ഉപ്പൻ (ഈശ്വരൻ കാക്ക) വീട്ടിൽ വന്നാൽ | ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്ക് ഉപ്പൻ നൽകുന്ന സൂചനകൾ | ചെമ്പോത്ത്

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 303

  • @sarithasarithabiju8278
    @sarithasarithabiju8278 2 ปีที่แล้ว +43

    ഞാനും ഇപ്പോൾ എന്നും കാണാറുണ്ട് വീടിന് ചുറ്റും എന്നും ഉണ്ട്,, ഒരു വലിയ ആഗ്രഹ സാധ്യത്തിന്റെ തയ്യാറെടുപ്പിലാണ് ഞാൻ ദൈവം അനുഗ്രഹിക്കട്ടേ,,, അല്ലേ ടീച്ചറേ

  • @raveendranpanankavu7877
    @raveendranpanankavu7877 2 ปีที่แล้ว +29

    ഭക്തിയിലൂടെ പ്രകൃതിയെ സ്നേഹിക്കുന്ന അമ്മയ്ക്കൂ.... ഒരുപാട് സ്നേഹം... 🙏🙏🙏🙏...

  • @mridhul2015
    @mridhul2015 ปีที่แล้ว +3

    ഇന്ന് എന്റെ വീടിനരുകിൽ കൂട്ടമായി ഉപ്പൻ വന്നു. അതാണ് ഈ വീഡിയോ കണ്ടത്. മാഡത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍

  • @lakshmisambasivan1834
    @lakshmisambasivan1834 2 ปีที่แล้ว +85

    ചെമ്പോത്തിനെ മുറ്റത്തും പറമ്പിലും കാണാറുണ്ട് ഇന്നും കണ്ടു. കാണുമ്പോൾ വല്യ സന്തോഷമാണ് 🙏

  • @padmajasajikumar9635
    @padmajasajikumar9635 ปีที่แล้ว +5

    ഇന്ന് രാവിലെ ഞാൻ വിളക്ക് വെക്കാൻ കിണ്ടിയിൽ വെള്ളം എടുക്കുമ്പോൾ മുറ്റത്തു ഉപ്പ് ഉപ്പ് എന്ന് ശബ്‌ദം കേട്ടു നോക്കിയപ്പോ ചെടികളുട ഇടയിൽ കൊതിപ്പെറുക്കി നടക്കുന്ന ഈശ്വരൻ കാക്കയെ കണ്ടു അപ്പോൾ തന്നെ ഞാൻ അമ്മയെ ദേവി ശരണം മഹാവിഷ്ണു എല്ലാം ദൈവങ്ങളെയും ഓർത്തു പ്രാത്ഥിച്ചു അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏🙏

    • @sojajose9886
      @sojajose9886 8 หลายเดือนก่อน

      🙏🙏🙏🙏

  • @deepabnair7411
    @deepabnair7411 29 วันที่ผ่านมา

    ഇതൊന്നും അറിയില്ലായിരുന്നു, വളരെ വിലപ്പെട്ട അറിവ് തന്നതിന് അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼❤️
    ഇന്ന് 2 തവണ ഉപ്പാനെ കണ്ടു. 🙏🏼🙏🏼🙏🏼

  • @jishapilla8268
    @jishapilla8268 2 ปีที่แล้ว +7

    മാഡം ഞാൻ ഒരുപാട് വാടകവീട്ടിലൊക്കെ താമസിക്കുമ്പോൾ ഒക്കെ യും വരുമായിരുന്നു മരങ്ങൾ ഒന്നും ഉള്ള പ്രദേശമല്ലാതാനും ഇപ്പോഴും ഇന്നും വന്നിരുന്നു തൊഴാറില്ല ഇപ്പോഴാണ്‌ ഈ അറിവ് ഇനിമുതൽ കണ്ടാൽ പ്രാർത്ഥിക്കാം 🙏❤️. പിന്നെ മൈന ഒറ്റക്കും മൂന്നാളാണ്ണമായും കാണാറുണ്ട്. ഈ അറിവിന്‌ നന്ദി ❤️🙏

