ശിവ നക്ഷത്രങ്ങൾ, ഇവരുണ്ടോ വീട്ടിൽ, ഇവരെപ്പറ്റി ആരും പറയാത്ത രഹസ്യങ്ങൾ Episode 1

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.5K

  • @mahadevan1979
    @mahadevan1979 4 วันที่ผ่านมา +116

    തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ അക്ഷരംപ്രതി ശരിയാണ്.. ഈ നിമിഷം വരെ.. എന്റെ കുടുംബത്തിൽ ഞാൻ അന്നും ഇന്നും ഒറ്റപ്പെട്ടവൻ ആണ്.. എന്റെ ആരോടും ഒരു വെറുപ്പോ അങ്ങനൊന്നും ഇല്ല. ന്യായമല്ലാത്തതിനും സ്വാർത്ഥ താല്പയങ്ങൾക്കും ഞാൻ കൂട്ട് നിൽക്കില്ല.. ഒരു പരിധി വരെ..

    • @infinitestories3221
      @infinitestories3221  4 วันที่ผ่านมา +6

      ഈ അഭിപ്രായത്തിന് നന്ദി

    • @mahadevan1979
      @mahadevan1979 4 วันที่ผ่านมา

      @@infinitestories3221ഒരു വലിയ ആഗ്രഹം ഒണ്ട് തീരുമാനസ്സേ 🙏ജീവിതത്തിൽ സാമ്പത്തികമായി ഒരു പുരോഗതി ഇതുവരെ ആയില്ല.. എല്ലാവരെയും സഹായിച്ചിട്ടുണ്ട് എന്നാൽ കഴിയുന്ന പോലെ.. അത് ഇനിയും ചെയ്യും. ഇപ്പൊ ഒരു അവസരം വന്നു ചേർന്നു.. വിദേശത്തു പോകുവാൻ.. എനിക്ക് ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ.. അവിടെ ചെന്നാൽ സമാദാനമായി ജോലി ചെയ്യാൻ കഴിയണം.. പറഞ്ഞ സാലറിയും കിട്ടണം.. ഒരുപാട് കടം ഒണ്ട് എന്റെ നാള് മൂലം.. 🙏എന്ധെങ്കിലും ഒരു ശ്വാശ്വത പരിഹാരം ചെയ്യാൻ മനസ്സുണ്ടാകേണേ 🙏🙏🙏

    • @ambikasreekumaran6215
      @ambikasreekumaran6215 4 วันที่ผ่านมา +4

      നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് വളരെ ശരിയാണു എന്റെ മകൻ രഞ്ജിത്ത് പൂരം

    • @ambilisaji777
      @ambilisaji777 4 วันที่ผ่านมา +1

      13:41

    • @radhakrishnanthekkevalappi6187
      @radhakrishnanthekkevalappi6187 4 วันที่ผ่านมา +1

      വളരെ ശരിയാണ്. ഞാനും അങ്ങയുടെ അതേ അനുഭവസ്ഥനാണ്

  • @BincyMathew-f1q
    @BincyMathew-f1q 4 วันที่ผ่านมา +55

    💯ശെരിയാണ് തിരുമേനി.എന്ത് ചെയ്താലും അവസാനം കുറ്റം മാത്രേ കേൾക്കാറുള്ളു.ശത്രുക്കളും ഒരുപാട് ആണ്

    • @s.v.devika2618
      @s.v.devika2618 4 วันที่ผ่านมา

      Yes

    • @Kithusvlog
      @Kithusvlog 4 วันที่ผ่านมา

      ​@@s.v.devika2618 ശരിയാ, ണ് തിരുമേനീ മകം നക്ഷത്രം നാളായ 1 കാത്ത്യയി നന്ദി നമസ്ക്കാരം

    • @Valsalakumari-p6s
      @Valsalakumari-p6s 3 วันที่ผ่านมา

      ശരിയാണ്. എന്റെ ഭർത്താവ് പോലും എന്നെ സംസാരിക്കുകയും അപഖ്യത്തി പറയുകയും cheyyunnu. ദരുണമായ എന്റെ ഈ ജീവിതം ഒന്നവസാനിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്. 🙏🙏🙏🙏

    • @PathminiMP-jq9pl
      @PathminiMP-jq9pl 3 วันที่ผ่านมา

      എല്ലാം ശരി തന്നെ

    • @LaliRamesh-j1q
      @LaliRamesh-j1q วันที่ผ่านมา

      നൂറിൽ നൂറ് ശതമാനവും സത്യമാണ് തിരുമേനി🙏

  • @DivyaR-p6e
    @DivyaR-p6e 4 วันที่ผ่านมา +47

    അങ്ങ് പറഞ്ഞതു 100%ശരിയാണ് തിരുമേനി, നമസ്തേ.

