According to me, for last 7 years of my petrol car experience, Datsun Go+ and Ertiga, covered around 1.5L km in 7 years, and spend around 14L for both fuel and service. That too in manual transmission cars. Now in my 30's, my entire priorities changed regarding travel and drive and my only vision is to drive car without struggle and complete peace of mind in fuel and service. And in this 6 months and 20k km I really happy about this car. That's it actually. And seriously once you start using electric, the only aim is to upgrade to a next premium segment EV 😎
നെക്സൊൺ ev -യുടെ ഓണർ പറഞ്ഞത് തന്നെയാണ് ശരി ഇനിയുള്ള കാലം ev ആയിരിക്കും പലരും പാരമ്പരാഗത രീതിയിൽ ചിന്തികുന്നുന്നതാണ് പ്രശ്നം പിന്നെ ബാറ്ററിയുടെ കാര്യം 8 വർഷം കഴിയുമ്പോഴേക്കും ടെക്നോളജി വലിയ മാറ്റം വരും
I am using electric in UK and it’s almost 220000 miles still 81% battery usage capacity und . I am always maintain battery minimum of 20% and maximum of 80%. Rarely used fast charging may be 10 times .
Tiago ev XZ+ tech lux owner. Ev perfomance-9/10 Safety-7/10 Range-7/10 Service-3/10 Comfort-8/10 100 days 11000kms(around 25 days in service center) done till now. Also using Maruti Astar as well Honda City
@@kgradhakrishnankrishnan4102 വാഹനത്തിൻറെ വിലയുടെ 40% ബാറ്ററിക്ക് വല്ലവരും. ഒരിക്കലും മുഴുവനായി ഒരുമിച്ച് മാറേണ്ടി വരില്ല എന്നാണ് കമ്പനികൾ പറയുന്നത്. സാധാരണ ബാറ്ററികളെ പോലെ ഒറ്റ പാക്ക് അല്ല ബാറ്ററി. ചെറിയ ഒരുപാട് സെല്ലുകൾ കണക്ട് ചെയ്ത് ഉണ്ടാക്കിയത് അണ്. അതുകൊണ്ടുതന്നെ അതിൽ കേടുവന്ന ബാറ്ററികൾ മാത്രം മാറ്റിയാൽ മതി.
ബൈജു ചേട്ടാ ഒരു ഡൗട്ട് ഉണ്ട് ഈ മരം അരച്ചുണ്ടാക്കുന്ന ഷഡ്ഡി എങ്ങനെയാണ്പ്രകൃതി സൗഹാർദം ആകുന്നത്? അതിനേക്കാൾ പ്രകൃതി സൗഹാർദം കോട്ടൺ കൊണ്ട് ഉണ്ടാക്കുന്ന സാധാരണ ഷഡ്ഡി തന്നെയല്ലേ? ഈ വുഡ് പൾപ്പ്ഷഡ്ഡി ഉണ്ടാക്കാൻമരം കുറെ മുറിക്കേണ്ടേ?
33:55 "Toyota" ടെ വണ്ടി യും Woodland ഷൂസ് ഒരേ പോലെയാണ്, രണ്ടും ചീത്ത ആയി കഴിഞ്ഞ് മാറ്റാം എന്ന് വിചാരിച്ചാൽ നടക്കില്ല " എന്ന ബൈജു ചേട്ടൻ്റെ പണ്ടത്തെ aa dialog അങ്ങ് പറ ബൈജു ചേട്ടാ😂
Being an Ev owner I say to prospective buyers wait for atleast two years to get the market to be stable.....price reduces drastically..technology advances faster.....leave apart worries about battery....early buyers should compromise on the money shed and should not regret seeing developments and price reduction next day.
Punch ev enikk und...all kerala pokan nallathaa..but recently karanataka poy..400 km difference lu anu charging station. Mileage 280 km um..kure budhimutty..athu pole banglore ninn nattil vannu..extra 5 manikkoor eduth 5 recharge station lum ninn... ev is good for local roaming..other wise long range vehicles are good like byd
I too have tiago.ev, one negative is that its least customisable like can't add reverse audio sensors even for top end that will void its electric warranty. And don't know why still the insurance amount is high, its high time to consider ev same level as ICE varients.
