Become a Confident Public Speaker | Personality Development Tips in Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2021
  • The need for recognition exists in every human being. According to the American Psychologist Abraham Harold Maslow, individuals at a certain stage of their lives try to satisfy this need for ‘recognition’ in different ways. In this personality development video, Dr. Mary Matilda emphasizes the importance of learning the skill of Public Speaking. This will in turn help us satisfy our need for recognition from our peers. The skill of Public Speaking can be acquired by anyone irrespective of age. She gives eight tips to improve upon this skill.
    #publicspeaking #MaryMatilda #publicspeakingtraining #publicspeakingclass #malayalam
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

ความคิดเห็น • 452

  • @juliasaju7545
    @juliasaju7545 2 ปีที่แล้ว +123

    ടീച്ചറിനെ കേൾക്കാൻ അൽപ്പം വൈകിപ്പോയല്ലോ എന്നാണ് ഇപ്പോൾ തോന്നുന്നത്. എന്തായാലും ദിവസവും ടീച്ചറുടെ ഒരു talk കേൾക്കുന്നത് ഒരു ശീലമാക്കി. ആഴമുള്ള വിഷയങ്ങൾ സരളവും ലളിതവുമായ ഭാഷയിൽ വ്യക്തമായി പറഞ്ഞുതരുന്നു. ഒരുപാട് പേർക്ക് ടീച്ചറിന്റെ വാക്കുകൾ പ്രചോദനവും മാർഗ്ഗനിർദ്ദേശവുമാകട്ടെ. ആശംസകൾ ടീച്ചർ!!

  • @usharemesh2283
    @usharemesh2283 2 ปีที่แล้ว +3

    ടീച്ചറേ കേൾക്കാൻ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. താങ്ക് യൂടീച്ചർ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ടീച്ചർക്ക് ആശംസകൾ . God Bless U

  • @rajendrank5204
    @rajendrank5204 2 ปีที่แล้ว +2

    താങ്കൾ സൂചിപ്പിച്ച എല്ലാ ഭീതിതളും ഉള്ള വ്യക്തിയാണ് ഞാൻ.താങ്കളുടെ നിർദ്ദേശം പൊലെ മറികടക്കുവാൻ ഞാൻ ത് ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു '

  • @nadeerarajagiri9156
    @nadeerarajagiri9156 2 ปีที่แล้ว +6

    വളരേ നല്ല സംസാര ശൈലി, വല്ലാത്തൊരു അട്രാക്ഷൻ!വളരേ ഉപകാരപ്പെടുന്ന വാക്കുകൾ!താങ്ക്യൂ Dr. 😍... ദൈവം മനുഷ്യർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇനിയും നല്ല വീഡിയോസ് തരാൻ മാമിനെ അനുഗ്രഹിക്കട്ട🙏

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว +23

    മാഡം,
    ആദ്യം മുതൽ അവസാനം വരെ വളരെ interesting ആണ് മാഡംന്റെ vedeos.
    Your students too lucky to have a
    Teacher like you

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you very much. ❤❤🙏

  • @thomasjose.t5534
    @thomasjose.t5534 2 ปีที่แล้ว +4

    മനസ്സ് തുറന്നുള്ള സംസാരം.. ആർക്കും പെട്ടെന്ന് മനസിലാവുന്ന സംസാരത്തിന്റെ ലാളിത്യം... 👌

  • @sheelamadhu8546
    @sheelamadhu8546 2 ปีที่แล้ว +10

    ടീച്ചറിന്റെ വാക്കുകൾ ആത്മവിശ്വാസം തരുന്നതാണ്. ഞാൻ ഇത് കേൾക്കാൻ കുറച്ചുസമയം കണ്ടെത്തിയിരിക്കുന്നു. Thanks teacher

  • @user-ue2zq5cj7s
    @user-ue2zq5cj7s 2 ปีที่แล้ว +5

    ടീച്ചർ തരുന്ന ഇ നല്ല വീഡിയോസ് എല്ലാ. മലയാളികൾക്കും നല്ല അറിവുകൾ ആണ് ഇത്പോലെ ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ എന്ന് പാർത്ഥിക്കുന്നു