  • @chandramohank.v899
    @chandramohank.v899 3 วันที่ผ่านมา +12

    തിരുമേനിയുടെ എല്ലാ വാക്കുകളും 💯 & perfect. Thanks 🙏

  • @SaliniSP
    @SaliniSP 3 วันที่ผ่านมา +7

    എന്തൊക്കെയോ കുറെ ചെയ്തു വീട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടിട്ട്. പക്ഷെ, എന്റെ ഒരു ആവശ്യത്തിന് ആരെയും കാണില്ല. ദൈവത്തോട് സങ്കടങ്ങൾ എല്ലാം പറഞ്ഞു കരഞ്ഞു കരഞ്ഞു മനസ് പാകപ്പെടുത്തും. എപ്പോഴും എവിടെയും എന്തിലും ഒറ്റയ്ക്കാണ്. എന്നിരുന്നാലും ഏതോ ഒരു അദൃസ്യ ശക്തിയുടെ കൂട്ട് ഉണ്ട് കൂടെ എന്നപോലെ എല്ലാറ്റിൽ നിന്നും പുകഞ്ഞു പുകഞ്ഞു പുറത്തു വരുന്നു.
    ഓം നമഃ ശിവായ 🙏🙏🙏.
    തിരുമേനി പറഞ്ഞത് അത്രയും എന്റെ ജീവിതത്തിൽ നടക്കുന്നു.
    ശാലിനി ശിവപ്രസാദ്, ആയില്യം

  • @ammayummakalum1990
    @ammayummakalum1990 4 วันที่ผ่านมา +28

    വളരെ സത്യം. എന്റെ നാള് പൂരം . ഒരു പ്രതിസന്ധി മാറി ഒന്ന് സന്തോഷിക്കുമ്പോൾ അടുത്തത് വന്നിട്ട് ഉണ്ടാവും. ശത്രുക്കളുടെ കാര്യം പിന്നെ പറയുകയും വേണ്ട.

    • @harip3670
      @harip3670 3 วันที่ผ่านมา +1

      എൻ്റെ അനു ഭവം അങ്ങിനെ തന്നെ👍👍👍👍 പൂരം പൊടി പൂരം

    • @sheejab7175
      @sheejab7175 3 วันที่ผ่านมา +2

      Pooram sheeja sathrukkal enikk oru parithi ella ishttam pole und njan enth cheythalum

    • @pravithashaneej8201
      @pravithashaneej8201 3 วันที่ผ่านมา

      👍👍😂

  • @lekhagt4970
    @lekhagt4970 4 วันที่ผ่านมา +23

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻..... തിരുമേനി പറഞ്ഞത് 100% ശരിയാണ്. എന്റെ അമ്മ തങ്കമണി -ആയില്യം, ഞാൻ ഉത്രം, എന്റെ മോള് ആതിര -തിരുവാതിര. ഇത്രയും നക്ഷത്രം ഒരു വീട്ടിൽ ഉള്ളവരാണ് തിരുമേനി പറഞ്ഞതിൽ അണുവിടാ മാറ്റമില്ല. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം പരമാർത്ഥത്തിൽ സത്യം ആണ്. ആത്മാർത്ഥതയോടെ നമ്മൾ ആരുടെ കൂടെ നിന്നാലും ചതി അല്ലെങ്കിൽ എട്ടിന്റെ പണി ആയിരിക്കും തിരിച്ചു പ്രതിഫലം. നന്ദി.... നമസ്കാരം 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  4 วันที่ผ่านมา +1

      നന്ദി

    • @MiniAK-y7w
      @MiniAK-y7w 4 วันที่ผ่านมา +3

      100%ശരിയാണ് തിരുമേനി മിനി ഭരണി എന്റെ മോൻ ശ്രീഹരി കാർത്തിക അസുഖമുള്ള കുട്ടിയാണ് തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി

  • @geethad472
    @geethad472 5 ชั่วโมงที่ผ่านมา

    വളരെ വിലപ്പെട്ട അറിവുകൾ. നൂറ് ശതമാനം ശരി. നന്ദി, നമസ്കാരം തിരുമേനി.

  • @sreenishanoj3401
    @sreenishanoj3401 4 วันที่ผ่านมา +19

    നമസ്കാരം തിരുമേനി എൻ്റെ നക്ഷത്രം ഉത്രമാണ് ' തിരുമേനി പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ് എനിക്ക് എല്ലാം എൻ്റെ മഹാദേവനാണ് ഓം നമഃ ശിവായ🙏

  • @madhusoodananvt2275
    @madhusoodananvt2275 3 วันที่ผ่านมา +4

    പ്രണാമം തിരുമേനി 🙏🙏🙏
    അങ്ങയുടെ നിരീക്ഷണം വളരെ ശരിയാണ്... നന്ദി നമസ്കാരം 🙏

  • @ManojMv-k4f
    @ManojMv-k4f 4 วันที่ผ่านมา +9

    നമസ്കാരം തിരുമേനി 🙏
    താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്.. കാരണം എന്റെ നക്ഷത്രം കാർത്തിക.. ഇടവക്കൂർ... ജനനം.. 22/06/1979..
    പ്രതിസന്ധികളോട് പൊരുതി ജീവിക്കുന്നു... ഒരുപാട് അപകടങ്ങൾ.. മരണം മുഖാമുഖം കണ്ടു പല തവണ.. ശിവ ഭഗവാന്റെ അനുഗ്രഹം കൊണ്ടു ഇപ്പോഴും പ്രതിസന്ധികളോട് പൊരുതി ജീവിക്കുന്നു.. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും ഞാൻ അടിയറവു പറയില്ല... മരണം വരെ... ഓം നമഃ ശിവായ 🙏🔥

