Even Baiju N Nair bought an EV!

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 57

  • @kid808
    @kid808 29 วันที่ผ่านมา +1

    2:56 For information, Lifetime warranty is 12 years.

  • @atorbtech
    @atorbtech 3 หลายเดือนก่อน +4

    No GOEC chargers in Adoor to kottarakkara route. Guys have more charging stations.

  • @mr_delivery
    @mr_delivery 3 หลายเดือนก่อน +2

    Super cool❤😊

  • @dongeorge7357
    @dongeorge7357 3 หลายเดือนก่อน +3

    Both of them are awesome. And I trust only GO EC charging stations only.

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv 3 หลายเดือนก่อน +1

    My suggetions...
    Rain time il go ec charging valare budhimuttan...canoppy length valare kuravan.. charging time il carm cover cheyunna reethiyil canoppy cheyuka
    Communication error varathe Gpay polulla payment nadathi plug and charge option varanam..error vann kure time waste an..
    Just erikan oru chair polm ella
    Ethinonnm valiya budget avshymilla
    Charging start akanm time edukund... compared to chargemod,zeon

    • @goec.official
      @goec.official  3 หลายเดือนก่อน

      Sorry for the inconvenience and thank you for your feedback. We are actively addressing the issue and will have it resolved as soon as possible.

  • @rajsmusiq
    @rajsmusiq 3 หลายเดือนก่อน +2

    Please have more Charging stations in MC Road

    • @ananthuh8062
      @ananthuh8062 20 วันที่ผ่านมา

      ith verre ille?

  • @svXPs
    @svXPs 3 หลายเดือนก่อน +4

    14:32 50kWh -l 350 കിട്ടുന്നു എന്നത് നേരിട്ട് എടുത്ത് നോക്കിയാൽ പോലും 60kWh -l around 420km ആണ് കിട്ടുക. പിന്നെ battery pack-nte size കൂടുമ്പോൾ same ratio -l range കൊടുമെന്നു തോന്നുന്നില്ല.

  • @FebinPhilip-yk2zn
    @FebinPhilip-yk2zn 3 หลายเดือนก่อน +4

    Correct aanu. Comet adipoli car aanu. 2 months aayi use cheyyunnu. 200km confirm kittum.

  • @svXPs
    @svXPs 3 หลายเดือนก่อน +2

    7:11 After 3years -nte കൂടെ oru 45,000 km മറ്റോ ഉണ്ട്. പിന്നെ ഇത് ലഭിക്കാൻ വണ്ടി വാങ്ങുമ്പോൾ തന്നെ extended warranty പോലെ ഒരു amount കൊടുക്കേണ്ടി വരും. BAAS -l ആണേൽ battery loan എന്താകും എന്ന് അറിയില്ല.

    • @KnowTheTruth_AK
      @KnowTheTruth_AK 3 หลายเดือนก่อน

      I have booked MG Windsor. Should I wait for the EV from Maruti to make a decision?

    • @svXPs
      @svXPs 3 หลายเดือนก่อน

      @@KnowTheTruth_AK If you can wait, wait. Lot of new vehicles may come in few years. If you are planning to hold the vehicle for a long time, go ahead and buy.

    • @Missingtailpipesby
      @Missingtailpipesby 3 หลายเดือนก่อน

      @@KnowTheTruth_AK - Stick with MG's windsor as Maruti's EV stragey is doubtful. In EVs case the Chinese EV brands will rule the segment. Even the Maruti and their big brother Toyota is a big failure in their EV push and they have to source the battery, software and EV technology from China so there is no point to wait for Maruti's EV fantasy. Go ahead with either BYD or MG's EV.

  • @ShyamKumar1968
    @ShyamKumar1968 หลายเดือนก่อน

    മഹിന്ത്രയുടേ xEv 9eയേക്കുറിച്ച് എന്താണ് അഭിപ്രായം?

  • @safwan7203
    @safwan7203 3 หลายเดือนก่อน +2

    Now its GO EC PC japanesey

  • @SalmanMohamedN
    @SalmanMohamedN 3 หลายเดือนก่อน

    Very informative video about Electric Vehicles

  • @svXPs
    @svXPs 3 หลายเดือนก่อน +2

    5:33 OEM എനിക്ക് മനസ്സിലായി 😂😂😂

  • @santhoshpjohn
    @santhoshpjohn หลายเดือนก่อน

    Nice

  • @svXPs
    @svXPs 3 หลายเดือนก่อน +2

    7:26 MG ehub ആണ്.

