വീട്ടുപറമ്പിൽ ധാരാളം ഉണ്ടായിരുന്നതാണ് മധുരച്ചേമ്പ്. ചുവന്ന പൂവ് ഉണ്ടാകും. പുഴുങ്ങി തിന്നാൻ നല്ല മധുരമാണ്. പക്ഷെ ഇത് പറമ്പിൽ നിന്നും തീരെ ഇല്ലാതായി. മദ്യം ഉണ്ടാക്കാൻ പറ്റും എന്നത് പുതിയ അറിവാണ്. ചെറുപ്പകാലത്തെ വൈകിട്ടത്തെ വിശപ്പു മാറ്റിയിരുന്നത് ഇതേ മധുരച്ചേമ്പ് കൊണ്ടായിരുന്നു
ഹായ് .. അഷ്റഫ് ക്കാ..❤❤❤ ഞാൻ ആദ്യമായി ബ്ലോഗ് വീഡിയോ കാണുന്നത് നിങ്ങളുടെ താണ്.. ഇപ്പോഴും കാണുന്നുണ്ട്.. ഞാൻ അഞ്ചു പേരുടെ വീഡിയോകൾ സിഥിരം കാണും അതിൽ .. അഷ്റഫ് എക്സൽ, സുധീ , ബീബ്രോ, യാത്ര റ്റുഡേ ദിൽഷാദ്.. പിന്നെ ഇടയ്ക്ക് ചിത്രൻ,. ❤❤❤❤❤❤..ഇപ്പോ ബീ രാജും,... വീഡിയോ കാൾ അതി സുന്ദരമണ്..ട്ടോ...❤❤
ഇത് വളരെ രസകരമായ അനുഭവങ്ങളാണ്. ഇടക്ക് ഒരു ടൂറിസ്റ്റിയി സഞ്ചരിക്കാനേ കഴിയൂ..... സ്ഥിരതാമസത്തിന് നമുക്ക് പറ്റില്ല. തണുപ്പും മഴയും ശല്യമായി മാറും. ഭായിമാരുടെ വ്ലോഗ് നന്നായി പണം സമ്പാദിക്കട്ടെ എന്ന് ആശംസിക്കുന്നു.
ബ്രോ.. ന്റെ അവക്കാടോ കഴിക്കുന്നതിന്റെ എക്സ്പ്രഷൻ കണ്ടിട്ട് ഞാൻ ഒത്തിരി ചിരിച്ചു.. പിന്നെ ചൊറിതണം എന്ന ചീരക്ക് ഇവിടെ പറയുന്ന പേര് കഞ്ഞിത്തുവ എന്നാണ് അതു ഉപ്പേരി വെക്കാറുണ്ട്.. രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ ഞാൻ ഒത്തിരി ആഗ്രഹിച്ചതായിരുന്നു അതിപ്പോൾ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം...❤❤
അപ്പാർട്ട്മെന്റ് കോഴികൾ . കൊള്ളാം അഷറഫിന്റെ കമന്റ്. / അതിനെ ആന ചൊറിയന്നം എന്നു പറയും. കർക്കിടകത്തിൽ ഔഷധഗുണമുള്ളതാണ് എന്നു പറഞ്ഞ് കറിവയ്ക്കും. ബി രാജ് ഭൈയ്യയുടെ ചാനൽ സുധി പറഞ്ഞപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത
അടിപൊളി മക്കളെ👌 ഞാൻ സ്ഥിരം വീഡിയോ കാണുന്ന 3 Vlogers ആണ് അഷറഫ്, സുധി, ബിബിൻ മൂന്ന് പേരും തികച്ചും വ്യത്യസ്ഥ അവതരണമാണ് അഷറഫ് നല്ല പക്വതയോടെ പറയുമ്പോൾ സുധി വെറും കുട്ടിക്കളിയായിട്ട് ആണ് ബിബിൻ അൽപം സാഹസികതയും ഒക്കെ കൂടിയാണ് മൂന്ന് പേരേയും എനിക്കിഷ്ടമാണ് സിക്കിമിലെ ആൾക്കാരുടെ സ്നേഹവും ബഹുമാനവുമൊക്കെ കാണുമ്പോൾ നമ്മൾ മലയാളികൾ അന്യദേശക്കാരെ കാണുന്നത് തികച്ചും തട്ടിപ്പ് കാര്കള്ളന്മാരുമായിട്ടാണ് അങ്ങനെയാണല്ലോ നമ്മുടെ അനുഭവവും താങ്ക്യൂ ഇത്രയെങ്കിലും മനസ്സിലാക്കി തന്നതിന്💓💓💓💓💓
