ഈ വീഡിയോ ഉപകാരപ്രദം എന്ന് തോന്നുന്നുവെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു സഹകരിക്കുക. കൂട്ടത്തിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. എന്ന് HOME ZONE MEDIA
പഴയകാല ക്ലേ ബേക്കലൈറ്റ് ലിവർ സ്വിച്ച് ആണ് നല്ലത്.റീപ്പർ വയറിംഗ് തുടങ്ങിയ കാലത്ത് ഫിറ്റു ചെയ്തവ ഇന്നും നല്ല കണ്ടീഷൻ ആയി വർക്ക് ചെയ്യുന്നു.സ്ഥലം കൂടുതൽ എടുക്കും എന്നതല്ലാതെ ജീവിതകാലം ഒരു കുഴപ്പവുമില്ല.അനുഭവം.
നിങ്ങൾ കുറെ കാലമായി വീഡിയോ ചെയ്യാത്തത്തിൽ വിഷമം ഉണ്ടായിരുന്നു. ഞാൻ കരുതി യൂട്യൂബ് നിർത്തിന്ന്. ഒരുപാട് നല്ല അറിവുകൾ കിട്ടുന്ന ചാനൽ ആണ്... വീഡിയോ നിർത്തരുത് നല്ല വീഡിയോ ക്കായി കാത്തിരിക്കുന്നു. സ്ഥിരം പ്രേക്ഷകർ. 🤝
ഒരു വർഷം വരെ വീഡിയോ ഇടാത്തതിനാൽ വീഡിയോ റീച് ഡൌൺ ആയി. ഒരു വീഡിയോ ഇട്ടാൽ 24 മണിക്കൂറിൽ 1000 പേര് കണ്ടെങ്കിൽ ആയി. ആൾക്കാർ കാണാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ വീഡിയോ ഇട്ടിട്ട് എന്താ കാര്യം. അതാണ്.
@@homezonemedia9961 million വിയുസും മില്ലിയൻ സബ്സ്ക്രൈബ്ഴ്സിലും അല്ല സാർ കാര്യം... നിങ്ങൾ പറഞ്ഞ 1000 വിയൂസിൽ ഒരു 10 പേരെങ്കിലും നിങ്ങളുടെ വീഡിയോ ഉപകാരപ്പെട്ടിട്ടുണ്ടെങ്കിൽ അതിലാണ് മഹത്വം. എന്നെ പോലുള്ള സാദാരണ ക്കാർ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുപാട് അറിവും ഉപകാരവും കിട്ടിയിട്ടുണ്ട് സാർ.. എന്റെ വീട് പണിയുന്നത് നിങ്ങൾ പറഞ്ഞു തരുന്ന മെത്തേർഡിൽ കൂടിയാണ്. ഒരു എഞ്ചിന്യറും ഇല്ല എനിക്ക്. മറ്റു യുട്യൂബ്റെ പോലെ പ്രമോഷൻ അടിസ്ഥാനത്തിൽ ഉള്ള വീഡിയോ അല്ല താങ്ങളുടേത്. ഏത് സാദാരണ ക്കാർക്കും മനസ്സിലാവുന്ന അവതരണം ആണ്.. So പ്ലീസ് നല്ല നല്ല കണ്ടന്റ് വീഡിയോസ് ആയി യൂട്യൂബിൽ സജീവമാവുക. വ്യൂസ്, സബ്സ്കൃബർ താനെ വന്നോളും... 🤝
Bro. Njan 98il veedu nirmichathanu. Annu 3/3,6/4 enna type concealed metal boxukal upayogichathu. Athil gang switches, 3gang,6gang etc. Eppol switchukal complaint ayi thudangi. Oru switch complaint ayal full gang mattanam.Aa type switchukal kittanilla. Enthu cheyyan pattum. Modular switch with box size valuthanu. Boxukalil fix cheyyan pattunnilla.
