40-50 speed il കൊച്ചി to കോഴിക്കോട് ഓടിക്കുന്ന OLA owner നെ സമ്മതിക്കണം. *Nobel Prize for Peace* ന് പരിഗണിക്കണം. വലിയ trailer വരെ ഇതിലും speed il Highway il പോകും.
ഞാൻ പ്ലാൻ ചെയ്യാതെ യാത്ര ചെയ്യുന്ന ആളാ അതുകൊണ്ട് നിലവിൽ ev എടുക്കാൻ ഉദ്ദേശിക്കുന്നില്ല.ഈ വീഡിയോ കണ്ടപ്പോൾ തീരുമാനം ശരിയാണ് എന്ന് മനസിലായി.ഇപ്പോൾ പമ്പുകൾ പ്രവർത്തിക്കുന്നത് പോലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുകയും 50% ചാർജ് എങ്കിലും 10 min ന് താഴെ സമയം എടുക്കുകയും ചെയ്യുന്ന ev കൾ വന്നാൽ നോക്കാം
Njan oru Ather owner anu... Onnara varshatholam ayi vandi eduthitt... 35000 km oodi... Ithvare oru prashnavum vannittilla..... Quality adipoli anu.... Service um nalla abhiprayam anu... Average daily 75 km oodunund... monthly 600-800 electricity bill varunund.... 5000 km I'll service und 500-800 service cost akunund... Average 90 km range kitunund ( depends on driving anu) Kurach koode range kooduthal kittiyal kollam enn undarunnu.... Mothathil valare happy anu..... Daily 50 km above oodunnavarkk dhairyamayi edukkam 3-4 years I'll vandi muthalakum....
ഞാൻ ഓല വാങ്ങിയിട്ട് 3 മാസം ആയി... ഇത് വരെ റജിസ്ട്രേഷൻ ആയിട്ടില്ല...ഇവരെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല.... അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കൂ.....
ബജാജ് ചേതക് എടുത്തിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ വണ്ടി ഉച്ച സമയത്ത് ഓൺ ആവാതെ ആയി. രാവിലെ കുഴപ്പം ഇല്ല. വൈകുന്നേരവും കുഴപ്പമില്ല. പക്ഷേ ഉച്ച സമയത്ത് ബട്ടൺ എത്ര അമർത്തിയാലും ഓൺ ആവില്ലായിരുന്നു. സർവീസ് സെൻ്ററിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണെന്ന് പറഞ്ഞു. സർവീസ് സെൻ്ററിൽ എത്തിച്ചപ്പോൾ 2 ദിവസം കൊണ്ട് തന്നെ ശെരിയാക്കി തന്നു. കൺട്രോൾ യൂണിറ്റ് replace ചെയ്തു. ഫ്രീ ഓഫ് കോസ്റ്റ് ആയിരുന്നു. ലേബർ ചാർജ് പോലും വാങ്ങിയിട്ടില്ല. നല്ല സർവീസ് ആയിരുന്നു. Front suspension സ്റ്റിഫ് ആണെന്നതൊഴിച്ചാൽ ചേതക് വളരെ മികച്ച വണ്ടിയാണ്.
ola s1 pro, eduthit 9 months ayi, daily angamaly to mg road ottam und. most of the time sport mode ayirikkum. oru 8-10 km idakk hyper mode odikkum. night veetil ethumbo oru 45- 48 % charge undakum. night charging, ithuvare oru range problem undayittilla. athyavasyam nallareethik polich aanu odikkunnath. idak 116 um edukkarund speed road free anengi. stability issue or anganathe onnum thanne thonniyittilla. ithuvare 9437km odi. akekkoodi oru drawback parayan anengi ithinte side stand. panna plastic kond undakki vachekkunne. viswasich oru sthalath vachitt pokan pattilla. arelum keri thoongiyaal odiyum. parking vakkunnakond ithuvare prblm onnum vannittilla.
Ola, ather, ഒക്കെ wait കൂടും തോറും double വച്ചാലും ചാർജ് ൽ km ൽ എല്ലാം കുറവ് വരും പക്ഷെ TVS iqube ന് 200kg വരെ വണ്ടിയിൽ കയറ്റി യാലും km ൽ വ്യത്യാസം ഇല്ല
My ola scooter got switched off on Jan 27th due to battery issue..after continuously calling customer service, they picked up my scooter after one week..till now I haven't received it back😢..it's been 3 months
നിങ്ങൾ പ്രത്യേകിച്ച് കംപ്ലയിന്റ് ഒന്നും ഇല്ലാത്ത, പവർ ലാഗ് ഒന്നും ഫീൽ ചെയ്യാത്ത, ഓടിക്കുമ്പോൾ ബോറിങ് ഒന്നും ഇല്ലാതെ, ഡ്രൈവ് എൻജോയ് ചെയ്തു പോവാൻ പറ്റുന്ന,ബിൽഡ് ക്വാളിറ്റി ഉള്ള ഒരു EV ആണ് നോക്കുന്നത് എങ്കിൽ ather ആണ് ഇപ്പോൾ ഇന്ത്യയിൽ കിട്ടുന്നതിൽ ഏറ്റവും നല്ല EV ഇരുചക്ര വാഹനം. പ്രൈസ് കുറച്ച് ഓവർ ആണ് പക്ഷെ വാഹനം ഓടിക്കാൻ അതിനുള്ള ക്വാളിറ്റി ഉണ്ട്,, ഫീലും ഉണ്ട്... 👍🏻👍🏻👍🏻
Service is the only problem with Ola, but they are making it better now. Value for Money vehicle for me as I got it for 1.35 L only S1 Pro 1st Gen (40,000 km runned till now)
1. Paisa kooduthalaanu 2. Charging time consuming 3. no point in sustainability (usage of rare substances like cobalt) 4. Fossil fuelnekkal munne battery raw materials kazhiyum. 5. with 1 EV car material, can make 6 plug in hybrid cars or 90 full hybrid cars. (as per i read) 6. Range anxiety Veettil solar undenkil or vila koravil used E -vehicle kittyal kannum pootti medikkam..
