മാസ്റ്റർ വയറിങ് എങ്ങനെ എളുപ്പത്തിൽ ചെയ്യാം 🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മാസ്റ്റർ വയറിങ് എങ്ങനെ എളുപ്പത്തിൽ ചെയ്യാം

ความคิดเห็น • 37

  • @Harisamaan916
    @Harisamaan916  ปีที่แล้ว +6

    ഫ്രണ്ട്സ് കുറെ അപ്പോൾ എന്നു വരുന്നുണ്ട് പറയുമ്പോൾ അങ്ങനെ വരുന്നതാണ്😜😜

  • @tknlatheef4338
    @tknlatheef4338 5 หลายเดือนก่อน +3

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞാൽ .ഇത് ആർക്കും മനസ്സിലാവാതെ വരും
    ഒരു വയർ ഇവിടെ നിന്നു അങ്ങോട്ടു പോയാൽ ആ ലീഡ് അവിടെ അവസാനിച്ചു .പിന്നെ അടുത്തത് പറയണം ..അതാണ് ശരി
    വേറെ പ്രശനങ്ങൾ ഒന്നും ഇല്ല. ...

  • @tknlatheef4338
    @tknlatheef4338 5 หลายเดือนก่อน +1

    മാസ്റ്റർ ഇടുന്നത് മാത്രം പറഞ്ഞാൽ പോരേ
    ഇത് ആകേ പറഞ്ഞു കുളമാക്കി.

  • @unnimadhav8390
    @unnimadhav8390 หลายเดือนก่อน

    എന്തൂട്ട് തേങ്ങോട് പറയുന്നത്. Simple ആയി പറയൂ സുഹൃത്തെ

  • @sibu8538
    @sibu8538 ปีที่แล้ว +2

    മുകളിലത്തെ നിലയിൽ മാസ്റ്റർ കണക്ഷൻ എങ്ങനെ കൊടുക്കും

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 ปีที่แล้ว +4

    ഇത് എല്ലാം Out ആയി, പുതിയ രീതി LATCHING RELAY ഉപയോഗിച്ച് ചെയ്യുക, എത്ര റൂമിൽ വേണമെങ്കിലും കൊടുക്കാം, എവിടെ നിന്നും ഓഫാക്കാൻ പറ്റും

  • @c3j-k9z
    @c3j-k9z 4 หลายเดือนก่อน

    പറഞ്ഞ് പറഞ്ഞ് ആദ്യം മനസിലായതും കൂടി മനസിലാക്കാതെ പോയി

  • @MuhammedMuhammed-hf3lr
    @MuhammedMuhammed-hf3lr 4 หลายเดือนก่อน

    Inverter..bertil Light.ofakunnu karanam.parayo

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +1

    നീ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു വീഡിയോ ചുരുക്കി പറഞ്ഞു കൂടെ

    • @Harisamaan916
      @Harisamaan916  ปีที่แล้ว +1

      Okay bro അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം👍

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    തുടക്കക്കാർക്കാണെങ്കിൽ കൊള്ളാം.
    അറിയുന്നവർക്ക് ഈ വീഡിയോ ആവശ്യമുണ്ടോ എന്നാലോചിച്ച് വീഡിയോ ചെയ്താൻ Like കിട്ടും.

  • @nahasns7763
    @nahasns7763 ปีที่แล้ว

    Oru drawing koodi varach kanikkukayayirunnel..thudakkakark manassilakkan valare eluppam ayene.. ith ippo enthoo kure master lead, master phase, onnum manassilavunnilla😊

  • @NassarKwt-p5w
    @NassarKwt-p5w 11 หลายเดือนก่อน

    ഹാരിസ് വളരെ ഉപകാരം

  • @Prabin12333
    @Prabin12333 ปีที่แล้ว

    Ikka 4way db boxil earth bench neutral bench illenkil insulation cheyythal preshnamundo

    • @Harisamaan916
      @Harisamaan916  ปีที่แล้ว +1

      ബ്രോ DB box വാങ്ങുമ്പോൾ ന്യൂട്ടർ ലിങ്ക് എർത്ത് ലിങ്കും അതിൽ തന്നെ കാണും ഇല്ലെങ്കിൽ വേറെ വാങ്ങാൻ കിട്ടും എർത്ത് വയർ മൂന്നോ നാലോ ആണെങ്കിൽ ജോയിന്റ് ചെയ്യാം എന്നിട്ട് ടാപ്പ് അടിച്ചാലും മതി പിന്നെ ബോഡിയർത്തിങ് ചെയ്യും വേണം 👍

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 ปีที่แล้ว

    ഇത വയറിംഗ് പഠിച്ചവർക്കുള്ള ക്ലാസാണോ?
    അല്ല പഠിക്കാത്തവർക്കോ

    • @Harisamaan916
      @Harisamaan916  ปีที่แล้ว +2

      പഠിക്കാത്തവർക്കാണ് ബ്രോ 😄

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 ปีที่แล้ว +1

      ബോറടിച്ചോ? ക്ലാസടുക്കാൻ അറിയുമോ ?

