെ മുഖ്യധാരാ ബ്രാഹ്മണരായി ജീവിക്കുന്നവരെ എനിക്കറിയാം.
@@janakiramdamodar താങ്കൾ ഒർജിനൽ ശ്രീ കൃഷ്ണനെ കണ്ടിട്ടുണ്ടോ.
@@00000...... അതാരാ ഒറിജിനൽ ശ്രീകൃഷ്ണൻ??
@@00000...... Aslaam!
@@janakiramdamodarപൂർവികന്മാർ നന്മ ചെയ്താൽ മതിയായിരുന്നു എന്ന തോന്നൽ മതി. 60 അടിയും മറ്റും ദൂരെ നില്കുന്ന ഒരു ജനത എന്തു ദുഃഖിച്ചു കാണും. എല്ലാം ശരിയാകും. എന്തായാലും അന്നും ഇന്നും എന്നും മേൽജാതികൾ പൂജിക്കുന്നത്.ചണ്ഡാളനെയും യാദവനെയും ഒക്കെയാണ്. അവർ തീർച്ചയായും കൈവിടില്ല
മികച്ച പ്രഭാഷണം, പ്രണാമം സ്വാമി ❤
ഈ സത്യങ്ങൾ ഹിന്ദു അറിയാതീരിക്കാനാണ് ഹിന്ദുക്കൾക്കു മാത്രം മതവിദ്യാഭ്യിസം നിരോധിച്ചിരിക്കുന്നത് ...
ചോദ്യങ്ങൾ മറുപടി പറയാൻ കഴിയാത്ത ഹിന്ദുക്കളെയാണ് പുരോഗമിസ്ടുകൾക്ക് വേണ്ടതും ...
ഹിന്ദുക്കൾ പുരാണങ്ങളോ അറിവിനു ആവശ്യമായവ വായിക്കാതെയും തത്വങ്ങൾ ചിന്തിക്കാതെയും മണ്ടന്മാരായി തുടരുന്നോളം മറ്റുള്ളവർക്കു കൊട്ടാനുള്ള ചെണ്ടയായി തന്നെ ഇരിക്കും
പരമ്പരാഗതമായി ആചരിച്ചു പോരുന്നത്തന്നെയാണ് ഗീതയിൽ കുല ധർമ്മം എന്ന് പറയുന്നത് - ആശാരി തൊഴിൽ പരമ്പരയായി ചെയ്യുന്നവർ അതിൽ നിപുണത കൈവരിക്കും എന്നത് വ്യക്തമായ ഒരു കാര്യമാണ് - അതുപോലെ സ്വർണ്ണ പണി ചെയ്യുന്ന തട്ടാൻ മാർ ഇതൊക്കെ പരമ്പരയാ അതുപോലെ പൂജാദികൾ മൽസ്യ മാംസകൾ മദ്യം ഇവ കൾ ഉപേക്ഷിച്ച് വൈദികമായ നിഷ്ഠയോടെ ജീവിതം നയിച്ചു വരുന്നവർ ത്യാഗ പൂർണ്ണമായി ജീവിച്ചു വരുന്ന വർ -- പിന്നെ ഒരു കാര്യം ഒരു വ്യക്തിയിൽ തന്നെ നാലു സ്വഭാവും മാറി മാറി കാണാം. ഇതിന്റെ വെളിച്ചത്തിൽ കുല ധർമം ജാതി ധർമ്മത്തിന് കീഴിൽ പ്പെടും എന്നതു o സ്തുതായാണ് - ഭാഗവതത്തിൽ മുചുകുന്ദ നോട് പറയുന്ന രംഗം അങ്ങക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് അഹിംസ മുതലായ നിഷ്ഠയോടെ മുക്തിയെ പ്രാപിക്കാം എന്ന്.👍👍🙏
Spiritual learning is not for all..only for blessed people according to their karma
സ്വയം നന്നാവുക
ശെരിയാണ് അതാണ് ചില thulayidam ങ്ങള് (ഇളയിടം) ചൂഷണം ചെയ്യുന്നത്
Correct
🙏🏾🙏🏾🙏🏾
Swamy your short videos are v very good and sooper..
Beautiful talking nannaayi manasilaskum I🙏🙏
സംശുദ്ധവർണം എന്നൊന്ന് കാണാനില്ലാത്ത കാലം. അതുപോലെ തന്നെയാണ് ജാതിയും.സർവം സങ്കരമായിരിക്കുന്നു. ആയതിനാൽ പുതിയ നിർവചനങ്ങൾ വേണ്ടിവരുമെന്നത് വർത്തമാനകാല യഥാർഥ്യമാണ്.