1. Long run il paisa kuravanu 2. Charging time depends upon use case. For a person charging over-night at home time is not an issue. 3. Cobalt is rarely used in current gen ev batteries. Battery chemistries are evolving rapidly. If we do a life cycle analysis, EV's are much more sustainable. 4. Unlike fossil fuel, batteries can be recycled. BYD has electric cars with Sodium ion batteries - Raw material is much more abundant than fossil fuel.
രണ്ട് തരം ആളുകർ ഉണ്ട് , പുതിയ ടെക്നോളജി try ചെയ്യാൻ ഇഷ്ടം ഉള്ളവരും , അതേ ടെക്നോളജി mature ആയി കഴിഞ്ഞ് വങ്ങുന്നവരും, നിങൾ ആദ്യത്തെ ടൈപ്പ് ആണെങ്കിൽ ev ധൈര്യം ആയി വാങ്ങാം , രണ്ടാമത്തെ ടൈപ്പ് ആണെങ്കിൽ ആദ്യത്തെ ആളുകളുടെ റിവ്യൂകളിൽ എപ്പോ തൃപ്തി തോന്നുന്നുവോ അപ്പോ വാങ്ങാം ❤
I am a person who is using 4 electric vehicles. Two cars, one scooter and one bicycle. All were purchased after seeing the reviews published by Mr Baiju. In my opinion, I can tell you without any doubt that it’s high time that you should have switched to electric vehicles. Regarding two wheeler users, you must go ahead blindfolded. Four wheeler users should go only if you have an average use of 1000km per month. But if you are a person or organisation availing corporate tax benefits, then even the previous clause is not applicable to you. The only point where I have a difference of opinion with Mr Baiju, is in this aspect. Instead of being a front runner and opinion moulder, he has been playing a safe role till date. It may be because he is not an entrepreneur. 😄😄 I was trying to get in touch with Mr Baiju through various options, for the past 2 years. But till now I haven’t been successful. 😜😊😊 I still continue my repeated attempts 😂
Booking ola customer service appointment through app is very difficult. But if you send a mail to ola service desk, they will generate a ticket that day itself and will get slot within max 2 days. This is my experience
Ola s1 pro 15000 km ayi still break pad is good nannnayi oodikkan ariyumenkil above 20 000 km kittum ..still tyre also good 2nd year battery eco mode 168 and normal mode 134 kittunnu unde
Not a good option for long rides... Range kooduthal ulla EVs varanam...allel technologies iniyum develop aavanam... Fast charging varanam etc etc Mainly user friendly aavanam
വെറൈറ്റി പ്രോഗ്രാംസ്.. 👍താങ്കൾ വേറിട്ടുനിൽക്കുന്നത് ഇതുകൊണ്ടൊക്കെയാണ്, review കൾ എല്ലാ ഒരുപോലെ പക്ഷെ baiju n nair ഒന്ന് വേറെതന്നെ എന്ന് പറയിപ്പിക്കണം 😄👍
Daily ഓട്ടം കുറവാണ് എന്നാലും njn Ather ആണ് എടുത്തത് ഓട്ടം കുറവായത് കൊണ്ട് ചാർജ് തീരുമെന്ന് പേടിയില്ല 😂പിന്നെ EV s കൂടുതൽ service provide ചെയ്താൽ sales കൂടുമെന്ന് എനിക്ക് തോന്നുന്നു.. 👍🏽👍🏽☺️
Ullathil ettavum range olakku aan rate um kuzhappamilla look um ola thanne features also. Ennitum olaye kuttam paranjaale views kittollu 😅. Cation thanne nokk. Ente ola one year aayi 20000 km ithu vare complaint nnu parayaan onnulla break pad matti.
Ola s1x eduthit 2month aayi Hub motor poyi. Vandy service centeril und chalakudy.phone vilichal edukkilla. Company approval kitiyal pettennu ready aaki tharam parajhit oru maasam aayi. Ente cash poyi😓
Nan gulfil joli cheyunna oru youngster annu Vetil nilavil monthly 1500+ annu electricity bill varunathu nan oru 1.5 year kondu nattil set avanam ennu plan cheyunnu vetil oru car and one bike indu so Nan ipo ente veedu solar akki oru electric scooter vedichallo ennu alochikuvannu Engane poyalum natil indagil petrol adi and current charger monthly 6000+ chelavu indu ipo Nan futurene patti ulla alochanayil annu ente comment vayikunavar negalude suggestion parayukka
@@earlyhooman9381 സാധാരണ petrol വണ്ടികൾ use ചെയുന്ന പോലെ rough use ചെയ്യുന്നവർക്ക് electric വണ്ടി ബുദ്ധിമുട്ട് ആകും എല്ലാ കാര്യങ്ങൾ ശ്രെധിച്ചു വേണം electric വണ്ടി use ചെയ്യാൻ അങ്ങനെ ആണേ ഒരു pblm ഉണ്ടാകില്ല എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
same issue i have faced running time off aakum backil randu adi koduthal ooddum customercare vilichu no responce last nan thanna ready aaki 4 screws open chaithal mathy oru black tube cover inside oru fuse undu athu loose aayirunuu issue pinned no issues shown till now completed 31700 km 11 months service department maati vachal baaki ellam kondu ola nalla vandi aanu brake pad ellam online vangi outside koduthu mari 😅
My ola scooter 6 monthinullil 4 times switchoff aayi oro pravashyavum ready aakkaan around 20 days service centril vekkendi vannu last time switchoff aayi 21 days aayi ithuvare vandi kittiyilla😢
Strongly recommend, pls don't buy ola, my vehicle is in the service center for the last one month, issue not resolved 😢 Service horrible 😭😭 go for some other brands
Eco mode only 40km/hr top speed😅😅😅 Pinne 2021 nnu eduthittu 25k very less used, I hv ola and 1.5 year 43k traveled still going, no issues... Mcu unit changed 2 time without any cost, 3 to 5 days for service
ഒരു വണ്ടി ഇറക്കുമ്പോൾ അതിന്റെ Serviceability Complicated ആകരുത്. ഓല വണ്ടി ഒരു മൊബൈൽ ഫോൺ പോലെയാണ്. 3 D printer ൽ അടിച്ച moulded design. Odometer Console plus Control Unit is a sophisticated electronic device which when exposed to sun will hang up. What is going to happen if you put your smart phone under the sun for minutes? The same will happen.
