Naveen Babu വമ്പൻ ട്വിസ്റ്റ്.ഹൈക്കോടതിൽ നാടകീയ നീക്കം.

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 244

  • @sumakumar6626
    @sumakumar6626 2 วันที่ผ่านมา +110

    നവീൻ സാറിന് നീതി കിട്ടണം യഥാർത്ഥ കുറ്റവാളികൾ പുറത്തു വരും അതിനായി പ്രാർത്ഥിക്കാം

    • @AppuKuttan-m1u
      @AppuKuttan-m1u วันที่ผ่านมา

      നവീൻ ബാബു സാറിന്നു നീതി കിട്ടണം കുറവാളിക ജയിലിൽ ആകണം

  • @Narayanankutty-b9e
    @Narayanankutty-b9e 2 วันที่ผ่านมา +29

    ഈശ്വരൻ ആ കുടുംബത്തെ രക്ഷിക്കട്ടെ... അദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ...

  • @devassypl6913
    @devassypl6913 2 วันที่ผ่านมา +61

    ഈ കേസ് തെളിയുകയാണെങ്കിൽ ജനങ്ങൾ ഒത്തിരി സന്തോഷിക്കും

  • @ckjose-rx7zw
    @ckjose-rx7zw 2 วันที่ผ่านมา +22

    സാധാരണ കാരനും കളക്ടർ തമ്മിൽ എന്താ വ്യത്യാസം തെറ്റ് ചെയ്തിട്ടു ഉണ്ടകിൽ അയാളെ പിടിക്കണം അയാളുടെ ias കളയണം തെറ്റ് തെറ്റ് തന്നെ ആണ്

  • @elsammathomas3474
    @elsammathomas3474 2 วันที่ผ่านมา +57

    ♥️,, നീതിമാന്റെ കൂടെ ദൈവം എപ്പോഴും, ഉണ്ട് ♥️,,, 100 ശതമാനവും, ഉറപ്പായിട്ടും,, പറയാൻ പറ്റും,,, ഈ കേസ് അധികം താമസിയാതെ,, പ്രത്യേക, സിബിഐ,, അന്വേഷണ ഉദ്യോഗസ്ഥർ,,, നീതിപീഠത്തിനു മുൻപിൽ കൊണ്ട് വന്നു, അവർ അർഹിക്കുന്ന ശിക്ഷ,,, വാങ്ങി കൊടുക്കുമെന്ന്,,, കേരളസമൂഹം,, അധികം താമസിയാതെ, സാക്ഷിയാകേണ്ടി വരുമെന്ന്,, പ്രതീക്ഷിക്കാം ♥️

    • @ceeyem7482
      @ceeyem7482 2 วันที่ผ่านมา +1

      അത്.... ആഗ്രഹിക്കുന്നു.....!!!!!!
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Bodhi_Surya
      @Bodhi_Surya 2 วันที่ผ่านมา

      @@elsammathomas3474 optimistic people like you are the only hope in this crazy world❤️🙏🏼

    • @CSNair-cg1jg
      @CSNair-cg1jg 2 วันที่ผ่านมา

      അതിന് ദൈവം എന്നൊന്ന് ഉണ്ടോ ?

    • @elsammathomas3474
      @elsammathomas3474 2 วันที่ผ่านมา +1

      @CSNair-cg1jg ഉണ്ട് 😟

  • @jalajasasi4014
    @jalajasasi4014 2 วันที่ผ่านมา +72

    പ്രതിപക്ഷം ചത്തുപോയിയെന്നു തോന്നുന്നു . കഷ്ടം

    • @pet76
      @pet76 2 วันที่ผ่านมา +4

      Opposition is only acting commission agent.

    • @aravindhanp719
      @aravindhanp719 2 วันที่ผ่านมา +4

      പ്രതിപക്ഷം നേരത്തെ തന്നെ CBI അന്വേഷണം വേണമെന്ന് മുറവിളി കൂട്ടെണ്ടിയിരുന്നു

    • @sojajose9886
      @sojajose9886 2 วันที่ผ่านมา +2

      ജയിച്ചത്തിൻ്റെ hang over ലാണ് 😊

    • @Sandee109
      @Sandee109 2 วันที่ผ่านมา +4

      എന്തോന്ന് പ്രതിപച്ചം. Adjustment കച്ചവടം മാത്രം.