  • @LevXchimchim
    @LevXchimchim 5 หลายเดือนก่อน +2

    ഞാൻ ഇപ്പോൾ കണ്ടു അതുകൊണ്ടാണ് ഞാൻ യൂട്യൂബിൽ നോക്കിയത് 🥰🥰അപ്പോൾ നാലെ പോസിറ്റിവ് ആണ് കേട്ടത് 2 പേര് undairunu

  • @sureshtp5652
    @sureshtp5652 2 ปีที่แล้ว +42

    ഉപ്പൻ കാക്ക യെ ദിവസവും കാണാറുണ്ട് അതിന്റെ ശബ്ദവും കേൾക്കാറുണ്ട് ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹❤️❤️❤️

    • @meenakp4103
      @meenakp4103 2 ปีที่แล้ว +1

      Endeveettil cocotreeyil ennum uppan varum kunjungal und koodundo ennariyilla

    • @chiccammachix7069
      @chiccammachix7069 2 ปีที่แล้ว

      Njanum, pakshae onnum nadannilla

    • @remyakrishnan5824
      @remyakrishnan5824 2 ปีที่แล้ว

      Njanum.njan yennum kanum

    • @remyakrishnan5824
      @remyakrishnan5824 2 ปีที่แล้ว

      Orupad arivukal thannu..yenta pakshi chempothaan

    • @remyakrishnan5824
      @remyakrishnan5824 2 ปีที่แล้ว

      Moolyamayathinellam vanangunnu

  • @kousalyacn6045
    @kousalyacn6045 ปีที่แล้ว +7

    ഇന്ന് രാവിലെ എന്റെ മുറ്റത്തു കണ്ടു. കഴിഞ്ഞ ആഴ്ച കുടുംബസമേതം ഗുരുവായൂരപ്പനെ കണ്ടു വന്നതേയുള്ളു. അമ്മ പറഞ്ഞതുപോലെ ഭഗവന്റെ അനുഗ്രഹം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. കൗസല്യ പുണർതം അമ്മ പ്രാർത്ഥിക്കണേ.

  • @padmajasajikumar9635
    @padmajasajikumar9635 ปีที่แล้ว +3

    ഹരേ കൃഷ്ണ നല്ല അറിവ് പകർന്നു തരുന്ന മാതാ ജി ക്കു നമസ്കാരം 🙏🙏🙏

  • @subhasv68
    @subhasv68 2 ปีที่แล้ว +36

    🙏🙏🙏 എല്ലാ ദിവസവും കാണും 🙏 പ്രാവ്, മയിൽ , മാടത്ത എല്ലാം വരും 🙏 ഉപ്പനെ കണ്ടാൽ ഐശ്വര്യം തീർച്ചയായും ഉണ്ടാകും 100% 👍👍👍

    • @karishma6819
      @karishma6819 6 หลายเดือนก่อน +1

      എൻ്റെ വീട്ടിലെwindow ൽ വന്ന് കൊട്ടി ..അതെന്തായിരിക്കാം

    • @sujitht3422
      @sujitht3422 5 หลายเดือนก่อน

      @@karishma6819 ഞങ്ങളുടെ പുതിയവീട്ടിൽ മിക്ക ദിവസവും വരും ജനലിൽ മുട്ടും

  • @sojajose9886
    @sojajose9886 8 หลายเดือนก่อน +2

    അമ്മയുടെ വർത്തമാനം കേൾക്കാൻ നല്ല രസം .മനസ്സിന് ഒരു ആശ്വാസം🥹🙏🙏🙏

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 ปีที่แล้ว +2

    എന്നും.. വെളുപ്പിനും.. സന്ധ്യമയങ്ങുപ്പോഴും... ഉപ്പനെ കാണാറുണ്ട്.. കാണുമ്പോഴേ തൊഴുതു പ്രാർത്ഥിക്കാറുമുണ്ട്... ഓം നമഃ ശിവായ 🙏🙏🙏

    • @sojajose9886
      @sojajose9886 8 หลายเดือนก่อน

      🙏🕉️🙏🕉️🙏✨

  • @radhikabs2848
    @radhikabs2848 2 ปีที่แล้ว +39

    🙏🏻ഹരേ കൃഷ്ണാ.. ❤️🙏🏻വിലപ്പെട്ട അറിവുകൾ നൽകുന്ന മാതാജിക്ക് നമസ്കാരം 🙏🏻

    • @nibu8672
      @nibu8672 2 ปีที่แล้ว

      Ennum veetil varum

    • @rejanigopakumar5935
      @rejanigopakumar5935 2 ปีที่แล้ว

      Innunjan kulichu vilakku kathichu namami cholliyathinu shesham kichan janal thurannappol oru uppan mathilil irikkunnu