Ola is the best scooter. ഞാൻ ഓലയുടെ ആദ്യ ഉപഭോക്താവി ലൊരാളാണ്. പ്രശ്നമൊന്നുമില്ല. വണ്ടിയുടെ വില്പന പെട്രോൾ വണ്ടികൾക്കൊപ്പമാണ്. പക്ഷേ, സർവീസ് അത് കാര്യമായി ശ്രദ്ധിക്കണം
3 വണ്ടിയും ക്കൂടി നോക്കിയാൽ ather ആണ് മെച്ചം കാരണം grid ചാർജ് സിസ്റ്റം ഉണ്ട് അതിനു പല സ്ഥലത്തും കുത്തിയിട്ട് ചാർജ് ചെയ്യാം അതുപോലുലുള്ള സൗകര്യം മറ്റൊരു വണ്ടിക്കും ഇല്ല
വീഡിയോ കണ്ട് ഒന്ന് ആര് വണ്ടി എടുക്കേണ്ട ഇതിൽ ചില ഇലക്ട്രിക് വണ്ടികളുടെ ഷോറൂമിൽ വാങ്ങാൻ പോയാൽ അവര് ഫ്രീ തരുന്നതുപോലെ ഒക്കെയാണ് അവരുടെ സ്വഭാവം സർവീസിന് ആണെങ്കിൽ പത്ത് ദിവസം വാറണ്ടി കഴിയുമ്പോ കറക്ട് ബാറ്ററി പോവും പിന്നെ ഒടുക്കത്തെ വിലയും
Yedoru vaahanavum yedukkumbol (Brand,Service,Maintenance etc) avaravarude stalath (city) available aanno yennu urappiche yedukaavu yennu ee programs kandu manassilaayi All the best wishes 🎉 Baiju chettaa🎁🎁🎁
Our company (musashi,japan origin) is going to start mass production of ev power train with gear from july onwards. Bnc will be launching the vehicle to market.
Hey, S1 pro chechi, i have seen in the ola electric app about a free front fork arm upgrade. Also in the app-support section-in an emergency- use this to get instant solution, suggested by a friend. All can check. I have booked for an Ola s1 x plus. Before delivery itself, I could sense that the customer service is not upto the mark. While interacting with the banglore team, for some doubts, They doesn't have any solution and they doesn't care much if the customer is satisfied or not. No proper way to communicate or escalate our issues and concerns. Let's see 🤞
@@sarangsathyendran8908 Dont mislead these product ,This is europian standard scooter from etergo ,they were tested all significance for this scooter /first you have to ride the scooter then you will love it.
വാങ്ങി കുടുങ്ങി belling aura ആണ് വാങ്ങിച്ചത് ആക്സിലേറ്റർ കൊടുത്താൽ എവിടെ വെച്ചാണ് കണെക്ഷൻ ആവുന്നത് എന്ന് അറിയുന്നില്ല സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ അത് അങ്ങനെ ആണ് എന്നുപറഞ്ഞു
അതെ പ്രകൃതിയെ നോവിക്കാതെ മരം മുറിച്ച് wood pulp എടുത്ത് ഉണ്ടാക്കുന്ന eco friendly ഷഡ്ഡി 😂😂
aa maram🌳 avar valarthunnath ithinu vendy mathram aanu.
maram🌳 valarthunnu murikkunnu vendum valarthumnu
allnd road kanunna maram🌱🌳 murikunnath alla ennu pulli munb paranjait ind
@@Joseph77you Appo athum Cotton Plants aayitt enthan vethyasam?
Super
@@rahul_athman😅 shariyanallo ?
അതെ പണ്ട് കാലത്ത് മുനിമാർ ഉപയോഗിച്ചിരുന്ന മാറാവുരി
എല്ലാ evscooter ഓണർസും നന്നായി കാര്യങ്ങൾ പറഞ്ഞു... നടു വേദന ഇല്ലാതെ ജീവിതം മുന്നോട്ടു പോയ മതി 👌🏻
Electric scooters:
2:13 - ola
8:50- icube
15:23- Ather
23:24-Ola
Thenks
❤
Nee killadi
Time subject stamp 👍
❤️❤️
Iqube നെ കുറിച്ച് പറഞ്ഞ ചേട്ടന്റെ സംസാരം നല്ല രസമാണ്.... ആരെയും ആകർഷിക്കുന്ന സംസാരം.. 👍💯
Last വന്ന പെൺകുട്ടി എന്നെ ഒരുപാട് ചിരിപ്പിച്ചു😂😂😂😂👍👍👍
Ayinu ivalk odikyan ariyo
@@lookayt6614Eyy illada
Pullikkari unthikkond nadakkaan vaangiyathaanu 😌
Thalavedana veno then ola medicholu
40-50 speed il കൊച്ചി to കോഴിക്കോട് ഓടിക്കുന്ന OLA owner നെ സമ്മതിക്കണം.
*Nobel Prize for Peace* ന് പരിഗണിക്കണം.
വലിയ trailer വരെ ഇതിലും speed il Highway il പോകും.
😂🎉😢😮😅😊😮😢🎉😂❤🎉😢😮😅😅😮😢😢😮😮😮😮😮😢😮😮😮🎉😂🎉🎉😮😅🎉😮😮🎉😮😊😢😮😅😊😊🎉😢😅😊😊🎉🎉😂😮😊😅😊😊😊😢😮😅😊😊😊😂😢😅😅
Allenkil charge full theernnu rathri aakumpoze kozhikode ethoo 😂. Melle poyal uchak etham
സത്യം
😂😂
തമ്മിൽ ബേധം തൊമ്മൻ 😂😂
ഞാൻ പ്ലാൻ ചെയ്യാതെ യാത്ര ചെയ്യുന്ന ആളാ അതുകൊണ്ട് നിലവിൽ ev എടുക്കാൻ ഉദ്ദേശിക്കുന്നില്ല.ഈ വീഡിയോ കണ്ടപ്പോൾ തീരുമാനം ശരിയാണ് എന്ന് മനസിലായി.ഇപ്പോൾ പമ്പുകൾ പ്രവർത്തിക്കുന്നത് പോലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുകയും 50% ചാർജ് എങ്കിലും 10 min ന് താഴെ സമയം എടുക്കുകയും ചെയ്യുന്ന ev കൾ വന്നാൽ നോക്കാം
Please onnu nokkane sare
Sir please.... Nikku sir...
