മലയാളികളുടെ അംബാസിഡർ!| ABC MALAYALAM | TG MOHANDAS | GAUTHAM KRISHNA |

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2024
  • ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ട് യേശുദാസ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #tgmohandas #yesudas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 658

  • @ajithchulliyil4417
    @ajithchulliyil4417 5 หลายเดือนก่อน +17

    പ്രിയ TG കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നൊരു ചൊല്ലുണ്ട് .കേരളത്തിലെ മലയാളികൾ തന്നെ ദാസേട്ടനെ തരം താഴ്ത്തി യു ട്യൂബ് വീഡിയോ ചെയ്യുന്നത് കാണുമ്പോൾ വലിയ ദുഃഖം തോന്നുന്നു .മലീമസമായ കേരളത്തിലെ രാഷട്രീയ പശ്ചാത്തലത്തിൽ തെറ്റായ പോേക്കെന്ന് എം ടി ചൂണ്ടിക്കാട്ടിയത് പോലെ ദാസേട്ടൻ്റ കാര്യത്തിൽ അങ്ങയുടെ വിലയിരുത്തലുകൾ ഗോസിപ്പുകാരുടെ കണ്ണുതുറപ്പിക്കട്ടെ.... നന്ദി

  • @enlightnedsoul4124
    @enlightnedsoul4124 5 หลายเดือนก่อน +224

    TG എത്ര പക്വതയും ആത്മാർത്ഥതയുമൊടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്ന് കാണുമ്പോൾ അശ്ചര്യം തോന്നുന്നു.. Huge respects TG സർ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 หลายเดือนก่อน +6

      ഗൗതമൻ കുട്ടിക്ക് വയസ്സിന്റെയും, ശീലംങ്ങളുടെയും കുറവുണ്ട്.... 🤔 തലമുതിർന്നവരാണ് 🤔
      അവരുടെ അനുഭവങ്ങൾ ആശയങ്ങൾ കൂടെകൂട്ടുക. 🤔
      അത് ഭാവിയിൽ വലിയൊരു പ്രഭാഷകനോ
      മാധ്യമപ്രവർത്തകനോ ആയിമാറാൻ കഴിയും🌹

    • @naveendharmaraj3910
      @naveendharmaraj3910 5 หลายเดือนก่อน

      😂😂😂😂

    • @philipcherry4876
      @philipcherry4876 5 หลายเดือนก่อน

      He will accept anything for money!!!!!

    • @enlightnedsoul4124
      @enlightnedsoul4124 5 หลายเดือนก่อน +2

      @@philipcherry4876 perhaps you should see his video about adani and vizhinjam port. He knows more than i expected

    • @mahamoodvc8439
      @mahamoodvc8439 4 หลายเดือนก่อน

      മതങ്ങളെ തമ്മിൽ കത്തിക്കുന്ന
      കാര്യത്തിലാണ് TG യൂടെ
      പക്വത😂

  • @parameswaranmohan8796
    @parameswaranmohan8796 5 หลายเดือนก่อน +7

    ശ്രീ ടി. ജീ., താങ്കൾ ഇടയ്ക്ക് പറഞ്ഞു : "പാട്ടിൽ പൊട്ടനായ ഞാൻ..." : അതിനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ !! താങ്കൾ "ജീവിതം" എന്ന ഗാനത്തിന്റെ ശ്രുതിയാണെ ന്നാണ് ഞാൻ മനസ്സിലാക്കി യിട്ടുള്ളത്. മനസ്സ് തുറന്നു താങ്കൾ വൈവിധ്യമാർന്ന വിഷയ ങ്ങൾ അവത രിപ്പിക്കുന്നത് വളരെ വളരെ ഹൃദ്യമായ അനുഭവം തന്നെ.. ഈശ്വരൻ തുടർന്നും അനുഗ്രഹിക്കട്ടെ !!

  • @jayK914
    @jayK914 5 หลายเดือนก่อน +35

    മികച്ച ഒരു വീഡിയോ TG sir.
    യേശുദാസ് മലയാളികളുടെ അഭിമാനം ❤️

  • @sknair4416
    @sknair4416 5 หลายเดือนก่อน +70

    ശ്രീ TG സർ, ഓരോ വിഷയത്തിലും അങ്ങെയുടെ പാണ്ഡിത്യം, വളരെ കൗതുകത്തോടെയാണ് കാണുന്നത് ... ഗംഭീരം .

  • @RajeevSaparya3570
    @RajeevSaparya3570 5 หลายเดือนก่อน +10

    എന്റമ്മോ ....എന്തൊരറിവാണ് T. G സാർ .അങ്ങ് ഒരു ഇതിഹാസം തന്നെയെന്ന് . ദാസേട്ടാ ഉമ്മ❤❤❤ . യേശുദാസ് സാറിന്റെ common അല്ലാത്ത ഒരു പാട് വിശേഷങ്ങൾ കലാ ലോകത്തിന് സംഭാവന നൽകിയ T.G. സാർ big salute ❤ ഒപ്പം ഇത്രയും നല്ല interview നടത്തിയ ABC ചാനലിനും ആങ്കറിനും ഒരു പാട് നന്ദി❤

  • @shajithomas35
    @shajithomas35 5 หลายเดือนก่อน +102

    എന്റെ ഫാദർ ഒരു ഭാഗവതർ ആയിരുന്നു ആലപ്പി തോമസ് അദ്ദേഹം തിരുന്നക്കര ക്ഷേത്രം ഉൾപ്പടെ ക്ഷേത്രങ്ങളിലാണ് കൂടുതലും കച്ചേരി നടത്തിയിട്ടുള്ളത്

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 5 หลายเดือนก่อน +22

    T G M സർ ന് സംഗീതവും വഴങ്ങും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 5 หลายเดือนก่อน +20

    നല്ലൊരു അവലോകനം . സാറിന്റെ അറിവിന്റെ മുമ്പിൽ നമിക്കുന്നു .🙏🙏🙏

  • @myjourneys.damodarancheekk3940
    @myjourneys.damodarancheekk3940 5 หลายเดือนก่อน +40

    താങ്കൾക്ക് എല്ലാ വിഷയങ്ങളിലും അഗാധ അറിവുണ്ടെന്നത് അത്ഭുതം ❤

  • @subashsubran7654
    @subashsubran7654 5 หลายเดือนก่อน +11

    ഇത്ര സുന്ദരമായി പാടാൻ ആർക്കും സാധിക്കില്ല ❤

  • @rajr1694
    @rajr1694 5 หลายเดือนก่อน +42

    പൊതുവിഷയങ്ങളിൽ ആഴത്തിലുള്ള അറിവാണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ് ❤

  • @josepa3286
    @josepa3286 5 หลายเดือนก่อน +91

    മനോഹരമായ അവതരണം. Tg സംഗീതത്തിലുള്ള ബോധം സമ്മതിച്ചിരിക്കുന്നു 🙏🙏🙏

  • @shameerkm8224
    @shameerkm8224 5 หลายเดือนก่อน +22

    പ്രളയ പയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാ മയൂഖമേ കാലമേ... ഈ ഗാനം ഒന്ന്‌ മതി യേശുദാസ് ന്റെ റേഞ്ച് അളക്കാൻ 👌👌👌

    • @mathewjose6987
      @mathewjose6987 5 หลายเดือนก่อน +1

      G Shankarakuruppinte "sranthamambaram" enna kavitha vaayikkan thanne buddhimuttanu. pakshe ethra lalithavum sundaravumayittanu dasettan aa varikal paadiyittullathu. adehathinte ucharanam sherikkum vismayippichu kalanju. Dasettan lokathe thanne valiya gaayakananu. Chalachithra sangeethavum shasthreeya sangeethavum ore alavil samatharamayi kodu nadanna mattoral indayil illa.