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      പ്രതിപക്ഷം ചത്തു നാറി

  • @kanakamnair3663
    @kanakamnair3663 2 วันที่ผ่านมา +49

    മഞ്ജുഷ ചേച്ചിക്ക് എല്ലാം നീതിയും കിട്ടണേ. അവരുടെ വേദനകൾക്ക് ഒപ്പം

  • @ajjoseph8084
    @ajjoseph8084 2 วันที่ผ่านมา +36

    മുങ്ങിയതല്ല.
    മുൻകൂട്ടി അന്തർധാര സജീവമാക്കാൻ പോയതാണ്.

  • @geethaakhilesh7986
    @geethaakhilesh7986 2 วันที่ผ่านมา +22

    Collector,driver shamsuddineyum എല്ലാ കാര്യവും അറിയും അവനെ ഒക്കെ ഐസിന് മുകളിൽ കിടത്തിച്ചിട്ട് ചോദ്യം ചെയ്യണം എന്തായാലും ഈ കേസിൻ്റെ ചുരുൾ അഴിച്ച് സിബിഐ manjushakku നീതി ഉറപ്പാക്കണം

    • @balachandranpnair9014
      @balachandranpnair9014 วันที่ผ่านมา +1

      Collecter is not a straight man. A different type IAS officer. What to do ,god is knowing every thing.

    • @kumaranputtiyengal5876
      @kumaranputtiyengal5876 7 ชั่วโมงที่ผ่านมา

      100% Uedu Tunni Eellahea Aicel Eadanm

  • @shankarisadasivan4420
    @shankarisadasivan4420 2 วันที่ผ่านมา +37

    Sathyam theliiatte......God is truth! 🙏🙏

  • @sojajose9886
    @sojajose9886 2 วันที่ผ่านมา +18

    ഈ കേസ് ഒതുക്കി തീർക്കാൻ ഉള്ള പരിപാടി ആണ് മുഖ്യനും കൂട്ടരും..അത് കൊണ്ട് എന്ത് വന്നാലും മഞ്ജുഷ ചേച്ചി കുടുംബം കേസ് സിബിഐ അന്വേഷണം നടക്കട്ടെ .സത്യം തെളിയണം..ഇത് രാഷ്ട്രീയ കൊലപാതകം

  • @johnythomas7852
    @johnythomas7852 2 วันที่ผ่านมา +13

    കലക്ടറുടെ മൊഴി കോടതി നേരിട്ട് എടുക്കണം അപ്പോൾ കോടതിക്ക് മനസിലാകും!

  • @AnandanM-lj4mu
    @AnandanM-lj4mu 2 วันที่ผ่านมา +17

    ഇലക്ഷൻ ആയത് കൊണ്ട് തല്ക്കാലം പറഞ്ഞതാണ് പാർട്ടി നവീൻബാബുവിന്റെ കൂടെയാണ്ന്ന് അത് എന്നെപോലെ എല്ലാ പാർട്ടിക്കാർക്കും അറിയും ജനങ്ങൾ പൊട്ടന്മാർ ആയതിന് പാർട്ടി എന്തു പിഴച്ചു

  • @johnkm8473
    @johnkm8473 2 วันที่ผ่านมา +12

    ഉടൻ ഈ പ്രദേശങ്ങളിൽ വ്യാപകമായ ഇടിമിന്നൽ സംഭവിച്ചതായി റിപ്പോർട്ട് വരും... അല്ലെങ്കിൽ അപ്രതീക്ഷിതമായി തീ പിടിത്തം ഉണ്ടാവും... കൃത്യം...തീർച്ച...

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      ഇതൊക്ക എങ്ങനെ മനസിലായി

  • @t.t.thomas8348
    @t.t.thomas8348 2 วันที่ผ่านมา +24

    Very nice legal review. Congratulations ❤

  • @ayyappankuttynair8360
    @ayyappankuttynair8360 วันที่ผ่านมา +4

    കളക്ടർക്ക് എന്നെന്നും ഡൽഹിയിൽ പരിശീലനവുമായി കൂടാൻ ആവില്ലല്ലോ..

  • @minimt7676
    @minimt7676 2 วันที่ผ่านมา +22

    പിണറായിയെ കണ്ടതിന് ശേഷമാണ് എനിക്ക് തെറ്റ് പറ്റിയെന്ന് കളക്ടർ പറഞ്ഞത്. കേരള ജനത പൊട്ടരല്ല അത് മനസ്സിലായി

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      ഇത്രയും കറക്റ്റ് ആയി എങ്ങനെ മനസിലായി

    • @durgasapthaslokip4454
      @durgasapthaslokip4454 วันที่ผ่านมา

      ​@@Velayudhan-y6oEven a common man understand it Mr Kammi Adima

  • @Narayanankutty-b9e
    @Narayanankutty-b9e 2 วันที่ผ่านมา +9

    സിപിഎം ന്റെ ഓട്ടം കാണുമ്പോൾ തന്നെ മനസിലാവും ADM നെ കൊന്നത് തന്നെയാണെന്ന്... ഈ കേസ് തെളിഞ്ഞാൽ സിപിഎം കേരളത്തിൽ ഉണ്ടാവില്ല...