Anchor അതിന്റെ ഒരു മോഡൽ penta എന്നാണ് ഓർമ്മ 3 വർഷം കൊണ്ട് കൂടുതലും use ചെയ്യുന്ന അതായതു കൂടുതൽ ഉപയോഗിക്കുന്ന ഫാൻ ലൈറ്റ് ഈ സ്വിച്ചുകൾ കേടായി so ആരും മേടിക്കരുത്
മൂന്നുവർഷമായി എന്റെ വീട്ടിൽ ആങ്കർ സ്വിച്ചുകൾ എല്ലാം കേടുവന്നു തുടങ്ങിയിരിക്കുന്നു ബില്ലുണ്ടെങ്കിൽ മാത്രമേ മാറ്റി തരൂ എന്നാണ് പറഞ്ഞത് ബില്ല് സൂക്ഷിച്ചിട്ടില്ല എന്താണ് ചെയ്യുക@@arunmaster4387
ഞാൻ 2024 April ൽ ആണ് സ്വിച്ച് എടുത്തത് കുറേ നോക്കി എനിക്ക് legrand mylinc ആണ് better build ആണെന്ന് തോന്നിയത് അത് എടുത്തു . പഴയ മോഡൽ ആണ് എന്ന് എല്ലാരും പറഞ്ഞിരുന്നു , but ഞാൻ അത് നോക്കിയില്ല Mylinc ഇഷ്ടപ്പെട്ടു എടുത്തു
1986 ൽ എൻ്റെ വീടു പണി കഴിഞ്ഞപ്പോൾ Switch തിരക്കി കോട്ടയത്ത് ചെന്നപ്പോൾ അന്നത്തെ പല വിധം കാണിച്ചു. പഴയ തരത്തിലും പുതിയ തരവും ഉണ്ടായിരുന്ന സമയം. ഒരു ബോർഡിൽ ഒന്നിച്ചു വെക്കാനാണോ എന്നു ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോൾ ഫോറിൻ ഒരെണ്ണം ഉണ്ടു്. അയാൾ മുകളിലത്തെ നിലയിൽ പോയി എടുത്തു കൊണ്ടുവന്നു.6 Switch ഒന്നിച്ച് ഒരു ചെറിയ ബോർഡിൽ in built 2 cm നീളം 1cm വീതിയുള്ള Switch കൾ. 60 രൂപാ വില. വാങ്ങി Fit ചെയ്തു. പിന്നെ നാട്ടിലെ Switch കൾ പലവട്ടം മാറി. എന്നാൽ ഇന്നും ആ swich കൾ നല്ല രീതിൽ പ്രവർത്തിക്കുന്നു. അതിൻ്റെ Spring action സൂപ്പർ'Switch ഇട്ടാൽ കിട്ടുന്ന ഒരു ശബ്ദം തന്നെ സുന്ദരം '
@@homezonemedia9961 2016വെച്ചത ഒരു കംപ്ലയിന്റ് വന്നില്ല അവിടെ കുറെ ലൈറ്റ് പോയിന്ന് അല്ലാതെ സ്വിച്ച് ഒന്നും മാറ്റില്ല നല്ല റേറ്റ്ആണ് തീ പിടികൂല build quality 🤌🔥
അയ്യോ, സിൽവർ കോൺടാക്ട്ടിൽ പൂപ്പ് ചെളി ഒക്കെ പിടിക്കുമോ? എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന MEM, MK സ്വിച്ചുകൾ ഇപ്പോൾ 35 വർഷമായി. യാതൊരു കുഴപ്പവും ഇല്ല. ഇതിന്റെ കോൺടാക്ട് സിൽവർ ആണ്. ബോഡി ഒന്ന് മങ്ങി എന്നതൊഴികെ യാതൊരു പ്രശ്നവും ഇല്ല. എല്ലാം ഇമ്പോർട്ടഡ് ആണ് ട്ടോ. ഞാൻ ഒരു കാര്യം ചെയ്തു. കുറേ സ്വിച്ചുകൾ കൊണ്ടുവന്നു spare ആയി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്..പക്ഷേ ഒറ്റ സ്വിച്ച് പോലും ഇതുവരെ റീപ്ലേസ് ചെയ്യേണ്ടി വന്നിട്ടില്ല..ഇപ്പോൾ വിദേശത്തും ആ ടൈപ്പ് സ്വിച്ചുകൾ, സിംഗിൾ ഗാങ്, ഡബിൾ ഗാങ് ത്രീ ഗാങ് ഒന്നും ഇല്ലത്രെ. എല്ലാ മോഡ്യൂലർ.