  • @fysalpayanthatt6974
    @fysalpayanthatt6974 2 ปีที่แล้ว +2

    ഈ വാക്കുകൾ കേട്ട് നമുക്ക് പലതും ഉപരകാരമുള്ള ഉള്ള ഓർമ്മപ്പെടുത്തലാണ്

  • @renukadeviomana6447
    @renukadeviomana6447 2 ปีที่แล้ว +1

    മേഡത്തിന്റെ എല്ലാ വിഡിയോസും വിടാതെ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ..... നല്ല ഇൻസ്പിറേഷൻ കിട്ടുന്നു. മനസ്സിന് നല്ല സമാധാനം. ജോലിചെയ്യാൻ ഉത്സാഹം.... വളരെ നന്ദി ❤🌹🙏

  • @epiclibrary85
    @epiclibrary85 2 ปีที่แล้ว +1

    Hi teacher njan Simon Matthew njan innanu teacher nde video kandath. Enik oru TH-cam channel und. Aduthide thudangiyathanu. Enik prasangikkan valare ishtam anu. But kure problems okkeyund. Ende channel il nokkiyal adu manassilavum. Endayalum teacher nde videos nalloru motivation tharunnund, thankyou 🎉

  • @muralimohan999
    @muralimohan999 2 ปีที่แล้ว +4

    Teacher, വളരെ ലളിതമായി, മനസ്സിൽ തട്ടുന്ന ഭാഷയിൽ, ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്നതിന്ന് വളരെ നന്ദി. ഓരോ പ്രഭാഷണംങ്ങളും ആകാംഷയോടെ കാത്തിരിക്കുന്നു. സശ്രദ്ധo കേൾക്കുന്നു 🙏🌹

  • @danielmmammen6203
    @danielmmammen6203 ปีที่แล้ว +2

    ടീച്ചർ ഞാൻ പഠിച്ച സ്കൂളിൽ ടീച്ചർ പഠിപ്പിച്ചറിന്ങ്ങേൽ ഞാൻ ഇന്ന് വേറെ ലെവൽ ആയേനെ. 👍

  • @paulshoba3504
    @paulshoba3504 2 ปีที่แล้ว +3

    മിസെ...
    ഞാൻ മിസിൻ്റെ ഒരു മകളാന്നെ, എനിക്ക് മിസിനെ കണ്ടപ്പോൾ കിട്ടിയ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. പണ്ടത്തെ മിസിൻ്റെ കൂടെ മഹാരാജാസിൽ ഇരുന്ന് സംസാരിച്ചതും കേട്ടതും മുഴുവനും മനസ്സിൽ നിറഞ്ഞു. മിസിൻ്റെ ഒരു പാട്ടു കൂടി വല്ലപ്പോഴും ഉൾപ്പെടുത്തണമേ.ഹൃദയം നിറഞ്ഞ സ്നേഹം

  • @anjana01010
    @anjana01010 ปีที่แล้ว +6

    👉Reading(note valuable points)
    👉 vocabulary
    👉stage fear
    👉first impression
    👉non verbal communication
    👉 Eye contact
    👉 Don't use Vick
    👉Don't memorise
    👉voice modulation

    • @JeenaJohn-o1d
      @JeenaJohn-o1d 17 วันที่ผ่านมา

      Question and interaction
      Evaluation

  • @pankajambhaskaran8951
    @pankajambhaskaran8951 2 ปีที่แล้ว +6

    മാഡം എത്രയോ മനോഹരം താങ്കളുടെ വാക്കുകൾ🙏🏻🙏🏻

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. ❤❤🙏

  • @jobijoseph4154
    @jobijoseph4154 2 ปีที่แล้ว +4

    Kazhchayil teacher Oru naadan
    But... Really..modern.🥰

  • @krishnakumari4354
    @krishnakumari4354 หลายเดือนก่อน

    ടീച്ചറുടെ തുറന്ന ചിരിയും മിതമായ ശബ്ദത്തിലുള്ള അവതരണവും ഹൃദ്യമായി ശ്രദ്ധേയമാക്കേണ്ട കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞറിച്ചതിന് നന്ദി.

