'അവന്റെ ആഗ്രഹം അമ്മയെ പോലെ മുടിയില്ലാത്ത് പെണ്ണായിരിക്കണം'; ആനി ശിവ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2021
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
    #ReporterLive
    Explore Reporter Live via various Social Media Platforms :
    Telegram► t.me/joinchat/RvZXmRAw9ix1XTOm
    TH-cam► / @reporterlive
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reportertv_news
    With Regards
    Team Reporter

ความคิดเห็น • 565

  • @Jithu5506
    @Jithu5506 3 ปีที่แล้ว +1205

    എന്റെ സ്വപ്നം ഞാൻ നേടണം, അവന്റെ സ്വപ്നം അവൻ നേടണം 👍👍👍 You are Perfect mom

    • @anandhusunil6902
      @anandhusunil6902 3 ปีที่แล้ว +4

      Rigt

    • @Jemmababu0909
      @Jemmababu0909 3 ปีที่แล้ว +2

      Super that’s what I told to my sons ..

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว +1

      ആനിമാം : You are ഊതി കായ്യിയ പൊന്നു്. നിറക്കുടം തുളുമ്പുകയില്ല.

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว +1

      നല്ല അമ്മ

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว +1

      ഞങ്ങളുട കണ്ണ് നിറയുന്നു.

  • @asasandosh308
    @asasandosh308 3 ปีที่แล้ว +1171

    അമ്മമാർ കേൾക്കട്ടെ ഈ വാക്കുകൾ "അവന്റെ ജീവിതം അവൻ ഡിസൈൻ ചെയ്യട്ടെ" 👍🙏

    • @sarithabanu.3222
      @sarithabanu.3222 3 ปีที่แล้ว +14

      Keditum karyam onum Ella manasilakan pattunavarek onum kelkanda karyamila😓

    • @pranikaworld6673
      @pranikaworld6673 3 ปีที่แล้ว +8

      Achanum vicharikanm.

    • @krishnajamk3888
      @krishnajamk3888 3 ปีที่แล้ว +1

      Angane nkil avalde karyam angane thanne aakatte enn ella ammamarum achanmaarum karuthatte.... Ella freedom avanmarkk maathram aaano.. 🔥🔥

    • @krishnajamk3888
      @krishnajamk3888 3 ปีที่แล้ว +1

      @@HariKrishnan-rb1lw swantham amma manasdilakkunnila nki pneee aara nammale manassilakkane 🙂🙂🔥... Makkalkk oru prb vannal athinu oru solution kandethendath parents aanhu, especialy oru "amma"

    • @sudhakk1793
      @sudhakk1793 3 ปีที่แล้ว +8

      അതിനോട് മാത്രം എനിക്ക് യോചിക്കാൻ പറ്റില്ല മക്കളെ സ്വപ്നം കാണാൻ പഠിപ്പിക്കേണ്ടതും ആ സ്വപ്നത്തിലോട്ടു അവരെ എത്തിക്കാൻ ശ്രെമിക്കേണ്ടതിലും. അവരുടെ കഴിവുകൾ മനസിലാക്കി പറഞ്ഞു തിരുത്തേണ്ടതിലും അമ്മമാർക്ക് വളരെ അധികം പങ്കുണ്ടെന്ന് ഞാൻ എന്റെ ജീവിത അനുഭവത്തിൽ നിന്നും മനസിലാക്കുന്നു

  • @sujeshsanviyasuje3521
    @sujeshsanviyasuje3521 3 ปีที่แล้ว +882

    സുഖത്തിനു വേണ്ടി സ്വന്തം മക്കളെ ഉപേക്ഷിക്കുന്നവർ കണ്ണുതുറന്നു കാണു ഈ അമ്മയുടെ വാക്കുകൾ

    • @rahmathabdulla1954
      @rahmathabdulla1954 3 ปีที่แล้ว

      th-cam.com/video/T3G6XIhsFQo/w-d-xo.html

    • @sumanair9778
      @sumanair9778 3 ปีที่แล้ว +4

      Hi മോളെ Oru ബിഗ് സല്യൂട്ട് നേരുന്നു ഇനി മോളെ Jagadeeswaran Anugrahikkumarakaname യെന്ന് നേരുന്നു ഒപ്പും AyurarogyaSoubhagyangalum Nerunnu