ചെളി ഒന്നും പിടിക്കില്ല ബ്രോ. കോൺടാക്ട് കിട്ടാതെ spark ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് കോൺടാക്ട്ൽ സ്പാര്ക് ന്റെ ഫലമായി കറുപ്പ് വരുന്നത് സിൽവർ കോൺടാക്ട്ടിൽ ആണ്. സിൽവർ നല്ല condector ആണ്.
ഈ വീഡിയോ ഉപകാരപ്രദം എന്ന് തോന്നുന്നുവെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു സഹകരിക്കുക. കൂട്ടത്തിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. എന്ന് HOME ZONE MEDIA
Good video. Informative. But India all business are ഉണ്ടായീപ്
നല്ല നിലവാരമുള്ള ഉള്ളടക്കമുള്ള വീഡിയോ..... വളരെ ഉപകാരപ്രദം
ohh..motham confusion ആയല്ലോ...😂വളരെ ഉപകരപ്പെട്ട വീഡിയോ😊
Rolta switch anagne und.,?
പഴയകാല ക്ലേ ബേക്കലൈറ്റ് ലിവർ സ്വിച്ച് ആണ് നല്ലത്.റീപ്പർ വയറിംഗ് തുടങ്ങിയ കാലത്ത് ഫിറ്റു ചെയ്തവ ഇന്നും നല്ല കണ്ടീഷൻ ആയി വർക്ക് ചെയ്യുന്നു.സ്ഥലം കൂടുതൽ എടുക്കും എന്നതല്ലാതെ ജീവിതകാലം ഒരു കുഴപ്പവുമില്ല.അനുഭവം.
Ur right
എലി കാണരുത് 😂...
നിങ്ങൾ കുറെ കാലമായി വീഡിയോ ചെയ്യാത്തത്തിൽ വിഷമം ഉണ്ടായിരുന്നു. ഞാൻ കരുതി യൂട്യൂബ് നിർത്തിന്ന്. ഒരുപാട് നല്ല അറിവുകൾ കിട്ടുന്ന ചാനൽ ആണ്... വീഡിയോ നിർത്തരുത് നല്ല വീഡിയോ ക്കായി കാത്തിരിക്കുന്നു. സ്ഥിരം പ്രേക്ഷകർ. 🤝
ഒരു വർഷം വരെ വീഡിയോ ഇടാത്തതിനാൽ വീഡിയോ റീച് ഡൌൺ ആയി. ഒരു വീഡിയോ ഇട്ടാൽ 24 മണിക്കൂറിൽ 1000 പേര് കണ്ടെങ്കിൽ ആയി. ആൾക്കാർ കാണാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ വീഡിയോ ഇട്ടിട്ട് എന്താ കാര്യം. അതാണ്.
@@homezonemedia9961താങ്കൾ തുടർച്ചയായി വീഡിയോ ഇട്ടാൽ കാണാൻ ആളുണ്ടാകുമല്ലോ❤
@@homezonemedia9961 million വിയുസും മില്ലിയൻ സബ്സ്ക്രൈബ്ഴ്സിലും അല്ല സാർ കാര്യം... നിങ്ങൾ പറഞ്ഞ 1000 വിയൂസിൽ ഒരു 10 പേരെങ്കിലും നിങ്ങളുടെ വീഡിയോ ഉപകാരപ്പെട്ടിട്ടുണ്ടെങ്കിൽ അതിലാണ് മഹത്വം. എന്നെ പോലുള്ള സാദാരണ ക്കാർ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുപാട് അറിവും ഉപകാരവും കിട്ടിയിട്ടുണ്ട് സാർ.. എന്റെ വീട് പണിയുന്നത് നിങ്ങൾ പറഞ്ഞു തരുന്ന മെത്തേർഡിൽ കൂടിയാണ്. ഒരു എഞ്ചിന്യറും ഇല്ല എനിക്ക്. മറ്റു യുട്യൂബ്റെ പോലെ പ്രമോഷൻ അടിസ്ഥാനത്തിൽ ഉള്ള വീഡിയോ അല്ല താങ്ങളുടേത്. ഏത് സാദാരണ ക്കാർക്കും മനസ്സിലാവുന്ന അവതരണം ആണ്.. So പ്ലീസ് നല്ല നല്ല കണ്ടന്റ് വീഡിയോസ് ആയി യൂട്യൂബിൽ സജീവമാവുക. വ്യൂസ്, സബ്സ്കൃബർ താനെ വന്നോളും... 🤝
😄😄sure
Legrand Allzy...? Yentha avastha?