  • @SureshBabu-up5sv
    @SureshBabu-up5sv 3 วันที่ผ่านมา +14

    വളരെ ശരിയായ
    പ്രവചനം❤

  • @shobhanair9558
    @shobhanair9558 3 วันที่ผ่านมา +5

    Namaskaram Swami.
    My nakshatra is Pooram. The said details in this video is 100 percent true

  • @manjimacreations1029
    @manjimacreations1029 วันที่ผ่านมา +1

    Thirumeni paranjath valare shariyanu.. Orupadu pareekshana ghattathilanu Pokunnath.. Iniyenkilum Jeevitham rakshappedan prarthikkane thirumeni.. Oppam poojayil ulppeduthane thirumeni.. Dileep thiruvathira.. Rajitha Bharani.. Manjima uthrattathi.. 🙏🙏🙏🌹

  • @manikandanvijayakumar8458
    @manikandanvijayakumar8458 4 วันที่ผ่านมา +5

    🙏തിരുമേനി നമിച്ചിരിക്കുന്നു 100% ശരി. ദൈവം അങ്ങേക്ക് നല്ലത് വരുത്തട്ടെ 🙏🙏🙏

  • @omanaravi-ym3sm
    @omanaravi-ym3sm 2 ชั่วโมงที่ผ่านมา

    താങ്കൾ പറഞ്ഞ കാര്യങ്ങളത്രയും സത്യം തന്നെയാണ് എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്

  • @nishasajesh2810
    @nishasajesh2810 4 วันที่ผ่านมา +7

    നമസ്കാരം. തിരുമേനി 🙏
    എൻ്റെ നാള് ഭരണി ആണ് അങ്ങ് പറഞ്ഞതെല്ലാം എല്ലാം ശെരിയാണ്.
    എൻ്റെ മക്കളെ കൂടി അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണം
    നാളെ ഒരു മത്സര പരീക്ഷുണ്ട് നല്ല വിജയന്നുണ്ടാവൻ
    ഗൗരി അവിട്ടം
    ലക്ഷ്മി മകയിരം

  • @shibink2986
    @shibink2986 2 วันที่ผ่านมา +2

    തിരുമേനി പറഞ്ഞത് മുഴുവൻ സത്യം എല്ലാം ഞാൻ അനുഭവിച്ചു ഒരുപാട് 🙏🙏🙏

  • @utharamedhini3609
    @utharamedhini3609 4 วันที่ผ่านมา +5

    ഞാൻ ഉത്രം നക്ഷത്രം ആണ് തിരുമേനി. താങ്കൾ പറഞ്ഞ ഓരോ കാര്യവും സത്യമാണ്. 🙏
    പ്രാർഥനയിൽ ഉൾപ്പെടുത്തണേ : ഉത്തര : ഉത്രം.
    ഓം ഹ്രീം നമഃ ശിവായ!🙏 ♥️

    • @infinitestories3221
      @infinitestories3221  4 วันที่ผ่านมา +1

      നമഃ ശിവായ 🙏 ഭഗവാനേ 🙏 നന്ദി

    • @VibinK-c8t
      @VibinK-c8t 4 วันที่ผ่านมา +1

      Thirumeni. Paranjatha. Sathyanu 11:05 11:11 11:21 11:22

  • @gstskcheruthazham9893
    @gstskcheruthazham9893 3 วันที่ผ่านมา +1

    Thirumeni njan uthradam nakshtramanu paranja karyangal ellam 100 % sariyanu thanks undu ketto

  • @vijayankc3508
    @vijayankc3508 4 วันที่ผ่านมา +5

    പറഞ്ഞതത്രയും ശരിയായ കാര്യങ്ങളാണ്.❤❤❤

  • @meenakshi.k.c93
    @meenakshi.k.c93 3 วันที่ผ่านมา

    Thirumeni paranja Ellanalukarudeyum karyangal 100% valaresariyanu Ethraym karactayipravacichhathinu Nandi sir.

