തത്തമ്മയുടെ കാര്ഡ് എടുക്കല് സത്യമോ! talking parrot Indian Kerala

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #pala #Temple #Kadappattoor #Kerala #parrot #parrottalking #parrotlovers

ความคิดเห็น • 686

  • @sivaganga7463
    @sivaganga7463 7 หลายเดือนก่อน +12

    ഇവർ പറയുന്നത് 95% കറക്ട് ആണ്.. എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്... എനിക്ക് ഡിപ്രെഷൻ ആയി ജീവിതo അവസാനിപ്പിക്കാൻ ഇരുന്നപ്പോൾ ആണ്.. ഇവരിൽ ഒരാളെ കണ്ടത്.. രക്ഷപെടും എന്ന് പറഞ്ഞു.. എന്നിൽ മരിക്കണം എന്ന ചിന്ത 90% പോയി.. ഇപ്പോൾ ജോലി കിട്ടി... നന്നായി പോകുന്നു... Thanks ❤️

    • @sameertt2352
      @sameertt2352 6 หลายเดือนก่อน

      😂😂😂ഞാൻ പറയട്ടെ ഇയാളുടെ ഭാവികാര്യങ്ങൾ

    • @Bhadra-us2qf
      @Bhadra-us2qf 5 หลายเดือนก่อน +1

      ​@@sameertt2352താൻ പറയേണ്ട പറയേണ്ടവർ പറഞ്ഞോളും

    • @g.srajeevkumar5061
      @g.srajeevkumar5061 3 หลายเดือนก่อน

      Pari

  • @kannappi1456
    @kannappi1456 ปีที่แล้ว +58

    ഞാൻ ഈ കഴിഞ്ഞ day കൊടുങ്ങലൂർ പോയപ്പോ (10/05 /2023)അവിടുന്ന് തത്തമ്മ ഇത് പോലെ ചീട്ട് എടുത്തു.. കൊടുങ്ങലൂർ അമ്മയെ തന്നെയാണ് ചീട്ടിൽ കണ്ടത്..... പറഞ്ഞ കാര്യം എല്ലാം 99%സത്യം തന്നെ ആണ്......

    • @abdulsadik4631
      @abdulsadik4631 ปีที่แล้ว +1

      എന്താ പറഞ്ഞത്😁😁

    • @NihaalSathya
      @NihaalSathya 9 หลายเดือนก่อน

      ​@@abdulsadik4631😆🤣🤣

    • @shareefarakkal1525
      @shareefarakkal1525 5 หลายเดือนก่อน

      ആൾക്കാരെ മന്ദബുദ്ധികൾ ആക്കല്ലേ പൊട്ടാ

    • @g.srajeevkumar5061
      @g.srajeevkumar5061 3 หลายเดือนก่อน

      Ennum mionu neram aahaaram kazhikkaan patum ennu paranju. Pinne ella divasavum sooryan udikkukayum asthamikkukayum cheyyum ennu paranju.​@@abdulsadik4631

  • @reghunathnair.v2135
    @reghunathnair.v2135 2 ปีที่แล้ว +97

    നിഷ്കളങ്കരാണ് ഇക്കൂട്ടർ. പറയുന്നത് പലപ്പോഴും സത്യമാണെന്ന് തോന്നുന്നു. ഇതൊരു Nostalgia ആണ്.

  • @sharafudheensharafudheen9263
    @sharafudheensharafudheen9263 ปีที่แล้ว +110

    പൂരപ്പറമ്പിൽ ഒരു കൈനോട്ടം... അതിന്റെ ഒരു സുഖം സന്ദോഷം... അമ്മോ.. വല്ലാത്ത സംഭവം തന്നെ 👍🏻

  • @hareesh.k169
    @hareesh.k169 2 ปีที่แล้ว +199

    പറയുന്നത് എല്ലാം നടക്കാൻ നമ്മളെന്താ ദെയ്‌വം വല്ലോം ആണോ👍👍👍 mass da

    • @Freakout66
      @Freakout66 2 ปีที่แล้ว +2

      Mass🤭🤭

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 หลายเดือนก่อน +5

    കുലത്തൊഴിൽ ആണ് ഇതൊക്കെ.. ഇന്ന് അന്യം നിന്നുപോകുന്ന ഒരു കലയാണ്..❤

  • @sajimoncb543
    @sajimoncb543 2 ปีที่แล้ว +820

    സത്യം പറയട്ടെ . School ൽ പഠിക്കുന്ന കാലത്ത് ഒരു ഉത്സവപറമ്പിൽ വെച്ച് ഒരു കാക്കാലത്തിയമ്മ തത്ത കൊത്തിയെടുത്ത കാർഡ് നോക്കി എന്നോട് പറഞ്ഞു. ഉണ്ണിക്ക് പോലീസിലാണ് പണി കിട്ടുക എന്ന് . പക്ഷേ അന്ന് ചിരിച്ചു തള്ളി... പക്ഷേ.. പ്രവചനം സത്യമായി..

    • @muhannadmon4596
      @muhannadmon4596 2 ปีที่แล้ว +33

      👍👍

    • @chitraam8574
      @chitraam8574 2 ปีที่แล้ว +14

      Superb

    • @SureshGopi68
      @SureshGopi68 2 ปีที่แล้ว +33

      Hi സർ നല്ല ഒരു മനുഷ്യൻ ആയീ ജീവിക്കുക

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 2 ปีที่แล้ว +36

      ഒരു നല്ല പോലീസുകാരനായി മുന്നേറാൻ ദൈവം തുണക്കട്ടേ...

    • @mumthasjamsheer6991
      @mumthasjamsheer6991 2 ปีที่แล้ว

      Plustwo ന് പഠിക്കുന്ന ടൈമിൽ ഒരു കാക്കലത്തി പറഞ്ഞു 3 മാസത്തിനു ഇടക് കല്യണം നടക്കും എന്ന് appol ചിരിച് തള്ളി അവിടുന്ന് കുറച്ചു ദിവസത്തിനു ഉള്ളിൽ കല്യണം ഉറച്ച

  • @vijivs9271
    @vijivs9271 2 ปีที่แล้ว +98

    എന്റെ അനുഭവത്തിലും ഇതു കുറെയൊക്കെ നടന്നിട്ടുണ്ട്... സത്യം
    👍👌👌👌👌

  • @riyarose6031
    @riyarose6031 2 ปีที่แล้ว +54

    📌എനിക്ക് സുന്ദരനെ അങ്ങു ബോധിച്ചു ... പേരു പോലെ എന്തു സുന്ദരനാ നമ്മുടെ സുന്ദരൻ 😍🐦

  • @ratheeshramyaratheeshramya1140
    @ratheeshramyaratheeshramya1140 2 ปีที่แล้ว +47

    പണ്ട് പൂരപ്പറമ്പിൽ നിന്ന് കൈനോക്കിയപ്പോ ഒരു സൈക്കിൾ പോലും ഇല്ലാത്ത എന്നോട് 2 വാഹനം വാങ്ങുമെന്ന് പറഞ്ഞപ്പോൾ ഞാനും ചിരിച്ചു തള്ളി. 😄പക്ഷെ ദൈവസഹായം കൊണ്ട് ഫലിച്ചു

