"ഒരു YouTuber ന് എവിടുന്നാ ഇത്രയും Cash?" | Baiju N Nair | Luxury Home Tour

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #baijunnair #luxuryhome #hometour #family #supercars
    This video is sponsored by Triple I Commerece Academy.
    CA | CMA | CS | ACCA | CMA USA എന്നീ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനും കുറഞ്ഞ ഫീസിൽ പഠിക്കാനും താഴെ കാണുന്ന ലിങ്കിൽ Click ചെയ്യൂ..
    links.tripleic...
    For more Details, Contact: 90201 23466
    Triple i Commerce Academy
    Kochi, Calicut, Trivandrum & Kottayam
    Join us on an exclusive Home Tour of the luxurious home of Baiju N Nair, the renowned Indian television host, TH-camr, author, travel and automobile journalist. In this special episode, we take you inside the elegant abode of the man who has inspired many with his love for travel, automobiles, and fine living.
    Baiju Nair's home is a perfect blend of modern architecture and timeless elegance, reflecting his sophisticated taste and attention to detail. From the spacious living areas adorned with carefully curated art pieces to the state-of-the-art kitchen and the serene outdoor spaces, every corner of this home exudes luxury and comfort.
    As we walk through the beautifully designed interiors, Baiju shares the stories behind his favorite spaces and the inspirations that shaped his dream home. Whether you're a fan of Baiju's work or simply appreciate exquisite home design, this tour offers a rare glimpse into the personal life of one of Kerala's most celebrated personalities.
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : www.facebook.c...
    Follow us on Instagram : ...

ความคิดเห็น • 218

  • @autovlogs652
    @autovlogs652 29 วันที่ผ่านมา +65

    നല്ല വീഡിയോ... ബൈജു ചേട്ടൻ സംസാരം കേട്ടിരുന്നു പോകും... ചേട്ടന് പറ്റിയ ചേച്ചിയും... Perfect couple❤...

    • @manushyantemarupakkam5984
      @manushyantemarupakkam5984 25 วันที่ผ่านมา

      @@autovlogs652 😂😂😂ithalle veroru Muslim chechiyum Ivante koodeyondu Hanza Abdul Samad .....thanentharinjitta

  • @akhileshkv9428
    @akhileshkv9428 26 วันที่ผ่านมา +26

    മലയാളത്തിലെ എക്കലേത്തെയും തല ചൂടാ മന്നന്മാരാണ് ബൈജുചേട്ടനും സന്തോഷ് ജോർജ് ചേട്ടനും. ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിച്ച 2 മഹത് വ്യക്തികൾ. അവർ ഇന്നും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ❤

  • @sarjoon_gaming
    @sarjoon_gaming 29 วันที่ผ่านมา +35

    ഈ വീഡിയോ ഒന്ന് ഇരുന്നു decode ചെയ്ത ഓരോ 2 മിനിറ്റ് കൂടുമ്പോ ഒരു Thug ഉണ്ട് 😂🔥

  • @prasoolv1067
    @prasoolv1067 หลายเดือนก่อน +72

    TH-cam il സജീവമായതോടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി... 🔥

    • @sreejisreenivasan8041
      @sreejisreenivasan8041 27 วันที่ผ่านมา +10

      പുള്ളിക്ക് നല്ല കഴിവ് ഉണ്ട്....

    • @manushyantemarupakkam5984
      @manushyantemarupakkam5984 25 วันที่ผ่านมา

      @@sreejisreenivasan8041 pattikkanum nalla kazhiva......Googlil casekettukal kedappondu

    • @black8059
      @black8059 24 วันที่ผ่านมา +4

      പുള്ളിയെ പറ്റി വലിയ പിടുത്തം ഇല്ല അല്ലെ

    • @manushyantemarupakkam5984
      @manushyantemarupakkam5984 24 วันที่ผ่านมา

      @@black8059 kallan

    • @prasoolv1067
      @prasoolv1067 24 วันที่ผ่านมา

      @@black8059 മാതൃഭൂമിയി വാഹന പക്തി എഴുതുന്ന ടൈം മുതലുള്ള പരിചയം മാത്രേയുള്ളു... ആാാ കോളത്തിനായി വെയിറ്റ് chyda കുട്ടികാലം 😆