  • @ramachandrennair7362
    @ramachandrennair7362 5 หลายเดือนก่อน +74

    ഇതിനു മുൻപും ഈ കാര്യത്തിൽ TG ഇതുപോലെ തന്നെയാണ് ഉത്തരം തന്നിട്ടുള്ളത്. ഇത്രയും പഠിച്ചു ഗ്രഹിച്ചു കാര്യങ്ങൾ അവതരിപ്പിക്കാൻ ഇന്നു TG മോഹൻദാസ് മാത്രമേയുള്ളൂ. എല്ലാ നന്മകളും നേരുന്നു.

    • @philipgeorge3089
      @philipgeorge3089 5 หลายเดือนก่อน

      അവിടെയാണ് തെറ്റിയത്.

  • @sreekalasarojam9841
    @sreekalasarojam9841 5 หลายเดือนก่อน +38

    ദാസേട്ടൻ ആരുടേയും വഴി മുടക്കിയിട്ടില്ല.. അവസരങ്ങൾ.. ഇല്ലാതാക്കിയിട്ടില്ല
    അദ്ദേഹത്തെ . മറികടക്കാൻ ഇതുവരെ ഉണ്ടായിട്ടില്ല.. എന്നതാണ് സത്യം
    🙏🙏

    • @lathikalathika3941
      @lathikalathika3941 5 หลายเดือนก่อน +5

      വിശ്വസിച്ചു പോരേ..

    • @raheesrahees4716
      @raheesrahees4716 5 หลายเดือนก่อน

      താങ്കൾക് എങ്ങിനെ പറയാൻ പറ്റും.. നെറ്റി പട്ടം അണിഞ്ഞുനിക്കുന്ന ആനയെ കാണാൻ നല്ലചന്തമാണ് പക്ഷെ ആ ആനയ്ക് മദമിളകില്ല എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ

    • @lissylissy968
      @lissylissy968 5 หลายเดือนก่อน +1

      17:45

    • @annievarghese6
      @annievarghese6 5 หลายเดือนก่อน

      വിശ്വാസം വേണ്ട ടി എസ് രാധാകൃഷ്ണൻ സാർ തുളസിതീർഥം കാസറ്റിലെ പാട്ട് സംഗീതം ചെയ്തശേഷം നാലുവർഷം കാത്തിരുന്നു യേശുദാസിനെ കൊണ്ട് പാടിക്കാൻ തുളസിതീർഥം പാട്ടുകൾ യൂട്യൂബിൽ ഉണ്ട് കേട്ടു നോക്കൂ അപ്പോൾ വിശ്വാസം വരും കുറെ മലയാളി അസൂയ വെട്ടുകിളികൾ ദാസേട്ടനെ ആക്രമണം നടത്തുന്നു മറ്റു ഗായകരുടെ ഒരു വിശേഷങ്ങൾ ആർക്കും അറിയണ്ട.​@@lathikalathika3941

    • @annievarghese6
      @annievarghese6 5 หลายเดือนก่อน +1

      ദാസേട്ടൻ ആറന്മുള ക്ഷേത്രത്തിൽ കുടുംബ സമേതം പോയിട്ടുണ്ട് മോഹൻ സാർ ചെബൈസ്യാമിയും ദാസേട്ടനെയും കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പോയി അവിടെ കയറ്റിയില്ല പിന്നീട് പാർഥസാരഥി മണ്ഡപത്തിൽ കച്ചേരിനടത്തി അതു ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്

  • @akhilkumar8697
    @akhilkumar8697 5 หลายเดือนก่อน +5

    ശ്രീ. ടി ജി മോഹൻദാസ്... അറിവിന്റെ ഒരു വലിയ പാത്രം ആണ്.. എല്ലാ അഭിമുഖത്തിൽ നിന്നും അത് മനസ്സിലാകും❤

  • @perumalasokan9960
    @perumalasokan9960 5 หลายเดือนก่อน +38

    വിഷയം യേശുദാസ് ആണെങ്കിൽ പുലഭ്യ തൊഴിലാളികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാവും അദ്ദേഹത്തെ ചീത്ത വിളിക്കാൻ. എന്നാൽ ഇതിൽ ഒരെണ്ണം പോലും മറുപടി അർഹിക്കുന്നവയുമല്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ.
    ഇവർ ആരോപിക്കുന്ന സകല ആരോപണങ്ങളും ശരിയാണെന്നു സമ്മതിച്ചാൽ പോലും യേശുദാസ് എന്ന നാദപ്രപഞ്ചത്തെ, സാക്ഷാൽ ഗാനഗന്ധർവ്വനെ ഈ ഭൂമി നിലനിൽക്കുന്നിടത്തോളം കാലം ജനങ്ങൾ നെഞ്ചിലേറ്റും ആരാധിക്കും. ഒരുസംശയവും വേണ്ട ഇക്കാര്യത്തിൽ.

    • @ajikoikal1
      @ajikoikal1 5 หลายเดือนก่อน

      യേശുദാസിന്റെ സ്വരമാധുരിയാണ് ഏറ്റവും നല്ലത് അല്ലാതെ അദ്ദേഹം ഏറ്റവും നല്ല കർണാടക സംഗീത വിദ്വാൻ അല്ലാ എന്നാണ് മുൻപ് കർണ്ണാടക സംഗീതത്തിൽ പാണ്ഡിത്യമുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. ഉദയഭാനുവും കറുമുറയൊക്കെ തൊണ്ടയിൽ മാക്രി ഇരിക്കുന്ന സ്വരത്തിൽ പാടിയിരുന്ന കാലത്ത് ആണ് സ്വരമാധുരിയിൽ യേശുദാസ് പാടാൻ വന്നത്. ലതാമങ്കേഷ്കർ പാട്ടു നിർത്തണമെന്ന് പറഞ്ഞവനാണ് യേശുദാസും.

    • @rajansv1
      @rajansv1 5 หลายเดือนก่อน +1

      അതെ, സർവ്വോപരി അദ്ദേഹം നമ്മളെ പോലെ ഒരു പച്ച മനുഷ്യനാണ്. അയാൾക്കും വാശിപിടിക്കാനും business mind കൊണ്ട് നടക്കാനും അവകാശമുണ്ട്. ഈ പറഞ്ഞവരൊക്കെ, (കുറ്റം അരോപിക്കുന്നവർ) പുണ്യാത്മാക്കളാണല്ലോ.

    • @perumalasokan9960
      @perumalasokan9960 4 หลายเดือนก่อน

      @@ajikoikal1 അവൻ എന്ന് സംബോധന തികച്ചും ധിക്കാരപരം. എത്ര വെറുപ്പുണ്ടെങ്കിലും പ്രായത്തെ ബഹുമാനിക്കുക എന്നത് നമ്മുടെ സംസ്കാരം

    • @souththeatre369
      @souththeatre369 4 หลายเดือนก่อน

      ​@@ajikoikal1 ലതാ മങ്കേഷ്കർ വയസ്സാകുമ്പോൾ ഇടർച്ച വന്നാൽ അത് സഹിക്കാൻ കഴിയില്ല.. ആ ഒരു അർഥത്തിൽ ആണ് അദ്ദേഹം അന്ന് പറഞ്ഞത്

  • @ashokanashokan9382
    @ashokanashokan9382 5 หลายเดือนก่อน +12

    ഇത്ര വിശദമായി കാര്യങ്ങൾക്ക്. മറുപടി പറഞ്ഞ് തന്ന അങ്ങേയ്ക്ക്. നല്ല നമുസ്കാരം❤🎉

  • @valsalamma8068
    @valsalamma8068 5 หลายเดือนก่อน +9

    എനിക്കും ദാസേട്ടനെ ഗുരുവായൂർ അമ്പലത്തിൽ പ്രേവേശിപ്പിക്കുന്നില്ല എന്ന അറിവായിരുന്നു ഉണ്ടായിരുന്നത്. ദാസേട്ടൻ തന്നെയാണ് ഗുരുവായൂർ അമ്പലത്തിൽ ഉള്ളവരേക്കാൾ യോഗ്യത എന്ന്‌ വിചാരിച്ചിരുന്നു. TG സാർ ഇതിൽ വ്യക്തത തന്നതിന് ഒരുപാട് നന്ദി. 🙏

    • @philipgeorge3089
      @philipgeorge3089 5 หลายเดือนก่อน

      താങ്കളുടെ അറിവ് ശരിയാണ്.