നല്ല ന്യായീകരണം
Simple explanation and simple Malayalam needed.
വൈശ്യ സ്വാമിമാർ ആണ് ഇന്നത്തെ ഭൂരിപക്ഷം പൂജാരിമാർ സ്വാമി പറഞ്ഞത് സത്യം 🙏😍
Excellent explanation!!🙏🙏
വളരെ നന്നായി മനസ്സിലായി സ്വാമിജി
Very good explanation swamiji
എത്ര ബ്രാഹ്മണൻമാർ ഇത് സമ്മതിക്കും 😮 പ്രയോഗികമായി...
Namaste Swamiji..
Fantastic explanation
Namaste 🙏
നല്ല വിവരണം 🙏❤️
Shri Mahavishnu is speaking to us through Pujya Swamiji 🙏🙏🙏
Nalla Explanation 🙏
Latha bhasi🙏
Wah!!! the one million dollar question to be immediately answered before all else😢😢😢.
ജനനം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ക്ഷത്രിയനൊ ബ്രാഹ്മണനോ ചണ്ഡാലനോ ആകുന്നത് അപ്പനും അമ്മയും ഡോക്ടർമാർ ആയതുകൊണ്ട് അവരുടെ മക്കളെ എംബിബിഎസ് പഠിച്ച് പാസായില്ലെങ്കിൽ ആരും ആ മക്കളെ ഡോക്ടർ എന്നു വിളിക്കില്ല ..അംബേദ്കർ ജനനം കൊണ്ട് ആരായിരുന്നു എന്നും കർമ്മം കൊണ്ട് എവിടെയെത്തിയെന്നും നമ്മൾ ചിന്തിക്കുക .. ഈ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പോലും കേരളം ഒഴിച്ച് ഒരു സംസ്ഥാനത്ത് പോലും താഴ്ന്ന ജാതിപ്പെട്ടു എന്ന് കാരണത്താൽ ഒരു വിഭാഗം ജനങ്ങൾക്ക് ക്ഷേത്രത്തിൽ കയറുവാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും അവർക്ക് തുല്യനീതി നേടിക്കൊടുക്കുവാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല .. കേരളത്തിൽ ബാലരാമവർമ്മ തമ്പുരാൻ ഉണ്ടായതുകൊണ്ട് ഇവിടെയുള്ള എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറാനുള്ള അവകാശം കിട്ടി... ഇനിയും അവർക്കെതിരെ അവരെ ക്ഷേത്രത്തിൽ കയറ്റാതെ ഒഴിച്ച് നിർത്തുകയാണ് എന്നുണ്ടെങ്കിൽ അവരെല്ലാം ക്രിസ്തുമതത്തിലേക്ക് മതം മാറും. ഇപ്പോൾ തന്നെ ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും ഏകദേശം 75% ദളിതരും മതം മാറിക്കഴിഞ്ഞു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരാണ് ഇങ്ങനെ രണ്ടാംക്കിട പൗരന്മാരായിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നത് അവരെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല..
Pranamam!! Enthokke vidditharangal aanu njangalude okke manassil!! 🙏 liked this short video series. Really easy to listen and understand.
Good explanation.
ഒത്തിരി അറിവു താങ്കളിലൂടെ ലഭിക്കുന്നു.
🌹🙏ശ്രീഭഗവാനുവാച🙏🌹
🌹🙏"ബ്ലാക്ക്, വൈറ്റ്,
റെഡ്, യെല്ലോ,
ഇങ്ങനെയുളള
നാലു നിറങ്ങളിലുളള
മനുഷ്യരെ ഞാന്‍
സൃഷ്ടിച്ചിട്ടുണ്ട്."🙏🌹
ആത്മാവിനും
ആത്മബോധമുളളവര്‍ക്കും
ജാതിചിന്തയുണ്ടാകാന്‍
സാദ്ധ്യമേയല്ല
എന്നതല്ലേ
സ്വാമിജീ
ശരി.
🌹🙏🌹🙏🌹
It is based mostly of colour and profession. Colour is considered as the measurements of Beauty and profession who have problems of sweating to earn a living
നമസ്ക്കാരം. സ്വാമിജി. എത്ര അർത്ഥവത്തായ വ്യാഖ്യാനം.
Fine explanation. Salute to Swamiji .
