Episode 13 | Panam Tharum Padam | A big salute!
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- #MazhavilManorama
Sub- Inspector Annie Shiva. The story of a fighter.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
എവിടെ കണ്ടാലും സ്കിപ് ചെയ്യാതെ മുഴുവനും കാണാൻ ഇഷ്ടപെടുന്ന ഒരേ ഒരു വ്യക്തി. ഒരുപാട് ഇഷ്ടം.
ഞാനും മുഴുവനും കാണും എന്തോ ഒരിഷ്ട്ടം ആനി ശിവയോട്
Athu sathyam Annie shiva love ….
@@smrithyajithkumar3474 good god bless. Ani siva. Mon
@@hamnaskitchen9047 ¹
👋👋👋
ആ ചിരി അതിൽ ഉണ്ട് എല്ലാവർക്കും ഉള്ള ഒരു inspiration, എന്ത് വന്നാലും നേരിടാം എന്ന് ഉള്ള ഒരു വിശ്വാസം, proud ഓഫ് my മാഡം, ലവ് യു ഇതാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ
സത്യം
മാഡത്തിന് എന്റെ വക ഒരു ബിഗ് സലൂട്ട് എന്റെ ജീവിതവും ഏക ദേശം ഇതു പോലൊക്കെ തന്നെ യാ ഞാൻ ഒരു നഴ്സിംഗ് അസിസ്റ്റന്റ് ആണ്. എനിക്കൊരു മകളാനുള്ളത് എന്റെ ഭർത്താവ് മരണപ്പെട്ടു പോയിട്ടു 7 വർഷം ആയി അവൾക്ക് വെണ്ടി യാണ് ഞാൻ ഇന്ന് ജീവിക്കുന്നത് ജീവിതത്തിൽ ഒരുപാട് പ്രതി സന്തി കൾ തരണം ചെയ്ത ഒരു സ്ത്രീ യാണ് ഞാൻ..... സ്വന്തമായി ഒരു കിടക്കാടം പോലുമില്ല... മാടത്തിനും മകനും വേണ്ടി എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും
എപോൾകാണുന്നതിലുംസന്തോഷമാണ് നേരിൽ കണാൻ ആഗ്രഹം ഉണ്ട് മാഡം❤️❤️
എറണാകുളം മറൈൻ ഡ്രൈവ് അവിടെ ആണ് ഇപ്പോൾ
@@yuvathurki6291 അതെ എപ്പോഴും കാണാറുണ്ട് 🥰❤️
അച്ഛൻ ഇനിയും അഹങ്കാരം അലങ്കാരമായി കൊണ്ടുനടക്കണ്ടകാര്യമില്ല എന്ന് തോന്നുന്നു .... അഭിമാനിക്കാം ഇത് പോലുള്ള മകളെ സമൂഹത്തിന് കൊടുക്കാൻ കഴിഞ്ഞതിന് ... ഒരോ അച്ഛൻ മാരും അഗ്രഹിക്കും ഇതു പോലൊ മക്കളെ വളർത്താൻ ... ഇതു പോലൊരു മകളെ കിട്ടാൻ ...
എനിക്ക് എത്ര കണ്ടാലും മതിയാവില്ല ആനി ശിവയെ ❤❤❤👍
എനിക്കും
ആനി ശിവ സാറിന്റെ ചിരി ആണ് എനിക്ക് ഇഷ്ടം
ഒരുപാട് ഇഷ്ടം എന്നെങ്കിലും കാണാൻ പറ്റും എന്നു വിശ്വാസി ക്കുന്നു 😍😍😍🌹🌹👌👌👏
പരസ്പരം ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ ഒരമ്മയ്ക്കും കുഞ്ഞിനും മാത്രമേ കഴിയൂ.. മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം ഉണ്ടാവട്ടെ...നമ്മുടെ ജീവിതം ഇത് പോലെയാണ് ഏതൊരു കയറ്റവും അവസാനിക്കുന്നത് ഒരു ഇറക്കത്തിലാവും.. ❤️നന്മകൾ നേരുന്നു ❤️
She never dreamed about success, she worked for it..
Really a super hero🔥
നല്ല അമ്മ, ഉത്തരവാദിത്വമുള്ള സർക്കാർ ഉദ്യോഗസ്ഥ, അതിലുപരി വസ്തുതകളെ യാഥാർത്ഥ്യ ബോധത്തോടെ കാണാൻ സാധിക്കുന്ന ഒരു വ്യക്തിത്വം
അഭിനന്ദനങ്ങൾ
മിടുക്കികുട്ടി ആണ് മോള്. ജീവിതം കൈ വിട്ടു പോകുന്നു എന്ന് തോന്നുമ്പോൾ ജീവൻ എടുക്കുന്ന ഇന്നത്തെ കുഞ്ഞുങ്ങൾ മാതൃക ആക്കേണ്ട ആള്. മോളുടെ തലമുറയിൽ പെട്ടവർ മാത്രം അല്ല, മോളെക്കാൽ മുതിർന്നവർക്കും പാഠമാക്കാവുന്ന ജീവിതം. നന്നായി വരട്ടെ കുഞ്ഞേ, നീയും നിൻ്റെ മകനും
ഈ മേഡത്തെ ഒരുപ്രാവശ്യം എങ്കിലും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
Really
ഈ മുഖം എവിടെ കണ്ടാലും ഉറപ്പായും കാണും.... എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്നൊരു ആഗ്രഹം ഉണ്ട്... ആനി ശിവ 🥰♥️♥️
annie shiva character building is really an inspiring character to every ladies to be bold and self confident.
