പാമ്പ് ശല്യം ഒഴിവാക്കാൻ | SNAKE-PROOFING OUR HOUSES | Snakes in Miyawaki Forests | #65

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2021
  • www.natyasutraonline.com/affo...
    പാമ്പിനോടുളള പേടി തലമുറകളായി നമ്മൾ കൊണ്ടുനടക്കുന്നതാണ്. വാസ്തവത്തിൽ പട്ടിയോളമോ പൂച്ചയോളമോ ഉപദ്രവിക്കുന്ന ഒരു ജീവിയല്ല പാമ്പ്. വീട്ടിനകത്തേക്ക് ഇഴജന്തുക്കൾ കയറാതിരിക്കാൻ എയർഹോൾ പോലെയുളള ദ്വാരങ്ങൾ നെറ്റടിച്ച് ഭദ്രമാക്കുക, കാട് വെച്ചിരിക്കുന്ന സ്ഥലത്തിനു ചുറ്റും നെറ്റ് കൊണ്ടൊരു വേലി തീർക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ പരിഹരിക്കാവുന്നതേയുളളു.
    In this episode, Hari M. R. addresses an oft-repeated worry as to whether Miyawaki forests near our houses will attract snakes. He suggests a couple of methods we can adopt to snake-proof our houses, like fixing wire-meshes to cover the windows and air holes of our houses, fencing the Miyawaki forest, and securing it with a nylon net and so on.
    #Snakes #SnakeProofing #MiyawakiModel #MiyawakiForest #Afforestation #CrowdForesting #MRHari
    മിയാവാക്കി കാടുകളിൽ പാമ്പ് വരുമോ? • മിയാവാക്കി കാടുകളിൽ പാ...

ความคิดเห็น • 245

  • @anandu2705
    @anandu2705 3 ปีที่แล้ว +77

    എനിക്കും പാമ്പിനെ ഭയമായിരുന്നു വാവസുരേഷിന്റെ snake master കണ്ടതിന് ശേഷം ഭയം മാറി....ഭയമുള്ള കാര്യങ്ങളെ കുറിച്ഛ് നല്ല അറിവ് നേടുക "അറിവ് ഭയം മാറ്റും".

  • @sreenanair7491
    @sreenanair7491 2 ปีที่แล้ว +5

    എന്റെ ഹസ്ബൻഡ് വലിയ പ്രകൃതി snehi ആണ്. സാറ് പറഞ്ഞപോലെ പാമ്പിനെ ഒക്കെ വലിയ കാര്യം. ഇത് ആരേം കടിക്കില്ല നമ്മള് ഉപത്രവിക്കാത്തിരുന്നാൽ മതി എന്നാണ്.. എന്നാൽ ചേട്ടനെ ചേര കടിച്ചു. അതും 2വട്ടം , വലയിൽ കിടന്നത് രക്ഷിക്കാൻ പോയതാ .. ആൾക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ

  • @mycraft2687
    @mycraft2687 3 ปีที่แล้ว +10

    എന്റെ വീട്ടിൽ 4 പൂച്ചകൾ ഉണ്ട് വീടിന്റെ ഏത് മൂലയിൽ പാമ്പ് ഒളിച്ചാലും അവർ വെറുതെ വിടില്ല പാമ്പിനെ ഒന്നും ചെയ്യില്ലെങ്കിലും പാമ്പിനെ നമ്മുടെ ശ്രെദ്ധയിൽ പെടുത്തുകയും ചെയ്യും

  • @viveklovable
    @viveklovable 3 ปีที่แล้ว +34

    ചേട്ടൻ ജീവിക്കുന്ന ചുറ്റുപാടിൻ്റെ ഭംഗി മനസ്സിലാക്കാൻ ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന ശബ്ദങ്ങൾ തന്നെ ധാരാളം ❤️❤️

