Toyota Hyrider ൻ്റെ ഓണർ ഡോക്ടർ സാബ് സത്യസന്ധ മായി അതിൻ്റെ എഞ്ചിൻ under power ആണെന്ന യാഥാർത്ഥ്യം തുറന്ന് പറയുകയും ആ യാഥാർത്ഥ്യം ഈ വീഡിയോയിലൂടെ പുറം ലോകം അറിയുകയും ചെയ്തു എന്നതാണ് ഈ എപ്പിസോഡിൻ്റെ ഹൈലൈറ്റ്.
1500cc 103 bhp vandikku 2200 cc 150 bhp vandiyekkal power kuravanennu manassilakkan kashumudakki medich 3 masam odich vitta doctor thanne ee episodinte highlight....At least he should have done a test drive before buying it to save the money..And never expect the power of diesel engine from a petrol engine. Njan Etios and crysta use cheyyunna aalanu..I sold etios and booked hyrider E varient..i felt like hyrider is somewhat similar to etios, gradual aayitulla power delivery mathram..For a perfomance aspect should be looking for some vehicles turbo ..But then comes the fuel efficiency issue...For a comfortable soft suspension ride with ample space, a decent milage and good service experience at an affordable price Hyrider E varient is a good option (in current scenario Grand Vitara sigma as Toyota is not that good in the sales as service and not commited to deliver the vehicles booked)..Hybrid varients milage mathrame ollu..strictly overpriced aanu..Dont feel worth of spending above 16 lakh for it.
@@rajakhil1990 hybrid nalla power ind. Njaan 1 year aayi use cheyyunnu. Normal hyryder ottum power illa. Brezxa engin. Kayattam full aal vech valiyaan okke nalla paadaan. But strong hybrid. Puli aan athil eallaam. Sports mode okke nalla power aan. 36k km aayi. Pinne good milage 28 to 32 kittal ind. Chelappol long pokumbol 34 okke kittal ind
ബൈജു ചേട്ടാ ചേട്ടന്റെ nano lube പരസ്യം ഈ അടുത്ത കണ്ടത്. പിറ്റേ ദിവസം തന്നെ ഫിറോസിന്റെ അടുത്ത് പോയി എൻജിൻ, ഗിയർ, ac എന്നിവയിൽ ഒഴിച്ചു. വണ്ടി അടിപൊളി (polo tdi) ബിഗ് താങ്ക്സ്
@@IllippanathKumaran-tq2xm Leg space and comfort hexa kk aanu kooduthal...but width illa...2 perkke 3 rd row pattu...but crysta 3 per sugamayitt kayarum... adjust cheythal 4 vene kayarum
@@ashiq1915 Hexa use chythittille....innovayekkl width und hexakk...crysta il 3 adult irkne pole thne hexa il sugam ayt irikkum...diff ullth leg space um boot space um aan...3rd row leg space hexa kk koodthl an comfortm koodthl aan...crystakk aa leg space comfrtbl alla but kurch koode boot space und....Using hexa from 2018 till now
All jeep compass owners are very happy.. പിന്നെ എന്തുകൊണ്ട് അവർക്ക് വേണ്ട രീതിയിൽ consideration കിട്ടുന്നില്ല. Creta segment il ഒന്ന് ഇറങ്ങുന്നു എന്ന് കേൾക്കുന്നു, but ഇതുവരെ ഇല്ല
Your rapid fire is an excellent widow for capturing the vehicle owners views and appreciation. Candid review and from the heart talk is excellent. ESP the review b6 Jeep owner and the TATA harrier are very eloquent. It helps to break the myth of poor service. Real rapid review. Good to listen , you are talking less and making the vehicle owner tell more !
17:02 Focuz Motors Service 👌 2004 ൽ തൃശ്ശൂർ Koyenco Motors ൽ നിന്നും Delivery എടുത്ത Tata Indica V2 periodical service നായി 100 കിലോമീറ്ററോളം ഓടിച്ച് Focuz Motors എടപ്പള്ളി ബ്രാഞ്ചിലേക്ക് കൊണ്ടു പോകുമായിരുന്നു. സത്യത്തിൽ Focuz പോലെയുള്ള Dealers വന്നാൽ Tataയുടെ പ്രധാന പ്രശ്നമായ Service issues എന്നേ solve ആയേനെ...!!! കുറ്റിപ്പുറത്ത് ഉള്ള Mechatron നല്ലതാണെന്ന് അറിഞ്ഞു.
Ye rapid fire videoyil ethara nal ayitun skoda kushaq or Tiagun oru customer reveiw ethu vere kanan pattila so please oru video enkilum athu kaniku njn ethu parayan karanam ente car skoda kushaq ayonda
Most people are comparing the Jimny and Thar without even driving them. 🏁 The Jimny is in no way inferior to the Thar when their off-road capabilities are compared. Additionally, off-roading capability is a combination of both drivers' and vehicles' abilities. Most of the comments are just based on the macho look of the Thar and not on its capabilities. The only drawback I would mention is that the Jimny is only available in a gasoline variant.
