അതെ 100% sir പറഞ്ഞത് കറക്റ്റ് ആണ് ശരിയായ പോസ്റ്റ്മോർട്ടം ചെയ്തോ എന്നോ പോലും 100%സംശയിക്കണം.. ആ dr നെയും ചോദ്യം ചെയ്യണം. ഒരിക്കലും അദ്ദേഹത്തെ ദഹിപ്പിക്കാൻ പാടില്ലാരുന്നു കുടുംബം. ബോഡി ഉണ്ടാരുന്നു എങ്കിൽ ഇപ്പോൾ റിപോസ്റ്റ് മാർട്ടം നടത്തി 😢😢😢അതൊക്കെ ഓർക്കുമ്പോൾ സത്യത്തിൽ സങ്കടം വരും ആകെ ഒരു നിരാശ... ഈ കേസ് ന്റെ സത്യം പുറത്തു വന്നാൽ എത്രയോ ജനങ്ങളുടെ മനസിന് ആശ്വാസം എങ്കിലും ആകും. അത്രക്കും എല്ലാരും നവീൻ സർ നെ ആ കുടുംബത്തെ സപ്പോർട്ട് ചെയുന്നു
അന്നു തൊട്ട് എല്ലാവരും പറയുന്നു dr. അത്മാത്രം ഉള്ള ആൾ എങ്കിൽ dr. സത്യം പറയണം.. പോസ്റ്റ്മോർട്ടം ജീവൻ പേടിച്ചു ചെയ്തു പോയി എന്ന് സത്യം പറഞ്ഞാൽ ആ കുടുംബത്തിനോടെ നീതി പുലർത്തണം.. അല്ല എങ്കിൽ ആ മനുഷ്യൻ ശരിക്ക് ഉറങ്ങാൻ പറ്റില്ല
♥️ സർ പറഞ്ഞത് 100,,ശതമാനവും,, ശരിയാണ് ♥️ആദ്യം മുതലേ,, അട്ടിമറികൾ ആയിരുന്നു ♥️,,,, ഇതു ആത്മഹത്യ അല്ല എന്ന് ആദ്യമേ തന്നെ ഏതു മന്ദബുദ്ധിയ്ക്കും,, മനസിലാകും,,. ♥️,,, കാരണം കരുതി കൂട്ടി മർദിച്ചു, കൊന്ന്, കൊണ്ടുപോയി, കെട്ടിടതൂക്കിയത്, ആണ് എന്ന് ഉറപ്പായിട്ടും ശരിയാണ് ♥️,, പോസ്റ്റ്മോർട്ടം, ചെയ്തു കാണില്ലായിരിക്കും ♥️,, അതുകൊണ്ടായിരിക്കും,, വീട്ടുകാർ വരുന്നതിനു മുൻപ് കൊണ്ട് പോയി ദഹിപ്പിച്ചതും,, എന്ന് വിശ്വസിക്കാൻ,, കഴിയുന്നു. ♥️,,ഇതു , പോസ്റ്റ്മോർട്ടം ചെയ്തു എന്ന് പറയുന്ന ഫോറൻസിക്,, ഡോക്ടർ,, റേ, ചോദ്യം ചെയ്തു,,, റിപ്പോർട്ട്,, കാണിക്കാൻ പറയുക. അതും സിബിഐ,,, സ്പെഷ്യൽ ഉദ്യോഗസ്ഥരെ kondu😟 പരിശോധിപ്പിക്കുക ♥️,,, അപ്പോൾ അറിയാൻ പറ്റും,, പോസ്റ്റുമോർട്ടത്തിൽ,, ഉണ്ടായ തിരിമറികളും, ella💞 കള്ളത്തരങ്ങളും, മനസിലാകും ♥️,, manjush😟 മാഡം,,, ഇതിൽ നിന്നും ഒരൽപ്പം പോലും, പിന്മാറരുത് ♥️
ഇതുവരെ പറഞ്ഞു കേട്ടിടത്തോളം എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി ഒറ്റനോട്ടത്തിൽ തോന്നുന്നു. പക്ഷേ ഈ അവസ്ഥയിൽ സത്യം എത്രത്തോളം പുറത്തുവരും എന്നു പറയാൻ കഴിയില്ല.
പോസ്റ്റ് മോർട്ടം ചെയ്യുന്ന ബോഡികൾ ദഹിപ്പിക്കാൻ പാടില്ല എന്നൊരു നിയമം കൊണ്ടുവരണം ഇവിടെ തെളിവ് നശിപ്പിക്കാൻ വേണ്ടി വേഗത്തിൽ ദഹിപ്പിക്കുകയായിരുന്നു ബന്ധുക്കൾ എത്തും മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്തു ജിഷയുടെ ബോഡിയും ഇതുപോലെയായിരുന്നു ചെയ്തത് എന്നിട്ട് ഒരു ബംഗാളിയുടെ തലയിൽവെച്ചു അവനെ വധശിക്ഷ ക്കും വിധിച്ചു
ഹിന്ദുസമൂഹം ഒരു കാര്യം മനസ്സിലാക്കണം നമ്മുടെ ആരെങ്കിലും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ ശരീരം ദഹിപ്പിക്കതെ മണ്ണിൽ മറവുചെയ്യുക ഇല്ല എങ്കിൽ നമ്മൾ വഞ്ചിക്കപ്പെടും
Sir ഞാൻ നേരിട്ട് കണ്ടതാണ്. അദ്ദേഹം ഉറക്കങ്ങി കിടക്കുന്നതുപോലെ മാത്രം ഉണ്ടായിരുന്നു. ആത്‍മഹത്യയുടെ ഒരു ലക്ഷണങ്ങളും കണ്ടില്ല. മിനിസ്റ്റർമാർ എല്ലാവരും ദഹനത്തിന് തിടുക്കം കൂട്ടുകയായിരുന്നു. നമ്മുടെ ഒരു മിനിസ്റ്റർ തന്നെ തലവശം പിടിച്ചു സംശനത്തിലേക്ക് ആണയിച്ചു. എല്ലാം ഒരു സിനിമ show പോലെ കണ്ടുനിന്നു ഞങ്ങൾ അയല്പക്കകാർ സർ
0:18 കള്ളത്തരം കാണിക്കാനല്ലേ വീട്ടുകാർ വരുന്നതിനു മുൻപു പോസ്റ്റ് മാസ്റ്റം ചെയ്തത്. അവർ കൊന്നില്ലായിരുന്നെങ്കിൽ വീട്ടുകാർ വന്നതിനു ശേഷമേ തൂങ്ങിയ കയർ അഴിക്കത്തു ളായിരുന്നു. കൊന്നു കെട്ടി തൂക്കിയതുകൊണ്ടാണ്. അവർ എല്ലാ ത്തിനും വെപ്രാളം പിടിച്ചു ചെയ്തത്
ദിവ്യയുടെ ഭർത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ നവീൻ ബാബുവിന്റെ പോറ്റുമോർട്ടം ബന്ധുക്കൾ വരുന്നതിനു മുൻപേ ഇങ്കുസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയത് എന്തിന്
പ്രാധമിക വിനദ്യാസംകഴിഞ്ഞ് ,അല്ലെങ്കിൽ ഒരു +2 ആല്ലേങ്കിൽ ഒരുഡിഗ്രിയോഖഴിഞ്ഞ് പിഎസ്സി എഴുതുന്നു പോലീസിൽ സെലക്ഷൻ കിട്ടുന്നു നേരേ നന്ദാവനം ട്രെയിനിംഗ് ക്യാംബീലേക്ക് ഒലു ആറുമാസം പരേഡ്ചെയ്യാനും സല്യൂട്ടടിക്കാനും പഠി പഠിപ്പിച്ച് നേരെ പോലീസ് സ്റ്േഷനിലേക്ക് . ഭേദ്യം എങനെ ചെയ്യണം എന്നല്ലാതെ ശാസ്ത്രീയമായി എങനെ ഒരു പ്രതിയെ ചോദ്യം ചെയ്യാൻ പഠിപ്പിക്കാറുണ്ടോ ? ഒരു സീരിയസ്സ് ഇഷ്യു ഉണ്ടാായാൽ എങനെ ഹാൻ്റിൽ ചെയ്യണം എന്ന് പരിശീലിപ്പിക്കാറുണ്ടോ ? ഒരു കേസ്സുമായി ബന്ധപ്പെടുംബോൾ അതുമായീ ബന്ധപെട്ട പ്രാഥമിക നിയമവശങളെങ്കിലും അറിയാവുന്ന എത്രപോലീസ്സ്കാർ ഇന്ന് സർവ്വീസിലുണ്ട് . വിദേശ രാജ്യങളിലൊക്കെ പോലീസ്സ് അക്കാഡമികളുണ്ട് ക്രിമിനൽസൈക്കോളജിമുതൽ ആധുനിക അന്വേഷണ രീതികൾ ആവ്യമായ സിവിൽ നിയമങൾ എല്ലാു അക്കാഡമിക്കലായി പഠിച്ച് പാസ്സായ വ്യക്തികൾക്ക് മാത്രമേ പോലീസ്സിൽ ജോലിക്കടുക്കുൂ . ഇവിടെയും ഇതുപോലുള്ള അക്കാഡമികൾ കൊണ്ടു വരണം . ഈ അക്കാഡമികളിൽനിന്നും പഠിച്ചിറങുന്നവരേ മാത്രമേ പോലീസ്സിലേക്ക് പരിഗണിക്കാവൂ .പോലീസ്സ് എന്നുപറയുന്നത് ഐപിഎസ്സ് കാർ മാത്രമല്ലലോ . ഒരു സിസ്റ്റം ആകുംബോൾ അതിൻ്റെ കീഴ്ഘടകങളും കാര്യക്ഷമമായിരിക്കണം
ഇവിടെ ഡ്രോക്ടറെ ചോദ്യം ചെയ്യണം. പിന്നെ ആ ആശുപത്രി മേനെജ്മെന്റനെയും അത് പോലെ സുപ്രഡന്റിനെയും ചോദ്യം ചെയ്യണം.ഇവിടെ ഉന്നത പദവി യിൽ ഇരിക്കുന്ന ആൾക്ക് ഇവിടെ നിധിയില്ലെങ്കിൽ. സാധാരണ കാർക്ക് ഇവിടെ പിന്നെ എന്തു വില. അത് കൊണ്ട് കേരള ജനത ഒന്നാകെ പുറത്ത് ഇറങ്ങി പ്രതികരിക്കുക.
