Anie you are a chosen child of God. you are His, as he protected you till now He will always be there with you. take courage and go ahead. God bless you and your loved child. I am with you praying for you. GOD BLESS YOU.
മക്കൾ അച്ചനമ്മമാരെ വീട്ടീന്ന് പുറത്താക്കിയാൽ പോലീസ് വന്ന് പ്രശ്നം പരിഹരിക്കും അച്ചനമ്മമാർ മക്കളെ പുറത്താക്കിയാൽ എടപെടാൻ വകുപ്പൊന്നുമില്ലേ ? ഈ കഥ കേട്ടാൽ ആർക്കും വിശമം തോന്നും
മണക്ഷാക്ഷി ഇല്ലാത്ത സ്ത്രീ. ഈ കൊറോണ കൊണ്ട് ബുദ്ധിമുട്ടുന്ന സമയത്ത് കൊരോണയേക്കാൽ ഡെയ്ഞ്ചർ. ജീവിതത്തിൻ്റെ ബുദ്ധിമുട്ട് അറിയാതെ ..... വിധി ജീവിതം പഠിക്കാൻ ഒരവസരം അവർക്കും കിട്ടട്ടെ. ഈ മോളുടെ കാൽ കഴുകി കുടിച്ച് മനസ്സ് ശുദ്ധമാക്കി......
വായിൽ സ്വർണ കരണ്ടി യുമായി ജനിക്കുന്ന സ്ത്രീകളെ എല്ലാവരും മാഡം എന്നു വിളിക്കാറുണ്ട് പക്ഷെ ഞാൻ വിളിക്കാറില്ല.പക്ഷെ നിങ്ങളെ ഞാൻ അങ്ങനെ വിളിക്കും.എല്ല ബഹുമാനത്തോടും കൂടി...because your life👍👍👍👍
Reporter ചാനൽ ഈ അവതാരകനെ ഒന്ന് വാണിങ് ചെയ്യണം. ചാനലിൻ്റെ വളർച്ചക്കും വീഡിയോയുടെ റീച്ചിനും വേണ്ടി ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് എത്രത്തോളം മോശമാണ്.
അവതാരകൻ എത്രയൊക്കെ പ്രകോപിപ്പിക്കാൻ നോക്കിട്ടും വിവാദ മുണ്ടാക്കാൻ നോക്കിട്ടും cool ആയി നിൽക്കുന്ന ആനി ശിവ super.....അവതാരകൻ വല്ലാതെ irritate ചെയ്യുന്നു
ആനി ഇപ്പൊ എൻ്റെ Heroine ആണ്..കാരണം ആനിയുടെ സൗന്ദര്യമല്ല, മറിച്ച് ആനിയുടെ ജീവിതം തന്നെയാണ് എന്നെ ആകർഷിച്ചത്... ഊതികാച്ചിയ പൊന്ന്... തീയിൽ കുരുത്തത് വെയിൽ കൊണ്ട് വാടില്ല....
നശിച്ച ലേഡി കൾ നാറിയ ജന്മങ്ങൾ....എല്ലാ യിടത്തും ഉണ്ട്.... നാറിയ ജന്മങ്ങൾ കുരച്ചു കൊണ്ടിരിക്കും.... എന്റെ മിടു മിടുക്കി സൂപ്പർ സ്റ്റാർ ആനി... ശിവ......മുന്നോട്ട്......
" നിന്റെ ഉളളിലേക്ക് പോകുന്നതല്ല നിന്നിൽനിന്നും പുറത്തേക്ക് വരുന്നതാണ് നിന്നെ അശുദ്ധനാക്കുന്നത് " ഇതിലും നന്നായി ചോദ്യകർത്താവിനോടും , അതിന്റെ കാരണക്കാരിയോടും ഒന്നും പറയാനില്ല ------ .Well said Madam Keep it up .Congratulations, prayers ,good wishes .