ആ ചുവന്നപ്പൂവ് ഉള്ള കിഴങ്ങുള്ള ആ ചെടി തോട്ട വാഴ അല്ലെ, ashrefe നമ്മൾ കൊടി തൂവ എന്നും തെക്കോട്ട് പോയാൽ choriyinam എന്നും പറയും, അത് എഡിയബിൾ ആണ് ,ചിലർ കറി വെക്കാറുണ്ട് ,ok, go head ❤❤❤❤
വീഡിയോസ് കണ്ട് കണ്ട് എനിക്ക് തോന്നിയത്, ഞാൻ ഒരു സിനിമ നടനെ പോലും നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. കാണാൻ ആഗ്രഹിച്ച സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ട് ഒരുപാട് തവണ കണ്ടു. പക്ഷേ അതുപോലെ എന്നേലും ashraf ഇക്കയെ നേരിട്ട് കാണണം എന്ന ഒരു ആഗ്രഹം ഉണ്ട്.
സുധി കേരളത്തിൽ എവിടെയാ? പുള്ളിക്കാരൻ്റെ ഭാവം കണ്ടാൽ അവിടെ ജനിച്ചു വളർന്നതു പോലെയുണ്ട്.നാട്ടാരെ മുഴുവൻ കയ്യിലെടുത്തിട്ടുണ്ടല്ലോ😂😂 സൂപ്പർ കാഴ്ചകൾ.ആ ചൊറിതനം മലബാറുകാർ കർക്കിടകത്തിൽ കഴിക്കാറുണ്ട് ചൂടുവെള്ളത്തില് ഇട്ടാൽ ചൊറിയില്ലത്രെ
വീണ്ടും കാഴ്ചകളുടെ ലോകത്തേക്ക് അഷ്റഫ് ഇക്കയുടെ ഒപ്പം 🥰
അഷ്ർഫ്ക്കാ നിങ്ങളുടെ അവതരണം
ഒന്നും പറയാനില്ല
സുധിയോടപ്പം കണ്ടതിൽ very happy
നല്ല ആധിത്യമര്യാഥായുള്ള നല്ല മനുഷ്യർ. It seems they r vry innocent. കോഴീനെ അല്ല കോഴിയെ. മറന്നു... Btiful kittens തുടരട്ടെ യാത്രകൾ ❤️
വീട്ടുപറമ്പിൽ ധാരാളം ഉണ്ടായിരുന്നതാണ് മധുരച്ചേമ്പ്. ചുവന്ന പൂവ് ഉണ്ടാകും. പുഴുങ്ങി തിന്നാൻ നല്ല മധുരമാണ്. പക്ഷെ ഇത് പറമ്പിൽ നിന്നും തീരെ ഇല്ലാതായി. മദ്യം ഉണ്ടാക്കാൻ പറ്റും എന്നത് പുതിയ അറിവാണ്. ചെറുപ്പകാലത്തെ വൈകിട്ടത്തെ വിശപ്പു മാറ്റിയിരുന്നത് ഇതേ മധുരച്ചേമ്പ് കൊണ്ടായിരുന്നു
അതേ ഞാനും കഴിച്ചിട്ടുണ്ട്.ഇപ്പോ ഒരിടത്തും കാണുന്നില്ല
ഹായ് .. അഷ്റഫ് ക്കാ..❤❤❤ ഞാൻ ആദ്യമായി ബ്ലോഗ് വീഡിയോ കാണുന്നത് നിങ്ങളുടെ താണ്.. ഇപ്പോഴും കാണുന്നുണ്ട്.. ഞാൻ അഞ്ചു പേരുടെ വീഡിയോകൾ സിഥിരം കാണും അതിൽ .. അഷ്റഫ് എക്സൽ, സുധീ , ബീബ്രോ, യാത്ര റ്റുഡേ ദിൽഷാദ്.. പിന്നെ ഇടയ്ക്ക് ചിത്രൻ,. ❤❤❤❤❤❤..ഇപ്പോ ബീ രാജും,... വീഡിയോ കാൾ അതി സുന്ദരമണ്..ട്ടോ...❤❤