  • @colorgateweddingstudio8000
    @colorgateweddingstudio8000 5 หลายเดือนก่อน +47

    TG യുടെ അറിവും വിവരവും കൊണ്ടാണ് ഈ ഇന്റർവ്യൂ കേട്ടിരിക്കുന്നത് എന്റർവ്യു ചെയ്യുന്ന ആൾ ചോദിക്കുന്ന ചോത്യങ്ങൾ ലോക തോൽവിയായിപ്പോയി

    • @rajpurushothaman9681
      @rajpurushothaman9681 5 หลายเดือนก่อน +7

      അത്തരം ചോദ്യങ്ങൾക് TG സർ പക്വമായുള്ള മറുപടി നൽകുന്നതിലും കൂടിയല്ലേ ഈ ചർച്ച ഹൃദ്യമാകുന്നത്? അങ്ങനെയാണ് എനിക്ക് തോന്നിയത്.

    • @AK-nu5hw
      @AK-nu5hw 5 หลายเดือนก่อน

      ചോദിക്കുന്നവന്റെ ചെവിക്കുറ്റിക്ക് നോക്കി കൊടുക്കാൻ തോന്നും

  • @myopinion8169
    @myopinion8169 5 หลายเดือนก่อน +25

    ഇത്രയേറെ അറിവ് ഇത്രയേറെ ഓർമശക്തി.... നമിക്കുന്നു മോഹൻ ദാസ് ജി.....❤

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 5 หลายเดือนก่อน +7

    വളരെ ശാന്തമായ ഒരു അഭിമുഖ സംഭാഷണം.... ഇതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മാന്യമായ ചോദ്യങ്ങൾ... മാന്യമായ ഉത്തരങ്ങൾ.. 👌👌

  • @ElohimBenYehuda
    @ElohimBenYehuda 5 หลายเดือนก่อน +34

    ദാസേട്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ❤❤

  • @bipinraj6449
    @bipinraj6449 5 หลายเดือนก่อน +20

    "ആശ്ചര്യചൂഡാമണി" മറ്റു വേദികളിൽ അധികമാരും പാടാത്തത് മറ്റൊന്നും കൊണ്ടല്ല, അത് ആസ്വദിക്കാക്കാൻ ത്രാണിയുള്ള മോഹൻ ദാസ് ടി ജി യെപ്പോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായവർ അത്തരം വേദികളിൽ പോകാറില്ല എന്നതുകൊണ്ടാണ്, അത്തരം വേദികളിൽ പോകുന്നവരാകട്ടെ ഇത്തരം പാട്ടുകൾ കേട്ടാൽ അങ്ങനെ പോകുന്നത് അതോടെ നിർത്തുകയും ചെയ്യും.

  • @rkm6626
    @rkm6626 5 หลายเดือนก่อน +11

    വളരെ ശ്രദ്ധേയമായ വിലയിരുത്തൽ great sir

  • @VikasKesavan
    @VikasKesavan 5 หลายเดือนก่อน +34

    ഒരുപാട് കാലമായി മനസ്സിലുണ്ടായിരുന്ന ഒരു വിഷമം മാറി! വളരെ നന്ദി, TG സർ 🙏

    • @minimathew7572
      @minimathew7572 5 หลายเดือนก่อน +1

      True...

    • @annievarghese6
      @annievarghese6 5 หลายเดือนก่อน +1

      സത്യം T Gസാറിനു അഭിനന്ദനങ്ങൾ യേശുദാസല്ല മറ്റുഗായകർക്കു അവസരം കൊടുക്കാതതു ഈശ്വരൻ ആണു ഈശ്വരൻ സ്യന്തം ശബ്ദം കൊടുത്തു ഭൂമിയിലേക്കയച്ചതാണു പ്രശ്നം ആർക്കെന്തു വേണമെങ്കിലും അദ്ദേഹത്തെ പറയാം ചോദിക്കാനും പറയാനും ആരുമില്ലോ ദാസേട്ട ൻ ഇതറിയുന്നുമില്ല

  • @rajeshsivaraman9494
    @rajeshsivaraman9494 5 หลายเดือนก่อน +69

    TG മോഹൻദാസിന്റെ ഈ സംഭാഷണങ്ങൾ കേട്ടിരിക്കാൻ ..എന്തൊരു സുഖം..
    ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ...ജ്ഞാനിയായ TG❤❤
    🙏🙏🙏

  • @vbkumarindia
    @vbkumarindia 5 หลายเดือนก่อน +10

    അങ്ങ് ദാസേട്ടനൊപ്പം ഉന്നത ശീർഷൻ ❤
    ഞങ്ങളുടെ ജീവത്മാവ് ആണ് ദാസേട്ടൻ ❤❤❤

    • @shibustartunes
      @shibustartunes 5 หลายเดือนก่อน

      ❤❤❤❤🥰🥰🥰

  • @jayakumardl8159
    @jayakumardl8159 5 หลายเดือนก่อน +12

    സത്യം നമ്മൾ മനസ്സിലാക്കിയിരിയ്ക്കന്നതിലും ഒക്കെ വളരെ അകലെയാണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു .

  • @omanaroy1635
    @omanaroy1635 5 หลายเดือนก่อน +18

    TG sir.... very very thankyou sir.... very good talk

  • @bijusreelakam2299
    @bijusreelakam2299 5 หลายเดือนก่อน +7

    അര നൂറ്റാണ്ടിലധികമായി ജനലക്ഷങ്ങളെയും, ദൈവങ്ങളെപോലും എന്നും പാടി സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്ന യേശുദാസിനെ ഭാരതരത്ന ബഹുമതി നൽകി ആദരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
    ഇക്കാര്യം, കേന്ദ്രസർക്കാരിന്റെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി 25 -01 -2024 ൽ പ്രഖ്യാപിക്കുന്നതിനാവശ്യമായ നടപടികൾക്കായി കേരളസർക്കാരും, കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ള സുരേഷ്‌ഗോപി ഉൾപ്പെടെയുള്ള വ്യക്തികളും മാധ്യമങ്ങളും മുൻകൈ എടുക്കണം.
    പ്രാർത്ഥനയോടെ ,
    ബിജു , ശ്രീലകം , കുത്തിയതോട്.

  • @syriacjoseph2869
    @syriacjoseph2869 5 หลายเดือนก่อน +8

    Tj സാറിന് എല്ലാ നന്മകളും ദീർഘായ്യുസ്സും നേരുന്നു🙏

  • @shybamaveli4199
    @shybamaveli4199 5 หลายเดือนก่อน +58

    Expert in all subjects under the sun. Hats off TG Sir🙏🙏🙏

    • @Sauravjango
      @Sauravjango 5 หลายเดือนก่อน +1

      Expert to thech veluppikkals

    • @Sauravjango
      @Sauravjango 5 หลายเดือนก่อน +1

      Onesided view mathram kanunnath konda ithokke seri nn parayinne

    • @KaleshCn-nz3ie
      @KaleshCn-nz3ie 5 หลายเดือนก่อน +5

      TG fans 👍👍❤️

    • @thepalebluedot4171
      @thepalebluedot4171 5 หลายเดือนก่อน

      He knows jacks#/T about Vizhinjam Port.

  • @saidmuhammed9721
    @saidmuhammed9721 5 หลายเดือนก่อน +7

    യേശുദാസിനെപ്പറ്റി വളരെ സത്യസന്ധമായി അവതരിപ്പിച്ച ഈ ഭാഷണം വളരെ ഭംഗിയായി.

