കൊളസ്‌ട്രോൾ ജീവിതത്തിൽ കൂടില്ല ഇത് ഇങ്ങനെ കഴിച്ചാൽ/Baiju's Vlogs/Cholesterol Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 183

  • @paulpeter1050
    @paulpeter1050 2 ปีที่แล้ว +12

    നല്ല ഒരു പ്രോഗ്രാം, വളരെ നന്ദി ഡോക്ടർ. തൻറെ അറിവും അനുഭവസമ്പത്തും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @madhusoodhanan7393
    @madhusoodhanan7393 2 ปีที่แล้ว +5

    🙏🏼വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു നന്ദി

  • @pushpap3392
    @pushpap3392 2 ปีที่แล้ว +7

    ഈ അസുഖത്തെക്കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നു ഡോക്ടറുടെ class കേട്ടപ്പോൾ എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു thanks Docter.....

    • @evpnambiar7719
      @evpnambiar7719 2 ปีที่แล้ว

      Explained very well. Thank u very much.
      God bless you.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +20

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @abdullahmv3749
    @abdullahmv3749 2 ปีที่แล้ว +8

    നല്ല വിവരണം. Thankyou ഡോക്ടർ

  • @rajujohn8363
    @rajujohn8363 2 ปีที่แล้ว

    njan othiri doctersinte roga vivaranangal ketitundu,ethuvare kettathil valare nalla avatharanam.congrats.. Dr Jeevan Joseph⚘❤❤

  • @mablesmssms1420
    @mablesmssms1420 2 ปีที่แล้ว +7

    നല്ല വിവരണം Thank You Sir

    • @santhoshsen7139
      @santhoshsen7139 2 ปีที่แล้ว

      Very informative.. understandable nurration. Thank you Doctor.

  • @sasikalar6205
    @sasikalar6205 10 หลายเดือนก่อน

    Superayittu manassilakkithanna doctorkku thanks

  • @ajir.p4074
    @ajir.p4074 2 ปีที่แล้ว +6

    great lecture ...thank you so much sir🙏🙏🙏🙏🙏🙏

  • @muhammadmannani7906
    @muhammadmannani7906 2 ปีที่แล้ว +1

    നന്ദി നല്ല അവതരണം

  • @boscovempala5369
    @boscovempala5369 2 ปีที่แล้ว +3

    Excellent explanation 👍

  • @reenadevu8285
    @reenadevu8285 2 ปีที่แล้ว

    താങ്ക്യൂ സാർ നല്ല രീതിയിൽ തന്നെ എല്ലാം നല്ല മനസ്സിലായി 🙏🏻👍

  • @deepamathew7958
    @deepamathew7958 2 ปีที่แล้ว +4

    Thanks dr.well explained

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +3

    Hello Dr Pina athalam food kayikam 🙏👍👌❤️

  • @zarazara3220
    @zarazara3220 2 ปีที่แล้ว

    Valara upagara ppadunna vivaranam thank you sir

  • @vishwanathapanicker2077
    @vishwanathapanicker2077 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ
    . colostrol രോഗികൾക്കു പ്രയോജനം ലഭിക്കും. Thank u Dr.

  • @sonysomarajan8398
    @sonysomarajan8398 2 ปีที่แล้ว

    Congratulations doctor colastol rogam details vishadeekarichatil .thanks

  • @rajeshpai5322
    @rajeshpai5322 2 ปีที่แล้ว +1

    Dr. Can you please suggest a best veg Omega 3 tablet, brand

  • @santhavasukuttan5885
    @santhavasukuttan5885 2 ปีที่แล้ว +4

    Thank you Dr very good information 🙏🙏

  • @gigigeorge2035
    @gigigeorge2035 2 ปีที่แล้ว +2

    Well explained thank you for this video Dr,, ella divasavum op il undo

  • @ponnujose780
    @ponnujose780 2 ปีที่แล้ว

    ഫാറ്റി ലിവർ ഉള്ളവർക്കും ഇല്ലാത്തവർക്കും നന്നായി മനസിലാകുന്ന വിധത്തിൽ ആണ് ഡോക്ടർ പറഞ്ഞു തന്നത്.ഡോക്ടറിനെ നേരിൽ കണ്ടതിനു തുല്യം. എനിക് വിമലഹോസ്പിറ്റലിൽ വന്ന് ഡോക്ടറെ കാണണം. ഞാൻ ഷുഗറും കൊളസ്ട്രോളും ഉള്ള ആളാണ്.

