Wiring ഇങ്ങനെ ചെയ്യരുത് 🛑⚠️ | Wrong Wiring Practices | Electrical Wiring

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • In this video I’m showing you a wrongly installed wiring concealed work and proper way for concealing electrical conduits, switch boxes etc..
    Remember to like subscribe and also put comments as you think it will help me to improve thank you ❤️
    Ibm A! MIRROR 🪞 WhatsApp To order
    8075 915 003, 6282 339 948, 6282 706 890
    Click link below to WhatsApp Direct 👇🏻
    api.whatsapp.c...
    എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻
    Part:1. Windows and Door Frames
    • WPC vs WOOD vs GI Door...
    Part:2. Plastering (Eco plast)
    • Ready Mix Plaster | Se...
    Part:3 Electrical Estimation
    • House Wiring Estimate ...
    Call/WhatsApp
    Team Tech hack work (KANNUR)
    +91 6282-339948
    ____________________________________
    Tech hack work.
    FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
    നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
    ____________________________________
    Tech hack work
    Wiring work
    Concealed wiring
    Electrical piping work
    Electric wiring
    Electrical material
    Wiring wall cutting
    Conduit concealing
    Electrical junction box
    Electrical switch box
    Best wiring material
    Wiring tips
    All about home electrifying
    House Wiring method
    #techhackwork
    #concealedwiring
    #electrical
    #wiringpiping
    #switchboardfixing
    #electricalpiping

ความคิดเห็น • 68

  • @sanuwayanad7758
    @sanuwayanad7758 4 หลายเดือนก่อน +14

    ഞാനൊരു ഇലക്ട്രിഷൻ ആണ് നല്ല കോൾട്ടിയുള്ള സാധനത്തിന്റെ ലിസ്റ്റ് ഇട്ടുകൊടുത്താൽ ചില വീട്ടുകാർ വിലകൊറഞ്ഞ ലോക്കൽ സാധനം വാങ്ങിയിട്ട് വരും ഇതാണ് അവസ്ഥ

  • @HidenHiden-b6v
    @HidenHiden-b6v 4 หลายเดือนก่อน +4

    ഇപ്പോഴത്തെ മിക്ക ബ്ലോഗർമാരും ധൈര്യമില്ലാത്തവരാണ് അവർ കമന്റുകൾ പേടിക്കുന്നു... എല്ലാ കമന്റുകളും സ്വീകരിക്കുക👍👍👍 തെറി പറയുന്ന കമന്റുകൾ അതിന്റെ പാടിന് വിടുക അത് മൈൻഡ് ചെയ്യാൻ നിൽക്കരുത് പരാതിപ്പെടാനും നിൽക്കരുത് ഓൺലൈൻ കമന്റ് ബോക്സുകൾ എല്ലാവിധത്തിലുള്ള സ്വതന്ത്രമുള്ള രാജ്യം എന്ന് കരുതുക 👍👍👍👍

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +2

      @@HidenHiden-b6v 👍🏻

  • @shibin7257
    @shibin7257 4 หลายเดือนก่อน +8

    എന്താണ് autonation, ഇത് നിലവിൽ വയറിംഗ് ചെയ്ത സ്ഥലകളിൽ ചെയ്യാൻ പറ്റുമോ, പുതിയ വയറിംഗിൽ automation ചെയ്യണമെങ്കിൽ എന്തൊക്കെ ചെയ്യണം, എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +3

      Sure 👍🏻

  • @vishwarajch2993
    @vishwarajch2993 4 หลายเดือนก่อน +3

    Good massage

  • @qtmobiles7348
    @qtmobiles7348 4 หลายเดือนก่อน +6

    SS ൻ്റെ അകത്ത് PVC കോട്ടിങ് കൊടുത്ത് ഒന്ന് ഇറക്കിക്കൂടെ കമ്പനിക്ക് ക്വാളിറ്റിയും ഉണ്ടാകും ഇൻസുലേറ്റടും ആകും.

    • @circuits00
      @circuits00 4 หลายเดือนก่อน

      Insulation illathe irikkunne anu safety. Akathu enthelum issue undayal grounding ayi rccb trip akum. Safe anu.