  • @ashabijeesh1261
    @ashabijeesh1261 2 ปีที่แล้ว

    എത്ര മനോഹരമായ സംസാരശൈലി.എനിക്ക് ഒരുപാട് ഇഷ്ടമായി......

  • @paulpalatty337
    @paulpalatty337 ปีที่แล้ว

    Thank you, Dr. Mary. M for your constructive and concise video fear about public speaking and its readiness. The simple, clear, and precise step-by-step speech is very valuable. Thank you again.

  • @minabe1594
    @minabe1594 2 ปีที่แล้ว

    Super teachere 🙏🏻🙏🏻🙏🏻
    Njan ennum ippol teacher nte classes kelkkum..Orupadu perkku share cheythu kodukkarundu
    Phayangara oru positive feeling aanu teacher nte vaakkukal kelkkumbol..aa energy and positive wibes namukkum athe padi kittum...
    Daily life il nammal anuphavikkunna,kanunna,kelkunna ellarum neridunna karyangal ethra lalithamayittanu teacher paranju tharane ❤❤❤
    God bless you 🙏🏻❤🌹🤗

  • @dasanmakallettumkara6576
    @dasanmakallettumkara6576 2 ปีที่แล้ว

    നല്ലൊരു ക്ളാസ് ആയിരുന്നു . തീർച്ചയായും വളരെ ശ്രദ്ധയോടെ കേൾക്കുക . നല്ലൊരു ഓർഡറായി പ്രസംഗിക്കുവാൻ കഴിയുമെന്ന് കരുതുന്നു നന്ദി .

  • @ushakadambaran3968
    @ushakadambaran3968 2 ปีที่แล้ว

    നല്ല confidence തരുന്ന വാക്കുകൾ .നന്ദി ടീച്ചർ.

  • @vgetconsultancy
    @vgetconsultancy 2 ปีที่แล้ว +2

    Must say, you are actually very inspiring. Thnku.

  • @harinagarajm4739
    @harinagarajm4739 3 ปีที่แล้ว +3

    Teacher you are so great 🙏❤️💐

  • @sasikalasuresh7658
    @sasikalasuresh7658 2 ปีที่แล้ว +1

    പുതിയ അറിവുകൾ തന്നുകൊണ്ടിർക്കുന്നതിന് ഒരുപാട് നന്ദി ടീച്ചർ🙏🙏🙏

  • @kannansanti5170
    @kannansanti5170 2 ปีที่แล้ว

    ടീച്ചറെ നമസ്കാരം പഞ്ചമഹായഞ്ജങ്ങളിൽ ആദ്യത്തേത് ബഹ്മ യഞ്ജമാണ് നാം നല്ലതു പഠിക്കുകയും മറ്റുള്ളവരെ നല്ലതു പഠിപ്പിക്കയും ചെയ്യുന്നതാണ് ബ്രഹ്മയഞ്ജം ബ്രഹ്മം എന്നാൽ ഈശ്വരൻ തന്നെ ഒരോ മനുഷ്യരിലും ഈശ്വരനും പിശാചും അടങ്ങിയിരിക്കുന്നും ഒരോ മനുഷ്യനും ചെകുത്താ നായി മാറാനല്ല ശ്രമിക്കേണ്ടത് ഈശ്വര സാക്ഷാൽകാരം നേടി ഈശ്വരനായി തന്നെ മാറണം മറ്റുള്ള വരെ നല്ല ചിന്തകളിലേക്കും നല്ല പ്രവർത്തി കളിലേക്കും കൂട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്ന ടീച്ചർക്ക് എന്റെ ആശംസകൾ