👍👍👍👍
You really a surprise lady
Not only for ladies but also for every humans
എന്റെ നാട്ടിൽ ആയിരുന്നു ആദ്യമായി ഈ മാഡം SI ആയത്.. വർക്കല👍
ആനി ശിവാ ബിഗ് സെല്യൂട്
Enikki respect thonniya vykthiya..vallathoru inspiration anu .good quality and personality madam... Veetile orale pole ..
I want to be a police officer like Annie Siva😍
Sucha bold lady 🔥
Really inspiring lady...oru aan thuna illaathe oru pennin jeevikkam enn jeevich kaanicha lady...hatsoff mam
Aan thuna illathe Jeevikkam, but vijayikkanaa paadu
Angana poornamayi parayan aavilla help cheyan shaji Chetan underunnu dhaivanugraham kondu
എനിക്കൊത്തിരി ഇഷ്ടം തോന്നുന്നു ആനി ശിവ മാഡം 💝
Yes
ആനിയുടെ വിവാഹകാര്യം പറഞ്ഞപ്പോൾ മകന് feel ആയതു പോലെ തോന്നി.... അവൻ്റെ അമ്മ വേരോളലോട് സ്നേഹം കാണിക്കുമോ എന്ന insecurity കാരണമാകാം...
എന്റെ മകൾ S I ആയിട്ടോ.. ആനി ശിവയാണ് മോട്ടിവേഷൻ.... ❤❤❤❤❤❤❤❤❤❤❤❤❤❤🙏🌹🌹🌹🌹😘
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. Love u💞💞💞🥰
Look at the kids eyes, he will become a well known IPS officer one day just like his ambition ,he knows all the aspects of life ❤️❤️
Ente Muth aaanikkuttty......super all the best...
വല്ല്യ ഇഷ്ട്ടം. നേരിൽ കാണണമെന്നുണ്ട്
Uyyooo രോമാഞ്ചം 🥰😍❤️
ഓരോ പ്രാവശ്യം കാണുമ്പോഴും നേരിൽ കാണാൻ തോന്നുന്നു. കൊച്ചിയിൽ നിന്നും കോതമംഗലതോട്ടുവരാൻ സാധിച്ചാൽ കാണാമെന്നു വിശ്വസിക്കുന്നു 🥰🥰🥰
AZ
A big salute Ani Siva 🌹🌹🌹👍🏻👍🏻
Inspired story of Ani Siva 👍🏻👍🏻👍🏻
ആ നീ ശിവ മേടത്തിന് എനിക്ക് ഭയങ്കര ഇഷ്ടമാണ്
സൂപ്പർ mdm
നന്നായി varatte
Super eppisode. Love u madam. Ningaleyum kudumbatheyum daivam anugrahikkatte.shaji chettane kandalum ani madathite swatham chettane pole thanne
Nthaannu ariylla, bhayangara eshttavaaaaaaaa ninggalee,❤️💋❤️
പ്രിയ സുഹുർത്ത് ആനി ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു
Super eppisode. Love u madam. Ningaleyum kudumbatheyum daivam anugrahikkatte.
Big സല്യൂട്ട് ആനി mam
Enee Orupadu madathinte interviews motivate cheythitund orikkal enkilum neritt kaananm ennu orupad agraham und
ശരിക്കും ആണിന്റെ ശബ്ദം
എനിക്കും ഒരു പാട് ഇഷ്ടവും ബഹുമാനവും ഉള്ള വ്യക്തിയാണ് ആ നിശിവ
Oh that mass entry...goosebimps...
The original LADY SUPER STAR❤
ഈ സബ് ഇൻസ്പെക്ടർ മേടത്തിനോട് അഭിമാനവും
Hats off mam......👏 Really inspiring lady😊
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ഒരുനാൾ എനിക്ക് കാണാൻ കഴിയും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അത്രേ ഇഷ്ടം 😍😍😍😍😍😍
കണ്ണ് നിറഞ്ഞു പോയി 😭
ഒരുപാടിഷ്ടപ്പെടുന്ന ഒരു വ്യക്തി...
എന്നെങ്കിലും നാട്ടിൽ വരുമ്പോൾ ഒന്നു നേരിട്ടു കാണാൻ ആഗ്രഹിക്കുന്നു.