About sound clarity and Bass it’s True. I owned a Jeep Grand Cherokee its music system was splendid. If we watch movie trailer via Bluetooth phone we feel like we are in IMAX 😊 I really loved ❤
Evide kidan kure ulakal jimny okund sales kurav anen parajnu a vandi ela vanamgalk um vendi ulla car ala pakka enthusiasts in vendi ulla car an . Jimny eduta elarum atinte practicality noki yitan pine sales kurav ule ela car um mosham anenkil tata safari varicor , hexa , aria, sumo Grande , marazzo, altrus g4 oke patta cars anen parayendi verum
Interesting video. Such type of contents really help common people to identify and understand the gimmicks in marketing and to make wise decisions while planning for a personal vehicle. Gratitude to Mr Baiju N Nair for bringing up such informative content
I am using a Tata Safari, 98 model, Got re registered and still using... Covered one lakh km, Happy with the vechicle and Fouus services... How many times more us charged fir new vehicle in the name of Advanced features..😢
സഹോദര സുൽത്താൻ ബെതേരിയുടെ പഴയ പേര് ഒന്ന് സേർച്ച് ചെയ്തു നോക്കിക്കോ ഗണപതി വട്ടം എന്ന് കിട്ടും 😄😄പിന്നെ കളിയാക്കുന്ന പലരും കേരള psc എക്സാം നു സുൽത്താൻ ബെതേരിയുടെ പഴയ പേര് ഗണപതി വട്ടം എന്ന് answer കൊടുത്തു മാർക്ക് വാങ്ങി സെർവീസിൽ കയറിയവരും ഉണ്ട് 😄😄പലരുടെയും സംസാരത്തിൽ പുതിയതായി കേട്ട് പോലെ ആണ് 😄അത് ചരിത്രം അറിയാത്ത കുറവാണു 😄
Dr.ന്റെ ഇന്റർവ്യൂ മാത്രമേ കണ്ടോള്ളൂ😊 TATA പോളിയാണ് മക്കളെ അറിയാവുന്നവർക്ക് അറിയാം..ന്റെ കൈയ്യിലും ഉണ്ട് ALTROZ DIESEL XZ+ പലവാഹനങ്ങളും ഉപയോഗിക്കുകയും യാത്ര ചെയ്യുകയും ചെയ്തു പക്ഷെ TATA യുടെ ബിൽഡ് ക്വാളിറ്റി,കംഫോർട്ട് എന്റെ സെഗ്മെന്റ് വാഹനങ്ങളിൽ കണ്ടില്ല,12lakhs മുടക്കിയതിൽ ഒരു ഖേദവും ഇല്ല😊 TATA❤
ആരേലും ഹൈറൈഡർ പിക്കപ്പ് കിട്ടാൻ എടുക്കൂ? അതിന് SUV വല്ലോം എടുക്കണ്ടേ. ഹൈറൈഡർ എനിക്കു pickup കുറവാണെന്നു തോന്നിയിട്ടില്ല. എന്റെ കയ്യിൽ 2015 ഇന്നോവ, 2023 petrol ഫോർച്യൂണർ കൂടെ ഉണ്ട്. Hyrider ആവശ്യത്തിന് പിക്കപ്പ് ഉണ്ട്... നല്ല മൈലേജ് 24 -25 കിട്ടുനുണ്ട്. ( 1200 km അയുള്ളു) . പവർ ഡ്രൈവ് ഓപ്ഷൻ കൊടുത്ത് നോക്കൂ നല്ല pickup കിട്ടും...
Adyam tata cheyendathu NEXA pole oru sub service center create cheyanam. Allathe govt. jolikaare pole kore ennathine vachu aanu service center nadathunathu. Service center koodi nallatharunnel maruthi tatayude tazhe vannene
ഞാൻ ഹാരിയർ എടുക്കാൻ തുടങ്ങിയ ആളാണ്. എന്നാൽ hyryder ഓടിച്ചു കഴിഞ്ഞപ്പോൾ ഹാരിയർ നേക്കാൾ നല്ല പെർഫോമൻസ് അനുഭവപ്പെട്ടു. Wolkswagon, Innova തുടങ്ങിയ വണ്ടികൾ ഉണ്ടായിരുന്ന എന്റെ സുഹൃത്തുക്കൾ പോലും ഇപ്പോ എടുത്ത hyryder മികച്ച പെർഫോമൻസ് ആണ് പറയുന്നത്. Toyota hyryder is brilliant performer ❤
Millage & resale value അല്ല എല്ലാവരും നോക്കുന്നത് എന്ന് മനസിലാക്കുക..... വണ്ടി ഓടിക്കാൻ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് millage & resale value നോക്കാതെ
40lc ee patta vangiklanoo, 30% tax alee, vandikuu ake 16lac matree kannu.. Bagaym illatha India kar. We are not paying to product instead other costs. GOVERNMENT ALSO HAS RESPONSIBILITY TO PROVIDE good value to market
Fiat enna brand oru sad story ahn Service center inte abhavam karanm nirthi pokende vannu Ah time il ulla eth vandi aayittum comfort ilum safety feelilum munnil ninnittum Nirthi pokende vannu. I had a Fiat Linea It was one of the best cars in that segment
ബൈജു ചേട്ടാ ആ ഡോക്ടർ പറഞ്ഞ കാര്യം എനിക്കും ഫീൽ ചെയ്തിട്ടുള്ളതാണ്. പോണ്ടിച്ചേരിയിൽ നിന്ന് നാട്ടിലേക്കുള്ള എന്റെ യാത്രയിൽ ഒരു പ്രാവശ്യം എന്റെ ഫ്രണ്ട്ന്റെ ടൊയോട്ട ഹൈ റൈഡർ മൈൽഡ് ഹൈബ്രിഡ് ഓടിച്ചിരുന്നു.2000 rpm ന് മുകളിൽ പറ പറക്കുന്ന 2015 സ്വിഫ്റ്റ് vdi ആണ് ഞാൻ എപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടാണോ എന്നറിയില്ല കുറച്ച് പെർഫോമൻസ് ലാഗ് എനിക്കും ഫീൽ ചെയ്തിരുന്നു.
companies are paying to you for their ad in your videos . baiju chetta , happy cups getting a free promotion without even a single penny. almost all the episodes are in front of the shop. Or they are the silent partners of this videos .