    • @subairsubair4814
      @subairsubair4814 3 ปีที่แล้ว +2

      സ്വന്തം മക്കളെ നോക്കുന്നത് മാത്രമല്ല ഇതിൽ വേറെ ഒരു പാഠം കൂടിയുണ്ട്. ഒന്നും ചിന്തിക്കാതെ കണ്ടവൻ്റെ കൂടെ ഇറങ്ങിപ്പോകുന്നവർക്കുണ്ടാകുന്ന ദുരനുഭവങ്ങൾ നമ്മുടെ പെൺമക്കൾ മനസ്സിലാക്കണം

    • @mehnoorboutique486
      @mehnoorboutique486 3 ปีที่แล้ว +17

      @@subairsubair4814
      വീട്ടുകാർ വിവാഹം കഴിച്ചയക്കുന്നവരെല്ലാം സുഖമായാണോ ജീവിക്കുന്നത്? എന്ത് വിഡ്ഡിത്തമാണിത്? പ്രണയത്തിലും അറേഞ്ച്ഡ് മാര്യേജിലും പരാജയങ്ങൾ ഉണ്ട്.. അറേഞ്ചഡിൽ വീട്ടുകാർ കൂടെക്കാണും എന്നു മാത്രം.. എന്നിട്ടും മരിച്ചു വീഴുന്നത് താങ്കൾ കാണുന്നില്ലെന്നാണോ? അതിനു പോലും ധൈര്യമില്ലാതെ ജീവിക്കുന്നവരും ഒട്ടനവധി

    • @ajeebabanu6619
      @ajeebabanu6619 3 ปีที่แล้ว +2

      @@subairsubair4814 എന്ന് കരുതി തെരുവിലേക്ക് ഇറക്കണ്ടാർന്നു 😊

  • @nidheeshtalks4383
    @nidheeshtalks4383 3 ปีที่แล้ว +409

    ഇനി നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു കിട്ടട്ടേ! തീയിൽ കുരുത്തവളോട്, ആരാധന മാത്രം💐

  • @kavithanair7712
    @kavithanair7712 3 ปีที่แล้ว +608

    ഈ അനിയത്തി കുട്ടിയെ.. എന്തിനാ മീഡിയ എപ്പോഴും ഓരോന്ന് പറഞു സങ്കട പെടുത്തുന്ന.... അഭിമാനിക്കാം നമുക്ക് ആനിയെ ഓർത്തു.

    • @meera3850
      @meera3850 3 ปีที่แล้ว +5

      Athe chechi

    • @rahmathabdulla1954
      @rahmathabdulla1954 3 ปีที่แล้ว

      th-cam.com/video/T3G6XIhsFQo/w-d-xo.html

    • @14.class9b5
      @14.class9b5 3 ปีที่แล้ว +2

      ഞാനും കരഞ്ഞു കരഞ്ഞു രണ്ടു പ്ലേറ്റ് ബിരിയാണി കാലിയാക്കി😁

    • @shabeerknnurkannur4650
      @shabeerknnurkannur4650 2 ปีที่แล้ว +1

      Super. Aani

    • @radhag3558
      @radhag3558 2 ปีที่แล้ว

      Like a harassment.

  • @anupradeep832
    @anupradeep832 3 ปีที่แล้ว +254

    Madam നല്ലൊരു mother തന്നെയാണ്

  • @dreamfoodworld3676
    @dreamfoodworld3676 3 ปีที่แล้ว +444

    മനസ്സ് നിറച്ച് സ്നേഹമുള്ള ആനി കുട്ടിക്ക് ഒരു ചക്കരയുമ്മ

  • @RiswanasalamNilambur
    @RiswanasalamNilambur 3 ปีที่แล้ว +307

    *Proud of u Ani madam* ❤❤❤

    • @Krishnakrishna-xv6eq
      @Krishnakrishna-xv6eq 3 ปีที่แล้ว +1

      Proud of you madam. Amma enna vakinte sheriyaya ardham. Njanum makkalku vendi jeevikkinnorammayanu. Ella ammamarudeyum peril🙏🙏🙏🙏🙏

    • @amazingvideos1180
      @amazingvideos1180 3 ปีที่แล้ว

      @@Krishnakrishna-xv6eq 👍👍respect

  • @nizaabdulkarim7179
    @nizaabdulkarim7179 3 ปีที่แล้ว +256

    ഒരു SI പോസ്റ്റിലിരിക്കുന്ന ഒരു മാഡത്തിന്റെ വാക്കുകൾ😪. തെറ്റുപറ്റാത്തവരായി ആരും ഇല്ല. പറ്റിയ തെറ്റ് മനസ്സിൽ തട്ടി പറയാനുള്ള മനസുണ്ടല്ലോ അതിനാണ് ഒരു ബിഗ് സല്യൂട്ട്. ആ മോനെ ഒരു നല്ല മോനാക്കി വളർത്താനുള്ള ഭാഗ്യം കൊടുക്കട്ടെ.