Wait for Toyota . It has announced a breakthrough in solid-state battery technology, aiming for commercialization in 2027-2028 with a battery offering a 1,000 km range and a 10-minute charging time
1000ra ge Ulathu erkaiya companies won't be profiting from charging station ,they will surely only focus on charging cycle speed than high range giving ones . Battery management is the key than adding more weight
കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും ബസ്സ് കിട്ടാത്ത ആളുകള്‍ക്ക് ആണ് അത്തരം ആശങ്കകള്‍ ഉണ്ടാകുന്നത് , Liquid cooled ലിഥിയം ഫോസ്ഫേറ്റ് battery, Liquid cooled Motor, 8 year warranty ഇതൊക്കെ മനസ്സിലാക്കി വണ്ടി എടുത്താല്‍ ആ ആശങ്കകള്‍ മാറും ...രണ്ടുകൊല്ലം കൊണ്ട് കട്ട പുറത്ത് ആകുന്ന two wheeler, KSRTC ബസ്സുകളുടെ quality and mechanism അല്ല ഇപ്പോള്‍ ഉള്ള EV കാറുകള്‍ക്ക് ഉള്ളത് ...Nexon EV ഒക്കെ ഇറങ്ങിയിട്ട് തന്നെ ഇപ്പോള്‍ മൂന്നാല് കൊല്ലം കഴിഞ്ഞു അത് എല്ലാത്തിന്റെയും ബാറ്ററി അടിച്ചു പോയി പണി കിട്ടിയിരുന്നു എങ്കില്‍ ഇപ്പോള്‍ അറിയാം പിന്നെ resale value.. ദിവസം ഒരു മുപ്പത് km ഓട്ടം ഉള്ള ഒരാള്‍ 11 ലക്ഷം രൂപയ്ക്ക് Tiago EV യും അതേ performance ഉള്ള DCT POLO യും എടുത്ത് 8 കൊല്ലം ഓടിച്ചാല്‍ പെട്രോള്‍ ചിലവ് 10 ലക്ഷം രൂപ വരും , Maintenance cost extra...EV യുടെ മുടക്ക് കാശ് ഓട്ടത്തില്‍ തന്നെ കിട്ടി കഴിഞ്ഞു , അപ്പോള്‍ ഇനി തൂക്കി വിറ്റാലും ലാഭം ...പക്ഷെ reality അതല്ല ...8 വര്‍ഷം കഴിഞ്ഞു ഈ ബാറ്ററി പാക്ക് മുഴുവന്‍ മാറ്റി വെക്കേണ്ടി വരില്ല , refab ചെയ്യാന്‍ പോയ പഴയ ബാറ്ററി പാക്കുകള്‍ നമുക്ക് കിട്ടും അത് മാത്രം അല്ല അപ്പോഴേക്കും സോഡിയം ബാറ്ററി ഉള്‍പ്പടെ വിപ്ലവ കരമായ പലതും കുറഞ്ഞ വിലയില്‍ വരും , അതൊക്കെ ഇട്ടു ഓടിക്കാം പക്ഷെ ചേട്ടാ ചേട്ടന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ള പെട്രോള്‍ വണ്ടി എട്ടു പത്തു കൊല്ലം കഴിഞ്ഞു അന്നത്തെ തീ പിടിച്ച പെട്രോള്‍ വില കൊടുത്ത് ഓടിക്കാന്‍ എത്ര പേര്‍ second ല് വാങ്ങും ? അതും പഴയ വണ്ടിയുടെ maintenance cost extra .. അന്ന് second market ല് EV കിട്ടുമ്പോള്‍ ആളുകള്‍ അത് എടുക്കുമോ അതോ പെട്രോള്‍ വണ്ടി എടുക്കുമോ ? EV നമുക്ക് Home സോളാറില്‍ ഓടിക്കാം എന്നിരിക്കെ പെട്രോള്‍ വണ്ടിയുടെ resale value ആണ് ശരിക്കും ആലോചിക്കേണ്ടത്
Battery മാത്രം അല്ല motor കൂടി ഉണ്ട് ആയുസ്സ്, electricity ഉപയോഗം കൂടി പിന്നെ government electricity charge കൂട്ടും, petrol ഉപയോഗം കുറയുമ്പോൾ വിലയുടെ കാര്യം അറിയില്ല, പിന്നെ ev അല്ല പരിസ്ഥിതി മോശം ആക്കുന്നത് battery നിർമ്മാണം ആണ്
Monthly 1500- 2000 km ottamullavrk EV muthalan...on road price 15 lk budget il ninnal better ...athikam cash ev k eppo mudakathath an better...ev price eniyum kurayanm chance und.
Hybrid cars are better for now Electric cars innu initial cost kudathilu annu pinne resale value ila As per this review mostly second car ayitu annu use cheyuney so choose wisely
Thank You Baiju chetta....Very informative video on the most demanded and affordable EV vehicles in India....Was Waiting for a reliable and informative video on this topic directly from users for a long time.😊🎉🎉😊
EV വാങ്ങുന്നവർ കൂടുതലും secondary car ആയിട്ടാണ് use ചെയ്യുന്നത്, അധികവും സ്വന്തമായി സോളാർ വീട്ടിൽ ഉള്ളവരും. സാധാരണക്കാർ low range car പ്രൈമറി car ആയി use ചെയ്യാൻ സമയമായില്ല എന്ന് തന്നെയാണ് പൊതു അഭിപ്രായം. അത് പകൽ പോലെ സത്യം.
ഇവി കാറുകളിൽ ബാറ്ററികൾ കാറിൻ്റെ പ്ലാറ്റ് ഫോമിൽ ഫിറ്റ് ചെയ്യുന്നത് CG lower ചെയ്യുമെങ്കിലും കേരളത്തിലെ മഴ കാലാവസ്ഥയിലും മോശം റോഡ് കണ്ടീഷനിലും പ്ലാറ്റ് ഫോം തുരുമ്പെടുക്കുക, വെള്ളം കയറുക തുടങ്ങിയ സാഹചര്യങ്ങളിൽ ഒരു സുരക്ഷാ പ്രശ്നം ആയിത്തീരുമോ ?