  • @SajeelaSajeela-q7n
    @SajeelaSajeela-q7n 3 วันที่ผ่านมา +3

    കാർത്തിക നക്ഷത്രം... 💯💯💯സത്യം പറഞ്ഞത് എല്ലാം ശെരിയാ

  • @RatnammaNair-m4d
    @RatnammaNair-m4d 22 ชั่วโมงที่ผ่านมา

    Namaskaram thirumeni I am pooram angu paranjathellam 100 percent correct aanu thirumeni thank u for the information

  • @drsheelasubhakumar5567
    @drsheelasubhakumar5567 3 วันที่ผ่านมา +3

    Very very correct Thirumeni I Bharani anu

  • @lathakumari-q9i
    @lathakumari-q9i 3 วันที่ผ่านมา +1

    തിരുമേനി പറഞ്ഞത് ശരിയാണ്.നന്ദി.ഓം നമഃ ശിവായ 🙏🏻

  • @smithas.h6148
    @smithas.h6148 4 วันที่ผ่านมา +5

    Perfect, very true 👍

  • @dinesanp8082
    @dinesanp8082 3 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട് തിരുമേനി, എല്ലാം വളരെ ശരിയാണ്. നമസ്തേ

  • @pushpalatha5201
    @pushpalatha5201 4 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏 എന്റെ നക്ഷത്രം പൂരം ആണ്. തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ നൂറു ശതമാനം സത്യം ആണ്. ഇപ്പോഴും ഞാൻ ഇതേ അവസ്ഥയിലൂടെ ആണ് മുന്നോട്ടു പോകുന്നത്. കാര്യം പറഞ്ഞാൽ അതു മനസിലാകാത്തവരോട് ഞാൻ തിരിച്ചു പറയാനോ പട വെട്ടാനോ പോകാതെ മിണ്ടാതിരിക്കും.
    അങ്ങയുടെ പ്രാർത്ഥന യിൽ എന്നെയും ഉൾപ്പെടുത്തണേ തിരുമേനി. ഓം നമശിവായ.

    • @anilprasadpv2336
      @anilprasadpv2336 4 วันที่ผ่านมา

      ഓം നമഃ ശിവായ 🙏🙏🙏

  • @AnithaMohan-y8k
    @AnithaMohan-y8k 3 วันที่ผ่านมา +1

    വളരെ സത്യം. ഞാനും എന്റെ ഭർത്താവും മകം. സഹോദരൻ ഉത്രം. അച്ഛൻ തിരുവാതിര. 🙏🙏🙏പറഞ്ഞതൊക്കെ സത്യം. 🙏🙏🙏

  • @SasikalaSnair3281
    @SasikalaSnair3281 3 วันที่ผ่านมา +3

    ശിവഗണം സത്യം ആയില്യം 🙏🙏🕉️നമഃ ശിവായ 🙏🙏❤️🕉️🕉️🕉️

    • @Minipsunny
      @Minipsunny 2 วันที่ผ่านมา

      മിനി ഉത്ര o സുബിൻ തിരുവാതിര

  • @sheelavs1799
    @sheelavs1799 6 ชั่วโมงที่ผ่านมา

    ആയില്യം. എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏

  • @laithamohan3103
    @laithamohan3103 4 วันที่ผ่านมา +4

    നമസ്ക്കാരം തിരു,മേനി 100ൽ 100%, വും സത്യം ഞാൻ ഒരു കാർത്തിക ക്കാരിയാണ് ശിവ നക്ഷത്രക്കാരിയാണ് എന്ന് ഇന്നാണ് അറിഞ്ഞത് 🙏🙏🙏🙏🙏

  • @MohananKB-z1g
    @MohananKB-z1g 3 วันที่ผ่านมา +2

    Dear Thirumeni,
    Ohm Namasivaya, The matter you said is almost correct.

  • @ranjinip3570
    @ranjinip3570 4 วันที่ผ่านมา +5

    വളരെ ശരിയാണ്. എൻ്റെ മകൻ തിരുവാതിരയാണ്. ഇത്തരം സ്വഭാവം കൊണ്ട് ഒരു കമ്പനിയിലും ഇതുവരെ ഉറച്ചുനിന്നിട്ടില്ല. ആനിമേറ്റർ ആണ്. ഇപ്പോഴത്തെ കമ്പനീന്നും resign ചെയ്തു. ഇനിയെങ്കിലും എവിടെയെങ്കിലും സ്ഥിരമായി ഉറച്ചുനിൽക്കുമോ അവൻ😢 തിരുമേനി ഇന്നത്തെ പൂജയിൽ അവനെ കൂടി ഉൾപ്പെടുത്തണേ.
    വൈശാഖ് - തിരുവാതിര

  • @SaleenaA-ry7fk
    @SaleenaA-ry7fk 3 วันที่ผ่านมา +3

    ഉത്രാടം , സത്യമാണ്, ആര്‍ക്കും നാശം വരുത്താൻ പോവില്ല.

  • @MiniPradeep-p1q
    @MiniPradeep-p1q 3 วันที่ผ่านมา +1

    സത്യം. മാണ് തിരുമേനി 100%പറഞ്ഞത്. എന്റെ നാൾ ഉത്രാടം ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @_Bindu_1997
    @_Bindu_1997 2 วันที่ผ่านมา +6

    തിരുമേനി പറഞ്ഞത് വളരെ വളരെ ശരിയാണ്
    ബിന്ദു - മൂലം
    ആരോമൽ ഉത്രാടം
    എല്ലാം തരണം ചെയ്തു മുന്നോട്ട് പോകാൻ ഭഗവൻ അനുഗ്രഹികേട്ടേ
    ഓം നമശിവാശ ❤

  • @sreekumarisreekumar619
    @sreekumarisreekumar619 19 ชั่วโมงที่ผ่านมา

    Absolutely correct Thirumeni 🙏Bharani

  • @NewburyOntario
    @NewburyOntario 4 วันที่ผ่านมา +4

    Absolutely perfect about Thiruvathira ☺️

  • @ravindranathplakkot2335
    @ravindranathplakkot2335 2 วันที่ผ่านมา +1

    Very true .My Star is THIRUVAATHIRA .Ente koode ullavar enikkittu paara panithu ente joli kalanju .Ente 5 varshathe service illaathaaki.
    What u r mentioned about my star is 100 percent correct .