    • @rojavallil6126
      @rojavallil6126 3 ปีที่แล้ว +6

      Big salute madam.Don't be nervous infront of media s,Now you're Sub.Inspector of police.you are brave.andLoving

    • @gilroysamuel1255
      @gilroysamuel1255 3 ปีที่แล้ว +1

      Madom,u r so powerful nd gentle woman,Thank God.

  • @Kpsc395
    @Kpsc395 3 ปีที่แล้ว +554

    "എൻ്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നത് എന്നെക്കാൾ വിശപ്പുള്ള ഒരു ജീവനാണ് " ☹️

    • @muthoosha1
      @muthoosha1 3 ปีที่แล้ว +15

      Ammamar angneyaan...avar vishap maariyillenkilum makkale vishapp mattaan kashtapedum

  • @niyatalks
    @niyatalks 3 ปีที่แล้ว +111

    Eniyum 💪sakthamayi munnottu pokanam Orikkalum malayalikal marakkilla 😍😍

  • @ashish9387
    @ashish9387 3 ปีที่แล้ว +265

    നല്ല അമ്മയും മകനും.... ദീർഘയൂസോടെ സന്തോഷത്തോടെ സമാദാനത്തോടെ നല്ലൊരു ജീവിതം ആയിരിക്കട്ടെ ഇനിയും

  • @rishikesh4161
    @rishikesh4161 3 ปีที่แล้ว +366

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുട ജീവിതനുഭവം കേട്ടപ്പോൾ വിഷമം തോന്നുന്നു നിങ്ങൾ ഒരു മാതൃകയാണ് 🌹🙏

    • @maryscaria2726
      @maryscaria2726 3 ปีที่แล้ว +3

      More power to you Annie👍

  • @azharudheenrahim
    @azharudheenrahim 3 ปีที่แล้ว +414

    പക്വമായ നിലപാടുകൾ... വ്യക്തമായ കാഴ്ച്ചപാടുകൾ...
    കരുത്തുറ്റ വാക്കുകൾ...

    • @revathyrevz6900
      @revathyrevz6900 3 ปีที่แล้ว +6

      Jeevitham enna valiya pusthakam padippichathaanu..ini orikkalum vazhi thettillaa.. great lady...

    • @VijayaS-xo7ux
      @VijayaS-xo7ux 3 ปีที่แล้ว +3

      Iam produof you molu.jiviththil onnathiyil ettatte god bless you

    • @sulekharasheed6423
      @sulekharasheed6423 3 ปีที่แล้ว +4

      Anubavagal karuthayakki..🙏🙏🙏

    • @azharudheenrahim
      @azharudheenrahim 3 ปีที่แล้ว

      @@sulekharasheed6423 അതെ

    • @merlinroy2925
      @merlinroy2925 3 ปีที่แล้ว

      Perfect Role Model.. 😇😇😇👍💕

  • @sobhakb8849
    @sobhakb8849 3 ปีที่แล้ว +200

    അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ നല്ലൊരമ്മയായി.. മോനെ എങ്ങും കളഞ്ഞില്ലല്ലോ.. പൈസ കൈയ്യിൽ വന്നപ്പോ അവന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നുണ്ടല്ലോം പിന്നെന്തു വേണo ?സർവ്വീസിൽ ദുരനുഭവങ്ങളില്ലാതെ ഉയർച്ചയിലെത്തട്ടെ.. പ്രയത്നം തുടരുക. ലക്ഷ്യം നേടുക.

  • @kabeerkbr1467
    @kabeerkbr1467 3 ปีที่แล้ว +66

    അമ്മ എന്ന് പറയുന്നത് ഇ താണ് ഇവർക്ക് അല്ലെങ്കിൽ പിന്നെ ആർക്കാണ് ഒരു ബിഗ് സല്യൂട്ട് കൊടുക്ക🙏

  • @aryaaji1604
    @aryaaji1604 3 ปีที่แล้ว +8

    പ്രീയപ്പെട്ട മാഡം, അങ്ങയുടെ ഈ വാക്കുകൾ എന്നെ ഒരു ദിവസം മുഴുവൻ വല്ലാതെ അലട്ടി... മോൻ അനുഭവിച്ച വിശപ്പിന്റെ അനുഭവം രാത്രി മുഴുവൻ എന്റെ കാതിൽ മുഴങ്ങുകയായിരുന്നു... ഞാനും 7 വയസുള്ള ഒരു പൊന്നുമോന്റെ അമ്മയാണ്... എനിക്ക് ഈ അമ്മയുടെ ഹൃദയം എന്താണെന്നറിയാം... എനിക്ക് മാഡത്തിന്റെ same age ആണ്.ദൈവം സഹായിച്ചാൽ ഒരു ടീച്ചർ ആകും 😍God bless you mam ❤❤❤🙏🙏🙏