  • @anithaanit8042
    @anithaanit8042 2 วันที่ผ่านมา +11

    ഇനി കലക്ടറെ നിശബ്ദനാക്കാനുള്ള ശ്രമം തീർച്ചയായും ഉണ്ടാവും അയാളുടെ ജീവനും ആപത്ത്

  • @kuruvillakoshy5687
    @kuruvillakoshy5687 2 วันที่ผ่านมา +18

    ഒന്നരമാസമായി കേരള പോലീസ് തിരക്കുന്ന ADM ന്റെ കേസ് എന്തായി, തെളിവുകൾ നശിപ്പിക്കുന്നു. കേസ് ഇല്ലാതാക്കാൻ ശ്രമി ക്കുന്നു. CBI തിരക്കണം

  • @N.VThampi
    @N.VThampi 2 วันที่ผ่านมา +16

    ഷാജൻ സർ നേരത്തെ പറഞ്ഞതൊക്കെ സെരിയായി വരുന്നു കരുനാഗപ്പള്ളി വിഷയം

  • @jalajasasi4014
    @jalajasasi4014 2 วันที่ผ่านมา +18

    സി സി ടി വി ദൃശ്യങ്ങൾ ഇടിവെട്ടുകൊണ്ടുപോയിയെന്നു പറയാതിരുന്നാൽ ഭാഗ്യം വേറെ പ്രശ്നങ്ങളില്ലാതെ ഈ തളിവുകൾ കിട്ടുമോ?

  • @SK-jd2hm
    @SK-jd2hm 2 วันที่ผ่านมา +10

    Sir, let God bless all true and Original Wellwishers those who are with ADM's family

  • @ramachandrannair7777
    @ramachandrannair7777 10 ชั่วโมงที่ผ่านมา +1

    ഈ കൊലപാതകം തെളിയിക്കാതിരിക്കുകയും, പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്താൽ പ്രതികൾ ഇതൊരു പ്രാക്ടീസ് ആയി എടുക്കും

  • @sunnymathew8151
    @sunnymathew8151 2 วันที่ผ่านมา +16

    The collector will be getting training by the criminologists 😢

    • @jayasreejayamohan7314
      @jayasreejayamohan7314 2 วันที่ผ่านมา +3

      Aththanne avanullu ...nerikettavan ..IAS ...polum...athu aadyam ozhivaakkanam..avande vaal ..athokke kurachu samskaravarkkullatha ...ithu valiya kashtamayipoyi ...

    • @sojajose9886
      @sojajose9886 2 วันที่ผ่านมา +2

      അത് പിന്നെ പറയണോ അവൻ പാർട്ടി യുടെ തത്ത പറഞ്ഞു കൊടുത്തത് പോലെ പറയും

  • @jalajasasi4014
    @jalajasasi4014 2 วันที่ผ่านมา +16

    പിണറായിയുടെ വ ക്രബുദ്ധിയാണ് കളക്ടറുടെ വായിലൂടെ തനിക്ക് തെറ്റുപറ്റിയെന്നു പറഞ്ഞ വാക്കു

    • @sojajose9886
      @sojajose9886 2 วันที่ผ่านมา +3

      വളഞ്ഞു വളഞ്ഞു അവസാനം കിടപ്പിൽ ആവും മുഖ്യൻ

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      ഒന്നര

  • @sheelap4426
    @sheelap4426 2 วันที่ผ่านมา +8

    A big Major part of keralites is with Ms Manjusha

  • @josekm607
    @josekm607 2 วันที่ผ่านมา +6

    ഹൈക്കോടതി വിലക്കിയാൽ. കളക്ടർക്ക് പോകാൻ പറ്റുമോ ഇല്ലല്ലോ ഡൽഹിക്ക്.