പരിസഥതി സൗഹൃദം ആണ് എന്ന് പറഞ്ഞല്ലോ. പക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരണ്ട് ഉല്പാദിപ്പിക്കുന്നത് കൽക്കരിയിൽ നിന്നാണ്. കറന്റ് കൂടുതൽ വേണമെങ്കിൽ കൽക്കരി കത്തിക്കണം. കൽക്കരിയിൽ കൂടെ ഭയങ്കര മലനീകരണമാണ്.
ബിജു ചേട്ട ഞാൻ ഒരു ev യൂസർ ആണ് 9 month കൊണ്ട് 40000 km. റൺ ചെയ്തു വീട്ടിൽ വേറെ പെട്രോൾ വണ്ടി ഉണ്ടെങ്കിലും. അതു ഉപയോഗിക്കാൻ തോന്നില്ല , കേരളത്തിൽ ധരാളം ചാർജിങ് സ്റ്റേഷൻ ഉണ്ട് എവിടെ വേണമെങ്കിലും പോകാം
കഴിഞ്ഞ മെയ് മാസത്തിൽ ഞാനും ഒരു ടിയാഗോ ഇ വി വാങ്ങി. 18000 കി.മീ. കഴിഞ്ഞു. ഫിറ്റ് & ഫിനിഷ് തരക്കേടില്ല, സിറ്റി ഉപയോഗത്തിന് വളരെ നല്ലതാണ്. ദിവസം 50 കി. മീ. ക്ക് മുകളിൽ ഓട്ടം ഉണ്ടെങ്കിൽ ലാഭകരം തന്നെ. അപൂർവ്വമായി 200+ കി.മീ. യിൽ കൂടുതൽ ദൂരേക്ക് കൊണ്ടു പോകാറുണ്ട്, പക്ഷേ ഒരൽപം പ്ളാൻ ചെയ്യണം എന്ന് മാത്രം. ദൂരദേശങ്ങളിൽ പോകാൻ എനിക്ക് ഒരു ഡീസൽ കാറും ഉണ്ട്.
മോട്ടോറിന് എത്ര ലൈഫ് ? പോയാൽ മെക്കാനിക്കലി ശരിയാക്കാൻ പറ്റുമോ? മാറ്റേണ്ടി വരുമോ? വാറന്റി ടൈം കഴിഞ്ഞാൽ ചാർജറിന്റെ വില? ഈ ചോദ്യങ്ങളെല്ലാം ബൈജുവേട്ടൻ ഒഴിവാക്കി
Is EV safe for environment ? The issue of battery disposal and its environmental impact is multifaceted and global in scale. The increasing reliance on batteries, particularly lithium-ion, for various applications from electric vehicles to renewable energy storage, underscores the urgency of addressing these challenges.
ബൈജു ചേട്ടാ EV വാങ്ങാൻ ഇപ്പോൾ ക്യാഷ് ഇല്ല. എന്തായാലും ചേട്ടൻ പരിചയപ്പെടുത്തിയ പ്രകൃതി സൗഹൃദ V STAR ജെട്ടി വാങ്ങിയിരിക്കും 👍😊
ഞാനും 😂
😂😂
😂😂😂😂
ആദായ വിൽപന 🎉
😂nanum
Evകുറിച്ച് ചോദിക്കാൻ പറ്റിയ ആള് നെക്സോൺ കൊണ്ടുവന്ന കറക്ടായിട്ട് അഭിപ്രായം പറഞ്ഞ ചേട്ടൻ അഭിനന്ദനങ്ങൾ
no lastone
Mansilayilla tigor ev 85 thousand njan upayoogichu no profit but driving supper
@@jeffsmathew3659 ലാഭം ഉണ്ടാവാൻ നമ്മൾ ബിസിനസ് അല്ലല്ലോ നടത്തുന്നത്
പറയുന്നത് മുഴുവൻ നുണയാണ്..അല്ലെങ്കിൽ കാറിനെ പറ്റി ഒന്നുമറിയില്ല...
Absolutely not
6 months with MG Comet. Done with 20k km.
Saved around 2L in fuel and service expenses.
One of the best decision in motoring!!
Will change while replacing battery
Premalu:: Amal davis ningal aanallae😂😂😂
@@managonut Battery replacement ne patti thaangalkk enth ariyam nu vishadheekarikku ?!! arokkeyo enthokkeyo paranju parathiya kimbhadhanthi allathe krithyamaya karyangal enthelum arinjitt ano chumma thalli angu vidanath 😅
According to me, for last 7 years of my petrol car experience, Datsun Go+ and Ertiga, covered around 1.5L km in 7 years, and spend around 14L for both fuel and service. That too in manual transmission cars. Now in my 30's, my entire priorities changed regarding travel and drive and my only vision is to drive car without struggle and complete peace of mind in fuel and service. And in this 6 months and 20k km I really happy about this car. That's it actually.