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 25 วันที่ผ่านมา +10

    മകൻ എന്ന നിലയിൽ ഭർത്താവ് എന്ന നിലയിൽ അച്ഛൻ എന്ന നിലയിൽ ജീവിതത്തിൻറെ എല്ലാ നിലയിലും വിജയിച്ച മഹാൻ

  • @babuk5564
    @babuk5564 29 วันที่ผ่านมา +20

    Moral of story Live your dreams...congratulations

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 วันที่ผ่านมา +7

    *no one can replace baiju🔥*

  • @thomasabraham8083
    @thomasabraham8083 หลายเดือนก่อน +10

    Happy stay in your new house , wish you all the best . Land - 70 lakhs , House - 65 , Interior- 30 . All in lakhs

  • @rameshsukumaran1218
    @rameshsukumaran1218 27 วันที่ผ่านมา +5

    Thug ന്റെ ഉസ്താദാണ് ബൈജുയേട്ടൻ ❤️❤️

  • @rahulvijayan5381
    @rahulvijayan5381 20 วันที่ผ่านมา +3

    ആദ്യവസാനം ചെറുപുഞ്ചിരിയോടെ കണ്ട ഒരേ ഒരു ഇന്റർവ്യൂ

  • @anoopcr6430
    @anoopcr6430 27 วันที่ผ่านมา +5

    Biju chettande samsaram kettirikkan thanne rasanu

  • @nishagareekkal
    @nishagareekkal หลายเดือนก่อน +167

    നിങ്ങളുടെ ചുമരിലുള്ള world map, വേറെ ഒരു പ്രമുഖ യൂട്യൂബറിന്റെ ചുമരിലും ഉണ്ടല്ലോ😌😜

    • @priyanka8582
      @priyanka8582 หลายเดือนก่อน +42

      Kudumbasree chechi aanallo

    • @DanjaarFox
      @DanjaarFox หลายเดือนก่อน +10

      Sujith ettan

    • @miniapful
      @miniapful หลายเดือนก่อน +8

      Sujith Bhakthan

    • @ratheeshwilson4320
      @ratheeshwilson4320 หลายเดือนก่อน +26

      അവർ മുമ്പ് സുഹൃത്തുകളും ഇപ്പോൾ വലിയ ശത്രുകളും ആണ് 😜

    • @Xstasey
      @Xstasey หลายเดือนก่อน +18

      Athinenthaan... 🙄 ith kollaallooo... oraal vechenn paranj vere aarkum vekkan mele ..

  • @akhilchiraykkal.4132
    @akhilchiraykkal.4132 28 วันที่ผ่านมา +6

    സുപ്പർ.. യുണിക്ക് ആയിട്ടുള്ള ഇന്റീരിയർ ഡിസൈൻ ❤️

  • @chainsmokerzzz1318
    @chainsmokerzzz1318 หลายเดือนก่อน +15

    Kumaranelooramma and Ettumamoorappan ❤

  • @ademparakkal8477
    @ademparakkal8477 หลายเดือนก่อน +10

    Veena , Biju n nair & SJK interview soon
    We waiting

  • @miracleuk
    @miracleuk หลายเดือนก่อน +7

    Excuse me baiju sir vayrum oru TH-camr mathram alla…….💙💙💙

  • @kjbinujohn8745
    @kjbinujohn8745 27 วันที่ผ่านมา +12

    സുബി എന്ന നടിയും ആയി കുറെ സാമ്യം ഈ കൊച്ചിന്

  • @JoyIsaac1739
    @JoyIsaac1739 29 วันที่ผ่านมา +41

    Veena. കുറച്ചൂടെ standard keep ചെയ്യണം ചുമ്മാ ദേഹത്തൊക്കെ കേറി പിടിക്കരുത് വളരെ മോശമായി തോന്നുന്നു ..

    • @renukasubish6875
      @renukasubish6875 28 วันที่ผ่านมา +6

      Chettane pole aduppam ullaond aakum. Rimi Tomy ithinekal kooduthalaa. Aduppam ullond aayerikkum. Veenede Anchoring enik bor aanu. Baiju Chettan te interview aayond kandatha.

