Switchboard Master Control Connection | 2 Way Switchboard Wiring | Latching Relay Bell Switch Wiring

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • This video shows you how to make a master control switch wiring beautifully and safely. I think this video will be useful for electrical students as well as electricians.
    Just comment on TH-cam or send a message on instagram to know more about this video.
    my Instagram ID Tech_hack_work or tap link below
    / tech_hack_work
    please don't forget to like, share, comment and Subscribe my channel for next update. Thank You ❤️❤️❤️❤️❤️.
    DISCLAIMER/CAUTION
    ................................................................
    THIS VIDEO IS ONLY FOR EDUCATIONAL PURPOSES. DONT TRY IT AT HOME WITHOUT ANY EXPERIENCE OR GUIDANCE
    WORK WITH YOUR OWN RISK
    WE ARE NOT RESPONSIBLE TO ANY MISUSE OR ACCIDENT OCCURRED DUING THIS TYPES OF ACTIVITIES.
    ................................................................
    Switch board wiring
    best switch board wiring
    switch board dressing
    master wiring
    master control wiring
    latching relay
    2way wiring
    Bell push wiring
    #techhackwork
    #switchboardwiring
    #switchboardconnection

ความคิดเห็น • 247

  • @Techhackwork
    @Techhackwork  2 ปีที่แล้ว +5

    എന്താണ് ലാച്ചിങ് റിലേ, എവിടെ എങ്ങനെ ഉപയോഗിക്കാം വീഡിയോ കാണാൻ 👇🏻
    th-cam.com/video/scIy5eGSerw/w-d-xo.html

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว +99

    Good work, സ്വിച്ച് ഇത്തരത്തിൽ ലിങ്ക് ചെയ്താൽ, എപ്പഴെങ്കിലും നടുവിൽ ഒരു സ്വിച്ച് മാറേണ്ടി വന്നാൽ ലിങ്ക് ചെയ്ത വയർ മുഴുവനായും അഴിക്കണം, ഓരോ സ്വിച്ചിലും കുറച്ചു ലൂസ് ഇട്ടു കണക്ട് ചെയ്താൽ, സ്വിച്ച് ബോർഡ് അഴിക്കാതെ തന്നെ സ്വിച്ച് മാറാം.

    • @Techhackwork
      @Techhackwork  2 ปีที่แล้ว +8

      സ്പെയർ switch കൊടുത്തിട്ടുണ്ട്. വിഡിയോ മുഴുവൻ കാണാൻ അപേക്ഷ🥰🙏

    • @biju.kathiyott297
      @biju.kathiyott297 2 ปีที่แล้ว +2

      @@Techhackwork ok വളരെ നല്ലത്, അനുഭവം ഗുരു.

    • @anshadkarunagappally5876
      @anshadkarunagappally5876 2 ปีที่แล้ว +2

      @@Techhackwork അത് അധിക ചിലവ് അല്ലെ

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Ys. Two-way 120. One way 50 approximately അധികം ആണ്.

    • @biju.kathiyott297
      @biju.kathiyott297 2 ปีที่แล้ว +27

      @@Techhackwork പ്രിയ സുഹൃത്തേ, കുറ്റപ്പെടുത്തിയതല്ല കേട്ടോ, ചിലപ്പോൾ, സപ്ലൈ ഓഫ്‌ ചെയ്യാതെ തന്നെ ചില കാര്യങ്ങൾ നമുക്ക് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്, എല്ലാ വർക്കിലും എപ്പഴെങ്കിലും maintanance വേണ്ടി വരും എന്ന് ചിന്തിച്ചതുകൊണ്ട് പറഞ്ഞതാണ്.