Swami ji very nice information 👌
❤❤❤സുന്ദരം ലളിതം🙏🙏👍
Excellent talk Swami.
ഹിന്ദുക്കളിലെ ജാതി പ്രശ്നം എന്ന് ഒരു മിശ്ര വിവാഹവ്യവസ്‌ഥ അംഗീകരിക്കുന്നോ അന്നേ ഇത് മാറ്റാൻ കഴിയുകയുള്ളു ജാതി പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഒരു അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ആരുടെ ബ്ലഡും സ്വീകരിക്കും എന്നാൽ വിവാഹത്തിന്റെ കാര്യം വരുമ്പോൾ ജാതി നോക്കും ഇത്തരം കാര്യങ്ങൾ ആചര്യൻ മാർ ശ്രെദ്ധിച്ചു ഹിന്ദുക്കളിലെ മിശ്ര വിവാഹ വ്യവസ്ഥയ്ക്കു മുൻ കൈ എടുക്കണം
അതെ അതെ സ്കുളിൽ കുട്ടിയെ അഡ്മിഷന് പോകുമ്പോഴും ജാതി എഴുതാതിരിക്കുക " !
ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും
ജാതിയുണ്ട്! അതിനെ അവർ പറയുന്നത് "വിഭാഗങ്ങൾ" എന്നാണ്!
ഒരു ലത്തിൻ കത്തോലിക്ക് ക്രിസ്ത്യന് ഒരിക്കലും ഒരു മാർത്തോർമ അതല്ലെങ്കിൽ JACOBITE ക്രിസ്ത്യാനികളിൽ നിന്നും വിവാഹം കഴിക്കാൻ
കഴിയില്ല! ഹിന്ദുമതത്തിൽ നിന്നും മതം മാറിപ്പോയ അവശ ക്രിസ്ത്യാനികളെ നിലവിൽ ഉള്ള ഏതെങ്കിലും ക്രിസ്റ്റീയ വിഭാഗങ്ങളിൽ അവർക്ക് സ്ഥാനം നൽകുകയോ പരസ്പരമുള്ള വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് വിവാഹിതരായി കഴിയാനോ അവർക്ക് കഴിയുന്നുണ്ടോ??
അതുപോലെ സുന്നി, ഷിയാ, മുജാഹിത് തുടങ്ങി ആയിരക്കണക്കിന് വിഭാഗങ്ങളായി മുസ്ലിങ്ങൾ
ലോകത്തുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു!
ഇതിൽ അവർ പരസ്പരം വിവാഹങ്ങളോ മതപരമായ കർമ്മങ്ങളോ ഏകോപിപ്പിച്ചു
നടത്താറില്ല. മാത്രവുമല്ല സുന്നി എന്ന വിഭാഗം (ജാതി ) നടത്തുന്ന പള്ളിയിൽ ഷിയാ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു ആയിരങ്ങളെ കൊല്ലുന്നു!
അവർ വിഭാഗത്തിന്റെ പേരിൽ പരസ്പരം വെട്ടിമരിക്കുന്നു!
ഒരു സാദാ മുസ്ലിമിന്റെ വീട്ടിൽ നിന്നും ഒരു ഒസ്താ ( ബാർബർ )
ഫാമിലിക്ക് വിവാഹം കഴിക്കാൻ കഴിയുമോ?
ഒരു ഇറച്ചിവെട്ടുകാരനായ മുസ്ലിമിനെ മറ്റേതെങ്കിലും മുസ്ലിങ്ങളുടെ വീട്ടിൽ നിന്നും വിവാഹം കഴിക്കാൻ കഴിയുമോ???
@@gopakumar2869 സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നപ്പോഴുംജാതിയുണ്ടായിരുന്നു.മിശവിവാഹിതരെ സവർണരാക്കി ജാതിയില്ലാത്ത ജാതി വിഭാഗമാക്കുക
@@gopakumar2869
നമസ്കാരം സ്വാമിജീ
Ethra manoharama thathwagal
നമസ്തേ സ്വാമിജി 🙏🙏🙏
Awesome, beautifully explained 🙏
Pranamam Swamiji 🙏🙏🙏
Pranamam Swamiji
Thankamani
.....വർണ്ണത്തെ കുറിച്ചുള്ള കൃത്യമായ വിശദീകരണം...!!!!!!!..
നമസ്തേ ഗുരുജി🙏
സ്വാമി എത്ര വ്യാഖ്യാനിച്ചാലും വർണാശ്രമധർമം എന്ന് പറഞ്ഞാൽ ജാതി ചിന്ത തന്നെയാണ്..