    • @stylesofindia5859
      @stylesofindia5859 28 วันที่ผ่านมา +8

      അവർ ഫ്രണ്ട്സ് ആണ്

    • @treeboo6621
      @treeboo6621 25 วันที่ผ่านมา

      @@stylesofindia5859 അതുകൊണ്ട്?. കുറച്ചൂടെ പ്രൊഫഷണൽ ആയിട്ട് വേണം വീഡിയോസ് ഉണ്ടാക്കാൻ, ഫാമിലി ഗ്രൂപ്പ് ലു ഇടാനുള്ള വീഡിയോ അല്ലല്ലോ ഉണ്ടാക്കുന്നേ

    • @tulunadu5585
      @tulunadu5585 25 วันที่ผ่านมา +5

      ഇക്കാര്യത്തിൽ മാത്രം മലയാളി പുറകോട്ട് ആണ് നടത്തം,18 ഉം 19നൂറ്റാണ്ടുകളിൽ ഉള്ളവരെ ധാരാളം കാണാം

    • @sajeevvenjaramood3244
      @sajeevvenjaramood3244 24 วันที่ผ่านมา +3

      ഇറങ്ങിയല്ലോ സദാചാരക്കമ്മിറ്റി പ്രസിഡൻ്റ്.

  • @rahulknr.
    @rahulknr. 28 วันที่ผ่านมา +7

    മോൾ അവിടെ ഇല്ലാത്തതുകൊണ്ട് ഭാഗ്യം 😂.. ബ്യൂട്ടി കിറ്റ് മൊത്തം മോളുടെ തലയിൽ ഇട്ടു രക്ഷപ്പെട്ടു 😅

  • @bytebybytes
    @bytebybytes 28 วันที่ผ่านมา +7

    അവതാരകയുടെ അനാവശ്യ ഡയലോഗ്സും ചളിയടിയും ഒഴിച്ചാൽ വളരെ engaging & enjoying ആയ ഒരു വീഡിയോ ആണ്..

  • @sunilambika322
    @sunilambika322 15 วันที่ผ่านมา +2

    Nice interview നല്ല വീഡിയോ..💎💎💎💎💎💎💎💎💎

  • @_Greens_
    @_Greens_ 28 วันที่ผ่านมา +1

    Baiju Chettante mukham kandal enganeya kaanathe pokuka… perfect entertainer! 👌👌👌

  • @rahulullas6583
    @rahulullas6583 27 วันที่ผ่านมา +2

    Baiju chettante interview ayathu kondu mathram kandu

  • @AlexX-vy3wx
    @AlexX-vy3wx หลายเดือนก่อน +6

    Manju miss the maths terror ❤ ... Miss those days 😂

  • @BinoyVishnu27
    @BinoyVishnu27 หลายเดือนก่อน +28

    4300 square feet X 4500/- അതാണ് വീടിൻ്റെ വില

    • @fayismohd372
      @fayismohd372 หลายเดือนก่อน +1

      Sherikum ulladano

    • @peaceforeveryone967
      @peaceforeveryone967 หลายเดือนก่อน +4

      വീടിന് 1.50 കോടി ആയിട്ടുണ്ടാവും. സ്ഥലത്തിന് സെൻ്റിന് 10 ലക്ഷത്തിനടുത്ത് . 5cents ആണെങ്കിൽ വീടിനും സ്ഥലത്തിനും കൂടി 2 കോടി .

    • @vinayachandrannair6226
      @vinayachandrannair6226 29 วันที่ผ่านมา

      Cost per sqft would be 3000

    • @stylesofindia5859
      @stylesofindia5859 28 วันที่ผ่านมา +4

      Total ₹ 2cr മാർക്കറ്റ് വില വരും
      ഞാൻ പാലാരിവട്ടം ആണ് താമസം

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +8

    Beautiful House 🎉Good Job

  • @rahulramesh6838
    @rahulramesh6838 27 วันที่ผ่านมา +1

    Baiju chettante family Veedum ellam kanich tharan vere oru youtuber varandi vannu 😊.

  • @LP-ff8fk
    @LP-ff8fk หลายเดือนก่อน +4

    Congratulations Super house 🏠 👏 🙌

  • @user-su8ic3ln9k
    @user-su8ic3ln9k 13 วันที่ผ่านมา

    ഇയാൾ ഇങ്ങനെ ചിരികുകയും കിണുഗുകായും ചൈയുനത് ആദിയമയി കാണുന്നത് സുജിത് കൂടെ ഗൗരവം കാണാറുണ്ട്

  • @sjcandil1878
    @sjcandil1878 หลายเดือนก่อน +3

    Haii.....njan vinede chaanal mikkavarum kanarunddu ..but oru comment idanam ennu thonniyathu ...iii oru videokku anuuu ...orupadu ishtam ayiii .....byju...sarinte chanal kanaree illaa ini njan kanuummm.... Kurachu tension nil irikkumbol anuuu itu kanunnee....athil ninnu eniku oru releef ayiii ...thangu you 🎉🎉🎉🎉🎉🎉🎉🎉wish you all the best .