😂😂😂
That's better
പെട്രോൾ ഈ കോല്ലം 500 ആകും അപ്പൊ നീ തന്നേ പ്ലാഞ് ചെയ്ത് യാത്ര ചെയ്യും😂
Njan oru Ather owner anu... Onnara varshatholam ayi vandi eduthitt... 35000 km oodi... Ithvare oru prashnavum vannittilla..... Quality adipoli anu.... Service um nalla abhiprayam anu... Average daily 75 km oodunund... monthly 600-800 electricity bill varunund.... 5000 km I'll service und 500-800 service cost akunund... Average 90 km range kitunund ( depends on driving anu) Kurach koode range kooduthal kittiyal kollam enn undarunnu.... Mothathil valare happy anu..... Daily 50 km above oodunnavarkk dhairyamayi edukkam 3-4 years I'll vandi muthalakum....
ഞാൻ ഓല വാങ്ങിയിട്ട് 3 മാസം ആയി... ഇത് വരെ റജിസ്ട്രേഷൻ ആയിട്ടില്ല...ഇവരെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല....
അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കൂ.....
Ather ഇഷ്ടം ❤
@@kavungalkavungal8822 shoo
ബജാജ് ചേതക് എടുത്തിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ വണ്ടി ഉച്ച സമയത്ത് ഓൺ ആവാതെ ആയി. രാവിലെ കുഴപ്പം ഇല്ല. വൈകുന്നേരവും കുഴപ്പമില്ല. പക്ഷേ ഉച്ച സമയത്ത് ബട്ടൺ എത്ര അമർത്തിയാലും ഓൺ ആവില്ലായിരുന്നു. സർവീസ് സെൻ്ററിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണെന്ന് പറഞ്ഞു. സർവീസ് സെൻ്ററിൽ എത്തിച്ചപ്പോൾ 2 ദിവസം കൊണ്ട് തന്നെ ശെരിയാക്കി തന്നു. കൺട്രോൾ യൂണിറ്റ് replace ചെയ്തു. ഫ്രീ ഓഫ് കോസ്റ്റ് ആയിരുന്നു. ലേബർ ചാർജ് പോലും വാങ്ങിയിട്ടില്ല. നല്ല സർവീസ് ആയിരുന്നു. Front suspension സ്റ്റിഫ് ആണെന്നതൊഴിച്ചാൽ ചേതക് വളരെ മികച്ച വണ്ടിയാണ്.
OLA use cheyyunnu. No issues so far. Petrol വണ്ടി ഓടിക്കുന്നത് പോലെ ev scooter ഒടിക്കരിത്
വണ്ടി ഉച്ചയുറക്കത്തിലാവു൦🤔
@@floccinaucinihilipilification0 vandi heat aavunnath kondavum
ചേതക്ക് ഇരുപതിനായിരം കിലോമീറ്റർ ഓടിച്ച ആളാണ് ഞാൻ അടിപൊളി വണ്ടിയാണ് ഒരു കുഴപ്പവുമില്ല
Chetak super ആണ്
ഓല s1 പ്രൊ gen2 4 മാസമായി ഉപയോഗിക്കുന്നു. 8000 km കഴിഞ്ഞു.. ഇത് വരെ ഒരു കംപ്ലയിന്റ് പോലും ഇല്ലാ.. ഇനി എന്താവും എന്ന് അറിയില്ല
ഓലക്ക് ഇനി മുതൽ ഓരൊ ഒലക്കയും കൂടി കമ്പനി തരുന്നതായിരിക്കും ഇടക്ക് അനങ്ങാതാവുമ്പോ അവിടെവിടെയായിട്ട് അടിക്കാൻ 😇😇
🤣🤣
😂
😂
😂
ola s1 pro, eduthit 9 months ayi, daily angamaly to mg road ottam und. most of the time sport mode ayirikkum. oru 8-10 km idakk hyper mode odikkum. night veetil ethumbo oru 45- 48 % charge undakum. night charging, ithuvare oru range problem undayittilla. athyavasyam nallareethik polich aanu odikkunnath. idak 116 um edukkarund speed road free anengi. stability issue or anganathe onnum thanne thonniyittilla. ithuvare 9437km odi. akekkoodi oru drawback parayan anengi ithinte side stand. panna plastic kond undakki vachekkunne. viswasich oru sthalath vachitt pokan pattilla. arelum keri thoongiyaal odiyum. parking vakkunnakond ithuvare prblm onnum vannittilla.
ഓല എടുക്കാൻ സമയമായില്ല ആദ്യം പറഞ്ഞ പ്രകൃതിയോട് ഇണങ്ങിയത് ഉടനെ ഒരെണ്ണം വാങ്ങണം😊
😂
അത് കീറിയതിനു ശേഷം ഓല വാങ്ങാം 😅😅
😂😂
😂😂😂😂
😂😂😂
Ola, ather, ഒക്കെ wait കൂടും തോറും double വച്ചാലും ചാർജ് ൽ km ൽ എല്ലാം കുറവ് വരും പക്ഷെ TVS iqube ന് 200kg വരെ വണ്ടിയിൽ കയറ്റി യാലും km ൽ വ്യത്യാസം ഇല്ല
അപ്പോ 100 kg weight കൊണ്ട് പോയാൽ കൂടുതൽ മൈലേജ് കിട്ടുമോ?
Oru mayathil okke thallu
ഇറക്കത്തിൽ പറ്റും 🤣😂
Iqube ride quality is good... Excellent service support by Cochin tvs too..