ആനി മാഡം IPS ഓഫീസർ ആയി കാണാൻ കട്ട വെയ്റ്റിങ്...
Singapenn tanne. a big Salute madam
മാഡം ആനി ശിവ big സല്യൂറ്റ് 😍😍😍👏👏👏
NjnAmma . Veendum ingine kaanan kazhinjathil orupad happy .Mon best wishes.
ആനി ശിവ 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️❤️ 75 ആം Independents day
ഒരുപാട്... ഒരുപാട് ഇഷ്ടമാണ് മാഡത്തിനെ. ❤️❤️❤️❤️
Makale nee superanu ട്ടോ 👍🥰❤️❤️
എനിക്ക് എത്ര കണ്ടാലും. മതിയകുല ആനി ശിവയെ
ഒരുപാട് ഇഷ്ടം ആണ് ഈ സാറിനെ ❤🥰🥰🥰🥰
ഇതിനെ കണ്ടാൽ ഒരു പോലീസ് ആണെന്ന് എങ്ങനെ വിശ്വസിക്കും. മുഖത്തേക്ക് നോക്കിയാൽ ഒരു കുട്ടിത്തം..... ആനി ശിവ ഇഷ്ടം.... 😃😃😃😃💕💕💕💕💕💕
എല്ലാ തീരുമാനങ്ങൾക്കും താങ്ങായി സർവ്വേശ്വരൻ ഉണ്ടായിരിക്കട്ടെ 🙏
Proud of you dear Aani mam.....🎉🎉✨
പൊട്ടാ പ്രോഗ്രാം tough question only സിനിമ ഇത് കാണാത്തവരോ.....
Si anni madam❤❤well played
ആനി ശിവ big salute
മാം എല്ലാവർക്കും താങ്കൾ ഒരു റോൾ മോഡൽ ആണ്.
Powerful Lady 🤝🌹🙏👏👏👏
Wow! This is awesome! Nice to see her son also👏
ആനി ശിവ വിസ്മയം
Love yu ma'am 🤝
എന്റെ പൊന്നോ മാഡത്തിന്റെ ആവരവ് കണ്ടില്ലേ,🔥🔥🔥
I just adore her ....
ആ അമ്മക്ക് ഒരായിരം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
ഒരു പാട് ബഹുമാനം തോന്നുന്നു
ഒന്നു നേരിൽ കാണണം എന്നുണ്ട്
വലിയ ആഗ്രഹമാണ്
ഞാൻ കോഴിക്കോട് കുന്ദമംഗലo
Iniyum uyarangalil ethatte..jeevithathile kayperiya anubangale kurich orth nirashapett erikkathe munnot ennu chindich prayangicha madathinu iniyangot sandoshathinte mathram kaalangal avatte..😍🔥🔥👍
I love you so much. ..congratulations. .Good God bless you.
Uff that smile🔥🔥🔥🥰🥰🥰🥰
Keep it up. God Bless madam. ❤❤🙏🙏
A big salute to smt. Aani Siva 👍🌹
Ente oru role model anu mam...mone padipichu nalla oralakanam.....❤❤❤
ആ വരവ് ഒരു ഒന്ന് ഒന്നര വരവ് തന്നെ
Annie, u r incredible. God bless you dear. I really want to meet you. Luv u mole. 🤗❤️
Lots of love 💕
Big salute muthy
Cute smile🤗
ഇടയ്ക്കു sound mute ആയോ...🙄🙄🙄
നിർത്തo പോലും പുരുഷനെ പോലെ..❤❤ സ്ട്രോങ്ങ് വുമൺ
Madam ningalude chiri othiri ishttamayi 🥰
ആനിയെ കാണുമ്പോൾ ആത്മവിശ്വാസംകൂടുന്നു
I love you മേടം ആനി ശിവ
ചേച്ചി ഒരുപാടു ഇഷ്ടം ആണ്
Proud of you Madam and a big salute to you
Easy questions... God bless
Super lady
Inspiration🌹
A big salute
സല്യൂട്ട് മാഡം...... 🥰🥰🥰
Kollam ജില്ലയിലെ എഴുകോൺ എന്ന സ്ഥലത്തു ചാർജ് എടുത്താൽ എനിക്കൊന്നു കാണണം ആനീ മാഡം.
Good behavior &charactor Ani madam😍
Love you man, Joe
Really admirable
Jagadheesh sir 👍✌️❤️ ani shiva madam ❤️❤️
Super🤩😍🥰🙏🙏🙏🌹🌹🌹
Ente oru aghraham ayirunnu IPS 💓💓💓💞💞💕💕💕❤️❤️💓💓💞💕💕💕💞💓❤️❤️💓💞💕Orupadu ishtmanu
ആ നീ ശിവ നിങ്ങളോട് ഒരുപാട് ഇഷ്ടം നേരിൽ കാണാൻ അതിലേറെ ആഗ്രഹം ഉണ്ട്
Ani shiva 😘❤️❤️❤️❤️❤️🔥🔥🔥🔥🔥🔥