How to Converse Effectively? Win & Influence People with these 5 Tips | Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Humans are social beings by nature. However, conversing with clarity and effectiveness is a skill that does not come naturally to many people. Haven't you noticed that many of the problems in our life occur due to the way we speak? Even though we spend a lot of time conversing with people, we have not put serious thoughts into how to do it in an effective way. In this motivational video, Dr Mary Matilda focuses on five different aspects which will make our communication impressive and effective.
    #howtotalktoanyone #communication #MaryMatilda #talk #howtowinfriendsandinfluece people
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)

ความคิดเห็น • 271

  • @jijiksrajesh3078
    @jijiksrajesh3078 2 ปีที่แล้ว +31

    മനസ് വിഷമിച്ചിരിക്കുമ്പോൾ. ടീച്ചറുടെ സംസാരം കേട്ടിരിക്കുമ്പോൾ. ഒത്തിരി relaxed. ആയി തോന്നുന്നു. ടീച്ചർക്ക് ഒത്തിരി ആയുസ്സ് തരട്ടെ.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️

    • @sasia.m3752
      @sasia.m3752 ปีที่แล้ว

      Very good presentation. Thanks a lot

  • @leenavp6592
    @leenavp6592 2 ปีที่แล้ว +66

    ടീച്ചറുടെ ഒരു വീഡിയോ കണ്ട ഞാൻ എല്ലാ വീഡിയോയും കാണാൻ തുടങ്ങി വളരെ ഉപകാരപ്രദം

    • @SanaKunhimoideen
      @SanaKunhimoideen 2 ปีที่แล้ว +1

      Me too👍

    • @coolvlogsalr7692
      @coolvlogsalr7692 2 ปีที่แล้ว

      ഞാനും

    • @harishkumarvu
      @harishkumarvu 2 ปีที่แล้ว +1

      ഞാനും! ഹോ അടുക്കി പെറുക്കി എടുത്ത് തരികയാണ് ടീച്ചർ!👌👍💐

    • @ynezfatimahriyas5965
      @ynezfatimahriyas5965 2 ปีที่แล้ว

      W1q

    • @vinodmt1534
      @vinodmt1534 2 ปีที่แล้ว

      Yes

  • @radhikamedath7499
    @radhikamedath7499 2 ปีที่แล้ว +48

    ഞാൻ ടീച്ചറുടെ oru ആരാധികയായി മാറീട്ടോ 😘👌👌👍

  • @josephtm1811
    @josephtm1811 2 ปีที่แล้ว +7

    നമുക്ക് ഹൃദ്യമാക്കാം;നമ്മുടെ വാക്കുകൾ......
    1) ശ്രോതാക്കൾക്ക് പ്രാധാന്യം നൽകൽ: കേൾവിക്കാർക്കു വേണ്ടിയാണ് നാം പറയുന്നത്. :ഭാഷണം വ്യക്തമാവണം.
    2) Encoding & Decoding
    നാം പറയുന്നത്;കേൾവിക്കാർ സ്വീകരിക്കുന്നത്, അവർക്ക് പരിചിതമായ അർത്ഥത്തിലായിരിക്കും. അതു കൊണ്ട് സംശയം തീർക്കേണ്ടത് അനിവാര്യം.
    3) verbal & Non Verbal
    വാക്കുകളെക്കാൾ ശരീരഭാഷ പ്രാധാന്യമർഹിക്കുന്നു .
    4) വളർത്തുന്ന വാക്കുകൾ ഉപയോഗിക്കാം: നമ്മുടെ വാക്കുകൾ കേൾവിക്കാർക്ക് ഉത്തേജനം നൽകണം.
    5): നർമ്മം വിതറാം:
    നർമ്മം നമ്മുടെ വാക്കുകളെ പ്രിയപ്പെട്ടതാക്കും. ശ്രോതാക്കളിൽ
    ശ്രദ്ധ വളർത്താനും താൽപ്പര്യമുളമാക്കാനും നർമ്മം സഹായിക്കുo.
    നന്ദി.. Teacher

  • @rajeevjoseph9831
    @rajeevjoseph9831 2 ปีที่แล้ว +2

    ടീച്ചറുടെ വീഡിയോകൾ എനിക്കും ഞാൻ വഴി മറ്റു പലർക്കും ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നുണ്ട് ടീച്ചറിനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreelathap3515
    @sreelathap3515 2 ปีที่แล้ว +2