Kavaski switch and board ബെസ്റ്റ് ആണോ
touch switch best and reliable brand ethanu?
ജിഎം
Lisha nalla switch company aanu 1994 muthal veetil ipozhum use cheyyunnu
Lisha hi society സ്വിച്ച് വളരെ നല്ല സ്വിച്ച് ആണ്
9:44 If you just need to know about the brand names.
വിഗാർഡ് സ്വിച്ച്നെ പറ്റി പറയാത്തത് ..കോളിറ്റി..
Look at the warranty and buy it. Buy the switches from the companies that provide the warranty paper.
If they exist only. Company will wind up and chnage the name.
Apar cables നല്ലതാണോ?
Apar is class 5.don't use
എൻ്റെ അനുഭവത്തിൽ പറയാനുള്ളത് തീരെ എടുക്കാൻ പാടില്ലാത്തത് രണ്ട് Type GM, Legrant Mylink. Mylink ൻ്റെ plate പോക്കാ
Bro. Njan 98il veedu nirmichathanu. Annu 3/3,6/4 enna type concealed metal boxukal upayogichathu. Athil gang switches, 3gang,6gang etc. Eppol switchukal complaint ayi thudangi. Oru switch complaint ayal full gang mattanam.Aa type
switchukal kittanilla. Enthu cheyyan pattum. Modular switch with box size valuthanu. Boxukalil fix cheyyan pattunnilla.
ഞാൻ GM ഇന്റെ സ്വിച്ച് ആയിരുന്നു വീടിന് വെച്ചത് അതു 5വർഷം ആയിട്യുള്ളു ഓരോന്നും കംപ്ലയിന്റ് ആണ് പ്രേതേകിച്ച് പ്ലഗ് മുഴുവനും വീണ്ടും വെച്ചു
Gm four five serise anno..?
കമ്പനിയുമായി ബന്ധപ്പെട്ടാൽ മാറ്റിത്തരും പത്ത് വർഷം വാറണ്ടി ഉണ്ട്
What about Lisha modular switches?
അടിപൊളി സ്വിച്ചാണ്
Havells ന്റെ cabtree സ്വിച്ച് നല്ലതാണോ
നല്ലത് തന്നെ യാ. പിന്നീട് കേട് വരാൻ സാധ്യത ഉണ്ട്.
Anchor അതിന്റെ ഒരു മോഡൽ penta എന്നാണ് ഓർമ്മ 3 വർഷം കൊണ്ട് കൂടുതലും use ചെയ്യുന്ന അതായതു കൂടുതൽ ഉപയോഗിക്കുന്ന ഫാൻ ലൈറ്റ് ഈ സ്വിച്ചുകൾ കേടായി so ആരും മേടിക്കരുത്
കമ്പനി ഫുൾ സ്വിച്ച് വീട്ടിൽ വന്നു മാറ്റികൊടുക്കുന്നുണ്ട്
മൂന്നുവർഷമായി എന്റെ വീട്ടിൽ ആങ്കർ സ്വിച്ചുകൾ എല്ലാം കേടുവന്നു തുടങ്ങിയിരിക്കുന്നു ബില്ലുണ്ടെങ്കിൽ മാത്രമേ മാറ്റി തരൂ എന്നാണ് പറഞ്ഞത് ബില്ല് സൂക്ഷിച്ചിട്ടില്ല എന്താണ് ചെയ്യുക@@arunmaster4387
നമ്മുടെ കേരളത്തിൽ വയർ ഉണ്ടാകുന്നുണ്ടല്ലോ. നല്ലതാണോ. ഏതാണ് നല്ല കേബിൾ pls
Macroflex kerala brand havells best wire
Vilvex
ഉത്തരം കിട്ടാൻ വൈകി. ഞാൻ പോളികാബിന്റെ ഗ്രീൻ വാങ്ങിച്ചു
Scnider livia നല്ല സിച്ചല്ലെ എവിടെയും പറഞ്ഞ് കണ്ടില്ല
ഇന്ന് എല്ലാവർക്കുംമോഡലെവേണ്ടൂlലോങ്ലൈഫ്.വേണമെന്നില്ല
Modular എടുക്കേണ്ട എന്നാണോ
രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും സ്വിച്ചുകളുടെ (ഹാവെൽസ്) കവർ ഭാഗം പൊട്ടി പോരാൻ തുടങ്ങി. ഇപ്പോഴും ലെഗ്രാന്റ് മൈലിങ്ക് വെച്ച് റീപ്ലെയ്സ് ചെയ്തു വരുന്നു.