കൂടുതൽ ഓട്ടം ഉള്ളവർക്ക് ഇവികൾ ലാഭകരം തന്നെ .പലർക്കും പല പ്രശ്നങ്ങളും ഉണ്ടായിരിയ്ക്കാം .എങ്കിലും ഭാവിയിൽ Evകളുടെ കാലം തന്നെ വരും .നന്മകൾ നേരുന്നു ....
What a wonderful bunch of people you had on today
My ola scooter got switched off on Jan 27th due to battery issue..after continuously calling customer service, they picked up my scooter after one week..till now I haven't received it back😢..it's been 3 months
Same issue facing
Sheriyakki kityo
നിങ്ങൾ പ്രത്യേകിച്ച് കംപ്ലയിന്റ് ഒന്നും ഇല്ലാത്ത, പവർ ലാഗ് ഒന്നും ഫീൽ ചെയ്യാത്ത, ഓടിക്കുമ്പോൾ ബോറിങ് ഒന്നും ഇല്ലാതെ, ഡ്രൈവ് എൻജോയ് ചെയ്തു പോവാൻ പറ്റുന്ന,ബിൽഡ് ക്വാളിറ്റി ഉള്ള ഒരു EV ആണ് നോക്കുന്നത് എങ്കിൽ ather ആണ് ഇപ്പോൾ ഇന്ത്യയിൽ കിട്ടുന്നതിൽ ഏറ്റവും നല്ല EV ഇരുചക്ര വാഹനം. പ്രൈസ് കുറച്ച് ഓവർ ആണ് പക്ഷെ വാഹനം ഓടിക്കാൻ അതിനുള്ള ക്വാളിറ്റി ഉണ്ട്,, ഫീലും ഉണ്ട്... 👍🏻👍🏻👍🏻
Ather belt noise too high and irritating.... Louder than 100cc bikes
@@lck5288only in slow speeds.
No its Ola.
No one can beat the power.
Peak power, motor power, topspeed.
Ather is behind Ola.
You can check
Current ജലവൈദ്യുത പദ്ധതികൾ നിന്നും ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാം സൗഹൃദ്ധമാണ്.
കൽക്കരി ആണവ പ്ലാൻ്റ് തുടങ്ങിയവ എല്ലാം പരിസ്ഥിതി ആഘാത പ്രശ്നം ഉണ്ടാകും
Ippo belt cover varunnund,so sound issue fixed
ഓല ആരും എടുക്കരുത് ഞാൻ എടുത്തു പെട്ടുപോയി. Customer care എന്ന സംഭവം തന്നെ ഇല്ല. വിളിച്ചാൽ അവർ ഫോൺ എടുക്കില്ല.
Service is the only problem with Ola, but they are making it better now.
Value for Money vehicle for me as I got it for 1.35 L only S1 Pro 1st Gen (40,000 km runned till now)
Then why my ola is on service center for 1 week now
The lady gave good updates 👍🏻 and the tvs guy 👌🏻
1. Paisa kooduthalaanu
2. Charging time consuming
3. no point in sustainability (usage of rare substances like cobalt)
4. Fossil fuelnekkal munne battery raw materials kazhiyum.
5. with 1 EV car material, can make 6 plug in hybrid cars or 90 full hybrid cars. (as per i read)
6. Range anxiety
Veettil solar undenkil or vila koravil used E -vehicle kittyal kannum pootti medikkam..
1. Long run il paisa kuravanu
2. Charging time depends upon use case. For a person charging over-night at home time is not an issue.
3. Cobalt is rarely used in current gen ev batteries. Battery chemistries are evolving rapidly. If we do a life cycle analysis, EV's are much more sustainable.
4. Unlike fossil fuel, batteries can be recycled. BYD has electric cars with Sodium ion batteries - Raw material is much more abundant than fossil fuel.
@@amaljoe367 ഈ പറഞ്ഞ സോഡിയം അയോൺ ബാറ്ററികൾ അല്ല വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെടുന്നത്.
@@amaljoe367th-cam.com/video/ZBw301S7Kf8/w-d-xo.htmlsi=iR-IvrtDe9wC6EdP
Ev കൾ വാങ്ങാൻ സമയം ആയിട്ടില്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം
ഇഷ്ടം ഉള്ളവർ വാങ്ങട്ടെ എന്നാണ് എന്റെ അഭിപ്രായം 🤣🤣...
EV കൾ ഈ നാടിനു ആപത്ത് എന്നാണ് എന്റെ അഭിപ്രായം 😌😂
TV ഏതാണ് നല്ലത് LED വാങ്ങിച്ചാൽ പണി ആകുമോ
@@freddythomas8226ബജറ്റ് അനുസരിച്ച് ഇരിക്കും
രണ്ട് തരം ആളുകർ ഉണ്ട് , പുതിയ ടെക്നോളജി try ചെയ്യാൻ ഇഷ്ടം ഉള്ളവരും , അതേ ടെക്നോളജി mature ആയി കഴിഞ്ഞ് വങ്ങുന്നവരും, നിങൾ ആദ്യത്തെ ടൈപ്പ് ആണെങ്കിൽ ev ധൈര്യം ആയി വാങ്ങാം , രണ്ടാമത്തെ ടൈപ്പ് ആണെങ്കിൽ ആദ്യത്തെ ആളുകളുടെ റിവ്യൂകളിൽ എപ്പോ തൃപ്തി തോന്നുന്നുവോ അപ്പോ വാങ്ങാം ❤
ഞാൻ Iqube user ആണ്. നല്ല വാഹനം ആണ്. 🔥👌🏻
Feild odan etha better 80klm inside ?
Electric scooter vangiyal Range anxiety , Petrol vandi vangiyal pocket anxiety, ini nadannu poyal Choodu anxiety. :D
jeeviham thane oru anxiety
Accident ആയിട്ട് 3 ആഴ്ച്ച കഴിഞ്ഞു വണ്ടി സർവീസ് സെന്ററിൽ സുഖമായിരിക്കുന്നു ഒരു വിവരവുമില്ല.. Spare banglore നിന്ന് വരണം OLA s1 pro.
Should compare these with platina, splendor like bikes . Calculate the cost . Done ✅
Nah..
Adhoke commuter bikes alle vere segment .