ഇതുപോലുള്ള വ്യക്തികൾ ആണ് ഇനി ഈ കാലത്തു വരേണ്ടത്. Great 👍. ഇങ്ങനെ സംസാരിക്കണം. വരികുഴി കുറെ വെച്ചു ചോദ്യകർത്താവ്. But കുഴി മൂടി പോകേണ്ടി വന്നു. ഇത് ആളു വേറെയാ.... 😊
Mam മറുപടി സൂപ്പർ 👏👏👏👏എന്ന ഇത് ഇത്രയും വിശാലമായ നല്ല മനസിന്റെ ഉടമയാണ് നിങ്ങൾ.അത് തന്നെ mam മഷിയിട്ടു നോക്കിയപ്പോൾ കണ്ടതാ പോകാൻ പറ mam I P S നേടണം എത്രയും വേഗം കാത്തിരിക്കുവാണ് ഞങ്ങൾ ഷാജി ചേട്ടാ ഈ mam നെ ഒന്ന് കാണണം ഒരുപാട് പറഞ്ഞു mam love U 😍😍😍😍😍😍😍
ആനി ma'am നിങ്ങൾ ഒരു അത്‍ഭുതം തന്നെ ആണ് ചെറിയ കാര്യങ്ങൾക്ക് തകർന്നു പോകുന്ന ആൾകാർക്ക് ഒരു പ്രചോദനം ആണ് ഒരുത്തിക്കും നിങ്ങൾ ആകാൻ കഴിയില്ല അവൾക്ക് കിട്ടേണ്ട മറുപടി കിട്ടി
വളരെ നല്ല massage.കിട്ടി..മാഡം.നിങ്ങളുടെ തീരുമാനം വളരെ അഭിനന്ദനം അർഹിക്കുന്നു....കാരണം ഈ ലോകം നന്മയുടെയും കരുണയുടെയും വഴി ഒക്കെ വിട്ട് കളഞ്ഞിരിക്കുന്നു... ദൈവം ഇനിയും മനസ്സിന് ബലവും ശക്തിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആനി സൂപ്പർ മറുപടി ആണ്. അവനവന്റെ ജീവിതം മറ്റുള്ളവരുടെ അഭിപ്രായത്തിന്റെ പിന്നാലെ നടന്നു കളയാനുള്ളതല്ല. ഇനിയും ജീവിതത്തിൽ ഉയരങ്ങളിൽ എത്തണം. Wish you all the best
യഥാർത്ഥ ഉത്തരം ഇതാണ്...
"അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു... "
സല്യൂട്ട്.... ഡിയർ ❤❤❤🙏
പാവം ചെയ്യാത്തവർ കല്ലെറിയട്ടെ
ആനി മാഡം താങ്കളൊരു മാസ്സാണ്.... മരണ മാസ്സ്....!!
താങ്കൾക്കെൻ്റെ കട്ട സപ്പോർട്ട്.
എത്ര മാന്യമായും പക്വതയോടും കൂടി ആണ് സംസാരിക്കുന്നത്.... ഇതുപോലുള്ള ആൾക്കാരെ ആണ് നമുക്ക് വേണ്ടത്
തീയിൽ കുരുത്തത് വെയ്ലത്ത് വാടില്ല
Very correct
Entha oru vyakthithvam,entha pakvatha.aayirathil oral matram ingane👍
@@ammu78216 YS Dear
"എന്റെ മനസ്സിനെ ഞാൻ തന്നെ വേദിപ്പിക്കണോ? " ഏറ്റവും നല്ല ആശയം
👍👍💓
ആവശ്യമില്ലാത്തത്തിന്റെ പുറകെ പോകാൻ എനിക്ക് സമയമില്ല...
താൽപര്യമില്ല...
Love you😘
😍😍😍
Good
ഇതാണ് വിവേകം, അനുഭവം ഗുരു 🙏
ആനിശി വയ്ക്ക് , അഭിവാദ്യങ്ങൾ
പറയുന്നവർ പറയട്ടെ മോള് എന്താണോ അത് ആയാൽ മതി. കഷ്ട്ട പെട്ട് ഇത് വരെ എത്തിയതിൽ വല്ലാത്ത ഒരു സന്തോഷം. അഭിമാനത്തോടെ തല ഉയർത്തി ജീവിക്കൂ ❤❤❤❤❤❤
Anie you are a chosen child of God. you are His, as he protected you till now He will always be there with you. take courage and go ahead. God bless you and your loved child. I am with you praying for you. GOD BLESS YOU.
Athe💪
Anni Mam ,I feel extra respect towards you.You are in the Living Hands of Jesus Christ - God.
Keep it up..
Ok
ഒരുപാട് ഇഷ്ടവും വിഷമവും തോന്നുന്നു. സല്യൂട്ട് മാഡം 🥰🥰
അടുത്ത കാലത്തൊന്നും ഇത്ര ഇഷ്ടം ആരോടും തോന്നിയിട്ടില്ല 😍👍🏻👍🏻proud
Athe
Very true, lots of love and prayers for her; may God bless you!!
Yes👍
Yes...ishtavum bahumanavum thonnunnu....
@@revu7230 s
ആനി ശിവ ഇതായിരിക്കണം ആറ്റിറ്റ്യുഡ് 👏👏🤝 തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ❤️❤️😘😘
Right attitude
Yes.... തീയിൽ...... 👍
Super attitude
👍❤
Ani shiva big salute.
എത്ര നല്ല പക്വത യുള്ള മറുപടി. നിറകുടം തുളുമ്പു കയില്ല.