Ys
വീടുപണി നടന്നുകൊണ്ടിരിക്കുന്നു ..
ഏത് ബ്രാൻഡ് സ്വിച്ചുകൾ നല്ലത്...
Almost allamkondum which brand ? which type..?
Elleys
ഞാൻ 2024 April ൽ ആണ് സ്വിച്ച് എടുത്തത് കുറേ നോക്കി എനിക്ക് legrand mylinc ആണ് better build ആണെന്ന് തോന്നിയത് അത് എടുത്തു . പഴയ മോഡൽ ആണ് എന്ന് എല്ലാരും പറഞ്ഞിരുന്നു , but ഞാൻ അത് നോക്കിയില്ല Mylinc ഇഷ്ടപ്പെട്ടു എടുത്തു
Mylink 6a socket പോക്കാണ്
വിനയ് ആൾട്ടിസ് നല്ല സ്വിച്ചുകളല്ലേ?
GM ന്റെ four five serise 3 yrsil kedavunnd... Experience anne
Vilvex cables
നെക്സ്റ്റ് വീഡിയോ അതാണ്
ingale coat evide
അടുത്ത വീഡിയോയിൽ ഇടും 😄😄
@@homezonemedia9961 😂
ഒരു മിഡിൽ ക്ലാസ് റേഞ്ച് വരുന്ന സ്വിച്ച് ചോദിച്ചാൽ ഏതായിരിക്കും suggest ചെയ്യുക.
Elleys e squire
Havells adiva
Elleyes 32A Dp switch പോക്കാണ് ac കൊടുക്കുമ്പോൾ കത്തി പോകും
Indo Asian nallathano?
അവരുടെ switches ഉണ്ടോ എന്ന് എനിക്കറിയില്ല
mo
Gold Medel
എല്ലാം കണക്കാ
spend 15 mts to listern. no use. neither there is a good brand or model.
Sir നല്ല wair ഏത് എന്ന് പറയാമോ
polycab
Polycab green 💚
Hawells lifeline + s3 premium wires ok alle... 1.1.5,4,6 etc
Vilvex cables
1986 ൽ എൻ്റെ വീടു പണി കഴിഞ്ഞപ്പോൾ Switch തിരക്കി കോട്ടയത്ത് ചെന്നപ്പോൾ അന്നത്തെ പല വിധം കാണിച്ചു. പഴയ തരത്തിലും പുതിയ തരവും ഉണ്ടായിരുന്ന സമയം. ഒരു ബോർഡിൽ ഒന്നിച്ചു വെക്കാനാണോ എന്നു ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോൾ ഫോറിൻ ഒരെണ്ണം ഉണ്ടു്. അയാൾ മുകളിലത്തെ നിലയിൽ പോയി എടുത്തു കൊണ്ടുവന്നു.6 Switch ഒന്നിച്ച് ഒരു ചെറിയ ബോർഡിൽ in built 2 cm നീളം 1cm വീതിയുള്ള Switch കൾ.
60 രൂപാ വില. വാങ്ങി Fit ചെയ്തു. പിന്നെ നാട്ടിലെ Switch കൾ പലവട്ടം മാറി.
എന്നാൽ ഇന്നും ആ swich കൾ നല്ല രീതിൽ പ്രവർത്തിക്കുന്നു. അതിൻ്റെ Spring action സൂപ്പർ'Switch ഇട്ടാൽ കിട്ടുന്ന ഒരു ശബ്ദം തന്നെ സുന്ദരം '
Thanks sir
സാർ ആ സ്വിച്ചിന്റെ പേര് എന്താണ്?