Toyota hyrider നെ ക്കുറിച്ച് ഡോക്ടർ പറഞ്ഞത് 100% correct ആണ്. വെറും മൈലേജ് ആവശ്യമുള്ളവർ മാരുതി വാങ്ങുന്നത് തന്നെ നല്ലത്.
best buy bmw and crap it in 3 year thats best for doctor . bro its quit not ok as its specs
Same with Glanza and Baleno. The power is very poor. Especially with Manual.
True
ഇതും 'മാരുതി' തന്നെയാണ്. ലോഗോ മാത്രമേ മാറ്റമുള്ളൂ.
@@joelmathew5655
Glans penis തന്നെയാണ് Balano.
സുസുക്കിയുടെ പേരുകളെല്ലാം ലിംഗവുമായി ചുറ്റിപ്പറ്റി ഉള്ളവയാണ്.
സുസുക്കി ഇന്ത്യയുടെ തലപ്പത്ത് വല്ല ശൈവരുമായിരിക്കുമെന്ന് തോന്നുന്നു.
Dr പറഞ്ഞ മിടുക്കൻ ആയ സർവീസ് എഞ്ചിനീയർക്ക് ഒരു ❤️
Hyryder owner പറഞ്ഞത് പച്ച പരമാർഥം...long റൈഡ് പോകാൻ ഒട്ടും പറ്റാത്ത ഒരു വണ്ടി ആണ് hyryder.... Felt like someone pushing back while riding
Ath driverin aan feel cheyneth enkil power kuravann...passengersin thoniya power kuuduthalum aann...
Brezza
Toyota hyrider ...doctor shared an honest experience which usually did not shared by even auto journalists ..
Resale value brand value adan mase mukhyam. Epozum roadil valiya vandi Toyota vandikal matrame erangunulu .Harrier safari ok vitpokunila.
@@faizalav9164Second Harrier Safari okke rate und bro
Resale athra kuravonnumalla
@@faizalav9164XUV 700 ആണ് മാർച്ചിൽ ഏററവും കൂടുതൽ വിറ്റത് second ആണ് hyrider 😂
@@faizalav9164 xuv 700 nallonam sale avunund, waiting time oru timeil oru varshathinu mukalil poyernu (ippo korech masangal ayi koranjitund).
30 laksham roopakk XUV 700 il varuna ella features 55 laksham roopade fortuneril illa.
700 potte, bs6 facelift varunathinu munne 10 laksham roopa varuna oru vandiyil kituna chele features polum fortuneril undayirunila.
Kore aalkar avir enth erakkyalum kannum pootti vangan und, athukond aan toyota ivide ingane.
Porame North America, Europeil okke toyota vandikal feature rich aan, karanam aviduthe aalkar pothuve ellam nokeette vandi vedikullu.
@@supersapien5124add grand vitara too, th n?
Toyota Hyrider ൻ്റെ ഓണർ ഡോക്ടർ സാബ് സത്യസന്ധ മായി അതിൻ്റെ എഞ്ചിൻ under power ആണെന്ന യാഥാർത്ഥ്യം തുറന്ന് പറയുകയും ആ യാഥാർത്ഥ്യം ഈ വീഡിയോയിലൂടെ പുറം ലോകം അറിയുകയും ചെയ്തു എന്നതാണ് ഈ എപ്പിസോഡിൻ്റെ ഹൈലൈറ്റ്.
Athu already ellarkum ariyaavunna karyam alle...
Grand vitara, Brezza , hyruder okke pulling theer eillatha vandikal aanu
@@niriap9780brezzake nalla valiv und...weight and size kuravalle vitarakslum
1500cc 103 bhp vandikku 2200 cc 150 bhp vandiyekkal power kuravanennu manassilakkan kashumudakki medich 3 masam odich vitta doctor thanne ee episodinte highlight....At least he should have done a test drive before buying it to save the money..And never expect the power of diesel engine from a petrol engine. Njan Etios and crysta use cheyyunna aalanu..I sold etios and booked hyrider E varient..i felt like hyrider is somewhat similar to etios, gradual aayitulla power delivery mathram..For a perfomance aspect should be looking for some vehicles turbo ..But then comes the fuel efficiency issue...For a comfortable soft suspension ride with ample space, a decent milage and good service experience at an affordable price Hyrider E varient is a good option (in current scenario Grand Vitara sigma as Toyota is not that good in the sales as service and not commited to deliver the vehicles booked)..Hybrid varients milage mathrame ollu..strictly overpriced aanu..Dont feel worth of spending above 16 lakh for it.
@@rajakhil1990 hybrid nalla power ind. Njaan 1 year aayi use cheyyunnu. Normal hyryder ottum power illa. Brezxa engin. Kayattam full aal vech valiyaan okke nalla paadaan. But strong hybrid. Puli aan athil eallaam. Sports mode okke nalla power aan. 36k km aayi. Pinne good milage 28 to 32 kittal ind. Chelappol long pokumbol 34 okke kittal ind
@@anzifrazack9934partially true, but no problem to drive up a slope. U have to use the right gear 😂.
I own manuel hyryder.
ബൈജു ചേട്ടാ ചേട്ടന്റെ nano lube പരസ്യം ഈ അടുത്ത കണ്ടത്. പിറ്റേ ദിവസം തന്നെ ഫിറോസിന്റെ അടുത്ത് പോയി എൻജിൻ, ഗിയർ, ac എന്നിവയിൽ ഒഴിച്ചു. വണ്ടി അടിപൊളി (polo tdi) ബിഗ് താങ്ക്സ്
ac... ????