ഈ കേസിൽ ചോദ്യം ചെയ്യപ്പെടേണ്ട കുറെ പേര് ഉണ്ട്. ഡ്രൈവർ, അയൽക്കാരനായ എഞ്ചിനീയർ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, കളക്ടർ, പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രകാശൻ, മുറിയിൽ ആദ്യം കയറിയ മൂന്നാമൻ, വീഡിയോ എടുത്ത ചാനൽക്കാരൻ. മുനീശ്വരൻകോവിൽ മുതൽ ക്വാർട്ടേഴ്‌സ് വരെയുള്ള cctv ക്യാമറകൾ നോക്കണം. പോസ്റ്റ്മോർട്ടം വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കണം.
സർ, അങ്ങ് പറഞ്ഞ കാര്യങ്ങൾ സാധർക്കാർക് നല്ലൊരു അറിവാണ്. തുടക്കം മുതലേ എല്ലാം കാര്യത്തിലും ഒരു ദുരുഹതതോന്നി. ഇതൊരു പ്ലാൻഡ് കൊലപാതകം ആണ്. കളക്ടർ, ഷംസുദീൻ, പ്രശാന്ത്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഇവരെ പോലീസ് മുറയിൽ ചോദ്യം. ചെയ്താൽ 100% സത്യം പുറത്തുവരും. CBI അന്നെഷണം വരണം ഉടൻ സത്യം പുറത്ത് വരും. മലയാലപ്പുഴ അമ്മ ഈ കുടുംബത്തിന് തുണയായി നിൽകേണമേ.
നവീൻ സാറിൻ്റെ ഭാര്യ അദ്ദേഹത്തിൻ്റെ നെറ്റിയിൽ ചുംബിക്കുന്ന ഫോട്ടോയിൽ സാധാരണ മരണത്തിൽ താടിയിലുള്ള കെട്ടുപോലും ഉണ്ടായിരുന്നില്ല അപ്പോൾ ജോർജ്‌ജോസഫ്സർ പറയുന്നത് തികച്ചും വാസ്തവമാണ്. സാറിനെ പോലുള്ളവർ ഉണ്ടെങ്കിലേ നീതി എന്തെന്ന് ജനങ്ങൾക്കറിയാൻ വഴിയുള്ളൂ
ഇത്ര അധികം കുടുംബത്തെ സ്നേഹിച്ച ഒരു മനുഷ്യൻ എന്തായാലും ഭാര്യയെയും പെണ്മക്കളെയും വെളുപ്പാൻ കാലത്തു റെയിൽവേ station ൽ വിളിച്ചു വരുത്തി നിറുത്തി ആത്മഹത്യാ ചെയ്യില്ല.. ഒരിക്കലും.. ആ മനുഷ്യന്റെ മുഖം കണ്ടാൽ അറിയാം അദ്ദേഹം എത്ര നിഷ്കളങ്കൻ ആണെന്ന്. എല്ലാത്തിനേം അകത്തിടാൻ സാധിക്കണേ ദൈവമേ ഇനി ഒരു നിഷ്കളങ്കന്റെയും നേരെ ഈ നശിച്ച പാർട്ടി യുടെ കൈയും നാവും പൊങ്ങരുത്.
100% ശരി, adimudy pizhvukal.doctor,assistant എല്ലാവരെയും question cheyenam.cover cheyatha thalayude ഫോട്ടോ kandappozhe sadaharanakkariyaya എനിക്ക് പോലും doubt thonni.appol aniyanaya vakkeelinu enthukondu thonniyilla.Manjushayude കാര്യം potte.she was verymuch depressed😮
നവീൻ ബാബുവിന്റെ കുടുംബത്തിൻറെ ആവശ്യം പരിഗണിക്കാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തതിൽ സംശയം ഉണ്ടായിരുന്നു എങ്കിൽ പത്തനംതിട്ടയിൽ വെച്ച് നവീൻ ബാബുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാതെ ശവസംസ്കാരം നടത്തിയത് തെറ്റായി. ഇനിയിപ്പോൾ പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അന്വേഷണം നടത്തുകയല്ലേ സാധ്യമാകൂ.