Scooters vere purpose
പ്രകൃതി യോട് ചേർന്ന് നിൽക്കുന്ന ഷഡി 😂❤😂❤😂❤
ഷെഡ്ഢി ഇടാതിരുന്നാൽ കൂടുതൽ പ്രകൃതി സൗഹൃദം ആകും 😜
😆 ചൊറിഞ്ഞ് ചൊറിഞ്ഞ് പണ്ടാറമടങ്ങുമോ ?. 🤣
baiju പൊതുവെ electical വണ്ടിക്കെതിരാണ്.
ഞാൻ 4 വർഷത്തോളമായി nexon ev happy customer ആണ്.
Chethak ഉം vida ഉം കൂടി ഓണർ സിൻ്റെ ഒരു review കൂടി വേണമായിരുന്നു. എങ്കിൽ പൊളിച്ചേന്നേ. 2 ola യുടെ ആവശ്യമില്ലായിരുന്നു. എൻ്റെ മാത്രം അഭിപ്രായമാണ്.
I am a person who is using 4 electric vehicles. Two cars, one scooter and one bicycle. All were purchased after seeing the reviews published by Mr Baiju. In my opinion, I can tell you without any doubt that it’s high time that you should have switched to electric vehicles. Regarding two wheeler users, you must go ahead blindfolded. Four wheeler users should go only if you have an average use of 1000km per month. But if you are a person or organisation availing corporate tax benefits, then even the previous clause is not applicable to you. The only point where I have a difference of opinion with Mr Baiju, is in this aspect. Instead of being a front runner and opinion moulder, he has been playing a safe role till date. It may be because he is not an entrepreneur. 😄😄
I was trying to get in touch with Mr Baiju through various options, for the past 2 years. But till now I haven’t been successful. 😜😊😊
I still continue my repeated attempts 😂
Which cycle ?
Hub motor മാറ്റിയാൽ i. Cube ഒന്ന് കൂടി നല്ലത് ആകും 😊
റേഞ്ച് കുറയും.
Vandi engane undu back pain undo long ride kollavo
20:00 8Hr charge cheyyan aayrikilla.. pulli kuthi idunnath aayrikum.. enikku 450X aanu ullath 0-100 aavan 3.5 - 4 Hrs mathi
450s aanu
@@km4185 450s nu athilum kurav samayam mathi bro.. karanam battery capacity kurav aanu
Bro internet il noku
@@sachinsabu3692 ristha kuranja varient 8 hr aanu charging time njan kandirunnu..
@@km4185 internet enthinaa... enikku vandi und bro.. max 4 hrs nu ullil charge aakum
Booking ola customer service appointment through app is very difficult. But if you send a mail to ola service desk, they will generate a ticket that day itself and will get slot within max 2 days. This is my experience
enikippo carbon zero pulp sheddy ettit ooranum thonunilla. bathroomiloke povumbolanu budhimutt. eth oorande... manasu varilla athrekum soft and smooth..... woww
Ola idakkidakku blank ayi pokunna prashnam undu
Mobile app vazhi reboot cheyyukayo matto venam shariyakkan
മർമം നോക്കി രണ്ടു പെട, പെടച്ചാൽ മതിയെന്നല്ലേ ആൻ പറഞ്ഞത്.😅😅
ബജാജ് chetak സൂപ്പർ..1500 km ആയി..totally satisfied.. Complaints kuravanu bakki customersinte അടുത്ത് നിന്നും കേൾക്കുന്നെ
Ola s1 pro 15000 km ayi still break pad is good nannnayi oodikkan ariyumenkil above 20 000 km kittum ..still tyre also good 2nd year battery eco mode 168 and normal mode 134 kittunnu unde
Same here no issues…
2 year now…
👍👍👍
27:38 8000 km ayappozhekkum break pad mattendivannenkil vandi onnuuude odikkan padikkunnatha nallath.
Ather 450x 1 വർഷമായി ഉപയോഗിക്കുന്നു 20000 km ഓടി
3 സർവീസ് കഴിഞ്ഞു happy customer
Belt mariyo
Ola service nu cash vangiyittundel bill vech complaint cheyyuka one year service free aan especially electronic parts problems
Eavide കൊടുക്കണം കംപ്ലൈൻ്റ്..??
Tvs gives best service compared to Ola and ather. Have lots of service centers also
It's a good initiative by Baijuchettan because a common man like me understand more about the evs. Hope ola resolves customers problem.
episode highlight was ann.... pullikkaride aah avastha present cheyhtha reethi nalla comedy arunnu.. 😂👍
I am using 1 1/2 yrs.OLA
Daily 50 km run..fr office.
No problem s
Petrol.. Cash.. Profot.. 50000!!
👍👍
Ev വാഹനങ്ങൾ ചിലർ എടുക്കുവാൻ ആഗ്രഹിക്കുന്നു. മറ്റ് ചിലർ ഇതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു ഒഴിവാകുന്നു അതിന്റെ മുഖ്യ കാരണങ്ങൾ എന്തൊക്കെ ആകാം....
Not a good option for long rides...
Range kooduthal ulla EVs varanam...allel technologies iniyum develop aavanam...
Fast charging varanam etc etc
Mainly user friendly aavanam
ലോങ്ങ് പോവാൻ പറ്റില്ല. Service സെൻ്ററുകൾ കുറവ് കമ്പനികൾക്ക്, സ്പെയർ പുറത്ത് കിട്ടില്ല.
Ather is a good brand while ola has heating and fire and front and rear wheel breaking issues and bad service hence it has dameged the ev image
ഈ ചൂടത്തു ഇക്കോ ഫ്രണ്ട്‌ലി സൂപ്പർ ആണ് ❤
വെറൈറ്റി പ്രോഗ്രാംസ്.. 👍താങ്കൾ വേറിട്ടുനിൽക്കുന്നത് ഇതുകൊണ്ടൊക്കെയാണ്, review കൾ എല്ലാ ഒരുപോലെ പക്ഷെ baiju n nair ഒന്ന് വേറെതന്നെ എന്ന് പറയിപ്പിക്കണം 😄👍
Daily ഓട്ടം കുറവാണ് എന്നാലും njn Ather ആണ് എടുത്തത് ഓട്ടം കുറവായത് കൊണ്ട് ചാർജ് തീരുമെന്ന് പേടിയില്ല 😂പിന്നെ EV s കൂടുതൽ service provide ചെയ്താൽ sales കൂടുമെന്ന് എനിക്ക് തോന്നുന്നു.. 👍🏽👍🏽☺️
My Ola crossed 26000 KM. NO major issues.