  • @renjitharenji4386
    @renjitharenji4386 2 ปีที่แล้ว

    Valare upakarapradhamaya video aanu thanks docter ente colestrol

  • @sreejubhaskaran3369
    @sreejubhaskaran3369 2 ปีที่แล้ว +2

    Hai Sir,Video Ellavarkkum Orupadu Help Cheyyum,Thanks

  • @roselinsebastian6627
    @roselinsebastian6627 2 ปีที่แล้ว +1

    Thank you doctor God bless you

  • @elcyjoseph7116
    @elcyjoseph7116 2 ปีที่แล้ว +2

    Thankyou doctor for your good information

  • @joytv4990
    @joytv4990 2 ปีที่แล้ว +7

    Your explanation is very
    Simple and effective..
    You are a good teacher as well... 👍👌🌹

  • @sonysomarajan8398
    @sonysomarajan8398 2 ปีที่แล้ว

    Palil majapodi ittu kudikkamo. Veluthulli palil ittu choodakki kudikkamo please give me answer

  • @vincentjames2297
    @vincentjames2297 2 ปีที่แล้ว +1

    Good information 👍 👌 thanku sir

  • @indindian2507
    @indindian2507 2 ปีที่แล้ว

    നല്ല വീഡിയോ ആയിരുന്നു കുറെ കാര്യങ്ങൾ മനസിലായി

  • @AjithaMurali-gb5go
    @AjithaMurali-gb5go ปีที่แล้ว

    Thankyou for your valuable information

  • @JansiJansi-mg3tm
    @JansiJansi-mg3tm 4 หลายเดือนก่อน

    Dr,
    Enikku ld l ( 138) Hdl 30 ende prashnam chore kazhikkan pattunilla mugham matram irundu varunnu. Njan manasikamayi vishamathilanu . ithinu endhengilum pariharam undo? Medicine edukendi varumo.

  • @johnmathai1051
    @johnmathai1051 2 ปีที่แล้ว +3

    Hi doctor,thankyou for good information

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 2 ปีที่แล้ว

    Colostrol tablet ന്റെ പേര് ഒന്ന് പറയാമോ സാർ

  • @sarammajohn770
    @sarammajohn770 2 ปีที่แล้ว

    Sir very thanks sir paranjathu kure eniku und orupadu thanks

  • @rejissarada5694
    @rejissarada5694 2 ปีที่แล้ว +1

    സാറേ ഇനിയും അറിവ് പറഞ്ഞു തരണം.

  • @manitj4741
    @manitj4741 2 ปีที่แล้ว +1

    Thanks for your health observation

  • @manojmathew3220
    @manojmathew3220 2 ปีที่แล้ว +4

    Thank you doctor

  • @rosemaryfranklin8733
    @rosemaryfranklin8733 2 ปีที่แล้ว +1

    Great dr thanks

  • @susmithaajay2318
    @susmithaajay2318 2 ปีที่แล้ว +1

    Very useful information

  • @indira5962
    @indira5962 2 ปีที่แล้ว

    നല്ല presentation

  • @edassariledassarikannal4042
    @edassariledassarikannal4042 2 ปีที่แล้ว +4

    ഫുഡ് ഇങ്ങനെ എന്ത് ഓക്കേ കഴിക്കാം പറയു സാർ

  • @lopezmunambath658
    @lopezmunambath658 2 ปีที่แล้ว

    Some doctors advise to take ghee.

  • @sofiaphilip2303
    @sofiaphilip2303 2 ปีที่แล้ว +1

    Thank u so much🙏🙏🙏🙏🙏🙏🙏

  • @kailasanadhan5675
    @kailasanadhan5675 2 ปีที่แล้ว +2

    ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് വക് ചെയ്യുന്നത്.