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 ปีที่แล้ว +48

    വേറെ ഒന്നിനും അവൻ കൈ നീട്ടിയിട്ടില്ല ഭക്ഷണം ഒഴികെ
    ഹൃദയത്തിൽ തട്ടിയ വാക്ക്‌ 😒

  • @sreemolssvideos6533
    @sreemolssvideos6533 3 ปีที่แล้ว +32

    🙏🙏🙏🙏♥️♥️♥️👍👍👍👏👏 അവൻ ഇ അമ്മയെ പൊന്നുപോലെ നോക്കണം.നല്ല ഒരു മനുഷ്യനും മോനും ആകണം god bless your family

  • @hajaracp8152
    @hajaracp8152 3 ปีที่แล้ว +61

    ഒരു അമ്മയുടെ വാകുകൾ തന്നെയാണ് ഈ പറഞ്ഞതൊക്കെയും , സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ഒരു അമ്മ ഇങ്ങനെ ആവണം എന്ന് തോന്നിയത് മാഡത്തിന്റെ ഈ വാക്കുകൾ ആണ് . ഒരുപാട് ഒരുപാട് ബഹുമാനം . Mashah Allah

  • @ibrahimismism9916
    @ibrahimismism9916 3 ปีที่แล้ว +41

    You are perfect mom തീയിൽ കുരുത്ത ജന്മം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you mom🙏🙏🙏🙏👍👍👍👍

  • @ambikap4661
    @ambikap4661 3 ปีที่แล้ว +145

    ഒരുപാട് കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ..

  • @rahula.s8545
    @rahula.s8545 3 ปีที่แล้ว +48

    ഈ അമ്മ യുടെ വാക്കുകൾ കേൾക്കാൻ തന്നെ സൂപ്പർ

  • @thahirneesan.m.623
    @thahirneesan.m.623 3 ปีที่แล้ว +36

    Ani madom
    ഇനിയുള്ള ജീവിതം അങ്ങേയറ്റം സന്തോഷ സമ്പൽ സമൃദ്ധമായി തീരട്ടെ.
    അങ്ങനെ തന്നെയാവും
    ഉറപ്പാ. ദൈവം കൂടെയുണ്ട്.

  • @geethamohan2787
    @geethamohan2787 3 ปีที่แล้ว +83

    Mentally strong lady, you are precious.wishes for all success in carrier.

  • @sindhuk.s5052
    @sindhuk.s5052 3 ปีที่แล้ว +59

    സത്യം പറയാലോ കരഞ്ഞുപോയി taa..... ഒരുപാട് ഇഷ്ടം തോന്നുന്നു നിങ്ങളോട്... Love uu സർ...

  • @vidyavidhu9317
    @vidyavidhu9317 3 ปีที่แล้ว +86

    ഭാഗ്യം ചെയ്ത മോൻ ആണ് ഈ അമ്മയെ കിട്ടിയതിനു 😊

  • @krishnannairsasikumar3731
    @krishnannairsasikumar3731 3 ปีที่แล้ว +179

    നിങ്ങളുടെ സത്യസന്ധത എന്നെ വളരെ ആകർഷിക്കുന്നു
    go ahead
    you really have worthful life

  • @poppybinupoppybinu5448
    @poppybinupoppybinu5448 3 ปีที่แล้ว +52

    നമ്മോട് ഏതൊരു രീതിയിൽ സുഹൃത്തിനെ പോലെ സംസാരിച്ചാലും.. നമ്മുടെ മുന്നിലിരിക്കുന്നത് ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥയാണ് എന്നുള്ള ബോധം.. ചോദിക്കുന്ന ആളിന് ഉണ്ടാകണം... ആ ഒരു ബോധം ഈ ആൾക്ക് ഇല്ലാത്തതുപോലെ പലപ്പോഴും തോന്നുന്നുണ്ട്.

