ബ്രയിനിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്ന ഒറ്റമൂലി /Dr Manoj Johnson

แชร์
ฝัง

ความคิดเห็น • 355

  • @jamsheerath8501
    @jamsheerath8501 ปีที่แล้ว +173

    ഈ manoj sir നെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഇഷ്ട്ടമാണ്

    • @divyas2875
      @divyas2875 ปีที่แล้ว +4

      Ee Sir ne online consultation contact number kitumo

    • @saleelnc7290
      @saleelnc7290 ปีที่แล้ว +3

      യെസ്

    • @sajsaj7442
      @sajsaj7442 ปีที่แล้ว

      ​@@divyas2875❤

    • @jessysamuel2819
      @jessysamuel2819 ปีที่แล้ว +1

      Very correct.

    • @maryantony3789
      @maryantony3789 ปีที่แล้ว

      ​@@divyas2875to
      No no no

  • @sreekaladas970
    @sreekaladas970 ปีที่แล้ว +86

    Dr നെ കാണുന്നതും ആ സംസാരവും ഒരു പോസറ്റീവ് എനർജി കിട്ടും 👍🙏

    • @vimalasr4289
      @vimalasr4289 ปีที่แล้ว +2

      Super 🙏 Very informative 🙏 Thanks a lot Dr 🙏🙏🙏

    • @SubaithaJalal-sr4hu
      @SubaithaJalal-sr4hu 9 หลายเดือนก่อน +2

      ഈ പറഞ്ഞത് സത്യം ആണ് ഡോക്ടർ സംസാരി ക്കുന്നത് കേൾക്കുമ്പോൾ നമുക്ക് പോസിറ്റീവ് എനർജി കിട്ടും

  • @rahilasuhail3070
    @rahilasuhail3070 ปีที่แล้ว +26

    സത്യമാണ് sir പറയുന്നത് ഇതൊക്കെ manasilakitharan കഴിയുന്ന sir നും കുടുംബത്തിനും ദൈവം ഐശ്വര്യം നൽകട്ടെ ❤️

  • @sethulekshmik.k
    @sethulekshmik.k หลายเดือนก่อน +2

    ഇത്രയും നല്ലതു പോലെ മാനസിലാക്കി തനതിന് വളരെ നല്ലത്

  • @padmajaashok4177
    @padmajaashok4177 ปีที่แล้ว +17

    Dearest doctor ❤ thank you so much for your honest information. It has been very helpful . May God bless you. My prayers are always with you,my son.

  • @ambilip.n2394
    @ambilip.n2394 ปีที่แล้ว +2

    Dr, പറഞ്ഞത് ശരി യാണ് ഞാൻ ഓഫീസിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว +4

    Iyhrayum😄നല്ല ഒരു dr നെ ഞങ്ങൾക്ക് തന്ന അങ്ങയുടെ പേരെന്റ്സിന് ആദ്യം salute.

  • @azi929
    @azi929 ปีที่แล้ว +13

    കേൾക്കാൻ കൊതിച്ച വാക്കുകൾ ഒരുപാട് കാലമായിട്ട് അനുഭവിക്കുന്നത്

  • @prameelamathews929
    @prameelamathews929 ปีที่แล้ว +14

    ഏതു ബന്ധമായാലും കാണുമ്പോഴും സംസാരിക്കുമ്പോഴും negative energy തരുന്ന ബന്ധങ്ങൾ ജീവിതത്തിൽ നിന്നും എന്നന്നേയ്ക്കുമായി ഒഴിവാക്കണം.
    എനിക്ക് എന്റെ മാനസിക ശാരീരിക ആരോഗ്യം മാത്രമാണ് പ്രധാനം.

    • @rajivnair1560
      @rajivnair1560 ปีที่แล้ว +1

      Sincerely Wish That -- Should Have Come Across Such A Valuable Advice Much Earlier.

    • @anjo2540
      @anjo2540 ปีที่แล้ว

      It's not practical no?

    • @rajivnair1560
      @rajivnair1560 ปีที่แล้ว

      @@anjo2540Fully Agree With You, But Wish Should Have Been.