  • @VineeshVineeshk-r2q
    @VineeshVineeshk-r2q 4 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏
    വീഡിയോസ് കാണുമ്പോൾ പോസറ്റീവ് എനർജി കിട്ടാറുണ്ട് 😍🙏

    • @infinitestories3221
      @infinitestories3221  4 วันที่ผ่านมา +1

      സന്തോഷം 🙏 നന്ദി

    • @Aadhi55555
      @Aadhi55555 4 วันที่ผ่านมา

      ​@@infinitestories3221Thirumenii dheyaavaayii nte msg vaayich oru pariharam paranju tharu Thirumenii..... Angaye athrayum viswasam ullathkonddan athrakkum sangadathil aayathonddan ingane msg ayakkunnath thirumeniiii

  • @DhanyaKS-du1mv
    @DhanyaKS-du1mv วันที่ผ่านมา

    Angu paranjathu valare sariyanu eppozhum anubhavichu kondirikunnu nanni namaskaram

  • @manjus5931
    @manjus5931 4 วันที่ผ่านมา +5

    വളരെ ശരിയായ പ്രവചനം. പൂരം നക്ഷത്രം ആണ് ഞാൻ എന്റെ ജീവിതവുമായി യോജിക്കുന്നുണ്ട് ❤

  • @sujathapp7169
    @sujathapp7169 2 วันที่ผ่านมา

    Namaskaram thirumeni paranjathellam correct 💯 enteth uthradavum son makavumanu kudumbathinuvendi prarthikkane thirumeni

  • @suryaprasanth615
    @suryaprasanth615 4 วันที่ผ่านมา +49

    പ്രശാന്ത് മൂലം, സൂര്യ തിരുവോണം, വൈഗ പൂരാടം, ശ്രേയ തിരുവോണം,തിരുമേനി ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവാൻ പ്രാർത്ഥിക്കണേ... 🙏

    • @infinitestories3221
      @infinitestories3221  4 วันที่ผ่านมา +6

      നമസ്കാരം 🙏 വീടിന്റെ കാര്യം ഇന്ന് സന്ധ്യക്ക് എന്റെ മഹാലക്ഷ്മി പൂജയിൽ ഞാൻ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്, നന്ദി

    • @jayeshk6755
      @jayeshk6755 4 วันที่ผ่านมา

      സന്ധ്യ മൂലം ഒന്നു പ്രർഥിക്കണ തിരുമേനി​@@infinitestories3221

    • @jayeshk6755
      @jayeshk6755 4 วันที่ผ่านมา +4

      സന്ധ്യ മൂലം ഒന്നുപ്രർഥിക്കണ

    • @shajinaprasadkk3322
      @shajinaprasadkk3322 4 วันที่ผ่านมา +3

      നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻 അങ്ങ് പറഞ്ഞത് 100 % ശരിയാണ്. 'പ്രാർത്ഥിക്കണം തിരുമേനി

    • @suniayana9579
      @suniayana9579 4 วันที่ผ่านมา +2

      തിരുമേനി പറഞ്ഞത് 100% ശരിയാണ്.🙏
      അയന പൂരാടം
      രവി പൂയം
      സുനിത ഉത്രം
      ഞങ്ങളുടെ ദു:ഖങ്ങളും ദുരിതങ്ങളും പൂർണമായും മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 🙏

  • @bazysatheeshparambath8967
    @bazysatheeshparambath8967 วันที่ผ่านมา

    വളരെ വളരെ ശരി ആണ്. സത്യം ആയ കാര്യം ആണ് അങ്ങ് പറഞ്ഞത് 🙏

  • @shaibasreejith7586
    @shaibasreejith7586 4 วันที่ผ่านมา +4

    എൻ്റെ മക്കൾ രണ്ടാളും മകം ആണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശരിയാണ്. ഞാൻ അദ്ഭുതം കൊണ്ട് ഞെട്ടിപ്പോയി. അവിടുത്തെ അനുഗ്രഹം, പ്രാർത്ഥന ഒപ്പം ഉണ്ടായിരിക്കണെ.🙏🙏🙏

  • @lakshmidevi7634
    @lakshmidevi7634 3 วันที่ผ่านมา +2

    This is the first attempt I am listening to 100percent truth.I am uthradam 1st leg.Sivadasan menon.Never bowdown/failed infront of anybody.Thank u very much Thirumeni.