  • @mercythankachan7758
    @mercythankachan7758 3 ปีที่แล้ว +32

    ഇതാണ് ശരിക്കും അമ്മ എന്ന വാക്ക് സത്യസന്തമാക്കുന്ന ജീവിതം പറയാൻ എളുപ്പമാണ് ഇത് റിയൽ ആണ്‌ കേൾക്കുമ്പോൾ തന്നെ ഒരു insparation തരുന്ന വാക്കുകൾ താങ്ക്സ് മാഡം Godbless you

  • @lissysantosh3661
    @lissysantosh3661 3 ปีที่แล้ว +152

    Madam നല്ല അമ്മ ദൈവംധാരാളം
    അനുഗ്രഹ കടെ എല്ലാ അമ്മമാരും
    ഇങ്ങനെ വിചാരിച്ചാൽ എത്ര ന്ന നായിരുന്നു

    • @naseerabeevi9175
      @naseerabeevi9175 3 ปีที่แล้ว

      തന്ത ഇപ്പോൾ തിരക്കിവരുമോ

    • @naseerabeevi9175
      @naseerabeevi9175 3 ปีที่แล้ว

      മകൾക്കല്ലാതുരക്ഷിക്കട്ടെ

  • @adarshbkrishna6688
    @adarshbkrishna6688 3 ปีที่แล้ว +24

    ❤മകന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😭

  • @ishakgk6823
    @ishakgk6823 3 ปีที่แล้ว +32

    ന്റെ ജീവിതത്തിൽ ഞാൻ കരഞ്ഞ പോയ പോലീസ്........sir

  • @lilu.9757
    @lilu.9757 3 ปีที่แล้ว +23

    സത്യത്തിൽ കരഞ്ഞു പോയി. വിശപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ 😔😔

  • @huwayiehuwayie9440
    @huwayiehuwayie9440 3 ปีที่แล้ว +10

    അതാണ് അമ്മ ♥️♥️♥️♥️♥️♥️ഞാനും ഒരമ്മയാണ് അതാണ് എനിക്കും പറയാനുള്ളത്

  • @pscguru5236
    @pscguru5236 3 ปีที่แล้ว +31

    പാവം.. എന്റെ കണ്ണ് നിറഞ്ഞു 😔😔😔

  • @harikrishnanpv5811
    @harikrishnanpv5811 3 ปีที่แล้ว +67

    She is eligible to serve police service

  • @jithajames9886
    @jithajames9886 3 ปีที่แล้ว +58

    You are the best mother mam. If not you who else. He is the luckier boy than anyone in the world.

    • @pancyn5914
      @pancyn5914 3 ปีที่แล้ว

      Yes Ani Siva was explaining their luck ,
      1, those starving times /days
      2. Many times she been tricked & looted
      3. Didn’t have anyone to babysit her son while she’s at work!
      After hearing all this who could say he is the lucky boy! Yes he’s lucky to have her in his luck ( that’s it )
      Both of them have to dig all luck waiting for them /hiding from them 😱😱😱😱

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 3 ปีที่แล้ว +76

    ഒരു പാട് പഠിക്കാനുണ്ട് മാഡം നിങ്ങളിൽ നിന്ന്...❤❤😘😘🤗🤗🙏🙏

  • @rajuk.m497
    @rajuk.m497 3 ปีที่แล้ว +34

    കണ്ണ് നിറഞ്ഞു പോയി

  • @sandhyamahesh7605
    @sandhyamahesh7605 3 ปีที่แล้ว +23

    ഇനിയെങ്കിലും നല്ല ജീവിതം ജീവിച്ചു തീർക്കു ഐ റിയലി സല്യൂട്ട്

  • @umarpulapatta9592
    @umarpulapatta9592 3 ปีที่แล้ว +93

    ഇയാൾ എന്തൊക്കെയാണ് ചോദിക്കുന്നത് 🥱🥱🥱

  • @vijendralalayiroor9877
    @vijendralalayiroor9877 3 ปีที่แล้ว +75

    മയ്ക്കാട് പണിക്കു പോകേണ്ടവൻ anchor പണിക്കു പോയാൽ ഇങ്ങനെയിരിക്കും.മിനിമം, ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ ക്വാളിറ്റിയെങ്കിലും അറിയണമായിരുന്നു...

  • @aadhisajeev3767
    @aadhisajeev3767 3 ปีที่แล้ว +6

    ബിഗ് സല്യൂട്ട് മാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍മോന് ഇനിയുള്ള കാലങ്ങളിൽ രണ്ടു ആൾക്ക് മനസ്സ് നിറഞ്ഞ സന്തോഷിക്കാൻ കഴിയട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @reenaasharaf6351
    @reenaasharaf6351 3 ปีที่แล้ว +11

    God bless you mam. ഇനിയെങ്കിലും അവരെ അവരുടെ വഴിക്ക് വിടൂ. എന്തിനാ ഇങ്ങനെ പുറകെ നടന്ന് അവരെ വിഷമിപ്പിക്കുന്നത്. സുഖമായി സന്തോഷമായി ജീവിക്കട്ടെ

  • @meerasnair5249
    @meerasnair5249 3 ปีที่แล้ว +24

    ഇതുപോലെയുള്ളവരാണ് "അമ്മ " എന്ന പദത്തിനർഹ. പ്രസവിച്ചതുകൊണ്ട് മാത്രം ആരും അമ്മ ആവില്ലല്ലോ.