ശരിയാണു് നവീ൯ ബാബു എ൯െറ ആരുമല്ല ഈകേസു് വന്നതിനു് ശേഷമാണു് അറിയപ്പെടുന്നതു് ഓരോ ന്യൂസ് കാണുമ്പോൾ മനസ്സിനു് വല്ലാത്ത വിഷമം തോന്നുന്നു സാ൪ വിട്ടുകൊടുക്കരുതു് തെറ്റു് ചെയ്തവ൪ ശിക്ഷിക്കപ്പടണ൦ ഇതോടെ പിണറായി സ൪ക്കാരിനെ വെറുത്തുപോയി നവീ൯ ബാബുവിനു് നീതി കിട്ടാ൯ പ്രാ൪ത്ഥിക്കാ൦
പോസ്റ്റ്മോർട്ടം എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചതാണ്. അതുകൊണ്ടാണ് വീട്ടുകാർ വരുമ്പോഴേയ്ക്കും പോസ്റ്റ്മോർട്ടം നടത്തി കെട്ടി പൂട്ടി കൊടുത്തത്.😂😂😂
സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്തെങ്കിലും വ്യക്തമായ തെളിവില്ലാതെ അതൊരു കൊലപാതകമാണെന്ന് പറയാൻ സാധിക്കില്ല. ഊഹാപോഹങ്ങൾ വെച്ച് നമുക്ക് പലതും വ്യാഖ്യാനിക്കാം. പക്ഷേ ഇങ്ങനെ സംശയങ്ങൾ ഉന്നയിക്കുന്നതും നല്ലതാണ്
പാവം പിടിച്ച നിഷ്കളങ്കനായ ഒരു മനുഷ്യനെ അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത യാത്രയയപ്പ് ചടങ്ങിൽ നിർബദ്ധിച്ച് രാവിലെ ചടങ്ങ് വൈകുന്നേരം ആക്കിയ കൊലക്ടറെ ചോദ്യം ചെയ്യാൻ കഴിവുള്ള ആരെങ്കിലും ഉണ്ടായാൽ സത്യം പുറത്തുവരും എങ്ങിനെ കൊന്നു എന്തിന് വേണ്ടി കൊന്നു പാവം അദ്ദേഹത്തിൻ്റെ മരണം തൊട്ട് മുമ്പിൽ കാണുമ്പോഴുള്ള മാനസീകാവസ്ഥ ഭഗവാനെ എന്താണ് ഇങ്ങിനെയൊക്കെ ഒന്നും ചിന്തിക്കാൻ പോലും ആവുന്നില്ല ഇതിന് പിന്നിലുള്ളവരൊന്നും ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെടും
നിയമ വിദഗ്ദ്ധനായ സഹോദരൻ ഉണ്ടായിരുന്നു ADM ന്. എന്നിട്ടും ബോഡി ദഹിപ്പിച്ചു... (ഇതിനു പിന്നിൽ കണ്ണൂരിൽ നിന്ന് ബോഡി കൊണ്ടു വന്നപ്പോൾ അനുഗമിച്ച ശുംഭൻ മാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകും...)ഇനി ആ വിധത്തിലുള്ള ഒരു തെളിവും കിട്ടരുത് എന്ന് ചിലർ ആഗ്രഹിച്ചിരുന്നു.. ഇതിനകം സംഭവം നടന്ന മുറി കത്തി നശിച്ചിട്ടില്ലെങ്കിൽ അവിടെ നിന്ന് മാത്രമേ ഫോറൻസിക് തെളിവ് കൾ കിട്ടുകയുള്ളു.. ആ മുറിക്ക് കേന്ദ്ര സേനയുട സംരക്ഷണം ഏർപ്പെടുത്തണം..
വിശദീകരണത്തിന് നന്ദി.🎉🎉🎉 നവീൻ ബാബുവിന്റെ കാര്യത്തിൽ ഏതു നടപടി ശരിയായി ചെയ്തിട്ടുണ്ട് എന്നു അന്വേഷിച്ചാൽ മതി. ആത്മഹത്യ എന്ന മുൻവിധിയെ സാധുകരിക്കുവാനുള്ള നടപടികളും അന്വേഷണവും മാത്രമേ നടക്കുന്നുള്ളു.
കളിച്ചത് ആരെന്നത് വ്യക്തമല്ലേ!!ആരുടെയോ നിർദേശപ്രകാരം ജില്ലാ അധികാരി തന്നെയല്ലേ? Post mortam കുടുംബാംഗങ്ങൾ വന്നിട്ടേ നടത്താവു എന്ന് പറഞ്ഞിട്ട് എന്തിന് മുന്നെ അധികാരി നടത്തുവാൻ അനുവാദം കൊടുത്തു, ഇതെല്ലാം തെളിയണം എങ്കിൽ CBI തന്നെ അന്വഷിക്കണം.
വീട്ടുകാരെ കാണിക്കാതെ സംസ്കാരം ചെയ്തതുതെറ്റല്ലെ സമ്മതിക്കരുതായിരുന്നു പരിയാരത്തെ പോസ്റ്റ് മാർട്ടം ശരിയല്ലെന്നറിഞ്ഞതാണല്ലൊ പാവം അദ്ദേഹത്തിൻ്റെ ഭാര്യക്ക് ആ സമയ ത്ത് നിസ്സഹായയായി നിൽക്കാനേ പറ്റു വേറെ ആൾക്കാർ തുറന്നുകാണിക്കണമെന്നു പറഞ്ഞാൽ കുറച്ചു കൂടി സമാധാനം ഉണ്ടാകുമായിരുന്നു. അതു വേണമായിരുന്നു എന്ന തോന്നൽ വീണ്ടും വീണ്ടും തോന്നുന്നു ഈശ്വരാ എത്ര ക്രൂര തരുനുഭവിച്ചു പോയിക്കാണും.
പോസ്റ്റ്മോർട്ടം, കുടുംബങ്ങളെയും പൊതുജനത്തെയും എങ്ങിനെ മരണപ്പെട്ടുന്ന വിശ്വസിപ്പിക്കുകയെ ഇതിൽ ബന്ധപെട്ടവർക്കുള്ളൂ. കൃത്യമായി കാര്യം മറച്ചു പിടിക്കാനുള്ള ഒരു വ്യഗ്രതെ ബന്ധപെട്ടവർക്കുള്ളൂ, കൊലയാണോ, സൂയിസൈഡാനൊന്ന കാര്യം അരങ്ങിൽ പ്രവർത്തിച്ചവർക്ക് ക്രിസ്റ്റൽ ക്ലിയറായി അറിയാം,അവർക്ക് പോസ്റ്റ്മോർട്ടറിസൾട്ട്‌ന്റെ ആവശ്യമില്ല,അതിനാലാണ് പേരിന് ഒരു പോസ്റ്റ്മോർട്ടം,കുടുംബങ്ങൾക്കു ഇല്ലാത്ത തിടുക്കം ഇവർ എന്തിനു കാണിച്ചുന്ന് അന്വേഷണപരിധിയിൽ വരണം.
George sir is absolutely right about the autopsy. When I did my nursing in L T M G hospital Bombay we were allowed to witness postmortem. All the internal organs including brain are removed from the body . Then they just suture and the body is handed over to the family after the paperwork
I am only a homemaker despite my thoughts going to see the strangulation . Head was shown. But, I ponder why the family did go for a funeral in a haste. It's not that I'm blaming, but, this is to remind you that we have to be careful that another person should just take such a step.
ഒരുപാട് അറിവും ലോകപരിചയവും ഉള്ളവരല്ലേ നവീൻ സാറിന്റെ വീട്ടുകാർ പാർട്ടിയുടെ നിർദേശത്തിനു വഴങ്ങി അദ്ദേഹത്തിന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യരുതായിരുന്നു 😔നവീൻ സാർ വായ തുറന്നാൽ കുറേപ്പേരുടെ കസേര തെറിക്കും അതിനാൽ അദ്ദേഹത്തെ തീർത്തു 😔
ഒരു കാര്യം ചോദിക്കാനുണ്ട് സർ, ഒരു പോസ്റ്റുമോർട്ടം ചെയ്തു കഴിഞ്ഞാൽ അതിന്റെ സാമ്പിൾ ടെസ്റ്റ് എപ്പോഴും ആ ഹോസ്പിറ്റലിന്‍റെ കൈവശം 😊😊 45 ദിവസം വരെ കാണാൻ സാധ്യത ഉണ്ട്.ആ സാമ്പിൾ സാധനം എവിടെപ്പോയി എന്നുള്ളത് തിരക്കേണ്ടതാണ്. കെട്ടിത്തൂ മരിക്കുന്ന ഒരാളിന്റെ ബോഡി ശരീരത്തിൽ വയനാട്ട് എട്ടു മുതൽ 15 കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്,ഇതൊന്നും പബ്ലിഷ് ചെയ്യുന്നില്ലല്ലോ,എന്തുകൊണ്ട്.
sir your service is really needed for our nation bharatham...kripaya come out of this channel and work in... r and d dept..that is ur potential...pls open own channel....teach corrupt officials...i really respect your integrity and dedication...
Sir, you are very right...Even the nominal people have many queries., in all the fields competent people are becoming less. After all these discussions, will the family get the righteousness 😢.