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 5 หลายเดือนก่อน +6

    ഒരിക്കൽ ഗുരു ചെമ്പൈ ഭാഗവതർ ശുദ്ധഗതികൊണ്ട് യേശുദാസിനെ കൂട്ടി
    ഗുരുവായൂരിൽ ചെന്നപ്പോൾ 'സ്വാമി കയറിക്കോളൂ ഇയാൾക്ക് കയറാൻ പറ്റില്ലാ' എന്ന് തടയപ്പെട്ടു.
    അപമാനഭാരത്താൽ തിരിച്ച് പോയി ഒരിടത്ത് കാർ നിർത്തി ധൃതിയിൽ നടന്ന് ഒരു ചെറിയ നിർമിതിയുടെ മുന്നിൽ ചെന്ന് നിന്ന് 'ഇത് പാർത്ഥസാരഥിയാണ് ഇതും ഗുരുവായൂരപ്പൻ തന്നെ ' എന്ന് പറഞ്ഞപ്പോൾ യേശുദാസ് സ്വാമിയോട് പറഞ്ഞത് 'എന്റെ ഗുരുവായൂരപ്പൻ സ്വാമിയാണ്' എന്നാണ്.

  • @devs3630
    @devs3630 5 หลายเดือนก่อน +37

    TG is a great man, സത്യസന്ധമായി യേശുദാസിനെ വിലയിരുത്തി. ഒരു മൂളി പാട്ട് പോലും പാടാൻ അറിയാത്തവർ യേശുദാസിനെ കുറ്റം പറയുന്നത് സൈക്കോ ആയതു കൊണ്ടായിരിക്കാം 😊

    • @sujathamanivayal3297
      @sujathamanivayal3297 5 หลายเดือนก่อน

      തൽക്കാലം യേശുദാസ് ഗുരുവായൂർ പാട്ട് ആടണ്ട സ്വന്തം അനുജൻ കേറിക്കിടക്കാൻ ഒരു വീടില്ലാതെ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തു സ്വന്തം അനുജനോട് ആത്മാർത്ഥതയില്ലാത്ത ഇയാൾക്ക് എന്തിനോടാണ് ആത്മാർത്ഥത ഉണ്ടാവുക

    • @annievarghese6
      @annievarghese6 5 หลายเดือนก่อน

      ​​@@sujathamanivayal3297നിങ്ങളറിഞ്ഞോ സത്യം എങ്കിൽ നിങ്ങൾ ആ കുടുംബത്തെ രക്ഷിക്കു ദാസേട്ടൻ ഫല ബിസിനസും വെച്ചുകൊടുത്തു അയാൾ കഞ്ചാവ് മദ്യപാനം ഇങ്ങനെ ലീലാവിലാസങ്ങൾ തുടർന്നു എല്ലാം നശിപ്പിച്ചു കായലിൽ വീണുമരിച്ചു ഇപ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്നു സുജാത പോയി അന്യേഷിക്കണം മോഹൻലാലിൻ്റെ സഹോദരൻ ആത്മഹത്യ ചെയ്തു അതു താങ്കൾ അറിഞ്ഞില്ലേ യേശുദാസിൻ്റെ നെഞ്ചിൽ കേറണ്ട താങ്കൾ ഒരു കുറ്റവും കുറവും ഇല്ലാത്ത സീതാ ദേവിയാണോ ഗുരുവായൂർ ക്ഷേത്രം നിങ്ങൾക്ക് എഴുതിതന്നിട്ടുണ്ടോ

  • @prasannanmattammal3089
    @prasannanmattammal3089 5 หลายเดือนก่อน +44

    യേശുദാസിന്റെ പാട്ടിന്റെ പ്രത്യകത .... അദ്ദേഹത്തിന്റെ സ്വരമാധുര്യം . അതു തന്നെയാണ് പ്രത്യേകത!

    • @veekayrm
      @veekayrm 5 หลายเดือนก่อน +9

      അതിനൊപ്പം അക്ഷരസ്പുടത!! മലയാള ഭാഷയുടെ ഭംഗി എടുത്ത് കാട്ടി തന്നു.

    • @ajikoikal1
      @ajikoikal1 5 หลายเดือนก่อน

      യേശുദാസിന്റെ സ്വരമാധുരിയാണ് ഏറ്റവും നല്ലത് അല്ലാതെ അദ്ദേഹം ഏറ്റവും നല്ല കർണാടക സംഗീത വിദ്വാൻ അല്ലാ എന്നാണ് മുൻപ് കർണ്ണാടക സംഗീതത്തിൽ പാണ്ഡിത്യമുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. ഉദയഭാനുവും കറുമുറയൊക്കെ തൊണ്ടയിൽ മാക്രി ഇരിക്കുന്ന സ്വരത്തിൽ പാടിയിരുന്ന കാലത്ത് ആണ് സ്വരമാധുരിയിൽ യേശുദാസ് പാടാൻ വന്നത്. ലതാമങ്കേഷ്കർ പാട്ടു നിർത്തണമെന്ന് പറഞ്ഞവനാണ് യേശുദാസും.

    • @pramoda4230
      @pramoda4230 5 หลายเดือนก่อน +2

      കമുകറ പുരുഷോത്തമൻ എന്ന ഗായകനെ ഇങ്ങനെ apamaanikkendathillaayirunnu.

    • @pramoda4230
      @pramoda4230 5 หลายเดือนก่อน +1

      Aareyum അപമാനിക്കരുത്. പാട്ട് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമില്ല എന്ന് മാത്രം പറഞ്ഞാ പോരേ

    • @mr.kochappan2418
      @mr.kochappan2418 5 หลายเดือนก่อน +3

      ⁠@@ajikoikal1ഒന്നു പോ സാറേ. ആരു എന്ത് വേണമെങ്കിലും പറയട്ടെ, പക്ഷേ ഒയേശുദാസ് വലിയ കർണാടകസംഗീത വിദ്യാൻ തന്നെ ആണ്. One of the best ever.

  • @prakasanpc
    @prakasanpc 5 หลายเดือนก่อน +3

    നല്ല അവതരണം 🥰👌
    ശ്രീ മോഹൻദാസ് ന്റെ അവതരണം... അതിന്റെ പക്വത....മനോഹരം 🌹🌹

  • @sukumarank8082
    @sukumarank8082 5 หลายเดือนก่อน +2

    വളരെ വിജ്ഞാനപരമായ സംഭാഷണo. TG സാർ വളരെ നല്ല ആത്മാർത്ഥമായ വിശദീകരണം തന്നതിന് വളരെ നന്ദി....

  • @SakuKrish
    @SakuKrish 5 หลายเดือนก่อน +12

    സംഗീതത്തിൽ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണ് ദാസേട്ടൻ... പിന്നെന്ത് അയിത്തം... ഭഗവാൻ തന്നെ സംഗീതം... ദാസേട്ടൻ തന്നെ സംഗീതം

  • @Stingray1953
    @Stingray1953 5 หลายเดือนก่อน +2

    Mr. T. G യുടെത് എത്ര നിഷ്പക്ഷമായ അഭിപ്രായം, അവതരണം.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 หลายเดือนก่อน +25

    യേശുദാസിനെ പോലെ പാടാൻ ശ്രമിക്കുന്ന നിരവധി യുവ ഗായകർ ഉണ്ട്. എന്നാൽ യുവാവ് ആയിരുന്ന യേശുദാസിന്റെ ശബ്ദത്തിൽ പാടുന്ന ഒരു യുവ ഗായകനും ഇല്ല. എല്ലാ യുവ ഗായകരും 80 വയസ്സുള്ള യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നവരാണ്.

    • @ajmaljamal2856
      @ajmaljamal2856 5 หลายเดือนก่อน +3

      ഒരിക്കലും സാധിക്കില്ല...ഒരിക്കലും...

    • @unnikrishnansubhash5597
      @unnikrishnansubhash5597 5 หลายเดือนก่อน +4

      Athee...60s 70s and 80s ile Das sir inte voice quality apaaram aanu...especially aa time ile stage performance....effortless renderingg...90s ethiyappozhekkum athinte peak ilek ethi...