  • @Sreelakshmi-pu8zq
    @Sreelakshmi-pu8zq ปีที่แล้ว +41

    Doctor ലൂടെ ദൈവം നമ്മോട് സംസാരിക്കുന്ന പോലെ ❤

    • @krishnanvenkatachalam1584
      @krishnanvenkatachalam1584 ปีที่แล้ว +2

      An exemplary video that imparts very useful and practical information. Educating people will contribute contribute
      enormously to overall health management. This video is exemplary because the language and the way it is communicated are excellent.

    • @subaidasubi8963
      @subaidasubi8963 ปีที่แล้ว +5

      സർ, എല്ലാത്തിന്റേയും പശ്നം വയർ ആണെന്ന് പറഞ്ഞു അപ്പോൾ വയർ ശരിയാക്കാൻ എന്താണ് കഴിക്കേണ്ടത്.

    • @lillysebastian9354
      @lillysebastian9354 ปีที่แล้ว +2

      Very very good information thank you

  • @basheermuhamad9218
    @basheermuhamad9218 ปีที่แล้ว +9

    Tnks Dr. നല്ലൊരു മെസ്സേജ് 👍✅

  • @rajigangadar-dd8hf
    @rajigangadar-dd8hf ปีที่แล้ว +7

    എല്ലാ videos ഉം വളരെ useful ആണ്‌. Thanks a lot Doctor

  • @vamikaamrutha7762
    @vamikaamrutha7762 ปีที่แล้ว +2

    Dr ന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് 🙏🙏🙏

  • @annamajoseph1021
    @annamajoseph1021 ปีที่แล้ว +4

    Dearest loving Dr.Manoj,thanks a lot for your valuable and heart touching information and knowledge U share always
    .May the good Lord 🙏🙏❤️ U always👏👏💐💐🌷🌷🌷🌹🌹🌹

  • @prabhasarath1885
    @prabhasarath1885 ปีที่แล้ว +2

    വളരെ ശരിയാണ് എനിക്ക് നല്ല ടെൻഷനും കുശുമ്പും ഒക്കെ ഉണ്ട്... എനിക്കുതന്നെ മനസ്സിലാകുന്നുണ്ട് അങ്ങനെ കൂടുതലുള്ള ദിവസങ്ങളിലും തള്ളക്കും ഭയങ്കര പ്രശ്നം വരുന്നതായിട്ട്... Dr. പറഞ്ഞുതന്നത് എല്ലാം കറക്റ്റാണല്ലോ

  • @pushpamohannair7223
    @pushpamohannair7223 ปีที่แล้ว +7

    Dr,pls do a video on Dimentia and it's solution.

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +2

    എന്റെ പൊന്നു ഡോക്ടറെ കുറച്ച് വർഷം മുന്നെ മനോജ് ഡോ. അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ രോഗി ആകില്ലായിരുന്നു. ഡോക്ടർ പറഞ്ഞത് പോലെ എന്റെ റിലേഷൻ ആണ് എന്നെ രോഗിയാക്കിയത്. ഞാൻ ഡോക്ടറുടെ ഒരു പേഷ്യന്റാണ്.