CBI വന്നാലും പ്രതികൾ കുടുങ്ങില്ല. കാരണം, ലാവിലിൻ കേസ് എവിടെ ? സ്വർണ്ണ കടത്ത് എവിടെ? വീണാ വിജയന്റെ കേസ് എവിടെ ? തൃശൂർ കരിവണ്ണൂർ ബാങ്ക് കേസ് എവിടെ? വയനാട് വെറ്റിനറി കേസ് എവിടെ ? തുടങ്ങി നിരവധി കേസുകൾ എങ്ങും എത്തിയില്ല കാരണം, കേന്ദ്ര സഹായം കേരളത്തിന് ഉണ്ട്,എല്ലാ കള്ളത്തരത്തിനും കേന്ദ്രം കൂട്ടുള്ളടത്തോളം കാലം ആ കുടുംബത്തിന് നീതി കിട്ടില്ല.സി ബി ഐ വന്നാൽ ഒലത്തും . വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്തിന്റെ കൊലപാതകം അന്വേഷിക്കാൻ സി ബി ഐ യെ കെട്ടി എഴുന്നള്ളിച്ചിട്ട് എന്തായി . കലാപരിപാടികൾ ഇനിയും മഹലിൽ തുടരും .. എനിക്ക് അങ്ങ് ഡെൽഹിയിലും സിബിഐ യിലും ഉണ്ടെടാ പിടി .
വുട്ടുകാർക്ക് നവീൻറ ബോഡി പെട്ടെന്ന് ദഹിപ്പിക്കാതെ മണ്ണിൽ മറവ് ചെയ്യാതിരിക്കാൻ പറയാമായിരുന്നു. ഇതു പോലുള്ള കേസുകളിൽ ഡെഡ് ബോഡി പെട്ടെന്നു ദെഹിപ്പിക്കരുതെന്ന് കോടതി ഉത്തരവ് ഇടണം. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം വിവാദ കേസുകളിൽ ഡെഡ് ബോഡി ദഹിപ്പിക്കാകു.
അതെ 100% sir പറഞ്ഞത് കറക്റ്റ് ആണ് ശരിയായ പോസ്റ്റ്മോർട്ടം ചെയ്തോ എന്നോ പോലും 100%സംശയിക്കണം.. ആ dr നെയും ചോദ്യം ചെയ്യണം. ഒരിക്കലും അദ്ദേഹത്തെ ദഹിപ്പിക്കാൻ പാടില്ലാരുന്നു കുടുംബം. ബോഡി ഉണ്ടാരുന്നു എങ്കിൽ ഇപ്പോൾ റിപോസ്റ്റ് മാർട്ടം നടത്തി 😢😢😢അതൊക്കെ ഓർക്കുമ്പോൾ സത്യത്തിൽ സങ്കടം വരും ആകെ ഒരു നിരാശ... ഈ കേസ് ന്റെ സത്യം പുറത്തു വന്നാൽ എത്രയോ ജനങ്ങളുടെ മനസിന് ആശ്വാസം എങ്കിലും ആകും. അത്രക്കും എല്ലാരും നവീൻ സർ നെ ആ കുടുംബത്തെ സപ്പോർട്ട് ചെയുന്നു
never burn the bodies of persons who died under mysterious circumstances 🎉
സത്യം
മന്ത്രിമാർ മുന്നിൽ നിന്നാണ് ദഹിപ്പിച്ചത്.
Repostmortem cheyyathirikkaan vendi aanallo kannur lobhi ambulance nte koode poyathu naveenbabu nte veetilum CPM kaaranallo ellaam theerumaanichathu
സത്യം ❤q🙏👍
ദൈവമേ ഈ കേസ് നല്ല രീതിയിൽ പുറത്ത് വരണമെന്ന് പ്രാർത്ഥിക്കുന്നു
ബന്ധുക്കൾ ആരും ഇല്ലാതെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക് എതിരെ കേസ് എടുക്കണം. അപ്പോൾ അറിയാം ആര് പറഞ്ഞിട്ടാണ് തിടുക്കപ്പെട്ടു ചെയ്തത് എന്ന്
സത്യം
Due to Order of District Collector
🎉
അന്നു തൊട്ട് എല്ലാവരും പറയുന്നു dr. അത്മാത്രം ഉള്ള ആൾ എങ്കിൽ dr. സത്യം പറയണം.. പോസ്റ്റ്മോർട്ടം ജീവൻ പേടിച്ചു ചെയ്തു പോയി എന്ന് സത്യം പറഞ്ഞാൽ ആ കുടുംബത്തിനോടെ നീതി പുലർത്തണം.. അല്ല എങ്കിൽ ആ മനുഷ്യൻ ശരിക്ക് ഉറങ്ങാൻ പറ്റില്ല
@@B4bestintheworld ഡോക്ടർക്ക് ഇനി ഉറക്കമില്ലാത്ത നാളുകൾ ദൈവം കൊടുത്തു കൊണ്ടിരിക്കുന്നു
നല്ല അറിവുകൾ സമ്മാനിച്ചു. 🙏🏻
♥️ സർ പറഞ്ഞത് 100,,ശതമാനവും,, ശരിയാണ് ♥️ആദ്യം മുതലേ,, അട്ടിമറികൾ ആയിരുന്നു ♥️,,,, ഇതു ആത്മഹത്യ അല്ല എന്ന് ആദ്യമേ തന്നെ ഏതു മന്ദബുദ്ധിയ്ക്കും,, മനസിലാകും,,. ♥️,,, കാരണം കരുതി കൂട്ടി മർദിച്ചു, കൊന്ന്, കൊണ്ടുപോയി, കെട്ടിടതൂക്കിയത്, ആണ് എന്ന് ഉറപ്പായിട്ടും ശരിയാണ് ♥️,, പോസ്റ്റ്മോർട്ടം, ചെയ്തു കാണില്ലായിരിക്കും ♥️,, അതുകൊണ്ടായിരിക്കും,, വീട്ടുകാർ വരുന്നതിനു മുൻപ് കൊണ്ട് പോയി ദഹിപ്പിച്ചതും,, എന്ന് വിശ്വസിക്കാൻ,, കഴിയുന്നു. ♥️,,ഇതു , പോസ്റ്റ്മോർട്ടം ചെയ്തു എന്ന് പറയുന്ന ഫോറൻസിക്,, ഡോക്ടർ,, റേ, ചോദ്യം ചെയ്തു,,, റിപ്പോർട്ട്,, കാണിക്കാൻ പറയുക. അതും സിബിഐ,,, സ്പെഷ്യൽ ഉദ്യോഗസ്ഥരെ kondu😟 പരിശോധിപ്പിക്കുക ♥️,,, അപ്പോൾ അറിയാൻ പറ്റും,, പോസ്റ്റുമോർട്ടത്തിൽ,, ഉണ്ടായ തിരിമറികളും, ella💞 കള്ളത്തരങ്ങളും, മനസിലാകും ♥️,, manjush😟 മാഡം,,, ഇതിൽ നിന്നും ഒരൽപ്പം പോലും, പിന്മാറരുത് ♥️
Dr have to answer.If there is any law,postmartom should be vedeo recorded ???
👍
George Joseph Siri താങ്കൾ ADM ൻ്റെ കുടുംബത്തിനു നീതി ലഭിക്കുന്ന തിനു വേണ്ടി സാധ്യമായ സഹായങ്ങൾ ചെയ്യണം
I agree and I hope that Sri Kamal Pasha will also join him.
Yes, with your professional expertize please.
There are many people who can help like this george sir, Suresh gopi, shahajan. But nobody do. They only discuss to get channel publicity. So sad.
ഇതുവരെ പറഞ്ഞു കേട്ടിടത്തോളം എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി ഒറ്റനോട്ടത്തിൽ തോന്നുന്നു. പക്ഷേ ഈ അവസ്ഥയിൽ സത്യം എത്രത്തോളം പുറത്തുവരും എന്നു പറയാൻ കഴിയില്ല.
വേഗം ദഹിപ്പിക്കാൻ ഉള്ള ശ്രമം നടന്നതായി തോന്നുന്നു.. എല്ലാവരും ചേർന്ന് ആ കുടുംബത്തിന് അനുകൂലമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറി അവരെ ചതിച്ചു..
Ivaru ella karyathilum ivattakal ingane anu cheythirunnathu....