  • @BismiBismi-zu6rl
    @BismiBismi-zu6rl 7 หลายเดือนก่อน +9

    ഒന്നും നടന്നില്ലെങ്കിലും കേട്ടതൊക്കെ സത്യമാണെന്നു വിശോസിച്ചിരുന്ന ആ ചെറുപ്പത്തിലേ നല്ല കാലംഇടക്ക് ഇവർ വരുന്നത് നോക്കി കാത്തിരിക്കുമായിരുന്നു 😍

  • @silentvlognatureandphotogr2257
    @silentvlognatureandphotogr2257 2 ปีที่แล้ว +77

    ഇപ്പോൾ മൂന്ന് കാര്യമാ മനസ്സിൽ
    1) തൊഴിൽ
    2) വീട്
    3) വിവാഹം
    ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്നത്
    ( പിന്നെ വാഹനം അതും ഒരു ചെറുപ്പക്കാരൻ ആഗ്രഹിക്കാറുള്ളത് )
    ഒരാളുടെ age നോക്കി അങ്ങ് 20 എണ്ണം കാച്ചും അതിൽ ഒരു പകുതി ശരിയാകും, ശരിയായത് നമ്മൾ ഗൗരവത്തിൽ എടുക്കും ബാക്കി മറക്കും, വിട്ടേക്കും 😁 അത്ര തന്നെ. അതാണ് ഈ ശാസ്ത്രം

    • @MUSAFIRMUSAFIR-v1j
      @MUSAFIRMUSAFIR-v1j ปีที่แล้ว

      😁👍

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว +20

      *എന്നാ പിന്നെ ഈ പരുപാടിക്ക് പൊയ്ക്കൂടേ സൈഡ് എല്ലാം അറിയാല്ലോ... ആ അമ്മയുടെ പിന്നാലെ ആരും ഇല്ല എന്ന് തന്നെ ആണ് പറഞ്ഞത് ചേട്ടൻ ആ തത്തമ്മക്ക് ഒരു ജീവിതം കൊടുക്കണം....*

    • @travel_king95
      @travel_king95 ปีที่แล้ว

      ​@@aqualivesashtamudi3076😅😅😅😅

    • @NihaalSathya
      @NihaalSathya 9 หลายเดือนก่อน

      ​@@aqualivesashtamudi3076 ഈ നാട്ടിൽ കള്ളക്കടത്തും കൊലപാതകവും ഉണ്ടെന്നു പറഞ്ഞാൽ എല്ലാരും അത് ചെയ്യണമെന്നില്ലല്ലോ. ആളുകളെ പറ്റിച്ചു ജീവിക്കണം എന്ന് തോന്നുന്നവർ അത് ചെയ്യുന്നു. അല്ലാത്തവർ പണി എടുത്തു കുടുംബം പോറ്റുന്നു. എന്നുവെച്ചു ഉള്ളത് പറഞ്ഞൂടാ എന്നുണ്ടോ

    • @alameen4766
      @alameen4766 9 หลายเดือนก่อน

      ​@@aqualivesashtamudi3076അങ്ങനെ പോയവർ തത്തയുമായി ഊരുതെണ്ടി രക്ഷപെടാത്തതുപോലെ, അയാളും ആകണം എന്നാണോ? 😃😃😃

  • @balachandrann4328
    @balachandrann4328 ปีที่แล้ว +48

    ഞാൻ പണ്ട് ഉത്സവ പറമ്പിൽ വെച്ച് തത്തമ്മ ശീട്ട് എടുത്ത് കാക്കാത്തി പ്രവചിച്ചതിൽ മുഴുവനും ശരിയായിരുന്നു. കാക്കാത്തിക്ക് നന്മ വരട്ടെ.

  • @sreekalakala922
    @sreekalakala922 2 ปีที่แล้ว +13

    എന്നോടും പറഞ്ഞിട്ടുണ്ട് തത്ത ചീട്ട് എടുത്തു പറഞ്ഞതാണ്
    വടക്ക് കിഴക്ക് വിവാഹം നടക്കും ( സത്യം ),പിന്നെ പറഞ്ഞു ഭർത്താവ് എന്ന് പറയുന്ന ആൾ, വിവാഹം കഴിഞ്ഞു നല്ല ജീവിതവുമായി മുന്നോട്ട് പോകുന്ന പക്ഷം
    ജോലി സംഭതമായി
    പുറത്തു പോകും പോയാൽ 🙄 വളഞ്ഞു പോകാണ് എങ്കിലും നിങ്ങക്ക്,കിട്ടാതില്ല സ്ട്രെയിട്ട് ആണ് എങ്കിൽ നിങ്ങൾക്ക് കിട്ടും എന്ന്
    ഇന്നും ഞാൻ ഓർക്കുന്നു ശെരിയ
    അത് വളഞ്ഞു പോയ്യി
    വളച്ചു കൊണ്ട് പോയ്യി
    . ആരുമല്ല നല്ല ഉശിരൻ പെണ്ണ്
    അന്ന് നമ്മുക്ക് ഒന്നും അറിയത്തില്ല
    ഇന്നാണ് എങ്കിൽ അവളെ പല്ല് അടിച്ചു താഴെ ഇട്ടു പിടിച്ച പിടിയാൽ കൊണ്ട് വരുമായിരുന്നു
    അറിയില്ല

  • @Bondhuv
    @Bondhuv 2 ปีที่แล้ว +19

    സത്യം ആണ് ഇവർ പറയുന്ന അനുഭവം ഉണ്ട് 🙏🙏🙏

  • @iamanindian.9878
    @iamanindian.9878 2 ปีที่แล้ว +54

    അത് സത്യമായാലും അല്ലേലും ആ പാവങ്ങൾ ജീവിക്കട്ടെ ആ അമ്മച്ചിയൊക്ക പാവം എനിക്കിതിലൊന്നും വിശ്വാസമില്ല എന്നാലും ഞാൻ നോക്കും അവർക്ക് വേണ്ടി നമ്മളെക്കൊണ്ട് അത്രയൊക്കേ പറ്റൂ 👍

    • @sijuviji6451
      @sijuviji6451 2 ปีที่แล้ว +4

      വളരെ ശരിയാണ് എന്നി ഞാനും നോക്കും 👍👍

    • @GANGSTER_SERIES
      @GANGSTER_SERIES ปีที่แล้ว

      Athoke vishwashikam ath sopakikamayi avar thanne parayunnath Anu oru pakshe 90% seriyuvum

    • @homedept1762
      @homedept1762 8 หลายเดือนก่อน

      അവർ കള്ളക്കടത്തും കരിഞ്ചന്തയും ഒന്നും ചെയ്യുന്നില്ലല്ലോ? ഇതും സത്യമുള്ള ശാസ്ത്രമാണ്. പിന്നെ ഇതിലും ചിലർ കപടൻമ്മാരാണ്.