  • @vibisworld618
    @vibisworld618 29 วันที่ผ่านมา +5

    Hard work ❤

  • @thecitizen87935
    @thecitizen87935 3 วันที่ผ่านมา

    Njangalude sujith bakthane photostat copy adikkunno chetta🎉

  • @baijutvm7776
    @baijutvm7776 หลายเดือนก่อน +7

    നമ്മുടെ ബൈജു ചേട്ടന്റെ The Corner House ❤

  • @robinmathew199
    @robinmathew199 24 วันที่ผ่านมา +2

    വിഡിയോ കാണുമ്പോൾ കോഴി കൊക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട് എപ്പോഴും...

  • @shajikottackal99
    @shajikottackal99 28 วันที่ผ่านมา +4

    അപ്പുക്കുട്ടന്റെ മുതലാളീ സമയം പോയത് അറിഞ്ഞില്ല ഞാൻ എനിക്കു മാത്രമോ ആ തോന്നൽ
    😄👍GGoodd luck 🙏

  • @riyazcm6207
    @riyazcm6207 24 วันที่ผ่านมา +1

    my favrt Baiju chettan❤

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 22 วันที่ผ่านมา

    Nice interview
    Veenaa...
    ബൈജു ചേട്ടൻ
    Love from Kozhikode 💖💕

  • @-._._._.-
    @-._._._.- 27 วันที่ผ่านมา +2

    ബൈജു ചേട്ടൻ & കുടുംബത്തിനും ആശംസകൾ നന്മകൾ നേരുന്നു

  • @techygamer8829
    @techygamer8829 หลายเดือนก่อน +15

    18:10 biju chettante wig☺️😂😂

  • @ajeeshgurukripa3378
    @ajeeshgurukripa3378 หลายเดือนก่อน +8

    എന്താണ്... ചാനൽ പിറകോട്ടു ആണല്ലോ ഇപ്പോൾ... ധ്യാന്റെ പുതിയ സിനിമ, ജിത്തു ബേസിൽ ടീമിന്റെ പുതിയ സിനിമ.. ഇതിന്റെ ഒന്നും ഇന്റർവ്യൂ കണ്ടില്ല എല്ലാ ചാനലിലും വന്നല്ലോ... എന്താണ് problem...

  • @maheshd3397
    @maheshd3397 29 วันที่ผ่านมา +2

    oru comedy relaity showil polum itrayum thugs illa. Super

  • @jchittillam77
    @jchittillam77 28 วันที่ผ่านมา +1

    Baiju great ...Veena keep it up......love from Chicago.

  • @vinutly5954
    @vinutly5954 27 วันที่ผ่านมา

    Beautiful home! sense of humor sammathichu Baiju sir😂🫡

  • @amarakbaranthony187
    @amarakbaranthony187 28 วันที่ผ่านมา +2

    9 AC YA 😲😲

  • @Arunck2255
    @Arunck2255 25 วันที่ผ่านมา +1

    16:39 കുതിച്ചു പൊങ്ങുന്നില്ല...😅😅😅😅

  • @sajihussain4833
    @sajihussain4833 27 วันที่ผ่านมา +1

    Master bedroom conversation is ............... Listen

  • @jakal1591
    @jakal1591 25 วันที่ผ่านมา +1

    Balcony ഉപയോഗിക്കുന്നത് സിഗരറ്റ് വലിക്കാർ മാത്രം

  • @shajahanshaju1747
    @shajahanshaju1747 29 วันที่ผ่านมา +5

    26:38 40 Lakhs

    • @adarshg8228
      @adarshg8228 26 วันที่ผ่านมา +1

      Interior maatram

    • @feenicstechnics98
      @feenicstechnics98 25 วันที่ผ่านมา +3

      2 crore

    • @franconil2759
      @franconil2759 12 วันที่ผ่านมา +1

      More than 1 cr hands down excluding land value

  • @manushyantemarupakkam5984
    @manushyantemarupakkam5984 27 วันที่ผ่านมา +2

    18:18 kayyode pokki😅😂

  • @thomasgeorge9267
    @thomasgeorge9267 26 วันที่ผ่านมา +1

    CALIFORNIA???

