Original😍 vs Fake❌❌വയറിങ്ങ് കേബിളുകൾ എങ്ങനെ തിരിച്ചറിയാം ? House wiring malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • How to check original vs duplicate( fake ) wiring cables ?
    House wiring is a expensive work during house construction in kerala.
    The wire used for house wiring is little bit costlier in the list
    how to determine original or duplicate wire or cables used for house wiring
    വീട് നിർമാണത്തിൽ ചിലവേറിയ ഒരു ഭാഗമാണ് വയറിങ്ങ്. വ്യാജ വയറുകൾ നമ്മുടെ മാർക്കറ്റിൽ സുലഭമാണ്. എങ്ങനെ ഇത്തരം ഡൂപ്ലിക്കേറ്റ് വയറുകൾ തിരിച്ചറിയാമെന്നും എന്തൊക്കെ കാര്യങ്ങൾ വയറിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നാണ് ഇന്നത്തെ വീഡിയോ😍
    What is House wiring ?
    Homes typically have several kinds of home wiring, including electrical wiring for lighting and power distribution, permanently installed and portable appliances, telephone, heating or ventilation system control, and increasingly for home theatre and computer networks
    What kind of wires are used in homes?
    modern homes is in the form of nonmetallic (NM) cable, which consists of two or more individual wires wrapped inside a protective plastic sheathing. NM cable usually contains one or more “hot” (current-carrying) wires, a neutral wire, and a ground wire
    #housewiring
    #wiring
    #mybetterhome
    #electricalwiring
    #homewiring
    #vgaurdcable
    #rrkabel
    #polycab
    #finolex
    #Havells#mybetterhome #malayalam #home
    ****************************************************************
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterho...
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam
    *****************************************************************
    കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് മൈ ബെറ്റർ ഹോം.....!
    കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
    അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിൻ്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.
    വീട് നിർമാണത്തിൻ്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും.......!!
    My Better Home is one of the best Home Decor TH-cam channel in Kerala
    The purpose of this channel is to share knowledge that will help the public to build houses in Kerala. At the same time,We create awareness among the people about the quality products being launched in the market, its features, prices..etc
    Our Contents will definitely help you to reduce the cost of construction of your home...
    ***************************************************************
    S U B S C R I B E N O W !

ความคิดเห็น • 280

  • @musthafaparayil8354
    @musthafaparayil8354 ปีที่แล้ว +4

    കണ്ട വീഡിയോ യിൽ വെച്ച് പറഞ്ഞു മനസ്സിലാക്കി തന്ന ഒരൊറ്റ വീഡിയോ നിങ്ങളുടേതാണ് ❤❤..

  • @shafeeraliparambil2426
    @shafeeraliparambil2426 2 ปีที่แล้ว +23

    ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി വീക്ഷിക്കുന്ന വ്യക്തിയാണ്. ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. വളരെ ഉപകാര പ്രദവുമാണ്...
    ഒരുപാട് സ്നേഹം 💕

  • @riyasnaani8113
    @riyasnaani8113 2 ปีที่แล้ว +5

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കാറുണ്ട്.. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് നിങ്ങൾ വീഡിയോയും പറയാറുള്ളത്. Thanks Bro

  • @shareefkundumpurath7911
    @shareefkundumpurath7911 ปีที่แล้ว +1

    എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി. കേബിൾ. കുറിച്ച് ഒരു അറിവ് ലഭിച്ചല്ലോ

  • @vinodareekara7457
    @vinodareekara7457 ปีที่แล้ว +4

    വളരെയധികം ഉപകാരപ്രദമായ വീഡിയോ തന്നെ... നന്ദി❤❤❤❤

  • @mohshereefp
    @mohshereefp 2 ปีที่แล้ว +20

    Plumbingine kurich oru video cheyyamo?

  • @ARUNRAM-1990
    @ARUNRAM-1990 2 ปีที่แล้ว +37

    ഞാൻ തമിഴ്നാട് ആണ്. എന്നാൽ പതിവായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കുന്നു. വളരെ ഉപയോഗപ്രദമായ ഉള്ളടക്കം.

    • @ranjusworld9823
      @ranjusworld9823 2 ปีที่แล้ว +2

      Good job

    • @subairsufian9283
      @subairsufian9283 2 ปีที่แล้ว +1

      👍👍👍👍

    • @moseskp1780
      @moseskp1780 2 ปีที่แล้ว +9

      അത് ശരിയല്ല നിങ്ങൾ കേരളത്തിൽ വരുമ്പോൾ മാത്രം കാണുക

    • @vavachi1982
      @vavachi1982 2 ปีที่แล้ว +1

      Me too brother

    • @ARUNRAM-1990
      @ARUNRAM-1990 2 ปีที่แล้ว

      @@vavachi1982 wow. Kollam sister.