നെഗറ്റീവുകളെ അവജ്ഞയോടെ തള്ളിക്കളയുന്ന ആ നി ശിവ ബിഗ് സല്യൂട്ട്
correct
Good. Replay 👍
എത്രയോ നല്ല കാഴ്ച്ചപ്പാട് ! പ്രശംസിക്കാൻ വാക്കുകളില്ല. മിടുമിടുക്കി
she said all that in my mind
വൃതൃസഥമായ ഈകാഴ്ച്പ്പാടിനെഇഷ്ടപ്പെടുന്നു.ധീരയായിമുന്നേറുന്നതുകാണാൻകാത്തിരിയ്ക്കുന്നു.. 👍
Athe midukki..
യഥാർത്ഥ സത്യം...അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ പറഞ്ഞതാണ് യഥാർത്ഥ ഉത്തരം 👍👍
അനീശിവ.. മാഡം എന്തൊരു വിവേകം! പക്വത..കാഴ്ചപ്പാട്..
കുലീനത..അത്യന്തം.. അഭിമാനകരം..👌👌👌
ഇതാണ് വിവേകം (ബോധം)👌👌👌👌
മനുഷ്യനല്ലേ പുള്ളേ..... അസൂയ യാ അവർക്ക്.... ആനി ശിവ താങ്കളാണ് ശരി 👍👍👍👍
Appreciate ur state of mind
ബഹുമാനം തോന്നുന്നു കുറ്റം പറയുന്നവരെ തള്ളിക്കളയുക ദൈവം എന്നും കൂടെ ഉണ്ടാകും
കൂടുതൽ ബഹുമാനം തോന്നുന്നു 🙋♀️👌🏼👌🏼👌🏼
😊
@@akhilraj7006 🎁🌹❤🍫🏆🥉
Madam, IPS exam എഴുതണം . ഈ പറയുന്നവരെ കൊണ്ട് സല്യൂട്ട് അടിപ്പിക്കണം . അതാണ് യഥാർത്ഥ പ്രതികാരം . ❤ IPS ആനി ശിവക്കു വേണ്ടി കാത്തിരിക്കുന്നു .
😄👍
Yes, IAS/IPS is very apt to this human heart. God bless her.
മിടുക്കി
👍🙏❤️
@Anna ... I agree with you
ആരു പോസ്റ്റ് ഇട്ടാലും അവരുടെ character ആണ് അവർ express ചെയുന്നത്. Never മൈൻഡ് dear mam. God with u dear
ഒരാളുടെ കണ്ണീരുകണ്ടാൽ, അത് സ്ത്രീയായാലും, പുരുഷനായാലും, കുട്ടിയാലും, ആ കണ്ണീരു തുടക്കാനാണ് നിലകൊള്ളേണ്ടത്,...... GREAT WORDS✨️✨️✨️✨️
🙏🙏
💪💪
Kerala ത്തിൽ ഈ അടുത്തിടെ ഞാൻ കണ്ട ഏറ്റവും മാന്യത ഉള്ള രണ്ടു സ്ത്രീ വ്യക്തി കൾ, manju വാരിയർ, പിന്നെ ആനി ശിവ 😍
🤣🤣
Manjuvo why
Aani siva👍Manju🙄
Well Said- Manju ❤️ Yes she is an inspiring person
Entha karyam 'why manju'
Ente ലൈഫിൽ ഏറ്റവും ഇഷ്ടപെട്ട ഒരു വ്യക്തി ആനി mam.
ma'am ന്ന് ഇങ്ങനെ എഴുതൂ... ഞാനും മുമ്പ് mam ന്ന് എഴുതിയിരുന്നു. English house ൽ നിന്ന് അറിഞ്ഞത് correct Spelling.
@@Nisha-sp8cd Thanku👍
Aday. U r great maa'm....u deserve it.,..
Great personality...💓💓💓
മാഡം പറയു മാഡം അമ്പിളി മാമനെ നോക്കി പട്ടികുരഛാൽ അമ്പിളി മാമൂ
ഈ കുട്ടിയുടെ ജീവിതവിജയത്തിൽ
നമ്മൾ അഭിമാനിക്കണം...
Correct
തീർച്ചയായും
തീർച്ചയായും
മക്കൾ അച്ചനമ്മമാരെ വീട്ടീന്ന് പുറത്താക്കിയാൽ പോലീസ് വന്ന് പ്രശ്നം പരിഹരിക്കും അച്ചനമ്മമാർ മക്കളെ പുറത്താക്കിയാൽ എടപെടാൻ വകുപ്പൊന്നുമില്ലേ ? ഈ കഥ കേട്ടാൽ ആർക്കും വിശമം തോന്നും
ഇതിൽ കൂടുതൽ ഒരു മറുപടി ആർക്ക് കൊടുക്കാൻ കഴിയും മിടുക്കി മിടു മിടുക്കി 👌👌👌👍👍👍👍
👍👍👍👏👏👏
Weldon
മാടത്തിന്റെ ഈ ഒരു ആദർശം 100% സപ്പോർട്ട്.