  • @RenjithK-i2w
    @RenjithK-i2w 4 หลายเดือนก่อน +5

    സ്വിച്ച് ബോക്സ്‌കൾ നിവർത്തിയുണ്ടേൽ മാക്സിമം മെറ്റൽ ബോക്സ്‌കളെ ഉപയോഗിക്കാവൂ, അവയെല്ലാം ശരിയായി ഏർത് ചെയ്യുകയും വേണം. കാരണം, എന്തേലും കാരണവശാൽ ഒരു ബോക്സിനുള്ളിൽ ഒരു സ്പാർക്കോ ഷോർട് സർക്യൂട്ടോ ഉണ്ടായാൽ, ഫ്യൂസ് പോകുകയോ RCCB, MCB, ട്രിപ്പ്‌ ആകുകയോ ചെയ്യണം, PVC ബോക്സ്‌ ഒക്കെ വച്ചാൽ നല്ല ഒരു സ്പാർക്കിങ് വന്നാൽ ട്രിപ്പ്പിംഗ് സംഭവിക്കുന്നതിന് മുന്നേ അത് കത്തും, അത് വലിയ അപകടത്തിന് കാരണമാകും. പിന്നെ എന്ത് മറ്റേടത്തെ ഓട്ടോമേഷൻ ആയാലും ഇത്പോലെയൊന്നും ബോക്സ്കൾ കട്ട് ചെയ്യരുത്. ഇതിലും ഭേദം ബോക്സ്‌ വെക്കാതിരുന്നാൽ മതിയാരുന്നല്ലോ.

  • @Thateem_Muteem
    @Thateem_Muteem 4 หลายเดือนก่อน +5

    Inganathe video iniyum pradeekshikunnu

  • @AnanthuAnchal1
    @AnanthuAnchal1 4 หลายเดือนก่อน +4

    ഗൾഫ് രാജ്യങ്ങളിൽ ഒക്കെ, ഓപ്പൺ വയറിംഗ് ചെയുന്നത് ജി ഐ (മെറ്റൽ) പൈപ്പിലൂടി അല്ലേ....

  • @KunjanMedia-rj7wz
    @KunjanMedia-rj7wz 4 หลายเดือนก่อน +3

    Super

  • @abykuruvilla
    @abykuruvilla หลายเดือนก่อน +1

    Home automation orikkalum nammal oru otta company koduth cheyelle. Nammal lock ayi pokm. Eppolm smart bulb/devices smart ayitt ulle medikuka. Linus Tech Tips channel owner canadayil polm ithpole automate cheythitt paisa poyi enna paranje.

    • @jacobnainan777
      @jacobnainan777 วันที่ผ่านมา

      സത്യം സ്മാർട്ട് ബൾബും സ്മാർട്ട് ഫാനും ഒക്കെ കിട്ടുന്ന ഈ സമയത്ത്‌ ബോർഡിന്റെ അകത്തു ഈ കുന്തം വെച്ചു അത് എങ്ങാനും ഷോർട് ആയി കത്തി പോയാൽ എന്ത് ചെയ്യും

  • @muneermeppadi4810
    @muneermeppadi4810 4 หลายเดือนก่อน +4

    ❤❤❤😊

  • @abdulraheemneeradraheem2616
    @abdulraheemneeradraheem2616 4 หลายเดือนก่อน

    Mutual induction, in which current flowing in one coil generates a voltage in a secondary coil, is usually responsible for the interaction. When two wire coils are brought near enough together that the magnetic field from one collides with the magnetic field from the other, a voltage is formed in the second coil.

    • @Techhackwork
      @Techhackwork  4 หลายเดือนก่อน

      Yes, correct,

  • @mufeedcm
    @mufeedcm 4 หลายเดือนก่อน +1

    Nan oru ece
    Student anu,
    So eletrical work okee padikkan enthan margam,

  • @SanthoshS-xo7gx
    @SanthoshS-xo7gx 4 หลายเดือนก่อน +2

    👍👍👍👍👍❤❤

  • @nishanthnishanthnis7647
    @nishanthnishanthnis7647 4 หลายเดือนก่อน

    Vilvex wire അല്ലെ use ചെയ്ത്?

  • @RM-rl9ue
    @RM-rl9ue 4 หลายเดือนก่อน +2

    Good 👍🏼

  • @Hari-cg3iv
    @Hari-cg3iv 4 หลายเดือนก่อน +1

    So good 🎉

  • @petergeorge8737
    @petergeorge8737 4 หลายเดือนก่อน +1

    ബ്രോ plumbing pipe ഉപയോഗിക്കുന്നത് ക്വാളിറ്റി അല്ല അത് അറിവില്ലായ്മ കൊണ്ടാണ്... ഗ്രൗണ്ടിൽ കൂടെ പോകുന്നു വെങ്കിൽ ug cable ഇടുക.. അല്ലെങ്കിൽ electrical good ക്വാളിറ്റി pipe ഉപയോഗിക്കുക..

