House Wiring Wire Selection | വയർ വാങ്ങുമ്പോൾ ശരിക്കും എന്തൊക്കെ നോക്കണം?

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 99

  • @Techhackwork
    @Techhackwork  6 หลายเดือนก่อน +12

    Contact for direct purchase and enquiry 0487-2212885
    0487-2212225
    +91 80-78058656
    +91 80-78057956
    +91 80-78048656
    +91 80-78052956
    +91 95-628 68898

    • @limvkm6199
      @limvkm6199 6 หลายเดือนก่อน

      ഒരിക്കലും ഇത്തരം നാലാംകിട വയറുകൾ വാങ്ങരുത്. Finolex ൻ്റെ വയറുകൾ മാത്രം വാങ്ങുക. അതും finolex nte അംഗീകൃത ഡീലർ ഷോപ്പിൽ നിന്നും മാത്രം വാങ്ങുക..

    • @techsa9743
      @techsa9743 6 หลายเดือนก่อน

      @@limvkm6199വാങ്ങരുതെന്ന് പറയാൻ കാരണം 🤨

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 6 หลายเดือนก่อน

      നാലാ കിട വയറാണ് ആരാ പറഞ്ഞത്

  • @unnimadhav8390
    @unnimadhav8390 6 หลายเดือนก่อน +14

    എൻ്റെ സുഹൃത്തിൻ്റെ കമ്പനിയാണ്. ആധുനിക മെഷിനറിയിൽ ആണ് ഉണ്ടാക്കുന്നത്. ധൈര്യമായി വാങ്ങിക്കാം. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ല.

  • @ManoharanPv-r7d
    @ManoharanPv-r7d 14 วันที่ผ่านมา

    ഞാനും ഇത് തന്നെയാ വാങ്ങിയത് സൂപ്പർ കേബിൾ തന്നെയാ ❤2 clllass

  • @sumalkuthukallingal20
    @sumalkuthukallingal20 6 หลายเดือนก่อน +4

    ഞാനും എൻ്റെ വീട് വയറിംങിന് ഫുൾ ഈ വയറാണ് ഉപയോഗിച്ചിരിക്കുന്നത്.

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 หลายเดือนก่อน

      ഇത് കൊള്ളില്ല ഇതിന്റെ കോപ്പർ പെട്ടെന്ന് കറുക്കും

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 หลายเดือนก่อน

      Sleevinum katti kuravaan

  • @sajit5085
    @sajit5085 5 หลายเดือนก่อน +1

    This cables are class 2 cable same as cable used in gulf country. Wires are little rigid but everlasting with less energy loss. Any cable will last long if there is enough space in condute pipe.

  • @ice5842
    @ice5842 6 หลายเดือนก่อน +1

    Njan eduthathu hi power aanu good wire
    Isi,iso,anti rodent anti termite, rohs, pwd approved, class 2 ellam undu

  • @AmeeraliCp-z5g
    @AmeeraliCp-z5g 6 หลายเดือนก่อน +6

    ഈ കമ്പനി 2018 പ്രളത്തിൽ മുങ്ങിപ്പോയിരുന്നു ഇപ്പൊ ഉഷാറായി വരുന്നു ഇബ്രാഹിം ബായി എടുത്താൽ പിന്നെ നോക്കാനില്ല 👍ഞാനും ഇത് തന്നെയാ എടുക്കാൻ ഉദ്ദേശിക്കുന്നത്

  • @niyasp8841
    @niyasp8841 6 หลายเดือนก่อน +2

    രണ്ടു ദിവസം മുൻപ് ഞാനും വാങ്ങി 👍🏻

    • @Shanushanu-v4b9m
      @Shanushanu-v4b9m 3 วันที่ผ่านมา

      എത്രയാണ് 1080 ആണോ

  • @conqueror1509
    @conqueror1509 6 หลายเดือนก่อน +1

    RR ale oraalu Ayn ayit ene venam kudk ni v pin pottikumbo apade pinniloode edkum.

  • @shyjukunnathu1885
    @shyjukunnathu1885 26 วันที่ผ่านมา +1

    Vilvex sure ❤

  • @maheshmc2151
    @maheshmc2151 2 หลายเดือนก่อน +2

    ഞാനും ഇതാണ് വാങ്ങിയത്. ഇലക്ട്രീഷ്യൻ vilvex എന്ന് കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല... പക്ഷേ ഉപയോഗിച്ചപ്പോൾ പുള്ളിയും നല്ല വയർ ആണന്ന് സമ്മതിച്ചു

  • @SS-nu1xi
    @SS-nu1xi 5 หลายเดือนก่อน

    Pls put a video of inverter wiring with rccb and 2 pole mcb as u said in this video.