  • @vanajavmb609
    @vanajavmb609 2 ปีที่แล้ว +7

    ഞങ്ങളുടെ വീട്ടിൽ ദിവസവും ഉണ്ടാവാറുണ്ട് .,പടിഞ്ഞാറ് വശം മരത്തിൻ്റെ മുകളിൽ...ഇന്നലെ വടക്ക് വശം വന്നു.ഭക്ഷണം കഴിച്ചു...ഇത് വരെ പറയത്തക്ക നല്ല കാര്യങ്ങളൊന്നും ഉണ്ടായില്ല ടീചറ മ്മെ 🙏🙏

  • @bijinkp6798
    @bijinkp6798 2 ปีที่แล้ว +10

    ചെമ്പോത്തിനെ കണ്ടാൽ മധുരം കിട്ടും എന്ന് പറയാറുണ്ട്. അത് എത്രയോ അനുഭവത്തിൽ വന്നിട്ടുണ്ട്. പിന്നെ ഒരു ഐശ്വര്യവുമാണ്.

  • @lifes-good8602
    @lifes-good8602 2 ปีที่แล้ว +51

    നമ്മുടെ വീടിന്റെ മുറ്റത്തെ മുളയിൽ ചെമ്പോത്തിന്റെ കൂട് ഉണ്ട് കുഞ്ഞുങ്ങളുണ്ട് സന്ധ്യയ്ക്ക് തുളസിത്തറയിൽ വിളക്ക് കത്തിക്കുമ്പോൾ അവരുടെ ശബ്ദം എന്നും കേൾക്കാം 🙏🙏

  • @sindhusindhu8132
    @sindhusindhu8132 ปีที่แล้ว +3

    വളരെ നന്ദി അമ്മേ 🙏ഇങ്ങനെ oru അറിവ് തന്നതിൽ ❤️

  • @sruthisruthi2075
    @sruthisruthi2075 2 ปีที่แล้ว +37

    എന്റെ മഹാദേവ 🌹🌹🌹🌹ഓം ഉമാ മഹേശ്വരായ നമഃ 🌹🌹🌹🌹ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🌹🌹🌹അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏ഞാൻ എന്നും കാണാറുണ്ട് അധികവും വീട്ടിൽ വരാറുണ്ട് അമ്പലത്തിൽ പോവുമ്പോൾ കാണാറുണ്ട് ❤❤❤❤കാത്തു രക്ഷിക്കണേ കൈലാസനാഥാ 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌹🌹🌹🌹

    • @vaigasusanth6219
      @vaigasusanth6219 2 ปีที่แล้ว +1

      ദിവസവും വീട്ടിൽ വരാറുണ്ട്, കാത്തു രക്ഷക്കണേ മഹാദേവാ🙏🏻🙏🏻🙏🏻

    • @somashekar3544
      @somashekar3544 ปีที่แล้ว

      /j

  • @sujithasuji1581
    @sujithasuji1581 2 ปีที่แล้ว +6

    മുറ്റത്തു വരാറുണ്ട് അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏

  • @ഹരിപ്പാടൻസ്-ള9ണ
    @ഹരിപ്പാടൻസ്-ള9ണ 2 ปีที่แล้ว +5

    ടീച്ചറേ ഈ നല്ല അറിവ് തന്നതിന് വളരെ നന്ദി, നമസ്കാരം

  • @aashish1363
    @aashish1363 2 ปีที่แล้ว +22

    നമസ്കാരം ടീച്ചർ 🙏🙏🙏
    ഇത്തരത്തിലുള്ള അറിവുകൾ ഇനിയും നൽകണേ ടീച്ചർ ❤️❤️❤️🌹🌹🌹

  • @BindhuS-u6s
    @BindhuS-u6s 6 หลายเดือนก่อน +3

    ചേച്ചി.ഞാൻവളരെകടത്തിലാണ്.പക്ഷേ.ഉപ്പൻഎന്നുവരും.കടംതീർത്തുതരണേ.ഭ ഗവാനേ.