  • @mahmoodnazar7127
    @mahmoodnazar7127 2 ปีที่แล้ว +19

    ഞാനും ഒരു എലെക്ട്രെഷൻ ആണ് 11 കൊല്ലം ആയി ബട്ട്‌ എങ്കിലും സ്വിച്ബോർഡ് ഇങ്ങനെ ടൈ അടിച്ചു ചെയ്യുന്നവരൊക്കെ വളരെ കുറവാ.. ഡിബി പോലും ഡ്രെസ് ചെയ്യാൻ മടി ഉള്ളവര അധികവും... പിന്നെ ടൈ അടിക്കുമ്പോ എല്ലാ വയറും ഒരുമിച്ച് അടിക്കണ്ടു ഓരോന്ന് സപ്പറേറ്റ് ചെയ്ത് അടിച്ചാൽ ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് പിന്നീട് നോക്കുമ്പോൾ ആണേലും മനസ്സിലാക്കാൻ എളുപ്പം ആണ്...
    വർക്ക്‌ സൂപ്പർ ആണ് ട്ടോ.. 😍😍

  • @josephjames7905
    @josephjames7905 2 ปีที่แล้ว +31

    Db dressing venam. Oru veed nte electric work full kanikamo.... Ariyathavarku vendi

  • @TourUK
    @TourUK 2 ปีที่แล้ว +2

    ഇങ്ങനെ വേണം switch board ഡ്രസ്സിംഗ് ചെയ്യാൻ...കിടു... എൻ്റെ വീട്ടിലെ switch board തുറന്നു നോക്കിയപ്പോ ചിലന്തി വല കെട്ടിയത് പോലെ ആണ് ഒരുത്തൻ ചെയ്തു വെച്ച് പോയത് ഒരു രണ്ടു വർഷം മുന്നേ..അവനും KsEB wiring license ഒക്കെ ഉള്ളവൻ തന്നെ

  • @globaltechnology7363
    @globaltechnology7363 2 ปีที่แล้ว +1

    Wiring ok bat fan dimmer Upar Aana niche Nahin
    Excellent work

  • @zerohero7499
    @zerohero7499 2 ปีที่แล้ว +1

    നീറ്റ് വർക്ക്‌, ഞങ്ങടെ മേസ്ത്രി ഞങ്ങളെ ഈ രീതിയിലായിരുന്നു പഠിപ്പിച്ചിരുന്നത്, കണ്ടപ്പോ അങ്ങേരെ ഓർമ വന്നു, explanation കുറച്ചു കൂടി simple ആക്കണമെന്നാണ് എന്റെ അഭിപ്രായം, കാരണം work അറിയുന്നവർക്ക് ചേട്ടന്റെ ക്ലാസ്സ്‌ പെട്ടെന്ന് മനസ്സിലാകും, അല്ലാത്തവർക്ക് എത്രത്തോളം മനസ്സിലായി എന്നുള്ളത് എനിക്ക് ചെറിയ സംശയം തോന്നി ചിലപ്പോ എന്റെ മാത്രം തോന്നലായിരിക്കാം, എന്തായാലും നന്നായിരുന്നു 😊

  • @richiepinto7
    @richiepinto7 2 ปีที่แล้ว +4

    I love watching your videos even though I don't understand a word of Malayalam. Please atleast try and add English subtitles to your videos to help us non Malayalis understand your videos better. Thank you.

  • @prageen229
    @prageen229 6 หลายเดือนก่อน +1

    Hi
    3 phase Power DB
    With inverter DB dress cheyyunna parayammo
    Inverter seprate phase neutral

  • @sanalsanal9845
    @sanalsanal9845 2 ปีที่แล้ว +3

    വയർ സ്വിച്ചുകൾക്കുള്ളിലൂടെ കടത്തിവിടുന്നതിന് പകരം....
    ഒരു സ്വിച്ചിൽ നിന്ന് മറ്റൊരു സ്വിച്ചിലേക്ക് ലൂപ്പ് ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ട്....
    സ്വിച്ചുകളിലൂടെ കടത്തിവിടുന്ന രീതിയാണെങ്കിൽ...
    ഭാവിയിൽ ഏതെങ്കിലും ഒരു സ്വിച്ച് മാറ്റേണ്ടി വന്നാൽ ബോഡ് അഴിച്ചെടുത്ത് കടത്തിവിട്ട വയർ വലിച്ച് മാറ്റിയ ശേഷമേ സ്വിച്ച് എടുക്കാൻ കഴിയൂ....
    എന്നാൽ രണ്ടാമത്തെ രീതിയിൽ...
    ബോർഡ് അഴിക്കാതെ തന്നെ....
    ഏതൊരു സ്വിച്ചും മാറ്റാൻ കഴിയും....!