അടിപൊളി 👍👍👍👍ശിഖായുടെ വീട് Avi vlogs ൽ കണ്ടിരുന്നു, രണ്ടാഴ്ച അവൻ അവിടെ ഉണ്ടായിരുന്നു, 👍👍👍👍
🥰🥰🥰 രണ്ടു ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤
❤️
ഇത് വളരെ രസകരമായ അനുഭവങ്ങളാണ്. ഇടക്ക് ഒരു ടൂറിസ്റ്റിയി സഞ്ചരിക്കാനേ കഴിയൂ..... സ്ഥിരതാമസത്തിന് നമുക്ക് പറ്റില്ല. തണുപ്പും മഴയും ശല്യമായി മാറും. ഭായിമാരുടെ വ്ലോഗ് നന്നായി പണം സമ്പാദിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇക്കയിലൂടെ ഓരോ സ്ഥലങ്ങളും കാര്യങ്ങളും അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട് ❤❤
അഭിമന്യു നെ ഓർത്തല്ലോ ♥️♥️♥️
ബ്രോ.. ന്റെ അവക്കാടോ കഴിക്കുന്നതിന്റെ എക്സ്പ്രഷൻ കണ്ടിട്ട് ഞാൻ ഒത്തിരി ചിരിച്ചു.. പിന്നെ ചൊറിതണം എന്ന ചീരക്ക് ഇവിടെ പറയുന്ന പേര് കഞ്ഞിത്തുവ എന്നാണ് അതു ഉപ്പേരി വെക്കാറുണ്ട്.. രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ ഞാൻ ഒത്തിരി ആഗ്രഹിച്ചതായിരുന്നു അതിപ്പോൾ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം...❤❤
അപ്പാർട്ട്മെന്റ് കോഴികൾ . കൊള്ളാം അഷറഫിന്റെ കമന്റ്. / അതിനെ ആന ചൊറിയന്നം എന്നു പറയും. കർക്കിടകത്തിൽ ഔഷധഗുണമുള്ളതാണ് എന്നു പറഞ്ഞ് കറിവയ്ക്കും. ബി രാജ് ഭൈയ്യയുടെ ചാനൽ സുധി പറഞ്ഞപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത
സുധിയുടെ ചാനൽ ഇപ്പോൾ കണ്ടതെയുള്ളു 😊
സൂപ്പർ 2പേർക്കും ഒരു ഹായ് ❤️❤️❤️❤️👌👍🥰
സുധിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി
എന്താ സുഖല്ലേ സുഖല്ലേ ആടോ ഞങ്ങളൊക്കെ ഇവിടെ ഉണ്ട് പാവപ്പെട്ട
Very good video Ashraf ikka ❤❤🎉🎉
വെഗ്‌നറിൽ പോയ പുള്ളിക്കാരിയുടെ വീട്ടിൽ കണ്ട ചെടി നമ്മുടെ നാട്ടിലെ വഴച്ചെടിയല്ലേ? സിക്കിം പൊളി 👌❤️👍
സുധി ബ്രോ ഉണ്ടല്ലോ രണ്ട് പേർക്കും താങ്ക്സ്
അത് മധുരചേമ്പാണ് ഞങ്ങളുടെ ചെറുപ്പത്തിൽ എല്ലാ വീട്ടുവളപ്പിലും കൃഷി ചെയ്തിരുന്നു പുഴുങ്ങി കഴിഞ്ഞാൽ നല്ല മധുരമാണ്
ഈ ആചാരം നമ്മുടെ നാട്ടിലും വേണം... 😄