  • @hashiquev4422
    @hashiquev4422 3 หลายเดือนก่อน +2

    Unlimited battery warranty is a game changer

    • @rejinyahel2170
      @rejinyahel2170 3 หลายเดือนก่อน

      😅😅😅😅😅😅😅😅

    • @rejinyahel2170
      @rejinyahel2170 3 หลายเดือนก่อน

      swapable battery

    • @svXPs
      @svXPs 3 หลายเดือนก่อน

      @@rejinyahel2170 Nop

  • @svXPs
    @svXPs 3 หลายเดือนก่อน +2

    1:51 ഏങ്ങനെ നോക്കിയാലും ലാഭം ആണ് എന്ന് പറയുന്നവർ മിക്കവാറും heavy city use ഉളളവർ ആയിരിക്കും. അതല്ല എങ്കിൽ വണ്ടിയുടെ initial investment, resale value എന്നിവ കൂട്ടത്തവർ ആയിരിക്കും. അത്യാവശ്യം നല്ല mileage petrol/diesal വണ്ടിക്ക് കിട്ടുന്നുണ്ട് എങ്കിൽ ലാഭം ഉണ്ടാക്കാൻ കുറച്ചു പ്രയാസം ആയിരിക്കും. അതെല്ലാം ഓരോരുത്തരുടെ ഉപയോഗം അനുസരിച്ച് ഇരിക്കുക്കും

  • @BinoyVishnu27
    @BinoyVishnu27 3 หลายเดือนก่อน +7

    ഒരു ദിവസം 80 KM to 100 KM യാത്ര ചെയ്യാൻ ഇല്ലാത്തവർക്ക് EV car വാങ്ങുന്നത് സാമ്പത്തിക നഷ്ടം തന്നെ ആണ് .

    • @rejinyahel2170
      @rejinyahel2170 3 หลายเดือนก่อน +5

      enik 24 km travel chyan ullu njn busila powar 😢😢

    • @balumaliakel8201
      @balumaliakel8201 3 หลายเดือนก่อน +1

      To reduce pollution and make the world more sustainable all should try to move to EV ..By 2030 50% of our vehicle be EV.

    • @jijovx2083
      @jijovx2083 3 หลายเดือนก่อน

      ​@@balumaliakel8201idiotic

    • @azimrashidkhan
      @azimrashidkhan 3 หลายเดือนก่อน

      For those with daily Average travel of 60km above will be beneficial...

    • @bicycleprofessor3879
      @bicycleprofessor3879 2 หลายเดือนก่อน

      Yaa thats correct ente veetil 4 vandikal athil oru ev 2 wheeler ev koode undu ithu nalenam koode ake 1500 km masam odulu angane ullappol enthinanu ev athu nashtam thanneyanu😂pinnem ottamullathu omnikkanu pakshe eni omni pole ulla designinl oru ev verumenu njn karuthunilla😅

  • @Vijeesh_kgkp
    @Vijeesh_kgkp 3 หลายเดือนก่อน +3

    Ev revaluation with go ec

  • @unnipanangatt
    @unnipanangatt 3 หลายเดือนก่อน +2

    ❤❤❤❤

  • @akshayachucutz3754
    @akshayachucutz3754 3 หลายเดือนก่อน +2

    Baiju chettan❤

  • @svXPs
    @svXPs 3 หลายเดือนก่อน +2

    1:46 ഇങ്ങനെ ഉളളവർ ആണ് ഏറ്റവും വലിയ പ്രശ്നം. EV കൊണ്ട് ഉണ്ടാകാൻ സാധ്യത ഉള്ള പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും ആലോചിക്കാതെ ഇതിലേക്ക് ഇറങ്ങുന്നവരിൽ ചിലരെങ്കിലും അവസാനം വിഷമത്തിലേക്ക് ആകും എത്തുക. ഇത്രേ ഏറെ youtube/fb resources ഉണ്ടായിട്ടും ഇതൊന്നും നോക്കത്തത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല.

    • @rajsmusiq
      @rajsmusiq 3 หลายเดือนก่อน +1

      Whats are the problems?

    • @svXPs
      @svXPs 3 หลายเดือนก่อน

      @@rajsmusiq ഇത് ഒരു കമൻ്റ് ആയി ഇടാൻ പാകത്തിന് ഉള്ള കാര്യങ്ങൾ അല്ല. ഒരുപാട് points ഉണ്ട്. ഏറ്റവും പ്രധാനം നിങ്ങളുടെ ഉപയോഗം ആണ്. പിന്നെ സാമ്പത്തികം നോക്കി എടുക്കുകയാണ് എങ്കിൽ ലാഭം ഉണ്ടാക്കാൻ സാധ്യത ഉണ്ടോ ഇല്ലയോ എന്ന് നേരത്തെ തന്നെ കണക്ക് കൂട്ടി നോക്കുക. സാധാരണ ഉപയോഗത്തിന് എത്ര range കിട്ടും എന്ന് അറിയുക. ചാർജ് ചെയ്യുന്നത് ആവശ്യത്തിന് സമയം ഉണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങി ഏതാണ്ട് 20 points എങ്കിലും നോക്കി മനസ്സിലാക്കിയ ശേഷം EV എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv 3 หลายเดือนก่อน +2