  • @anithapm5661
    @anithapm5661 4 วันที่ผ่านมา +8

    ഞാൻ ഉത്രാടം. അങ്ങ് പറഞ്ഞത് എല്ലാം തന്നെ എന്നെ സംബന്ധിച്ച് ശരിയാണ്. ഞാൻ പറഞ്ഞ കാര്യം വീട്ടിൽ ഉള്ളവർ ആദ്യം തന്നെ തള്ളിക്കളയും. പക്ഷേ, ഒടുവിൽ ഞാൻ പറഞ്ഞതായിരുന്നു ശരി എന്നു മനസ്സിലാവും. സഹായിച്ചവരൊക്കെ എന്നെ പറ്റിച്ചിട്ടുണ്ട്, സാമ്പത്തികമായി പോലും. കടം കൊടുത്ത വകയിൽ വർഷങ്ങളായിട്ടും തിരിച്ചു തരാത്തവർ പലരും ഉണ്ട്.

    • @binuabhisoorya795
      @binuabhisoorya795 3 วันที่ผ่านมา

      ശരിയാ..ഞാനും ഉത്രാടം

  • @rajimanjeshraji3687
    @rajimanjeshraji3687 2 วันที่ผ่านมา

    നിങ്ങൾ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് നമസ്തേ

  • @RaviKumar-ew2po
    @RaviKumar-ew2po 2 วันที่ผ่านมา

    വളരെ ശരിയാണ് , നന്ദി തിരുമേനി

  • @meenupadamakumar5042
    @meenupadamakumar5042 2 วันที่ผ่านมา

    നമസ്തേ, വളരെ ശെരിയാണ് തിരുമേനി... പൂരം നക്ഷത്രം 🙏🏻

  • @Linshapv
    @Linshapv 4 วันที่ผ่านมา

    Thirumeni first point ozhike full correct ane, anek epol ane manasilayath shivabhagavanode ethane ethra attachment enne, enek shivante ambalathil poyi prathichal valare ashyasam kittarunde, epolane manasilyath, orupad thanks thirumeni

  • @anjanaravi6253
    @anjanaravi6253 4 วันที่ผ่านมา +1

    Thirumeni paranjath correct
    Anjana-Moolam
    Ravishankar-uthram
    Akshaya-Uthram
    🙏🙏Namaskaram Thirumeni 🙏 🙏

  • @saneesh9045
    @saneesh9045 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഞാൻ ഷീബ തിരുവാതിര നാൾ തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് കാര്യങ്ങളാണ് ഇതുപോലെ മറ്റ് ആരും പറഞ്ഞിട്ടില്ല
    ഇങ്ങനെ തന്നെയാണ് എന്റെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 วันที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഷീബ തിരുവാതിര...... അങ്ങ് പറഞ്ഞത് എല്ലാം അച്ചിട്ടം ആണ് 🙏🙏

  • @Dhanya1256
    @Dhanya1256 3 วันที่ผ่านมา +1

    ❤ തിരുമേനി പറഞ്ഞത് ശരിയാണ് വെറുത്തു കഴിഞ്ഞാൽ പിന്നെ ആ വശത്തേക്ക് ഉണ്ടാവില്ല പിന്നെ ആ ദേഷ്യം മാറണമെങ്കിൽ സമയം ഒരുപാട് എടുക്കും

  • @bilnabalakrishnan2993
    @bilnabalakrishnan2993 วันที่ผ่านมา

    Ente nalu bharani anu 😊 💯% sathyam anu theerumeni 🥰🙏
    Balakrishnan - makayiram sathi - aswathi bithul - pooradam bilna - bharani nived - avittam alna - karthika rohini -rohini gangadharan - anizham ellavarkum vendi prardhikanne
    theerumeni 🥰😇🙏

  • @sreedevi1211
    @sreedevi1211 3 วันที่ผ่านมา

    Sreedevi visakham I believe your words and pray for the wellbeing thirumeni

  • @soumyak.s610
    @soumyak.s610 22 ชั่วโมงที่ผ่านมา

    തിരുമേനി പറഞ്ഞത് സത്യം ആണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു, ഇവിടെ വരെ എത്തി. സത്യം, തിരുമേനി പറയുന്നത് ഓരോന്നും ശെരി ആണ്. സത്യം സത്യം സത്യം 🙏🏻🙏🏻 അതെ... എന്ത് കാര്യം ചെയ്താലും ഇങ്ങനെ തന്നെ ആണ് തിരുമേനി 🙏🏻🙏🏻🥲🥲

  • @sudhasanthoshsudhasanthosh7139
    @sudhasanthoshsudhasanthosh7139 21 ชั่วโมงที่ผ่านมา