  • @sharafukallamthol7562
    @sharafukallamthol7562 2 ปีที่แล้ว +5

    കൺസ്ട്രക്ഷൻ മേഖലയിലാണ് ഞാൻ ജോലിചെയ്യുന്നത് ഏകദേശമെല്ലാ അറിവുകളും ഈ ചാനലിൽനിന്നാണ് ലഭിക്കുന്നത് സ്ഥിരമായി കാണാറുമുണ്ട് നല്ലനിലവാരമുള്ള ചാനൽ

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +6

    Informative..and Good Presentation.. Thanks Bro.. 🙏🙏🙏
    ഇനി ദയവായി ഓരോ വീട്ടുപകരണങ്ങളും എത്ര യൂണിറ്റ് കറണ്ട് ( മണിക്കൂറിൽ ) എടുക്കും എന്നതും ദയവായി ചാർട്ട് ആയി ഏതെങ്കിലും വീഡിയോയിൽ ഇടുക.. 👍👍

  • @shihabudheenshihabudheen8383
    @shihabudheenshihabudheen8383 2 ปีที่แล้ว

    👍👍👍👍സൂപ്പർ, ഞനും ഒരു വയറിങ് ചെയ്യുന്ന ആളാണ്, സൂപ്പർ വിവരണം

  • @ShajeerSha-g7q
    @ShajeerSha-g7q 11 วันที่ผ่านมา

    Poly cap വയറിന്റെ ഉള്ളിൽ ചില സ്ഥലങ്ങളിൽ കോപ്പർ കറുപ്പ്‌നിറം ഉണ്ട് അത് കുഴപ്പമാവുമോ

  • @sh_1270
    @sh_1270 2 ปีที่แล้ว +7

    please post a video on MCB /ELCB - orginal vs duplicate

  • @santhankumar9800
    @santhankumar9800 2 ปีที่แล้ว +6

    ഒരു കാര്യം പറയാൻ വിട്ടു പോയി
    Wire box le FR എന്നു കാണാം ഇത് നോർമൽ വയർ ആണ്.. കുടതെ LSH, HR എന്ന് ഉള്ളവയറുകൾ ഉണ്ട് ,അത് നല്ലവയറുകൾ ആണ്, Heat Resistant 70 degree temperature വരെ ഉണ്ടെങ്കിൽ ഇതിനെ ഒരു കുഴപ്പവും ഉണ്ടാവുക ഇല്ല...house wireing ethu best anu,,, (LSH HR) ബോക്സിനെ പുറത്ത് കാണും

    • @bipinbabu2
      @bipinbabu2 3 หลายเดือนก่อน

      Hrfr wires enta

    • @nithinpt7425
      @nithinpt7425 หลายเดือนก่อน

      FR-LSH എന്ന് കാണുന്നു നല്ലതാണോ

  • @bennyj.m1328
    @bennyj.m1328 2 ปีที่แล้ว +4

    Excellent speech.Very useful video Thank you, Sir

  • @narayananp7282
    @narayananp7282 2 ปีที่แล้ว +1

    സ്‌ക്വയർ mm എങ്ങിനെ കണക്കാക്കുന്നു ❓️പറയാമോ ❓️

  • @shameerpulkandy72
    @shameerpulkandy72 2 ปีที่แล้ว +2

    ഓരോ electric ഉപകരണങ്ങൾ AC, motor, heater, washing machine, iron box, fridge, oven, induction cooker, inverter etc... ഇതിന്റെ ഓരോ wire gauge ഏതൊക്കെ തരത്തിലാണ് കൊടുക്കേണ്ടത്. Video ചെയ്യാമോ?

  • @ShihadZyad-gj4cq
    @ShihadZyad-gj4cq ปีที่แล้ว

    Aluminium copper coating Angine thirichariyam?

  • @deepu8365
    @deepu8365 ปีที่แล้ว +1

    RR cabels QR code scan cheyyan namukk patille. ethu app aanu use cheyyuka

  • @krishnakumarkk4493
    @krishnakumarkk4493 2 ปีที่แล้ว +2

    Hello sir vrf സിസ്റ്റം എയർ കണ്ടിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വീട്ടിൽ ചെയ്യാൻ പറ്റുമോ

    • @pathus2022
      @pathus2022 2 ปีที่แล้ว

      I’m also planning the same; pls let me know if you find any solid products and installers. Thank you 😊

  • @greeshmaxavier2962
    @greeshmaxavier2962 2 ปีที่แล้ว +1

    Informative video.. Plumbing pipes n materials oke Oru video cheyo

  • @nithinxjohnson2983
    @nithinxjohnson2983 2 ปีที่แล้ว +11

    Can you do a review on kerala Govt. Owned traco cables.