    ടീച്ചറുടെ ഒരു ആരാധികയാണ് ഞാൻ വളരെ ആത്മവിശ്വാസം തരുന്നവയാണ് ഓരോ വീഡിയോയും. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @haseenacs7893
    @haseenacs7893 2 ปีที่แล้ว +1

    എത്ര മനോഹരമായിട്ടാണ് എന്നിലേക്കു നോക്കാൻ പറഞ്ഞുതന്നത് 😍😍😍

  • @earlyconnections8028
    @earlyconnections8028 2 ปีที่แล้ว +5

    I really love listening to your talks. Feels like a family member talking to me 💖🙏

  • @koshythomas4580
    @koshythomas4580 2 ปีที่แล้ว +3

    An excellent impressive and effective counselling. Thank you very much. 1. Impressive conversation, effective conversation 2. Encoding and decoding 3. Verbal and non verbal communication 4. Give positive energy to others 5. Humorous

  • @sivaprasad-ju7zd
    @sivaprasad-ju7zd ปีที่แล้ว

    അറിവുള്ള മേരി മെറ്റൽ ഡാ .........
    അതി സുന്ദരിയാണ്
    മിടു മിടുക്കിയാണ്
    ഒരു പാട് ഇഷ്ടം തോന്നുന്നു .........

  • @anilvanajyotsna5442
    @anilvanajyotsna5442 3 ปีที่แล้ว +14

    Listen a speech of our teacher a day..makes the day more worthwhile

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Anil you make me happy. ❤❤🙏

  • @music-hp1bt
    @music-hp1bt 2 ปีที่แล้ว +1

    എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടമാണ്,,,
    Confidence level കൂടി വരുന്നു..love you.... 🥰😍

  • @alpsalangad2898
    @alpsalangad2898 ปีที่แล้ว

    ടീച്ചറുടെ ഓരോ വീഡിയോയും എത്ര തവണ കേട്ടാലും മതിവരില്ല. നല്ല സന്ദേശങ്ങൾക്ക് ഒരുപാട് നന്ദി ടീച്ചർ ❤️❤️

  • @akvlogs2345
    @akvlogs2345 2 ปีที่แล้ว +3

    മുഴുവൻ കേട്ടിരിക്കുവാൻ തോന്നും thnkuu tr💕💕💕💕💕

  • @jyothirajagopalan7330
    @jyothirajagopalan7330 2 ปีที่แล้ว +3

    Teacher, this video is also a powerful tool to understand our ill comings. When some people talks, there is no energy in that talk. But some people talk, due to their positive attitude, speech will be fantastic.. you are one of that type of persons. Your energy is transmitting to others . Thank you..

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️❤️

  • @RemaniMk61
    @RemaniMk61 2 ปีที่แล้ว +1

    ഈ അടുത്താണ് ഞാൻ ടീച്ചറിന്റെ വീഡിയോസ് കണ്ടുതുടങ്ങിയത് വളരെ ശരിയായ കാര്യങ്ങൾ ആണ് താങ്കളുടെ ആരാധിക യാണ് ഞാൻ 🙏🙏🙏🌹🌹🌹

  • @but._.why567
    @but._.why567 2 ปีที่แล้ว +6

    Teacher's every single word is powerful and meaning ful,love from 10th class

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw ปีที่แล้ว

    Communication is of paramount importance any where, at any time, ...

  • @augustinekurian7844
    @augustinekurian7844 2 ปีที่แล้ว

    വളരെ നല്ലത്🙏 മാം -നാം നിത്യംനടക്കുന്ന വഴിയരുകിൽകിടക്കുന്ന ഒരു കല്ലിന് പോലും - മറ്റൊരാൾ പറഞ്ഞു തരുമ്പോൾ - നാമതിന്റെ ഭംഗി, ആകൃതിയൊക്കെ ശ്രദ്ധിക്കും (ബോധം പ്രവർത്തിക്കുന്നവർക്ക്) വിതക്കുന്നവന്റെ ഉപമയും , നീയെഴുന്നേറ്റ് നിന്റെ കട്ടിലുമെടുത്ത് നടക്കുക - എന്ന് തളർവാതരോഗി യോട് പറഞ്ഞതും എല്ലാം വാക്കുകളുടെ ശക്തി തന്നെ💓 എന്റെ രണ്ടു പെൺമക്കൾക്കും ഷെയർ ചെയ്തിട്ടുണ്ട്👌 ഒരു മെക്ക് എഞ്ചിനീയർ ഒരു റിസർച്ച് സ്കോളർ🙏🙏🔥🙏