  • @deth248
    @deth248 4 หลายเดือนก่อน +1

    RCCB ടെസ്റ്റ് ചെയുമ്പോൾ വർക്ക്‌ ആകുന്നില്ല അപ്പോൾ RCCB മറ്റണോ അതോ അത് ശേരിയാക്കാൻ പറ്റുമോ

    • @AjmalKp-vt3vy
      @AjmalKp-vt3vy 4 หลายเดือนก่อน

      Nalla brand okke aanel 5 year okke warranty indavum ..allel vere vangikkendi verum

    • @shanudcruz289
      @shanudcruz289 3 หลายเดือนก่อน

      Rccb മാറ്റണം

  • @AdarshSabu-v1s
    @AdarshSabu-v1s 4 หลายเดือนก่อน +6

    എല്ലാവരും metalbox കട്ട് ചെയ്യും ഇതുപോലെ കാണുന്നത് ആദ്യ

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +3

      Yes, അതാണ് വീഡിയോ ചെയ്യാനുള്ള കാരണവും

  • @vlogplusuk20
    @vlogplusuk20 4 หลายเดือนก่อน +8

    വയറിങ് ജോലി ഞാൻ കൂടുതൽ കണ്ടിരിക്കുന്നത് ലൈസൻസ് ഉള്ളവർ അല്ല അവർ പേപ്പർ വർക്ക്‌ ചെയ്യുന്നു ഒന്നും അറിയാത്തവനെ ജോലി ഏൽപ്പിക്കുന്നു

    • @yaditube
      @yaditube 4 หลายเดือนก่อน +6

      എല്ലാരും ജോലി അറിയാത്തവരല്ല..

    • @vijesht.v.5315
      @vijesht.v.5315 4 หลายเดือนก่อน +2

      ഈ ലൈസൻസ് ഉള്ളവർക്ക് തന്നെ സത്യം പറഞ്ഞാൽ ഒരു പോയിന്റ് വയറിംഗ് പോലും ചെയ്യാൻ അറിയില്ല പേപ്പർ വർക്ക്‌ മാത്രം അറിയാം

  • @Seena-h7k
    @Seena-h7k 2 หลายเดือนก่อน +1

    ഇത് നിങ്ങൾ തന്നെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണൊ

  • @mohammadsalih976
    @mohammadsalih976 4 หลายเดือนก่อน +2

    Outomation ചെയ്യാൻ mornal മെറ്റൽ box മതി. പടവിനോട് ഒപ്പം നിക്കുന്ന വിധത്തിൽ മെറ്റൽ box വെച്ചാൽ മതി

    • @Techhackwork
      @Techhackwork  4 หลายเดือนก่อน

      Automation,
      pre plan cheythal ok,
      Ivide full control cheyyunnilla, chilath mathram

    • @mohammadsalih976
      @mohammadsalih976 4 หลายเดือนก่อน

      @@Techhackwork final തീരുമാനം അയ്യാലും പറ്റും 8md box yil പറ്റില്ല എന്ന് മാത്രം

  • @falconstudiofalconstudio1442
    @falconstudiofalconstudio1442 4 หลายเดือนก่อน +1

    എന്താണ് Automation ?

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +2

      @@falconstudiofalconstudio1442 video varunnund

  • @Choottu-q8d
    @Choottu-q8d 4 หลายเดือนก่อน +8

    Naatukare ithoke onnu paranj manasilan ulla paadanu aavullathath....

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +2

      yes 👍🏻

  • @vcravind1
    @vcravind1 4 หลายเดือนก่อน

    Malayali super

  • @kanmanamshihab
    @kanmanamshihab 4 หลายเดือนก่อน +2

    നല്ല പോസ്റ്റ്

  • @innovativevedeos
    @innovativevedeos 4 หลายเดือนก่อน +2

    ഇതിലും നല്ലതു കട്ട് ചെയ്തത് വാങ്ങുന്നത് ആയിരുന്നു

  • @kuriakosemk2349
    @kuriakosemk2349 4 หลายเดือนก่อน

    ഇത് എവിടെയുള്ള വീടാണ് എത്ര സ്വയർ ഫീറ്റുള്ളവീടാണ് കണക്റ്റ് ലോഡ് എത്രയുണ്ട് ഇപ്പോൾ വീടു് കൺസീൽഡ് വയറിംഗ് ആണല്ലോ ചെയ്യുന്നത് ആ സ്ഥലത്ത് ഓപ്പൺപയറിംഗ് ചെയ്താൽ എത്ര പൈപ്പ് വരും DB യുടെ മുകളിലായി 12 - - 15വരെ കാണുന്നു ഏതായാലും ഇത് ഒന്ന് ഒന്നര വയറിംഗ് ആയിപ്പോയി.