Compressoril ആയിരിക്കും @@vinodgodwin9090
I am using Tata Hexa from the last four and half years, very good vehicle. No complaint still date.
3rd row seat ഇന്നോവയുടെ അത്രയും space ഉണ്ടോ ?
@@IllippanathKumaran-tq2xm Leg space and comfort hexa kk aanu kooduthal...but width illa...2 perkke 3 rd row pattu...but crysta 3 per sugamayitt kayarum... adjust cheythal 4 vene kayarum
But maintenance um കുറച്ച് പ്രീമിയം ആണ്
എന്തു മൈലേജ് കിട്ടും.. ഒരു 12 ഒക്കെ കിട്ടുമോ...👀
@@ashiq1915 Hexa use chythittille....innovayekkl width und hexakk...crysta il 3 adult irkne pole thne hexa il sugam ayt irikkum...diff ullth leg space um boot space um aan...3rd row leg space hexa kk koodthl an comfortm koodthl aan...crystakk aa leg space comfrtbl alla but kurch koode boot space und....Using hexa from 2018 till now
ടാറ്റ ഫോക്കസ് ഇടപ്പള്ളിക്കു ഒരു പൊന്തൂവൽ കൂടെ.❤❤❤
നിർത്തിയോ അവര് ?
ഹാരിയർ ഒരു കുട്ടി കൊമ്പൻ തന്നെ❤
ടൊയോട്ട ഹൈറൈഡർ ഓണർ കാര്യങ്ങൾ ഒരുമടിയും ഇല്ലാതെ പറഞ്ഞു ❤❤❤❤
Bmw 530 owner's attitude superb 🎉
alle ariyilla ennu thonunu insta le puli ya
@@adkdev-qn7dv superman🫶🔥
Njan 2 kollam ayi hyryder user ahn enikk orupaad comfort ahn enikk 18...19 mileage kittunund happy customer ahn njam❤
All jeep compass owners are very happy..
പിന്നെ എന്തുകൊണ്ട് അവർക്ക് വേണ്ട രീതിയിൽ consideration കിട്ടുന്നില്ല.
Creta segment il ഒന്ന് ഇറങ്ങുന്നു എന്ന് കേൾക്കുന്നു, but ഇതുവരെ ഇല്ല
Njnum jeep compass owner ahnu oru reksheym ila super car⚡️
എന്റെ അണ്ണാ.. 40 ലക്ഷം കൊടുത്ത് വാങ്ങിച്ച വണ്ടിയിൽ ഇഷ്ടപെട്ട feature അതിന്റെ സ്പീക്കർ!!!! കൊള്ളാം. 🥰
😂
😂
😂😂😂😂😂😂😂
😂😂😂😂
Vandide refinery anu ishtam ennoke 😂
Boche യുടെ gmc truck review ചെയ്യാം എന്നു ബൈജു ചേട്ടൻ പറഞ്ഞിരുന്നു അത് പ്രേതീക്ഷിക്കുന്നു 🙌
Oru thalparyavumilla 😂
@04:50 - ക്യാമറാമാന് happy കപ്പ് ഇൽ നിന്നും ഇടക്ക് ഒരു ഫ്രീ കോഫി കിട്ടുന്നുണ്ടോ എന്നൊരു സംശയം
😂
ബൈജു ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു ഇഷ്ടായി ഞാൻആദ്യം ഒരു അക്സസ്സ് 125 എടുത്തു... ഇപ്പൊ ഒരു യൂസ്ഡ് 2014 മോഡൽ 2015 റെജി റിട്സ് എടുത്തു ❤.. ബൈജു ചേട്ടാ ❤❤
Same me ❤
സ്വന്തമായി കാറില്ല.... ഫ്രണ്ട്സിന്റെ വാഹനങ്ങൾ ഉപയോഗിച്ചതിൽ എനിക്ക് വാങ്ങാൻ ആഗ്രഹമുള്ള ബ്രാൻഡ് ടാറ്റ തന്നെ. 🥰🥰👌🏽👌🏽
അങ്ങനെ ഉള്ളവർ ആണ് കൂടുതലും പോയി തലവെക്കുന്നത്.... പിന്നെ നിങ്ങളുടെ paisa നിങ്ങളുടെ ഇഷ്ടം 😊👍🏻
ഊമ്പിയ തീരുമാനം മൂഞ്ചിയ വണ്ടി പാറ്റ
Ella service centersum bad alla, namukk und oru tiago 1 year ayi, 100% satisfied..
Tata ykk thalavaykkunathilum nallath tin cars aanu nallath 😂😂😂@@machineenthusiast4393
Car എനിക്കും ഇല്ല... ആഗ്രഹം ഉണ്ട്... നടക്കട്ടെ ❤
Your rapid fire is an excellent widow for capturing the vehicle owners views and appreciation. Candid review and from the heart talk is excellent. ESP the review b6 Jeep owner and the TATA harrier are very eloquent. It helps to break the myth of poor service. Real rapid review. Good to listen , you are talking less and making the vehicle owner tell more !
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം നിങ്ങളുടെ തമാശ കലർന്ന അവതരണം ആണ് ❤
17:02
Focuz Motors Service 👌
2004 ൽ തൃശ്ശൂർ Koyenco Motors ൽ നിന്നും Delivery എടുത്ത Tata Indica V2 periodical service നായി 100 കിലോമീറ്ററോളം ഓടിച്ച് Focuz Motors എടപ്പള്ളി ബ്രാഞ്ചിലേക്ക് കൊണ്ടു പോകുമായിരുന്നു. സത്യത്തിൽ Focuz പോലെയുള്ള Dealers വന്നാൽ Tataയുടെ പ്രധാന പ്രശ്നമായ Service issues എന്നേ solve ആയേനെ...!!!