Awesome vlogs bro ❤❤❤
അടിപൊളി മക്കളെ👌 ഞാൻ സ്ഥിരം വീഡിയോ കാണുന്ന 3 Vlogers ആണ് അഷറഫ്, സുധി, ബിബിൻ മൂന്ന് പേരും തികച്ചും വ്യത്യസ്ഥ അവതരണമാണ് അഷറഫ് നല്ല പക്വതയോടെ പറയുമ്പോൾ സുധി വെറും കുട്ടിക്കളിയായിട്ട് ആണ് ബിബിൻ അൽപം സാഹസികതയും ഒക്കെ കൂടിയാണ് മൂന്ന് പേരേയും എനിക്കിഷ്ടമാണ് സിക്കിമിലെ ആൾക്കാരുടെ സ്നേഹവും ബഹുമാനവുമൊക്കെ കാണുമ്പോൾ നമ്മൾ മലയാളികൾ അന്യദേശക്കാരെ കാണുന്നത് തികച്ചും തട്ടിപ്പ് കാര്കള്ളന്മാരുമായിട്ടാണ് അങ്ങനെയാണല്ലോ നമ്മുടെ അനുഭവവും താങ്ക്യൂ ഇത്രയെങ്കിലും മനസ്സിലാക്കി തന്നതിന്💓💓💓💓💓
യാത്ര ടുഡേ എന്ന ചാനലും കൂടി ഉൾപെടുത്തുന്നത് നല്ലതാണ് പുള്ളി നമ്മുടെ നാടിന്റെ അഭിമാനമാണ്
അവതരണം super 🎉🎉
അഷ്‌റഫ് ബ്രോ 🙏🏼
ഞങ്ങളുടെ പറമ്പിൽ ഇപ്പോഴും ഉള്ള കിഴങ്ങാണ് ഞങ്ങൾ ചുവന്ന കൂവ എന്നാണ് പറയുന്നത്👌👌
Braj bro
Khaling bro
Super..❤❤❤
സ്നേഹം മാത്രം 🥰🥰
Lovely💕😍 vlogs 🤝👌👌👌Sikkim special 👍👍👍💚💙💙
Igale vedione addicted aayi ❤️
ആ ലഡ്ഡു എനിക്കും പൊട്ടി ബ്രോ ❤️❤️❤️❤️
അവകാഡോ ഹൈ പ്രോടീൻ ആണ്. ടേസ്റ്റ് തീരെ ഇല്ല.ഷേക്ക് ഉണ്ടാക്കി കഴിക്കാൻ സൂപ്പർ ആണ്.
Vannallo vanamala ❤❤
മനസ്സിൽ ഒരുപാട് ലഡ്ഡു പൊട്ടി ... 😃😃
Yes ചൊറിയണ( തുവ്വ ) കറിവെക്കാറുണ്ട്
Indian Trip vedio is better than international trip vedio
ഒരുമിച്ചു. നടന്ന്. വ്യത്യസ്ഥ. അനുഭവങ്ങളുമായ്. നമ്മുടെ. സ്വന്തം. A XLRR. Sudhi. Ernakulam.
ആ ചുവന്നപ്പൂവ് ഉള്ള കിഴങ്ങുള്ള ആ ചെടി തോട്ട വാഴ അല്ലെ, ashrefe നമ്മൾ കൊടി തൂവ എന്നും തെക്കോട്ട് പോയാൽ choriyinam എന്നും പറയും, അത് എഡിയബിൾ ആണ് ,ചിലർ കറി വെക്കാറുണ്ട് ,ok, go head ❤❤❤❤
അടിപൊളി അശ്രഫ് സുധി 💚💚💚💚💚💚💚💚💚💚💚💚
Hiii Ashraf bro. Sudhiiiii ❤❤❤❤
❤️☺️
Nammudy natilund E kizanghundavunna cheabuchedi veenjundakanum veavichukazikanum patum pinny balls vilajathinu sugar und😊
Asraf super
Subscribed ❤both 🎉
Sudhi delhi to manali oru trip plan cheyu
രണ്ട് ചാനലും വരിക്കാരൻ ആയിട്ടുണ്ട്.......