    • @musicallyamal20
      @musicallyamal20 5 หลายเดือนก่อน +2

      Exactly..

    • @mohithkrishna980
      @mohithkrishna980 5 หลายเดือนก่อน +2

      100%👍🏻

    • @msnoble5732
      @msnoble5732 5 หลายเดือนก่อน

      Centpercent correct

  • @danielmathai9325
    @danielmathai9325 5 หลายเดือนก่อน +2

    ദാസിനെ പറ്റിയുള്ള എന്റെ കുറേ തെറ്റിദ്ധാരണ മാറി.

  • @VimalKumar-wl3bb
    @VimalKumar-wl3bb 5 หลายเดือนก่อน +5

    ഏറ്റവുംനല്ലതും വിശതവുമായ വിലയിരുത്തൽ. 👌👏👏👍

  • @menondevadas
    @menondevadas 5 หลายเดือนก่อน +51

    വളരെ ശരിയാണ്. യേശുദാസാണ് കേരളത്തിൻെറ ഏറ്റവു൦ വലിയ അ൦ബാസഡർ.

  • @thefanofhighflyers5173
    @thefanofhighflyers5173 5 หลายเดือนก่อน +2

    TG സാർ എത്ര ഗഹനമായി കാര്യങ്ങൾ പഠിച്ചിട്ടാണ് പറയുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും വ്യക്തം 👍👍👍
    ഒരിക്കൽ കലാമണ്ഡലം ഹൈദരാലിയെ അദ്ദേഹത്തിന്റെ ശിഷ്യന്റെ അരങ്ങേറ്റത്തിന് സ്റ്റേജിനു വലിപ്പം പോരാഞ്ഞിട്ട് അമ്പല മതിലിന്റെ ഒരു ഭാഗം പൊളിച്ച് ആ സ്റ്റേജ് അമ്പല മതിലിനു പുറത്തേക്ക് extend ചെയ്ത് അവിടെ നിർത്തിയിട്ടാണ് പാടിച്ചതെന്ന് കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു tv ചാനലിന്റെ ഇന്റർവ്യൂവിൽ കലാമണ്ഡലം ഹൈദരാലി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു...

    • @lakshmiamma7506
      @lakshmiamma7506 5 หลายเดือนก่อน

      ഹരിപ്പാട് അമ്പലത്തിൽ ഒരു കഥകളി ക്ക് വടക്കു കിഴക്കേ മൂലയിലെ മതിൽ പൊളിച്ചു സ്റ്റേജ് ഉണ്ടാക്കി പാടിയിട്ടുണ്ട്, അതെന്റെ ചെറുപ്പത്തിൽ. ദേവസ്വം ബോർഡ്‌ ന്റെ അമ്പലം.

  • @ajithchulliyil4417
    @ajithchulliyil4417 5 หลายเดือนก่อน +9

    ദാസേട്ടനെപ്പറ്റി ഇത്രയും നല്ലത് പറഞ്ഞത് അദ്ദേഹത്തെ താഴ്തി കെട്ടാൻ ശ്രമിക്കുന്നവർ കേൾെക്കട്ടെ ഈ സത്യസന്ധമായ വാക്കുകൾ

  • @sathinair2743
    @sathinair2743 5 หลายเดือนก่อน +4

    TG സർ 🙏 വിലയിരുത്താൻ കഴിയാത്ത അറിവ് 🌹 സംഗീതം പോലെ ഉള്ള സംഭാഷണം ♥️ ചാ ട്ടുളി പോലെ ഉള്ള രാഷ്ട്ര സ്‌നേഹി യുടെ തർക്കങ്ങൾ 🇮🇳🚩 നമിക്കുന്നു ഭാരത പുത്രനെ 🙏

    • @user-bs2qt3rz3j
      @user-bs2qt3rz3j 5 หลายเดือนก่อน

      ഇത്രയും പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിൽ കടുത്ത വിശ്വാസി ആയ ഏശുദാസ് എല്ലാ വർഷവും ഗുരുവായൂരിൽ പോകാത്തത് അൽഭുതം തന്നെയാണു.😊

  • @Jayarajdreams
    @Jayarajdreams 5 หลายเดือนก่อน +8

    ഈ ചെമ്പക മണിയും ഭീമാ യും തമ്മിലെ മൽസരം ഇന്നും ആലപ്പുഴക്കാർ ഓർക്കുന്നു . അമ്മ പറഞ്ഞുള്ള അറിവാണ് . ഭീമായുടെ ചിറപ്പ് ഇന്നും പ്രശസ്തമാണ്

  • @shinojthomas4305
    @shinojthomas4305 5 หลายเดือนก่อน +6

    നല്ല ആഴത്തിലുള്ള അറിവുള്ളവർക്ക് ഇങ്ങനെ പറയുവാൻ സാധിക്കുകയുള്ളൂ

  • @narendranathannathan9991
    @narendranathannathan9991 5 หลายเดือนก่อน +7

    Extremely beautiful and relevant!❤️❤️❤️

  • @abyabraham9210
    @abyabraham9210 5 หลายเดือนก่อน +4

    മലയാളത്തിൽ ഇത്രത്തോളം സത്യസന്ധമായി സംസാരിക്കുന്ന T Gയെ പോലെ മറ്റൊരാൾ ഇല്ല

  • @tn-vp4vz
    @tn-vp4vz 5 หลายเดือนก่อน +17

    TG sir is a moving encyclopedia 👍

  • @nethinethinethi
    @nethinethinethi 5 หลายเดือนก่อน +29

    ആരിഫ് മുഹമ്മദ്‌ ഖാൻ, ഗവർണർ ഗുരുവായൂർ ൽ കയറി no പ്രോബ്ലം 👍

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 5 หลายเดือนก่อน +1

      ഗവർണർ ഗുരുവായൂർ പ്രദേശത്തു വന്നു എന്നാവാം താങ്കൾ വായിച്ചതു. അമ്പലത്തിൽ വരാൻ പറ്റില്ല.

    • @thanoojasajeev5053
      @thanoojasajeev5053 4 หลายเดือนก่อน

      Governar thulabharam nadthiyittund guruvayooril​@@sunilroyalnestedavanaparam5142

  • @chandrashekharmenon5915
    @chandrashekharmenon5915 5 หลายเดือนก่อน +12

    Appreciate respected Mr. T. G. Mohandas, for his clear, precise, and truthful revelation of facts! He is definitely a well informed person with excellent knowledge about everything. Special thanks to him for bringing forth this information which will clear the doubts of many misinformed individuals... 🙏

  • @steeverodz8967
    @steeverodz8967 5 หลายเดือนก่อน +3

    ക്രിസ്ത്യൻ പള്ളികളിൽ മാത്രമാണ് ജാതി മത ഭേദന്യേ എല്ലാവർക്കും കയറാൻ പറ്റുന്നത്.

    • @valsakumar3673
      @valsakumar3673 15 วันที่ผ่านมา

      കൃസ്ത്യൻ പള്ളിയിൽ കുളിക്കാതേയും Non-veg കഴിച്ചും പോകാം.