  • @akhilabnair2068
    @akhilabnair2068 2 ปีที่แล้ว +3

    Sir cod liver oil capsule enganeya kazhikkendath. Adult and childrens dose mention cheyyamo

  • @akbarm.a3100
    @akbarm.a3100 2 ปีที่แล้ว

    സൂപ്പർ മെസ്സേജ്

  • @jayanthidas9591
    @jayanthidas9591 2 ปีที่แล้ว +1

    Thank you Doctor

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information doctor

  • @sasikumar-lq6bv
    @sasikumar-lq6bv 2 ปีที่แล้ว +1

    Informative....thanks a lot

  • @padmansivadasanpillai988
    @padmansivadasanpillai988 2 ปีที่แล้ว +1

    നല്ല വിവരണം 👍👍

  • @matthewsabraham8046
    @matthewsabraham8046 2 ปีที่แล้ว +4

    Veru useful information. Well explained 👏

  • @sainudheenhafizkoduvaly1750
    @sainudheenhafizkoduvaly1750 2 ปีที่แล้ว

    Thangs docter. Super

  • @jayamkumar7613
    @jayamkumar7613 2 ปีที่แล้ว +27

    എന്ത്‌ കഴിക്കുമ്പോഴും കൊളസ്ട്രോൾ വരുമൊന്നു വിചാരിക്കും,എന്നിട്ടും കഴിക്കും എന്റെ fav.ഫുഡ് ഒക്കെ 😉😉

    • @vipinraj6191
      @vipinraj6191 2 ปีที่แล้ว +2

      ഏത് ഇഷ്ട ആഹാരവും കഴിക്കാം പക്ഷെ നമ്മുടെ ജീവിത ശൈലിയില്‍ വ്യായാമം ശീലമാക്കണം💪

    • @sindhumoly2189
      @sindhumoly2189 2 ปีที่แล้ว

      Njnum

  • @gladysb8213
    @gladysb8213 2 ปีที่แล้ว

    Very good information.

  • @shinetonyharish131
    @shinetonyharish131 2 ปีที่แล้ว

    valuable Information

  • @SKNOT-ov8gc
    @SKNOT-ov8gc 2 ปีที่แล้ว +1

    Well explaind

  • @aboobakarv8218
    @aboobakarv8218 2 ปีที่แล้ว +6

    20%കൊളസ്ട്രോൾ ഭക്ഷണത്തിൽനിന്നുണ്ടാകുമ്പോൾ 80% കരൾ ഉല്പാദിപ്പിക്കുകയാണ്.

  • @PradeepKumar-yn2bd
    @PradeepKumar-yn2bd 2 ปีที่แล้ว +7

    Sir total cholestrol 221
    Ldl 129 Hdl 72 Triglyceride 80
    Need any medicine pls reply

  • @abdulrazak.k2219
    @abdulrazak.k2219 2 ปีที่แล้ว

    Palpitation ണ്ട്
    Ldl -206
    Rozaval 10 mg dr എഴുതി

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +1

    Thanks doctor

  • @rajalekshmic4907
    @rajalekshmic4907 2 ปีที่แล้ว

    🙏🙏v. v.good information

  • @HabeebaN-s3d
    @HabeebaN-s3d 9 หลายเดือนก่อน

    Thanks

  • @gangangangan861
    @gangangangan861 2 ปีที่แล้ว

    Good information.... Thanks.. Dr.

  • @girishkumarg5487
    @girishkumarg5487 2 ปีที่แล้ว

    Nice talk

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว

    Informative

  • @ethammathottasseril9637
    @ethammathottasseril9637 2 ปีที่แล้ว

    Thanks🙏

  • @renjitharenji4386
    @renjitharenji4386 2 ปีที่แล้ว

    Hdl 59 ,ldl296 ,triglycerides 151,cho/hdl ratio 6.5 aanu njan liponorm 10 aanu kazhikunne dr ee marunnu thanne kazhichal mathiyo Doctor please marupadi tharumo

  • @abdulrazack1222
    @abdulrazack1222 2 ปีที่แล้ว +6

    Endu kahichaal Aanu photo kanunna sadanam pear pranchaal nannairunnoo

  • @salamparavanna5202
    @salamparavanna5202 2 ปีที่แล้ว

    അത് ശരിയാ

  • @asokank5117
    @asokank5117 2 ปีที่แล้ว +3

    HDL, LDL കൊളസ്ട്രോളിന്റെ നോർമൽ ലവലിനെക്കുറിച്ച് ഡോക്ടർ പറഞ്ഞു. എന്നാൽ TG, VLDL എന്നിവയെ പ്പറ്റി വിശദീകരിച്ചില്ല. പ്രത്യേകിച്ച് അതിന്റെ നോർമൽ പൊസിഷൻ.