കുറ്റിപ്പുറത്ത് ഉള്ള Mechatron നല്ലതാണെന്ന് അറിഞ്ഞു.
ലെ സൂപ്പർമാൻ ശ്രീ: ഇത്രെം പോപ്പുലർ ആയ എന്നെ കണ്ടിട്ട് മനസ്സിലായില്ല അല്ലേ മിസ്റ്റർ 😏😅
Ye rapid fire videoyil ethara nal ayitun skoda kushaq or Tiagun oru customer reveiw ethu vere kanan pattila so please oru video enkilum athu kaniku njn ethu parayan karanam ente car skoda kushaq ayonda
But the tata harrier is 2019 year registration car then how to buy toyota hyrider before using this car , hyrider was launched in 2022
Maybe harrier will be secondhand
ഏറ്റവും ഇഷ്ടപെട്ട feature എന്താ... Le ചേട്ടൻ സ്പീക്കർ.... 😂😂😂🙏
അതു 4WD ന്റെ അപ്പോസ്ഥലനായ Jeep-ന്റെ ഇഷ്ടപ്പെട്ട Feature.
ഓരോരോ അവരാതങ്ങളേയ്...!!!
ബൈജു ചേട്ടാ റാപിഡ് ഫയറിലേക്ക് ഒരു appointment കിട്ടുമോ ?
എൻഫീൽഡിൻ്റെ 22cc mofa കയ്യിലുണ്ട് .
Hexa ടാറ്റയുടെ നിത്യഹരിത നായകനാണ് ❤️
Popular hyundai ne trust cheyyan pattilla, ennodu booking amount full refund if cancelled ennu paranja creta booking eduthe but njan seltos edhthappol booking amount 5000 vedichathil 3000 refund thannullu ippo 2.5 years mele ayi ithu vare bakki thannittilla. Chodichu maduthappo chodikkal nirthi
Same for me too . Booked venue and bought city, not refunded the 5000
ബൈജു ഇത്രയും പരിചയസമ്പന്നനായ അങ്ങ് എങ്ങിനെ പോയി ജിമ്നി എടുത്തു ?😂 പൊളിഞ്ഞ് പാളീസായി പോയി എന്ന് റിപ്പോർട്ട് കൾ വന്നു കഴിഞ്ഞ ഒരു വണ്ടി'
good products are not meant for indians
Sathyam
പരിചയ സമ്പന്നൻ ആയതുകൊണ്ട് ആണ് bro അദ്ദേഹം jimny എടുത്തത്.😂
Jimny മോശം വണ്ടി അല്ല.
സത്യം... ഈ മാരുതി... ജീവനിൽ കൊതി ഇല്ലേ ബൈജു ചേട്ടാ
എന്താണ് ജിമ്നി എന്നു ശരിക്കും മനസിലാക്കി അദ്ദേഹം എടുത്ത വണ്ടിയാണ്.
ടാറ്റ ഇപ്പോൾ ഏതൊരു വിദേശ വാഹന കമ്പനികളെ കടത്തിവെട്ടുന്ന മോഡൽ ആണ് ടാറ്റയുടെ ഏതൊരു വണ്ടിയും ആരും ഇഷ്ടപെടുന്നതു തന്നെ👍👍👍👍
🤣🤣🤣🤣
Ithilum valya comedy vere illa! Videsha company kalde okke nalla vandi orennam polum irangatha ee olaa marketile oola company tata!
EV okke anel oru compaint vannal athenthanenn manisilakkan polum pattatha technicians anu... Internet vyapakamayathukond marketing and it meghala mathram uyarnnu nilkkunna oru rajyam... Indiayile manufacturing sector nilavarathil orikkalum international standards ethi kandittilla... Tatakku steel compnies ullathukond bodykk quality und... But avarude engines okke japanese makersine compare cheyumbo or minimum 15yrs backil anu... Korean enginesnod polum mathsarikkan yogyatha illa
Namukku ee echil okke mathi ennu ulla indyakarude sthiram swabhavam..
@@jithinkarikombilNinte vandi eetha.. Ne rakshpedan chance kuravanu lifil.. Ninte commentu kandal ariyam
😂😂😂😂
Tata nexon... Mileage very low... 12 to 13 km
ബൈജു നായരുടെ അവതരണം സൂപ്പർ
വണ്ടിയുടെ walk around കാണിക്കുന്നത് നല്ലതാവും.. പിന്നെ interior ഉം
Most people are comparing the Jimny and Thar without even driving them. 🏁
The Jimny is in no way inferior to the Thar when their off-road capabilities are compared. Additionally, off-roading capability is a combination of both drivers' and vehicles' abilities. Most of the comments are just based on the macho look of the Thar and not on its capabilities. The only drawback I would mention is that the Jimny is only available in a gasoline variant.
🔥
About sound clarity and Bass it’s True. I owned a Jeep Grand Cherokee its music system was splendid. If we watch movie trailer via Bluetooth phone we feel like we are in IMAX 😊 I really loved ❤
Doctor said about Tata hexa is right. It's a great car launched way ahead of its real time..
Hexa use cheythitt hyrider use cheytha nthayalum power drop feel cheyyum
HEXA IS A BEAST
18:11 ദേ പോണവൻ പിടിച്ചോ പിടിച്ചോ
TATA HEXA😂
ഫോക്കസ് ഇടപ്പള്ളി വളരെ മികച്ച സർവീസ് ഡീലർ ആണ്. കായംകുളം ഉള്ള ഞാൻ 110 km ഓടി അവിടെ ആണ് വർഷങ്ങൾ ആയി വണ്ടി സർവീസ് കൊടുക്കുന്നത്. ഫ്രീ സർവീസ് മുതൽ.