  • @smijilsmijile1342
    @smijilsmijile1342 6 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ അടിപൊളി 😃😃🤩🤩👌👌👍👍

  • @manikumarak5441
    @manikumarak5441 6 หลายเดือนก่อน

    Supper quality.viswasikam.njan upayogichu

  • @abdulhakeem5251
    @abdulhakeem5251 6 หลายเดือนก่อน +2

    Policabinte വയറും ഇതുപോലെ 4വർഷം കൊണ്ട് ഡാമേജ് ആയിട്ടുണ്ട് (എന്റെ വീട്ടിൽ )

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 6 หลายเดือนก่อน +1

      ഈർപ്പവും ഉറുമ്പും ഉണ്ടെങ്കിൽ
      ഏത് വയറും കേട് വരും

  • @NusaibaAbi
    @NusaibaAbi 3 หลายเดือนก่อน +1

    V- guard nallathaano

  • @rameshrao3027
    @rameshrao3027 5 หลายเดือนก่อน +11

    കോപ്പറിൻ്റെ വില കൂടുന്നത് ഗോൾഡിൻ്റെ വില കൂടുന്നത് കൊണ്ടാണെന്നും, ആഭരണം നിർമ്മിക്കാൻ സ്വർണ്ണത്തിൻ്റെ കൂടെ കോപ്പർ ചേർക്കുന്നത് കാരണമാണെന്നൊക്കെയുള്ള കണ്ടുപിടുത്തം അടിപൊളി. താങ്കളുടെ അറിവിൻ്റെ നിലവാരം മനസ്സിലായി 😅

    • @muhammedshameer3576
      @muhammedshameer3576 4 หลายเดือนก่อน +1

      പിന്നെങ്ങനെയാനു bro

    • @sanbenedetto1342
      @sanbenedetto1342 3 หลายเดือนก่อน +2

      നീ പറഞ്ഞതാണോ ശെരി

    • @arifvp5368
      @arifvp5368 2 หลายเดือนก่อน

      നിന്റെ നിലവാരം അറിഞ്ഞു ഇപ്പൊ മൈതപൊടി ആകും എന്ന് വിചാരിച്ചോ നീ 😂😂😂

    • @sameerareekkal1245
      @sameerareekkal1245 หลายเดือนก่อน

      പുതിയ technology e beam ആണ് apar anusakthi super poly cab rr എല്ലാം ഇതിലും നല്ലതാണ് 👍

  • @lovelyapaikada2071
    @lovelyapaikada2071 4 หลายเดือนก่อน +1

    Pazhaya veedukalil viring cheyunnathu concealed ayittallayirunu....ini athu conceal cheyan vella margavum undo....

    • @safeerkulathingal1147
      @safeerkulathingal1147 4 หลายเดือนก่อน +1

      Re wiring cheyyam machine vachu cut cheythu pipe um wire switch bord switch holder puthiyathu fitting cheyyam nalla bangiyulla reedhiyil thanne wiring nadatham

    • @Techhackwork
      @Techhackwork  3 หลายเดือนก่อน

      Thanks

    • @lovelyapaikada2071
      @lovelyapaikada2071 3 หลายเดือนก่อน

      Thx

  • @sajithsmanic
    @sajithsmanic 6 หลายเดือนก่อน

    Bro aa industrial wiring brandsine patti paranjallo.ippol residential wires indakkunund enn paranjath.aa brands ethokkeyanennu onn parayamo

  • @fillypariyaram5695
    @fillypariyaram5695 6 หลายเดือนก่อน +3

    എന്റെ വീടിന് ഫുൾ ഈ കേബിൾ ആണ് എടുത്തിരിക്കുന്നത്,
    പണികൾ നടന്നുകൊണ്ടിരിക്കുന്നു.