Best wishes
ചൊറിയണം താലിപ്പ്❤❤
Hai bro happy journey
Super 👍👍❤️
Super ❤❤❤❤❤❤
സുദിയെ 24 ൽ കണ്ടിരിന്നു പ്രകൃതി ഭംങ്ങി ഒരു രക്ഷയുമില്ല❤❤
1 സു"ധി "
2 ഭം"ഗി "
വീഡിയോസ് കണ്ട് കണ്ട് എനിക്ക് തോന്നിയത്, ഞാൻ ഒരു സിനിമ നടനെ പോലും നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. കാണാൻ ആഗ്രഹിച്ച സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ട് ഒരുപാട് തവണ കണ്ടു. പക്ഷേ അതുപോലെ എന്നേലും ashraf ഇക്കയെ നേരിട്ട് കാണണം എന്ന ഒരു ആഗ്രഹം ഉണ്ട്.
കാണാം bro❤️
@@ashrafexcel 🥰
Super b
29:57- റായ്സാഗ്
super👍👍👌👌
ചൊറിയണം നമ്മുടെ നാട്ടിൽ സുലഭമാണ് കറിയായും തോരനായും ഉണ്ടാകാറുണ്ട്
Super❤
പൊളിച്ചു
സിക്കിം ഭക്ഷണം കഴിച്ച് സുധിക്ക് കുറച്ചു സൗന്ദര്യം കൂടിയിട്ടുണ്ട് ❤
സുധി കേരളത്തിൽ എവിടെയാ? പുള്ളിക്കാരൻ്റെ ഭാവം കണ്ടാൽ അവിടെ ജനിച്ചു വളർന്നതു പോലെയുണ്ട്.നാട്ടാരെ മുഴുവൻ കയ്യിലെടുത്തിട്ടുണ്ടല്ലോ😂😂 സൂപ്പർ കാഴ്ചകൾ.ആ ചൊറിതനം മലബാറുകാർ കർക്കിടകത്തിൽ കഴിക്കാറുണ്ട് ചൂടുവെള്ളത്തില് ഇട്ടാൽ ചൊറിയില്ലത്രെ
ബിബിൻ ബ്രോയും കൂടെ വേണ്ടിയിരുന്നു
Ashraf ikka ❤❤sudhi bro❤❤
🌹❤️
👍👍👍
ഹലോ 🎉
Ashraf bro സുധിയുടെ കൂടെ എത്തി അല്ലെ. ഒരുപാട് സന്തോഷം. B bro യെ miss ചെയ്യുന്നു
❤️
ചക്കര ചേമ്പ് 🥰🥰🥰🤤
അഷ്റഫ് ക്ക 👍👍🌷
Very nice
nice people like you ❤❤❤
നമ്മളും കഴി ക്കും മതുര ചേ ബ്
❤👌👍
അഷ്റഫ് ബായിനോട് ഒരു കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് മറ്റൊരാളുടെ തോളിൽ അധികനേരം കൈ വെക്കരുത് അത് ആരും ഇഷ്ടപ്പെടില്ല അത് അവർക്ക് അസ്വസ്ഥത ഉണ്ടാകും
👍🙏💚
❤❤❤❤🔥🔥🔥🔥👍👍👍👍🥰🥰🥰💕💕💕💕
👍👍👍
♥️👍🙋👌♥️
ഞാനും വരും😢😢ശ്ശോ
👍🥰
❤
First
❤
രാവിലെ 6മണി 7 മണി ആകുമ്പോഴേക്കും നല്ല വെയിലല്ലേ അവിടെ
❤❤👍👍
Vazhachembu. Tvm ilundu
മധുര ചേമ്പ് നമ്മുടെ നാട്ടിലെ പേര് പിന്നെ തുക കൊടിച്ചി
❤❤❤
❤❤❤🥰🥰
❤️❤️❤️❤️❤️❤️
❤❤❤❤👍👌👌✅
🔥🔥🔥🔥👍🏻👍🏻👍🏻👍🏻😍😍😍🌹🌹🌹🤝🤝💪🏻💪🏻
gud
Hi Sudhi 👍
🖐
പ്രേരണയുടെ മലയാളം മീനിങ് പ്രേരണയ്ക്ക് പറഞ്ഞുകൊടുക്കണമായിരിന്നു .
❤️👍🏻🙏🏻
ആനത്തുമ്പ എന്ന്പറയും പിന്നെ ആദ്യം കണ്ടത് ചുവന്നപൂവ്കണ്ടത് മധുരചേമ്പ്
Greetings Ashraf. I like your Narration very good. Keep it up. Regards to Sudhi Bro.
👍🤲
😄