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      വേറേ വഴിയുണ്ട്, വീഡിയോ ചെയ്യാം 🥰

  • @niteshkamble5992
    @niteshkamble5992 2 ปีที่แล้ว +6

    Superbb dressings... Your such a real electrician 🤟🔥

  • @farhanahamed5997
    @farhanahamed5997 2 ปีที่แล้ว +3

    Muthe ith etha switches
    Dressing nalla vrithiyayittund
    ماشاء الله
    Keep going well best of luck

    • @sahad885
      @sahad885 2 ปีที่แล้ว

      Legrand. Arteor or myrius

  • @akhilsreedharan9529
    @akhilsreedharan9529 2 ปีที่แล้ว +6

    Sammadichu highly skilled🙏

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว +1

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.... ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന അവതരണം😍😍👍👍.. Db dressing & mcb connection vedio cheyumo bro😍

  • @rahmathmuneer2520
    @rahmathmuneer2520 ปีที่แล้ว +1

    Super works
    Its an art also👌👌

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 ปีที่แล้ว +2

    Common phase connection method Super

  • @noufalck1919
    @noufalck1919 2 ปีที่แล้ว +6

    Please make db dressing and laching relay

  • @nisarahmedhussain3837
    @nisarahmedhussain3837 2 ปีที่แล้ว +1

    Make video for DB dressing please ,& make one more board for switches.

  • @madath123
    @madath123 ปีที่แล้ว

    very good work. i want your service to my new project

  • @pramodarumugam4114
    @pramodarumugam4114 2 ปีที่แล้ว +1

    Dressing is neat . Good work

  • @FadhaluFadhalu-dx3cu
    @FadhaluFadhalu-dx3cu ปีที่แล้ว

    Ee methordinn oru preshnamund .oru switch complaint vannal maattan aa loop cheydha connection muyuvanum oyivakkanam

  • @electricinformationakyadav9651
    @electricinformationakyadav9651 2 ปีที่แล้ว +4

    Very good electric board wiring

  • @Dragon-jk
    @Dragon-jk 2 ปีที่แล้ว +3

    ഇൻവെർട്ടറിൽ ആർസിസിബി വെക്കുന്ന വീഡിയോ ചെയ്യാമോ

  • @noushadali481
    @noushadali481 2 ปีที่แล้ว +5

    Work neat aaane but maintanance risk aane spare switch okke vekkunnath expense alla

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Maximum 50₹ xtra വരും. കേടായാൽ ഈസിയായി മാറ്റം

  • @sunilsahadevan9658
    @sunilsahadevan9658 2 ปีที่แล้ว +1

    Swich board dressing SUPER

  • @venugopalkv4101
    @venugopalkv4101 ปีที่แล้ว +1

    Very good 👍 work

  • @jerinjerin8093
    @jerinjerin8093 2 ปีที่แล้ว +2

    Good 👍 Awesome 👍❤️❤️

  • @pulsarmania6534
    @pulsarmania6534 2 ปีที่แล้ว +1

    Bell bush vechu ulla paripadi oru video akkammo??

  • @ijetvlog
    @ijetvlog 2 ปีที่แล้ว +3

    Very nice

  • @Rayyanpc12345
    @Rayyanpc12345 2 ปีที่แล้ว +2

    Wireless master control ഒന്ന് കാണിക്കാമോ?

  • @madath123
    @madath123 ปีที่แล้ว

    which brand is this switch board? its looks very strong metal plate.