പോസ്റ്റ് മോർട്ടം ചെയ്യുന്ന ബോഡികൾ ദഹിപ്പിക്കാൻ പാടില്ല എന്നൊരു നിയമം കൊണ്ടുവരണം ഇവിടെ തെളിവ് നശിപ്പിക്കാൻ വേണ്ടി വേഗത്തിൽ ദഹിപ്പിക്കുകയായിരുന്നു ബന്ധുക്കൾ എത്തും മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്തു ജിഷയുടെ ബോഡിയും ഇതുപോലെയായിരുന്നു ചെയ്തത് എന്നിട്ട് ഒരു ബംഗാളിയുടെ തലയിൽവെച്ചു അവനെ വധശിക്ഷ ക്കും വിധിച്ചു
ആ മൃതദ്ദേഹം ദേഹിപ്പിക്കുന്നത് വരെ കാവൽ നിന്നവരെ സംശീയിക്കണം 👌🤔
കുറേ കാര്യങ്ങൾ കൂടി മനസിലാക്കിത്തന്നു, നന്ദി.
പോസ്റ്റ്മോർട്ടം ഒരു പക്ഷെ ആ പ്രാശാന്തനും കൂട്ടരും കൂടിയായിരിക്കും ചെയ്തത് 👍🙏
ആ ഡോക്ടറെ ചോദ്യം ചെയ്യണം 👌
@@sebastiancjchettanil8342 😄
@@sebastiancjchettanil8342
Doctor is a number one Fraud
കണ്ണൂർ ജയിലിൽ കഴിയുന്ന ക്രിമിനൽസ് ഈ കൃത്യം വളരെ ഭംഗിയായി നിർവഹിച്ചു മടങ്ങി.... ‼️‼️😇😇❓❓
തെറ്റുപറ്റിയത് ഉടൻ തന്നെ മൃതദേഹം ദഹിപ്പിച്ചതാണ്.
കൊലപാതകം എങ്ങനെ ആത്മഹത്യ ആക്കി മാറ്റാം എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്
ഹിന്ദുസമൂഹം ഒരു കാര്യം മനസ്സിലാക്കണം നമ്മുടെ ആരെങ്കിലും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ ശരീരം ദഹിപ്പിക്കതെ മണ്ണിൽ മറവുചെയ്യുക ഇല്ല എങ്കിൽ നമ്മൾ വഞ്ചിക്കപ്പെടും
Sir ഞാൻ നേരിട്ട് കണ്ടതാണ്. അദ്ദേഹം ഉറക്കങ്ങി കിടക്കുന്നതുപോലെ മാത്രം ഉണ്ടായിരുന്നു. ആത്‍മഹത്യയുടെ ഒരു ലക്ഷണങ്ങളും കണ്ടില്ല. മിനിസ്റ്റർമാർ എല്ലാവരും ദഹനത്തിന് തിടുക്കം കൂട്ടുകയായിരുന്നു. നമ്മുടെ ഒരു മിനിസ്റ്റർ തന്നെ തലവശം പിടിച്ചു സംശനത്തിലേക്ക് ആണയിച്ചു. എല്ലാം ഒരു സിനിമ show പോലെ കണ്ടുനിന്നു ഞങ്ങൾ അയല്പക്കകാർ സർ
തലയിൽ ഒന്നും ചെയ്തില്ല എന്നു വേറെ ആരെങ്കിലും പിടിച്ചാൽ മനസ്സിലായാലോ, കത്തി തീരുന്നതുവരെ ടെൻഷനായിരിക്കുമല്ലോ കൊലയാളികൾക്ക്😡
Adhehathe dahippikkan padillayirunnu.family strong ayi nilkkanamayirunnu.even aa nattile ellavarum onnichu ninnu sammathikkaruthayirunnu
ശരിക്കും മനസിലായില്ല
മറുപടി ഇടണേ എനിക്ക്
ജോർജ് ജോസഫ് പറയുന്നത് നൂറ് ശതമാനം ശരിയാണ്. സംശയം ബാക്കിയായി
ആദ്മഹത്യാനെന്നുവരുത്താൻവേണ്ടിയുള്ള
റിപ്പോർട്ടെഴുതിയതാവുംസാർ
ഡോ ഡോക്ടറെപിടിചുചോദ്യംചെയ്യണം
ജയിലിലടക്കണംപുറംലോകംകാണരുതേ
ഒന്നും പുറത്ത് വരാതെ എല്ലാം ശരിയാക്കിയിട്ടുണ്ട്
നന്നായി സർ. CBI -യെങ്കിലും വന്നാൽ ഇതെല്ലാം വൃത്തിയായി അന്വേഷിക്കട്ടെ
0:18 കള്ളത്തരം കാണിക്കാനല്ലേ വീട്ടുകാർ വരുന്നതിനു മുൻപു പോസ്റ്റ് മാസ്റ്റം ചെയ്തത്. അവർ കൊന്നില്ലായിരുന്നെങ്കിൽ വീട്ടുകാർ വന്നതിനു ശേഷമേ തൂങ്ങിയ കയർ അഴിക്കത്തു ളായിരുന്നു. കൊന്നു കെട്ടി തൂക്കിയതുകൊണ്ടാണ്. അവർ എല്ലാ ത്തിനും വെപ്രാളം പിടിച്ചു ചെയ്തത്
പോസ്റ്റ്മോർട്ടം നടത്താതെ, നടത്തിയെന്ന് റിപ്പോർട്ട് തയ്യാറാക്കിയതാണ്
@@mariammaantony1192 നവിൻ്റെ വീട്ടിൽ പോസ്റ്റ്മോർട്ടത്തിന് നടക്കാൻ ആളില്ലാത്തതുകൊണ്ട് സഹായിച്ചതാണ്.
ഇപ്പോൾ ഗോവിന്ദനും പറയുന്നു സിബിഐ അന്വേഷണം വേണ്ട എന്ന്
@@mariammaantony1192 യച്ചും പേടിയാവുന്നു
ചെയ്യാത്ത പോസ്റ്റ്മോർട്ടത്തിനാണ് കളക്ടർ ഒപ്പിട്ടു കൊടുത്തത്
ദിവ്യയുടെ ഭർത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ നവീൻ ബാബുവിന്റെ പോറ്റുമോർട്ടം ബന്ധുക്കൾ വരുന്നതിനു മുൻപേ ഇങ്കുസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയത് എന്തിന്
In the case of Navin Babu it was not postmortem but pre-mortem. The doctor should be questioned?
പ്രാധമിക വിനദ്യാസംകഴിഞ്ഞ് ,അല്ലെങ്കിൽ ഒരു +2 ആല്ലേങ്കിൽ ഒരുഡിഗ്രിയോഖഴിഞ്ഞ് പിഎസ്സി എഴുതുന്നു പോലീസിൽ സെലക്ഷൻ കിട്ടുന്നു നേരേ നന്ദാവനം ട്രെയിനിംഗ് ക്യാംബീലേക്ക് ഒലു ആറുമാസം പരേഡ്ചെയ്യാനും സല്യൂട്ടടിക്കാനും പഠി പഠിപ്പിച്ച് നേരെ പോലീസ് സ്റ്േഷനിലേക്ക് . ഭേദ്യം എങനെ ചെയ്യണം എന്നല്ലാതെ ശാസ്ത്രീയമായി എങനെ ഒരു പ്രതിയെ ചോദ്യം ചെയ്യാൻ പഠിപ്പിക്കാറുണ്ടോ ? ഒരു സീരിയസ്സ് ഇഷ്യു ഉണ്ടാായാൽ എങനെ ഹാൻ്റിൽ ചെയ്യണം എന്ന് പരിശീലിപ്പിക്കാറുണ്ടോ ? ഒരു കേസ്സുമായി ബന്ധപ്പെടുംബോൾ അതുമായീ ബന്ധപെട്ട പ്രാഥമിക നിയമവശങളെങ്കിലും അറിയാവുന്ന എത്രപോലീസ്സ്കാർ ഇന്ന് സർവ്വീസിലുണ്ട് . വിദേശ രാജ്യങളിലൊക്കെ പോലീസ്സ് അക്കാഡമികളുണ്ട് ക്രിമിനൽസൈക്കോളജിമുതൽ ആധുനിക അന്വേഷണ രീതികൾ ആവ്യമായ സിവിൽ നിയമങൾ എല്ലാു അക്കാഡമിക്കലായി പഠിച്ച് പാസ്സായ വ്യക്തികൾക്ക് മാത്രമേ പോലീസ്സിൽ ജോലിക്കടുക്കുൂ . ഇവിടെയും ഇതുപോലുള്ള അക്കാഡമികൾ കൊണ്ടു വരണം . ഈ അക്കാഡമികളിൽനിന്നും പഠിച്ചിറങുന്നവരേ മാത്രമേ പോലീസ്സിലേക്ക് പരിഗണിക്കാവൂ .പോലീസ്സ് എന്നുപറയുന്നത് ഐപിഎസ്സ് കാർ മാത്രമല്ലലോ . ഒരു സിസ്റ്റം ആകുംബോൾ അതിൻ്റെ കീഴ്ഘടകങളും കാര്യക്ഷമമായിരിക്കണം
ഇവിടെ ഡ്രോക്ടറെ ചോദ്യം ചെയ്യണം. പിന്നെ ആ ആശുപത്രി മേനെജ്മെന്റനെയും അത് പോലെ സുപ്രഡന്റിനെയും ചോദ്യം ചെയ്യണം.ഇവിടെ ഉന്നത പദവി യിൽ ഇരിക്കുന്ന ആൾക്ക് ഇവിടെ നിധിയില്ലെങ്കിൽ. സാധാരണ കാർക്ക് ഇവിടെ പിന്നെ എന്തു വില. അത് കൊണ്ട് കേരള ജനത ഒന്നാകെ പുറത്ത് ഇറങ്ങി പ്രതികരിക്കുക.