Ola s1Air four months ayi ente kayyilunde.Display cover veruthe crack ayi pottippokunnu.two weeks ayi complete kodutthitte.puthiyad matti tharamenne parayunnu.Response valare mosham.serveece avaganana anubavappedunnunde😮
Paranjath kelkkaathe,Recently my family member ola eduthu.....
Kashttam thanne avastha
Ullathil ettavum range olakku aan rate um kuzhappamilla look um ola thanne features also. Ennitum olaye kuttam paranjaale views kittollu 😅. Cation thanne nokk. Ente ola one year aayi 20000 km ithu vare complaint nnu parayaan onnulla break pad matti.
Ola s1x eduthit 2month aayi
Hub motor poyi. Vandy service centeril und chalakudy.phone vilichal edukkilla. Company approval kitiyal pettennu ready aaki tharam parajhit oru maasam aayi.
Ente cash poyi😓
35 km സ്പീഡിൽ ഓടിക്കുന്നതിനും നല്ലത് വണ്ടി ഉന്തിക്കൊണ്ട് പോകുന്നതാണ് 🤣
48 എങ്കിലും വേണം
Nan gulfil joli cheyunna oru youngster annu Vetil nilavil monthly 1500+ annu electricity bill varunathu nan oru 1.5 year kondu nattil set avanam ennu plan cheyunnu vetil oru car and one bike indu so Nan ipo ente veedu solar akki oru electric scooter vedichallo ennu alochikuvannu Engane poyalum natil indagil petrol adi and current charger monthly 6000+ chelavu indu ipo Nan futurene patti ulla alochanayil annu ente comment vayikunavar negalude suggestion parayukka
Ola using for last 2 years no issues till date
@@BIGANEESH ആയിരിക്കും രണ്ട് ദിവസത്തിൽ ഒരിക്കൽ reboot ചെയുകയും once a week മാത്രം cell balancing ചെയുകയും ചെയ്താൽ ഒരു pblm ഉണ്ടാകില്ല
@@nidheesh76verthe aalkare kuzhiyil chadipikaruth,vandy full complaints aan.
@@earlyhooman9381 സാധാരണ petrol വണ്ടികൾ use ചെയുന്ന പോലെ rough use ചെയ്യുന്നവർക്ക് electric വണ്ടി ബുദ്ധിമുട്ട് ആകും എല്ലാ കാര്യങ്ങൾ ശ്രെധിച്ചു വേണം electric വണ്ടി use ചെയ്യാൻ അങ്ങനെ ആണേ ഒരു pblm ഉണ്ടാകില്ല എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
@@nidheesh76ആയേ ഇതെന്തോന്ന് വണ്ടി. Prototype സമാനങ്ങൾ പോലും ഇങ്ങനെ ചെയ്യണ്ടല്ലോ.🥴
Kochi to kottakkal every friday pokunna aalanu kottakkal ethiyaalum 30 35km remaining undu
ഇത്തിരികാലമായി സാറിന്റെ വീഡിയോ കണ്ടിട്ട് നല്ലതായിരിക്കുന്നു
ഓല ആരും എടുക്കരുത് സെർവിസിന് കൊടുത്താൽ 1മാസത്തിനു മുകളിൽ അവിടെ വെക്കണം എന്നാണ് പറയുന്നത് ഇപ്പോൾ കിട്ടുമെന്നു അവർക്കും പറയാൻ പറ്റില എന്നാണ് പറയുന്നത്
Ather ഉടമയോട് ഒരാളോട് സംസാരിക്കുമ്പോൾ എപ്പോഴും sir sir എന്ന് പറയണമെന്നില്ല.. ആരോചകമാണ്.
same issue i have faced running time off aakum backil randu adi koduthal ooddum customercare vilichu no responce last nan thanna ready aaki 4 screws open chaithal mathy oru black tube cover inside oru fuse undu athu loose aayirunuu issue pinned no issues shown till now completed 31700 km 11 months
service department maati vachal baaki ellam kondu ola nalla vandi aanu brake pad ellam online vangi outside koduthu mari 😅
Brack pad evidania vangiyath.
flipkart
TVS iQube nalla electric scooter anu.
Ola and Ather vachu nokkumpol complaint kurava
Ola scooter service is inefficient and slow. Hope they makes it efficient and effective.
My ola scooter 6 monthinullil 4 times switchoff aayi oro pravashyavum ready aakkaan around 20 days service centril vekkendi vannu last time switchoff aayi 21 days aayi ithuvare vandi kittiyilla😢
Economicalwise wise it is best. No need to worry like EV Car
Strongly recommend, pls don't buy ola, my vehicle is in the service center for the last one month, issue not resolved 😢 Service horrible 😭😭 go for some other brands
If you're not concerned about the high rates, not worried about resale, not a rugged user (excess money to buy) its economical and comfortable.
പൊതുവായിട്ട് കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് ആണ് കുറച്ച് ദിവസം
ഉപയോഗിച്ച് നോക്കിയിട്ട് വാങ്ങുന്നതായിരിക്കും നല്ലത് വാങ്ങുന്നതായിരിക്കും
Baiju chetta, can I participate in this segment??? I am from TVM though. Have pretty good insights about EV scooters available rn.
Current illatha Kerala'thil Electic vandi charge cheyyan diesel generator medikkanam..appo pinne diesel vandi medicha porre..?