    സത്യം 🙏🙏🙏😥😥😭. ഓം നമഃശിവായ 🙏🙏🙏

  • @SanthaKuriakose-ek9zy
    @SanthaKuriakose-ek9zy 2 วันที่ผ่านมา +1

    Utharadam very correct Tirumeny

  • @phoenixsree9075
    @phoenixsree9075 3 วันที่ผ่านมา +1

    ഞാനും husbandum മക്കളും എല്ലാവരും ഈ നക്ഷത്രത്തിൽ ഉണ്ട്. പരീക്ഷിച്ചു മതിയായില്ല. എല്ലാവരെയും സ്നേഹത്തോടെയും, വേദനിക്കുന്നത് കണ്ടാൽ ഞങ്ങള്ക്ക് ഇല്ലെങ്കിലും കൊടുക്കും. കുടുംബക്കാർക്ക് പൈസ വേണ്ടിക്കിൽ ഞങ്ങളെ വേണ്ടി വരും. അല്ലെങ്കിൽ വേണ്ട. ഭർത്താവ് നല്ലവണ്ണം വീട്ടുകാരെ നോക്കി എല്ലാം കൈക്കലക്കി അവർ, പക്ഷെ തോറ്റുകൊടുത്തില്ല ഞങ്ങൾ വീടാക്കി. എന്നിട്ടും ഭർത്താവിനെ കുറ്റം പറഞ്ഞു. കൃത്യം മായി തെളിവോടെ എല്ലാം ബോധിപ്പിച്ചു. പിന്നെ അവരെ നവടപ്പിച്ചു. തെറ്റ് ചെയ്തെങ്കിലെ പേടിക്കേണ്ടതുള്ളു. എന്ന് വിശ്വസിക്കുന്നു. താങ്കൾ പറഞ്ഞത് 100%സത്യം.

  • @SajithaHaridhasan
    @SajithaHaridhasan 3 วันที่ผ่านมา

    Sajitha Uthram nakshathram Thirumeni paranjath valare sheriyanu thirumeni enikkoru kochu veedundavam prarthikkane❤❤

  • @PradeepKumar-rl3jr
    @PradeepKumar-rl3jr 4 วันที่ผ่านมา

    Thirumany what you say is 100%correct and accurate .I extend a big salute to you .
    Thanks

  • @ManojKp-qu8cm
    @ManojKp-qu8cm 2 วันที่ผ่านมา

    infinite stories ellam watch cheyyarundu.
    Thirumeni paranhathu ellam 100% sathyam. Correct

  • @soumyak.s610
    @soumyak.s610 22 ชั่วโมงที่ผ่านมา

    തിരുമേനി പറഞ്ഞത്, 💯💯💯💯❤️‍🔥❤️‍🔥❤️‍🔥ശെരി ആണ്.അനുഭവം ഗുരു 🙏🏻🙏🏻🙏🏻

  • @bineethanoushad4011
    @bineethanoushad4011 วันที่ผ่านมา

    ❤❤❤ എല്ലാം സത്യം മാണ് തിരുമേനി

  • @remeshvkluyis5681
    @remeshvkluyis5681 3 วันที่ผ่านมา +1

    Uthradam Ramesh..Namskaram Thirumeni....

  • @santhapappinipozhil5086
    @santhapappinipozhil5086 3 วันที่ผ่านมา

    വളരെ സത്യം മാണ് തിരുമേനി പറഞ്ഞതു നന്ദി നന്ദനന്ന്ദി

  • @sushamolks8353
    @sushamolks8353 4 วันที่ผ่านมา

    Correct anu thirumeni. Surendran- Aayilam ( kittanulla Panam pettennu kittanum, kadangal vetti kittanum, manasamadhanathinum)

  • @Sandhya-i4t
    @Sandhya-i4t 2 วันที่ผ่านมา +1

    ഞാൻ മകം ആണ് വളരെ ശെരി ആയ കാര്യം ആണ് എല്ലാം തിരുമേനി 🙏🙏🙏

  • @anithaanadhu1909
    @anithaanadhu1909 4 วันที่ผ่านมา +2

    വളരെ crt anitha ആയില്ല്യം

  • @geethamohan2256
    @geethamohan2256 2 วันที่ผ่านมา

    വളരെ ശരിയാണ് തിരുമേനി പറഞ്ഞ്🙏

  • @rajann1411
    @rajann1411 20 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏 100 % ശരിയാണു തിരുമേനീ സഹിച്ചു സഹിച്ചു മടുത്തു🙏🙏

  • @lathasajeev2963
    @lathasajeev2963 3 วันที่ผ่านมา

    Valare shariyanu thirumeni enikum kunjungalkum vendi prarthikane 🙏🏻🙏🏻

  • @vijayarajan2725
    @vijayarajan2725 19 ชั่วโมงที่ผ่านมา

    Namaskaram Tirumeni 🙏 oruvidham allam Shariyanu

  • @Sreeja-x2d
    @Sreeja-x2d 2 วันที่ผ่านมา +1

    Very correct thirumani allam sathyam

  • @leelammavk5483
    @leelammavk5483 3 วันที่ผ่านมา

    നമസ്കാരം തിരുമേനി. മൂലം എന്ന ശിവ നക്ഷത്രത്തെ പറ്റി താങ്കൾ പഠിച്ചതും, പറഞ്ഞതും നൂറിനും മേൽ വളരെ വളരെ ശരിയാണ്.