  • @Saro_Ganga
    @Saro_Ganga 2 วันที่ผ่านมา +9

    Trust CBI
    Investigations should be secret. without giving public information till the inquiry completed

  • @AnandanM-lj4mu
    @AnandanM-lj4mu 2 วันที่ผ่านมา +4

    ഇത് നമ്മുടെ പാർട്ടിയാണ് കൊലകൾ ഒരുപാട് ചെയ്തതും / കണ്ടതുമാണ്...പെട്ടന്ന് പാർട്ടി തളരില്ല 😂

  • @s..6812
    @s..6812 2 วันที่ผ่านมา +11

    The collector would have gone into hiding

  • @preethirajeevan1012
    @preethirajeevan1012 2 วันที่ผ่านมา +8

    ഉയൻ്റമ്മേ collector ക്ക് എന്തിൻ്റെ Training ആണാവോ? ഇനി Training കൂടി കിട്ടിയാൽ ''''''''

  • @ceeyem7482
    @ceeyem7482 2 วันที่ผ่านมา +5

    അരുൺ ... " കിഴങ്ങൻ ".....IAS..../
    ......
    മറ്റൊരു.... ശിവശങ്കരൻ.........!!!!!!!
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @DevanParannur
    @DevanParannur 2 วันที่ผ่านมา +11

    വീണ്ടും റീ ചാർജ് ചെയ്യണം അതോണ്ട് ചോദിച്ചതാ 🤪

  • @saheed9209
    @saheed9209 วันที่ผ่านมา +2

    കളക്ടർ റെ നുണ പരിശോധ കു വിധേയം ആക്കണം

  • @baburajvannery9742
    @baburajvannery9742 2 วันที่ผ่านมา +1

    സത്യങ്ങൾ അങ്ങിനെ എല്ലാംതന്നെ പുറത്തുവരട്ടെ, അങ്ങിനെതനെ നമുക്ക് പ്രത്യാശിക്യാം?

  • @jayasreejayamohan7314
    @jayasreejayamohan7314 2 วันที่ผ่านมา +5

    Ellam ellavarkkum ariyam ...ini ithonnu thelinjal mathi ...Daivame rakshikkane 🙏🙏🙏

    • @sojajose9886
      @sojajose9886 2 วันที่ผ่านมา

      🙏🙏🙏🙏

  • @raginin8763
    @raginin8763 2 วันที่ผ่านมา +7

    സിബിഐ മോദിയുടേതല്ലേ? മോദി പിണറായിയുടെ? പിന്നെന്താവും?

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      ഒന്നും സംഭവിക്കില്ല

  • @sureshkumar626
    @sureshkumar626 วันที่ผ่านมา +2

    മാഷാ അള്ളാ പാർട്ടി 2 ദിവസത്തിനകം നവീൻ ബാബുവിനെ ശിക്ഷിക്കുമെന്ന് അറിയാമായിരുന്ന ദിവ്യ ചടങ്ങിൽ വന്ന് ഓവർ സ്മാർട്ട് കളിക്കുമെന്ന് പാർട്ടി പ്രതീക്ഷിച്ചില്ല. എന്തായാലും സിബിഐ അന്വേഷണം അനിവാര്യം

  • @FranciskxXavier
    @FranciskxXavier 2 วันที่ผ่านมา +3

    കാലം കരുതിവച്ച കാഴ്ചകൾ കാണാൻ നിയമവിധേയമായ കോട ആണെങ്കിൽ പോലും 25 വർഷത്തിലധികം വേണം

  • @zakariyazaky
    @zakariyazaky 2 วันที่ผ่านมา +5

    അനിൽ ബാബു റെയിൽവേ സ്റ്റേഷന്റെ മുമ്പ് മുതൽ റൂട്ട് മാപ്‌ സിസ്ടവ് കൾ ക്വാർട്ടേഴ്സിൽ എത്തിയ/എത്തിച്ച/cctv കൾ അനിലിന്റെ ഫോൺ ഹാൻഡ് ഭാഗ്ഗേജ് ലാപ്ടോപ് മറ്റു പ്രോപ്പർട്ടികൾ എവിടെ എന്നും അതെല്ലാം ഇദ്ദേഹത്തിന്റെ വീട്ടുകാർക്കോ അവരുടെ അഡ്വക്കേറ്റിനോ കൈമാറിയോ കുടുംബത്തിന്റെ സമ്മതം ഇല്ലാതെ പോസ്റ്റ്മോർട്ടം അങ്ങിനെ ഒരുപാട് വിഷയങ്ങൾക്കു ഉത്തരം കിട്ടാനുണ്ട്.
    ഡ്രൈവർ ക്ർട്ടേഴ്സിൽ പോയപ്പോൾ കൂടെ കൂട്ടിയ വ്യക്തികൾ ഇവരെ ഒക്കെ ചോദ്യം ചെയ്തു കഴിഞ്ഞോ,