And seriously once you start using electric, the only aim is to upgrade to a next premium segment EV 😎
@@sintokk9317The so called Cemetery Mukku Amal Davis 😎
നാക്ക് or വാക്ക് പൊന്നാകട്ടെ എന്നുപറഞ്ഞ ആളിന്റെ nexon നിരീക്ഷണം ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നമ്മുടെ സ്വന്തം TATA ❤
ചേട്ടൻ ആദ്യായിട്ട് പെൻഷൻ കാശിനു വാങ്ങാൻ പറ്റിയ പ്രോഡക്റ്റ് പരിചയപ്പെടുത്തി... താങ്ക്സ് biju ചേട്ടൻ താങ്ക്സ് vstar 😂😂😂😂
നെക്സൊൺ ev -യുടെ ഓണർ പറഞ്ഞത് തന്നെയാണ് ശരി ഇനിയുള്ള കാലം ev ആയിരിക്കും പലരും പാരമ്പരാഗത രീതിയിൽ ചിന്തികുന്നുന്നതാണ് പ്രശ്നം പിന്നെ ബാറ്ററിയുടെ കാര്യം 8 വർഷം കഴിയുമ്പോഴേക്കും ടെക്നോളജി വലിയ മാറ്റം വരും
ബാറ്ററി ചെലവ് കുറച് മാറ്റാൻ പറ്റും, മൊബൈൽ ഫോൺ ബാറ്ററിക്ക് ഒന്നും ഇപ്പോൾ വലിയ വിലയില്ല
അപ്പോൾ 8 കൊല്ലം കഴിയുമ്പോൾ ചിന്ദിക്കാം 🥹 ev എടുക്കുന്നെ കാര്യം 😄
😂😂👍@@Lolanlolan304
ജ്വല്ലറി മുതലാളി നെക്സ്ൺ കുറിച് പറഞ്ഞതാണ് review👌🏻
8 yr or 1.6 km aanu kto. Churuki paranjal oru 3 varsham kondu battery warrenty theerum 😅
ev ഓടിയ്ക്കുന്നതിന് ഒരു രീതിയുണ്ട് എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത് .അത് വിശദമായി പറഞ്ഞ സുഹൃത്തിന് നന്നി.. evകൾ വിജയിയ്ക്കട്ടേ. ... ആശംസകൾ
ഒരു vstar ഷഡ്ഢി ധരിച്ചു കൊണ്ട് ഒരു ev വാഹനം ഓടിച്ചു പോകുന്നതാണ് ഇപ്പോൾ ഞാൻ കാണുന്ന സ്വപ്നം
😂
😀
😂
ഞാനും❤
Jhan bra😊
Pilot on wheels & Baiju .N. Nair in one frame...an unexpected & interested session...
Ev ഓണർസ് ന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത് ഒരുപാട് പേരുടെ സംശയങ്ങൾക്ക് ഒരു നിവർത്തി ആകുമെന്ന് ഉറപ്പാണ് 😍
BYD ഓണർ പൊളിച്ചു ❤️👍🏻
I am using electric in UK and it’s almost 220000 miles still 81% battery usage capacity und .
I am always maintain battery minimum of 20% and maximum of 80%.
Rarely used fast charging may be 10 times .
ലോകം ഇലക്ട്രിക് വാഹനയുഗത്തിലേക്ക് മോദിജിക്ക് നന്ദി❤
Bro. Mooojiyo😂💩💩💩💩
മോങ്‌ജി എന്താ ev യാണോ ഉത്പതിപ്പിക്കുന്നത്
@@aligoldenmoscoalla govt ELETRIC Prolsahipikunnund
Proud to be Nexon.Ev Owner... 💪💪💪... Proud to be a part of tata safety car... First Ev service for me..charge... 128...
128 ?
How ?
Tiago ev XZ+ tech lux owner.
Ev perfomance-9/10
Safety-7/10
Range-7/10
Service-3/10
Comfort-8/10
100 days 11000kms(around 25 days in service center) done till now.
Also using Maruti Astar as well Honda City
Service+ very true
Ev വാങ്ങാൻ ഇപ്പോഴും സമയമായില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. ❤
ബാറററി മാററാൻ ചെലവ് എത്ര
വാഹന വിലയുടെ 40% വരും ബാറ്ററിക്ക്
@@kgradhakrishnankrishnan4102
@@kgradhakrishnankrishnan4102
വാഹനത്തിൻറെ വിലയുടെ 40% ബാറ്ററിക്ക് വല്ലവരും.
ഒരിക്കലും മുഴുവനായി ഒരുമിച്ച് മാറേണ്ടി വരില്ല എന്നാണ് കമ്പനികൾ പറയുന്നത്.
സാധാരണ ബാറ്ററികളെ പോലെ ഒറ്റ പാക്ക് അല്ല ബാറ്ററി.
ചെറിയ ഒരുപാട് സെല്ലുകൾ കണക്ട് ചെയ്ത് ഉണ്ടാക്കിയത് അണ്.
അതുകൊണ്ടുതന്നെ അതിൽ കേടുവന്ന ബാറ്ററികൾ മാത്രം മാറ്റിയാൽ മതി.
@@kgradhakrishnankrishnan4102Battery fully maranda
Cell mattiya mathiya
രണ്ട് വർഷമായി Tata tigor ഉപയോഗിക്കുന്ന 115000 km ഓടി. സുഖം, സുന്ദരം .