  • @thestudio4583
    @thestudio4583 2 ปีที่แล้ว +1

    this is p[erfect dressing keep it up

  • @justinkuruvila1934
    @justinkuruvila1934 2 ปีที่แล้ว +3

    Db dressing idamo, latching nnu vecha nthanu?

  • @arunadiyodiattenganam3560
    @arunadiyodiattenganam3560 2 ปีที่แล้ว +1

    DB dressing oru video cheyyumo plss

  • @sp-rb7mn
    @sp-rb7mn 2 ปีที่แล้ว +2

    Db dressing venam bro

  • @joeljoseappu5521
    @joeljoseappu5521 2 ปีที่แล้ว +3

    Super broo❤️🥰😉

  • @dreamtraveler7368
    @dreamtraveler7368 2 ปีที่แล้ว +1

    Master switch indicator upayogichal nannayrikum bro

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Bell symbol ഉണ്ട്. Bell push ആണ് ഉപയോഗിക്കുന്നത്

  • @thahiraumer7236
    @thahiraumer7236 2 ปีที่แล้ว +3

    അങ്ങിനെ നാട്ടിൽ കേബിൾ ഡ്രസ്സിങ് വന്നു, ഇനി മാർക്കിങ് കൂടി ബാക്കിയുണ്ട്, അത് എന്നാണാവോ വരിക....?!

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 ปีที่แล้ว

      അത് വരില്ല
      കാത്തിരിക്കെണ്ട
      ഞാൻ ഒരു വയറിംഗ് ക്കാരനാ
      എന്റെ മാർക്കിഗ് പലർക്കും അറിയില്ല

  • @jithubenny6363
    @jithubenny6363 2 ปีที่แล้ว +4

    Creative 🥰

  • @ummerkuttyum648
    @ummerkuttyum648 2 ปีที่แล้ว +3

    super ❤️

  • @Jaymaabhavani845
    @Jaymaabhavani845 2 ปีที่แล้ว +1

    Bhai Hindi me videos banaye place good work

  • @sreejith.edavattathu
    @sreejith.edavattathu 2 ปีที่แล้ว +1

    Work super,laching vedio venam

  • @Saloon2001
    @Saloon2001 ปีที่แล้ว

    Bro agr ek wire heat huaa to dusri wires ko v le Dube gaa

  • @jellumoolayil5404
    @jellumoolayil5404 13 วันที่ผ่านมา +1

    Assalaamu alikum

    • @Techhackwork
      @Techhackwork  12 วันที่ผ่านมา

      Wa alaikumussalam

  • @justingeorge097
    @justingeorge097 2 ปีที่แล้ว +1

    Db dressing video cheyyu

  • @sh_1270
    @sh_1270 2 ปีที่แล้ว

    Hiii Best electrical cable ethanu veedine..
    RR nokki..but orginality samshayam und
    Vere ethanu better ? Please suggest

  • @allinonetriplezero4769
    @allinonetriplezero4769 2 ปีที่แล้ว +2

    Super ❣️

  • @vishnumpvishnump4510
    @vishnumpvishnump4510 2 ปีที่แล้ว +1

    Nice work

  • @A-to-Z555
    @A-to-Z555 11 หลายเดือนก่อน

    Master switch 3phasconection ulladith ore linil kodukanoo ado phase change prshnm ille

  • @muhammedadil4463
    @muhammedadil4463 2 ปีที่แล้ว +1

    Bro inverter connection and db wiring cheyyuvo vefio

  • @sivasimsoun1726
    @sivasimsoun1726 2 ปีที่แล้ว

    Anna videos ellam super, but Malayalam puriya, tamillayum podunga.