    • @ceeyem7482
      @ceeyem7482 2 วันที่ผ่านมา

      "" നവീൻ ബാബു ""......!!!!!
      OK......🙋🙋🙋🙋🙋🙋🙋

  • @radhamanivs7433
    @radhamanivs7433 วันที่ผ่านมา +2

    സാറിനെ പോലുള്ള വർ നവിൻ സാറിന്റെ കുടുംബത്തെ കണ്ട് സാറിന് അറിയാവുന്ന വിവരവും സഹായവും കൊടുക്കണം പണം അല്ല ഞാൻ ഉദ്ദേശിച്ചത് ആരെയും കുടുംബം വിശ്വസിക്കരുത് എല്ലാം രഹസ്യം ആയി മാത്രം മലയാലപ്പുഴ മോഹനൻ എന്നാ ആളിനെ കുടുംബം വിശ്വസിക്കരുത് ഇപ്പോൾ അയാള്
    C p m വലയിൽ അകപ്പെട്ടോ എന്ന് സംശയം

  • @SHILUSHINUSHIFU
    @SHILUSHINUSHIFU วันที่ผ่านมา +1

    ക്‌ളാക്ടറിലേക്ക് മർച്ച് നടത്താൻ ആഹ്വാനം ചെയ്യൂ!...കളക്റ്റെരെ പോവാൻ അനുവദിക്കരുത്...😮😮

  • @rangithamkp7793
    @rangithamkp7793 2 วันที่ผ่านมา

    🙏🏾 THANK YOU MALAYALI VARTHA INSIDE ! 🙏🏾🙏🏾 THANK YOU SIR ! CBI KKU VIDANAM ORU SADHARANA MANUSHYANU MANAZILAKUM ELLAVARUKOODI PIDICHU KETTI THOOKKIYATHANU ENNU . IVAROKKE RASHTREEYA PARTYKALALLA KOLLAKKARANU . KOLLAKKARKKOKKE MANASANTHARAM VANNU .☹

  • @raginin8763
    @raginin8763 2 วันที่ผ่านมา +3

    ഇലക്ഷൻ ആയതുകൊണ്ടാണ് കൂടെ നിന്നത്. ഇലക്ഷൻ കഴിഞ്ഞില്ലേ. ഇനി എന്തിനാണ് കൂടെ നിൽക്കുന്നത്? പാലം കടക്കുവോളം എന്ന് കേട്ടിട്ടില്ലേ?

  • @johnythomas7852
    @johnythomas7852 2 วันที่ผ่านมา +3

    ഇതൊക്കെ നീന്തി കടന്നവനാ ..... ഈ - 'ഡൽഹി -training- കലക്ടർ

  • @shkumarkumar2630
    @shkumarkumar2630 วันที่ผ่านมา +1

    നവീൻ സാർ❤❤❤❤

  • @rajanthekkinkattle779
    @rajanthekkinkattle779 2 วันที่ผ่านมา +2

    എം പി ജയരാജൻ തന്നെയാണ് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഈ ഒരു സംഭവത്തിന് എല്ലാ കരുക്കളും നീക്കിയത് എം പി ജയരാജൻ അതുകൊണ്ടുതന്നെയാണ് എം പി ജയരാജൻ കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് പോയി അവിടെവച്ച് നവീൻ ബാബുവിനെ മൃതദേഹം ചിതയിൽ കത്തിച്ച് അതിനുശേഷം സുസ്മേര വദനനായി തിരികെ കണ്ണൂരിലേക്ക് പോയത് എം പി ജയരാജനെ മനസ്സിൻറെ ഉള്ളിലിരുപ്പ് അപ്പോൾ ആ സമയത്ത് ഇതിൻറെ എല്ലാ കാര്യങ്ങളും തേച്ചു മാച്ച് കഴിഞ്ഞു എന്ന സന്തോഷമായിരുന്നു

  • @bslltube
    @bslltube วันที่ผ่านมา +1

    കളക്ടറെ നുണ എങ്ങനെ തെളിയിക്കപ്പെടാതിരിക്കാൻ കഴിയും എന്നതിനെക്കുറിച്ചുപഠിക്കാൻ വേണ്ടി നുണയുടെ ഉദ്ഭവ സ്ഥാനമായ ഡൽഹിയിൽ വിട്ടിരിക്കുകയാണ്.