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 ปีที่แล้ว

    Valare Nalla arivanu thanghal sammanichathu orupadu Nanthiyundu

  • @sreekumar4119
    @sreekumar4119 2 ปีที่แล้ว +2

    Gentlemen,
    You are wrong. Class V conductor wires are costlier than class II conductor wire. One more thing class V conductor wire is used for where flexibility is required.

    • @madhupadincharathra6706
      @madhupadincharathra6706 2 ปีที่แล้ว

      Yes,class 5 is a better conductor.. what he told is a blunder mistake...

    • @vivasmgb
      @vivasmgb 2 ปีที่แล้ว

      Actually class 2 wires have thicker strands and hence lesser resistance for a given guage.. Usually they are cheaper than class 5. Disadvantage is that they are not flexible as class 5 and will break easily.

  • @irshadkunchimon2565
    @irshadkunchimon2565 25 วันที่ผ่านมา

    കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വാങ്ങുമ്പോൾ Q R code check ചെയ്യാൻ box പൊട്ടിക്കണ്ടേ അതിനു അവർ സമ്മതിക്കില്ലല്ലോ വാങ്ങിയാലല്ലേ scan ചെയ്യാൻ പറ്റു അപ്പോ പിന്നെ വാങ്ങുന്നതിനു മുൻപ് ഒർജിനൽ and ഡ്യൂപ്ലിക്കേറ്റ് എങ്ങനെ തിരിച്ചറിയും

  • @anilsony6594
    @anilsony6594 ปีที่แล้ว +1

    which model wire is best for home(V Gaurd brand)

  • @jayaharjoseph683
    @jayaharjoseph683 2 ปีที่แล้ว +5

    Excellent speech. Thank you, Sir

  • @ratheeshm8136
    @ratheeshm8136 2 ปีที่แล้ว +9

    I used TRACO cables for house wiring

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ലോക്കൽ ആണ്

    • @pragmatic5346
      @pragmatic5346 2 ปีที่แล้ว

      @@mithunjs2533 top quality

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      @@pragmatic5346 അല്ല പൊളി കാബ് കഴിഞ്ഞേ ഒള്ളു വേറെ ഏതും

    • @pragmatic5346
      @pragmatic5346 2 ปีที่แล้ว

      @@mithunjs2533 Rate ?

    • @sajitharanneri8745
      @sajitharanneri8745 2 ปีที่แล้ว

      Coil rate ethrayaaa traco.. from which place bought

  • @jobyanchal1801
    @jobyanchal1801 2 ปีที่แล้ว +1

    വളരെ നല്ല ഇൻഫർമേഷൻ 👍👍

  • @aryadipin4989
    @aryadipin4989 4 หลายเดือนก่อน

    Kera brand nallathano

  • @winmedia1454
    @winmedia1454 2 ปีที่แล้ว +6

    Tracco waire നേ കുറിച്ച് എന്താ അഭിപ്രായം

    • @najeeb6572
      @najeeb6572 2 ปีที่แล้ว +3

      ട്രാക്കോ വയർ കേരള ഗവ: കമ്പനി ആണെന്നും ഗവ: വർക്കുകൾക്ക് ഉപയോഗിക്കുന്ന വയർ ആണെന്നും കേട്ടിട്ടുണ്ട് അതു ശരിയാണോ ? ഈ വയർ വീട് വയറിങിന് ഉപയോഗിക്കുന്നത് നല്ലതാണോ ?

    • @babumottammal2584
      @babumottammal2584 2 ปีที่แล้ว +4

      നല്ല കേബിൾ ആണ്... എൻ്റെ വീടിനു ഇതാണ് ഉപയോഗിച്ചത്.വിശ്വാസിക്കാം .

    • @ratheeshm8136
      @ratheeshm8136 2 ปีที่แล้ว +3

      TRACO super

    • @badushamp3495
      @badushamp3495 2 ปีที่แล้ว +1

      @@babumottammal2584 Kozhikode evde kittum

    • @pinkcollectionsnightymater4689
      @pinkcollectionsnightymater4689 2 ปีที่แล้ว

      @@babumottammal2584 ഇത് എവിടെ കിട്ടും?