    • @AJ-hf2om
      @AJ-hf2om 3 ปีที่แล้ว +2

      Sathyam, ee nattil thanne aanu prasavicha kunjine ith vare kanatha oruthanu vendi konnu kalanja oru sthreeyum ullath ennullath aanu ettavum valiya virodhaabhaasam 😶😶😶

    • @rudravikas8424
      @rudravikas8424 3 ปีที่แล้ว

      Yes

    • @jyothi9913
      @jyothi9913 3 ปีที่แล้ว

      💯

  • @shareenasakeer7637
    @shareenasakeer7637 3 ปีที่แล้ว +5

    Love you Mam... ❣️നിങ്ങളെ അറിഞ്ഞത് മുതൽ കാക്കിയോടും boy cut നോടും.. ആകെ മൊത്തം ഒരു പ്രേമമാണ്.. you are inspiring me a lot... 🥰❣️

  • @shalinikoottalida9543
    @shalinikoottalida9543 3 ปีที่แล้ว +41

    എന്നെങ്കിലും കാണുകയാണ് എങ്കിൽ, ഒന്ന് കെട്ടി പിടിച്ചു ഒരു ഉമ്മ തരണം ശിവ

    • @anjalianu1952
      @anjalianu1952 3 ปีที่แล้ว +3

      സത്യം ആനിശിവ ഉയിർ. Love you mam 😍❤❤

  • @Curryleafs1995
    @Curryleafs1995 3 ปีที่แล้ว +15

    ഒരുപാട് ബഹുമാനം തോന്നുന്നു കാരണം ജീവിതത്തിൽ പ്രശങ്ങളിൽ നിന്ന് ഒളിച്ചു ഒടുന്നവർക്കും ആത്മഹത്യ ചെയ്യുന്നവർക്കും മാതൃകയാണ് ആനി മാഡം.

  • @Malayalilifestyle_22
    @Malayalilifestyle_22 3 ปีที่แล้ว +53

    ആ കാലം കഴിഞ്ഞില്ലേ
    മനസിന്റെ ധൈര്യം കളയാതെ
    ഇനി ഐപിഎസ് വേണ്ടി ശ്രമിക്കൂ
    ഭാവുകങ്ങൾ

  • @beenaeldho9726
    @beenaeldho9726 3 ปีที่แล้ว +5

    കണ്ണുനിറഞ്ഞു 😢😢
    ആനി ശിവ.. ഒത്തിരി ഇഷ്ടം 🥰🥰🥰

  • @aroosaaru7732
    @aroosaaru7732 3 ปีที่แล้ว +120

    ഭാഗ്യവാനായ മോൻ great amma

  • @remakumariremakumari1505
    @remakumariremakumari1505 3 ปีที่แล้ว +13

    Heart touching words. Big salute of your courage ❤❤❤❤👍👍👍🙌🙌🙌

  • @jessychacko8538
    @jessychacko8538 3 ปีที่แล้ว +11

    You are the person fit for this community.Brave lady congratulations.

  • @radhalakshmiadat132
    @radhalakshmiadat132 3 ปีที่แล้ว +5

    നല്ല കാഴ്ചപ്പാട്, വ്യക്തമായ അഭിപ്രായങ്ങൾ, ഒരമ്മയുടെ നല്ല മനസ്സും അർപ്പണബോധവും, ഒട്ടും ജാഡയില്ലാത്ത പെരുമാറ്റം, സ്വന്തം ജോലിയോടുള്ള ഉത്തരവാദിത്വബോധം എല്ലാം കൂടി ഇനി അഭിനന്ദനാർഹ തന്നെ. ഭാവി ജീവിതം തിളക്കമാർന്നതാവട്ടെ

  • @yamunakrishna9130
    @yamunakrishna9130 3 ปีที่แล้ว +24

    ആ നി നല്ല ഒരു മനുഷ്യ സ്നേഹിയാണ് ഒരു പാട് സന്തോഷം

  • @vidyavathinandanan5596
    @vidyavathinandanan5596 3 ปีที่แล้ว +7

    You are blessed,really great...life is a challenge..believe in god and follow the right path..very happy to see a wonderful human in police department..orupad sneham thonnunnu, athinekal respect...