  • @aravindjgpinternational
    @aravindjgpinternational 2 วันที่ผ่านมา +7

    Appam eduthu aasanathil kayattanam kovindante..

  • @psivakumar1485
    @psivakumar1485 2 วันที่ผ่านมา +8

    Doctor, prasantha, divya, shamsudeen, collector, videographer, collectorate staff ...thudangi connected ellavareyum narco test nu vidheyamakanam.., and thoroughly questioned by NON CORTUPT OFFICERS if either CBI or police , if the case is to be proved....

  • @sheelap4426
    @sheelap4426 2 วันที่ผ่านมา +4

    If question well the collector and Prasanth reveal everything..

  • @aravindjgpinternational
    @aravindjgpinternational 2 วันที่ผ่านมา +7

    PVyude meeting kazhinju Collector enna shandan vakku matti paranju..

  • @rejikumar8000
    @rejikumar8000 วันที่ผ่านมา

    ഇല്ല സാർ ആ കുടുംബത്തിന് നീതി കിട്ടുമെന്ന് പ്രേതിക്ഷ ഇല്ല

  • @jayasreejayamohan7314
    @jayasreejayamohan7314 2 วันที่ผ่านมา +2

    Athibheekaramavatte 👍

  • @ajitkumar.c.g2843
    @ajitkumar.c.g2843 2 วันที่ผ่านมา +2

    ബി ജെ പി ക്കു കേരളത്തിൽ സീറ്റ് കിട്ടിയില്ലെങ്കിലും പ്രശനം ഇല്ല, എന്നാൽ അന്തർധാര വിട്ടൊരു കളിക്കും അവരില്ല അതുകൊണ്ട് ആര് അന്വേഷിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല പല അന്വേഷണങ്ങളും നമ്മൾ കാണുന്നതാണ്. ആ കുഞ്ഞുങ്ങൾക്കും ആ ചേച്ചിക്കും പോയി അല്ലാതെ എന്ത്, ദൈവം അവർക്കു ശക്തി കൊടുക്കട്ടെ.

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      സൊറനെയും കേജിരിവാലിനെയും അകത്താക്കി തെളിവ് ഉണ്ടായിട്ടു പോലും ഇവിടെ ആരെയും ഒന്നും ചെയ്തില്ല

  • @jacobjoseph7274
    @jacobjoseph7274 วันที่ผ่านมา

    👍👍👍👍👍

  • @Bodhi_Surya
    @Bodhi_Surya 2 วันที่ผ่านมา +2

    However, they already changed the judge. What if the new judge is not supportive of the petitioner? 😡

  • @bettyjacob3696
    @bettyjacob3696 วันที่ผ่านมา

    തീർച്ചയായും എം വി ജയരാജനും സംശയത്തിന്റെ നിഴലിലാണ്.....

  • @cgbabu7141
    @cgbabu7141 2 วันที่ผ่านมา +1

    ഗുഡ്

  • @geethakrishnan4660
    @geethakrishnan4660 2 วันที่ผ่านมา +2

    🙏🙏

  • @Santhu-pc1uo
    @Santhu-pc1uo วันที่ผ่านมา

    To get justice we have to teach police how to act and find the quilty. How sad it is.

  • @PrinceGeorge-j7j
    @PrinceGeorge-j7j 2 วันที่ผ่านมา +1

    സിംഗിൾ ബെഞ്ചിനെ എനിക്ക് വിശ്വാസമില്ല

  • @ArchanaGopi-g3m
    @ArchanaGopi-g3m วันที่ผ่านมา

    പ്രശാന്തിന്റെയും, ദിവ്യയുടേയും,
    കളക്ടർ ന്ററിയും ഫോൺ പിടിച്ചെടുത്തു പരി ശോധിച്ചാൽ
    മാത്രം ആവശ്യത്തിനു തെളിവ്
    കിട്ടും

  • @get2geetha
    @get2geetha 2 วันที่ผ่านมา

    Genuine demand

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 2 วันที่ผ่านมา

    ഷാജഹാനെ........ സോളാർ അന്വേഷണം ഒരു പരാജയമായിരുന്നു ... ഓർക്കുക

  • @molynjieqthomas1239
    @molynjieqthomas1239 2 วันที่ผ่านมา +1

    ആ ജഡ്ജനെ മാറ്റി ഏതോ ജഡ്ജനെ കൊണ്ടുവന്നില്ലെ. ഇനി എന്ത് പേടിക്കാൻ

  • @ajithasubeer-pc4sd
    @ajithasubeer-pc4sd วันที่ผ่านมา

    Very nice

  • @prabhakaranpalatel4291
    @prabhakaranpalatel4291 2 วันที่ผ่านมา +3

    പെടും

  • @sujithkr8867
    @sujithkr8867 2 วันที่ผ่านมา

    സത്യം....