Ac Switch എന്ന അല്ലDP 32 A Switch
Ac ക്ക് 32A സ്വിച്ച് വേണ്ടതില്ല 16A മാക്സിമം മതി
സാർ മറുപടി തരണം കോയമ്പത്തൂരിൽ നിന്ന് സുച് വയർ വാങ്ങുന്നത് നല്ലത് ആണോ ഒറിജിനൽ സാധനമാണൊ അവിടെ ഉള്ള ത്
അവിടെ ഒർജിനലും കിട്ടും, ഡ്യൂപ്ലിക്കേറ്റ്ഉം കിട്ടും.
Matterkku varu
??
Norysis 🔥🔥🔥ഒരു കോബ്ലൈന്റ് ഇല്ല
എത്ര കാലമായി യൂസ് ചെയ്യുന്നു
@@homezonemedia9961 2016വെച്ചത ഒരു കംപ്ലയിന്റ് വന്നില്ല അവിടെ കുറെ ലൈറ്റ് പോയിന്ന് അല്ലാതെ സ്വിച്ച് ഒന്നും മാറ്റില്ല നല്ല റേറ്റ്ആണ് തീ പിടികൂല build quality 🤌🔥
2016ല് വെച്ചത ഒറ്റ സ്വെച്ചും മാറ്റില്ല build quality 🤌🔥thee പിടിക്കൂല അതാ അവരെ ഗ്യാരണ്ടി. അവർ സ്വിച്ച് കത്തിച്കാണിച്ചു തരും
@@homezonemedia9961 നല്ല റേറ്റ് ഉണ്ട് സാധാരണകാർക്ക് ഒന്നും താങ്ങൂല
Switch കളിലെ രാജാവ് നോറിസിസ് തന്നെ❤
വീട്ടുകാർ അവർക്കുഷ്ടമുള്ളത് വാങ്ങി തന്നാൽ അതാണ് ബെസ്റ്റ് സ്വിച്ച്... ഒരു സ്വിച് മാറ്റാൻ പോയാൽ അവർ ആദ്യം കമ്പനിക്ക് വിളിക്കും അതാ ഇപ്പൊ ജനം. ഹ്ഹഹ്ഹ
Nalla switch ennonnu ippol illa, vilakooduthal maathram. Poor quality. Pazhaya kaalathe Anchor switchukalodu kidapidikkaan mattonninumaavilla
തീർച്ചയായും
ഉണ്ട് Norisys
@@AnoopVE-jl3zf വില കുറയണം., ഗുണം കൂടണം എന്നു പറഞ്ഞാൽ പിന്നെ കമ്പനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകും. കുത്തുപാള എടുക്കില്ലേ. -
@@babythomas2902 pinne enganeya anchor company ippozhum munnottupoykkondirikkunnathu
വില എങ്ങനെ@@maheshmc2151
L&T
മൊത്തത്തിൽ പോരാ
ഗോൾഡ് മെഡൽ AIR കുഴപ്പമില്ല
എത്ര വർഷം ആയി.
കംപ്ലയിന്റ് ഉണ്ടോ
കംപ്ലയിന്റ് ഉണ്ടോ
രണ്ട് വർഷം ആയിട്ടുണ്ടാകും
മൊത്തം കംപ്ലയിൻ്റ്
പണി നടക്കുന്ന വീട്ടിലേക്ക് Legrand Mylync വാങ്ങാൻ ആണ് പ്ലാൻ... ഒരു സ്വിച്ചിനു ഏകദേശം എത്ര രൂപ വെച്ചു വരും?