  • @girishvv
    @girishvv ปีที่แล้ว +3

    നമസ്കാരം അമ്മ. എന്റെ നാൾ ആയിലം. ചിലപ്പോളൊക്കെ ഈശ്വരൻ കാകയെ കാണും മനസ്സിൽ ഒരു സുഖം ഉണ്ട് 🙏🏻

  • @VijiyanC
    @VijiyanC 4 หลายเดือนก่อน +2

    The uppenbired was presented in my house compound at 8am on Thiruvonam day thank you bhaghavan!ok.

  • @princypkyes8770
    @princypkyes8770 2 ปีที่แล้ว +8

    നമസ്കാരം..🙏സത്യമാണ് പറഞ്ഞത്‌...എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. പണം കിട്ടിയിട്ടുണ്ട്...ലോട്ടറി അടിച്ചിട്ട് ഉണ്ട്..

  • @Vaishnavam879
    @Vaishnavam879 2 ปีที่แล้ว +9

    വടക്കു വശത്തു വന്ന് കാണാറുണ്ട് ma'am. വടക്കു ഭാഗത്ത് കണ്ടാൽ എന്താണു ഫലം? പറയാമോ ടീച്ചർ?

  • @sheebapm1069
    @sheebapm1069 2 ปีที่แล้ว +7

    ടീച്ചർ പറഞ്ഞത് സത്യ എന്റ്റെ അനുഭവം ദിവസവും എന്റെഅടുത്ത വരും ഞാൻ ഭക്ഷണം കൊടുക്കും, കaളികളും വരും 🙏🙏🙏🙏🙏🌹🌹

  • @Sandhya-y2h
    @Sandhya-y2h 13 วันที่ผ่านมา

    Ente veedinte ullil kerii innu santhoshom aayiii

  • @jsgokul6302
    @jsgokul6302 2 ปีที่แล้ว +3

    ത്യാങ്ക്യൂ റ്റീച്ചർ നല്ല അറി വികൾ . തരുന്നതിന്🙏🙏🙏

  • @vinodinikrishnan7538
    @vinodinikrishnan7538 2 ปีที่แล้ว +1

    ടീച്ചർ എനിക്കും കാണുവാൻ സാധിച്ചും സന്തോഷമായി ഈ അറിവ് പറഞ്ഞപ്പോൾ .

  • @anithavv3451
    @anithavv3451 2 ปีที่แล้ว +3

    കാണാറുണ്ട്. ഇടക്കൊക്കെ ❤️👍❤️വീട്ടിൽ ഇടക്ക് വരാറുണ്ട്

  • @premav4094
    @premav4094 2 ปีที่แล้ว +11

    ഹരേകൃഷ്ണ 🙏
    നമസ്കാരം ടീച്ചർ 🙏🙏🙏

  • @OppoA-xd3sw
    @OppoA-xd3sw ปีที่แล้ว +2

    Omnamassivayaverygoodideo

  • @sheebababu6753
    @sheebababu6753 ปีที่แล้ว +1

    എന്റെ വീട്ടിൽ എന്നും ഉപൻ വരും ❤️❤️

  • @sharonsajeev5226
    @sharonsajeev5226 ปีที่แล้ว +1

    അമ്മേ..ഞാനിന്നും കണ്ടു ഈ പക്ഷിയെ... 🥰

  • @sobhanakumari1827
    @sobhanakumari1827 ปีที่แล้ว

    എന്റെ വീട്ടിനകത്തു ഇന്ന് ചെമ്പോത്തു വന്നിരുന്നു ചേച്ചി അത് നല്ല സൂചന ആയിട്ടു തോന്നുന്നു ❤❤❤

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 ปีที่แล้ว +3

    Njan ethinte sound kelkumbol odi poyi nokkum, veedinte aduthu epozhum varum 😍😍😍

  • @sasidharana716
    @sasidharana716 ปีที่แล้ว +4

    ❤ അമ്മയുടെ അവതരണം എത്ര പ്രസംസിച്ചാലും മതിയാവില്ല. ❤

  • @Ashith-b5y
    @Ashith-b5y 9 หลายเดือนก่อน

    കഴിഞ ദിവസം എന്റെ വീടിന്റ കിണറിന്റെ അടുത്ത് വന്നു.... ഭഗവാനെ.... എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🏻🙏🏻👍🏻

