2:26 കരുണാകരനെ അല്ല കളിയാക്കിയത്. ആ കാലത്ത് കരുണാകരൻ ഒന്നാം തീയതി ഗുരുവായൂർ പോകുന്നത് കൊണ്ട് കൃത്യമായി ഒന്നാം തീയതി ഗുരുവായൂരിൽ ക്യാമ്പ് ചെയ്തിരുന്ന ക്രിസ്ത്യാനി ആയ ഒരു IPS ഉദ്യോഗസ്ഥനെ കുറിച്ചാണ് പറയുന്നത്. പുള്ളിക്കാരൻ കരുണാകരന്റെ വലം കൈ ആയിരുന്നു.
1977 ൽ നടികർ തിലകം ശിവാജി ഗണേശൻ അമേരിക്കയിലെ നായാഗ്ര ഫാള്സ് സിറ്റിയിൽ പോയപ്പോൾ അദ്ദേഹത്തിനെ ഒരു ദിവസത്തേക്ക് ഓണററി മേയർ ആക്കി അവർ ആദരിച്ചു... ഈ സംഭവത്തിൽ നിന്ന് ഇൻസ്പിറേഷൻ എടുത്താണ് 1999 ലെ 'മുതൽവൻ' സിനിമയിലെ One Day CM സീൻ തിരക്കഥാകൃത്ത് സുജാതയും ഡയറക്ടർ ശങ്കറും സൃഷ്ടിച്ചത്...
Lion movie was loosely based on kg Balakrishnan and KG Ganesh kumar Chintamani kola case cinemayilum jayakrishnan mash kola kaanikkunnund Rakthasakshikal sindabad based on mani ayyar Lal salam based on k v thomas and k r gouriiyamma
8:32 ഈ ആറ്റുവ എന്ന സ്ഥലം സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായ ശ്രീ അശോക് പന്തളം സജക്ട് ചെയ്തതാണ്.. കലാഭവൻ മണിക്കൊപ്പം കൊലപാതകം നടക്കുന്ന സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടു കൂടിയുണ്ട്..
🤔പണ്ട് തൊട്ട് തോന്നിയ സംശയം അതായത് ദ് ട്രൂത്ത് സിനിമയിൽ മമ്മൂട്ടി കഥാപാത്രം വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് മാസ്സ് ഡയലോഗ് അടിക്കുന്നുണ്ട് *"കോഴിക്കോട് ഒരു നേതാവ് ആണുങ്ങൾ ആയാൽ ഐസ്ക്രീം കഴിക്കും പെണുങ്ങൾ ആയാൽ വാണിഭം നടത്തും പ്രസംഗിച്ചപ്പോൾ എല്ലാവരുടെയും മുൻപിൽ ആർത്തു അട്ടഹാസിച്ചു ചിരിച്ചില്ലേ"* 🤔ഇത് ഏതെങ്കിലും ips ക്കാരി ഉദേശിച്ചത് ആണോ s. n സ്വാമി എഴുതിയത്...??
ഒരേ സംഭവം രണ്ട് സ്ഥലങ്ങളിൽ എന്ന തൊട്ട് മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഓർമ വന്ന ഒരു സീൻ ആണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അതിൽ വീട്ടിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തുകയും, ശേഷം ശ്രീനാഥ് ഭാസിയെ അമ്മ വഴക്ക് പറയുന്നതുമായ രംഗമുണ്ട്, ശേഷമാണ് നമ്മൾ മനസ്സിലാക്കുക മദ്യക്കുപ്പി നിവിൻ പോളിയുടെതാണെന്ന്. ഇതേപോലെ ഒരു രംഗം Breaking bad സീരിസിലും ഉണ്ട്, വീട്ടിൽ നിന്നും അമ്മ കഞ്ചാവ് കണ്ടെത്തുകയും അതിന് ജെസ്സിയെ വഴക്ക് പറയുകയും ചെയ്യുന്ന സീൻ, ശേഷമാണ് ആ കഞ്ചാവ് ജെസ്സിയുടെ അനിയന്റേതാണെന്ന് കാണിക്കുന്നത്. ഇത് രണ്ടും ഏകദേശം ഒരേ പോലെ ഉള്ള സീനുകളാണ്.