എങ്ങിനെയും ബോഡി post മോർട്ടം നടത്തിയെന്ന് വരുത്തി, കത്തിക്കാൻ ആയിരുന്നല്ലോ തിടുക്കം. Your views are 100 % correct.
ജനങ്ങൾക്കെല്ലാം ഈ അറിവ് നൽകിയതിന് നന്ദി
ഈ കേസിൽ ചോദ്യം ചെയ്യപ്പെടേണ്ട കുറെ പേര് ഉണ്ട്. ഡ്രൈവർ, അയൽക്കാരനായ എഞ്ചിനീയർ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, കളക്ടർ, പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രകാശൻ, മുറിയിൽ ആദ്യം കയറിയ മൂന്നാമൻ, വീഡിയോ എടുത്ത ചാനൽക്കാരൻ. മുനീശ്വരൻകോവിൽ മുതൽ ക്വാർട്ടേഴ്‌സ് വരെയുള്ള cctv ക്യാമറകൾ നോക്കണം. പോസ്റ്റ്മോർട്ടം വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കണം.
George the Genius. Who will listen to him, a dedicated Police Officer 👮
സർ, അങ്ങ് പറഞ്ഞ കാര്യങ്ങൾ സാധർക്കാർക് നല്ലൊരു അറിവാണ്. തുടക്കം മുതലേ എല്ലാം കാര്യത്തിലും ഒരു ദുരുഹതതോന്നി. ഇതൊരു പ്ലാൻഡ് കൊലപാതകം ആണ്. കളക്ടർ, ഷംസുദീൻ, പ്രശാന്ത്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഇവരെ പോലീസ് മുറയിൽ ചോദ്യം. ചെയ്താൽ 100% സത്യം പുറത്തുവരും. CBI അന്നെഷണം വരണം ഉടൻ സത്യം പുറത്ത് വരും. മലയാലപ്പുഴ അമ്മ ഈ കുടുംബത്തിന് തുണയായി നിൽകേണമേ.
Much Respect to you Sir.. Nd thankyou for this interview🥰
എനിക്കു തോന്നിയത്ഇത് തന്നെ 👍
Mr RtdSP please be very careful Those who are behind this are very dangerous We the natives of Kannur don't have any doubt about this brutal murder
Thank you George Sir
Salute your knowledge about human body anatomy.
നവീൻ സാറിൻ്റെ ഭാര്യ അദ്ദേഹത്തിൻ്റെ നെറ്റിയിൽ ചുംബിക്കുന്ന ഫോട്ടോയിൽ സാധാരണ മരണത്തിൽ താടിയിലുള്ള കെട്ടുപോലും ഉണ്ടായിരുന്നില്ല അപ്പോൾ ജോർജ്‌ജോസഫ്സർ പറയുന്നത് തികച്ചും വാസ്തവമാണ്. സാറിനെ പോലുള്ളവർ ഉണ്ടെങ്കിലേ നീതി എന്തെന്ന് ജനങ്ങൾക്കറിയാൻ വഴിയുള്ളൂ
പോലീസിന് അറിയാഞ്ഞിട്ടല്ല. മനപ്പൂർവം ചെയ്യാഞ്ഞിട്ടാണ്
വീട്ടുകാരുടെ സാമീപ്യം ഇല്ലാതെ പോസ്റ്റ് മോർട്ടം ധൃതി പിടിച്ചുള്ള ദഹനം ഇതൊക്കെ എന്തിനായിരുന്നു പിന്നെ ഇതിന്റെ പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും പൊക്കണം
പോസ്റ്റ്മോർട്ടം നടത്താതെ നടത്തി എന്ന് വരുത്തി തീർത്തു...
@@manjushavimala9242.... Kruthyam cheythavarkku ellam ariyam... Apo avarkku postmortem thinte avashyam illaaa... Kutumbathinu avashyam und thanum....
ഇത്ര അധികം കുടുംബത്തെ സ്നേഹിച്ച ഒരു മനുഷ്യൻ എന്തായാലും ഭാര്യയെയും പെണ്മക്കളെയും വെളുപ്പാൻ കാലത്തു റെയിൽവേ station ൽ വിളിച്ചു വരുത്തി നിറുത്തി ആത്മഹത്യാ ചെയ്യില്ല.. ഒരിക്കലും.. ആ മനുഷ്യന്റെ മുഖം കണ്ടാൽ അറിയാം അദ്ദേഹം എത്ര നിഷ്കളങ്കൻ ആണെന്ന്. എല്ലാത്തിനേം അകത്തിടാൻ സാധിക്കണേ ദൈവമേ ഇനി ഒരു നിഷ്കളങ്കന്റെയും നേരെ ഈ നശിച്ച പാർട്ടി യുടെ കൈയും നാവും പൊങ്ങരുത്.
100% ശരി, adimudy pizhvukal.doctor,assistant എല്ലാവരെയും question cheyenam.cover cheyatha thalayude ഫോട്ടോ kandappozhe sadaharanakkariyaya എനിക്ക് പോലും doubt thonni.appol aniyanaya vakkeelinu enthukondu thonniyilla.Manjushayude കാര്യം potte.she was verymuch depressed😮
നവീൻ ബാബുവിന്റെ കുടുംബത്തിൻറെ ആവശ്യം പരിഗണിക്കാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തതിൽ സംശയം ഉണ്ടായിരുന്നു എങ്കിൽ പത്തനംതിട്ടയിൽ വെച്ച് നവീൻ ബാബുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാതെ ശവസംസ്കാരം നടത്തിയത് തെറ്റായി. ഇനിയിപ്പോൾ പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അന്വേഷണം നടത്തുകയല്ലേ സാധ്യമാകൂ.
ജോളിയോട് ചോദിച്ചാൽ മനസിലാക്കാം. ഭരണകൂടം സഹായിച്ചു സത്യം
Very educative
Very good answer for politician
ശരിയാണു് നവീ൯ ബാബു എ൯െറ ആരുമല്ല ഈകേസു് വന്നതിനു് ശേഷമാണു് അറിയപ്പെടുന്നതു് ഓരോ ന്യൂസ് കാണുമ്പോൾ മനസ്സിനു് വല്ലാത്ത വിഷമം തോന്നുന്നു സാ൪ വിട്ടുകൊടുക്കരുതു് തെറ്റു് ചെയ്തവ൪ ശിക്ഷിക്കപ്പടണ൦ ഇതോടെ പിണറായി സ൪ക്കാരിനെ വെറുത്തുപോയി നവീ൯ ബാബുവിനു് നീതി കിട്ടാ൯ പ്രാ൪ത്ഥിക്കാ൦
സാറ് പറഞ്ഞത് 100,സത്യം
Sir has given a detailed explanation to our doubts.