  • @nalinip5764
    @nalinip5764 2 ปีที่แล้ว +1

    ഹരേ കൃഷ്ണ താങ്ക്യൂ ടീച്ചർ

  • @indirak8897
    @indirak8897 2 ปีที่แล้ว +4

    ചെന്പോത്തിനേ എപ്പോഴും കാണും

  • @SreeKumar-nt3dq
    @SreeKumar-nt3dq ปีที่แล้ว +3

    ഭാഗവാനെ കൃഷ്ണ
    ഇന്നു രാവിലെ എന്റെ വീട്ടിൽ വന്നു
    ഓം നമോ നാരായണായ❤🕉️🕉️🕉️🙏

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +3

    Uppan undd parambil ath vegam anggu pokum aduth chennal❤Kakkakyu njangal dhivasavum bhakshanam kodukkum👑oru dhivasam kanathe irunnal vishamikyum njan😢 ... Om namo narayanaya🙏

  • @arunimaaarunz1840
    @arunimaaarunz1840 ปีที่แล้ว

    നവമി നാളിൽ അതായത് ഇന്ന് വൈകുന്നേരം വിളക്ക് വയ്ക്കുന്നതിനു തൊട്ടുമുൻപ് കണ്ടു വണങ്ങി ഞാൻ 🙏🎉❤

  • @masobhathanka2740
    @masobhathanka2740 7 หลายเดือนก่อน

    ഇന്നലെ രാവിലെ വീടിൻ്റെ മുമ്പിൽ വന്നിരുന്ന് ശബദമുണ്ടാക്കി ഉപ്പൻ കാക്കയെ കണ്ടപ്പോൾ മനസിൽ സന്തേഷം ഉണ്ടായി ഹരേ കൃഷ്ണഗുരുവായൂരപ്പ

  • @sajithavinod7377
    @sajithavinod7377 2 ปีที่แล้ว +2

    പുതിയ അറിവുകൾ ആണ്. പറഞ്ഞത് സത്യം 🙏

  • @RanjukRanjuk-f8d
    @RanjukRanjuk-f8d 11 หลายเดือนก่อน

    Om umamaheswaraya nama.Thank you for giving good information.God bless you.

  • @sijunathav3115
    @sijunathav3115 2 ปีที่แล้ว +10

    നമസ്കാരം മാഡം 🙏

  • @radhakrishnankannalath2478
    @radhakrishnankannalath2478 2 ปีที่แล้ว +11

    എൻ്റെ വീട്ടിൻ്റെ മുൻവാതിലൂടെ അകത്തേക്ക് വന്നു..... ഭഗവാൻ രക്ഷിക്കട്ടെ🙏

    • @vandithaprabhat882
      @vandithaprabhat882 2 ปีที่แล้ว

      🙏🙏🙏

    • @gokusan3272
      @gokusan3272 ปีที่แล้ว

      എന്റെ വീട്ടിന്റെ ഉള്ളിലും കയറി

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว

    അമ്മ ഈ പറഞ്ഞ കഥ എനിക്ക് ഒരുപാട് ഇഷ്ടംമാ ഈ കഥ കേട്ടപ്പോൾ ഒരുപാട് സന്തോഷംതോന്നി 👍👍👍

  • @sobhanaa1476
    @sobhanaa1476 2 ปีที่แล้ว +1

    ന മസക്കാരം. ഒരു പുതിയ അറി വു

  • @jayasali8124
    @jayasali8124 2 ปีที่แล้ว +3

    എന്നും വന്ന് ആഹാരം കഴിക്കാറുണ്ട്

  • @sheela212
    @sheela212 2 ปีที่แล้ว +2

    Thanks Mam uppanum madathaum ende veeettil ennum vararundu mam . 🙏🙏🙏🙏🤩👍👌

  • @sreejavaikkath2426
    @sreejavaikkath2426 2 ปีที่แล้ว +2

    ഹരേ കൃഷ്ണ ആദ്യം ആയാണ് ഈ വിവരം അറിയുന്നത്. ഇവിടെ മുറ്റത്ത് പറമ്പിൽ ഒക്കെ ഇടയ്ക്കു ഇടക്ക് കാണാറുണ്ട്