  • @rashidachi2555
    @rashidachi2555 ปีที่แล้ว +1

    Sppr

  • @bijumonanakkallunkal1353
    @bijumonanakkallunkal1353 6 หลายเดือนก่อน

    😮

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว

    ബ്രോ മോട്ടോർ സ്വിച് രണ്ടു ഭാഗത്തുഇടാൻ എങ്ങനെ കണക്ഷൻ കൊടുക്കാം രണ്ടു dp സ്വിച്ച് വഴി ചെയ്യാൻ പറ്റുമോ ഒന്ന് പറഞ്ഞു തരുമോ

    • @abdusamad6244
      @abdusamad6244 ปีที่แล้ว +1

      S കൊടുക്കാം ഞാൻ പറഞ്ഞു തരാം
      ഒരു മോട്ടോർ db such സാദാരണ കൊടുക്കുന്നപോലെ കൊടുക്കുക. രണ്ടാമത്തെ db motor such connection കൊടുക്കുമ്പോൾ db such ന്റെ അടിയിൽ (in) ലും സാദാരണപോലെ phase nutral കൊടുക്കുക.മുകളിൽ (out)ൽ കൊടുക്കുന്നുമ്പോൾ ആണ് ശ്രദ്ധി ക്കേണ്ടത്, phase nutral ഒന്നാമത്തെ മോട്ടോർ db സുച്ചിന്റെ മുകളിൽ കൊടുക്കുക ok👍👌thankyou
      🙏പിന്നെ 2 മോട്ടോർ സുച് ഒപ്പം ഓൺ ചെയ്യരുത് മോട്ടോർ കത്തും 🙏ഒരു മോട്ടോർ സുച് on ചെയ്യുമ്പോൾ മറ്റേ സുച്ചിൽ indicator ഉണ്ടാവും. Ok🙏2motor db such അടിയിലേക്കും( in)ഒരേ kseb ലൈൻ ആവണം ഒരു വീട്ടിലാവുമ്പോൾ കുഴപ്പമില്ല 🙏 👆ലോഡ്ജിൽ ഒക്കെ ആവുമ്പോൾ ശ്രദ്ധിക്കുക 1 motor ഉപയോഗിച്ചു 2 താമസക്കാർക്ക് double valve കൊടുത്തു ചെയ്യുബോൾ ആണ് ഒരേ kseb ലൈൻ ആവേണ്ടത് ok

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      @@abdusamad6244 ഒന്നും മനസ്സിൽ ആയിll😥

    • @abdusamad6244
      @abdusamad6244 ปีที่แล้ว

      വീട്ടിലെ നിലവിലുള്ള മോട്ടോർ സുച്ചിന്റെ out wire phase&nutral പുതിയ സുച്ചിന്റെ (additional such) ന്റെ out ൽ കൊടുക്കൂ

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      ബ്രോ അത് ചെയ്ഞ്ച് ഓവർ വെച്ച് കണക്ഷൻ കൊടുക്കേണ്ടത് DP switch ഓണാക്കിയാൽ ചെയ്ഞ്ച് ഓവറിലേക്ക് കണക്ഷൻ വരും അവിടുന്ന് ആണ് മോട്ടിലേക്ക് കണക്ഷൻ പോകേണ്ടത് അതൊരു വീഡിയോ ആയി പിന്നീട് ചെയ്യാൻ ബ്രോ 👍

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      ഒരു demo കാണിക്കാൻ പറ്റുമോ

  • @mohdsiyad3849
    @mohdsiyad3849 ปีที่แล้ว

  • @RathheshreveendranRatheeshreve
    @RathheshreveendranRatheeshreve 9 หลายเดือนก่อน

    മാസ്റ്റർ വയറിങ് ഓരോ 2വേ സ്വിച്ചിൽ എങ്ങനെ കണക്ട് ചെയ്യുന്നത് മാസ്റ്റർ ലീഡ് എങ്ങനെ ചെയ്യുന്നു full video പ്ലീസ്

  • @shakeermohmedvlog7624
    @shakeermohmedvlog7624 ปีที่แล้ว

    3face avumbol master ellam inveter face koduthal pore appol ore face avule

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      Bro അതു തന്നെയാണ് ഈ വീട്ടിൽ കൊടുത്തിരിക്കുന്നത് ചിലർ ഇൻവെർട്ടർ കൊടുക്കാതെ മാസ്റ്റർ ചെയ്യുന്നുണ്ട് അവർക്ക് വേണ്ടിയാണ് പറഞ്ഞത്👍

  • @jithinas1685
    @jithinas1685 ปีที่แล้ว +1

    Good work ❤️😘🥰