അയ്യങ്കാളി നല്ല ഒരു ക്ഷത്രിയൻ ആയിരുന്നു.
Swami ! You are really great..
ഈ പ്രഭാഷണങ്ങൾ പൊതു
വേദിയിലായിരുന്നെങ്കിൽ
ജനനതിലൂടെ അല്ല, മനുഷ്യൻ്റെ പ്രവർത്തിയിലൂടെ ആണ് അവൻ്റെ ജാതിയും മതവും ഉണ്ടാവുന്നത്... അതാവട്ടെ മനുഷ്യ ജാതിയും... ഏക ദൈവം അവൻ്റെ മതവും..
അതെ അതെ സ്കൂളിൽ കുട്ടികളുടെ അഡ്മിഷന് പോകുന്ന സമയം തൊട്ട് ജാതി എഴുതി കൊടുക്കാതിരിക്കുക!
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏🌹👌👌👍🌹
നമസ്‌തേ സ്വാമി....🙏
The duty of a soldier is to fight. Suppose if pakistan attacks us and the soldier at the border refuses to fire, what would be the situation. So Arjuna was a soldier. His duty is to fight
If he don't fire as per his responsibility, he isn't a soldier. Arjuna fought well once he received clarity for Lord Krishna.
Swamiji njan oru vishwa karma kulathil petta oru pattalakaarananu 3pre vedivechu konnittundu ketto
പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മാത്രമല്ലേ ഏതുജാതിക്കാരായാലും ഇതെല്ലാം ഓർക്കുന്നുള്ളൂ
എൻട്രൻസ് എഴുതി ജനിച്ചവൻ സവർണ്ണൻ എഴുതി കിട്ടാത്തവൻ അവർണ്ണൻ ഹ.ഹ.ഹഹ
പ്രണാമം ഗുരു ജി
Good message
വർണത്തെ കൃത്യമായി ആദ്യം നേർപ്പിച്ചു, പിന്നെ കൃത്യമായി പറഞ്ഞു...എന്നാൽ എല്ലാ ജാതിയും ഉണ്ട്... അത് അങ്ങനെ തന്നെ..
ഗൂരു ദേവ തത്വചിന്തകൾക്ക് സമാനമായ പ്രഭാഷണ രീതിയാണ് സ്വാമിജിയുടെ
പ്രണാമം സ്വാമിജി
Namaste Swamiji 🙏🏽
Pranamam🙏🏽gurudevo❤❤❤
സ്വാമിജി പറയുന്നത് വളരെ വളരെ സത്യം
സാഗരം പോല്യേ എല്ലാം നിറഞ്ഞ മനസ്സിൽ നാമെല്ലാവർക്കും ഉള്ളത്. അതിൽ ചിലതു മനസ്സിൽ മുന്നിൽ കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ ഓരോരുത്തർക്കും ഓർമ്മ താത്കാലികമായി തടസ്സം ഉണ്ടാകാം സ്വാമി "ഓർമ്മയില്ല. വേണമെങ്കിൽചിന്തിക്കാം "എന്നു പറഞ്ഞത് കൊണ്ടാണ് ഈ ഗുണത്തെ പറ്റി ഞാൻ പറഞ്ഞത്.🤣🙏
ഇത് താത്വികമായ ഒരു വ്യാഖ്യാനം മാത്രമാണ്. പ്രയോഗത്തിലുള്ളതല്ല. ഒരുവന്റെ ഉള്ളിലെ ഗുണങ്ങൾ ആരാണ് തീരുമാനിക്കുക എന്ന ചോദ്യമുണ്ട്. കർമമാണെങ്കിൽ പാരമ്പരാഗതമായി തുടർന്നുപോരുന്ന രീതിയാണു ണ്ടായിരുന്നത്. അതായത് ജാതിയുമായി ബന്ധപ്പെട്ട് തന്നെയാണ് വർണവും കണക്കാക്കിയിരുന്നത് എന്നർത്ഥം . മനുസ്മൃതി ആ രീതിയിൽ ആണ് വർണവിഭജനം നടത്തുന്നത്. ഗീതയിൽ ' ശമോ ദമസ്തപ : ശൗചം ' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ നാലുവർണങ്ങളുടെ ഗുണങ്ങൾ പറയുന്നുണ്ടെങ്കിലും അതൊരു അദ്വൈത കാഴ്ചപ്പാട് എന്നതിൽ അപ്പുറം ഒന്നുമല്ല. പ്രായോഗിക ലോകത്ത് അതിനു ഒരു പ്രാധാന്യവും ഇന്നും കിട്ടുന്നില്ല.❤
ഇപ്പോൾ കൂടുതൽ വ്യക്തമായി
നമ്മുടെ ഗ്രന്ഥങ്ങൾ പകുതിയെങ്കിലും വായിച്ചു മനസ്സിലാക്കണമെങ്കിൽ തന്നെ ഒരു പുരുഷായുസ്സ് മതിയാകാതെ വരുമല്ലോ സ്വാമിജി
In Kerala, the ugly fight between the two communities - Nairs & Ezhavas should come to an end. Both communities have severe ugly back lags & wounds and both can only throw dirt on each other. If these don't mend their ways, not far are the days when Kerala will become a hindu minority state provoking all other Hindu minorities too into conversions like what's happening in Tamil Nadu.