  • @kesavanmadhavassery8578
    @kesavanmadhavassery8578 26 วันที่ผ่านมา

    നായര് ഒള്ളത് കൊണ്ട് vdo best comdy ആയി. Good

  • @khalidshathayyil5829
    @khalidshathayyil5829 หลายเดือนก่อน +2

    Veena kk kudthal pani edukanda full biju chettan paryunund

  • @deepthikamal
    @deepthikamal หลายเดือนก่อน +2

    Veena melinju sundari aayirikkunnu

  • @pravikm9391
    @pravikm9391 24 วันที่ผ่านมา

    Baiju ettan mass anu chiripikan❤

  • @user-cl3je8dc9k
    @user-cl3je8dc9k 27 วันที่ผ่านมา

    ഞാനും അങ്ങിനെ ആണ് ചെയ്യണത് യാത്ര എല്ലാം ചെയ്യുമ്പോ നല്ലത് മീശ ക്ലീൻ ചെയ്യുന്നത്

  • @Malayalikada
    @Malayalikada หลายเดือนก่อน +1

    View thazhe pokunnatha nokenam ketto...Dhyan'ne brand ambassador akunnathu nallathirikum....pinne asthanathulla chiri record cheythu vilkenam ....meme'noake perfect anu 😂

  • @sammathew1127
    @sammathew1127 หลายเดือนก่อน +7

    Ohh man... Seeing Baiju Chetan.. crack jokes for 30+ mins continuously 😂😂😂😂😂😂

  • @speakguru1320
    @speakguru1320 28 วันที่ผ่านมา +2

    Black money?

  • @rs3564
    @rs3564 29 วันที่ผ่านมา +1

    Around 2 cr

  • @anoopkuruvilla
    @anoopkuruvilla 24 วันที่ผ่านมา +1

    26:27 ടോ..
    നന്നായി തിരുമിക്കോ

  • @ria602
    @ria602 หลายเดือนก่อน +5

    Iyal aalu kollallo

    • @ishak2009
      @ishak2009 หลายเดือนก่อน

      😂😂😂

  • @ilyasdbz
    @ilyasdbz หลายเดือนก่อน +2

    Biju cheta poli❤🎉

  • @narayankutty744
    @narayankutty744 28 วันที่ผ่านมา +1

    This guy is very rich doing many promotional activities

  • @SunithaK-lq3vt
    @SunithaK-lq3vt หลายเดือนก่อน +3

    ❤👍

  • @manudasMenon
    @manudasMenon 25 วันที่ผ่านมา

    Baiju chetta , oru youtuber aakan ulla thayyareduppu enthokkeyanu ?

  • @drsamuelharrisrajpaul
    @drsamuelharrisrajpaul 23 วันที่ผ่านมา

    Perfectly Super House 👌🇮🇳

  • @anoopp7480
    @anoopp7480 27 วันที่ผ่านมา

    ചിരിക്കണമെന്ന് തോന്നിയാൽ വീണയുടെ Interview മാത്രം കണ്ടാൽ മതി വെറുതെ Comedy Show കാണേണ്ടാ😂

  • @shijo1412
    @shijo1412 28 วันที่ผ่านมา

    BAR roomile aa pole 2 ennam adichittu pole dance cheyyanano :)

  • @josephinegeorge678
    @josephinegeorge678 26 วันที่ผ่านมา

    Really enjoyed 👌👌

  • @shabareeshck6405
    @shabareeshck6405 15 วันที่ผ่านมา

    Baijuvetta istam❤

  • @judyrn5223
    @judyrn5223 หลายเดือนก่อน +3

    7:05 kakakakaka

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 28 วันที่ผ่านมา

    ഒരു fitness space room കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് 😄

  • @praveenchacko2571
    @praveenchacko2571 29 วันที่ผ่านมา +1

    Including land 3 crore

  • @AJ_M_95
    @AJ_M_95 หลายเดือนก่อน +3

    30:00 promotion ormippikkalle😂😂

    • @nikhilrajan2007
      @nikhilrajan2007 28 วันที่ผ่านมา

      Sathyam.. Oru promo anu pulli araa ennu manasilakkiyathuu✌🏼😂😂

  • @bicycleprofessor3879
    @bicycleprofessor3879 หลายเดือนก่อน +1

    Maheshum marutiyum fdfs kandu athibylte review vere channelil kodutha baiju n nair😂