Chetta സോളാർ പാനൽ വച്ചതിൻ്റെ rate കൂടെ chothikkane??
ബൈജു ചേട്ടാ ഒരു ഡൗട്ട് ഉണ്ട് ഈ മരം അരച്ചുണ്ടാക്കുന്ന ഷഡ്ഡി എങ്ങനെയാണ്പ്രകൃതി സൗഹാർദം ആകുന്നത്? അതിനേക്കാൾ പ്രകൃതി സൗഹാർദം കോട്ടൺ കൊണ്ട് ഉണ്ടാക്കുന്ന സാധാരണ ഷഡ്ഡി തന്നെയല്ലേ? ഈ വുഡ് പൾപ്പ്ഷഡ്ഡി ഉണ്ടാക്കാൻമരം കുറെ മുറിക്കേണ്ടേ?
I think MG is a good choice. thank you for the user experience of Mr. Roshan.
33:55 "Toyota" ടെ വണ്ടി യും Woodland ഷൂസ് ഒരേ പോലെയാണ്, രണ്ടും ചീത്ത ആയി കഴിഞ്ഞ് മാറ്റാം എന്ന് വിചാരിച്ചാൽ നടക്കില്ല " എന്ന ബൈജു ചേട്ടൻ്റെ പണ്ടത്തെ aa dialog അങ്ങ് പറ ബൈജു ചേട്ടാ😂
Nexon EV facelift Long range 10 month using il enik engane odichitm ..300+ kittunund...
Build quality superb
Being an Ev owner I say to prospective buyers wait for atleast two years to get the market to be stable.....price reduces drastically..technology advances faster.....leave apart worries about battery....early buyers should compromise on the money shed and should not regret seeing developments and price reduction next day.
1st njanum I20
2nd nexon ev
Now lexus nx 350h
EV ath vere level
Ev എടുക്കുകയാണെങ്കിൽ നല്ല ഓട്ടം വേണം എന്നാൽ മുതലാകും ( like daily about 40-90km minimum )
I congratulate you for introducing this type of programme. Thank you.
എല്ലാ പെട്രോൾ പമ്പ് കളിലും ഇലക്ട്രിക് ചാർജിങ് പോർട്ട് കൂടി തുടങ്ങിയാൽ ev വളരെ വ്യാപകമായി യൂസ് ചെയ്യാൻ തുടങ്ങും.
അവർ ചെയ്യില്ല
എവിടെ നിർത്തി ഇടും 😂 ഒരു മണിക്കൂർ എങ്കിലും വേണം ഫുൾ ചാർജ് ആകാൻ
@@rafi450025shell petrol pumpsil und aduth oru cafetariyum
@@rafi450025shell petrol pumpsil und aduth oru cafetariyum
Range bhaviyil koodathe allle ഉള്ളു
Pinne fulll charge cheyyanda avishym illalllo
Tiago il same issues enikum und. Chettan ottak alla. Odumbo body sound and low finish quality.
Punch ev enikk und...all kerala pokan nallathaa..but recently karanataka poy..400 km difference lu anu charging station. Mileage 280 km um..kure budhimutty..athu pole banglore ninn nattil vannu..extra 5 manikkoor eduth 5 recharge station lum ninn... ev is good for local roaming..other wise long range vehicles are good like byd
ഇലക്ട്രിക്ക് വാഹനങ്ങളിൽ TATA തന്നെ ഗംഭിര വണ്ടി എല്ലാം തകർപ്പൻ മോഡൽ ഫുൾചാർജ് ചെയ്താൽ നല്ല റേഞ്ചും കിട്ടും TATA ക്ക്
Vietnam VINFAST, BYD Adipoli cheru carukal udane erangum, wait and see
EV il power and comfert superb an...sudden pick up
ക്രാങ്ങന്നൂർ ചേട്ടൻ പറഞ്ഞതാണ് റിവ്യൂ..
I'm also a nexon evean ❤
Very good and needed info shared ...gives a good clarity on Ev cars ...thanks Baiju
I too have tiago.ev, one negative is that its least customisable like can't add reverse audio sensors even for top end that will void its electric warranty. And don't know why still the insurance amount is high, its high time to consider ev same level as ICE varients.
Wait for Toyota . It has announced a breakthrough in solid-state battery technology, aiming for commercialization in 2027-2028 with a battery offering a 1,000 km range and a 10-minute charging time
അതെന്താ 2024 ല് കൊണ്ട് വന്നാല്‍ കുഴപ്പം ?
ടൊയോട്ട ബാറ്ററി ടെക്നോളജി ക് byd യെ ആണ് പാർട്ണർ ആക്കിയിട്ടുള്ളത്
1000ra ge Ulathu erkaiya companies won't be profiting from charging station ,they will surely only focus on charging cycle speed than high range giving ones .
Battery management is the key than adding more weight
Njan toyato udae bz4x electric car anu use cheyyunathu.charging slow anu.fast chargillum 30 kw kittullu maximum
Ellareyun orumich vilichathano
BYD Kandapol back side Nexon povunnu
Well staisfied with my ev...drive about 80k+ kms...in 2years
Planning for a international trip to 🇧🇹 with my nexon ev prime
Just now I understand that there is a method to run ev. Thanks for the friend who explained it in detail..