മോനെ വളർത്തി സന്തോഷത്തോടെ ജീവിക്കുക കുഞ്ഞിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുക 👌👌👍👍
👌👌👌👌👌👍👍👍👍❤️
എങ്ങനെ സ്വസ്ഥമായി ജീവ്‌ക്കാം എന്ന് പഠിപ്പിച്ചു തരുന്ന വാക്കുകൾ👌👌👌💐 അടിപൊളി മാഡം😊💐💐
സത്യം
സംഗീത ലക്ഷ്മണ വെറും ദുരന്തമാണ്. അവരുടെ ചിലയ്ക്കൽ ആര് mind ചെയ്യുന്നു. ആനി മിടു മിടുക്കിയാണ് . go ahead. bravely
Ahagariyyaya dhushtta stree
Jealousy..
മണക്ഷാക്ഷി ഇല്ലാത്ത സ്ത്രീ. ഈ കൊറോണ കൊണ്ട് ബുദ്ധിമുട്ടുന്ന സമയത്ത് കൊരോണയേക്കാൽ ഡെയ്ഞ്ചർ. ജീവിതത്തിൻ്റെ ബുദ്ധിമുട്ട് അറിയാതെ ..... വിധി ജീവിതം പഠിക്കാൻ ഒരവസരം അവർക്കും കിട്ടട്ടെ. ഈ മോളുടെ കാൽ കഴുകി കുടിച്ച് മനസ്സ് ശുദ്ധമാക്കി......
അത്രേയുള്ളൂ 👍
പേര് നല്ലതായിരുന്നു. ഇച്ചിരി പ്രശസ്തി കുറവുള്ളത്, തീർക്കാൻ വേണ്ടി പോസ്റ്റ് ഇട്ടതാണ്
My classmate aayirunnu,she is a good girl,l so proud of you Aanie
ആനി മാഡം.. ബിഗ് സെല്യൂട്.. കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്റെ നല്ല മുഖം 👌👍
ഈ വാക്കും മനോഭാവവും ആണ് യഥാർത്ഥ പ്രതികാരം . ഇതാണ് യഥാർത്ഥ ജ്ഞാനം. തന്മ ഇതു പോലത്തെ മനസ്സുള്ളവർക്ക് നന്മ മാത്രമേ വരൂ. ദൈവം കൂടെയുണ്ടാവും
ഇവളാണ് പെണ്ണ്.... ആ സംഗീത ആനി ശിവയുടെ മുന്നിൽ വെറും കൃമി 😄
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ശെരിക്കും റെസ്‌പെക്ട് തോന്നി 😍😍
മോള്‍ പറഞ്ഞതാണ് ശരി അവരവരുടെ കള്‍ച്ചറാണ് പറയുന്നത്
എന്റെ കുഞ്ഞനിയ തീസങ്കടം മുണ്ട് നിന്റെ വാക്ക് കേൾക്കാൻ വയ്യ മോറള നീ വലിയവളാകം
👌🏻👌🏻👌🏻 സധൈര്യം മുന്നോട്ട്... പറയാനുള്ളവർ പറയട്ടെ, എഴുതാനുള്ളവർ എഴുതട്ടെ... കൂടുതൽ ഉയരങ്ങളിൽ എത്താൻ പലരുടെയും പ്രാർത്ഥന ഒപ്പമുണ്ടാവും...
ഇതാണ് ആനി ശിവ.❤️❤️🙏🙏🙏. ഇതാവണം പെണ്ണ്.👍👍👍
അനി ശിവ. പറയാൻ വാക്കുകളില്ല 🙏🙏🙏🙏
നല്ല വ്യക്തിത്വം ഉള്ള മാഡം... നല്ല പക്വതയോടെ സംസാരിക്കുന്നു... ബിഗ് സല്യൂട്ട്
നിങ്ങളാണ് ശരി. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വിവേചന മില്ലാത്ത ന്യായം.
ആനി ശിവ, താങ്കളോടെ ഏറെ ബഹുമാനം തോന്നുന്നു.... താങ്കളിലെ ധീരവനിതയല്ല ധീര മനുഷ്യനെക്കുറിച്ച് അഭിമാനിക്കുന്നു
ലക്ഷങ്ങൾക്കിടയിൽ ഒരു മഹാ
അത്ഭുതം....
അവരുടെ കീർത്തി എന്നെന്നേക്കും
നിലനിൽക്കട്ടെ....