  • @abhilashkrishna6879
    @abhilashkrishna6879 2 ปีที่แล้ว +2

    Db ചെയ്യുന്നതും കൂടി കാണാനാവുമോ

  • @skillet2022
    @skillet2022 2 ปีที่แล้ว +2

    Db dressing video cheythal kollaiyirunnu

  • @mustaqeemkhan2078
    @mustaqeemkhan2078 2 ปีที่แล้ว +1

    Vare good video

  • @kattaajaykumar4778
    @kattaajaykumar4778 2 ปีที่แล้ว +1

    Super bro👌👌

  • @14nilay
    @14nilay 2 ปีที่แล้ว +1

    Can you please make video in Hindi or English

  • @aswinbk2201
    @aswinbk2201 ปีที่แล้ว +1

    താല്പര്യ ഉണ്ട്👍👍👍

  • @ashiqbava8740
    @ashiqbava8740 2 ปีที่แล้ว +1

    DB dressing plz....plz....

  • @navas....6418
    @navas....6418 2 ปีที่แล้ว +2

    Super work bro 👏👏👏

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +1

    താൽപ്പര്യം ഉണ്ട്.....👍👍👍👍👍

  • @akhilanil7930
    @akhilanil7930 2 ปีที่แล้ว

    Kollam paksha maintance chayan padannu. edak oru switch complaint ayal padu padum

  • @VishnuKumar-qf7hp
    @VishnuKumar-qf7hp 2 ปีที่แล้ว +1

    Single line invetor connection onnu cheyyavoo

  • @arunbabu638
    @arunbabu638 2 ปีที่แล้ว +1

    അടിപൊളി bro

  • @dishendra.
    @dishendra. 2 ปีที่แล้ว

    dressing looks great! But it becomes nightmare while swapping a switch in between.

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว

    18copper edakk sleeve ittu cheythaal mathi ini switch maranam engil neelathil ayichaal mathi appo set

  • @chandrasekhar7708
    @chandrasekhar7708 2 ปีที่แล้ว +1

    Good, but.. When need to change switch... It will be headache.. To remove all wiring

    • @Techhackwork
      @Techhackwork  2 ปีที่แล้ว +2

      I'm added 1 spare switch for overcoming that issue...🥰
      Pls watch completely.

  • @kappalkplkappl5525
    @kappalkplkappl5525 2 ปีที่แล้ว +1

    Super

  • @SKY-cp4np
    @SKY-cp4np 3 หลายเดือนก่อน

    Sir latching relay price....

  • @mpowerarnagar3064
    @mpowerarnagar3064 2 ปีที่แล้ว +1

    Good

  • @powertechbuildinghomemaint224
    @powertechbuildinghomemaint224 2 ปีที่แล้ว +1

    Lachi connection parayamo

  • @iamashi452
    @iamashi452 2 ปีที่แล้ว +1

    DB dressing venam

  • @Vishnu-m2q
    @Vishnu-m2q 2 ปีที่แล้ว +1

    12 inner ഔട്ടറിൽ നിങ്ങൾ സെറ്റ് ആക്കി 8 inner outer set ആക്കി കാണിക്കാമോ

  • @haseenamohammed71
    @haseenamohammed71 ปีที่แล้ว

    switch board fix cheyan etre days edkm?? 1700 sqft home aprox etre days😊

  • @prasanthtp8377
    @prasanthtp8377 2 ปีที่แล้ว +1

    Super...

  • @melbinthomas2320
    @melbinthomas2320 2 ปีที่แล้ว +1

    Ente bro ingane cheythu varumpo 1 varsham edukullo ellamkoode cheyyan nammal cheumpo ithrem saundaryam onnum nokarilla... 🙄

  • @rameshraghav6813
    @rameshraghav6813 2 ปีที่แล้ว

    Surciitum light leadum onnichu .ty cheyyaruthu ...ware pazhakumbol .indection varum