  • @manjushav9877
    @manjushav9877 2 ปีที่แล้ว +13

    ഹായ് അമ്മേ, ഈ വീഡിയോ കണ്ടപ്പോൾ സന്തേഷം. എന്താന്നറിയോ, എന്റെ അടുത്ത് എന്നും വരും ഈ പക്ഷി. ഞാനവൾക്ക് ചിന്നൂന്ന് പേരിട്ടിട്ടുണ്ട്‌. ഞാൻ ചിന്നൂന്ന് വിളിച്ചാൽ അടുത്ത് വരും. വേറെ ആര് വന്നാലും അത് പോവും. എന്റെടുത്ത് വന്ന് എന്റെ കയ്യിൽ നിന്ന് ഭക്ഷണം കഴിച്ച് പോവും. ദിവസം മൂന്ന് നേരം വരും, എന്നെ കാണുമ്പോൾ അമ്മക്കിളിയെ കാണുമ്പോൾ കുഞ്ഞിക്കിളികൾ ഭക്ഷണത്തിന് വേണ്ടി ചിറക് വിറപ്പിക്കീല്ലേ, അതുപോലെ കാണിക്കും

    • @siniravindrasini
      @siniravindrasini ปีที่แล้ว

      എന്ത് ഫുഡ്‌ ആണ് കൊടുക്കുക

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    മക്കൾക്ക് കാണിച്ചു കൊടുത്ത് കാര്യങ്ങൾ പറഞ്ഞു കൊടുക്കാമോ 👍🙏🙏🙏🙏🙏🙏🙏

  • @ASWATHY.B.RASWATHYBAIJU
    @ASWATHY.B.RASWATHYBAIJU 4 วันที่ผ่านมา

    എന്റെ വീട്ടിൽ സിടൗറ്റിൽ വന്നു 🙏🙏🙏🙏

  • @sajitharajeshrajesh7001
    @sajitharajeshrajesh7001 2 ปีที่แล้ว +2

    Amma paranjathu valare sathyamanu. Njaglkku anubhavam und. 🙏🏻🙏🏻

  • @padmajasajikumar9635
    @padmajasajikumar9635 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏 ഇന്ന് രാവിലെ എന്റെ വീട്ടിലും വന്നു 🙏

  • @bijulal689
    @bijulal689 ปีที่แล้ว

    അമ്മേ ഞാൻ മൂകാംബിക അമ്മയെ കാണാൻപോയിരുന്നുസൗപർണികയിൽ കുളിച്ച് അമ്മയെദർശിച്ചുമൂന്നു നേരത്ത് ദർശനവും അമ്മയുടെ അടുത്ത് നിന്നും എനിക്ക് കിട്ടികുടജാദ്രിയിൽ പോകാൻ സാധിച്ചില്ലഅത് എനിക്ക് ഒരുപാട് വിഷമം ആയിഅമ്മയെ കണ്ടു വന്നതിനുശേഷം എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുഞാനിപ്പോൾ ഒരു വീടുവയ്ക്കാനുള്ളതയ്യാറെടുപ്പിലാണ്വീട് പണി തുടങ്ങുന്നതിനു മുൻപ്വീണ്ടുംഅമ്മയെ ദർശിക്കണംഎന്നുള്ളആഗ്രഹമുണ്ട്അമ്മ അത് സാധിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ ശരണംമൂകാംബിക അമ്മേ🙏🙏🙏

  • @gtr-bn9ro
    @gtr-bn9ro ปีที่แล้ว +37

    എന്റെ വീടിന്റെ പാലുകാച്ചിന് ഉപ്പൻ ഹാളിൽ വന്നു കയറി 🙏🙏

    • @priyap3141
      @priyap3141 ปีที่แล้ว +5

      Bagyam❤

    • @LovelyHarmonica-ru1fk
      @LovelyHarmonica-ru1fk 11 หลายเดือนก่อน

      Te😊 hu​@@priyap3141

    • @ranjinismenon5177
      @ranjinismenon5177 10 หลายเดือนก่อน +3

      വേറെ എന്ത് വേണം എന്നും അനുഗ്രഹം അല്ലെ

    • @BindhuS-u6s
      @BindhuS-u6s 6 หลายเดือนก่อน +2

      അടുക്കളയിൽ.കയറി.നല്ലതാണോ

  • @sathuhometv7100
    @sathuhometv7100 16 วันที่ผ่านมา

    Uppan always visits my home garden . But yesterday 2 uppan came into my house and one of them entered in through main door entry and then flew away immediately. Is it any indication of something to come🤔.