  • @suhaibkp1094
    @suhaibkp1094 2 ปีที่แล้ว +231

    അവരും ജീവിക്കട്ടെ പാവങ്ങൾ

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 8 หลายเดือนก่อน +6

    ചിലതൊക്കെ സത്യം ആണ്, അനുഭവം ഉണ്ട് 👌🏼

  • @kl10.59
    @kl10.59 2 ปีที่แล้ว +14

    ചേച്ചി പറഞ്ഞത് ശെരിയാ 70persantage ok ആയിട്ടുണ്ട്

  • @chackobaby810
    @chackobaby810 2 ปีที่แล้ว +191

    അന്യം നിന്നുപോകുന്ന കുലതൊഴിൽ കാണാൻ സാധിച്ചതിൽ സന്തോഷം

    • @ansijabi
      @ansijabi 2 ปีที่แล้ว +3

      കോഴിക്കോട് ബീച്ചിൽ എപ്പോഴും ഉണ്ടാവാറുണ്ട്

    • @vijayakumari2522
      @vijayakumari2522 ปีที่แล้ว +1

      ഞാൻ ഇന്നും ഓർക്കുന്നു, എപ്പഴും ഓർക്കും, veettil ഒരു കൈനോട്ടക്കാരൻ വന്നു, അച്ഛന്റെ കൈനോക്കി പറഞ്ഞത്, കുടുംബനാഥൻ ആദ്യം പോകും, രണ്ടു മക്കൾക്കും സർക്കാർ ജോലികിട്ടും, ആ പറഞ്ഞത് സത്യമായിരുന്നു, അതുപോലെതന്നെ സംഭവിച്ചു. ❤❤❤

    • @homedept1762
      @homedept1762 8 หลายเดือนก่อน

      പുതിയ തലമുറയും ഇതൊക്കെ പഠിക്കണം.

  • @varughesemg7547
    @varughesemg7547 ปีที่แล้ว +72

    എന്തായാലും മോൻസൺ മാവുങ്കലും സരിതേം അതുപോലെ മറ്റു പലരും ഒക്കെ ചെയ്യുന്നതിനെക്കാൾ നൂറു മടങ്ങ് മാന്യമായ തൊഴിലല്ലേ ?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 9 หลายเดือนก่อน +28

    പാലക്കാട്ടെ ഒരു തത്തമ്മ ശീട്ട് എടുക്കുന്ന അമ്മയുടെ മകൻ ഇപ്പോൾ അമേരിക്കയിലെ ബോയിങ്ങ് വിമാനക്കമ്പനിയിൽ മാനേജർ ആണ്

  • @philosophytomodernscience2588
    @philosophytomodernscience2588 2 ปีที่แล้ว +15

    നേട്ടത്തിൽ നിന്നല്ല; മറിച്ച്, ആകാംക്ഷയിൽ നിന്നാണ് ആസ്വാദനം ഉണ്ടാകുന്നത് എന്നു തിരിച്ചറിയുമ്പോഴാണ്, ഇത്തരം കലാകാരന്മാരുടെ പ്രസക്തി മനസ്സിലാവുക. പറ്റിപ്പും വെട്ടിപ്പുമൊന്നും ഇവരുടെമേൽ ചാരേണ്ട. അതിനു പറ്റിയ രാഷ്ട്രീയ കോമരങ്ങൾക്ക് ഇവിടെ പഞ്ഞമില്ലല്ലോ? അവരെയാണ് സൂക്ഷിക്കേണ്ടത്.

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +31

    Tv ചാനലിന് ഇന്റർവ്യൂ കൊടുത്തു മടുത്തു എന്ന് സുന്ദരൻ തത്ത 🥰.പുള്ളി ഇടക്ക് ഇറങ്ങി വരുന്നു.പോകുന്നു

  • @anilpillai376
    @anilpillai376 ปีที่แล้ว +4

    Your efforts are honest and seems to be purposeful... God bless you brother.....
    ..... Chhattisgarh with ❤

  • @padmanabhanpv4140
    @padmanabhanpv4140 2 ปีที่แล้ว +10

    അമ്മയുടെ ഉപജീവനം 👍... But വ്യക്തിയെ നോക്കി ചില പൊതു കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതുണ്ട്.. Lekin ഉപജീവനം മാർഗം നാം അറിഞ്ഞും കൊണ്ട്.....

    • @Hitman-055
      @Hitman-055 2 ปีที่แล้ว +2

      എല്ലാ യൂത്തിനും വേണ്ടി പറയുന്ന ഒരു വാക്ക് " ഇഷ്ടപ്പെട്ട ഒരാൾ നോക്കി ഇരിക്കുന്നു, ' ,ഒരു വലിയ അപകടത്തിൽ നിന്നു രക്ഷപെട്ടു"

    • @padmanabhanpv4140
      @padmanabhanpv4140 2 ปีที่แล้ว

      @@Hitman-055 😄

  • @thulasijayasoorian9625
    @thulasijayasoorian9625 4 หลายเดือนก่อน +1

    ഞാൻ കോളേജിൽ പഠിക്കുന്ന കാലം. അവധിക്ക് വീട്ടിൽ വന്നപ്പോൾ ഒരു കാക്കാത്തി വന്നൂ ഒരു തമാശയ്ക്ക് കൈ നോക്കിചു. വിമാനം അല്ലെങ്കിൽ റെയിൽവേയിൽ ജോലി കിട്ടും എന്ന് പറഞ്ഞു. വർ
    റെയിൽവേയിൽ ജോലി കിട്ടി. ഇപ്പോൾ റിട്ടയറായി. സത്യമാണ്.

  • @minukarunakaran7894
    @minukarunakaran7894 2 ปีที่แล้ว +93

    അവരും ജീവിക്യാട്ടെ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasumundakkal9165
    @vasumundakkal9165 2 ปีที่แล้ว +14

    23 വയസുള്ള ഒരു വ്യക്തിക്ക് ജോലി വീട് വിവാഹം എന്നീ മൂന്നു ആഗ്രഹങ്ങൾ സ്വാഭാവികം.. പിന്നെ പ്രശ്നങ്ങൾ ഇല്ലാത്തവർ ആരാ... ഇത് അവരുടെ ജീവിതമാർഗം. Thats all

  • @Usha.J-ei8xy
    @Usha.J-ei8xy 4 หลายเดือนก่อน

    എനിക്കു വലിയ ഇഷ്ടാ ഈ തത്തമ്മേ കൊണ്ട് കാർഡ്
    Eduppichu ലക്ഷണം പറയു
    ന്നത് 😁ന്റെ ചെറുപ്പത്തിൽ
    ഞാനും നോക്കിക്കാരു കെട്ടോ അമ്മ .. 😁❤️

  • @holypunk12
    @holypunk12 7 หลายเดือนก่อน +1

    If you have a good Jupiter... you can get help by astrologer or a counciller guidance even if they themselves are not that good...but if you a so-so Jupiter even the best counciller may not help... then you got to look for other planets which are helping your chart...lets say Mars -logical, rational thinking, Me - creating a strategy to succeed, Sat - pure hard work...Venus- good diplomacy with people, devotion to work....etc etc... Astrology is so blessed that even if an astroger cant help it will show what else is there to help !