It's good to hear the owners review but I still believe its still need couple of years away from normalizing in the market.
evkale kurichu orupadu padikan undeneu ee video kandpo manasilayii😊
Tigor E V ഓടിക്കുന്ന എന്റെ മകൾക്കു ബൈജുവിന്റെ interview വിൽ പങ്കെടുക്കാൻ ആഗ്രഹം!
ആശങ്കകളിൽ പ്രധാനം ev വാഹനം വാങ്ങിച്ചതിനുശേഷം അതിന്റെ ബാറ്ററി മെയിന്റനൻസും resale value ഇല്ലായിമയുമാണ് ev യിൽ നിന്നും പിന്നോട്ട് പോകാൻ കാരണം....
കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും ബസ്സ് കിട്ടാത്ത ആളുകള്‍ക്ക് ആണ് അത്തരം ആശങ്കകള്‍ ഉണ്ടാകുന്നത് , Liquid cooled ലിഥിയം ഫോസ്ഫേറ്റ് battery, Liquid cooled Motor, 8 year warranty ഇതൊക്കെ മനസ്സിലാക്കി വണ്ടി എടുത്താല്‍ ആ ആശങ്കകള്‍ മാറും ...രണ്ടുകൊല്ലം കൊണ്ട് കട്ട പുറത്ത് ആകുന്ന two wheeler, KSRTC ബസ്സുകളുടെ quality and mechanism അല്ല ഇപ്പോള്‍ ഉള്ള EV കാറുകള്‍ക്ക് ഉള്ളത് ...Nexon EV ഒക്കെ ഇറങ്ങിയിട്ട് തന്നെ ഇപ്പോള്‍ മൂന്നാല് കൊല്ലം കഴിഞ്ഞു അത് എല്ലാത്തിന്റെയും ബാറ്ററി അടിച്ചു പോയി പണി കിട്ടിയിരുന്നു എങ്കില്‍ ഇപ്പോള്‍ അറിയാം
പിന്നെ resale value..
ദിവസം ഒരു മുപ്പത് km ഓട്ടം ഉള്ള ഒരാള്‍ 11 ലക്ഷം രൂപയ്ക്ക് Tiago EV യും അതേ performance ഉള്ള DCT POLO യും എടുത്ത് 8 കൊല്ലം ഓടിച്ചാല്‍ പെട്രോള്‍ ചിലവ് 10 ലക്ഷം രൂപ വരും , Maintenance cost extra...EV യുടെ മുടക്ക് കാശ് ഓട്ടത്തില്‍ തന്നെ കിട്ടി കഴിഞ്ഞു , അപ്പോള്‍ ഇനി തൂക്കി വിറ്റാലും ലാഭം ...പക്ഷെ reality അതല്ല ...8 വര്‍ഷം കഴിഞ്ഞു ഈ ബാറ്ററി പാക്ക് മുഴുവന്‍ മാറ്റി വെക്കേണ്ടി വരില്ല , refab ചെയ്യാന്‍ പോയ പഴയ ബാറ്ററി പാക്കുകള്‍ നമുക്ക് കിട്ടും അത് മാത്രം അല്ല അപ്പോഴേക്കും സോഡിയം ബാറ്ററി ഉള്‍പ്പടെ വിപ്ലവ കരമായ പലതും കുറഞ്ഞ വിലയില്‍ വരും , അതൊക്കെ ഇട്ടു ഓടിക്കാം
പക്ഷെ ചേട്ടാ
ചേട്ടന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ള പെട്രോള്‍ വണ്ടി എട്ടു പത്തു കൊല്ലം കഴിഞ്ഞു അന്നത്തെ തീ പിടിച്ച പെട്രോള്‍ വില കൊടുത്ത് ഓടിക്കാന്‍ എത്ര പേര്‍ second ല് വാങ്ങും ? അതും പഴയ വണ്ടിയുടെ maintenance cost extra .. അന്ന് second market ല് EV കിട്ടുമ്പോള്‍ ആളുകള്‍ അത് എടുക്കുമോ അതോ പെട്രോള്‍ വണ്ടി എടുക്കുമോ ?
EV നമുക്ക് Home സോളാറില്‍ ഓടിക്കാം എന്നിരിക്കെ പെട്രോള്‍ വണ്ടിയുടെ resale value ആണ് ശരിക്കും ആലോചിക്കേണ്ടത്
@@sanalkumarvg2602pinnaland 🗿 👍 paraju kodukk brohh
@@sanalkumarvg2602 Chettan ipo eth nootandil aan vandi odikunnath..EV aano
Battery മാത്രം അല്ല motor കൂടി ഉണ്ട് ആയുസ്സ്, electricity ഉപയോഗം കൂടി പിന്നെ government electricity charge കൂട്ടും, petrol ഉപയോഗം കുറയുമ്പോൾ വിലയുടെ കാര്യം അറിയില്ല, പിന്നെ ev അല്ല പരിസ്ഥിതി മോശം ആക്കുന്നത് battery നിർമ്മാണം ആണ്
Monthly 1500- 2000 km ottamullavrk EV muthalan...on road price 15 lk budget il ninnal better ...athikam cash ev k eppo mudakathath an better...ev price eniyum kurayanm chance und.