  • @pramodpfrancis5628
    @pramodpfrancis5628 2 ปีที่แล้ว

    നല്ല പ്രയോജനം ഉള്ള വീഡിയോ ❤️❤️

  • @greeshmaxavier2962
    @greeshmaxavier2962 2 ปีที่แล้ว +1

    Chetta Coimbatore electrical marketil ninnu wires vangichal nallathano?Athoke original ano. Plz do a video from Coimbatore 🙏

    • @amilkunjumon4477
      @amilkunjumon4477 ปีที่แล้ว

      Ginger electrical
      Coimbatore
      നല്ല ഷോപ്പ് അന്ന് wholesale rate

  • @aseemvpp5302
    @aseemvpp5302 2 ปีที่แล้ว +5

    QR കോഡ് ആപ്പ് നമുക്ക് Download ചെയ്യാൻ പറ്റുമോ ? താങ്കളുടെ അഭിപ്രായത്തിൽ RR ആണോ V Guard ആണോ House വയറിംഗിന് നല്ലത്?

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      Just try RR connect in playstore

    • @ratheeshm8136
      @ratheeshm8136 2 ปีที่แล้ว +2

      TRACO cable is best

    • @linson166
      @linson166 2 ปีที่แล้ว

      V guard

    • @sameerckb9231
      @sameerckb9231 2 ปีที่แล้ว

      വിഗാർഡ്

    • @abhilashabhilash.9150
      @abhilashabhilash.9150 2 ปีที่แล้ว

      Go for Bonton cables., polycab or finolex... Choose one among these 3

  • @aapiashraf7282
    @aapiashraf7282 2 ปีที่แล้ว +2

    Apar കേബ്ലിനെ കുറിച്ച് വീഡിയോ ചെയ്യുമോ...

  • @syedalavikaithakath6918
    @syedalavikaithakath6918 2 ปีที่แล้ว +1

    കോയമ്പത്തൂർ നിന്നും വയറുകളും സ്വിച്ച് .സ്വിച്ച് ബോർഡ് . അങ്ങനെ എല്ലാം വാങ്ങാൻ ഉദ്ധേഷിക്കുന്നു .അത് പറ്റിക്കലാകുമോ . എന്നാൽ ഏത് കമ്പനിയാണ് വാങ്ങേണ്ടത് അവിടന്ന് ഒർജിനൽ . വിലകുറവ് എന്നാൽ അത് ടൂബ്ലിക്കേറ്റ് തന്നും കോളിറ്റിയില്ലാത്തതുമാണോ . എന്താണ് അഭിപ്രായം. വില കുറവിൽ കോളിറ്റിയുള്ള . 1.,1.5 , 2.5, 4, വയറുകൾ ഏത് കമ്പനിയാണ് നല്ലത് .

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      കമ്പനി ഒരു വിലക്ക് വിൽക്കുന്ന പ്രൊഡക്ട് എങ്ങനെ നിങ്ങൾക്ക് ഒരു കടയിൽ നിന്നും അതിനേക്കാൾ വിലക്കുറവിൽ ലഭിക്കും ?

    • @vivekdas1074
      @vivekdas1074 2 ปีที่แล้ว

      Suhruthe tax indaavilla Coimbatore. Appo rate korayum. Athre ulloo. Kundancab midea okke Coimbatore nalla sale aanu original kittum. Branded company de okke duplicate maathre ulloo. Nokki edthaal nallath kittum. Eth edthaalum IS 694 marking undennu urappe veruthukka

    • @vivekdas1074
      @vivekdas1074 2 ปีที่แล้ว

      Pinne transportation oru prashan illa . Phone cheyth order cheythal avar courier aayitt ayakkum

    • @linoy1984
      @linoy1984 2 ปีที่แล้ว

      original cable aanenkil Coimbatore alla evide poyalum same rate aayirikkum.... dupe aanel vila kuravundavum..

  • @bakerytechvideos2789
    @bakerytechvideos2789 2 ปีที่แล้ว

    വളരെ ഉപകാരമുള്ള Video 👍

  • @sajuopil6224
    @sajuopil6224 2 ปีที่แล้ว

    RR ന്റെ ട്വിസ്റ്റഡ് കേബിൾ ആണോ അതോ സാധാ കേബിൾ ആണോ നല്ലത് ട്വിസ്റ്റഡ് കേബിൾ ഊർജ്ജം നഷ്ടം ഉണ്ടാകുമോ

  • @Vasanthkp88
    @Vasanthkp88 ปีที่แล้ว

    നമ്മുടെ മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയുവാൻ പറ്റുമോ.