  • @ummerk8827
    @ummerk8827 2 ปีที่แล้ว +7

    ശാസ്ത്രം. ജയിച്ചു. മനുഷ്യൻ. തോറ്റു. ഒരു. തൊഴിൽ......
    🇮🇳... 🐦

  • @shajimsamuel2891
    @shajimsamuel2891 3 หลายเดือนก่อน

    മയിക് പിടിച്ച ചേട്ടൻ എന്നോ സുടെറേന കണന്നല്ല ചി രി❤❤

  • @MustafavtVt
    @MustafavtVt 2 หลายเดือนก่อน

    വ്യത്യസ്തമായ വീഡിയോ ഇഷ്ട്ടായി👍👍👍

  • @sureshdamodar8805
    @sureshdamodar8805 2 ปีที่แล้ว +41

    ശാസ്ത്രം സത്യം തന്നെ അത് കൈകാര്യം ചെയ്യുന്ന ആളുടെ കഴിവ് പോലിരിക്കും .കുറ്റം പറയാൻ ഒരു കഴിവും വേണ്ട

  • @prijukumar34
    @prijukumar34 7 หลายเดือนก่อน +1

    ഭരണി മാതർദോഷം കഴിഞ്ഞ ജൻമം അമ്മയെ ഉപദ്രവിച്ചൂ ഇജൻമം അമ്മയൊ അമ്മയുടെ സ്ഥാനത്തുള്ളവരൊ അമ്മവഴി ബന്ധം ഉള്ളവർ അവരെക്കൊണ്ട് പ്രയോജനം ഉണ്ടാകില്ല ഇജൻമം അമ്മയെ നന്നായി പരിചരിക്കുക അതാണ് പരിഹാരം ദേഷ്യം എടുത്തുചാട്ടം ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെട്ട് വമ്പ് വിലക്ക് വാങ്ങൽ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നൽ മുൻ ദേഷ്യം അനുസരണക്കേട് എല്ലാവരേയും സഹായിച്ച് തിരിച്ചടിവാങ്ങൽ ഇത്തെല്ലാം മാറ്റി മാതാവിനെ സന്തോഷിപ്പിക്കുക ഭരണി എന്നാൽ ഒന്നും ഇല്ലാത്തത് വല്ലതൊ ഇട്ടാൽ അത് കേടുകൂടാതെ ഒരുപാട് നാൾ സൂക്ഷിച്ച് വെക്കാം കാരണം പകവന്നാൽ അത് മനസ്സിൽ സൂക്ഷിച്ച് കൊണ്ട് നടക്കും തക്കംകിട്ടിയാൽ എടുത്ത് പ്രവർത്തിക്കും ഇത് നല്ലസ്വഭാവം അല്ല മറക്കാൻ പഠിക്കണം

  • @LifeRecordsByShafeer-wi5ym
    @LifeRecordsByShafeer-wi5ym 6 หลายเดือนก่อน +1

    അച്ഛനും അമ്മയ്ക്കും നല്ലത് വരട്ടെ ❤️

  • @raoofpm3352
    @raoofpm3352 2 ปีที่แล้ว +1

    ഞാനും കുറെ നോക്കിയിട്ടുണ്ട് എനിക്ക് വിശ്വാസം ഇല്ല എന്നാലും ഒരു രസം രണ്ടുദിവസം മുന്നേ ഇതുപോലൊരു സ്ത്രീ വന്നു കൈ നോക്കാം മുഖം ലക്ഷണം നോക്കാം എന്നെല്ലാം പറഞ്ഞു ഞാൻ ചിരിച്ചുകൊണ്ട് നിന്ന് അവർ എന്തൊക്കെയോ പറഞ്ഞു കുറച്ചു അവസാനം അവർ ആയിരം വേണം 500 വേണം പറഞ്ഞു വഴക്കായി ഞാൻ 50 രൂപ കൊടുത്തു എന്നെ ഒരുപാട് വഴക്കു പറഞ്ഞു പോയി വളരെ വിഷമം തോന്നി

    • @ansijabi
      @ansijabi 2 ปีที่แล้ว

      ആദ്യമേ ക്യാഷ് ചോദിച്ചു കൂടായിരുന്നോ

  • @roshnichandran
    @roshnichandran หลายเดือนก่อน

    99% സത്യം ആണ് ❤.. എന്റെ അനുഭവം

  • @anooppadhmanabhan256
    @anooppadhmanabhan256 8 หลายเดือนก่อน +1

    സത്യമാണ് ഈ അമ്മ പറയുന്നത്.എനിക്ക് അറിയാവുന്ന ഒരു ചേച്ചി ഞാനും ചേച്ചിയും കൂടിയാണ് 6year മുൻപ് അമ്മയുടെ അടുത്ത് പോയ്‌ ചേച്ചിയുടെ കൈ നോക്കി പറഞ്ഞതുപോലെ തന്നെ നടന്നു ചേച്ചി അന്ന് നോക്കുമ്പോ ജോലി ഇല്ലായിരുന്നു കരഞ്ഞുകൊണ്ട് ആണ് അന്ന് ഇരുന്നത്. അന്ന് ആ അമ്മ പറഞ്ഞു കരയേണ്ട നിനക്ക് ജോലി ലഭിക്കും കടൽ കടന്നു പോകും എന്ന്അതുപോലെ തന്നെ നടന്നു ചേച്ചി ഇന്ന് ലക്ഷം രൂപ സാലറി. Family ആയി setteled ആണ് gulf.

  • @prasadkk185
    @prasadkk185 2 ปีที่แล้ว +45

    ഇതൊക്കെ എല്ലാ മനുഷ്യരുടെയും പൊതു സ്വഭാവം ആണ്.

    • @shibu7561
      @shibu7561 2 ปีที่แล้ว +2

      Correct.same opinion.

    • @XPL0786
      @XPL0786 2 ปีที่แล้ว +2

      Shariyaanu.avan 23 vayass.3karyam
      nadakkan pokunnu .....vivaham.job.veed
      Eth 23 vayassil nadakkoolaaa allaa aalukalilum annuavarkkariyaaam..for the example. Thank u 😊 🙏

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +13

    കൈനോട്ടം രസകരമാണ്.മുഖ നോട്ടം കുഴപ്പമില്ലെങ്കിലും വായ്നോട്ടമാണ് പ്രശ്നക്കാരൻ. പാവം തത്ത അതിന് വല്ലതും കൊടുത്തോ?കാക്കാത്തി ബുദ്ധിമതിയാണ്.ആർക്കും ഒരു പ്രശ്നവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്.ഗൾഫിൽ പോകുമെന്ന് പറഞ്ഞ കൈനോട്ടക്കാരിയെ പിന്നീട് മഷിയിട്ടു നോക്കീട്ടും കണ്ടിട്ടില്ല...... ഞാനിപ്പോഴും പുര നിറഞ്ഞ് പഴി കേട്ട് നിൽക്കുകയാണ്.😥