  • @sunithat.pachari4673
    @sunithat.pachari4673 ปีที่แล้ว +6

    ഹെർണിയ യെ പറ്റി ഒരു video ചെയ്യുമോ

  • @gamayac-vu2nu
    @gamayac-vu2nu ปีที่แล้ว +2

    സാർ ഒറ്റമൂലി പറഞ്ഞില്ല ഡോക്ടർ നല്ലൊരു മെസ്സേജ് താങ്ക്യൂ

    • @renjinisanjeevvlogs
      @renjinisanjeevvlogs ปีที่แล้ว

      Athe.... Ottamooli paranjilla😢

    • @indupr8293
      @indupr8293 19 วันที่ผ่านมา

      ഒറ്റമൂലി - Pre bolitic | ,Probiotic കഴിക്കൂ​@@renjinisanjeevvlogs

  • @thulaseebai5199
    @thulaseebai5199 ปีที่แล้ว +2

    Dr plz ottamooli parayane

  • @indirat.c6396
    @indirat.c6396 ปีที่แล้ว +11

    Nice, super doctor ❤❤

  • @ThulasiKrishna-el8uo
    @ThulasiKrishna-el8uo ปีที่แล้ว +10

    വളരെ ശെരിയാണ്

  • @girishsajnath576
    @girishsajnath576 ปีที่แล้ว +3

    Sir, karanagal mathram parayathe pariharam parau
    Churukkuka,

  • @valsalamadukangal1936
    @valsalamadukangal1936 ปีที่แล้ว

    Verygoodtalkingynumpalakareyanu

  • @shobaroyan7207
    @shobaroyan7207 ปีที่แล้ว

    Dr orikalalla pinneyum kelkunnu... Kanapadam padik katte.... Thaku🙏🏻

    • @shobaroyan7207
      @shobaroyan7207 9 หลายเดือนก่อน

      😄😄😄 dr... Vaya uler ayal enthu cheyyan pattum parayamo

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +29

    ഇതിലും വല്യ സത്യം വേറൊന്നില്ല dr.e. ബന്ധങ്ങൾ തന്നെയാണ് ജീവിതത്തെ തുലക്കുന്നതും, രോഗമുണ്ടാകുന്നതും.. ഇതെന്റെ അനുഭവം.. കാര്യം മനസിലാക്കി വരുമ്പോഴേക്കും വയ്ക്കി പോയി.. Dr പറഞ്ഞു തരുമ്പോലെ ഒരു drs ഉം പറഞ്ഞു തന്നിട്ടില്ല dr യുടെ vdo കണ്ടത് മുതലാണ് ഞാൻ ശരിയാക്കി വരുന്നത്.. ഞാനിതു എല്ലാവർക്കും സെന്റ് ചെയ്തു കൊടുക്കാറുണ്ട്..

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu ปีที่แล้ว +2

      Yes,

    • @nancysayad9960
      @nancysayad9960 ปีที่แล้ว +1

      Love yourself first ...don't sacrifice your happiness and peace for anyone ...this will bring a good change

    • @varghesetv3070
      @varghesetv3070 ปีที่แล้ว

      എന്റ. അനുഫവം.

    • @AbdulkaderAA
      @AbdulkaderAA 2 หลายเดือนก่อน

      ❤❤❤pp

  • @jayendrakumar3760
    @jayendrakumar3760 7 หลายเดือนก่อน

    Thank you so much for the valuable advice.

  • @M.ChackoEapen
    @M.ChackoEapen ปีที่แล้ว +1

    Njhan Thiruvalla ane .appointment kittiyal help for me.

  • @LikhinaVT
    @LikhinaVT ปีที่แล้ว +12

    Sir അങ്ങ് പറഞ്ഞത് എല്ലാം 100% correct ആണ് ഇതെല്ലാം ഞാൻ അനുഭവിക്കുന്നു വിശപ്പ് മുഴുവൻ പോയി 7 kg കുറഞ്ഞു ഒറ്റ പെടലിന്റെ വേദന 😭😭😭🙏🙏🙏

  • @shobaroyan7207
    @shobaroyan7207 ปีที่แล้ว +1

    Dr. Nellika juce kudichal enthavum

  • @prabhavathipalakkal
    @prabhavathipalakkal ปีที่แล้ว +2

    നല്ല അവതരണം Thanks Dr. 👍👍

  • @GeethaUdayakumar-e7t
    @GeethaUdayakumar-e7t ปีที่แล้ว +5

    Thanks a lot for the right guidance Doctor.