  • @rahidraz5537
    @rahidraz5537 2 ปีที่แล้ว +1

    ഗൾഫിൽ നിന്നുംവാങ്ങുന്ന വയറിനു ഇതേ നിലവാരമാണോ

  • @ajay_motorider
    @ajay_motorider ปีที่แล้ว +1

    Super videos bro 🔥🔥🔥

  • @jimmykadaviparambil9622
    @jimmykadaviparambil9622 ปีที่แล้ว

    വയറിന്റ ക്വാളിറ്റി മോശമാണെങ്കിൽ Power Consumption കൂടുമോ

  • @shinoypalikudath883
    @shinoypalikudath883 2 ปีที่แล้ว +3

    Tacco കേബിൾ entha
    സർ ന്റെ അഭിപ്രായം

  • @najeebpt6760
    @najeebpt6760 2 ปีที่แล้ว

    Plumbingine kurich video cheyyamo?...

  • @SP-sm1ho
    @SP-sm1ho ปีที่แล้ว

    1sq. mm ennath daimeter ano... Area alle???

  • @alphonsethomas5762
    @alphonsethomas5762 ปีที่แล้ว

    RR kabel 100℅ pure coper anu upayogikkunnath

  • @mathews9274
    @mathews9274 2 ปีที่แล้ว

    oru box etra weight undaakum...90 mtr???full copper

  • @sheebajacob470
    @sheebajacob470 6 หลายเดือนก่อน

    RR നല്ലതാണോ

  • @robingeorge3560
    @robingeorge3560 2 ปีที่แล้ว +1

    നല്ല അറിവുകൾ നന്ദി

  • @Sreevvkvu
    @Sreevvkvu 2 ปีที่แล้ว +6

    ബ്രാൻഡ് പറഞ്ഞില്ല. 3നല്ല വയർ ബ്രാൻഡ് പറയുമോ????

  • @hisham370
    @hisham370 2 ปีที่แล้ว +15

    R R Super company aanu... Bt dealer മാർ prefer ചെയ്യില്ല bcz profit കുറവ് ആയത് കൊണ്ട് 👍🏻👍🏻

    • @amaldev1597
      @amaldev1597 2 ปีที่แล้ว +3

      Polycab ane etvum top 👌🏻

    • @shabeersha7080
      @shabeersha7080 2 ปีที่แล้ว +4

      @@amaldev1597 NO RR KABEL thanne aan best CHECK CHEYTHAAL MANASILAAVUM EE PARANJA POLE

    • @jithinmohanedavana
      @jithinmohanedavana 2 ปีที่แล้ว

      GLOSTER kollam, rateum kuravaanu class 5

    • @jithinmohanedavana
      @jithinmohanedavana 2 ปีที่แล้ว +1

      RR, duplicate kooduthal aanu marketil

    • @highlightstoday5372
      @highlightstoday5372 ปีที่แล้ว +1

      Kundan cable 👍🏻

  • @maniarakkal8697
    @maniarakkal8697 หลายเดือนก่อน

    90 meter wire.price howmuch

  • @deepu8365
    @deepu8365 ปีที่แล้ว

    Useful video.. Thankyou..

  • @dinili5858
    @dinili5858 ปีที่แล้ว

    Bro tv kk ഏത്ര mm wire ആണ് വേണ്ടത്

  • @nisarpookkayil5810
    @nisarpookkayil5810 ปีที่แล้ว

    Vilvex കേരളത്തിലെ. Pdt ആണ്
    എന്താണ് അഭിപ്രായം

  • @daisyvolgs4046
    @daisyvolgs4046 2 ปีที่แล้ว

    I659 sft double storey house u single phase qno 3 phase ano nallathu..please reply

  • @lubabamedia4842
    @lubabamedia4842 2 ปีที่แล้ว +3

    നല്ല അവതരണം 🔥

  • @suleeshbabu4197
    @suleeshbabu4197 ปีที่แล้ว

    Policab best wire

  • @rijuantony1561
    @rijuantony1561 ปีที่แล้ว

    Excellent Sir Thanks.