  • @rasheednanmanda4742
    @rasheednanmanda4742 11 หลายเดือนก่อน

    സിച്ചും പ്ലേറ്റും വേറെ കമ്പനി ആയാൽ പ്രശ്നമുണ്ടോ. കൺസീൽഡ് ആകുമോ

  • @abdulkhadervp5037
    @abdulkhadervp5037 2 ปีที่แล้ว +2

    👍👍

  • @Mukesh-ql9iy
    @Mukesh-ql9iy 2 ปีที่แล้ว +1

    എന്റെ പൊന്നണ്ണാ നിങ്ങൾക്ക് അറിയാത്ത ജോലി ഇനി വല്ലതും ഉണ്ടോ എന്ന് ഗൂഗിൾ നോക്കണം. സകലകലാ വല്ലഭൻ എന്ന് നിങ്ങളെ പോലുള്ളവരെ പറയാൻ മടികാണില്ല 🥰🥰🥰

  • @rajeeshp7333
    @rajeeshp7333 2 ปีที่แล้ว +1

    Good 👍👍👍

  • @imtiyajahamad2398
    @imtiyajahamad2398 2 ปีที่แล้ว +1

    Not understand but good work

  • @rashidkuppam8275
    @rashidkuppam8275 2 ปีที่แล้ว +1

    ADIPOLI

  • @divindavis8185
    @divindavis8185 2 ปีที่แล้ว +1

    Super 😍

  • @mohammedajmalpk3688
    @mohammedajmalpk3688 2 ปีที่แล้ว +2

    ഇനിയെങ്ങനെ സ്വിച്ച് ഒരു സ്വിച്ച് കംപ്ലൈൻറ് വന്നാൽ എങ്ങനെശരിയാക്ക

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Video മുഴുവൻ കാണൂ

  • @ans2659
    @ans2659 2 ปีที่แล้ว

    Ee Switch board ethra hightil aanu koduthittullath

  • @nandhakumarnandhu1210
    @nandhakumarnandhu1210 2 ปีที่แล้ว +1

    👍👍👍സൂപ്പർ

  • @dinili5858
    @dinili5858 ปีที่แล้ว

    Tv plug ഏത്ര mm wire ആണ് വേണ്ടെത്. Mm kudiyal പ്രശ്നം ഉണ്ടോ

    • @Techhackwork
      @Techhackwork  ปีที่แล้ว

      1.5.
      കൂടിയാൽ പ്രശ്നം ഒന്നും ഇല്ല

  • @dilshadv3998
    @dilshadv3998 2 ปีที่แล้ว +1

    Db dressing vennam onne idummo

  • @preethielectronics5852
    @preethielectronics5852 2 ปีที่แล้ว

    Wire Neelam vekkanam cheta.

  • @innovativevedeos
    @innovativevedeos 2 ปีที่แล้ว +1

    Oru switch complaint aayaal paniyaavum loopp cheyyunnathaavum nallathu F

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Video മുഴുവൻ കാണൂ.

  • @Subhash-it1md
    @Subhash-it1md 2 ปีที่แล้ว +1

    🔥🔥🔥🔥

  • @arunbabu638
    @arunbabu638 2 ปีที่แล้ว +1

    Laching relay full video ഇട്ടോളും

  • @nijilc9132
    @nijilc9132 2 ปีที่แล้ว +1

    അടിപൊളി

  • @761776171
    @761776171 ปีที่แล้ว

    Rolta switch nallathano

  • @BabuBabu-jr8yh
    @BabuBabu-jr8yh 2 ปีที่แล้ว +1

    👌👌👌👌

  • @nowfalkurukkalakath3405
    @nowfalkurukkalakath3405 2 ปีที่แล้ว +1

    Oru rely work പറഞ്ഞു ബ്രോ അതിന്റെ ഒരു വീഡിയോ ചെയ്യുമോ

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      ചെയ്തു

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      th-cam.com/video/scIy5eGSerw/w-d-xo.html

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 ปีที่แล้ว

    Super 👍

  • @shabeervk7093
    @shabeervk7093 2 ปีที่แล้ว +1

    Laching rele video idomo

  • @cenimaetech9301
    @cenimaetech9301 2 ปีที่แล้ว

    Db set venam

  • @muhammadm4078
    @muhammadm4078 2 ปีที่แล้ว +1

    👌