Madam you are reflecting like a diamond in our society Gd bless you
മിടുക്കിക്കുട്ടി.ജൈത്രയാത്ര തുടരൂ നെഗറ്റീവ് മെസ്സേജുകൾ അവഗണിക്കുക 👍👍👍🌹🌹🌹
Go ahead Annie. you are one in a million
ആ മോന്റെ സ്വകാര്യ അഹങ്കാരം അവന്റെ അമ്മ 💞💞💞💞💗💓💕💕💕 love
ചിന്താഗതി മോശമായവർ മോശം പറയും , കാത്തിരത്തിൽ കാഞ്ഞിരക്കുരു : ശുദ്ധമായ ഉറവിൽ നിന്നു മാത്രമേ നല്ല ജയം പുറപ്പെട്ട God Bless mon
ഓരോ വാക്കും
ഓരോ പോസ്റ്റും
സ്വന്തം സംസ്കാരമാണ്
അതറിയുക 🙏
നടക്കുന്ന വഴിയിൽ
അമേധ്യം കണ്ടാൽ
മാറിപ്പോവുക 😎
കുറ്റം പറയാൻ മലയാളിക്ക് പണ്ടേ മിടുക്കാണ്. Avoid ചെയ്യുന്നതാണ് നല്ലത്.
Yes
എന്റെ മോളെ നിന്നെ അറിയും തോറും സ്നേഹം കൂടി കൂടി വരുകയാണ് ദൈവം എന്നും മോളുടെയും മോന്റെയും കൂടെ ഉണ്ടാവട്ടെ
Correct, aani shivaikk oppom, love u anee, you great😍👍🤲
വായിൽ സ്വർണ കരണ്ടി യുമായി ജനിക്കുന്ന സ്ത്രീകളെ എല്ലാവരും മാഡം എന്നു വിളിക്കാറുണ്ട് പക്ഷെ ഞാൻ വിളിക്കാറില്ല.പക്ഷെ നിങ്ങളെ ഞാൻ അങ്ങനെ വിളിക്കും.എല്ല ബഹുമാനത്തോടും കൂടി...because your life👍👍👍👍
കറക്റ്റ്
ഞാന്‍ മോളേന്ന് വിളിക്കും
With all respect. Madommm
❤️❤️❤️❤️👍👍👍👍
സത്യം
ഇതിന്റെ പുറകെ നടന്ന് എന്റെ ചെരുപ്പിന്റെ മൂട് തേയ്ക്കും എന്നാരും വിചാരിക്കണ്ട 😄♥♥🔥🔥അതാണ് 👌
Reporter ചാനൽ ഈ അവതാരകനെ ഒന്ന് വാണിങ് ചെയ്യണം. ചാനലിൻ്റെ വളർച്ചക്കും വീഡിയോയുടെ റീച്ചിനും വേണ്ടി ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് എത്രത്തോളം മോശമാണ്.
അവതാരകൻ എത്രയൊക്കെ പ്രകോപിപ്പിക്കാൻ നോക്കിട്ടും വിവാദ മുണ്ടാക്കാൻ നോക്കിട്ടും cool ആയി നിൽക്കുന്ന ആനി ശിവ super.....അവതാരകൻ വല്ലാതെ irritate ചെയ്യുന്നു
Satyam
ഈ റിപ്പോർട്ടർ വളരെ മോശം ആവർ തള്ളി കളഞ്ഞെ ക്യാരത്തെ വീണ്ടും വീണ്ടം ചോതിച്ച് തല പര്യമില്ലാത്ത കാരുങ്ങൾ മഹാമോശം മോശം --- .?
എത്ര മാത്രം പക്വതയുള്ള മറുപടി. ഈ ചെറിയ പ്രായത്തിൽ ഈ പക്വത നേടാനായത് ജീവിതാനുഭവങ്ങൾ കാരണമാണ്. ഒരു പാടിഷ്ടം. ആനി മാഡത്തിന് ആശംസകൾ
Ee reporter valare mosham ayitanu question chodikunnathu.
ആനി ഇപ്പൊ എൻ്റെ Heroine ആണ്..കാരണം ആനിയുടെ സൗന്ദര്യമല്ല, മറിച്ച് ആനിയുടെ ജീവിതം തന്നെയാണ് എന്നെ ആകർഷിച്ചത്... ഊതികാച്ചിയ പൊന്ന്... തീയിൽ കുരുത്തത് വെയിൽ കൊണ്ട് വാടില്ല....
Athe.Njan Aaniyil enne thanne kanunnu .ore thooval pakshikal.