സാർ പറഞ്ഞു എല്ലാം സത്യം ആണ്
സത്യം വരും സാമി 😭😭😭😭😭😭🙏🙏
പോസ്റ്റ്മോർട്ടം എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചതാണ്. അതുകൊണ്ടാണ് വീട്ടുകാർ വരുമ്പോഴേയ്ക്കും പോസ്റ്റ്മോർട്ടം നടത്തി കെട്ടി പൂട്ടി കൊടുത്തത്.😂😂😂
❤🌹❤️ജോർജ് സാർ 🌹🙏🏻യൂ 🌹🙏🏻r❤️🌹ഗ്രേറ്റ് ❤🌹❤️🙏🏻🙏🏻🌹❤️🌹
സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്തെങ്കിലും വ്യക്തമായ തെളിവില്ലാതെ അതൊരു കൊലപാതകമാണെന്ന് പറയാൻ സാധിക്കില്ല. ഊഹാപോഹങ്ങൾ വെച്ച് നമുക്ക് പലതും വ്യാഖ്യാനിക്കാം. പക്ഷേ ഇങ്ങനെ സംശയങ്ങൾ ഉന്നയിക്കുന്നതും നല്ലതാണ്
പോസ്റ്റ്മോർട്ടം vedio ചെയ്തിട്ടുണ്ടല്ലോ. അത് പരിശോധിച്ചാൽ തലയോട്ടി ഇളക്കി Brain പരിശോധിച്ചിട്ടുണ്ടാ എന്ന് അറിയാൻ കഴിയും
ഇതൊക്കെ കോടതി ആവശ്യപ്പെടും ഇല്ലെങ്കിൽ സിബിഐ,
ഇടിമിന്നൽ കാരണം ടി.വി തെളിവ് നഷ്ടപ്പെടില്ലേ?
“Shavamancham pidickan ethra perayirunnu! Sadharana bandhukalanu pidickaru! Ellam kapadadhukam💔💔💔😢😢😢
GJ sir congrats for your expertise.
പാവം പിടിച്ച നിഷ്കളങ്കനായ ഒരു മനുഷ്യനെ അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത യാത്രയയപ്പ് ചടങ്ങിൽ നിർബദ്ധിച്ച് രാവിലെ ചടങ്ങ് വൈകുന്നേരം ആക്കിയ കൊലക്ടറെ ചോദ്യം ചെയ്യാൻ കഴിവുള്ള ആരെങ്കിലും ഉണ്ടായാൽ സത്യം പുറത്തുവരും എങ്ങിനെ കൊന്നു എന്തിന് വേണ്ടി കൊന്നു പാവം അദ്ദേഹത്തിൻ്റെ മരണം തൊട്ട് മുമ്പിൽ കാണുമ്പോഴുള്ള മാനസീകാവസ്ഥ ഭഗവാനെ എന്താണ് ഇങ്ങിനെയൊക്കെ ഒന്നും ചിന്തിക്കാൻ പോലും ആവുന്നില്ല ഇതിന് പിന്നിലുള്ളവരൊന്നും ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെടും
സാറിനെ പോലെ ഉളളവർ വേണം കേസുകൾ അ േന്വഷിക്കാൻ
നിയമ വിദഗ്ദ്ധനായ സഹോദരൻ ഉണ്ടായിരുന്നു ADM ന്. എന്നിട്ടും ബോഡി ദഹിപ്പിച്ചു... (ഇതിനു പിന്നിൽ കണ്ണൂരിൽ നിന്ന് ബോഡി കൊണ്ടു വന്നപ്പോൾ അനുഗമിച്ച ശുംഭൻ മാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകും...)ഇനി ആ വിധത്തിലുള്ള ഒരു തെളിവും കിട്ടരുത് എന്ന് ചിലർ ആഗ്രഹിച്ചിരുന്നു.. ഇതിനകം സംഭവം നടന്ന മുറി കത്തി നശിച്ചിട്ടില്ലെങ്കിൽ അവിടെ നിന്ന് മാത്രമേ ഫോറൻസിക് തെളിവ് കൾ കിട്ടുകയുള്ളു.. ആ മുറിക്ക് കേന്ദ്ര സേനയുട സംരക്ഷണം ഏർപ്പെടുത്തണം..
അടിപൊളി മെസ്സേജ് 👍🙏
വിശദീകരണത്തിന് നന്ദി.🎉🎉🎉
നവീൻ ബാബുവിന്റെ കാര്യത്തിൽ ഏതു നടപടി ശരിയായി ചെയ്തിട്ടുണ്ട് എന്നു അന്വേഷിച്ചാൽ മതി.
ആത്മഹത്യ എന്ന മുൻവിധിയെ സാധുകരിക്കുവാനുള്ള നടപടികളും അന്വേഷണവും മാത്രമേ നടക്കുന്നുള്ളു.
കളിച്ചത് ആരെന്നത് വ്യക്തമല്ലേ!!ആരുടെയോ നിർദേശപ്രകാരം ജില്ലാ അധികാരി തന്നെയല്ലേ? Post mortam കുടുംബാംഗങ്ങൾ വന്നിട്ടേ നടത്താവു എന്ന് പറഞ്ഞിട്ട് എന്തിന് മുന്നെ അധികാരി നടത്തുവാൻ അനുവാദം കൊടുത്തു, ഇതെല്ലാം തെളിയണം എങ്കിൽ CBI തന്നെ അന്വഷിക്കണം.
ADM ൻ്റെ ഡ്രൈവർക്കും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കും എല്ലാ വിവരങ്ങളും അറിയാം.
ഒത്തിരി default ഉള്ള ഈ കേസ് എന്ത്കോണ്ട് CBI
ക്ക് വിട്ടുകൂടാ ?
പോസ്റ്റ് മോർട്ടം ചെയിത ആ ഡോക്ടറേ ഒന്ന് ഞക്കിയാൽ എല്ലാം പുറത്ത് വരും
കൊലപാതകം തന്നെ സിബിഐ വരട്ടെ
Absolutely right sir ... 👍🏻👍🏻👍🏻
എല്ലാ നല്ല നിദ്ദേശങ്ങളും o എപ്പോ ,ഴും തുറന്നു പറയുന്ന സാറിനു നമസ്ക്കാരം
ഇനി എങ്ങനെ റീ പോസ്റ്റ്മോർട്ടം നടത്തും. കത്തിച്ചു കളഞ്ഞില്ലേ
ശരിയായ പോസ്റ്റ്‌മോട്ടം ആണേൽ body വേണ്ട.... Details അവിടെ ഉണ്ടാകും അത് മതിയാകും തുടര്ന്വേഷണം ചെയ്യാൻ
തകൃതിയായി ബോഡി ദഹിപ്പി കേണ്ടത് ഉള്ളതുകൊണ്ട് പോസ്റ്റുമോർട്ടം എല്ലാം ഒരുവിധം തീർത്ത് കൊണ്ടുപോവുകയാണ് ചെയ്തിരിക്കുക എന്ന് മനസ്സിലാക്കുന്നു
🙏Thankyou sir
നെറ്റിയിൽ വീതികുറഞ്ഞ പ്ലാസ്റ്റർ ഉള്ളത് പോലെ തോന്നിയിരുന്നു
വീട്ടുകാരെ കാണിക്കാതെ സംസ്കാരം ചെയ്തതുതെറ്റല്ലെ സമ്മതിക്കരുതായിരുന്നു പരിയാരത്തെ പോസ്റ്റ് മാർട്ടം ശരിയല്ലെന്നറിഞ്ഞതാണല്ലൊ പാവം അദ്ദേഹത്തിൻ്റെ ഭാര്യക്ക് ആ സമയ ത്ത് നിസ്സഹായയായി നിൽക്കാനേ പറ്റു വേറെ ആൾക്കാർ തുറന്നുകാണിക്കണമെന്നു പറഞ്ഞാൽ കുറച്ചു കൂടി സമാധാനം ഉണ്ടാകുമായിരുന്നു. അതു വേണമായിരുന്നു എന്ന തോന്നൽ വീണ്ടും വീണ്ടും തോന്നുന്നു ഈശ്വരാ എത്ര ക്രൂര തരുനുഭവിച്ചു പോയിക്കാണും.