പോപ്പുലർനെ പറ്റി ഈ ചാനൽ തന്നെ രണ്ടാമത്തെ തവണയാണ് ഇത്
Popular Maruti Service is not good.
Yes popular maruti service even in nexa not good.
pinacle haaa
very bad
@@pj7838 Eda popular hyundai anu maruthi alla😂😂 hyundai venue vandi
Sir,
It's so long to hear about Akhil Appukuttan.
17:30
Overspeed എടുക്കുന്നവർ അത്ര പുലി ആണെന് തോന്നുന്നില്ല
Evide kidan kure ulakal jimny okund sales kurav anen parajnu a vandi ela vanamgalk um vendi ulla car ala pakka enthusiasts in vendi ulla car an . Jimny eduta elarum atinte practicality noki yitan pine sales kurav ule ela car um mosham anenkil tata safari varicor , hexa , aria, sumo Grande , marazzo, altrus g4 oke patta cars anen parayendi verum
Interesting video. Such type of contents really help common people to identify and understand the gimmicks in marketing and to make wise decisions while planning for a personal vehicle.
Gratitude to Mr Baiju N Nair for bringing up such informative content
I am using a Tata Safari, 98 model, Got re registered and still using... Covered one lakh km, Happy with the vechicle and Fouus services...
How many times more us charged fir new vehicle in the name of Advanced features..😢
Hexa XTA 😇pwoli sanam kodukkandaayirunnu doctore...
Creta also done have power 😢puragil aalundengil kayattam keraan paada.. my previous car Alto 800 sugamaayi kerunna kettam creta viyarkkum
BMW owner is frank and open-minded. It's my money , my car. Love his I don't care attitude. 💙.
Rapid fire programmeil engane participate cheyam?
ഹൈറിഡർ വാങ്ങരുതെന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞിട്ട് കേട്ടില്ല കാരണം പെണ്ണുമ്പിള്ളക്ക് ഗമ കാണിക്കണം.22 ലക്ഷം മുടക്കി ഇപ്പം കരഞ്ഞു നടപ്പുണ്ട് 🤩
🤣🤣🤣
ഞാനും ആ വണ്ടി വാങ്ങി. മൈലേജ് നോക്കി വാങ്ങിയതാണ്. വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു യാതൊരു നിർമ്മാണ നിലവാരവും ഇല്ല.
അത് കൊടുത്തിട്ട് വേറെ നല്ല വണ്ടി എടുക്കാൻ പറയ്. അല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ ഉള്ള വണ്ടിയിൽ തന്നെ സന്തോഷിക്കാൻ ശ്രമിക്കുക.
It’s a Toyota 😂😂😂😂scam company
@@anwarmohdnowshad4070scam company? 🤣
Welcome back to my favourite episode ' rapid fire '. Very very happy Jeep compass customer aka music lover. Another golden feather in Tatas cap.
Under 15 lakh nalla automatic vehicles onnu suggest cheyyamooo?
Kia sonet
@18:11- HEXA Spoted 🔥
Its mine. Thank you for noticing, Jeeva 😊
ചേട്ടാ പേജിറോ സ്‌പോർട് നല്ല വാഹനം ആണോ മൈലേജ് എന്ത് കിട്ടും നോർമൽ ഡ്രൈവിഗിൽ വാഗിക്കുവാൻ ഒരു ആഗ്രഹം ഉണ്ട്
30:55 That Porsche... 🥵❤🔥
KL42 sradhichilla, pinne Harbour ennu paranjappo onnu guess cheythu Munambam ennu kettappo happy. Oru Munambamkarante comment.
ബൈജു ചേട്ടാ സാദിഖ് ചേട്ടനുമായുള്ള ഇന്റർവ്യൂ വിഡിയോയിൽ കമന്റ് ഇട്ടപ്പോൾ ചേട്ടൻ റിപ്ലൈ തന്നിരുന്നു പിന്നെ ഡിലീറ്റ് ആക്കി. ഞാൻ കരുതി വല്ല ഗിവ് എവെയും തരാനാരിക്കുമെന്ന്. വെറുതെ കൊതിപ്പിച്ചു 😃
സിഥിരം പരിപാടി ആണ് എനിക്കും അനുഭവം ഉണ്ട്
Thanks for the informative Content
Suzuki വാഹനങ്ങളിൽ ക്രൂസ് കൺട്രോളിൽ ഓടിച്ചാൽ ബ്രേക്ക് നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്, എന്റെ അനുഭവം ആണ്
530D 😂 മറ്റെ harrier കാരന്റെ സംഭാഷണത്തിനിടയിൽ പോയ വണ്ടിയായിരുന്നു.. അതിനെ തിരിച് വിളിച്ചതാണോ..😅
ഫമിലി ടൂർ പോവാൻ ആഗ്രഹിക്കുന്നു .നോക്കാം
Baiju chetta ganapathi vattam verunnundo🤣.. Njn avde und
Njnm 😂
സഹോദര സുൽത്താൻ ബെതേരിയുടെ പഴയ പേര് ഒന്ന് സേർച്ച് ചെയ്തു നോക്കിക്കോ ഗണപതി വട്ടം എന്ന് കിട്ടും 😄😄പിന്നെ കളിയാക്കുന്ന പലരും കേരള psc എക്സാം നു സുൽത്താൻ ബെതേരിയുടെ പഴയ പേര് ഗണപതി വട്ടം എന്ന് answer കൊടുത്തു മാർക്ക് വാങ്ങി സെർവീസിൽ കയറിയവരും ഉണ്ട് 😄😄പലരുടെയും സംസാരത്തിൽ പുതിയതായി കേട്ട് പോലെ ആണ് 😄അത് ചരിത്രം അറിയാത്ത കുറവാണു 😄
@@Aneeshktmഅതു ശെരിയായിരിക്കാം പക്ഷേ ഇപ്പോൾ പേര് മാറ്റേണ്ട കാര്യം എന്താണ്? അതാണ് ഇപ്പോൾ ഏറ്റവും അത്യാവശ്യം ആയ കാര്യം??