  • @sreekumarsadasivan
    @sreekumarsadasivan 5 หลายเดือนก่อน +6

    ടി.ജി. സർ.. അങ്ങയുടെ വാക്കുകൾ എത്ര അർത്ഥസമ്പുഷ്ടവും ചിന്തോദ്ദീപകവും ആണ്...❤🙏🙏🙏

  • @1952yosh
    @1952yosh 5 หลายเดือนก่อน +6

    Dear T G Sir You are a learned, noble ,impartial personality.
    Your narration is very interesting and informative.
    Congratulations. Please carry on this.🙏

  • @tmb9442
    @tmb9442 15 วันที่ผ่านมา

    Yes, TG ji, you are absolutely correct,
    Thank you,
    പ്രിയപ്പെട്ട ദാസേട്ടൻ...❤

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 5 หลายเดือนก่อน +1

    ഒത്തിരി...... ഒത്തിരി.... നന്ദി സാർ ❤️🥰❤️🥰🙏🙏🙏

  • @ShajiMt-yj5yv
    @ShajiMt-yj5yv 5 หลายเดือนก่อน +16

    ഗുരുവായൂർ അമ്പലത്തിൽ കയറാൻ നമ്മൾ ഷർട്ട് ഊരിവേണം എന്നേയുള്ളു. അവിടെയാരും ജാതിചോദിച്ചു നിൽപ്പൊന്നുമില്ല. ഞാൻതന്നെ എത്രയൊ തവണ അവിടെ കയറിയിട്ടുണ്ട്. ആരും ഒന്നും പറഞ്ഞിട്ടില്ല.
    ജയ് മോദിജി ❤
    വന്ദേ മാതരം 🙏

    • @Existence-of-Gods
      @Existence-of-Gods 5 หลายเดือนก่อน +3

      ജാതി ചോദിക്കാൻ ആരും നില്കുന്നില്ല എന്നേയുള്ളു നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്.

    • @sivalalkv9398
      @sivalalkv9398 5 หลายเดือนก่อน

      അപ്പോ ഈ ഗുരുവായൂർ സത്യാഗ്രഹം എന്തിനായിരുന്നു?

    • @ShajiMt-yj5yv
      @ShajiMt-yj5yv 5 หลายเดือนก่อน

      @@sivalalkv9398
      അത്, പണ്ട് ടിപ്പുവന്ന് അതിക്രമം കാണിച്ചശേഷം ഉണ്ടാക്കിയ ഒരു നിയമം ആണ്. ഇപ്പോൾ ഭാരതം ഭരിക്കുന്നത്, ഒരു അവതാരപുരുഷൻ ആയ മോദിജി ആണ്. ഇന്ത്യയിൽ ജനിച്ചുവളർന്ന, എല്ലാജാതിമതത്തിലും പെട്ടവർ ഹിന്ദുക്കൾ തന്നെയെന്ന് അദ്ദേഹം വിളംബരം ചെയ്തിട്ടുണ്ട്.
      ജയ് മോദിജി ❤
      വന്ദേ മാതരം 🙏

    • @Existence-of-Gods
      @Existence-of-Gods 5 หลายเดือนก่อน

      @@sivalalkv9398 അത് തന്നെയാ ഞാനും ചോദിക്കുന്നത് ഗുരുവായൂർ സത്യാഗ്രഹം കൊണ്ട് എല്ലാം ക്ഷേത്ര അവകാശങ്ങളും ഭക്തർ നേടിയെടുത്തോ.? ഗുരുവായൂരിൽ "അഹിന്ദുകൾക്ക് പ്രവേശനമില്ലെന്ന് "ശ്രീകോവിലിന്റെ മുന്നിൽ തന്നെ വലുതാക്കി എഴുതി വെച്ചിട്ടുണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 5 หลายเดือนก่อน +1

      താങ്കളെ ആരും അറിയില്ലലോ? അത് പോലെയാണോ യേശുദാസ്?

  • @sasikk1275
    @sasikk1275 5 หลายเดือนก่อน +4

    ശ്രീ യേശുദാസിന് ഇതുപോലൊരു tribute കൊടുക്കാൻ മറ്റാരേക്കൊണ്ടും കഴിയില്ല . വെറും പുളുവല്ലാത്ത യഥാർത്ഥ വസ്തുക്കളും അനുഭവങ്ങളും അറിവുകളും പങ്ക് വെച്ച ടി ജി ക്ക് ഒരു ബിഗ് സല്യൂട്ട്..🙏
    പിന്നെ ദേ ലവൻ സക്കറിയ. അങ്ങിനെ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് ജനം അറിയുന്നത് അടൂർ ഗോപാലകൃഷ്ണൻ മൂലമാണ് . അവസാനം ആ അടൂരിനെ കുറ്റം പറഞ്ഞ് ഉണ്ട ചോറിന് നന്ദി കാണിച്ചവനാണ് മൂപ്പർ . നിലവിൽ ഉള്ള വ്യവസ്ഥിതിക്കും ലോകം അംഗീകരിക്കുന്ന മഹാ പ്രതിഭകൾക്കും മറ്റു മാന്യന്മാർക്കും എതിരെ വിമർശനങ്ങൾ ഉരുവിട്ടാൽ പ്രശസ്തനാവാം എന്ന തത്വശാസ്ത്രം അലങ്കാരമായി കൊണ്ട് നടക്കുന്ന ചക്കറിയായുടെ contribution വെറും വട്ട പൂജ്യം .👺

  • @Arian4626
    @Arian4626 5 หลายเดือนก่อน +5

    ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ യേശുദാസിന്റെ കച്ചേരി ഞാൻ കേട്ടിട്ടുണ്ട്

  • @notexist88
    @notexist88 5 หลายเดือนก่อน +2

    TGM This man is my role model all time ❤ Ethu vishayam chothichalum perfect ayi answer ulla keralathile most genius TG Sir 🫡

  • @venugopalbk4144
    @venugopalbk4144 5 หลายเดือนก่อน +5

    "Ambassador of malayalam" 👌🙏

  • @mukesh1486
    @mukesh1486 5 หลายเดือนก่อน +1

    TG സാർ ബിഗ് സല്യൂട്ട് നിക്ഷ്പക്ഷമായി അങ്ങയുടെ വിജ്ഞാന ഭണ്ടാരത്തിൽ നിന്നും പൊതു ജനം സത്യം അറിയട്ടെ . യേശുദാസിനോടുള്ള അസൂയയാണ് പ്രധാനമായും ആരോപണങ്ങൾക്ക് കാരണം. ഒരു മനുഷ്യനുള്ള കുറ്റവും കുറവും അദ്ദേഹത്തിനും കാണും . എല്ലാം തികഞ്ഞ ഒരു ദൈവ സൃഷ്ടിയും പ്രപഞ്ചത്തിൽ ഇല്ല . യേശുദാസ് മഹാത്മാ ഗാന്ധിയും കൂടിയാകണമെന്നാണ് ചില മലയാളികളുടെ ആഗ്രഹം. അദ്ദേഹത്തിലെ അസാമാന്യ പ്രതിഭയെ കാണൂ അതിനെ ബഹുമാനിക്കൂ ..

  • @girishkriishnaN
    @girishkriishnaN 5 หลายเดือนก่อน +5

    TG sir abt music ..wow.. he's a no nonsense, "never stop at anything " guy ..

  • @grandcommunications9138
    @grandcommunications9138 5 หลายเดือนก่อน +3

    ഒരു കാര്യമേയുള്ളൂ. ഉയർച്ചയിൽ അഹങ്കാരം പാടില്ല

  • @MadMax-yb1ri
    @MadMax-yb1ri 5 หลายเดือนก่อน +12

    അനുഗ്രഹീത ഗായകൻ അരിവരുത്ത സ്വപാവം
    ഇനി ഒന്നും പറയാൻ ഇല്ല

  • @neelambarii9155
    @neelambarii9155 5 หลายเดือนก่อน +1

    താങ്കളുടെ ഈ ഇന്റർവ്യൂ എത്ര മനോഹര മായി... കാര്യം ആശ്ചര്യ ചൂഡാമണി എന്നൊരു ഗാനം ദാസേട്ടൻ സംഗീതം ചെയ്തത് എന്ന് എത്ര പേർക്കാണ് അറിയുക.. അതുപോലെ റസൂലെ നിൻ കനിവാലെ.. അങ്ങിനെ എത്രയോ പാട്ടുകൾ... ശ്രീകാന്ത് സ്വാമി അയ്യപ്പണിലെ ഒരുപാട്ടു പാടിയിട്ടുണ്ട്...