  • @lovelykezia3757
    @lovelykezia3757 3 ปีที่แล้ว +55

    സിംഗിൾ parent സ്ട്രോങ്ങ്‌ ആണ്

  • @IAmTired163
    @IAmTired163 3 ปีที่แล้ว +36

    "Ente swapnam njn nedanam qtalel anthass" Wow...

  • @sumasatheesh8099
    @sumasatheesh8099 3 ปีที่แล้ว +5

    Your the One of the most beautiful person......all the best

  • @vishnusatheesan6904
    @vishnusatheesan6904 3 ปีที่แล้ว +26

    Respect sir

  • @siniyat4815
    @siniyat4815 3 ปีที่แล้ว +5

    ലവ് from the bottom of heart ❤😍💯 "he can desighn his life ".😍❤

  • @subhashiniev7774
    @subhashiniev7774 3 ปีที่แล้ว +42

    ഈ റിപ്പോർട്ടർക്ക് പണി വേറെയൊന്നും ഇല്ലേ ? quality ഇല്ല ) ത് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെയിരി ക്കുന്നു

  • @AbcD-rh9rs
    @AbcD-rh9rs 3 ปีที่แล้ว +6

    You are great mam.. So proud of you... God bless you 💕💕💕

  • @hemat4394
    @hemat4394 3 ปีที่แล้ว +9

    എന്ത് നല്ല വ്യക്തി. പക്ഷേ ആനിയുടെ അച്ഛൻ അത് മനസ്സിലാക്കുന്നില്ലല്ലോ.

  • @vijayamenon6883
    @vijayamenon6883 3 ปีที่แล้ว +3

    You are the great strength for all ladies like me, really admire you sweet heart💕

  • @sonytj257
    @sonytj257 3 ปีที่แล้ว +80

    ഇത് വരെ ഈ കലാ പരിപാടി തീർന്നില്ലെ. അവരെ ജോലി എടുക്കാൻ സമ്മതിക്കൂ

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 ปีที่แล้ว +1

    You are right. Think of this present. One step is enough for you, every day and every moment of our lives. God bless you.

  • @jyothireju8940
    @jyothireju8940 3 ปีที่แล้ว +49

    ഇതു എന്റെ നാട്ടുകാരി എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

  • @revu7230
    @revu7230 3 ปีที่แล้ว +3

    Charitram vazhimarum chilar varumbol......madom u r great.... Thangaluday interview really energetic... ... U R AGreat mother.....

  • @shinym3860
    @shinym3860 3 ปีที่แล้ว

    Ningal theerchayayum nalloru amma thanneyanu. Ivide palarum palathinu vendiyum swantham kunjungale kollumbol, ella thyagavum sahichu makanu vendi maatram jeevikkunna madam nalloru ammayallennu aarkku parayan kazhiyum. Big salute madam. I am really a fan of u. Aaradhanayanu anikku. Aa chiriyum, santhyasanthamaya vaakkukalum antho Anne vallathe aakarshichu. Orikkalenkilum neril kaanan daivam anugrahikkumennu vicharikkunnu

  • @lalithapavithran8114
    @lalithapavithran8114 3 ปีที่แล้ว +4

    God bless u. 🙏

  • @shinybabu5210
    @shinybabu5210 3 ปีที่แล้ว +21

    You are a Nice person and a nice Mama.... 👍
    Is there someone who is noticing the tears?...

  • @rajalekshmiu6741
    @rajalekshmiu6741 3 ปีที่แล้ว +2

    Love you mam😘😘

  • @sulekharasheed6423
    @sulekharasheed6423 3 ปีที่แล้ว +3

    God bless you
    Uragalil ethatte..
    In sha Allah...💐💐❤🌹🌹🌹

  • @nishashabinnishashabin537
    @nishashabinnishashabin537 3 ปีที่แล้ว +14

    നിങ്ങളെ റെസ്‌പെക്ട് ചെയ്തില്ലങ്കിൽ പിന്നെ ആരെയാണ് 🙏🙏🙏🙏

  • @bluevalley7991
    @bluevalley7991 3 ปีที่แล้ว

    You are greatest in all, definitely your wordings inspires many mothers. God bless you and your Son

  • @ancyansu6352
    @ancyansu6352 3 ปีที่แล้ว +3

    Heart touching words 😢
    God bless you mam 🤲🤲🤲

  • @thejusnighty4974
    @thejusnighty4974 3 ปีที่แล้ว +14

    എല്ലാത്തിലും ഉപരി നല്ലൊരാമ്മയാണ് ആനി ശിവ

  • @sheenaashe3849
    @sheenaashe3849 3 ปีที่แล้ว +5

    Madam... madathe neritt കാണാൻ kothiyavunnu.... anik madathe orupad ishtta.... madam anne കാണാൻ varummo... madathinte attitude , samsaram ഒക്കെ anik istta.... 😇😇😇😇😇. Jai hind......