  • @moideenkuttykunjutty7635
    @moideenkuttykunjutty7635 2 ปีที่แล้ว

    ടീച്ചറെ നന്ദി ഒരു പാട് ടീച്ചറുടെ എല്ലാ വീഡിയോസ് ഇഷ്ടമാണ് ഒരു പാട് അറിവ് പകർന്നു തരുന്നതിന് നന്ദി 🙏

  • @shantyac5549
    @shantyac5549 2 ปีที่แล้ว

    മാഡത്തിന്റെ talk കേട്ടപ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട , പ്രാവർത്തികമാക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാമെന്ന് മനസ്സിലായി..
    വീണ്ടും വീണ്ടും ഇവ കാണാനും കേൾക്കാനും പറയാനും ആഗ്രഹിക്കുന്നു...🙏❤️❤️

  • @leenassantha5412
    @leenassantha5412 2 ปีที่แล้ว +1

    Motivational speech madam.thank you.

  • @jobijoseph4154
    @jobijoseph4154 2 ปีที่แล้ว

    Absolutely amazing

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว

    ടീച്ചറെ വളരെ നല്ല പത്തു കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @priyafelix3084
    @priyafelix3084 2 ปีที่แล้ว

    Very helpful, thank you so much mam,will definitely make a try

  • @eshakunju3311
    @eshakunju3311 ปีที่แล้ว

    I highly appreciate this video ma'am,I can use these tips in my future lectures.

  • @subhanv2538
    @subhanv2538 2 ปีที่แล้ว

    Teacherder class kettappol oru confidence thonnunnu
    Oru vediyil thanks paranjappolekkum njanake viyarthu

  • @johnantony7767
    @johnantony7767 2 ปีที่แล้ว

    Thi intro is genuine realistic presentation on public speaking,thanks madam.

  • @abhileather6626
    @abhileather6626 2 ปีที่แล้ว +4

    തകർപ്പൻ പ്രസംഗം.., നല്ല മോട്ടിവേഷൻ ആയിരുന്നു ♥️♥️♥️🙏🙏🙏👍

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank uou Abhi. ❤❤🙏

  • @annajohn1066
    @annajohn1066 3 ปีที่แล้ว +2

    Othiri ishtapettu. Enthellam arivukal aanu Matilda share cheyunnathu. Really very proud of you dear.

  • @girijap5943
    @girijap5943 2 ปีที่แล้ว

    Thank you mam for the valuable. Points

  • @jeniestherbs8964
    @jeniestherbs8964 2 ปีที่แล้ว

    Very Inspiring & informative...Thankyou so much mam..

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +1

    Very good class i want more and more and more talk like this thankyou

  • @maryjoseph5485
    @maryjoseph5485 2 ปีที่แล้ว +1

    Very useful information . Thank you Teacher Mary.

  • @sreelathakumari4502
    @sreelathakumari4502 11 หลายเดือนก่อน

    ടീച്ചർ 🙏🙏🙏🙏.,ഇനിയും നല്ല v d o'scheyyan ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാം പോസിറ്റീവ് എനർജി തരുന്ന കാര്യങ്ങൾ, കേട്ടു കഴിഞ്ഞാൽ മനസ്സിന് ഉന്മേഷം കൂടും ഉറപ്പാ 👌🏻👍

  • @geethakumarit.m3541
    @geethakumarit.m3541 2 ปีที่แล้ว

    Very good video, Thanks madam for your valuable effort.😃

  • @vijayanparameswaran260
    @vijayanparameswaran260 ปีที่แล้ว

    വളരെ നല്ല വീഡിയോ. ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു ടീച്ചർ 🙏

  • @akshithamb8820
    @akshithamb8820 2 ปีที่แล้ว +1

    Great teacher 🙏❤️

  • @sathyankandoth1894
    @sathyankandoth1894 2 ปีที่แล้ว +4

    വളരെ informative ആയ Speech Thank You Madam

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thanks Sathyan. ❤❤🙏

  • @Saro_Ganga
    @Saro_Ganga 10 หลายเดือนก่อน

    Very positive speech with a good laughing face
    Congratulations

  • @drgirijaMohan
    @drgirijaMohan 3 ปีที่แล้ว +12

    Thank you madam, very crisp and clear talk. Very useful.