  • @Jakesile
    @Jakesile 5 หลายเดือนก่อน +3

    ഞാൻ 2 ദിവസം മുന്നേ ഇവരുടെ തൃശൂർ ഫാക്ടറിയിൽ പോയി പ്രൊഡക്ഷൻ എല്ലാം നേരിട്ട് കണ്ട് എന്റെ വീട്ടിലേക്ക് വയറിങ്ങിന് ആവശ്യമായ മൊത്തം കേബിൾസ് എടുത്തു. എന്താ ക്വാളിറ്റി, സൂപ്പറാണ്, നമുക്ക് എല്ലാം കണ്ട് ബോധ്യപ്പെട്ട് വാങ്ങിക്കാം.

  • @pranavjs
    @pranavjs 6 หลายเดือนก่อน

    Ellam korach vision ayit cheyunath epazhum customer kku nallathanu,nale oru samayath ningalalla veroralu cheytalum ningale appreciate cheyum. For example inverter illatha veetilu avaru ethenkilum timil inverter akkiyal easy ayit kodukan patuna reethik cheyamenkil ennenkilum inverter vekumpo avaru ningale orkum.athepole😅

  • @nowfaldoha6966
    @nowfaldoha6966 5 หลายเดือนก่อน

    എന്റെ വീടിനും ഈ കേബിൾ ആണ് വാങ്ങിയത് 👍

  • @shefeekhpoyil3776
    @shefeekhpoyil3776 6 หลายเดือนก่อน

    Ningal veettil cheyda gypsum plaster edanu??

  • @faisalfasi7464
    @faisalfasi7464 6 หลายเดือนก่อน

    Bro,Wall gypsam plastring ano chaithathe, please details

    • @AJMALGraphicsdesigns
      @AJMALGraphicsdesigns 6 หลายเดือนก่อน

      Yes വിഡിയോയിൽ പറയുന്നുണ്ട്

    • @faisalfasi7464
      @faisalfasi7464 6 หลายเดือนก่อน

      Please details wall gypsum work, contact number

  • @sijinsaji3469
    @sijinsaji3469 2 หลายเดือนก่อน +2

    Chetta Class 2 anno better

  • @AnilKumar-ne6mh
    @AnilKumar-ne6mh 6 หลายเดือนก่อน +1

    എത്ര സ്ക്വയർ ഫീറ്റിന്റെ വീടാണ് ഇത്. ഏതൊക്കെ അളവിലുള്ള എത്രതരം കേബിളുകൾ എടുത്തു എന്ന് പറയാമോ.

  • @greenflag333
    @greenflag333 6 หลายเดือนก่อน +1

    Njanum e vayaranu vangiyath, dicrct delvery aan,

  • @shihabshan1331
    @shihabshan1331 6 หลายเดือนก่อน +2

    ഞാനും വങ്ങി

  •  2 หลายเดือนก่อน

    Bro സബ് nutral 1mm² wire മതിയാകും.. 2 / 3 ലൈറ്റും ഒരു ഫാനും കൂടി മാക്സിമം എത്ര load current എടുക്കും. ഞാൻ വർഷങ്ങയിട്ട് അങ്ങനെ ആണ് ചെയ്യുന്നത്.. ഇത് വരെ ഒരു കുഴപ്പവും ഇല്ല...

  • @vimcbe
    @vimcbe 5 หลายเดือนก่อน

    Do u provide your service support in sulthan Bathery wayanad location

  • @NaveenNarayanan-lz4zu
    @NaveenNarayanan-lz4zu 6 หลายเดือนก่อน +1

    Kodungalluril nut bolt shop available

  • @arunmonc.t5214
    @arunmonc.t5214 6 หลายเดือนก่อน +1

    വയറിന്റെ class ഉം, ഉപയോഗവും ചുരുക്കി ഒന്നു പറയാമോ

  • @moideenpcmoideeen9223
    @moideenpcmoideeen9223 6 หลายเดือนก่อน +1

    ഞാനും ഇതാണ് എടുത്തത്

  • @abdulnasar5814
    @abdulnasar5814 6 หลายเดือนก่อน

    ഞാൻ ഇതാണ് ഇപ്പോൾ ഉപയോഗിച്ച്

  • @nabeelnabeel7636
    @nabeelnabeel7636 6 หลายเดือนก่อน +1

    Pramo ആണോ

    • @Techhackwork
      @Techhackwork  6 หลายเดือนก่อน +4

      ആണ്.
      ഞാൻ എന്റെ വീട്ടിൽ എടുത്തതാണ്.

  • @naseerali2291
    @naseerali2291 2 หลายเดือนก่อน

    ബ്രൊ മലപ്പുറം ജില്ലയിൽ (വളാഞ്ചേരി )ചെയ്യുന്നുണ്ടോ ..?