  • @Kunhammaedsabeeda
    @Kunhammaedsabeeda 16 วันที่ผ่านมา

    ഒരു വീട് മാറ്റി പണിയുകയാണ് ആ വീടിന്റെ വയറ് മുഴുവനും ഞാൻ വലിച്ചെടുത്തു വയറു മുഴുവനും പുറത്തേക്ക് എടുത്തിട്ട് നോക്കുമ്പോൾ 20 കൊല്ലമായ ഒരു വീടാണ് ഒരൊറ്റ വയറും കേടു വന്നിട്ടില്ല വയറിന്റെ കമ്പനി കുണ്ടൻ കേബിൾ ആണ് മറ്റൊരു വീടിന്റെ ജോലി ചെയ്യാൻ വേണ്ടി ഞാൻ സ്ഥിരമായി എടുക്കുന്ന കടയിൽ നിന്നും അവര് എന്നോട് പറഞ്ഞ പ്രകാരം അപ്പാർ എന്ന് പറയുന്ന വയറ് എനിക്ക് തന്നു അവര് പറഞ്ഞു ഈ വയറിന് തീപിടിക്കുകയില്ല എന്ന് പറഞ്ഞു ഞാൻ വേറൊരു കളിയിൽ ചെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വയറിന്റെ കാര്യം പറഞ്ഞു അപ്പോൾ അവര് പറഞ്ഞു ഡ്യൂപ്ലിക്കേറ്റ് ഉണ്ട് ഒറിജിനൽ അനുശക്തിയാണെന്ന് പറഞ്ഞു അപ്പയാണ് എനിക്ക് അതിനെപ്പറ്റി അറിയാൻ കഴിഞ്ഞത് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @ameeralicp
    @ameeralicp 2 ปีที่แล้ว

    ഞാൻ നോക്കിയപ്പോൾ RR മറ്റുളള വയറിനേക്കാളും ഒരു പടി മുന്നിലാണ് നിങ്ങൾക്കും അന്വേഷിക്കാം

  • @amaldev1597
    @amaldev1597 2 ปีที่แล้ว +1

    Polycab alle Indiayile etvum best wire🤔

  • @rasheedk6779
    @rasheedk6779 2 ปีที่แล้ว

    ഞാൻ 30 വർഷം വയറിങ് ജോലി ചെയ്യുന്ന ആളാണ്.20വർഷം മുതൽ ഞാൻ ഉപയോഗിക്കുന്നത് havels wire ആണ്

  • @dominicv.k8939
    @dominicv.k8939 2 ปีที่แล้ว

    Very useful video. Nice explanation

  • @mhwood1213
    @mhwood1213 2 ปีที่แล้ว +3

    Anikk 500metar akale mottor vaikanam athinu ethu keble aanu nallathu

    • @rajeeshp7333
      @rajeeshp7333 2 ปีที่แล้ว

      2 core ഉപയോഗിക്കുകയാവും നല്ലത് .expens kuraum.

    • @rajeeshp7333
      @rajeeshp7333 2 ปีที่แล้ว

      Aluminum 2 core cable

    • @aju2433
      @aju2433 2 ปีที่แล้ว

      2.5sq mm nte 2core cable(ഉള്ളിൽ അലൂമിനിയം കമ്പിയുള്ളത്) nallath.

    • @MS-fw9rm
      @MS-fw9rm 2 ปีที่แล้ว

      Conductance കൂടിയ resistivity കുറഞ്ഞ കേബിൾ use ചെയ്യാം

  • @krajaram1649
    @krajaram1649 2 ปีที่แล้ว +2

    What about the purity of the copper?

  • @heavennearth2334
    @heavennearth2334 2 ปีที่แล้ว

    PVC module box GM modular switch applicable aano

  • @moideenkuttykeedath6935
    @moideenkuttykeedath6935 2 ปีที่แล้ว

    APAR കേബിൾ വയനല്ലതാണോ ? ഏറ്റവും നല്ല വയർ ഏതാണ്?

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      APAR nallathanu

    • @jithinmohanedavana
      @jithinmohanedavana 2 ปีที่แล้ว

      Apar rate kooduthal aanu..
      Gloster kollam nalla brand aanu. Rate um kuravaanu

  • @musthafapnm
    @musthafapnm 2 ปีที่แล้ว +1

    Qr code duplicate upayogikunnund enn coibathurile kadakkar thane parayunnu.qr code third party aan provide cheyyunnath,scan cheithal point kittukayum cheyyum

  • @shajikodiyil1091
    @shajikodiyil1091 2 ปีที่แล้ว +1

    Finolex gold class 2 nallath aano ?

    • @vivekdas1074
      @vivekdas1074 2 ปีที่แล้ว

      Aanu. Finolex silver medikanda. Class 5 aanu

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 ปีที่แล้ว +2

    Best flowering Tiles videos

  • @jthn2897
    @jthn2897 2 ปีที่แล้ว +1

    Good wire brands..
    APAR
    BONTON

  • @minitubemedia9494
    @minitubemedia9494 2 ปีที่แล้ว +1

    ഞാൻ ഇന്നലെ വയറിംഗ് നുളള കൊട്ടേഷൻ കൊടുത്തതേ ഉളൂ. എല്ലാവരും പറയുന്നു അപ്പാർ എടുക്കാൻ, ആവയർ എങ്ങനെ എന്ന് അറിയുമോ?TraccoCable നെ പറ്റിയും കേൾക്കുന്നു, ഏതാണ് എടുക്കേണ്ടത്?