  • @gourilakshmidev6688
    @gourilakshmidev6688 2 ปีที่แล้ว +6

    എന്റെഎ വീടിന്റെ അടുത്ത പരം ബിൽ കുടുകെട്ടി താമസിക്കുന്നുണ്ട് ഉപ്പൻ .. എല്ലാം നന്മകൾ വരുത്തടെ

  • @muruganr6575
    @muruganr6575 ปีที่แล้ว

    Amme. Devi. Anugrahikkane. Ente. മക്കളെയും. ഭർത്താവിനെയും. അവിടുന്ന്. Anugrahikkane. ഹര. ഹര. മഹാദേവ🙏🙏🙏🙏🙏🙏🙏💘💘💘💘💘💘

  • @sumakj6960
    @sumakj6960 2 ปีที่แล้ว +1

    നമസ്കാരം ടീച്ചർ എന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രണ്ട് ഉപ്പൻ ഒരുമിച്ച് വന്നു നല്ലതിനാണോ. എന്റെ ഭർത്താവ് നഷ്ടപ്പെട്ടിട്ട് രണ്ട് മാസമേ ആയുള്ളൂ. ഉപ്പൻ രണ്ടും ഒന്നിച്ചു ഇണപോലെ വന്നപ്പോൾ എനിക്ക് എന്റെ ചേട്ടനെ ഓർമവന്നു.

  • @beenakumari4283
    @beenakumari4283 2 ปีที่แล้ว +2

    ഞാൻ എന്നും കാണാറുണ്ട്

  • @PB-um1ic
    @PB-um1ic 2 ปีที่แล้ว +4

    Thanks for sharing your thoughts 🙂

  • @DivyaDivya-wv4jr
    @DivyaDivya-wv4jr 5 หลายเดือนก่อน

    Yente vttil uppante kunjine kandu athu eppo yente vttil ond yendhegilum dosham ondo athine valarthunnathinu

  • @jayakrishnanr3030
    @jayakrishnanr3030 2 ปีที่แล้ว +7

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏

  • @malathysasi6697
    @malathysasi6697 2 ปีที่แล้ว +12

    മിക്കവാറും എന്റെ മുറ്റേത് വരും. 🙏👍

  • @Sandhya-j6h
    @Sandhya-j6h 7 หลายเดือนก่อน

    Teachere ente veedinte kannimoolayil kood vachu.ente dhugangnal ellam guruvayoor appan theerthu tharum alle

  • @sindhukb3503
    @sindhukb3503 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏
    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🌹🌹🌹

  • @radhap2737
    @radhap2737 2 ปีที่แล้ว +2

    മാഡം ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. Sandhosham 🙏🙏🙏

  • @geetha2023
    @geetha2023 2 ปีที่แล้ว +2

    സത്യമാണ് ടീച്ചർ
    🙏🙏

  • @SudhaSr-d5t
    @SudhaSr-d5t ปีที่แล้ว

    വീട്ടിൽ വരാറുണ്ട് 🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +12

    ഹര ഹര മഹാദേവാ 🔱🔱🔱🙏

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว

    Krishnaparundhine ennukoodi Kandu. Ellam Bhagavante Anugrahamayi Karuthunnu..Hare Krishna

  • @preethajanardhanan7643
    @preethajanardhanan7643 2 ปีที่แล้ว +5

    നമസ്തേ.....