  • @HashimKadoopadathTalks1
    @HashimKadoopadathTalks1 2 ปีที่แล้ว +1

    Subscribers count നോക്കുമ്പോൾ ഞെട്ടി പോകുന്നു മിസ്സ്‌ 😊😊😊 ഒരുപാട് സന്തോഷം.... വിഷയങ്ങളുടെ വൈവിദ്ധ്യം കൊണ്ടാണോ എന്നറിയില്ല.... Powerful 😊😊👏👏👏👏👏

  • @susanthomas7588
    @susanthomas7588 3 ปีที่แล้ว +9

    Madam, I am so eager to listen your inspiring and thoughtful messages frequently. God bless!

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks Susan. You make me happy. ❤❤🙏

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 3 หลายเดือนก่อน

    ജീവിതപ്രശ്നങ്ങളുംകഷ്ടപ്പാടും കാരണം ചിരിക്കാൻ മറന്നു ഞാൻ... ..എന്റെ ഒരു സുഹൃത്ത് ഉപദേശിച്ചു..ഒരു ചിരി മുഖത്ത് ഉണ്ടാവണം എന്ന്..ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കണം എന്ന്...

  • @manakkaduraghunath8953
    @manakkaduraghunath8953 2 ปีที่แล้ว +1

    I am a spiritual speaker... God bless u

  • @sabitas5770
    @sabitas5770 2 ปีที่แล้ว +1

    Started to look forward to your enchanting talks. Dr. Mary Matilda. Waiting to talk to you, sabita Sreekumaran

  • @mykaapre3478
    @mykaapre3478 2 ปีที่แล้ว +4

    ടീച്ചറെ ക്ലാസ്സ്‌ അടിപൊളി ഒരുപാട് ഇഷ്ടമായി ആദ്യം ഞാൻ വിചാരിച്ചു സ്ഥിരം യൂട്യൂബ് മസാലകള് പോലെ ആയിരിക്കും എന്ന് എന്നാൽ നിങ്ങൾ എന്നെ ഞെട്ടിച്ചു .... ഞാൻ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാത്ത ഒരു ആളാ പക്ഷേ നിങ്ങളുടെ ചാനൽ എനിക്ക്‌ ഉപകാരപ്പെടും എന്ന് വിസ്വാസിക്കുന്നു

  • @jayalakshmigk386
    @jayalakshmigk386 2 ปีที่แล้ว +1

    Madam you are very lucky person because goddess saraswathy devi blessed you

  • @shakkeelak.k1328
    @shakkeelak.k1328 2 ปีที่แล้ว +1

    ഇങ്ങനെ യുള്ള ഒരു സംസാരം കാത്തിരിക്കുകയായിരുന്നു. ടീച്ചറു മായി നേരിട്ട് contact ചെയ്യാൻ എന്ത് ചെയ്യണം.I love u somuch teacher. ടീച്ചറുടെ സംസാരം വളരെ effective ആണ്. 👌👌🥰

  • @rukminimooss9429
    @rukminimooss9429 ปีที่แล้ว

    Ma’am . You explained it so clearly. Even the minute details of communication . Thank you very much

  • @sabujacob3016
    @sabujacob3016 2 ปีที่แล้ว

    വാക്കുകൾ efektiv ആയിരുന്നു; informativ ആയിരുന്നു. Impressiv also. എന്നാൽ ജനം ഡീക്കോഡ് ചെയ്താ റെ ഒരു നേതാവിന്റെ മന്ത്രിപദം സ്വാഹ!
    അതിനാൽ നേതാക്കൾ സംസാരശേഷി പ്രകടിപ്പിക്കുമ്പോൾ ജാഗ്‌രത ഉണ്ടാവട്ടെ!

  • @asethumadhavannair9299
    @asethumadhavannair9299 3 หลายเดือนก่อน

    Thank you teacher for giving valuable information

  • @leelammajolly1823
    @leelammajolly1823 3 ปีที่แล้ว +3

    Very very useful tips Matilda. You are great.❤️❤️

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Always love to get feed back from you.❤❤🙏

  • @shajipk80
    @shajipk80 2 ปีที่แล้ว +6

    ഇതിൽ എന്റെ വക ഒന്നുകൂടി Add ചെയ്യുന്നു. ധൃതി പിടിച്ചുള്ള , ഉച്ചത്തിലുള്ള സംസാര രീതി ഒഴിവാക്കുക എന്നത്.
    പിന്നെ നർമ്മത്തിന്റെ പ്രാധാന്യം. ഇത് എന്നെ ഏറ്റവും ആകർഷിച്ചതാണ്. കാരണം. എന്റെ office അനുഭവം. ശരിക്കും ഒരു തീപ്പെട്ടി ഉരച്ചാൽ കത്തി പോകുന്ന അത്രയും കുലുഷിതമായ അന്തരീക്ഷത്തിൽ ഒരാൾ അനുയോജ്യമായ തമാശ പറഞ്ഞതും അന്തരീക്ഷം ഒട്ടാകെ change വന്ന് പൊട്ടിച്ചിരിയാൽ മാറിയ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.