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 6 หลายเดือนก่อน +3

    ഇത് പുതിയ കമ്പനി അല്ല ഇത് 2010ന് മുമ്പൊക്കെ ഞങ്ങളുടെ നാട്ടിൽ കടകളിൽ കിട്ടിയിരുന്നു
    മലപ്പുറം കോട്ടക്കലിൽ ആണ് ഞാൻ
    ഇനി അത് വേറെയാണോ
    Vilvex എന്നല്ലേ പേര് പറഞ്ഞത്

    • @Techhackwork
      @Techhackwork  6 หลายเดือนก่อน +4

      1995 മുതൽ ഉണ്ട്. വടക്കൻ ഭാഗത്ത് വേണ്ടത്ര പരസ്യം ചെയ്തില്ലെന്ന് തോന്നുന്നു

    • @MohammedHaneefa-d3n
      @MohammedHaneefa-d3n 6 หลายเดือนก่อน +2

      @@Techhackwork ഞാൻ ഉപയോഗിച്ചിട്ടുണ്ട്

    • @manafmanaf1776
      @manafmanaf1776 6 หลายเดือนก่อน +1

      ഇത് തൃശ്ശൂരിൽ ഉള്ള ഒരു കമ്പനിയാണ്

    • @lifolukose6266
      @lifolukose6266 6 หลายเดือนก่อน +2

      ഞാൻ ഉപയോഗിച്ചിട്ടുണ്ട്.❤

    • @noushadusman9031
      @noushadusman9031 6 หลายเดือนก่อน +2

      1995 മുതൽ ഈ കമ്പനിയുണ്ട്...
      തൃശൂരിലാണ് ഇതിന്റെ കമ്പനി യുള്ളത്...
      കഴിഞ്ഞ പ്രളയത്തിൽ മൊത്തം മുങ്ങിപ്പോയി.മിഷൻ എല്ലാം...
      ഇപ്പോൾ വീണ്ടും തുടങ്ങി...
      അടിപൊളിയാണ്...

  • @homezonemedia9961
    @homezonemedia9961 6 หลายเดือนก่อน +2

    ഇത് 4k യിൽ ആണോ

  • @shibin7257
    @shibin7257 6 หลายเดือนก่อน +1

    ഈ വയർ class 2 ആണോ?

  • @musthuvlogs2641
    @musthuvlogs2641 6 หลายเดือนก่อน

    ഹൂംക്കും ജഗ്ഷനും തമ്മിൽ ഇത്ര ദൂരം നിർബന്ധമാണോ?

  • @anoopanoop1896
    @anoopanoop1896 6 หลายเดือนก่อน +2

    ബോക്സിൽ അടപ്റ്റർ ഇടണം പിന്നെ ഗ്യാപ്പ് ഒക്കെ എംസിൽ ഇടണം അത് ഇടാഞ്ഞിട്ട ബോക്സിൽ പൊടി വരുന്നത്

  • @abdulbasith4080
    @abdulbasith4080 6 หลายเดือนก่อน +1

    Wire vangiya date ?

    • @Techhackwork
      @Techhackwork  6 หลายเดือนก่อน +2

      April month

  • @basheer1433
    @basheer1433 6 หลายเดือนก่อน

    Traco cable നല്ലതാണോ

  • @arifvp5368
    @arifvp5368 2 หลายเดือนก่อน

    ഞാൻ ട്രാക്കോ എടുത്തു ഗവണ്മെന്റ് കേബിൾ

  • @sameerareekkal1245
    @sameerareekkal1245 หลายเดือนก่อน

    Adapter ഇട്ടു wiring ചെയ്യണം സഹോദരൻ അറിയാത്തത് അറിയുന്നവരോട് ചോദിക്കണം

  • @jayanmangattukunnel5875
    @jayanmangattukunnel5875 6 หลายเดือนก่อน +4

    ഒരു വീട് വയറിംഗ് ചെയ്യുന്നതിനുള്ള വയർ എത്ര വേണമെന്ന് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം ?