  • @KiranGz
    @KiranGz 27 วันที่ผ่านมา

    Same deo nivea for men ❤my fav

  • @sheetalhari
    @sheetalhari 29 วันที่ผ่านมา

    It was fun watching this Vlog😄😄

  • @BR-zu2sp
    @BR-zu2sp 24 วันที่ผ่านมา

    സുബി സുരേഷിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി...

  • @user-gp6tt2fz7i
    @user-gp6tt2fz7i 25 วันที่ผ่านมา

    Full setup ൽ ആണല്ലോ

  • @lifeisspecial7664
    @lifeisspecial7664 26 วันที่ผ่านมา

    Intresting 😊😊

  • @rockytimetravel6894
    @rockytimetravel6894 11 วันที่ผ่านมา

    അവസാനം ആയപ്പോളേക്കും വീണക്ക് ഒരു ആട്ടം😂😂❤🍻

  • @jyothi5563
    @jyothi5563 หลายเดือนก่อน +2

    2:07 😂😂😂😂

  • @CR-ch3db
    @CR-ch3db 29 วันที่ผ่านมา +1

    🤣ബൈജു ഏട്ടൻ ചിരിപ്പിച്ചു കൊല്ലുവോ 🤣

  • @user-lo1or3gg2y
    @user-lo1or3gg2y 27 วันที่ผ่านมา

    ചേട്ടാ അടിപൊളി❤

  • @sajutm8959
    @sajutm8959 23 วันที่ผ่านมา

    Wow 👍

  • @devmenon2481
    @devmenon2481 หลายเดือนก่อน

    Behind woods vitte originals open chaidapo manasaliayye cash yavidanne varanne yenne.

  • @rahimkvayath
    @rahimkvayath 26 วันที่ผ่านมา +1

    29:40 ഇത് കാണുന്ന 😂😂😂😂😂😂😂 Travel പരസ്യം; electric bike പരസ്യം😂😂😂

  • @kikosprapancha6140
    @kikosprapancha6140 27 วันที่ผ่านมา

    Sofayokke njangalde okke nattil mulachuvarum manninadiyil ninnu 😂😂

  • @shijua4348
    @shijua4348 8 วันที่ผ่านมา

    SUPERRRRR

  • @shalikk2560
    @shalikk2560 หลายเดือนก่อน +2

    Ith byjus annante youtubeil thanne undallo.. Pinne yeduk veene

  • @afsalc4960
    @afsalc4960 13 วันที่ผ่านมา

    Enth idanam enulath nigalude isttam😊
    But a dress venak ottum cherunilla

  • @gopalakrishnan1949
    @gopalakrishnan1949 27 วันที่ผ่านมา

    veenayute mantan chiri kurachu kurackamayirunnu.

  • @monikantanca2759
    @monikantanca2759 25 วันที่ผ่านมา +1

    🙏❤👍

  • @sudha7308
    @sudha7308 21 วันที่ผ่านมา

    Welcome to 100 crore club...

  • @nirmaldolly9332
    @nirmaldolly9332 หลายเดือนก่อน +2

    3cr

  • @travelvideos180
    @travelvideos180 26 วันที่ผ่านมา

    ചിരിച്ച് മടുത്തു.

  • @ameerkylm
    @ameerkylm หลายเดือนก่อน +1

    എർണ്ണാകുളത്തു എവിടെയാണു ഈ വീട്‌ ?

    • @navneeths6204
      @navneeths6204 8 วันที่ผ่านมา

      Kakkanad eechamukk

  • @lifeisspecial7664
    @lifeisspecial7664 26 วันที่ผ่านมา

    1.80 crore😊😊😊

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 29 วันที่ผ่านมา

    Super ❤❤❤❤I think it's worthy. Total cost near one crore😂❤

  • @sreejisreenivasan8041
    @sreejisreenivasan8041 27 วันที่ผ่านมา

    16:42 😂 I got you Baiju chetta