സ്വിച്ചിന് മാത്രം നോക്കേണ്ട. Quatation വാങ്ങൂ മൊത്തത്തിൽ
കൊള്ളത്തില്ല വേഗം പോകും legrant ബാക്കി മോഡലിന് പ്രശ്നം ഇല്ല
താരതമ്യേനെ കംപ്ലയിന്റ് കുറവാണ്.9വർഷമായി വലിയ കുഴപ്പമില്ല. Almost 40/-രൂപ റേഞ്ച് ഉണ്ട്
Same@@n00p95
Hifi enganund
ഞാൻ കഴിഞ്ഞ 10 വർഷം മുൻപ് wiring ന് എൻ്റെ Electrician suggest ചെയ്ത്, fit ചെയ്തതാണ് കുഴപ്പമൊന്നുമില്ലാതെ Still working ആണ് Hi - fi
Hi. Fi യിൽ modular സ്വിച്ച് ഉണ്ടോ
@@homezonemedia9961yes
നല്ല സ്യൂച്ച് ഏതാണ് എന്ന് ചോദ്യം ഉത്തരം പറയുന്നത് ശ്രദ്ധിക്കു ......ഉപയോഗിച്ചു നോക്കണം എന്തിനെടാ ?ഈ ചാനൽ
വീഡിയോ കണ്ടു മനസ്സിലാക്കാൻ ആവും. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സ്വിച്ച് ഒന്നും നല്ലതല്ല എന്ന്.
താങ്കൾ വീഡിയോ മുഴുവൻ കാണുക. എന്നിട്ട് മാന്യമായി കമന്റ് ഇടുക.
ഏറ്റവും ബെസ്റ്റ് സ്വിച്ച് ജി എം
ഓർഡിനറി
ഏറ്റവും മോശം
ഏറ്റവും മോശം ബ്രാൻഡ് ആണ് GM
Gm poraaa.... Ethu serise ann use ചെയുന്നത്...
10 വർഷമായി Gm ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല
Don't buy gm
അയ്യോ, സിൽവർ കോൺടാക്ട്ടിൽ പൂപ്പ് ചെളി ഒക്കെ പിടിക്കുമോ? എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന MEM, MK സ്വിച്ചുകൾ ഇപ്പോൾ 35 വർഷമായി. യാതൊരു കുഴപ്പവും ഇല്ല. ഇതിന്റെ കോൺടാക്ട് സിൽവർ ആണ്. ബോഡി ഒന്ന് മങ്ങി എന്നതൊഴികെ യാതൊരു പ്രശ്നവും ഇല്ല. എല്ലാം ഇമ്പോർട്ടഡ് ആണ് ട്ടോ. ഞാൻ ഒരു കാര്യം ചെയ്തു. കുറേ സ്വിച്ചുകൾ കൊണ്ടുവന്നു spare ആയി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്..പക്ഷേ ഒറ്റ സ്വിച്ച് പോലും ഇതുവരെ റീപ്ലേസ് ചെയ്യേണ്ടി വന്നിട്ടില്ല..ഇപ്പോൾ വിദേശത്തും ആ ടൈപ്പ് സ്വിച്ചുകൾ, സിംഗിൾ ഗാങ്, ഡബിൾ ഗാങ് ത്രീ ഗാങ് ഒന്നും ഇല്ലത്രെ. എല്ലാ മോഡ്യൂലർ.
ചെളി ഒന്നും പിടിക്കില്ല ബ്രോ. കോൺടാക്ട് കിട്ടാതെ spark ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് കോൺടാക്ട്ൽ സ്പാര്ക് ന്റെ ഫലമായി കറുപ്പ് വരുന്നത് സിൽവർ കോൺടാക്ട്ടിൽ ആണ്. സിൽവർ നല്ല condector ആണ്.
സ്വിച്ച്നകത്തു ഉണ്ടാകുന്ന കുറെ ഏറെ പ്രശ്നങ്ങൾക്ക് കാരണം അതിനകത്തു പ്രവേശിക്കുന്ന ഉറുമ്പും, ഉറുമ്പിനാൽ ഉണ്ടാകുന്ന ഉറുമ്പരിച്ച പൊടിയുമാണ്.
Legrand mylink ❤️
ഞാൻ ഉണ്ടായിരുന്ന ഷോപ്പിൽ മൈലിങ്ക് ഡ്യൂപ്ലിക്കേറ്റ് വിറ്റിരുന്നു
@@homezonemedia9961എങ്ങനെ തിരിച്ചറിയാം ?
Havells, GM, Anchor എടുത്ത് ആരും വഞ്ചിതർ ആകരുത്. വേറെ ഏത് കമ്പനി വേണേലും എടുത്തോളൂ.
Anchor നല്ലതല്ലേ ന്റെ വീട്ടിൽ 30 കൊല്ലായി no പ്രശ്നം