  • @sunilkumarsunil3996

    വിശന്ന പാമ്പ് വെളളമല്ല ഇരുമ്പ് കോട്ടയായാലും കയറി വരും ,കാരണം ഇരയാണ് ലക്ഷ്യം

  • @vettathethu
    @vettathethu 3 ปีที่แล้ว +20

    വീട്ടിൽ ഗിനിക്കോഴി ടാർക്കികോഴി എന്നിവയെ വളർത്തിയാൽ പമ്പ് വരില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ

  • @maheshhpd
    @maheshhpd 3 ปีที่แล้ว +5

    നിങ്ങൾ മിയാവാക്കി ചെയ്യുമ്പോൾ കാട് വളർന്ന് ഇല പൊഴിഞ്ഞു നല്ല പൊത ആകുന്നതിനു മുൻപ് 2 നാടൻ പട്ടിയെ എടുത്ത് വളർത്തുക ... വളർന്ന് size ആകുമ്പോൾ ഫുൾ ടൈം അഴിച്ചു വിട്ടാൽ മതി എന്തെങ്കിലും അനക്കം കേട്ടാൽ അവര് കിടന്ന് കുരച്ചോളും ,അതല്ലെങ്കിൽ കാടിന് ചുറ്റും വല kettikonde കോഴിയെ വളർത്തുക , അതാകുമ്പോൾ മുട്ടയും കിട്ടും പാമ്പ് വന്നാൽ കിടന്ന് കരഞ്ഞോളും അതുങ്ങള് പറന്ന് മരത്തിൽ കയറി ഇരുന്നോളും അവരും safe നമ്മളും safe

  • @Professor_7O
    @Professor_7O 2 ปีที่แล้ว +4

    പാമ്പിന് താല്പര്യം ഇല്ലാത്ത ഏതെങ്കിലും സസ്യങ്ങൾ ഉണ്ടോ ?

  • @TravelBro
    @TravelBro 3 ปีที่แล้ว

    കാര്യങ്ങൾ രസകരമായി പറഞ്ഞു പോയി ... ഞാൻ കഴിഞ്ഞ ആഴ്ച ഒരു മൂർഖനെ സിമന്റ് തേച്ച ഭിത്തിലെ പൊത്തിൽ പിറ്റേ ദിവസം കേറുന്നത് കണ്ടു ... അതോണ്ട പാമ്പ് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ബാധകം അല്ല

  • @hellartz9494
    @hellartz9494 2 ปีที่แล้ว +2

    നമ്മൾ എത്ര കരുതൽ എടുക്കുന്നോ അത്രയും സുരക്ഷ നമുക്ക് കിട്ടും 2 പാമ്പിനെ ഞാൻ രക്ഷിച്ചിട്ടുണ്ട് ഇപ്പൊ പേടിയില്ല പാമ്പിനെ

  • @vishnudas7117
    @vishnudas7117 ปีที่แล้ว +5

    🙏

  • @conptapan

    Good information 🎉

  • @ABJ07
    @ABJ07 3 ปีที่แล้ว +5

    Nice informative video Hari Sir 👍🏻👌🏻✌🏻

  • @jacobchathanayathraju9437
    @jacobchathanayathraju9437 3 ปีที่แล้ว +8

    Most awaited video from this channel.....

  • @sreehari3127
    @sreehari3127 3 ปีที่แล้ว +8

    Ithineokke kaal nammal pedikkandathu manushare thanne anu!

  • @devanvv3891
    @devanvv3891 ปีที่แล้ว

    Thanks for ur valuable information🙌

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Veetinu chuttumulla vellathil phase (current )eduka..

  • @dxbjoshi
    @dxbjoshi 3 ปีที่แล้ว +3

    Good advice for your madam

  • @kutvlogs7865
    @kutvlogs7865 3 ปีที่แล้ว +9

    ഈ ചാനെൽലെ ഓരോ വീഡിയോസ് ഉം കട്ട waiting ആണ്.👌👍

  • @dreshalreju7859
    @dreshalreju7859 3 ปีที่แล้ว +10

    I love the tinge of sense of humour in your talk.well explained sir