ആ മോന്റെ ഭാഗ്യം ഈ അമ്മയെ കിട്ടിയതിന് അവന് അഹങ്കാരിക്കാം
ആനി ശിവ ഐപിഎസ് ആകാൻ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ ബിഗ് സല്യൂട്ട്
നിങ്ങൾ ഒരു പെണ്ണ് എന്നും വിജയം മാത്രം ഉണ്ടാകട്ടെ ദൈവികമായ ഒരു ശക്തി ഉണ്ടാകട്ടെ
അവരുടെ സംസ്കാരത്തിന്റെ പുറകെ പോകരുതേ ഇനി ആർക്കും ആനി ശിവയെ തളർത്താൻ കഴിയില്ല 👍
നല്ല മറുപടിയായി, ്് ഇതിലും വലിയ തിരിച്ചടിയില്ല.
കളഞ്ഞിട്ടു പോടേ! താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ട് പിന്നേം ചൊറിയാൻ പോകുന്നോ!?
ഇത്തരത്തിലുള്ള ചിന്തകളോട് ആ നി ശിവയുടെതാണ് ഏറ്റവും നല്ല പ്രതികരണം.
നശിച്ച ലേഡി കൾ നാറിയ ജന്മങ്ങൾ....എല്ലാ യിടത്തും ഉണ്ട്.... നാറിയ ജന്മങ്ങൾ കുരച്ചു കൊണ്ടിരിക്കും.... എന്റെ മിടു മിടുക്കി സൂപ്പർ സ്റ്റാർ ആനി... ശിവ......മുന്നോട്ട്......
Patti ennu parayaruthu Patti Nanniyulla Geeviyanu manushyanekal 🙏🙏🙏🙏🙏
ഗുഡ് dream
@@babykingsly4650👍🤗
നാലു തല യോജിക്കും... പക്ഷെ.... നാലു..... യോജിക്കില്ല..... എന്നൊരു ചൊല്ലുണ്ട്.....
KARANJU ORUPADUKARANJU ANNIE SIVA UYARANGALIL ETTETTE GOD BLESS MOLE
" നിന്റെ ഉളളിലേക്ക് പോകുന്നതല്ല നിന്നിൽനിന്നും പുറത്തേക്ക് വരുന്നതാണ് നിന്നെ അശുദ്ധനാക്കുന്നത് " ഇതിലും നന്നായി ചോദ്യകർത്താവിനോടും , അതിന്റെ കാരണക്കാരിയോടും ഒന്നും പറയാനില്ല ------
.Well said Madam Keep it up .Congratulations, prayers ,good wishes .
പാവം ഇന്റർവ്യൂവർ ,കുറെ പരിശ്രമിച്ചു ആനി മാഡത്തിന്റെ വായിൽ നിന്നും എന്തേലും കിട്ടുമെന്നോർത്ത് കഷ്ടം തന്നെ
🤣🤣🤣
Sathyam. Igononnum avaruthu reportermar.
😄
ആനി മാം എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ്. I like her attitude ❤️❤️
വളർത്തു ദോഷം ഇന്റർവ്യൂ ചെയ്യണ "പുരുഷു " ന് ഉണ്ടെന്നു മനസിലായി.😏
😄😄
കറക്റ്റ്, ഓന്റെ ഒരു ചോദ്യം 😡😡
അത് കലക്കി 👍
😂😂😂😂
വീട്ടിൽ ഇരിക്കുന്നവരെ പറയണ്ട salary കൊടുക്കുന്നവർക്ക് പറഞ്ഞാ പോരെ
എന്തൊരു അന്തസ്സ് ഉള്ള പെരുമാറ്റം. ആ അഡ്വക്കറ്റ് കണ്ടു പഠിക്കട്ടെ
ആനി ശിവയെ കൊണ്ട് അവർക്കെതിരെ പറയിപ്പിക്കാൻ ചേട്ടൻ കുറെ വിയർത്തു. 😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😃😃😃😃
നടന്നില്ല
ചീറ്റി 😁
Sariyane
നമ്മൾ പോകുന്ന വഴിയിൽ ചാണകം ഉണ്ടാകും.. നമ്മൾ അത് മൈൻഡ് ചെയ്യാതെ വഴി മാറി അങ്ങ് നടന്നാൽ മതി...👍👍👍
Chilappol panni theettam kanum.. ethu kanumbol edathottu karkkichu thuppi pokuka
, Chana kan.Alda. Kodum , mullane
Pattitheettam ennu karuthuka
BJB ആണോ ഉദ്ദേശിച്ചത്
👌👌
ഒരു രേഷ്മ
ഒരു ഗ്രീഷ്മ
ഒരു പാവം ഉത്തരയും വിസ് മയ യും
ഇതാ ഒരു ആനി ശിവ
സ്നേഹവും അഭിമാനവും മാത്രം മാഡം god bless u
post ഇട്ടവൾ 😂😂😂😂.... ആനിയെ അത് ബാധിക്കുന്നില്ലാ.'' ......👍👍👍👍 Welldone ആനി ശിവ...