    • @ponammanair5608
      @ponammanair5608 2 ปีที่แล้ว

      Ennum, avanvarum. Meen, thinnan. എന്നെക്കണ്ടില്ലെങ്കിൽ, മുറിയിൽവന്ന്, vilikum🙏🙏

  • @krishna.s.radhooz5944
    @krishna.s.radhooz5944 4 หลายเดือนก่อน

    ഇന്ന് എന്റെ വീട്ടിൽ ഉപ്പൻ സിറ്റ് ഔട്ടിൽ വന്നു കുറേ നേരം ഇരുന്ന്, അരി എടുത്തോണ്ട് വന്നു, അപ്പോൾ നോക്കിയിട്ട്, പറന്നു പോയി 🙏🙏

  • @neethuneethub733
    @neethuneethub733 9 หลายเดือนก่อน

    Namaskaram amma ente nakshatra m ente phakshi uppan anu ente ennum ente veettil varrarund amma🙏🙏

  • @sreenidhirjith3985
    @sreenidhirjith3985 2 ปีที่แล้ว +1

    പണ്ട് ഇവ എന്റെ വീടിനടുത്ത് ഒത്തിരിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അധികമായി കാണാറില്ല. വല്ലപ്പോഴും കാണാറുണ്ട്

  • @gokulamrs4231
    @gokulamrs4231 ปีที่แล้ว +1

    എന്റെ വീടിന്റെ വടക്കുവശത്തു മരത്തിൽ ഉപ്പൻ കൂടുവച്ചിട്ടുണ്ട് 🙏🙏🙏🙏

  • @sajinisathyan9136
    @sajinisathyan9136 2 ปีที่แล้ว +3

    Chechi parayunnath sariyaanu.... Ee bird ne ende veetil kandatund...athinu sesham veetil uyarcha mathram😄

  • @ajithama169
    @ajithama169 2 ปีที่แล้ว +2

    Njangalude veedinu vadakku sideil eppozhum kanarundu

  • @santhoshchandran5656
    @santhoshchandran5656 ปีที่แล้ว

    Hi mam
    Enta veettila vilakku kathikkunna roominta backilivaruda koodu vachu eppozhum veettinta muttthu undavum...

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว +2

    Njan..annum...uppane.
    Kanunnunde
    Pathungi..pokunnathe
    Kanunnunde

  • @girijarajannair577
    @girijarajannair577 2 ปีที่แล้ว +2

    Namaskarram amme
    Ente Nakshatra m vechulla ente Phakshi uppan anu
    Ente Nallu Makam anu
    Ennum ente veettil varrarund

  • @suvapradeesh
    @suvapradeesh 7 หลายเดือนก่อน

    Veedinakathott vannu ❤❤eantha angane vannal

  • @gayathris7845
    @gayathris7845 2 ปีที่แล้ว +2

    അമ്മേ നാരായണ

  • @ratheeshratheeshnambhiyath4889
    @ratheeshratheeshnambhiyath4889 9 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @shandammapn8047
    @shandammapn8047 ปีที่แล้ว

    Njangalude veettil epozhum varum ivde kattu predeshamanu aduthaduthu veedundu.njan thozharundu viswasamanu enikum teacher 🙏🙏👏

  • @DivyaDivya-wv4jr
    @DivyaDivya-wv4jr 5 หลายเดือนก่อน

    Yente vttil uppente kujine kandu at

  • @sreekumarkalady3190
    @sreekumarkalady3190 2 ปีที่แล้ว +4

    എൻെറ മഹാ ദേവാ മകം നാളുകാരനായ എൻെറ പക്ഷിയാണ്

  • @mohandask3385
    @mohandask3385 2 ปีที่แล้ว +1

    ടീച്ചർ പറഞത് സത്യം

  • @mydhilips
    @mydhilips ปีที่แล้ว

    Amma enta veettil vannu uppen parigimavil vannirunnu

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +1

    Eppozhum Kanarundu.

  • @PriyaP-c7r
    @PriyaP-c7r 10 หลายเดือนก่อน

    ഞാൻ കാണാറുണ്ട് ഉപ്പനെ കണ്ടതിനുശേഷം ഞാൻ പുതിയ വീട് കെട്ടി uppan ഒരു വലിയ സത്യം ആണ് ഉറപ്പാണ് യാതൊരു സംശയവും വേണ്ട ഓം നമോ നാരായണായ ❤❤

  • @santhoshr2344
    @santhoshr2344 ปีที่แล้ว

    നമസ്കാരം ടീച്ചർ അമ്മേ 🙏