  • @karthikanair2087
    @karthikanair2087 3 ปีที่แล้ว

    You are just awesome and as a mother I completely understand your feelings mam..Great respect for you .may you get a beautiful life ahead with your son .God bless

  • @anithaalex4232
    @anithaalex4232 3 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ

  • @sheejam.a6784
    @sheejam.a6784 3 ปีที่แล้ว +2

    You are great

  • @lekhakrishnan7503
    @lekhakrishnan7503 3 ปีที่แล้ว +2

    Njan ningale nerilkan agrahikkunnu..kanum primal vaigadhe.. God bless you

  • @jessychacko8538
    @jessychacko8538 3 ปีที่แล้ว +5

    Annie you have to get IPS .If you try it you can achieve it wish all the success.God bless you.

  • @bijutr597
    @bijutr597 2 ปีที่แล้ว +1

    ഒരിക്കലും പറയരുത് നല്ല അമ്മ അല്ലന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകൻ അവനാ

  • @renjinibinu6047
    @renjinibinu6047 3 ปีที่แล้ว +4

    God bless you madam

  • @chandrikapn349
    @chandrikapn349 3 ปีที่แล้ว +4

    Superlady..great personality..great thinking

  • @kadeejakv1153
    @kadeejakv1153 3 ปีที่แล้ว +2

    Ithann monee Ammmmma,😍

  • @lissymathew6476
    @lissymathew6476 3 ปีที่แล้ว +2

    Brave lady. God bless you!

  • @sreedevu4658
    @sreedevu4658 2 ปีที่แล้ว

    ലവ് യൂ mam. Monem ഒത്തിരി ഇഷ്ടമാണ്. എനിക്ക് വളരെ inspire ആയ വ്യക്തിയാണ്. എന്നെങ്കിലും നേരിട്ട് കാണാന്‍ വളരെ ആഗ്രഹമുണ്ട് .

  • @ashaaugustine.2039
    @ashaaugustine.2039 3 ปีที่แล้ว +11

    കുഞ്ഞു പഠിക്കാൻ സമ്മതിക്കില്ലന്നും പറഞ്ഞു psc പഠനം നിർത്തിയ ഞാൻ....ഇതു കണ്ടു കരയാതിരിക്കാൻ പറ്റിയില്ല..

  • @shamyshamz
    @shamyshamz 3 ปีที่แล้ว

    Amazing!! What can I say....huge respect and admiration 💕

  • @pranavamsachin0123
    @pranavamsachin0123 3 ปีที่แล้ว +8

    Nal oru ammaya ningal, mam you are soo good athha itra....struggle cheyandi vantthe may be... 🙏

  • @vincywilson9716
    @vincywilson9716 3 ปีที่แล้ว

    God bless u

  • @gopalvenu293
    @gopalvenu293 3 ปีที่แล้ว +60

    ചിന്തിക്കാൻ പഠിപ്പിച്ചു മാഡം. 🙏🙏🙏🙏🙏

  • @Homemade_tips
    @Homemade_tips 3 ปีที่แล้ว +2

    Strong and powerful lady..proud of you.....

  • @kavithagopikrishnan3344
    @kavithagopikrishnan3344 3 ปีที่แล้ว +4

    Great women,big salute to you

  • @subisubi4078
    @subisubi4078 3 ปีที่แล้ว +9

    കൊഞ്ഞനം കുത്തുന്നവർ അങ്ങിനെ ചെയ്യട്ടെ അതുനോക്കി നിൽക്കാൻ നമുക്ക് സമയംമില്ല നമുക്ക് മുന്നോട്ട് ഒരുപാട് പോകാനുണ്ട് തെറ്റ് മനുഷ്യനാണ് പറ്റുന്നത് മൃഘങ്ങൾക്ക് പറ്റില്ല തെറ്റുതിരുത്തി മുന്നോട്ട് പോകുക നിങ്ങളിൽനിന്ന് എടുക്കാൻ പോസിറ്റിവായി ഒരുപാടുണ്ട് അഭിനന്ദ പ്രവാഹത്തിൽ അഹങ്കാരി ആവാതെ സൂക്ഷിക്കുക

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +1

    God bless you🙏🙏🙏🙏🙏🙏🙏