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว +2

      ❤🙏

    • @EazyHome
      @EazyHome 2 ปีที่แล้ว +1

      Girija ma'am... ❤️❤️❤️

  • @mydrawingbyjo5373
    @mydrawingbyjo5373 2 ปีที่แล้ว

    Maslow's hierarchy of needs👍

  • @francispunnassery5162
    @francispunnassery5162 ปีที่แล้ว

    Very good information Teacher Thanks 🙏

  • @lifefate9205
    @lifefate9205 2 ปีที่แล้ว

    Very attractive presentation thanks

  • @deepthi5490
    @deepthi5490 2 ปีที่แล้ว

    Thank you so much Teacher 🙏🌹🌹

  • @merinakomban910
    @merinakomban910 ปีที่แล้ว

    Very powerful.... excellent speech mam🎉

  • @malathim4198
    @malathim4198 2 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @kattikadansvlog5918
    @kattikadansvlog5918 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദം 👌
    Thank you

  • @mullappoovu7461
    @mullappoovu7461 ปีที่แล้ว

    Enthu rasa teacherinte samsaram kelkkan .. ellam nalla topics.. always smiling face

  • @epdevesanpisharoty2602
    @epdevesanpisharoty2602 2 ปีที่แล้ว

    Indeed enlightening tips

  • @sreemathit5710
    @sreemathit5710 2 ปีที่แล้ว +1

    Teacher വീഡിയോ വളരെ ഇഷ്ടപെപട്ടു.

  • @sunithamol.a.mpharmacist7427
    @sunithamol.a.mpharmacist7427 2 ปีที่แล้ว +1

    Really inspiring 🙏

  • @butterfly-uz7mn
    @butterfly-uz7mn 2 ปีที่แล้ว

    Thank you 😊👍 that was a nice one👍

  • @vasanthamohan6153
    @vasanthamohan6153 2 ปีที่แล้ว +2

    Valare nalla points mam. Enikk othiri ishtaayi...,😍👍

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. ❤❤🙏

  • @chilliebilz8857
    @chilliebilz8857 2 ปีที่แล้ว

    Nalla video aahnu. And very useful 😍👌

  • @niyasshahid7027
    @niyasshahid7027 2 ปีที่แล้ว

    Super vedio 😍👏👏

  • @mashikkuppi5038
    @mashikkuppi5038 2 ปีที่แล้ว +5

    Great presentation,content rich
    It just reflecting how experienced you are..your valuable words are really a motivation for young once

  • @padmamk4164
    @padmamk4164 2 ปีที่แล้ว

    Excellent Teacher Love Padmam

  • @fathimathhanna2951
    @fathimathhanna2951 2 ปีที่แล้ว +1

    Good class 🥰
    I like very much ❣️

  • @prajeesh0748
    @prajeesh0748 2 ปีที่แล้ว

    ഒത്തിരി ഇഷട്ടമായി ടീച്ചറെ .. ലൈക്ക് ചെയതു ചാനൽ subscribe ചെയ്തിട്ടുണ്ട്.... ഇനിയും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ .. അങ്ങക്ക് കഴിയട്ടെ ...❣️❣️🎈

  • @sureshalexander2067
    @sureshalexander2067 2 ปีที่แล้ว

    Same with me too Julia, really it is very interesting
    Thank you Teacher

  • @mohammedabdulrahman6619
    @mohammedabdulrahman6619 ปีที่แล้ว

    Good advices. Informative.