    • @x-gamer7202
      @x-gamer7202 2 ปีที่แล้ว +2

      അതിനു വേണ്ടി എന്തെങ്കിലും ചെയ്യണം വെറുതെ പുര നിറഞ്ഞ് ഇരുന്നാൽ പോര

    • @ചിന്ത2024
      @ചിന്ത2024 2 ปีที่แล้ว

      @@x-gamer7202 ഞാൻ ദിവസവും ആഗ്രഹിക്കുന്നുണ്ട് ..... നടക്കേണ്ടേ ബ്രോ ?😢

    • @x-gamer7202
      @x-gamer7202 2 ปีที่แล้ว +1

      @@ചിന്ത2024 ഞാൻ പറഞ്ഞത് ആഗ്രഹിച്ചാൽ പോര എന്തെങ്കിലും അതിനു വേണ്ടി ചെയ്യണം
      Work ചെയ്താലേ result കിട്ടു
      നിങ്ങൾ ശ്രമിച്ചു നോക്കു നിങ്ങളുടെ ആഗ്രഹം സാധിക്കും 👍🏼

    • @ചിന്ത2024
      @ചിന്ത2024 2 ปีที่แล้ว

      @@x-gamer7202 🍓🍓🍓✔️

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 8 หลายเดือนก่อน

      yes bro. കുന്നോളം ആശിച്ചാലെ കുന്നിക്കുരുവോളം വല്ലതും നേടാൻ പറ്റൂ..... എന്നാണ് പഴമൊഴി😂

  • @sherin3896
    @sherin3896 2 หลายเดือนก่อน

    തത്ത ശാസ്ത്രം 💯 ശരിയാണ്. അനുഭവം.

  • @vinodwarrier1171
    @vinodwarrier1171 5 หลายเดือนก่อน +1

    തത്തമ്മ കാർഡ് എടുക്കുന്നത് അതിനെ പഠിപ്പിച്ചിരിക്കുന്ന സിഗ്നലിൽ. ആണ് ചിലർ അതിന്റെ കുടു അടച്ചു തുറക്കും മറ്റുചിലർ മുകളിലോ സൈഡിലോ വിരലുകൊണ്ട് തട്ടും അങ്ങിനെ പല സിഗ്നൽ ഉണ്ട് ആ സിഗ്നൽ നമ്മൾ മനസ്സിലാക്കി നമ്മൾ ചെയ്താൽ തത്തമ്മ പുറത്തു വന്നു കാർഡ് എടുക്കും

  • @mxplustechandinfo7495
    @mxplustechandinfo7495 2 ปีที่แล้ว +2

    Nanayitund valare vathyasthamaya anna nallarivukal nalkunna kazcha
    Good video 😍

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 4 หลายเดือนก่อน +1

    വളരെ കൃത്യമായി ഭാവി പറയുന്ന
    കൈനോട്ടക്കാരുണ്ട്.

  • @muhammedk.k9943
    @muhammedk.k9943 5 หลายเดือนก่อน +1

    മോനെ നല്ല കാലത്ത് ഗുണം വരും!!!!

  • @Avanthianvi
    @Avanthianvi 7 หลายเดือนก่อน

    ഒരിക്കൽ ഒരു തത്തക്കുഞ്ഞിനെ ക്കൊണ്ട് കാർഡ് എടുപ്പിച്ചപ്പോ 2 ആണ്പിള്ളേര് ഉണ്ടാകും ന്ന് പറഞ്ഞ്. ദൈവം സഹായിച്ചു 2 രാജാകുമാരികളെ കിട്ടി..

  • @suchithrakk4505
    @suchithrakk4505 2 ปีที่แล้ว +36

    സുന്ദരൻ 😍

  • @jayachandranthampi4807
    @jayachandranthampi4807 ปีที่แล้ว

    Science is probability through statistics. If majority (by mathematics) it's accepted. That's AI (Artificial intelligence) as of now knowledge. These people & methods too are part of Data & Information pool....

  • @aneeshsurendran2470
    @aneeshsurendran2470 2 ปีที่แล้ว +16

    എനിക്ക് വിശോസം ആണ് ❤❤❤

  • @SRJmhmh
    @SRJmhmh ปีที่แล้ว +1

    Ee Avathaaraganenthina ivaraduthirunn ingane Pedakkane ? Dhrithi koottade Bro.

  • @abdulazeezmp3454
    @abdulazeezmp3454 3 หลายเดือนก่อน

    ഒരു തത്തമ്മയും പത്തോ ഇരുപതോ പല പല തലകളുള്ള കാർഡുകളും അതിൽ പെട്ട ഏതെങ്കിലും ഒരു ഫോട്ടോ തത്ത എടുക്കും അപ്പോൾ ചിത്രത്തിൻ്റെ കഥ കാക്കാത്തി വിവരിച്ച് കൈ നോക്കുന്നവൻ്റെ ഭാവി കഥയായി വിവരിക്കും അത്ര തന്നെ'😅
    അത് 100 പേർ ഒരുമിച്ച് കൈ നോക്കാൻ ചെന്നാൽ ഒരേ കഥ 5 പേർക്കെങ്കിലും ഒരേ കഥ തന്നെ വീണ്ടും ആർത്തിക്കും.😅😅😅

  • @shanshan3135
    @shanshan3135 2 หลายเดือนก่อน +2

    2024ൽ കാണീന്നവർ അവൻ ഇപ്പോ എവിടെ ഉണ്ട്,

  • @mrsurendranpillai4496
    @mrsurendranpillai4496 ปีที่แล้ว +2

    കൈ നോട്ടക്കാരിയും തത്തയും വയറ്റി പിഴപ്പുകാരാണ്. നിത്യ തൊഴിൽ അഭ്യാസം. സ്റ്റീരെയോ ടൈപ്പ് പ്രവചനം. തലമുറ തലമുറയായി കൈമാറി വരുന്ന തൊഴിൽ. ഭിക്ഷ യാചിക്കാതെ മോഷ്ടിക്കാതെ അവർ ജീവിക്കുന്നതിൽ നമുക്കു അഭിമാനിക്കാം. K

  • @anjanasudhi9176
    @anjanasudhi9176 9 หลายเดือนก่อน +4

    ഞങ്ങൾക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പറഞ്ഞത് പലതും സംഭവിച്ചു 😮

  • @xyzab826
    @xyzab826 ปีที่แล้ว +2

    എന്നോ ബാല്യത്തിൽ 12 വയസ്സിൽ ആണെന്ന് തോന്നുന്നു ഒരിക്കൽ ഒരു തത്തമ്മയെകൊണ്ട് ചിറ്റ് എടുപ്പിച്ചു കിട്ടിയത് മുരുഗൻ. അന്ന് അവർ പലതും പറഞ്ഞു കൂട്ടത്തിൽ 33 വയസ്സ് ഉള്ളപ്പോൾ കുറെ കാശു കൈയ്യിൽ വരുമെന്ന്, അതുണ്ടായി അതെ പ്രായത്തിൽ പിന്നെ പറഞ്ഞു അതിൽ ഒരു പൈസയും ഉപയോഗത്തിൽ പെടില്ല എന്ന്. 2 ഉം പരമാർത്ഥം

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +2

    Evar pratheka kazhivu kittiyavar aane.Orupad sathyam unde.Parajathokke saritayirunnu.