  • @sherinfarhanas4900
    @sherinfarhanas4900 ปีที่แล้ว

    Sir ne kandale oru positive energy undavum 😊

  • @businessmail6433
    @businessmail6433 ปีที่แล้ว +11

    കുടുംബ ജീവിതം യാതൊരു സന്തോഷവും ഇല്ലാത്തതും ഡ്രസ്സ് ഫുള്ളും ആയിരുന്നു ഞാനൊന്നും ചിന്തിക്കാറില്ല ഇപ്പോൾ എല്ലാം ഈശ്വരനിൽ അർപ്പിച്ച് വരുന്നതു വരുന്നിടത്ത് വച്ച് കാണാം എന്ന് ഇപ്പോൾ ചിന്തിക്കുന്നു പക്ഷേ എനിക്ക് ഓർമ്മയില്ല പഴയ കാര്യങ്ങളെക്കുറിച്ച് ഒന്നും ഓർമ്മയില്ല ചില ചില വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങൾ പറയുമ്പോൾ എനിക്ക് സ്കൂൾ ജീവിതം ഒരു

    • @balakrishnankp3176
      @balakrishnankp3176 ปีที่แล้ว +1

      Super Dr. Your message. Very beautiful your speech.sum more messages given.🙏👍🌏

    • @Valsammaalexander-d5c
      @Valsammaalexander-d5c ปีที่แล้ว +1

      Good message Doctor ❤

    • @ancylovis4803
      @ancylovis4803 ปีที่แล้ว +1

      Thanks drji your good message

  • @LathaVijayan-r1k
    @LathaVijayan-r1k ปีที่แล้ว +1

    Excellent Very Valuable information Thank you sir

  • @AshaShivan-pu3xk
    @AshaShivan-pu3xk ปีที่แล้ว +1

    Enikum chila samayath ighanayavarude sir,

  • @vijayakrishnanc870
    @vijayakrishnanc870 ปีที่แล้ว

    I want to see you urgently.
    I am taking medicines on the advice of kalamassery Wellness clinic

  • @parvathimenon173
    @parvathimenon173 ปีที่แล้ว

    Excellent talk Dr. I regularly watch your show. Your comosite diagnosis is what we need

  • @donalux
    @donalux ปีที่แล้ว

    Ethra nanni paranjallum madiyavilla for such great great information

  • @beenagopakumar1274
    @beenagopakumar1274 ปีที่แล้ว +2

    Hai dictor useful vedio.

  • @RithinSoorya-pd7bd
    @RithinSoorya-pd7bd ปีที่แล้ว +12

    sir ഒരു വിറ്റാമിൻ D ക്യാപ്സൂളിന്റെ പേരു പറഞ്ഞു തരാമോ?

    • @anitha8579
      @anitha8579 ปีที่แล้ว +2

      മെഡിക്കൽ സ്റ്റോറിൽ ചെന്ന് വൈറ്റമിൻ ഡി പറഞ്ഞാൽ മതി

    • @anilmathew8540
      @anilmathew8540 ปีที่แล้ว

      Vitamin D 6K ( 6000) ആണെങ്കിൽ ആഴ്ചയിൽ ഒരെണ്ണത്തിൽ കൂടുതൽ കഴിക്കരുത്.
      2000 വരെയുള്ളത് ആണെങ്കിൽ ദിവസേന കഴിക്കാം.

    • @sophithomas9006
      @sophithomas9006 ปีที่แล้ว

      Vitamin D3 Extra ആഴ്ചയിൽ ഒരെണ്ണം വീതം ( ഞാൻ കഴിക്കുന്നതാണേ)

    • @RajinaNadeer
      @RajinaNadeer ปีที่แล้ว +1

      Dr online treatment undo undenkil no plz

  • @babunutek6856
    @babunutek6856 ปีที่แล้ว +1

    മനുഷ്യൻ്റെ ശാരീരിക പ്രയാസങ്ങളോടൊപ്പം മാനസിക വ്യതിയാനങ്ങളും നിരീക്ഷിച്ച് മരുന്ന് നൽകുന്ന അലോപ്പതി ഡോക്ടർമാർ കുറവാണ് ,ഹോമിയോ ഫിസിഷ്യൻസ് ആണ് ഇത്തരം കാര്യങ്ങൾ ചോദിച്ചറിഞ്ഞ് രോഗശമനത്തിനായി മരുന്ന് നിർദ്ദേശിക്കുന്നവരിൽ മിടുക്കൻമാർ

  • @rajisp2424
    @rajisp2424 ปีที่แล้ว +5

    Sir Idiopathic intracranial hypertension nepatti oru video cheyumo

  • @prameelao4755
    @prameelao4755 ปีที่แล้ว

    Dr, your words arecorrect. I experienced sll of these. So Thank you for all these valuable informations. 🥰💞♥️💞💞