    Complains elengil EV is profit,power full and comfort
    DC Charging speed ultra level varanam...min 120 kw venam

  • @Sarang0495
    @Sarang0495 3 หลายเดือนก่อน

    Maruthi knows what India needs simple as that

  • @rafeek6332
    @rafeek6332 2 หลายเดือนก่อน

    Njanum e Vitra kathunilkunnu

  • @drdeepuabraham3511
    @drdeepuabraham3511 3 หลายเดือนก่อน

    😂😂😂 “Even” title is excellent

  • @krishnaasaurab
    @krishnaasaurab 3 หลายเดือนก่อน +1

    Baiju n nair oru consumer journalist matram aanu. Orikalum oru petrol head aayi thoniyittilla.
    Ath pulliyude own vehicles nokiyal manasilavum.
    Appo Baiju nair EV eduthathil adbutham illa.

  • @JoBro-m3s
    @JoBro-m3s 3 หลายเดือนก่อน

  • @svXPs
    @svXPs 3 หลายเดือนก่อน +4

    20:11 പറഞ്ഞു പേടിപ്പിക്കുന്നത് മാത്രമാണോ? TATA യുടെ കാര്യത്തിൽ പേടിപ്പിക്കുന്നത് മാത്രമല്ല എന്ന് എനിക്ക് തോന്നുന്നുണ്ട് (നേരിട്ട് ഒരിക്കൽ മാറിയിട്ടുണ്ട്, ഒരുപാട് users -nte കാര്യം കേൾക്കുന്നുമുണ്ട്). ബാക്കി ഉള്ളത്തിൻ്റെ കാര്യം വഴിയെ കാണാം.

    • @JGeorge_c
      @JGeorge_c 3 หลายเดือนก่อน +1

      True

    • @nightviwer5113
      @nightviwer5113 หลายเดือนก่อน +2

      TATA SALES TEAM PERFECT😂 OK BUT SERVICE TEAM 😢😢

  • @fotorealist
    @fotorealist 3 หลายเดือนก่อน

    Nano electric irakan patiya time anu. Comet ipo hit ayi varunund

  • @worldtraveller7843
    @worldtraveller7843 หลายเดือนก่อน +1

    Why malayali depend on this old ancient Baiju udaippu nair? Ethreyo puthiya technical arivulla alkkar ondu... this old man is outdated

  • @VIBINVINAYAK
    @VIBINVINAYAK 3 หลายเดือนก่อน

    *ev okke 15 laksham mudakki 300 range ullath edukkunnath nashtamaanu*

  • @nightviwer5113
    @nightviwer5113 หลายเดือนก่อน

    I think you need with najeeb also

  • @panickersubhash9426
    @panickersubhash9426 หลายเดือนก่อน

    Interviewer can speak less, ask more questions. Allow the interviewee to speak 70% of time. We will get more knowledge and more clarity.

  • @Karthikeyan-mb6nc
    @Karthikeyan-mb6nc 3 หลายเดือนก่อน +5

    Promotion nair

  • @rizwanm1
    @rizwanm1 3 หลายเดือนก่อน +6

    2027 Last avumboyekum oke ivde Revolutionary changes ningalku Watch cheyyaam,,, إِنْ شَاءَ ٱللَّٰهُ

  • @uaeindi
    @uaeindi 3 หลายเดือนก่อน

    2022- EV makes sense if daily running is 80km
    2023- EV makes sense if daily running is 60km
    2024- EV makes sense if daily running is 40km
    2025- EV makes sense in all cases

  • @spknair
    @spknair 15 วันที่ผ่านมา

    വീഡിയോ കാണുന്നില്ല.
    ടൈറ്റിൽ കണ്ടിട്ട് മറുപടി പറയാ.
    അല്ലെങ്കിൽ ഇയാളാര്?🤣🤣🤣🤣🤣
    വണ്ടിയെ പറ്റി ഒരു സാങ്കേതിക വിവരവും ഇല്ലാതിരുന്നിട്ടും കോളം എഴുതിയിരുന്നു എന്നതാണ് ഇയാൽക്കുള്ള കഴിവ്.
    ഇയാൾ പറയുന്നത് പലതും കേട്ടാൽ ചിരി വരും.
    താന് എന്തോ വലിയ സംഭവം ആണെന്നാണ് മൂപ്പര് കരുതിയിരിക്കുന്നത്.
    ചില യൂട്യൂബ് വലോഗർ മാരും.