സത്യത്തെ വളച്ചൊടിച്ചാണ് നമ്മളെ പഠിപ്പിച്ചതും ആചരിച്ചതും
നമസ്‍തേ സ്വാമിജി🙏🏻
നമസ്തേ സ്വാമിജി... 🙏🕉️🪔
നായൻമ്മാർ ഉയർന്ന ജാതി തന്നെ.സംസ്കാരത്തിൽ ഉയർന്നവർ തന്നെ
Wonderful
Nice pppoliyattoo namaste 🙏
സ്വാമിയേ... ഈ മനുസ്മൃതി ഒക്കെ എഴുതുന്നതിനു മുൻപ് ഇവിടെ കുറേ ആദിമ മനുഷ്യർ ഉണ്ടായിരുന്നു... അവരൊക്കെ ഏതു വർണ്ണത്തിൽ പെടുന്നതാണ് സ്വാമിയേ....അവരുടെ കുലമാണല്ലോ നമ്മളൊക്കെ..
DEPTH OF WISDOM 🥰
Manusmriti explains the Varna by birth .Only in one stanza it explains the idea of attaining the higher Varna by appropriate karma which is never possible as no higher cast will approve him . Mahabharata is a later creation and scriptures are all self contradicting and any body can pick their buttered bread .
Mahabharat is a history with lots of overexxageration and some mythological elements
With appropriate karma one doesn't need the approval of higher castes. The people can join together and form another subcaste among the higher caste. This is what is explained in Vayu Purana, where it is mentioned that King Sagara conquered various outlying tribals countries like the Kambojas. He then instituted separate practices and new names and Varnas among them, based on the duties that they had followed prior to the war. Some of them became Vaishyas, and some others became Kshatriyas and so on. This was regular practice in ancient India. For example, a Chinese pilgrim by name Hieun Tsang visited India, in the early 7th CE when Harshavardhana was ruling from Thanesar. Hieun was converted and given the new name Mokshadeva.
@@ganeshr3331
Good explanation
Namasthe swamiji🙏🙏🙏
ഇക്കാലത്ത് തികച്ചും അപ്രസക്തം.
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
മനുഷ്യന് ഒറ്റ വർഗ്ഗമാണ് എല്ലാവരും ഒന്നിൽ നിന്നാണ് ഉടലെടുത്തത് ബാക്കിയെല്ലാം അന്ധവിശ്വാസം
Hari Om swaamiji.. Hari Om.🙏
എന്റെ സ്വാമി നായന്മാർക്ക് വേണ്ടി ഇവിടെ ഒരു വലിയ പ്രസ്ഥാനം തന്നെയുണ്ട്. എന്താ കാര്യം. അതിന്റെ പേരും പറഞ്ഞ് അവിടെ കുറെ നായന്മാർ ഊണ് കഴിക്കുന്നുണ്ട്. ഇതേവരെ നായന്മാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ഏത് മന്ത്രിയുണ്ട്. പിന്നെ വർണ്ണത്തിന്റെ കാര്യം ചോദിച്ചാൽ പഞ്ചവർണത്തിൽ അഞ്ചാമത്തെ വർണ്ണത്തിൽ പെടുന്ന "ഓന്ത് വർണ്ണത്തിൽ പെടും".
നല്ല ഭാഷണം.... സന്തോഷം
പറഞ്ഞത് അതിന്റെ അർത്ഥത്തിൽ മനസ്സിലാക്കാനുള്ള കഴിവാണ് വേണ്ടത്. ഇതാണ് നമുക്ക് ഇല്ലാത്തത്