  • @Maya-d3q
    @Maya-d3q 4 หลายเดือนก่อน

    Hi doctor lam Maya l want tosee you lot of thanks😮

  • @shymashyma7213
    @shymashyma7213 ปีที่แล้ว

    100%ശരിയാണ് സർ താങ്ക്സ്

  • @sunilsivaraman4447
    @sunilsivaraman4447 ปีที่แล้ว +3

    ഒരേ wavelength, wavefrequency ഉള്ളിടത്തെ ബന്ധങ്ങൾ വളരാനുള്ള സാധ്യത ഉള്ളൂ. മറ്റിടേതെല്ലാം ഒരാൾക്കോ, ഒരു കൂട്ടത്തോടെ ഒരാൾ അഡ്ജസ്റ്റ് ചെയ്തു പോകുന്ന അവസ്ഥ. അതൊരിക്കലും നല്ല ബന്ധത്തിൽ പെടില്ല.. ഒരു സുഹൃത്തോ, ബന്ധുവോ, പാർട്ണർ ഉണ്ടെങ്കിൽ മറികടക്കാൻ പറ്റും. ആ ബന്ധത്തിൽ ആ ഒരാൾക്കും സന്തോഷത്തിനുള്ള വക നൽകണം. അവിടെയാണ് അതിന്റെ മർമ്മം ഉള്ളത്

  • @elsammaphilip3596
    @elsammaphilip3596 ปีที่แล้ว +1

    Thankyou Dr God Bless you

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 8 หลายเดือนก่อน

    🙏🙏🙏Doctor Thanks very much

  • @hamzaparammal2177
    @hamzaparammal2177 ปีที่แล้ว +1

    Is there any treatment for Psp deseas?

  • @minikrishnakumar639
    @minikrishnakumar639 ปีที่แล้ว

    Samuhathine avasiyam inghanathe doctoremareyanu god bless you

  • @KairuNisa-pj9ig
    @KairuNisa-pj9ig ปีที่แล้ว +1

    Thank you doctor

  • @minichacko4501
    @minichacko4501 ปีที่แล้ว +4

    Very informatic message

  • @ajithasurendran6913
    @ajithasurendran6913 ปีที่แล้ว +1

    Doctor
    Ecospirin Av 75 kazhikkumpol
    Meenenna tablet ( cord liver oil)
    Kazhikkamo

  • @shobhanaamma9634
    @shobhanaamma9634 ปีที่แล้ว

    Very intelligent docter .sobhana tr.

  • @prameelao4755
    @prameelao4755 ปีที่แล้ว +1

    You are Great 👌👌👌👌👌💞💞💞💞💞♥️♥️♥️♥️♥️🥰🥰🥰🥰. Valuable points are giving by you 🙏🏻

  • @shahidap1952
    @shahidap1952 ปีที่แล้ว

    Valuable information docter....

  • @bindhuoffi
    @bindhuoffi ปีที่แล้ว +1

    Dr ethuchanalel vannu paraupol kelkan nalla sukamund ehukayiju evarude hospittalel ponam kure m b b s dr mar und onnum ariyathilla njan poyatha kurekashpoyath mecham drpraunnath ketpokarut

  • @maryvarghese8965
    @maryvarghese8965 ปีที่แล้ว +1

    I’m hallow sir brainlakulla rekthaottam kootanulla medisin
    Parayan mar me porpoise

  • @dheenarajesh7713
    @dheenarajesh7713 ปีที่แล้ว

    dr. aa capsul enta ennu parayumo ellvidethum kittumo grain Free Supplement shopil. kittumo

  • @Nunnoos
    @Nunnoos ปีที่แล้ว +1

    Doctor സുന്ദരനായിട്ടുണ്ടല്ലോ പുട്ടി അടിച്ചതാണോ

  • @ushachandran491
    @ushachandran491 3 หลายเดือนก่อน

    Hai Dr sir🌹

  • @kavithavinay6557
    @kavithavinay6557 ปีที่แล้ว +1

    Thanks for this information 🙏🙏🙏

  • @jessinydavidmathew34
    @jessinydavidmathew34 ปีที่แล้ว +3

    Thank you doctor. Good message.