All keralites,,,,,,,,,,,, except some CPM leaders & kammis ,,,, prayer to Naveen sir,s family, justice we need it,
You gave a valuable knowledge.. Thank you sir.
ഇദ്ദേഹം പോലീസ് ഡിപ്പാർട്ട്മെൻഡിൽ നിന്നും ഒരിക്കലും റിട്ടെയെർഡ് ആകരുതായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു. 🙏🏻🙏🏻🙏🏻
പോസ്റ്റ്മോർട്ടം, കുടുംബങ്ങളെയും പൊതുജനത്തെയും എങ്ങിനെ മരണപ്പെട്ടുന്ന വിശ്വസിപ്പിക്കുകയെ ഇതിൽ ബന്ധപെട്ടവർക്കുള്ളൂ. കൃത്യമായി കാര്യം മറച്ചു പിടിക്കാനുള്ള ഒരു വ്യഗ്രതെ ബന്ധപെട്ടവർക്കുള്ളൂ, കൊലയാണോ, സൂയിസൈഡാനൊന്ന കാര്യം അരങ്ങിൽ പ്രവർത്തിച്ചവർക്ക് ക്രിസ്റ്റൽ ക്ലിയറായി അറിയാം,അവർക്ക് പോസ്റ്റ്മോർട്ടറിസൾട്ട്‌ന്റെ ആവശ്യമില്ല,അതിനാലാണ് പേരിന് ഒരു പോസ്റ്റ്മോർട്ടം,കുടുംബങ്ങൾക്കു ഇല്ലാത്ത തിടുക്കം ഇവർ എന്തിനു കാണിച്ചുന്ന് അന്വേഷണപരിധിയിൽ വരണം.
Postmarum samples kurach maattivakkanam...for re chcking .
നീതി ലഭിക്കണമെ ആ പാവം മനുഷ്യന
പാർട്ടി വക പോസ്റ്റ് മോർട്ടം. കോടതി പോലെ.
George sir is absolutely right about the autopsy. When I did my nursing in L T M G hospital Bombay we were allowed to witness postmortem. All the internal organs including brain are removed from the body . Then they just suture and the body is handed over to the family after the paperwork
Sir🙏🏻🙏🏻🙏🏻
Thank you sir 😅Thank you so much 🙏 Good explanation 👍
ആ ബോഡി കണ്ടപ്പോഴേ ഒരുപാട് പേർ കമൻ്റ് ഇട്ടു കമാൽപാഷ സർ doubt paranjaarunnu
Sir. You telling 100 % correct. The moment I saw I had doubt about they didn't do postmortem properly.
I am only a homemaker despite my thoughts going to see the strangulation . Head was shown. But, I ponder why the family did go for a funeral in a haste. It's not that I'm blaming, but, this is to remind you that we have to be careful that another person should just take such a step.
പോലീസിന് എല്ലാം അറിയാം സാർ പക്ഷേ അവർക്ക് ഉന്നതൻ മാരുടെ ഇടപെടൽ ഉണ്ട് എങ്കിൽ പോലീസ് എന്ത് ചെയ്യും
കേരളമല്ലേ സ്വാഭാവികം 🙏💰💰
ഒരുപാട് അറിവും ലോകപരിചയവും ഉള്ളവരല്ലേ നവീൻ സാറിന്റെ വീട്ടുകാർ പാർട്ടിയുടെ നിർദേശത്തിനു വഴങ്ങി അദ്ദേഹത്തിന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യരുതായിരുന്നു 😔നവീൻ സാർ വായ തുറന്നാൽ കുറേപ്പേരുടെ കസേര തെറിക്കും അതിനാൽ അദ്ദേഹത്തെ തീർത്തു 😔
ഒരു കാര്യം ചോദിക്കാനുണ്ട് സർ, ഒരു പോസ്റ്റുമോർട്ടം ചെയ്തു കഴിഞ്ഞാൽ അതിന്റെ സാമ്പിൾ ടെസ്റ്റ് എപ്പോഴും ആ ഹോസ്പിറ്റലിന്‍റെ കൈവശം 😊😊 45 ദിവസം വരെ കാണാൻ സാധ്യത ഉണ്ട്.ആ സാമ്പിൾ സാധനം എവിടെപ്പോയി എന്നുള്ളത് തിരക്കേണ്ടതാണ്. കെട്ടിത്തൂ മരിക്കുന്ന ഒരാളിന്റെ ബോഡി ശരീരത്തിൽ വയനാട്ട് എട്ടു മുതൽ 15 കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്,ഇതൊന്നും പബ്ലിഷ് ചെയ്യുന്നില്ലല്ലോ,എന്തുകൊണ്ട്.
, Sir Very good
sir your service is really needed for our nation bharatham...kripaya come out of this channel and work in... r and d dept..that is ur potential...pls open own channel....teach corrupt officials...i really respect your integrity and dedication...
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേരളത്തിലെ ജനങ്ങൾക്ക് ഈ മരണത്തിൽ സത്യം അറിയാനുള്ള ഉചിതമായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Sir, you are very right...Even the nominal people have many queries., in all the fields competent people are becoming less. After all these discussions, will the family get the righteousness 😢.
You are saying correct Sir.
Absolutely true.
Coman people has the right to know the truth.
Correct 💯 sr
CBI വന്നാലും പ്രതികൾ കുടുങ്ങില്ല. കാരണം, ലാവിലിൻ കേസ് എവിടെ ? സ്വർണ്ണ കടത്ത് എവിടെ?
വീണാ വിജയന്റെ കേസ് എവിടെ ?
തൃശൂർ കരിവണ്ണൂർ ബാങ്ക് കേസ് എവിടെ?
വയനാട് വെറ്റിനറി കേസ് എവിടെ ? തുടങ്ങി നിരവധി കേസുകൾ എങ്ങും എത്തിയില്ല കാരണം,
കേന്ദ്ര സഹായം കേരളത്തിന് ഉണ്ട്,എല്ലാ കള്ളത്തരത്തിനും കേന്ദ്രം കൂട്ടുള്ളടത്തോളം
കാലം ആ കുടുംബത്തിന് നീതി കിട്ടില്ല.സി ബി ഐ വന്നാൽ ഒലത്തും . വയനാട് വെറ്റിനറി
കോളേജിലെ സിദ്ധാർത്തിന്റെ കൊലപാതകം അന്വേഷിക്കാൻ സി ബി ഐ യെ കെട്ടി എഴുന്നള്ളിച്ചിട്ട് എന്തായി .
കലാപരിപാടികൾ ഇനിയും മഹലിൽ തുടരും .. എനിക്ക് അങ്ങ് ഡെൽഹിയിലും സിബിഐ യിലും ഉണ്ടെടാ പിടി .
വുട്ടുകാർക്ക് നവീൻറ ബോഡി പെട്ടെന്ന് ദഹിപ്പിക്കാതെ മണ്ണിൽ മറവ് ചെയ്യാതിരിക്കാൻ പറയാമായിരുന്നു. ഇതു പോലുള്ള കേസുകളിൽ ഡെഡ് ബോഡി പെട്ടെന്നു ദെഹിപ്പിക്കരുതെന്ന് കോടതി ഉത്തരവ് ഇടണം. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം വിവാദ കേസുകളിൽ ഡെഡ് ബോഡി ദഹിപ്പിക്കാകു.
ഇവിടെ ആരും കയറിനെപ്പറ്റി ആരും വിമർശിച്ചു കേട്ടില്ലല്ലോ കയർ അല്ലേ ഏറ്റവും വലിയ തെളിവ് 🤔🤔🤔
ഇത് ശരിക്കും മഞ്ജുഷ് മാഡം കാണേണ്ടതാണ്, വക്കിലും pl. അവരിൽ ഒന്ന് എത്തിക്കാൻ ഈ റിപോർട്ടർക്ക് കഴിയട്ടെ
Justis kamal pasha sir parangu same doubt