@@Aneeshktmഗണപതി വട്ടത്തിന്റെ മുൻപ് വേറെ ഒരു പേര് കൂടിയുണ്ട്.. അത് പറയൂ
Hyraydr നല്ല വണ്ടിയ ഞാൻ 6 മാസമായി ഉബയോഗിക്കുന്നു
ടാറ്റാ ഹരിഹറും ജീപ്പ് കോമ്പസും തമ്മിൽ കമ്പയർ ചെയ്താൽ ഏതായിരിക്കും മികച്ചത്....
Both has same engine 😂
@@manuvelpigares3456 engine mathram porallo
Chuluvil oru bmw kandappo athinte review koode ang paranju😂❤
നായർ ചേട്ടാ ഈ പരിവാടി അവതരിപ്പിക്കാൻ ഈ സ്ഥലം മാത്രം ഒള്ളു കേരളത്തിൽ വേറെയും 13 ജില്ലകൾ ഇല്ലേ എപ്പോഴങ്കിലും അവിടെ പോയി ചെയ്തുകൂടെ 😀😀
14 unde😊
@@indirabkവേറെയും 13 ജില്ലകൾ എന്നാ പറഞ്ഞത്😅
Happy cup അവിടെ ഉണ്ടോ? അവരും കാശ് കൊടുക്കും.
ayalude veedu ekm aado, so its near by place for him
Ayalda nattil ulla conction kondanu e vandikaloke review cheyyan kittunnath matulla ജില്ലകളിൽ poyal ni pullik car set aaki kodukumo😏
Hi baiju chetta, ee segment valare athikam ishtamanu.
Orikkalum avasanippikkaruth❤
Superman sree 🙌🏻🔥
Instagram le ippo videos idathey nthanu..... Hope u will start posting soon
Dr.ന്റെ ഇന്റർവ്യൂ മാത്രമേ കണ്ടോള്ളൂ😊
TATA പോളിയാണ് മക്കളെ അറിയാവുന്നവർക്ക് അറിയാം..ന്റെ കൈയ്യിലും ഉണ്ട് ALTROZ DIESEL XZ+ പലവാഹനങ്ങളും ഉപയോഗിക്കുകയും യാത്ര ചെയ്യുകയും ചെയ്തു പക്ഷെ TATA യുടെ ബിൽഡ് ക്വാളിറ്റി,കംഫോർട്ട് എന്റെ സെഗ്മെന്റ് വാഹനങ്ങളിൽ കണ്ടില്ല,12lakhs മുടക്കിയതിൽ ഒരു ഖേദവും ഇല്ല😊
TATA❤
Bro tata adipoli ahnu but Honda , Volkswagen l യാത്ര ച്ചെയുമ്പോൾ കിട്ടുന്ന Comfort ഒന്നും tata yil കിട്ടില്ല.
Even Tata altroz is so spacious that vitara...It's super stability and giving confidence to drive
@@Financial_management_Siva😂😂😂
@@aravindh838ഹോണ്ട യുടെയും, vw വില ഇല്ല tata യ്ക് ആ വിലയ്ക് worth ആണ്.
Athe build quality und but vandi idakk work akillaa😂😂
Background music onn matti pidikko
ആരേലും ഹൈറൈഡർ പിക്കപ്പ് കിട്ടാൻ എടുക്കൂ? അതിന് SUV വല്ലോം എടുക്കണ്ടേ. ഹൈറൈഡർ എനിക്കു pickup കുറവാണെന്നു തോന്നിയിട്ടില്ല. എന്റെ കയ്യിൽ 2015 ഇന്നോവ, 2023 petrol ഫോർച്യൂണർ കൂടെ ഉണ്ട്. Hyrider ആവശ്യത്തിന് പിക്കപ്പ് ഉണ്ട്... നല്ല മൈലേജ് 24 -25 കിട്ടുനുണ്ട്. ( 1200 km അയുള്ളു) . പവർ ഡ്രൈവ് ഓപ്ഷൻ കൊടുത്ത് നോക്കൂ നല്ല pickup കിട്ടും...
Petrol fortuner pickup undo? Milage ?
60-80 km per hour if you drive it gives 10 km mileage . In bangalore city 6-7 only max bumber to bumber traffic
Pick up is excellent .
Hyder hybrid or Neodrive...etha use cheyunne
Adyam tata cheyendathu NEXA pole oru sub service center create cheyanam. Allathe govt. jolikaare pole kore ennathine vachu aanu service center nadathunathu.
Service center koodi nallatharunnel maruthi tatayude tazhe vannene
TATA this is INDIAN 💪
ബൈജു ചേട്ടാ...tatta Nexon Creative plus dark edition എടുക്കാൻ പ്ലാനൊണ്ട്
എന്താണ് ചേട്ടൻ്റെ Opinion?
Jishnu r marar ചാനലിൽ ടാറ്റയുടെ ചതി എന്നൊരു വീഡിയോ ഉണ്ട്. അതൊന്നു കണ്ട് നോക്കൂ. എന്നിട്ട് തീരുമാനിക്കു
Good varient to buy
Aa BMW chettante enthusiasm bayankaram thanne..