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +3

    Ee dr valare confident aanu. Appo vlog kanunna viewers um confident avunnund. Athoru chillara karyamalla. Oru prathyeka januss 😍👌
    Verutheyalla modern medicine kar ellarumalla athile mafia teams idhehathe target cheyyunnath enn thonunnu.😢
    Pakshe njangal general public nallathine support cheyyum. Oru mafiayadem kunthalipp nadakkula. Our support is always with this concept derived by drmanoj Johnson sir ❤️💛💚

    • @ALBIELDO-m2x
      @ALBIELDO-m2x ปีที่แล้ว

      Ee dr ethila specialize cheythythekkunne??

    • @VijayraghavanChempully
      @VijayraghavanChempully ปีที่แล้ว

      ​​@user-qz4sn1tr9p enth specialise cheythalenna, we don't care. vivaramundallo..sadarana janangalkku nalla karyangal paranju manassilakkitharanulla manassumund. Athu poraliya😂
      Adheham oru vyakthiyalla oru prasthanamanu. Medical mafia kk ethire poradunna navayuga porali. We should support him ❤

    • @rachurachu2994
      @rachurachu2994 ปีที่แล้ว

      ​@@ALBIELDO-m2xhe is a naturopath.

  • @prasannavijayan9888
    @prasannavijayan9888 ปีที่แล้ว +4

    Dr. Ente monum M R patient anu. Thiruvalla clinicil treatment il anu. Ellam sariyavatte.

  • @thylambalsethuraman6068
    @thylambalsethuraman6068 ปีที่แล้ว +1

    good information thank you doctor

  • @shameeracr9091
    @shameeracr9091 4 หลายเดือนก่อน

    Enthanu otamooliyennu parayamo dr

  • @Allinone-jq2oc
    @Allinone-jq2oc ปีที่แล้ว +1

    ഡോക്ടർ ഇതിനെക്കുറിച്ച് വളരെ നേരത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ കുറെ പ്രശ്നങ്ങൾ മാറിയേനെ എന്റെ മകൻ ഇതേ പ്രശ്നമുണ്ടായിരുന്നു എനിക്ക് അതിനെക്കുറിച്ച് അറിയത്തില്ലായിരുന്നു 😢

  • @blessbabybless-hp2bk
    @blessbabybless-hp2bk ปีที่แล้ว +4

    ഡോക്ടർ മനോജ് ഇത് ശരിയാണ് ഈ പറയുന്ന കാര്യങ്ങൾ

  • @girijanair4284
    @girijanair4284 ปีที่แล้ว

    Nalla samadhanam tharunns speech.

  • @sathykumari3827
    @sathykumari3827 ปีที่แล้ว

    Dr fatty Liver nu medicine kazhikkano pls reply Sir

  • @madhuavk5645
    @madhuavk5645 ปีที่แล้ว +3

    Thank you Dr saab🙏 GREAT MESSAGE 🙏 😊

  • @ummarkmr2579
    @ummarkmr2579 11 หลายเดือนก่อน

    ടsir ഇതിന്റെ ഒററ മൂലി ഒന്ന് പറഞ്ഞു തരാമോpls

  • @kalamandalambindhumohanakr9324
    @kalamandalambindhumohanakr9324 ปีที่แล้ว +2

    നല്ലറിവ്

  • @ajithakumarid9027
    @ajithakumarid9027 ปีที่แล้ว

    Doctor Trivandrum l oru consultation start cheythukoode. Pala vare varaanulla budhimuttu konda. Ente husband nu vendiya.

  • @rubymjose3348
    @rubymjose3348 ปีที่แล้ว +1

    Attractive knowledge and information
    Thanks

  • @malathikc4736
    @malathikc4736 9 หลายเดือนก่อน

    ശരിയാണ് സാർ

  • @maryjosephilip8442
    @maryjosephilip8442 11 หลายเดือนก่อน

    Well said. Most of the points are excellent. I have an autistic son with gut issues and have seen the benefits of grain free diet. The only point I felt as inaccurate is that therapy will not help for depression or anger issues. If the cause of these are relationships then definitely therapy/councelling sessions help. Again saying from experience.