  • @Berlin-cj5ly
    @Berlin-cj5ly 2 ปีที่แล้ว

    ബ്രെക്ർ ഏത് ആണ് മാഷേbutr

  • @muneercheruvath1673
    @muneercheruvath1673 2 ปีที่แล้ว +1

    ഏത് കമ്പനിയാണ് നല്ലത് എന്ന് പറഞ്ഞില്ലല്ലോ

  • @joshyjose8524
    @joshyjose8524 2 ปีที่แล้ว

    V guard chulu vilakku kittum atha kooduthal like . RRnice aanu bakki ellam
    Kozhappamilla

  • @idealmds2000
    @idealmds2000 2 ปีที่แล้ว

    GM wire നല്ലതാണോ pleas reply

    • @mybetterhome
      @mybetterhome  2 ปีที่แล้ว +1

      RR, Traco , Apar my choice

    • @jithinmohanedavana
      @jithinmohanedavana 2 ปีที่แล้ว

      Gloster nalla brand aanu.. Rateum kuravaanu.. 1² mm -- 1030/-

    • @AyaanWorld105
      @AyaanWorld105 ปีที่แล้ว

      ​@@mybetterhome CRI നല്ലതാണോ

  • @ananthuprasannan3272
    @ananthuprasannan3272 2 ปีที่แล้ว +2

    BALCO PVC PIPE IS GOOD

  • @ISHUMOL.MANGATTU
    @ISHUMOL.MANGATTU 2 ปีที่แล้ว +4

    Coimbatore cable kollamo???

    • @rajeeshp7333
      @rajeeshp7333 2 ปีที่แล้ว

      ഏതാണ് ഈ Coimbatore cable

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว +1

      Quality urappundavilla. Nalla brand nokki vangu.

    • @vivekdas1074
      @vivekdas1074 2 ปีที่แล้ว +1

      Kundan cab medichaal kozhappam varaan chance illa. Ivdathe traco pole aanu avde kundan

  • @AjithKumar-zc9ix
    @AjithKumar-zc9ix 2 ปีที่แล้ว +7

    കാക്കനാട് പോയാൽ കമ്പനിയിൽ നിന്നും ട്രക്കോ കേബിൾ വിലക്കുറവിൽ വാങ്ങാം

  • @alenjoshy
    @alenjoshy 2 ปีที่แล้ว +1

    Polycab nallathano

  • @vijeeshparambath7172
    @vijeeshparambath7172 2 ปีที่แล้ว

    Plumbing പറ്റി ഒരു vedio pls

  • @vijoshbabu8329
    @vijoshbabu8329 2 ปีที่แล้ว

    6 SQmm ന്റെ ഫിനോ ലെക്സിന്റെ സർവ്വീസ് വയർ 20 mm ISI യുള്ള ബാൽ കൊയുടെ പൈപ്പിലൂടെ കടത്തി വിട്ടാൽ കുഴപ്പമുണ്ടോ ?

    • @shihabkk7372
      @shihabkk7372 10 หลายเดือนก่อน +1

      ആകെ പ്രശ്നമാകും...

    • @vijoshbabu8329
      @vijoshbabu8329 10 หลายเดือนก่อน

      @@shihabkk7372 എങ്ങനെ ?

  • @nuharaheesrahees7404
    @nuharaheesrahees7404 11 หลายเดือนก่อน

    Super voice

  • @mubeenashameer2701
    @mubeenashameer2701 2 ปีที่แล้ว

    Bontoncables nallathano

  • @samali9284
    @samali9284 2 ปีที่แล้ว

    ബ്രോ RR കേബിൽ ലഭിക്കുന്ന ഷോപ്പ് ഏതെങ്കിലും പേരാമ്പ്ര ഉണ്ടോ!? Please rply

  • @anupaul218
    @anupaul218 2 ปีที่แล้ว

    ഒർജിനിൽകമ്പിനി വയറുകൾ 110 മീറ്ററിൽ കൊടുക്കുന്നുണ്ടോ ബോക്സ് ഇല്ലാതേ

  • @vijeeshtalks5824
    @vijeeshtalks5824 2 ปีที่แล้ว

    Bro coimbatore ninnum electrical items eduthal engane undakum...