  • @SunilaJobi
    @SunilaJobi ปีที่แล้ว +4

    ഞാനെന്നും കാണുന്ന ചേട്ടനും ചേച്ചിയും - പാവങ്ങളാണ് / പറയുന്നത് സത്യവും.ചില ദിവസം ഭക്ഷണം കഴിക്കാനില്ലാതെ തളർന് ചേട്ടൻ അവിടെ കിടക്കുന്നത് കാണാം

  • @mini-ii9gq
    @mini-ii9gq ปีที่แล้ว

    ആ പയ്യൻ പെട്ട പോലെ ആയി 🤣🤣🤣.. എല്ലാം ആ അമ്മ തുറന്നു പറഞ്ഞു

  • @ravimp2037
    @ravimp2037 2 ปีที่แล้ว +17

    Live and let Live.
    Your approach is highly appreciable.
    It seems that you stand with the people of ethical living. Keep it up.

  • @ottapalam4505
    @ottapalam4505 2 ปีที่แล้ว +6

    പൊളിച്ചു തകർത്തു

  • @musthafapmk3800
    @musthafapmk3800 2 ปีที่แล้ว +4

    ലോകത്ത് ആർക്കും മറഞ്ഞ കാര്യങ്ങൾ അറിയില്ല.

  • @warning1more833
    @warning1more833 2 ปีที่แล้ว +16

    എനിക്ക് 40 വയസായി ഇന്നും ദുരിതപൂർണമായ ജീവിതം തന്നെയാണ് പക്ഷെ ആകെ ഒരു പ്രദീക്ഷ ഇവരെപ്പോലുള്ളവരാണ് ഞാൻ കൈ നോക്കിയ അമ്മമാരൊക്കെ എന്നോട് അവസാനം പറഞ്ഞ വാക്ക് നീ നവും നിന്നെ പുച്ചിച്ചവരൊക്കെ നിന്റെ കാൽ കൽ വരും എന്ന് അത് എന്നാവും എന്ന പ്രദീക്ഷയിലാണ്.

    • @vineethac4435
      @vineethac4435 ปีที่แล้ว +2

      മച്ചാനെ മച്ചാൻ്റെ സാഹചര്യം ഞാനുൾപ്പടെ ഭൂരിഭാഗം ആളുകൾക്കും ഏറെകുറെ ഒരുപോലെയൊക്കെതന്നെയാണ് പിന്നെ മച്ചാൻ പറഞ്ഞപ്പോലെ ഇതുപോലെയുള്ള അമ്മമാരാണ് ഒരു ആശ്വാസം. പക്ഷേ സമയം.... എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസ്സാാാാ എന്നു പറഞ്ഞപോലെയാ. ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക 👍💖🤝👊

  • @akhilvm6271
    @akhilvm6271 2 ปีที่แล้ว +18

    ഈ അമ്മച്ചി പറയുന്ന കാര്യങ്ങൾ കുറെയൊക്കെ ശരിയാണ്

    • @Kunjipenn105
      @Kunjipenn105 2 ปีที่แล้ว

      Ee amma evide an plce

    • @ajeeshasnehan9285
      @ajeeshasnehan9285 ปีที่แล้ว +1

      Ys njn poyittund. Kadappattoor temble il und...

    • @devikabhaskarv6142
      @devikabhaskarv6142 4 หลายเดือนก่อน

      എല്ലാ ദിവസവും ഉണ്ടോ

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 หลายเดือนก่อน +1

    മൂന്ന് കൊല്ലം മുൻപ് നടന്ന ഒരു സംഭവം.. തത്ത കാർഡ്‌ എടുത്ത്.. ആ ചേട്ടൻ ഫലം പറഞ്ഞു.. രണ്ടു ദിവസത്തിനകം ലോട്ടറി അടിക്കും എന്ന്.. സത്യം 60000 രൂപ അടിച്ചു

  • @sreejakumary9784
    @sreejakumary9784 2 ปีที่แล้ว +10

    ഒരേ സ്റ്റൈൽ എല്ലാ കാക്കാ ലൻ മരും

  • @madhusudhananmadhu9493
    @madhusudhananmadhu9493 ปีที่แล้ว +1

    എനിക്ക് 5 വയസുള്ളപോൾ തത്തമ്മ കാർഡ് എടുത്ത് പറഞ്ഞു കടൽകടന്നു ജോലി, അതുപൊലെ ഗൾഫിൽ ജോലിചെയ്യുന്നു.

  • @SajuCj-zk3ci
    @SajuCj-zk3ci 6 หลายเดือนก่อน +1

    Kakkalathee Amma kalu or leg nokkan arrt nokum amma parayumo

  • @alexsamuel4876
    @alexsamuel4876 2 ปีที่แล้ว +49

    എനിക്ക് കാനനവാസം ആണ് എന്ന് പറഞ്ഞു ഞാൻ ഫോറെസ്റ്റിൽ ജോലിക്ക് പോയി 👍

    • @prempraveen3728
      @prempraveen3728 2 ปีที่แล้ว +1

      😂🤣

    • @Nithin_raj11
      @Nithin_raj11 2 ปีที่แล้ว

      😹😹😹😹🤣🤣

    • @jisha9161
      @jisha9161 2 ปีที่แล้ว

      അടിപൊളി 😄❤

    • @sivaprasad3114
      @sivaprasad3114 ปีที่แล้ว

      Ororo kurupaalu chiripikaan😁😁😁😁angane vaananaku

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว

      Kollamallo

  • @JoleanJol
    @JoleanJol 2 หลายเดือนก่อน

    2:13 ഒരു ദിവസം എത്രപേർ വരും ചീട്ട് എടുത്ത് പറയാൻ പറ്റുന്നില്ല.

  • @allutalks1294
    @allutalks1294 2 ปีที่แล้ว +18

    : ഞാനും കൈ നോക്കീട്ടുണ്ട്. 90% എനിക്കും ശരിയായിട്ടുണ്ട്.

  • @kamarutharayil8643
    @kamarutharayil8643 3 หลายเดือนก่อน +1

    ഇവരിൽനിന്ന് കൈ നോക്കുമ്പോൾ ഒരു ഓണം ബമ്പർ എടുത്ത് ഇരിക്കുന്ന സന്തോഷം, പ്രതീക്ഷ ലഭിക്കും !
    നഷ്ടം 50/100 മാത്രം, 500 അല്ല !😀

  • @Artlover-p7b
    @Artlover-p7b 3 หลายเดือนก่อน

    സത്യം ആണ് 🤣🤣തത്ത വരും ശീട്ട് എടുക്കും 🤣ട്രെയിനിങ്

  • @prempreman8244
    @prempreman8244 2 ปีที่แล้ว

    എല്ലാനാളുകാർക്കും
    പൊതുവായകുറെ കാര്യങ്ങളുണ്ട്.....
    കൈനോട്ടക്കാരു
    പറയും. കൈനോക്കി. മുഹലക്ഷണം നോക്കി കാര്യംപറയാമെന്നു
    തത്തയെ കൊണ്ട് നടക്കുന്നവർ ചീട്ടു കൊണ്ട് കാര്യം പറയാമെന്നു.....
    പക്ഷേ അവരുടെയൊക്കെ
    ട്രിക് മനസ്സിലാക്കുക
    നാള് ചോദിക്കും
    എന്നിട്ടു നാളടിസ്ഥാനത്തിൽ
    കാര്യം പറയും അതാണ്‌ സത്യം..
    ഒരേ നാളിൽ ജനിച്ച
    എല്ലാവരുടെയും
    ഒരേ പോലുള്ള ജീവിതമല്ല.....
    (ഉദാ: പ്രധാനമന്ത്രിയുടെ നാളിൽ ഇന്ത്യയിൽ എത്ര പേരുണ്ട് അവർ എല്ലാം പ്രധാനമന്ത്രിയാകുമോ?? ആയോ?????
    ജീവിക്കാൻ വേണ്ടി
    ജീവിച്ചു പോകട്ടെ.