    • @Techhackwork
      @Techhackwork  6 หลายเดือนก่อน +1

      പ്രതേകിച്ച് തമ്പ് റൂളൊന്നും ഇല്ല. ചെയ്യേണ്ട ഏരിയ, വലിപ്പം, ഡിസൈൻ ഒക്കെ അനുസരിച്ച് മാറും. കോണ്ട്യൂട്ട് ചെയ്തവർക്ക് ഏകദേശം ഐഡിയ കിട്ടും. 100% നമുക്ക് വേണ്ടത് വാങ്ങൽ ബുദ്ധിമുട്ടാണ്.

  • @gafoork7638
    @gafoork7638 6 หลายเดือนก่อน +3

    ഈ കമ്പനിയുടെ കോൺ ഡക്ട് നമ്പർ ഒന്ന് തരോ ?

  • @muhammedaslam.c2892
    @muhammedaslam.c2892 6 หลายเดือนก่อน +1

    👍

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 6 หลายเดือนก่อน +1

  • @anilbabu.p.babumenon4800
    @anilbabu.p.babumenon4800 6 หลายเดือนก่อน

    ഞാനും മൂന്ന് വർഷം മുമ്പ് ഈ കമ്പനിയുടെ വയർ ആണ് ഉപയോഗിച്ചത്.

  • @sirajmullapally913
    @sirajmullapally913 6 หลายเดือนก่อน +1

    Qr code scan ചെയ്തിട്ട് നമുക്ക് ഒറിജിനൽ ആണെന്ന് നോക്കാൻ പറ്റില്ലേ

    • @Solar-hf5mc
      @Solar-hf5mc 6 หลายเดือนก่อน +1

      QR കോഡ് ഒറിജിനൽ ആയിരിക്കും 😄🙏🙏🙏🙏✌️✌️

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 6 หลายเดือนก่อน

    786pkm

  • @nithinmr380
    @nithinmr380 6 หลายเดือนก่อน +2

    😂പരസ്യം സൂപ്പർ

    • @noushadusman9031
      @noushadusman9031 6 หลายเดือนก่อน +1

      പരസ്യം ആവശ്യം ഇല്ല...
      Vilvex എന്ന് നോക്കിയാൽ മതി...
      എന്റെ പുതിയ വീടിന് Vilvex wire വാങ്ങാനാണ് എന്റെ പ്ലാൻ...
      കാരണം...അതിന്റെ മികച്ച ക്വാളിറ്റിയാണ്...
      മാത്രമല്ല ഒരു കേരള ഉത്തപ്പനമാണ്...

  • @shyjukunnathu1885
    @shyjukunnathu1885 26 วันที่ผ่านมา

    This is not new company

  • @manukallen9731
    @manukallen9731 3 หลายเดือนก่อน +1

    സ്വിച്ച് ബോക്സിൽ 'പാറ്റാ ഗുളിക ' വെച്ചാൽ എന്തങ്കിലും ഗുണമുണ്ടോ? (ഉറുമ്പ് വരാതിരിക്കാൻ ).
    അതോ പിന്നീട് വല്ല ഗ്യാസും ഫോമായി തീ പിടിക്കാനും ചാൻസ് ഉണ്ടോ?

    • @Techhackwork
      @Techhackwork  3 หลายเดือนก่อน

      ചെയ്ത് നോക്കിയിട്ടില്ല

  • @unnis8112
    @unnis8112 4 หลายเดือนก่อน +1

    വയറിന്റ വില ഒന്നു പറയാമോ

  • @rajeshviswanadh
    @rajeshviswanadh 6 หลายเดือนก่อน +1

    ഈ വീട് jipsum പ്ലാസ്റ്ററിങ് ആണോ?

    • @Techhackwork
      @Techhackwork  6 หลายเดือนก่อน

      അതെ

    • @sudhan123
      @sudhan123 4 หลายเดือนก่อน

      അയച്ചിട്ട് response ഇല്ലാലോ

  • @sudhan123
    @sudhan123 4 หลายเดือนก่อน

    നിങ്ങളുടെ whatsapp നോക്കറില്ലേ? Enquiry😢 response ഇല്ലലോ?

    • @Techhackwork
      @Techhackwork  3 หลายเดือนก่อน

      ഇവിടെ ചോദിച്ചോളൂ

  • @noushadthottungal3546
    @noushadthottungal3546 6 หลายเดือนก่อน

    Nigalude mobile number

  • @faisalmp7690
    @faisalmp7690 6 หลายเดือนก่อน +2

    ❤❤❤

  • @hashilpm7134
    @hashilpm7134 6 หลายเดือนก่อน

    👍