  • @LalyHarvey
    @LalyHarvey 2 วันที่ผ่านมา +3

    😂😂😂hope

  • @CSNair-cg1jg
    @CSNair-cg1jg 2 วันที่ผ่านมา

    പണത്തിനും പിടിപാടിനും മേലെ ഒരു കോടതിയും പറക്കില്ലല്ലോ .

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 2 วันที่ผ่านมา +1

    ടോ......ഷാജഹാനെ ഇവിടെ ലാവ്‌ലി ൻ തൊട്ടുളള കേസുകളൊക്കെ പെൻഡിംഗാണ്.... അറിയാമോ തനിക്ക് ?

  • @sasikumarkb497
    @sasikumarkb497 2 วันที่ผ่านมา +1

    CCTV footage part of the deceased may have been tampered with or removed by now.
    The only CCTV footage may be intact now is the railway station, where State have no authority to encroach. You are aware that what happened to a camera installed in a public transport involved with a fight between Driver Yadhu and Mayor Arya Rajendran. It was also tampered with. Look at the Secretariat files. A short circuit issue was raised to burn the sensitive files to wipe out evidence. Call data is possible to retrieve.

  • @CSNair-cg1jg
    @CSNair-cg1jg 2 วันที่ผ่านมา

    ആരെന്തൊക്കെ പറഞ്ഞാലും ഇതുവരെയുള്ള എല്ലാ തെളിവുകളും നശിപ്പിച്ചിരിക്കും . കാരണം അതിനുള്ള സമയം പ്രതികൾക്ക് കിട്ടിക്കഴിഞ്ഞു . അതുകൊണ്ട് ഒരു ചുക്കും നടക്കാൻ സാധ്യതയില്ല .

  • @reenalukose4170
    @reenalukose4170 วันที่ผ่านมา

    ബോഡി ദഹിപ്പിക്കാൻ ആരെങ്കിലും പ്രേരിപ്പിച്ചോ, എങ്കിൽ ആര്??, ആദ്യമേ തന്നെ അഡ്വക്കേറ്റ് നെ വയ്ക്കേണ്ടതായിരുന്നു,

  • @shkumarkumar2630
    @shkumarkumar2630 วันที่ผ่านมา

    കളക്ടറെ ചോദ്യം ചെയ്യണം

  • @sunilkumar-bt9kj
    @sunilkumar-bt9kj วันที่ผ่านมา

    Not await write immediately minister amith shah and prime minister against this matter late Mr naveen babu

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา

    സിബിഐ ആസ്ഥാനം ഡൽഹി !

  • @DrPBGangadharan
    @DrPBGangadharan วันที่ผ่านมา

    പേടിക്കേണ്ട ഒന്നും സംഭവിക്കില്ല.. വിചാരണക്കോടതി യുടെ ആദ്യ വിധിയൂം രണ്ടാമത്തെ വിധിയും.. എങ്ങനുണ്ട്...നല്ലതല്ലേ... ജനത്തെ വെറുതെ പറഞ്ഞു പറ്റിച്ചു ഹാലിളക്കരുത്..

  • @sasil9644
    @sasil9644 2 วันที่ผ่านมา +2

    CPM has good relation with BJP . So why do they afraid of CBI .

  • @mssaithalvi2533
    @mssaithalvi2533 2 วันที่ผ่านมา +1

    കളക്ടർ പണി പഠിച്ചു വരട്ടെ 😂

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา +1

    പരസ്യം ആയ അട്ടിമറി? എവിടെ
    സിസിടിവി? എവിടെ താക്കോൽ?കയർ? മറുപടി പ്രസംഗം?ഡ്രൈവർ?ആരും
    യാത്ര അയക്കാൻ പോയില്ല?
    മരണം നടന്നത് എപ്പോൾ?
    4am 15 10 24 ആരാണ് മെസ്സേജ് അയച്ചത്? ഉടൻ പോസ്റ്റ് മോർട്ടം? താക്കോൽ ആര് കൊടുത്തു?