സല്യൂട്ട് you.
Not only for your acheivements
But also for your great thoughts
ഇതുപോലുള്ള വ്യക്തികൾ ആണ് ഇനി ഈ കാലത്തു വരേണ്ടത്. Great 👍. ഇങ്ങനെ സംസാരിക്കണം. വരികുഴി കുറെ വെച്ചു ചോദ്യകർത്താവ്. But കുഴി മൂടി പോകേണ്ടി വന്നു. ഇത് ആളു വേറെയാ.... 😊
ഗുഡ് മാഡം 👍👍👍🤝🤝🤝🤝താങ്കളുടെ പ്രൊഫക്ഷനിൽ നല്ലത് മാത്രം വരട്ടെ 🌹🌹🌹
എത്ര മനോഹരമായിട്ട് ആണ് മറുപടി കൊടുക്കുന്നത് 😍😍😍റോൾ മോഡൽ ✌️😍😍😍😍
അഡ്വക്കേറ്റ് വട്ടാണ്... ആനി👍👍👍👍well done... Am also advocate...
ഇത്രയും ഇഷ്ടം വേറെ ഒരാളോടും തോന്നിയിട്ടില്ല 😘😘😘🥰🥰🥰🥰
ബിഗ് സല്യൂട്ട്മോളൂ.അവൻ ആവുന്നതും ശ്രമിച്ചു..പ്രകോപിപ്പിക്കാൻ..ദുഷ്ടന്‍. 😡
ലക്ഷ്യബോധമുള്ള യാത്രക്കാരി വഴിയിൽ കണ്ടത് നെക്കെ സംസാരിച്ച് സമയം കളയാതെ മാതൃക യുള്ള ജീവിതമാണ് താങ്കളുടെ
True!!
എന്റെ ദൈവമേ! ശൂർപ്പണക ജന്മം ഭൂമിയിൽ സംഗീത യായി പുനർജ്ജനി ച്ചിരിക്കുന്നു
Mam മറുപടി സൂപ്പർ 👏👏👏👏എന്ന ഇത് ഇത്രയും വിശാലമായ നല്ല മനസിന്റെ ഉടമയാണ് നിങ്ങൾ.അത് തന്നെ mam മഷിയിട്ടു നോക്കിയപ്പോൾ കണ്ടതാ പോകാൻ പറ mam I P S നേടണം എത്രയും വേഗം കാത്തിരിക്കുവാണ് ഞങ്ങൾ ഷാജി ചേട്ടാ ഈ mam നെ ഒന്ന് കാണണം ഒരുപാട് പറഞ്ഞു mam love U 😍😍😍😍😍😍😍
ഈ മോശമായി വിമര്ശിക്കുന്ന വ്യെക്തികൾ അത്ര നല്ലവരായിരിക്കില്ല അസൂയ അത്രമാത്രം
സത്യം
അവളിന്നു വരെയും ഒരു കേസുപോലും വാദിച്ച് വിജയിച്ചിട്ടില്ല എന്നാണ് പറഞ്ഞുകേൾക്കുന്നത്
അതെ👍
ഇവർ SI ആയി ചാർജ് എടുത്തപ്പോൾ ഉണ്ണി മുകുന്ദൻ ഒരു പൊട്ടിന്റെ കാര്യം പറഞ്ഞായിരുന്നു. ഇപ്പോൾ ആ വലിയ പൊട്ടിന്റെ ഉടമയെ മനസ്സിലായി
ആനി ma'am നിങ്ങൾ ഒരു അത്‍ഭുതം തന്നെ ആണ് ചെറിയ കാര്യങ്ങൾക്ക് തകർന്നു പോകുന്ന ആൾകാർക്ക് ഒരു പ്രചോദനം ആണ് ഒരുത്തിക്കും നിങ്ങൾ ആകാൻ കഴിയില്ല അവൾക്ക് കിട്ടേണ്ട മറുപടി കിട്ടി
ഇതു പോലെ വേണം സംസാരിക്കാൻ. great
മോനെ തീയിൽ കുരുത്തത് വെയിലത്തു വാടില്ല ithpole orupd situation face chytya ani
ആ പത്രക്കാരൻ്റെ തനി സ്വഭാവം പുറത്തു വരുന്നു ചെന്നായുടെ സ്വഭാവമാണ് അവൻ്റെ ഉദ്ദേശം വേറെയാണ്
Yess എനിക്കും തോന്നി
Patrakaran patty orale veruthe vidula
Exactly avan choriyikaanu...