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട്

    • @badarulmuneer428
      @badarulmuneer428 ปีที่แล้ว

      wire ഒഴികെ ബാക്കി items edukkalo

  • @ajayanc1667
    @ajayanc1667 ปีที่แล้ว

    App ഏതാ

  • @swarajpillai7387
    @swarajpillai7387 2 ปีที่แล้ว +1

    എല്ലാ കമ്പനിയുടേയും QR കോഡ് സ്കാനെർ ഉണ്ടൊ

    • @mybetterhome
      @mybetterhome  2 ปีที่แล้ว +1

      finolex, havells ,polycab und bakki check cheyyanam

    • @swarajpillai7387
      @swarajpillai7387 2 ปีที่แล้ว

      എല്ലാർക്കും qr കോഡ് സ്കാനെർ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ലേ ഇലക്ട്രിഷൻ മാർക്ക് മാത്രമേ ഇത് പറ്റുകയുള്ളോ

    • @mybetterhome
      @mybetterhome  2 ปีที่แล้ว +1

      @@swarajpillai7387 patum

    • @swarajpillai7387
      @swarajpillai7387 2 ปีที่แล้ว

      @@mybetterhome ok Thanks

  • @anoojcherukat1168
    @anoojcherukat1168 2 ปีที่แล้ว

    Bai content okke nallathayirunnu
    But parayanullath onnu churukki paranja kollamayirunnu

  • @bineeshmp9705
    @bineeshmp9705 2 ปีที่แล้ว +1

    Very useful video bro

  • @sandeepsekhar4299
    @sandeepsekhar4299 2 ปีที่แล้ว +3

    Traco cable is high quality affordable government wire ..

    • @shinoypalikudath883
      @shinoypalikudath883 2 ปีที่แล้ว

      Experians undo
      ഒന്ന് പറഞ്ഞു തരാമോ
      Details

    • @sivaprasadarjunan3219
      @sivaprasadarjunan3219 2 ปีที่แล้ว +1

      @@shinoypalikudath883 ധൈര്യമായ് വാങ്ങിച്ചോളൂ. ഞാൻ വീട് പണിക്ക് ഉപയോഗിച്ചു.നല്ല quantity ആണ്

    • @linoy1984
      @linoy1984 2 ปีที่แล้ว +1

      @@shinoypalikudath883 parayanonnumilla.... nammal nerittu factory il poyi edukkunnathukond dupe ondavilla... high quality item aanu... traco allenkil RR superx fr edukku. mattuullavayellam namukku kittunnathu class 5aanu... 2 engum kittarilla..

    • @shinoypalikudath883
      @shinoypalikudath883 2 ปีที่แล้ว

      @@linoy1984 thank You

  • @rafisinu4986
    @rafisinu4986 2 ปีที่แล้ว

    sir എന്താണ് ലൂപ്പിങ്ങ് ?

  • @rpm2960
    @rpm2960 2 ปีที่แล้ว +2

    Good Information Sir

  • @A2KR-p8f
    @A2KR-p8f 2 ปีที่แล้ว +1

    താങ്കളുടെ മൊബൈൽ no ഒന്ന് തരുമോ പ്ലീസ്... അത്യാവശ്യമാണ്

  • @Shammuz
    @Shammuz 2 ปีที่แล้ว +1

    Abroad cables nallathano.?

  • @travel.1987
    @travel.1987 2 ปีที่แล้ว

    1976 മുതൽ നിങ്ങളുട വീഡിയോ കാണാറുണ്ട്

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      What?

    • @rahman8387
      @rahman8387 6 หลายเดือนก่อน

      1976 il internet and TH-cam?😮

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว

    Good information

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 ปีที่แล้ว +1

    Sir Best Home flowering Tiles videos

  • @dondk3171
    @dondk3171 2 ปีที่แล้ว +1

    ഡ്യൂപ്ലിക്കേറ്റ് കേബിൾൽ മിക്കവാറും 90 മീറ്റർ ഉണ്ടാവുകയില്ല, 80, 85 ഉണ്ടാവുകയുള്ളൂ. ഇതൊന്നും ആരും അളന്നു നോക്കുകയില്ല. കോയമ്പത്തൂർ വിലക്കുറവ് എന്ന ചിന്ത മാത്രം ഉള്ളൂ. ശ്രദ്ധിക്കുക ഒരു സ്റ്റാൻഡേർഡ് കമ്പനി പ്രോഡക്റ്റിനും വലിയ വില വ്യത്യാസം കോയമ്പത്തൂർ ഉണ്ടാവുകയില്ല.

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 ปีที่แล้ว +1

      ശരിയാണ്

    • @AbdulHameed-nv6nv
      @AbdulHameed-nv6nv 2 ปีที่แล้ว

      നമ്മൾ നേരിട്ട് കോയമ്പത്തൂരിൽ പോയാൽ കാണാം നാട്ടിലെ ചില കടക്കാരെയെങ്കിലും, അപ്പോൾ എവിടെയാണെങ്കിലും നല്ലത് നോക്കി എടുക്കുക.