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว +4

    കൊളസ്‌ട്രോളിന്റെ മരുന്ന് ആയ സ്റ്റാറ്റിൻ കരളിന്റെ കൊളസ്‌ട്രോൾ ഉത്പാദനം പൂർണമായി ബ്ലോക്ക് ചെയ്താണ് കൊളസ്‌ട്രോൾ കുറയ്ക്കുന്നത് അപ്പോൾ ഒരു പാട് പ്രേവര്തനങ്ങൾക്കു വേണ്ട കൊളസ്‌ട്രോൾ ഇല്ലാതായാൽ അതും അപകടം ആവില്ലേ

  • @vishnupriyah9595
    @vishnupriyah9595 2 ปีที่แล้ว

    Sir TGLlevel ethrayanu

  • @manasidevi2407
    @manasidevi2407 2 ปีที่แล้ว +4

    ആഹാരം എന്തൊക്കെ കഴിക്കാമെന്ന് ഇയാൾക്ക് പറയാനറിയില്ല, വെറുതെ കാട് കയറുന്നു...

  • @reebavarkey4213
    @reebavarkey4213 2 ปีที่แล้ว

    Great 🙏

  • @jamalvp122
    @jamalvp122 2 ปีที่แล้ว

    ഹായ് 👏👏👌👌

  • @theunknowntutor2838
    @theunknowntutor2838 2 ปีที่แล้ว

    Tank. U dr

  • @thankamk761
    @thankamk761 2 ปีที่แล้ว +1

    എന്ത് തലക്കെട്ട്?

  • @abdullamh9244
    @abdullamh9244 2 ปีที่แล้ว +3

    Hi doctor…🙏🏻
    Total cholesterol 257.4
    Triglycerides. 341.4
    Hdl. 36.2
    LDL 141.9
    Any. Medicin Veno doctor?

    • @vvofficials3600
      @vvofficials3600 2 ปีที่แล้ว +1

      Ithrem enikkum vannitund,Rice food Kurakkanam....Nuts and fruits kazhikkam ...Rice eating kurachappol thanne...eniku ellam normal aayi

    • @abdullamh9244
      @abdullamh9244 2 ปีที่แล้ว

      @@vvofficials3600 🥰👌

    • @vimalahospitalettumanoor1180
      @vimalahospitalettumanoor1180 2 ปีที่แล้ว

      Depends on other risk factors as to what treatment is needed

    • @abdullamh9244
      @abdullamh9244 2 ปีที่แล้ว +1

      @@vimalahospitalettumanoor1180 Thank you sir

    • @Peacebro102
      @Peacebro102 2 ปีที่แล้ว

      Rice kurakano apo enth kazhikum chetta

  • @lathans907
    @lathans907 2 ปีที่แล้ว

    Very very Thanks Dr.

  • @baijump9994
    @baijump9994 2 ปีที่แล้ว +1

    Total colostrol 176
    HDL 44.2
    LDL 105
    Triglycerides 219

    • @vimalahospitalettumanoor1180
      @vimalahospitalettumanoor1180 2 ปีที่แล้ว +1

      Metabolic profile can be made better

    • @anumichael9925
      @anumichael9925 2 ปีที่แล้ว +1

      One table spoon organic extra virgin olive oil / day
      2000mg fish oil / day with dinner
      Hand full of soaked almonds / day
      Carbohydrates only one servng /day
      No sugar, no sweets, no refined oils
      30 minutes cardio exerxise 6days/week

    • @sabeenabasheer8027
      @sabeenabasheer8027 2 ปีที่แล้ว

      Ppo

  • @malathi1420
    @malathi1420 2 ปีที่แล้ว

    Thanku sir

  • @kunhlmohamed9335
    @kunhlmohamed9335 2 ปีที่แล้ว

    Namaskaram

  • @anees6544
    @anees6544 2 ปีที่แล้ว

    ഒരുപാട് കാലംകൊളെസ്ട്രോൾ മെഡിസിൻ കഴിച്ചാൽ കിഡ്‌നി പ്രൊമ്പളം വരുമോ?