    • @Velayudhan-y6o
      @Velayudhan-y6o วันที่ผ่านมา

      ആരു കൊടുത്തു

  • @Kiran-l5y6v
    @Kiran-l5y6v 2 วันที่ผ่านมา +1

    കൺവിൻസിങ് സ്റ്റാർ : കളക്ടർ

  • @sujasusan3580
    @sujasusan3580 2 วันที่ผ่านมา +1

    Manjusha കോടതിയിൽ പോയത് വൈകിയില്ലേ ? അതിനോടകം തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാവില്ലേ?

  • @rejikumar8000
    @rejikumar8000 วันที่ผ่านมา

    സർ ഈ തെളിവുകൾ എല്ലാം നശിപ്പിച്ചു കാണും

  • @AnandanM-lj4mu
    @AnandanM-lj4mu 2 วันที่ผ่านมา +1

    നിങ്ങൾ വേണമെങ്കിൽ കുറെ cc ടീവി വീഡിയോകൾ എടുത്തു വച്ചോളു... അതുക്കും മേലെയാക്കും ഞങ്ങടെ പാർട്ടി

  • @Sandee109
    @Sandee109 วันที่ผ่านมา

    ഇനി എത്രയൊക്കെ CCTV യുടെ മേൽ ഇടിവെട്ടുമോ ആവോ? വേണ്ടി വന്നാൽ ട്രെയിൻ വരെ ഇടിവെട്ടും

  • @Velayudhan-y6o
    @Velayudhan-y6o วันที่ผ่านมา +5

    പരനാറി എന്ന് വിളിക്കേണ്ടത് ഇവുടുത്തെ പ്രതിപക്ഷത്തെയാണ്

  • @UshaRajan-ki7uu
    @UshaRajan-ki7uu 2 วันที่ผ่านมา +2

    Kolapatham ane theivam sathyam thellyekatte

  • @rajendranneduvelil9289
    @rajendranneduvelil9289 2 วันที่ผ่านมา +1

    P SASI could be the HEAD COOK in the JAIL !!!

  • @JoseJoseph-o4y
    @JoseJoseph-o4y วันที่ผ่านมา

    Kallen collector , kally ppyum anupavikkum ella ammamarudeyum. Shapam ningalude thalayil pathikkkum urappanu. Nammal. Cheyyunna thettinu thalamura thorum Deivam kopam undakum urappanu.

  • @arunedakkandiyil7509
    @arunedakkandiyil7509 2 วันที่ผ่านมา

    ചർച്ചയിൽ ചുവടെ ഡേറ്റ് കൊടുത്താൽ ഉപകാരമായിരുന്നു 🙏🙏

  • @drsarahthomas4725
    @drsarahthomas4725 2 วันที่ผ่านมา +1

    Who said there were no wounds on the body? They didn't even allow the relatives during the inquest.
    Anyway, even when we first heard the news, intelligent people could see that it was written off as a suicide even before the post mortem was conducted. How can anyone say that? That itself is sufficient to know that it's not a suicide.

  • @jayasreejayamohan7314
    @jayasreejayamohan7314 2 วันที่ผ่านมา +1

    Nettottam oodum ...avarkku ariyamallo ..avar entha cheytatennu...onnineyum Daivam vidilla ...🙏🙏🙏

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 2 วันที่ผ่านมา

    CBI വന്നാൽ എന്താകും...

  • @satheesanpt6210
    @satheesanpt6210 วันที่ผ่านมา

    ഭാര്യ യേ കാണിക്കാതെ പോസ്റ്റ്മോർട്ടം ചെയ്തത് എന്ത്, അത് ദുരൂഹത അല്ലെ

  • @durgasapthaslokip4454
    @durgasapthaslokip4454 วันที่ผ่านมา

    It shows that Govindan son is the man behind this.The CDR of his son also should be taken

  • @shibusn6405
    @shibusn6405 วันที่ผ่านมา

    Kovindante Vakkum Pazhya Chakkum Onnanu Nanamketta Prathipakshamevide Naarikalle Avar

  • @yesodharanp5816
    @yesodharanp5816 วันที่ผ่านมา

    നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ ഒരു വനിതയായതുകൊണ്ടും രണ്ട് പെൺകുട്ടികൾ മാത്രമാണു കുടുംബത്തിലുള്ളത് എന്നതുകൊണ്ടും കേസ് സംബന്ധമായി അവർക്ക് പല സഹായങ്ങളും ആവശ്യമാണെന്നിരിക്കെ ഇവിടുത്തെ വന്നതാസംഘടനകൾ (ഇടതും വലതും) അവരോടെപ്പം ശക്തമായി നിലപാടെടുക്കേണ്ടതാണു്. അവരതിനു തയ്യാറാണോ ആവോ!!