കേരളത്തിൽ എപ്പോഴും കറന്റ് ഉണ്ടല്ലോ
Ente kayyil oru hero maestro 1st model 2012 eduthatha, ippozhum 15500 kms aayittullu...😬
Eco mode only 40km/hr top speed😅😅😅
Pinne 2021 nnu eduthittu 25k very less used, I hv ola and 1.5 year 43k traveled still going, no issues... Mcu unit changed 2 time without any cost, 3 to 5 days for service
ഒരു വണ്ടി ഇറക്കുമ്പോൾ അതിന്റെ Serviceability Complicated ആകരുത്. ഓല വണ്ടി ഒരു മൊബൈൽ ഫോൺ പോലെയാണ്. 3 D printer ൽ അടിച്ച moulded design. Odometer Console plus Control Unit is a sophisticated electronic device which when exposed to sun will hang up. What is going to happen if you put your smart phone under the sun for minutes? The same will happen.
Sir please don't put your left hand in your pocket. It is not a comfortable watch. Automatically your hand is shaking. Please check
EVസ്കൂട്ടറുകൾ വഴിയിൽ നിന്ന് കത്തുന്നതിനു വ്യക്തമായ ഒരു മറുപടി നൽകാൻ കമ്പനികൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
power koodiyit aavum
Ola is the best scooter. ഞാൻ ഓലയുടെ ആദ്യ ഉപഭോക്താവി ലൊരാളാണ്. പ്രശ്നമൊന്നുമില്ല. വണ്ടിയുടെ വില്പന പെട്രോൾ വണ്ടികൾക്കൊപ്പമാണ്. പക്ഷേ, സർവീസ് അത് കാര്യമായി ശ്രദ്ധിക്കണം
3 വണ്ടിയും ക്കൂടി നോക്കിയാൽ ather ആണ് മെച്ചം കാരണം grid ചാർജ് സിസ്റ്റം ഉണ്ട് അതിനു പല സ്ഥലത്തും കുത്തിയിട്ട് ചാർജ് ചെയ്യാം അതുപോലുലുള്ള സൗകര്യം മറ്റൊരു വണ്ടിക്കും ഇല്ല
I am working in banglore here electric scooter is very common..
chetande add kodukunna reethi kollam view versinde boaradipikkathe template ayi kodukunath nalla idea thanne
*എൻ്റെ വീട്ടിൽ വളരെ കൂടുതൽ വർഷമായി ഓല ഉപയോഗിക്കുന്നു*
കത്തിക്കാൻ ഇത്രയും നല്ലൊരു സാധനം ഹൗ....
നെഗറ്റീവ് എന്ന് പറയാൻ മഴ പെയ്യുമ്പോൾ ഇച്ചിരി പാടാ
അടിപൊളി EV കൾ ഉടനെ ഒരെണ്ണം വാങ്ങണം💎💎💎💎💎💎
മൈലേജ് കിട്ടാൻ 40-50KM/h വേഗതയിൽ കൊച്ചി മുതൽ കോഴിക്കോട് വരെ ഓലയിൽ സഞ്ചരിക്കുന്ന ചേട്ടനെ സമ്മതിക്കണം
Bajaj chetak super
വീഡിയോ കണ്ട് ഒന്ന് ആര് വണ്ടി എടുക്കേണ്ട ഇതിൽ ചില ഇലക്ട്രിക് വണ്ടികളുടെ ഷോറൂമിൽ വാങ്ങാൻ പോയാൽ അവര് ഫ്രീ തരുന്നതുപോലെ ഒക്കെയാണ് അവരുടെ സ്വഭാവം സർവീസിന് ആണെങ്കിൽ പത്ത് ദിവസം വാറണ്ടി കഴിയുമ്പോ കറക്ട് ബാറ്ററി പോവും പിന്നെ ഒടുക്കത്തെ വിലയും
Yedoru vaahanavum yedukkumbol (Brand,Service,Maintenance etc) avaravarude stalath (city) available aanno yennu urappiche yedukaavu yennu ee programs kandu manassilaayi
All the best wishes 🎉
Baiju chettaa🎁🎁🎁
Our company (musashi,japan origin) is going to start mass production of ev power train with gear from july onwards.
Bnc will be launching the vehicle to market.
Hey, S1 pro chechi, i have seen in the ola electric app about a free front fork arm upgrade. Also in the app-support section-in an emergency- use this to get instant solution, suggested by a friend. All can check. I have booked for an Ola s1 x plus. Before delivery itself, I could sense that the customer service is not upto the mark. While interacting with the banglore team, for some doubts, They doesn't have any solution and they doesn't care much if the customer is satisfied or not. No proper way to communicate or escalate our issues and concerns. Let's see 🤞
Then take ather bro.or icube ..less problem better service
3:58 Jatti ittirikkunnade Druve Rathe allee...
EV Ithiri Koode update aayitt vangunnathalle Better
Njan oru ather user anu, nalla vandi anu and good service too. Njan banglore anu. Keralathile service egane ennu ariyilla
Ola is actually good product model- and technology-wise, but the service side has issues they have to sort out.
No it's an unresearched and improperly tested and developed products especially the latest models.
The product quality is very inconsistent!
@@sarangsathyendran8908 Dont mislead these product ,This is europian standard scooter from etergo ,they were tested all significance for this scooter /first you have to ride the scooter then you will love it.
I wonder why India is not promoting solar panels on every roof wherever it's possible
Cameraman chettanu close up vekkaanum ariyaam....
എന്നെ പോലെ ഇലക്ട്രിക്ക് വണ്ടി ഒട്ടും digest ആകാത്ത ആൾക്കാർ ഉണ്ടോ....!
Ola 25000 km user. No issue. I not agree with that ladie's opinion
Nna aval kallam parayunath aayirikum.Ente ponnu bro olaki nalla complaints und.Between you are the lucky one.
Mr.Baiju,make review video about iQube ST to be released soon - I am planning to take one…!?
വാങ്ങി കുടുങ്ങി belling aura ആണ് വാങ്ങിച്ചത് ആക്സിലേറ്റർ കൊടുത്താൽ എവിടെ വെച്ചാണ് കണെക്ഷൻ ആവുന്നത് എന്ന് അറിയുന്നില്ല സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ അത് അങ്ങനെ ആണ് എന്നുപറഞ്ഞു
The Ola lady brought up the harsh realities about customer services.
അടിപൊളി EV കൾ ഇനിയും വരട്ടെ... 👍