  • @jijibabu108
    @jijibabu108 ปีที่แล้ว +3

    enthayi otta mooly ?

  • @jayasreem.s.3994
    @jayasreem.s.3994 ปีที่แล้ว +1

    Superb video and information

  • @miniraju1898
    @miniraju1898 ปีที่แล้ว +2

    Thanks for everithing sir

  • @SheejaPrakash-o2o
    @SheejaPrakash-o2o 8 หลายเดือนก่อน

    Namaskaram❤

  • @premanp6226
    @premanp6226 20 วันที่ผ่านมา

    Thank you Dr........❤❤❤❤❤❤

  • @annammascaria7317
    @annammascaria7317 11 หลายเดือนก่อน

    Ee Dr evideyanu consultation ullathu, evide chodhichalum junior drs aanu consultation ullathu ennu parayum

  • @vijayang8535
    @vijayang8535 ปีที่แล้ว

    Great Doctor. Thank you very much 🙏

  • @anushsathi7812
    @anushsathi7812 ปีที่แล้ว +1

    Really you are a gd doctor

  • @anthonyp.o.7782
    @anthonyp.o.7782 ปีที่แล้ว

    Kindly do one vedeo about withdrawal from clonazepam

  • @lizyantony9114
    @lizyantony9114 ปีที่แล้ว

    Graint free diat onnu explain chyyamo??.

  • @ajitharani7005
    @ajitharani7005 ปีที่แล้ว +2

    Dr Nan trivandrum sree chitra treatment il anu nerves D generate ചെയ്യുന്നു

    • @ajitharani7005
      @ajitharani7005 ปีที่แล้ว

      എന്തൊക്കെ ശ്ര്ധിക്കണം

  • @sangeethg948
    @sangeethg948 ปีที่แล้ว +4

    Thank you sir

  • @sameerasameera8221
    @sameerasameera8221 ปีที่แล้ว +1

    Sir eniku sir ne onnu kaananam pleas oru appoinment tharumoo pleas 🙏🏻

  • @RadhaMm-o8g
    @RadhaMm-o8g ปีที่แล้ว +3

    രാത്രിയും paklum🌷 ഉറക്കമില്ല എന്താണ് ഇതിനുകാരണം കിട്കും ഉറക്കം വരുന്നില്ല ഒരു വഴി പറഞ്ഞു തരാമോ ഒരു 5 മാസമായി യിങ്ങനെ 🙏❤

    • @sunnyn3959
      @sunnyn3959 ปีที่แล้ว

      ശരീരം നോവുന്നതു വരെ പണിയെടുക്കൂ. അല്ലെങ്കിൽ വ്യായാമം ചെയ്യൂ

  • @nazeerabeevi2836
    @nazeerabeevi2836 ปีที่แล้ว +1

    Dr .please give me one chance for consultation I have all these deseases

  • @omanababy7334
    @omanababy7334 6 หลายเดือนก่อน

    Evide pokum nalla alkare kandupidekan

  • @sobhanakunnath2970
    @sobhanakunnath2970 ปีที่แล้ว

    Haisara 🙏🏼🙏🏼🙏🏼 sar Anik Valara AswasamNandhi

  • @balavakkayil7797
    @balavakkayil7797 ปีที่แล้ว

    Doctor will explain science and other information very correctly and slowly start saying indirectly the benefit of nutrition's....he is the man who is selling it....I have been to his clinic at ഇടപ്പള്ളി...the consulting fee for the girl or lady sitting there is 500...I don't know their qualification but they are suggesting this nutrition's.

  • @jessysamuel2819
    @jessysamuel2819 5 หลายเดือนก่อน

    Dr ne engane onnu kanan engane?

  • @Maya-vb3bm
    @Maya-vb3bm ปีที่แล้ว +2

    Good speech

  • @remadevi6911
    @remadevi6911 ปีที่แล้ว +1

    Hai doctor_aniyaa🥰💐🧡