Thanks for mentioning me ❤🥰🥰
രൗദ്രത്തിലും ജനാർദ്ദനൻറെ കഥാപാത്രം VS Achuthanandan ആണ്..
ഉദയനാണ് താരം എല്ലാർക്കും കൊട്ട് കൊടുക്കുന്നുണ്ട്.
മഹാത്മാ -
1. കരമന ജനാർദ്ദനൻ - (K. കരുണാകരൻ)
2. David Abraham - ദാവൂദ് ഇബ്രാഹിം
3. വെസ്റ്റ് കോസ്റ്റ് airlines - ഈസ്റ്റ് വെസ്റ്റ് airlines
2:26 കരുണാകരനെ അല്ല കളിയാക്കിയത്. ആ കാലത്ത് കരുണാകരൻ ഒന്നാം തീയതി ഗുരുവായൂർ പോകുന്നത് കൊണ്ട് കൃത്യമായി ഒന്നാം തീയതി ഗുരുവായൂരിൽ ക്യാമ്പ് ചെയ്തിരുന്ന ക്രിസ്ത്യാനി ആയ ഒരു IPS ഉദ്യോഗസ്ഥനെ കുറിച്ചാണ് പറയുന്നത്. പുള്ളിക്കാരൻ കരുണാകരന്റെ വലം കൈ ആയിരുന്നു.
1977 ൽ നടികർ തിലകം ശിവാജി ഗണേശൻ അമേരിക്കയിലെ നായാഗ്ര ഫാള്സ് സിറ്റിയിൽ പോയപ്പോൾ അദ്ദേഹത്തിനെ ഒരു ദിവസത്തേക്ക് ഓണററി മേയർ ആക്കി അവർ ആദരിച്ചു...
ഈ സംഭവത്തിൽ നിന്ന് ഇൻസ്പിറേഷൻ എടുത്താണ് 1999 ലെ 'മുതൽവൻ' സിനിമയിലെ One Day CM സീൻ തിരക്കഥാകൃത്ത് സുജാതയും ഡയറക്ടർ ശങ്കറും സൃഷ്ടിച്ചത്...
ശരിയാണ് ❤️❤️❤️..
@@boxoffice5861 1977 ലെ തന്നെ Richard Nixon - David Frost ഇന്റർവ്യൂവും ആ സിനിമക്ക് ഒരു ഇൻസ്പിറേഷൻ ആയിരുന്നു...
Alphonse Kannanthanam was a surprising entry 🔥
Lion movie was loosely based on kg Balakrishnan and KG Ganesh kumar
Chintamani kola case cinemayilum jayakrishnan mash kola kaanikkunnund
Rakthasakshikal sindabad based on mani ayyar
Lal salam based on k v thomas and k r gouriiyamma
8:32 ഈ ആറ്റുവ എന്ന സ്ഥലം സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായ ശ്രീ അശോക് പന്തളം സജക്ട് ചെയ്തതാണ്.. കലാഭവൻ മണിക്കൊപ്പം കൊലപാതകം നടക്കുന്ന സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടു കൂടിയുണ്ട്..
Alphonse Kannanthanam 😮🔥👌
സൂപ്പർ
കൊള്ളാമല്ലോ
അതൊക്കെ എല്ലാരും ശ്രദ്ധിച്ച്.. ടേസ്റ്റ് buds
Alphonseinn pinne thallakk adi kitti vattayi poyiiii 😂😂😂😂
താണ്ടവം
ജനാർദ്ദനൻ - K. കരുണാകരൻ
ദി കിംഗ് നോടുള്ള ബഹുമാനം പോയി 😂😂😂😂
❤❤
❤️
Good
🥰🥰🥰
5:29 By the way THE KING എന്ന പേര് ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. മമ്മൂട്ടിയെ അല്ല.