Hybrid cars are better for now
Electric cars innu initial cost kudathilu annu pinne resale value ila
As per this review mostly second car ayitu annu use cheyuney so choose wisely
Best combo Baiju n Nair and Roshan
Njan toyota bz4x anu use cheyyunathu.charging slow anu but ev is the best car
Thank You Baiju chetta....Very informative video on the most demanded and affordable EV vehicles in India....Was Waiting for a reliable and informative video on this topic directly from users for a long time.😊🎉🎉😊
Innova 5lakh odillano ? Crista aano udeshiche
ടാറ്റയുടെ ഫിനിഷിംഗ് പോര എന്നത് തോന്നിയിട്ടുണ്ട്👌👍
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️പ്രോഗ്രാം പൊളിച്ചു 👍ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ 👍
Nice effort... EV's & V-Star. Thank you. 😊
Paisa ullavanu oru 2nd car yitt venamengil ev edukkaam
ഇപ്പോൾ luxon ആണ് service.. Same nippon group..!!? 🙏👍
Some charging portions are not working properly
കാവാലം ജെട്ടികൾ: ഇറുക്കത്തിനു മുറുക്കത്തിനും കാവാലം ജെട്ടികൾ 😂😂😂 ബൈജു ചേട്ടാ 😅😅😅😅
EV വാങ്ങുന്നവർ കൂടുതലും secondary car ആയിട്ടാണ് use ചെയ്യുന്നത്, അധികവും സ്വന്തമായി സോളാർ വീട്ടിൽ ഉള്ളവരും.
സാധാരണക്കാർ low range car പ്രൈമറി car ആയി use ചെയ്യാൻ സമയമായില്ല എന്ന് തന്നെയാണ് പൊതു അഭിപ്രായം.
അത് പകൽ പോലെ സത്യം.
Many of the people are still using it as primary vehicle
Ev ഉണ്ടോ
True.
EV ഓടിക്കുന്ന എന്റെ അനുഭവം തിരിച്ചാണ്.......
Enik hybrid tech aan kurachoode trusted aayi thonnunnath. May be i am wrong,but moto industry should focus more into hybrid tech
മരം മുറിച് Wood pulp നിന്ന് ഉണ്ടാക്കുന്ന ഐറ്റം എങ്ങനെ പ്രകൃതി സൗഹൃദം ആകും 🙄??
Good video and helpful for many people who is planning to get one..
Ithu vazhiyil vechu ninnupooyal
Ivide portal vallim unda petrol pumpil
എനിക്ക് 2 ev കൾ ഉണ്ട് ഞാൻ വളരെ ഹാപ്പി ആണ്
Baiju chetta..ev k pattiya back ground super episode
Entel ipo ulla product prakrithik dhosham cheyunnila cheta. Pukayum illa malineekaranom illa. 😊
ഇവി കാറുകളിൽ ബാറ്ററികൾ കാറിൻ്റെ പ്ലാറ്റ് ഫോമിൽ ഫിറ്റ് ചെയ്യുന്നത് CG lower ചെയ്യുമെങ്കിലും കേരളത്തിലെ മഴ കാലാവസ്ഥയിലും മോശം റോഡ് കണ്ടീഷനിലും പ്ലാറ്റ് ഫോം തുരുമ്പെടുക്കുക, വെള്ളം കയറുക തുടങ്ങിയ സാഹചര്യങ്ങളിൽ ഒരു സുരക്ഷാ പ്രശ്നം ആയിത്തീരുമോ ?
Mr.Byju kindly avoid advertisement not connected to Vehicles... :)
ഞാൻ മൂന്ന് EV ഉപയോഗിക്കുന്നുണ്ട് OLA,TATA TIGOR,XUV 400 2024,....
😂
ഒരുപാട് ഇഷ്ടം ഇന്നത്തെ ♥️♥️🥰💞എപ്പിസോഡ്
സ്ഥിരം, ഡെയ്ലി ഓട്ടം ഉള്ളവര്‍ക്ക് EV പറ്റും... അല്ലാത്ത normal users ന് EV നഷ്ടം ആയിരിക്കും എന്നാണ് തോന്നുന്നത്...
All of these guys in today's video ❤❤❤❤❤❤❤❤ are just amazing
The details mentioned are 👌🏻👌🏻👌🏻👌🏻
instayil oodunnna hyrider white ownere ee video onnnnu kanikkanam ee matangal ayalum kooda ariyyyat
ബൈജു അണ്ണാ നിങ്ങൾ എന്താ tiago cng ഓട്ടോമാറ്റിക് ആയി വരാത്തത് കിട്ടുമെങ്കിൽ nrg റിവ്യൂ ചെയ്യൂ
Nexon ev yude color kollaaam!
14:46 ഇവൻ ആള് പുലിയാണ് ❤❤
Hybrid cars are better?
Yes…👍
BYD pande ugran EV brand aanu .... But whatever it is turbo petrol athinu okkumo ithokke
Ev kooduthal irangundengilum vangaunaverum undengilum ipozhum ev vahanangalodu thalpryam illathaver und athinu pala karangalum kanum
Nexon EV has not yet been tested for NCAP ratings.