  • @krishnannair7931
    @krishnannair7931 5 หลายเดือนก่อน +5

    ശ്രീ മോഹൻദാസ്ജി,എല്ലാ രംഗങ്ങളിലും ഇത്രയും അറിവ് എങ്ങിനെ സംബന്ധിച്ചു? അറിവ് മാത്രമല്ല,അസാമാന്യമായ അവതരണ പടവവും.🙏🌹🌹🙏🌹🙏🙏🙏🙏

    • @sajeevbk5727
      @sajeevbk5727 5 หลายเดือนก่อน +2

      എന്റെ ധാരണ ,വളരെ ചെറുപ്പത്തിൽ ഉള്ള ശാഖപ്രവർത്തനം,പരന്ന വായന,എളിമ,വിശിഷ്യാ കറകളഞ്ഞ ദേശസ്നേഹം.

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 5 หลายเดือนก่อน +1

    നല്ല ഒരു ഇൻറ്റർവ്യൂ തന്നതിന് നന്ദി...

  • @mr.kochappan2418
    @mr.kochappan2418 5 หลายเดือนก่อน +2

    മുട്ടത്ത് വർക്കി ഒരു നല്ല എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ശൈലി മനോഹരവും ഭാഷാജ്ഞാനo അഗാധവും കഥ പറയുന്ന രീതി വളരെ ആകർഷണീയവും ആണ്.

  • @sugunadas3803
    @sugunadas3803 5 หลายเดือนก่อน +3

    ഹൈന്ദവനെ ചൊറിയാ൯ ഒരുസുഖമുണ്ടല്ലോ അതാണ് കാര്യ൦ ഇല്ലിയോ

  • @madhuji9927
    @madhuji9927 5 หลายเดือนก่อน +5

    Sir, how thorough you are. We love to listen to you.

  • @ska4036
    @ska4036 5 หลายเดือนก่อน +8

    ബ്രഹ്മാനന്ദൻ, ശ്രീകാന്ത് എന്നിവർ അത്ര മെച്ചപ്പെട്ട പാട്ടുകാർ അല്ല. യേശുദാസും ആയി ഒരു താരതമ്യവും ഇല്ല. അന്ന് മറ്റൊരാൾ പാടിയാൽ എല്ലാവരും അത് ശ്രദ്ധിക്കും എന്നേ ഉള്ളൂ.🤔🥵😱

    • @sree1968
      @sree1968 5 หลายเดือนก่อน

      താരതമ്യം ചെയ്യാൻ പാടില്ല യേശുദാസ് നെ പോലെ
      പാടാൻ അദ്ദേഹത്തിനെ കഴിയു. എന്ന് വെച്ചു
      ബ്രഹ്മനന്ദൻ മാഷ്
      ഗായകനല്ല എന്ന് പറയരുത്. കർണാടക സംഗീതത്തിൽ.
      വമാസ്റ്റർ ആയിരുന്നു.
      അദ്ദേഹം നല്ലൊരു ഗായകൻ തന്നെയാണ്.

  • @sandhyak.g7643
    @sandhyak.g7643 5 หลายเดือนก่อน +1

    കേരളത്തിന്റെ അംബാസഡർ മഹാഗായകൻ യേശുദാസിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയതിനു നന്ദി.

  • @saratsaratchandran3085
    @saratsaratchandran3085 5 หลายเดือนก่อน +14

    My God, TG , you are an encyclopedia!! 👏🏼👏🏼👏🏼🙏🏼💐‼️

  • @kmanoharan3520
    @kmanoharan3520 5 หลายเดือนก่อน +4

    ഈ അഭിമുഖത്തിൽ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ ബാലിശവും കുട്ടിത്വവും നിറഞ്ഞതാണ്.അതുകൊണ്ട് ഇനിയും പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾകാര്യങ്ങൾ ശരിയായി പഠിച്ച് ചോദിക്കുക.

  • @Xplosiveideas
    @Xplosiveideas 5 หลายเดือนก่อน +1

    Million thanks for this interview ❤

  • @anilpillai7595
    @anilpillai7595 5 หลายเดือนก่อน +8

    If anyone says it is difficult to visit jesudas to guruwayoor .but guruwayoorappan is in his mind always there

  • @A.T.K.-zl1wd
    @A.T.K.-zl1wd 5 หลายเดือนก่อน +2

    ചെമ്പെ സംഗീതങ്ങൾ എത്ര പ്രാവശ്യം ഉണ്ടായിരുന്നു ഗുരുവായൂർ എന്നിട്ടും ആ നടയിൽ പോലും കയറാൻ അനുവാദം കൊടുത്തോ. ബോർഡ് ഉണ്ട് അല്ലോ 😡😡
    അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് പിന്നെ ഇതിൽ കൂടുതൽ എന്തു വേണം 😡.

  • @ramanimv9851
    @ramanimv9851 5 หลายเดือนก่อน +1

    Thank you TGsir for clearing the the doubts of many🎉

  • @shivadasp6908
    @shivadasp6908 5 หลายเดือนก่อน +1

    You have cleared the people doubt well thank you TG keep it upSir

  • @krishnadasc4647
    @krishnadasc4647 5 หลายเดือนก่อน +3

    TGM is correct... Aachaarya choodamani... Orchestrakkarkku thodaan pattattha Super gaanam... 🎼🎼🎼🎼📻📻📻📻🙏🙏👍👍👍🙏🙏🙏

  • @chandrasekhar7090
    @chandrasekhar7090 5 หลายเดือนก่อน +4

    His ever unique voice releases multifarious enthralling emotions and creates the imageries of fascinating spring in us, at any age! A marvelous wonder. God Almighty maý grant him and Prabha chechi, many more years of health, happiness and prosperity.

  • @BABUMKADRI
    @BABUMKADRI 5 หลายเดือนก่อน +2

    "ആശ്ചര്യ ചൂടാമണി "എന്ന ഗാനം "തീക്കടൽ " എന്ന ചിത്രത്തിൽ അല്ല , "തീക്കനൽ " എന്ന ചിത്രത്തിലേതാണു് .

  • @SYLVESTER897
    @SYLVESTER897 5 หลายเดือนก่อน

    ആദ്യമായാണ് ഇങ്ങനെ ഒരു ആത്മാർത്ഥമായ നിരീക്ഷണം കേൾക്കുന്നത് !

  • @vrmallia9050
    @vrmallia9050 5 หลายเดือนก่อน +3

    Very good conversation❤❤

  • @madhupillai5920
    @madhupillai5920 5 หลายเดือนก่อน +4

    Congratulations sir 👏

  • @asokkumar9232
    @asokkumar9232 5 หลายเดือนก่อน +4

    ഗുരുവായൂരിൽ പാടിയുട്ടുണ്ട്

  • @inddev24
    @inddev24 5 หลายเดือนก่อน +4

    മുല്ലയ്ക്കലെ പ്രസിദ്ധമായ ആ വയലാർപ്രസംഗം കേൾക്കുവാൻ സദസ്സിൽ ഈ എളിയവനുമുണ്ടായിരുന്നു!വയലാറിന്റെ വെല്ലുവിളി " ഞാൻ ഹിന്ദുവല്ല, എന്നെ തടയാൻ ആരെങ്കിലും ധൈര്യം കാണിക്കുന്നുവെങ്കിൽ വരിക!" ഈയർത്ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം!☺️👍

    • @InduCute
      @InduCute 5 หลายเดือนก่อน

      Vayalarinte Kudumbathe Yesudas adeham marichathin shesham thirinju nokittila

    • @cosmicinfinity8628
      @cosmicinfinity8628 5 หลายเดือนก่อน +4

      ഒരു തലമുറ ഹിന്ദുക്കളെ ശിഖണ്ഡിവത്കരിക്കാൻ ആ മഹാൻ്റെ സർഗവൈഭവം കൊണ്ട് കഴിഞ്ഞു. ഇന്നും ആ വടുക്കൾ മാറിയിട്ടില്ല പൂർണമായ്😢

    • @thomasmathew6125
      @thomasmathew6125 4 หลายเดือนก่อน

      മനസ്സിലായില്ല ഒന്നു വീശദീകരിക്കാമോ

  • @vaishnavatheertham4171
    @vaishnavatheertham4171 5 หลายเดือนก่อน +2

    ആശര്യചുടാമണി 🙏🙏🙏🙏 അങ്ങനെ ഒരു പാട്ടു പറയാൻ വാക്കുകൾ ഇല്ല

  • @ramachandrannair3373
    @ramachandrannair3373 5 หลายเดือนก่อน +3

    Dasettanu Happy Birthday 🙏🙏🙏❤️❤️❤️

  • @ranipailo1574
    @ranipailo1574 4 หลายเดือนก่อน

    Mr. TG ഈസങ്കടം ഞാൻ 76 ഇൽ കേട്ടു.... സത്യമാണ്.. അദ്ദേഹം അത് പിന്നീട് മിണ്ടീട്ടില്ല സത്യം

  • @jopanachi606
    @jopanachi606 5 หลายเดือนก่อน

    Excellent observation and presentation, hats off to you TG.