  • @valsalac4305
    @valsalac4305 2 ปีที่แล้ว

    Nalla avatharanam .ishttamayi

  • @sasia.m3752
    @sasia.m3752 ปีที่แล้ว

    Very very useful. Simple and i liked very much. Congrats madam
    Vadayar sasi

  • @kochuspeaks4870
    @kochuspeaks4870 2 ปีที่แล้ว

    Thank you teacher amazing

  • @manjushasivan8860
    @manjushasivan8860 2 ปีที่แล้ว

    I like your talk.very interesting

  • @smijithjohnson1799
    @smijithjohnson1799 2 ปีที่แล้ว

    Madam ,
    thank you for your good information

  • @jeevanviswam7813
    @jeevanviswam7813 9 หลายเดือนก่อน

    Thanks for ur suprb advices....🎉

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Your videos are very super madam. Thank you very much.

  • @shynishine435
    @shynishine435 2 ปีที่แล้ว

    Teachr.........

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว

    Much appreciated 👍🏼

  • @NatureWithfamily
    @NatureWithfamily 2 ปีที่แล้ว +1

    നല്ല അറിവുകൾ പറഞ്ഞതാണ് ടീച്ചർക്ക് താങ്ക്യൂ

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      You are welcome ❤❤🙏

  • @rasheedabasheer9446
    @rasheedabasheer9446 2 ปีที่แล้ว

    Realy
    Wonderful motivation
    Teacher God bless you

  • @ElizabethSusanValakuzhy
    @ElizabethSusanValakuzhy 2 ปีที่แล้ว

    Excellent!

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +1

    ലളിതം, സുന്ദരം, രസകരം

  • @lizygeorge8888
    @lizygeorge8888 3 ปีที่แล้ว +2

    You are amazing dear. Thanks for motivating ME👍😊

  • @coldedits5759
    @coldedits5759 10 หลายเดือนก่อน

    Highly informative and usefull.... Thank u🥰

  • @shanilkv
    @shanilkv 11 วันที่ผ่านมา

    Thank you Mam. I didn’t get a opportunity to be your student
    Now I’m Happy to hear your guidance.❤

  • @harisci4614
    @harisci4614 ปีที่แล้ว

    Teacher enne Vallathe motivate cheythirikkunnu Thank you ❤

  • @arathisukumaran196
    @arathisukumaran196 2 ปีที่แล้ว +1

    Thanku Teachure ❤️❤️

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว

    Excelllent useful indeed

  • @prajeeshtp5977
    @prajeeshtp5977 2 ปีที่แล้ว

    It's very informative

  • @sahlakadeeja5667
    @sahlakadeeja5667 2 ปีที่แล้ว +1

    Thank you teacher🥳🥳

  • @sivaprasad-ju7zd
    @sivaprasad-ju7zd ปีที่แล้ว

    Mary matha......
    Congratulations

  • @salomimanuvel
    @salomimanuvel 2 ปีที่แล้ว +1

    Really Inspiring Speech Mam👏👏👏👏U r a Perfect Life Skill trainer👏👏👏Very fruitful👌👌👌God bless u👍👍🤗

  • @kurianscariya8205
    @kurianscariya8205 2 ปีที่แล้ว

    Very useful video ma'am

  • @rafeekm8713
    @rafeekm8713 ปีที่แล้ว

    Superb madam... excellent video...💖

  • @jubairiyaibrahim198
    @jubairiyaibrahim198 2 ปีที่แล้ว +1

    Valuable speech

  • @bijupillai6613
    @bijupillai6613 2 ปีที่แล้ว +3

    Mam sathyathil cammunication enoru part very important anu lifil.palarkkum mansil ulatu Express cheyan patunilla enullathu oru reality anu.nalla clarity ayitundu maminte speech.thanks

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. ❤❤🙏

  • @ratheeshthenhipalam
    @ratheeshthenhipalam 2 ปีที่แล้ว

    Thanks

  • @smithaashok340
    @smithaashok340 2 ปีที่แล้ว

    Very useful talk👍

  • @sosammaandrews6123
    @sosammaandrews6123 2 ปีที่แล้ว

    A very good message