Good infermative eposode
I such a huge amount s purchase, service charge must be fully free with gurantee. I think rate must also drop.
മാസത്തിൽ 3-4 പ്രാവശ്യം 300 -500 കി മി ഓടി അന്നേക്കന്ന് തിരിച്ചു വരുന്ന, മാനുവൽ ഷിഫ്റ്റ് ഇഷ്ടമുള്ളവർക്ക് പറ്റിയ ഇവി ഏതാണ്.
Now when we travel through electrified road car will charge automatically
ചേട്ടൻ തന്നെ ഷഡി മോഡൽ ആവണം👍
Very useful interview..comparing different models
എല്ലാ വീട്ടിലും സോളാർ വേണം 👍🏼
💯 true
Roshan ചേട്ടന്റെ വീഡിയോ ആദ്യം ആകാതിരുന്നത് നന്നായി ഇതിപ്പോൾ ആരുടെ ചാനൽ ആണ് എന്ന് സംശയം ആയേനെ ബൈജു ചേട്ടൻ എന്താണ് ev എടുക്കാത്തത്?
അണ്ണൻ അത് ധരിച്ചുകൊണ്ട് ഒന്ന് ചാർജ് ചെയ്യ്യൂ എത്ര റേഞ്ച് കിട്ടുമെന്ന് നോക്കട്ടെ
Gud. Electric vandikalea patti orupad information kitti 👍
Boss why you didn’t ask real range of Tiago MR that’s real concern
Much needed session.. ❤️
പരിസഥതി സൗഹൃദം ആണ് എന്ന് പറഞ്ഞല്ലോ. പക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരണ്ട് ഉല്പാദിപ്പിക്കുന്നത് കൽക്കരിയിൽ നിന്നാണ്. കറന്റ് കൂടുതൽ വേണമെങ്കിൽ കൽക്കരി കത്തിക്കണം. കൽക്കരിയിൽ കൂടെ ഭയങ്കര മലനീകരണമാണ്.
Current solar vazhi ulpadhikamalllo
Technology virudham thanne
Computer vannnappo samaram cheytha nadallle
ബിജു ചേട്ട ഞാൻ ഒരു ev യൂസർ ആണ് 9 month കൊണ്ട് 40000 km. റൺ ചെയ്തു
വീട്ടിൽ വേറെ പെട്രോൾ വണ്ടി ഉണ്ടെങ്കിലും. അതു ഉപയോഗിക്കാൻ തോന്നില്ല , കേരളത്തിൽ ധരാളം ചാർജിങ് സ്റ്റേഷൻ ഉണ്ട് എവിടെ വേണമെങ്കിലും പോകാം
കഴിഞ്ഞ മെയ് മാസത്തിൽ ഞാനും ഒരു ടിയാഗോ ഇ വി വാങ്ങി. 18000 കി.മീ. കഴിഞ്ഞു. ഫിറ്റ് & ഫിനിഷ് തരക്കേടില്ല, സിറ്റി ഉപയോഗത്തിന് വളരെ നല്ലതാണ്. ദിവസം 50 കി. മീ. ക്ക് മുകളിൽ ഓട്ടം ഉണ്ടെങ്കിൽ ലാഭകരം തന്നെ. അപൂർവ്വമായി 200+ കി.മീ. യിൽ കൂടുതൽ ദൂരേക്ക് കൊണ്ടു പോകാറുണ്ട്, പക്ഷേ ഒരൽപം പ്ളാൻ ചെയ്യണം എന്ന് മാത്രം. ദൂരദേശങ്ങളിൽ പോകാൻ എനിക്ക് ഒരു ഡീസൽ കാറും ഉണ്ട്.
മൊബൈൽ നോക്കി വണ്ടി ഓടിക്കുന്ന ചേട്ടനെ ഇഷ്ട്ടപ്പെട്ടു
എനിക്കൊരു സംശയമു
ണ്ട് നമ്മുടെ നാട്ടിലെ മഴ വെള്ളത്തിലൂടെ പോകുമ്പോൾ ബാറ്ററിയിൽ വെള്ളം കയറുകയോ ഷോട്ട് ആകുകയോ ചെയ്യുമോ?
Nope
Nalamathu oruvashanka koodiyundu
Charging time kooduthal enna ashanga
മോട്ടോറിന് എത്ര ലൈഫ് ?
പോയാൽ മെക്കാനിക്കലി
ശരിയാക്കാൻ പറ്റുമോ?
മാറ്റേണ്ടി വരുമോ?
വാറന്റി ടൈം കഴിഞ്ഞാൽ
ചാർജറിന്റെ വില?
ഈ ചോദ്യങ്ങളെല്ലാം
ബൈജുവേട്ടൻ ഒഴിവാക്കി
Is EV safe for environment ?
The issue of battery disposal and its environmental impact is multifaceted and global in scale. The increasing reliance on batteries, particularly lithium-ion, for various applications from electric vehicles to renewable energy storage, underscores the urgency of addressing these challenges.
First review paranjha location evideyaaa
ചേട്ടാ......electric ജെട്ടി എപ്പൊ ഇറങ്ങും