  • @beenathomas9880
    @beenathomas9880 2 ปีที่แล้ว +1

    Very good treatment in Vimala hospital for Diabetes and thyroid by Jeevan Joseph doctor

  • @neetabcd781
    @neetabcd781 2 ปีที่แล้ว +5

    എന്തൊക്കെ food കഴിക്കാൻ പറ്റും

    • @jamesmathew5915
      @jamesmathew5915 2 ปีที่แล้ว +1

      ഒന്നും കഴിക്കണട.

  • @subaithanodiyedath5150
    @subaithanodiyedath5150 2 ปีที่แล้ว

    Ningal paranjathu mathi veu kittan vendi vahalu paraya

  • @fayisvlog2701
    @fayisvlog2701 2 ปีที่แล้ว +2

    Malayalam
    Parayuu

  • @shakkeesmusicworld537
    @shakkeesmusicworld537 2 ปีที่แล้ว +1

    Gd msggg👍🤝👍🤝👍

  • @philipthomas1091
    @philipthomas1091 2 ปีที่แล้ว

    Sruthis kitchen

  • @ponganthararashaji6657
    @ponganthararashaji6657 2 ปีที่แล้ว

    VERY. BAD. YOU ARE NOT DISCLOSED. WHAT. THINGS. Use TO. STOP LDL. VERY. BAD

  • @jazmin1240
    @jazmin1240 2 ปีที่แล้ว +1

    🌹🌹nothing new 🌹🌹🌹🌹

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว +1

    👍👍👍👍

  • @minipminimol9656
    @minipminimol9656 2 ปีที่แล้ว

    Thakyoudoctor

  • @subaidaat5671
    @subaidaat5671 2 ปีที่แล้ว

    👍👍

  • @varunraj5389
    @varunraj5389 2 ปีที่แล้ว +2

    വെറുതെ സമയം കളഞ്ഞു

  • @nazeer407
    @nazeer407 2 ปีที่แล้ว +2

    Triglyceride 485?

  • @kasimp7532
    @kasimp7532 2 ปีที่แล้ว

    Super

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    🙏🙏🙏👍👍👌

  • @ssrr3055
    @ssrr3055 2 ปีที่แล้ว

    വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണോ അതോ തവിടെണ്ണ ആണോ നല്ലത്

    • @vimalahospitalettumanoor1180
      @vimalahospitalettumanoor1180 2 ปีที่แล้ว +1

      Type of processing is more important …. Cold pressed preparation method is much better than heat application or chemical method of oil extraction

    • @shabnakld2021
      @shabnakld2021 2 ปีที่แล้ว

      തവിടെണ്ണ വെളിച്ചെണ്ണയിൽ saturated fats കൂടുതലാ ഞാൻ rice bran oil ആണ് use ചെയ്യുന്നേ

    • @muhammedmalappuram9415
      @muhammedmalappuram9415 2 ปีที่แล้ว +1

      തവിടണ്ണ നിങ്ങൾ ഉണ്ടാക്കുന്നതാണെങ്കിൽ കഴിക്കാം

    • @alkaalkkas
      @alkaalkkas 2 ปีที่แล้ว

      @@muhammedmalappuram9415 അതെങ്ങനെ ഉണ്ടാക്കും തവിടെണ്ണ.... Rcm ന്റെ ഉപയോഗിക്കാമോ

  • @bhasurakumar4712
    @bhasurakumar4712 2 ปีที่แล้ว +2

    Dear people, I am a victim of very severe side effects of statins. As pey my information, many developed countries have banned its use. Consult more than one doctor, take second opinion. Don't get scared of a little high cholesterol or triglycerides. I am speaking from my personal experience.