  • @gokulessay5140
    @gokulessay5140 ปีที่แล้ว +1

    Ee amma kaynja day ahnu ente karyam prnjth ..prnjthelam seriyarunu,...ith polethanea ente kootkaranodum prnju avnte karyathilum athellam seriyarunu, avanod prnjthum ennod prnjthum angottum ingottum enthelum mari poyirunel sambhavam flop aayene ,but angnei onnum undaayilla..full crct arunu

  • @vkn3522
    @vkn3522 2 ปีที่แล้ว +3

    ഞനും തത്തമ്മ ചിട്ടെടുപ്പിച്ചു ചിട്ടേ ടുത്തിട്ടു തത്തമ്മ കു ട്ടിനകത്തുകയറും, വേറൊരാൾ വന്നു കൈ നോക്കാൻ അഞ്ചു രൂപ കൊടുത്തിട്ടു നോക്കാൻ അവർ തത്തമ്മയെവിളിച്ചു തത്തമ്മ ഒരു കാർട് കൊത്തിയിട്ടു കൂട്ടിന്റെ അടുത്തുനിന്നു ഇവർ കൈനോക്കിയിട്ടു പറഞ്ഞു, നിങ്ങൾ ആരുടെ അടുത്തു പോയാലും അയാൾക്ക്‌ വലിയ ആപത്തു സംഭവിക്കും പറഞ്ഞുതീർന്നില്ല അതിനുമുമ്പേ ഒരു പരുന്നുവന്നു തത്തയെ കൊത്തി ക്കൊണ്ട് പോയി, പിന്നെഅയാൾ ജീവിതത്തിൽ കയ് നോക്കിയിട്ടില്ല ഉപജീവനം തന്നെ തിന്നില്ലേ, തത്തയെ പരുന്തും കൊണ്ടുപോയില്ലേ

  • @sreejithsreeji7717
    @sreejithsreeji7717 2 ปีที่แล้ว +22

    കുറെ ഒക്കെ സത്യമാണ് ആദ്യമായി ഗൾഫിൽ പോകുമ്പോൾ ആണ് നോക്കിയത് അന്ന് അവർ പറഞ്ഞു പോയ പോലെ തിരിച്ചു വരുമെന്ന് അത് പോലെ തിരിച്ചു വന്ന് ഞാൻ 😄

    • @cjgjjcjg8365
      @cjgjjcjg8365 2 ปีที่แล้ว

      Ohh 👍🤣

    • @jayakumarann6831
      @jayakumarann6831 2 ปีที่แล้ว

      😄😄😄😄

    • @noahnishanth9766
      @noahnishanth9766 5 หลายเดือนก่อน

      അയ്ശരി ഗൾഫിൽ പോയിട്ട്‌ ആരാ തിരിച്ചുവരാത്തെ? അവിടെ പി ആർ ഒന്നും കിട്ടില്ലല്ലോ😂

    • @SibilaVk
      @SibilaVk 3 หลายเดือนก่อน

      😁😁 vallatha pravachanam ayi poyi

  • @Maniyanpillai74
    @Maniyanpillai74 ปีที่แล้ว +2

    ഈ ചേട്ടൻറെ സ്ഥലം ഒന്നു പറഞ്ഞുതരാമോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒന്ന് കാണാൻ വേണ്ടിയാണ്

  • @KumaranPp-ei1vm
    @KumaranPp-ei1vm 3 หลายเดือนก่อน

    ഇതിലൊന്നും സത്യാവസ്ഥയില്ല. പക്ഷെ അവർക്കും ജീവിക്കണമല്ലോ. അത് നടക്കട്ടെ.

  • @aleyammarenjiv7978
    @aleyammarenjiv7978 2 หลายเดือนก่อน

    Out side Kerala left hand us read for men and right for women

  • @bharathank6017
    @bharathank6017 2 ปีที่แล้ว +6

    ഈ കൈ നോട്ടക്കാരി നക്ഷത്ര o ചോയിച്ചു പക്ഷേ നക്ഷത്രത്തിന്റെ ഫലം പറഞ്ഞില്ല. അയാക്ക് ഇപ്പോൾ നടക്കുന്ന ദശ എന്ത് . ശനി ഇപ്പോൾ ്് എവിടെക്കിടക്കുന്ന വ്യാഴ വ രാഹുവും എ വിടെ കിടക്കുന്ന എന്ന പറഞ്ഞില്ല. പക്ഷി ശസ്ത്രo നോക്കൂ പ്പോൾ എന്തെന്ന് നക്ഷത്ര o

    • @jishnuGnair-w2z
      @jishnuGnair-w2z 8 หลายเดือนก่อน

      Nakshtravum vayasum arinjal dasha parayan entha bhudimuttu

  • @sivanandansiva1112
    @sivanandansiva1112 8 หลายเดือนก่อน +19

    ഇത് എന്റെ അനുഭവം ഞാൻ വലിയ പഠിത്തം ഇല്ലാത്ത ആൾ ഒരു പ്രാവിശ്യം ഒരു തത്ത ചിട്ടു എടുത്ത് കാക്കാത്തി പറഞ്ഞു.. നീ ഇന്ത്യ ൻ സർവീസിൽ ജോലിയാകും അല്ലങ്കിൾ പേർഷ്യയിൽ പോകുo Pന്നെ ഒരു പെൺകുട്ടി മോനെ സേനഹിക്കുന്ന ന്നു.. സത്യത്തിൽ ഞാൻ പറഞ്ഞു ഇത് കള്ളമാണ്. അങ്ങനെ ഒരു സേനഹം ഇല്ല..ഒടുവിൽ അവർ പറഞ്ഞത് മോൻ അറിയില്ല. 10 ദിവസത്തിനകം . മോൻ അറിയും. സത്യത്തിൽ അൽഭുതം തന്നെ ഞാൻ ഇന്ത്യ ഗവർമെന്റെ ജോലിക്കാരൻ ആയി. പറഞ്ഞു 7 ദിവസം ആയപ്പോൾ പെൺകുട്ടി എന്നോട് പറഞ്ഞു ഞാൻ ചേട്ടനെ സേനഹിക്കുന്നു അത് ഒരു വിശ്വാസം തന്നെ.