  • @mayag9425
    @mayag9425 2 วันที่ผ่านมา

    എല്ലാം വളരെ correct anu. Ente നാൾ ഉത്രാടം

  • @PushpalathaV-g9t
    @PushpalathaV-g9t 2 วันที่ผ่านมา

    തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒക്കെ 100 % ശരിയാണ് ഞാൻ എ ഇ ചെയ്താലും മറ്റുളവർക്ക് എന്നോട് ശത്രുത മാത്രമാണ് ഉള്ളത് ഈ ശത്രുത മാറി എന്നോട് സേനഹത്തിൽ പെരുമാറാൻ അവർക്ക് മനസ്സു വരണമേ എന്നു ഞാറൻ പ്രാർത്ഥിക്കുന്നു ഞാൻ എല്ലാവരേയും ജീവന് തുല്ല്യം സ്നേഹിക്കുന്നു നന്ദി. നമസ്ക്കാരം

  • @bindusoman2921
    @bindusoman2921 2 วันที่ผ่านมา

    തിരുമേനി നിങ്ങൾ പറഞ്ഞത് 100%ശരിയാണ്. സോമൻ ഉത്രം 1966 മേ ടം

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng 2 วันที่ผ่านมา

    വളരെ ശരിയാണ് തിരുമേനിയുടെ പ്രവചനം 💯ശരിയാണ് ഹരികൃഷ്ണൻ തിരുവാതിര ,അനുകൃഷ്ണൻ ചിത്തിര,അനഘ പൂയം, യാദവ് കൃഷ്ണ രോഹിണി, ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏

  • @srenisunil451
    @srenisunil451 2 วันที่ผ่านมา

    Paranjathu ellam sheriyanu💯

  • @mini.mmannarakkal2702
    @mini.mmannarakkal2702 2 วันที่ผ่านมา

    സത്യം ആണ് പറഞ്ഞു thirumayni

  • @RemaC.T
    @RemaC.T 2 วันที่ผ่านมา

    Theerchayaayum thirumeni paranjathu okkeyum sathyam .❤❤❤

  • @MuhammedArakkal
    @MuhammedArakkal 3 วันที่ผ่านมา

    100% ശരി തന്നെ നന്ദിയോടെ സ്മൃരിക്കുന്നു !

  • @RadhamaniAyyappan
    @RadhamaniAyyappan 3 วันที่ผ่านมา

    നമസ്ക്കാരം തിരുമേനീ ഇവിടെ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ വളരെ ശരിയാണ് എൻ്റെ നാൾ മകമാണ് 100% സത്യമാണ്

  • @sreelathasp8742
    @sreelathasp8742 วันที่ผ่านมา

    Namaskaram thirumeni ente star Karthika angu paranjathellam valare correct aanu

  • @jishasasi8155
    @jishasasi8155 วันที่ผ่านมา

    പൂർണ്ണമായും യോജിക്കുന്നു 🙏

  • @lalut.g.9187
    @lalut.g.9187 4 วันที่ผ่านมา

    Satyam thanne thirumeni.Lalu utram, kallan mar,chathiyanmar,angane othiri per kudi enne chathikan nokunnu,ellamenikariyam pashe enthu cheyan❤

  • @rpadmakumari-nm5zp
    @rpadmakumari-nm5zp 4 วันที่ผ่านมา

    Namaskaram thirumeni ellam. Valare seriyanu thankyou so much

  • @Radhamadhavamm
    @Radhamadhavamm 18 ชั่วโมงที่ผ่านมา

    Thirumeni paranjathallam anta jeevithathil nadanna sathyangalanu 100: anta paru sumithra aneesh uthradam anu thank you thirumeni anikkuvendi prarthikkanam🙏🙏🙏

  • @ushasurendran2524
    @ushasurendran2524 3 วันที่ผ่านมา

    നമസ്കാരം തിരുമേനി🌹🙏🏻ഉഷ ഉത്രാടം വളരെ സത്യമാണ് തിരുമേനി❤️🙏🏻🙏🏻🙏🏻

  • @AswathySubhash-tm5fb
    @AswathySubhash-tm5fb 4 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻
    അശ്വതി ഉത്രം നക്ഷത്രം, പറഞ്ഞ കാര്യം സത്യം തന്നെ ആണ് ഒന്നും മാറ്റി പറയാനില്ല 🙏🏻🙏🏻

  • @RameshBabu-zq9xy
    @RameshBabu-zq9xy วันที่ผ่านมา

    തിരുമേനി പറഞ്ഞത് ശരിയാണ് 👏

  • @shylaansar9511
    @shylaansar9511 2 วันที่ผ่านมา

    വളരെ ശരിയാണ് തിരുമേനി

  • @vinodavinnu-ek1pp
    @vinodavinnu-ek1pp 4 วันที่ผ่านมา +1

    തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
    വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
    വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻

  • @santhakumaisantha4496
    @santhakumaisantha4496 4 วันที่ผ่านมา

    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, സമ്മതിച്ചു
    ശാന്ത ആയിലൃം രാജീവ് മകം സജീവ് പുണർതം ഞങ്ങളെകൂടിപൂജയിൽഉൾപ്പെടുത്തണേ