  • @jalajasasi4014
    @jalajasasi4014 5 หลายเดือนก่อน +3

    യേശുദാസിന് വേണ്ടി വയലാർ രാമവർമ്മ വളരെയധികം Support ചെയ്തിട്ടുണ്ട്. അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തവരെ പിന്നീട് ഒരിക്കലും യേശുദാസ് തിരിഞ്ഞു നോക്കിയിട്ടില്ല. കലാരംഗത് ഒരു വാതിൽ തുറന്നു കിട്ടുക ബുദ്ധിമുട്ടായിരുന്ന കാലത്ത് സഹായിച്ചവർ വളരെയുണ്ട്.

    • @manualkb6413
      @manualkb6413 5 หลายเดือนก่อน

      Yesudasinu kazhivu kondu yesodas keralam vittu Indiaakee valarnnu
      Khusmbhu malayaali athintee avakaashavumaayi varandaa

  • @jayakumarsopanam7767
    @jayakumarsopanam7767 5 หลายเดือนก่อน +14

    മനോഹരമായ അവതരണം 🙏🙏

  • @habbyaravind3571
    @habbyaravind3571 5 หลายเดือนก่อน +9

    ജയ ചന്ദ്രൻ പാടുന്ന
    പാട്ടുകൾ
    ഒരു സ്റ്റേജിൽ വന്നു
    ആരും പാടി
    കയ്യടി നേടാറില്ല.
    പക്ഷെ
    യേശുദാസിന്റെ പാട്ടുകൾ
    ആളുകൾ പാടി
    കയ്യടി നേടാറുണ്ട്.

    • @santhoshps8927
      @santhoshps8927 5 หลายเดือนก่อน +1

      Nalla paattukal paadiyale Kai adikku

    • @sankark5421
      @sankark5421 5 หลายเดือนก่อน +5

      ജനങ്ങളെ അത്ര രസിപ്പിക്കുന്ന പാട്ടുകൾ ജയചന്ദ്രന് കുറവാണ്. എല്ലാം വെറും സാദാ പാട്ടുകൾ.
      'യേശുദാസിന്റെ പാട്ടുകൾ നിസ്സാരവും
      ജയചന്ദ്രന്റെ പാട്ടുകൾ അതി ഗംഭീരവും' എന്നാണോ സേട്ടന്‍ ഉദ്ദേശിച്ചത്?
      വിവരക്കേട് ഒരു കുറ്റമല്ലാത്തത് കൊണ്ട്‌ Ok.

    • @shanavaskv2049
      @shanavaskv2049 5 หลายเดือนก่อน

      ​@@vsr3777സിനിമാ പാട്ടുകൾ പാടുവാൻ ശാസ്ത്രീയ സംഗീത പശ്ചാത്തലം വേണം എന്നത് ഒരു മണ്ടൻ ചിന്താഗതിയാണ്... സിനിമാ പാട്ടു പാടുവാൻ ശബ്ദ സൗന്ദര്യവും ജന്മസിദ്ധമായ കഴിവും മതി. ഇന്ത്യയിലെ സിനിമാ ഗായകരിൽ യേശുദാസും, മന്നാ ഡേയും , A.M. രാജയും ഒഴിച്ച് മറ്റാരും തന്നെ ശാസ്ത്രീയ സംഗീത ജ്ഞാനമുള്ള വരായിരുന്നില്ല. എന്നിട്ടും ഹിന്ദിയിൽ റാഫിയും കിഷോറും മുടി ചൂടാ മന്നൻ മാരായി ദക്ഷിണേന്ത്യയിൽ Sp ബാലസുബ്രഹ്മണ്യത്തെ കവച്ചുവെയ്ക്കുവാൻ സാക്ഷാൽ യേശുദാസിനു പോലുമായില്ല. ഏറ്റവും കൂടുതൽ സിനിമാപ്പാട്ട് പാടി റെക്കോഡ് സൃഷ്ടിച്ചത് ശാസ്ത്രീയ സംഗീത o പഠിക്കാത്ത എളിമയുടെ പര്യായമായ SPB യാണ്. മലയാളത്തിൽ ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ശബ്ദമാധുര്യത്തിൽ യേശുദാസിനോടൊപ്പം തന്നെ നിന്നു ജയചന്ദ്രൻ . യേശുദാസിന്റെ പ്രഭാവകാലത്താണ് ജയചന്ദ്രന് 2 തവണ ദേശീയ അവാർഡുകളും - പല തവണ കേരളത്തിന്റേയും തമിഴ് നാട്ടിന്റേയും സംസ്ഥാന അവാർഡുകൾ കിട്ടുന്നത്. ശബ്ദഘടന യേശുഭാ സിന്റേയും ജയചന്റേയും ഒന്നു തന്നെയാണ് - ഇവർ തമ്മിൽ പാടുന്ന ശൈലിയിലുള്ള വ്യത്യാസമേയുള്ളു - ഇത് ദേവരാജൻ മാഷുടേയും ഇളയരാജയുടേയും അഭിപ്രായമാണ്. ഇത് ശരിയെന്ന് തോന്നും വിധമാണ് ജയചന്ദ്രന്റെ തമിഴ് പാട്ടുകൾ. ജയചന്ദ്രന്റെ പല തമിഴ് ഹിറ്റ് പാട്ടുകളും യേശുദാസ് പാടിയതാണ് എന്നാണ് ഭൂരിപക്ഷം തമിഴൻ മാർ കരുതിപ്പോരുന്നത്... U-tube ലൂടെ ജയചന് ന്റെ പാട്ടുകൾ വീണ്ടും കേൾക്കുമ്പോഴാണ് തമിഴർ ഇത് ജയചന്ദ്രനാണെന്ന് തിരിച്ചറിയുന്നത് ... അത്രയ്ക്ക് സാമ്യം ഇവരുടെ ശബ്ദത്തിനുണ്ട് ... പിന്നെ ശൈലീ വ്യത്യാസം ... ഇതിൽ രണ്ടു കൂട്ടർക്കും അവരുടേതായ ആരാധകരുണ്ട്. ഒന്നു പറയാം. - യേശുദാസിന്റെ പാട്ടുകൾ അതേ പോലെ പാടാൻ ധാരാളം യേശുദാസുമാർ ഉണ്ട്. എന്നാൽ ജയചന്റെ പാട്ടുകൾ അദ്ദേഹത്തിന്റെ ശൈലിയിൽ പാടാൻ ആരും ഇല്ല തന്നെ ... ആർക്കും അനുകരിക്കാനാവാത്ത ശൈലിയാണ് ജയചന്ദ്രന്റേത്.

    • @jayakumar.k540
      @jayakumar.k540 6 วันที่ผ่านมา

      പക്ഷെ യേശുദാസ് പാടി കൈയ്യടി നേടാറില്ല, അത്ര തന്നെ.