Sathyam ivan oru naya thanne
Sariyanu. Evante uddesam vere anu. Thumbiyekond kalleduppikkunnu. Ponnu mole ithinte purake pokaruth. Best of luck you.
Jeevithathil എന്നെങ്കിലും ആരേലും കാണണം എന്നു തോന്നിയിട്ടുണ്ടേൽ അതു madatheyanu.. Orikelelum വന്നു കണ്ടിരിക്കും. 😘😘😘😘
എനിക്കും
എനിക്കും പ്ലീസ് എനിക്കൊന്നു കാണണം
നിങ്ങൾ വല്ലാത്തൊരു സംഭവമാ..... MAY GOD BLESS YOU.......
Classic....
If everyone thought like this...
Life would be so easy.
അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുക 👌👌👌👌
ഒരു പാട് ഇഷ്ടം തോന്നി ആനി ശിവ... ജീവിതത്തിൽ ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ ....
ആനി ശിവ ഇപ്പൊ വലിയ സെലിബ്രിറ്റി ഒക്കെ ആയില്ലേ, അപ്പൊ ആനി ശിവയെ തോണ്ടി കുറച്ച് ആളാവാൻ നോക്കിയതാ പക്ഷെ ഏറ്റില്ല🤣
Athe athe🤣
True🙏
നടക്കില്ല മോനെ anchor റെ.. She is so different than other ladies... അത്രേം പൊരുതി വിജയിച്ച Annie ശിവ യുടെ മുന്നില്‍ ഇതൊക്കെ nth
Yes👍👍
Together with Annie Siva LET US ALL IGNORE THE OTHER WOMAN.
Wow.She is a real ‘human being’.A big Salute mam.
വളരെ നല്ല massage.കിട്ടി..മാഡം.നിങ്ങളുടെ തീരുമാനം വളരെ അഭിനന്ദനം അർഹിക്കുന്നു....കാരണം ഈ ലോകം നന്മയുടെയും കരുണയുടെയും വഴി ഒക്കെ വിട്ട് കളഞ്ഞിരിക്കുന്നു... ദൈവം ഇനിയും മനസ്സിന് ബലവും ശക്തിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സഹോദരീ യുആർ ഫെർഫക്ട്. അവരോട് മറുപടി പറഞ്ഞാൽ അവരും നമ്മളുമായി വ്യത്യാസം ഇല്ല നല്ല തീരുമാനം 👍👍👍👍
Yes. അതാണ് ശരി നമ്മൾ നമ്മുടെ വഴിക്ക് പറയുന്നവർ അവരുടെ കൾച്ചർ എവിടെ അയാലും എങ്ങനെ അയാലും ഉപയോഗിക്കു 💪💪💪💪🌟⭐🌟👍👍👍👍👍
ഇങ്ങനെയാവണം പെൺകുട്ടികൾ... അപവാദങ്ങളെ അതിന്റെ വഴിക്ക് വിടുക...
ഇന്റർവ്യൂകാരാ വേറെ ആളെ നോക്ക്
സംസ്കാരത്തിന് യോജിക്കുന്ന ചോദ്യം
ചോദിച്ച് പഠിക്കണം
വളർത്തു ദോഷം ഇന്റർവ്യു കാരനാണ്
എന്ന് ആരെങ്കിലും പറഞ്ഞു പോയാൽ
വളരെ മനോഹരമായ അഭിപ്രായം മോളെ. ഇങ്ങനെയുള്ള മനുഷ്യരാണ് ഈ സമൂഹത്തിന് ആവശ്യം. നമിക്കുന്നു.
ആനി മാഡത്തിന്റ ജീവിതം, നിലപാട്, വാക്കുകൾ എല്ലാം വലിയ വലിയ പ്രചോദനം നൽകുന്നു.. Love u.. ആനി മാഡം... Big salute 💓❤️❤️😍
ആനി സൂപ്പർ മറുപടി ആണ്. അവനവന്റെ ജീവിതം മറ്റുള്ളവരുടെ അഭിപ്രായത്തിന്റെ പിന്നാലെ നടന്നു കളയാനുള്ളതല്ല. ഇനിയും ജീവിതത്തിൽ ഉയരങ്ങളിൽ എത്തണം. Wish you all the best
wow.... what a clear message to the society especially to sick Sangeetha....
please leave Annie siva alone..
നിങ്ങളൊരു ഐ പി എസ് ഉദ്യോഗസ്ഥയായി കാണാൻ ആഗ്രഹിക്കുന്നു ആശംസകൾ
ആനി...👌👌👌👌👌അതാണ്..
ക്ഷമ മാത്രമാണ് ജീവിതവിജയം
പുരുഷൻ സ്ത്രീ എന്നില്ല..മനുഷ്യൻ🥰