  • @ajokumar6809
    @ajokumar6809 4 หลายเดือนก่อน +2

    Kurenal ayallo cheatta videos vannettu

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +1

      Kurach thirakk aayippoyi☺️

  • @rajk3164
    @rajk3164 4 หลายเดือนก่อน

    This man doesn’t reply to any of the quarry’s?

  • @edgaryt3646
    @edgaryt3646 4 หลายเดือนก่อน

    ഇതിനാണ് തേപ്പിന് മിമ്പ് box വെക്കണം

  • @VlogwithParvathiS
    @VlogwithParvathiS 4 หลายเดือนก่อน +4

    പ്ലാസ്റ്ററിങ്ങിനു മുൻപ് ബോർഡ് വെച്ചാൽ എങ്ങനെ കട്ട്‌ ചെയ്തു കൊളമാക്കേണ്ട ആവിശ്യമില്ല

  • @shafeeqshafee4436
    @shafeeqshafee4436 2 หลายเดือนก่อน

    ഒലക്ക 20 വർഷം ആയാൽ കുറച്ചേ കെടുപാടുകൾ വന്നു തുടങ്ങഉം

  • @haneefampvpz
    @haneefampvpz 4 หลายเดือนก่อน

    നിങ്ങൾ ചെയ്യുന്ന സൈറ്റുകളുടെ വർക്ക് കാണിക്കിച്ചു ശരിയായ രീതി പറഞ്ഞ് തരുന്ന വീഡിയോ ഇടണം.

    • @Techhackwork
      @Techhackwork  4 หลายเดือนก่อน

      th-cam.com/play/PLY7_RyzeQ8jRrVnidIsRJxpFGHyGSm1QT.html&si=u8MZaxd0LqXIFS6-

  • @madthunder8935
    @madthunder8935 4 หลายเดือนก่อน

    etho mandananu ithu cheyythath orappa😂

  • @Realme.99
    @Realme.99 4 หลายเดือนก่อน +4

    നീ എന്ത് തേങ്ങയാ ഈ പറയുന്നത്?

  • @satheeshnr2156
    @satheeshnr2156 4 หลายเดือนก่อน +1

    നീ ഒരു ന്യായവും പറയണ്ട കസ്റ്റമർ എന്തുപറഞ്ഞാലും വർക്കിന് കോളിറ്റി നിലനിർത്തേണ്ട ഒരു ടെക്നീഷ്യനാണ് കസ്റ്റമർ അല്ല ചുമ്മാതെ വീഡിയോ വീഡിയോ ടൈം കളയാതെ വല്ല ജോലിയും ചെയ്യാൻ നോക്ക്

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +6

      നി പൊട്ടനാണോ

    • @anus7246
      @anus7246 4 หลายเดือนก่อน

      ​@@Techhackworkഇവനാവും അവിടെ വയറിങ്ങ് ചെയ്ത തൊരപ്പൻ 😂

  • @sajans8291
    @sajans8291 4 หลายเดือนก่อน +2

    ഓട്ടോമേഷൻ ചെയ്യുമ്പോ ഡെപ്ത്തുള്ള ബോക്സ് അവർതന്നെ തരും..ഞങ്ങൾ ഒരുവർക്ക്‌ അങ്ങനെ ചെയ്തിട്ടുണ്ട്..

    • @Techhackwork
      @Techhackwork  4 หลายเดือนก่อน +1

      Yes, ഞാൻ പറഞ്ഞതും അത് തന്നെയാണ്

  • @AppuAppu-ji8mb
    @AppuAppu-ji8mb 4 หลายเดือนก่อน +2

    ❤👍👍👍

  • @ajidpp123
    @ajidpp123 4 หลายเดือนก่อน +2

    ❤❤

  • @noufalnafees5843
    @noufalnafees5843 4 หลายเดือนก่อน +1

    ❤❤❤