  • @naveensaji8043
    @naveensaji8043 2 ปีที่แล้ว

    100 ℅ exact ayit crct avum ennalla. Oru reethiyil nammude life il sambhavichekkavunna karyngal munkootti pravachichathu pole nadakkunnu. Entho evdeyokeyo oru visvasam und ithilokke.. Ennukaeuthi ithaanu sathyam ennu visvasich nadakkilla

  • @wollcana
    @wollcana ปีที่แล้ว

    ഞാൻ ഇവരെ പുച്ഛിക്കാറായിരുന്നു. ഒരു തവണ എടുത്തു നോക്കിയപ്പോൾ കൃത്യമായി എന്റെ കാര്യങ്ങൾ പറഞ്ഞിരുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണം വരെ കൃത്യമായിരുന്നു. അതിനു ശേഷം എന്റെ ഫ്രണ്ട്‌ന്റെയും നോക്കി അവന്റെയും കിറു കൃത്യം.

  • @dineshKumar-ly2zk
    @dineshKumar-ly2zk 6 หลายเดือนก่อน

    എല്ലാത്തിലും പൈസ പൈസ പൈസ പൈസ പൈസ എന്നുള്ള ചിന്തയുള്ള അവർക്ക്

  • @leenaantony1962
    @leenaantony1962 2 ปีที่แล้ว

    Pandokke thathamma kainottam velanganniyil ninnu varunnu ennu parayunnavar okke veedukalil varunnavar undayirunnu.avaru parayunnathu kelkkan vattam koody nilkkum.anthu.ramayirunnu aa kalangal.

  • @MINNAL-BABU
    @MINNAL-BABU 3 หลายเดือนก่อน

    ഞാൻ ഒരു പാവപെടവളാണ് ഞാൻ ചെമ്മിൻ കിള്ളി റെന്റ് കൊടുത്ത് ചിവികുകയാണ്
    ഒരു തമിഴ്ൻ തത്ത എം കൊണ്ട് വന്നു മുരുഗൻ ഞായർ ദിവസം വന്നു

  • @ALI-uo2cf
    @ALI-uo2cf 5 หลายเดือนก่อน

    എന്റെ 21വയസ്സിൽ ഇതുപോലെ ഒരു അണ്ണാച്ചി പറഞ്ഞ കാര്യങ്ങൾ അന്ന് കൂട്ടുകാരോടൊത്തു ചിരിച്ചു തള്ളിക്കളഞ്ഞതാണ്....33വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ആലോചിക്കുമ്പോൾ., അന്ന് പറഞ്ഞതെല്ലാം ശെരിയായിരുന്നു.....

  • @neethuneethub733
    @neethuneethub733 ปีที่แล้ว

    Nanayitund valare vathyasthaaya anna

  • @amaljayakumar6425
    @amaljayakumar6425 ปีที่แล้ว

    2 varsham munb vaikom ambalathil vach njan kai nokeeth orkunnu. “Mon oru pennine pranayikkunnund. Orupad kalam munnot pokumayirikum. Pakshe kalyanam kazhikanulla bhagyam undavilla. Veetkar kandu pidikunne pennineye mon kettu”. Njan puchichu. Karanam avale njan othiri snehikunnundayirunnu. 3 varshangalkipuram veetkarodoke samsarich ellarkum ee bandhathil thalparym undayirunnu. Pakshe oru varsham koodi kadann poyi. Njangl breakup ayi. Ini orikalum onnich cheran patatha vidhathil verpettu poi

  • @sabu5437
    @sabu5437 2 ปีที่แล้ว +14

    ഉപജീവനമാർഗ്ഗമല്ലേ.., അവരും ജീവിക്കട്ടെ...അല്ലാതൊന്നും പറയാനില്ല.

  • @sheebarahim3689
    @sheebarahim3689 8 หลายเดือนก่อน +4

    തത്തമ്മ കാർഡ് എടുത്തു പറയുന്നത് സത്യമാണ്

  • @ladylove4843
    @ladylove4843 2 ปีที่แล้ว +3

    ഞാനും ഒരു പ്രാവശ്യം പെട്ടു പോയ്‌ കാരണം എന്റെ മനസിലെ എല്ലാ കള്ളത്തരങ്ങളും വിളിച്ചു പറയാൻ തുടങ്ങി കൂടെ എന്റെ അച്ഛനും അമ്മയും അയൽവാസി ഒരാളും ഉണ്ടായിരുന്നു.. എല്ലാം കഴിഞ്ഞു ഞാൻ പറഞ്ഞു അവർ പറയുന്നതൊക്കെ നുണയാണ് എന്ന് പക്ഷെ എനിക്ക് അറിയാം എല്ലാം സത്യമായിരുന്നു എന്ന്.... ഞാൻ വലുതായപ്പോൾ അവരെ അന്വേഷിച്ചു പോയ്‌ അപ്പോൾ അറിയാൻ പറ്റി അവർ മരണപെട്ടു എന്ന് 🥲

  • @fortv3359
    @fortv3359 2 ปีที่แล้ว +5

    എല്ലാം നടക്കാൻ നമ്മളെന്താ ദൈവോ മറ്റോ ആണോ😀😀

    • @afsal9572
      @afsal9572 2 ปีที่แล้ว

      😂

    • @XPL0786
      @XPL0786 2 ปีที่แล้ว

      Jeevidam sugam dukham allam undakum.allam padachavan mumbee nishchaýichapoolee nadakkoooo0. Avar adhine oru upajeevana margamaayi kaanunnu.sneham matram

  • @v3h22
    @v3h22 2 ปีที่แล้ว +1

    Orikkal njan nokkichu (chummaathe)
    Thathamma 3thavana cheet eduthilla
    4-th oru sarppathinte roopathil thalayulla cheet eduthu
    Paranjathu kettu njanaake bhayannu
    Aduthum onnu koode eduppichu
    Appozhum same
    Pinneyum viswasikkathirunnappol ayal paranju thirichum marichum adukkiyittu oru cheet edukkan
    Njan eduthappozhum same
    😪😪😪😪
    Paranja pole thanne kettyonu gulfil poyittum joli thadassam
    Avasaanam veruthe nokkippoyi ennu thonni
    Paranjathellaam oormichu innum depressed aanu

    • @kavyacv3049
      @kavyacv3049 ปีที่แล้ว

      Enikum same situation undayi ellarum kett pedichirikkunnu..

  • @lathaajaykumar6281
    @lathaajaykumar6281 7 หลายเดือนก่อน

    സംഭവം എന്തായാലും എന്റെ കൈ നോക്കി പറഞ്ഞത് മുഴുവൻ സത്യമായി

  • @rahulshaji3360
    @rahulshaji3360 8 หลายเดือนก่อน +1

    Ivare kaliyakkan aaan elllarum sramikkunne ...but ...nannai padich parayunnath full correct aaannn .....

  • @akhilvm6271
    @akhilvm6271 8 หลายเดือนก่อน

    എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം ശരിയാണ്

  • @Obelix5658
    @Obelix5658 4 หลายเดือนก่อน

    സ്വതന്ത്രമായി പറന്നു നടക്കേണ്ട ഒരു പക്ഷിയെ തടവിലാക്കി, ചിറകു മുറിച്ചു ദ്രോഹിച്ചു ജീവിക്കുന്നവർ.