Njan Jeep compass chettanum Mammootty um orupole ya vandi odikkunna karyathill..vere aarkum kodukilla..pinne ente vandi Alto aanu ennu matram😊
തീരുമാനിച്ചു. ടാറ്റ തന്നെ❤❤
Tata vandi super anu. But Rattle Noise. Night drive chayyumbol full noise anu..😢
Tata🎉
6 masathil 8 thavana service center visit chaidhu for rattle noise.
Once a fiat lover forever fiat lover ♾️❤️❤️❤️❤️❤️❤️❤️🔥🔥🔥 one and only stelantis group ❤️ FCA ❤️
ഞാൻ ഹാരിയർ എടുക്കാൻ തുടങ്ങിയ ആളാണ്. എന്നാൽ hyryder ഓടിച്ചു കഴിഞ്ഞപ്പോൾ ഹാരിയർ നേക്കാൾ നല്ല പെർഫോമൻസ് അനുഭവപ്പെട്ടു. Wolkswagon, Innova തുടങ്ങിയ വണ്ടികൾ ഉണ്ടായിരുന്ന എന്റെ സുഹൃത്തുക്കൾ പോലും ഇപ്പോ എടുത്ത hyryder മികച്ച പെർഫോമൻസ് ആണ് പറയുന്നത്. Toyota hyryder is brilliant performer ❤
How do you can compare these cars…!!!
Rapidfire program kollam ella vahana upafokthakalil ninnum avrude experience aryan sathikunnu
ടാറ്റാ fan ആണ്. ടയോട്ട വാങ്ങി 30 km മൈലേജ്, വാങ്ങിയ വില കിട്ടി.
പക്ഷേ കാർ കൊള്ളില്ല.
😂😂😂
ഇനി മൈലേജിന്റെ കാര്യത്തിൽ തീരുമാനം ആവും 😜😜😜
Millage & resale value അല്ല എല്ലാവരും നോക്കുന്നത് എന്ന് മനസിലാക്കുക..... വണ്ടി ഓടിക്കാൻ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് millage & resale value നോക്കാതെ
13.48 മിനിറ്റിൽ പോയ വണ്ടി ഏതാ? ഏതോ adar item anu പോപ്പുലർ ഹ്യുണ്ടായ് യെ പറ്റി പറഞ്ഞത് edit ചെയ്യാതെ കാണിച്ചല്ലോ അതു തന്നെ വലിയ കാര്യം 🎉
Tata Bolt Cheyyanam
@MrBaijuNNair. Ok
popular hundai aanu service centre ennu kettappol Baiju chettan njettii
Honda ❤
Tour max അത്ര നല്ലതല്ല എന്ന് പറഞ്ഞുലോ ബൈജു etta
എന്നാ തള്ളാ jeep compas owneree 😆😆😆
40lc ee patta vangiklanoo, 30% tax alee, vandikuu ake 16lac matree kannu.. Bagaym illatha India kar. We are not paying to product instead other costs. GOVERNMENT ALSO HAS RESPONSIBILITY TO PROVIDE good value to market
ബൈജു ഒരു മാരുതി ambassador ആണ്.
😂😂
Doctor nu hybrid car odikkunnath engane anenn ariyilla....push and glide reethiyil aanu ath odikendath... Running il athinte battery charged aaki maintain cheyth odikkanam...ennal mathrame athinte torque namukk kittu...continous accelerator il kaalu koduth odikkumbol aanu underpowered aayi thonnunnath.
Tata fan Anu njanum pakshe service pora. Recently found a mechanic who is expert in Tata cars.
Jimny nalla car aanu. Body quality ,looks and features are subjective
Fiat enna brand oru sad story ahn
Service center inte abhavam karanm nirthi pokende vannu
Ah time il ulla eth vandi aayittum comfort ilum safety feelilum munnil ninnittum
Nirthi pokende vannu.
I had a Fiat Linea
It was one of the best cars in that segment
2014 medich Honda Amaze Diesel und review veno Baiju chetta😊
How is it?
@@thomastony4735 No complaints after 10 years. Just changed Clutch, Lower arms recently using Diesel. 90k kms ✅
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
ബൈജു ചേട്ടാ ആ ഡോക്ടർ പറഞ്ഞ കാര്യം എനിക്കും ഫീൽ ചെയ്തിട്ടുള്ളതാണ്. പോണ്ടിച്ചേരിയിൽ നിന്ന് നാട്ടിലേക്കുള്ള എന്റെ യാത്രയിൽ ഒരു പ്രാവശ്യം എന്റെ ഫ്രണ്ട്ന്റെ ടൊയോട്ട ഹൈ റൈഡർ മൈൽഡ് ഹൈബ്രിഡ് ഓടിച്ചിരുന്നു.2000 rpm ന് മുകളിൽ പറ പറക്കുന്ന 2015 സ്വിഫ്റ്റ് vdi ആണ് ഞാൻ എപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടാണോ എന്നറിയില്ല കുറച്ച് പെർഫോമൻസ് ലാഗ് എനിക്കും ഫീൽ ചെയ്തിരുന്നു.
Swift vdi powli aane
@@nivin0909 സത്യം ബ്രോ. Hyrider ഞാൻ 90 ക്ക് മേലെ push ചെയ്യാൻ തോന്നിയതേ ഇല്ല. Swift 120 ക്ക് മുകളിലും കാല് കൊടുത്താൽ വീണ്ടും കുതിക്കാൻ റെഡി ആണ്