ഷാജി കൈലാസിന്റെ ഇന്റർവ്യുൽ അദ്ദേഹം കളക്ടർ ആണ് കിങ് എന്ന് പറയുന്നുണ്ട്.. ആ വീഡിയോ എടുത്തു നോക്കിയാൽ മതി 😊😊😊
Left right left movie. Vittu poyo..
❤️❤️❤️
ചാനൽ പൂട്ടിക്കോ 😂
പൊന്നമ്മബാബുവിന്റെ കഥാപാത്രം ആരായിരുന്നു എന്ന് എല്ലാവര്ക്കും അന്നേ അറിയാമായിരുന്നു ..നിങ്ങൾക്ക് ഇപ്പോൾ ആയിരിക്കും മനസിലായത്
നായകനെക്കാൾ സ്ക്രോർ ചെയ്ത സഹ (നടൻ, നടി )യെ കുറിച്ച് ഒരു വീഡിയോ ഇടൂ.. ❤.. (പിന്നെ ഈ content ഇടുവാണേ ഒരു 2000/- g-pay cheyyane😂video views undallo)
What happened to Alphonse Kannamthanam after joining BJP? Why sidelined?
🤔പണ്ട് തൊട്ട് തോന്നിയ സംശയം അതായത് ദ് ട്രൂത്ത് സിനിമയിൽ മമ്മൂട്ടി കഥാപാത്രം വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് മാസ്സ് ഡയലോഗ് അടിക്കുന്നുണ്ട്
*"കോഴിക്കോട് ഒരു നേതാവ് ആണുങ്ങൾ ആയാൽ ഐസ്ക്രീം കഴിക്കും പെണുങ്ങൾ ആയാൽ വാണിഭം നടത്തും പ്രസംഗിച്ചപ്പോൾ എല്ലാവരുടെയും മുൻപിൽ ആർത്തു അട്ടഹാസിച്ചു ചിരിച്ചില്ലേ"*
🤔ഇത് ഏതെങ്കിലും ips ക്കാരി ഉദേശിച്ചത് ആണോ s. n സ്വാമി എഴുതിയത്...??
എനിക്കും തോന്നി
Joju not mamukka ath സുരേഷ് ഗോബി ആണ് ഇൻഡ്രസ് ഇന്റർവ്യൂ കണ്ടു നോക്കു
അൽഫോൻസാ bjp❤
ഒരേ സംഭവം രണ്ട് സ്ഥലങ്ങളിൽ എന്ന തൊട്ട് മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഓർമ വന്ന ഒരു സീൻ ആണ്
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അതിൽ വീട്ടിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തുകയും, ശേഷം ശ്രീനാഥ് ഭാസിയെ അമ്മ വഴക്ക് പറയുന്നതുമായ രംഗമുണ്ട്, ശേഷമാണ് നമ്മൾ മനസ്സിലാക്കുക മദ്യക്കുപ്പി നിവിൻ പോളിയുടെതാണെന്ന്. ഇതേപോലെ ഒരു രംഗം Breaking bad സീരിസിലും ഉണ്ട്, വീട്ടിൽ നിന്നും അമ്മ കഞ്ചാവ് കണ്ടെത്തുകയും അതിന് ജെസ്സിയെ വഴക്ക് പറയുകയും ചെയ്യുന്ന സീൻ, ശേഷമാണ് ആ കഞ്ചാവ് ജെസ്സിയുടെ അനിയന്റേതാണെന്ന് കാണിക്കുന്നത്.
ഇത് രണ്ടും ഏകദേശം ഒരേ പോലെ ഉള്ള സീനുകളാണ്.