  • @sudhinvijayan9474
    @sudhinvijayan9474 3 ปีที่แล้ว +16

    Thank you for making a difference in our lives. ✍

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      So happy to read ypur feed back Swathi. ❤❤🙏

  • @dr.ajmalaboobacker9491
    @dr.ajmalaboobacker9491 3 ปีที่แล้ว +4

    Very interesting and informative...
    Thank you Teacher.....

  • @vipinanmattammal9923
    @vipinanmattammal9923 2 ปีที่แล้ว

    തീർച്ചയായും , ഞാനാദാഗ്രഹിക്കുന്നു ,,,,,

  • @iamanusree3345
    @iamanusree3345 2 ปีที่แล้ว +1

    Your videos are my recent addiction...

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +1

    Dear teacher, your presentation really impressive, effective and useful 👍👍

  • @walkbloomz1434
    @walkbloomz1434 3 ปีที่แล้ว +4

    Effective communication 💪🏻

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you. ❤❤🙏

  • @aleyvarghese7302
    @aleyvarghese7302 2 ปีที่แล้ว

    Very educational,God bless you Dr. Mary Matilda 🙏

  • @a.gopalakrishnan2149
    @a.gopalakrishnan2149 3 ปีที่แล้ว +3

    Great, Madam. Very useful!

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks a lot. Your words mean a lot to me. ❤❤🙏

  • @rosammababy9057
    @rosammababy9057 ปีที่แล้ว

    I like to listen to your talk: It is very informative:

  • @sara4yu
    @sara4yu หลายเดือนก่อน

    Ma'am, Thank you so much

  • @SreeBadrah
    @SreeBadrah 2 ปีที่แล้ว

    ഒരു വീഡിയോ കണ്ടു... പിന്നെ ബാക്കിയെല്ലാം കാണാൻ ശ്രമിക്കുന്നു.. 💐💐💐💐ആശംസകൾ

  • @zayanrazirazi146
    @zayanrazirazi146 2 ปีที่แล้ว +1

    Nalla teacher ...arthamulla vaakukal

  • @sherinaayoob6349
    @sherinaayoob6349 3 หลายเดือนก่อน

    Awesome ideas , thanks

  • @yesudasvarghese2151
    @yesudasvarghese2151 3 ปีที่แล้ว +3

    Dr. Excellent presentation and very informative. But BGM disturbed while listening, I think you don’t need any BGM of your videos. Because your way of presentation and voice are very impressive and effective.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you very much. Of course I will take care of BGM

    • @yesudasvarghese2151
      @yesudasvarghese2151 3 ปีที่แล้ว

      thank you Dr. madam 🙂

  • @jayaprem8118
    @jayaprem8118 หลายเดือนก่อน

    മാം. ഒരുപാട് ഇഷ്ട്ടം ആണ് ❤️

  • @vinodiniammal125
    @vinodiniammal125 2 ปีที่แล้ว

    ഏറ്റവും ഹൃദ്യമായ വീഡിയോ. നന്ദി

  • @quranandknowledgeworld9072
    @quranandknowledgeworld9072 ปีที่แล้ว

    Thank you mam effective and inspiring message

  • @epdevesanpisharoty2602
    @epdevesanpisharoty2602 2 ปีที่แล้ว

    Very Good. Requesting, please plan and conduct such programs thru channels like Kairali as well.

  • @anilcherian8157
    @anilcherian8157 2 ปีที่แล้ว +2

    This is impressive & effective session 👍😊

  • @anugrah6994
    @anugrah6994 2 ปีที่แล้ว +1

    Good and useful information, thank you 👍

  • @rajeshmanakadavu
    @rajeshmanakadavu ปีที่แล้ว +1

    നന്നായിട്ടുണ്ട്🎉

  • @cicyoommen2838
    @cicyoommen2838 2 หลายเดือนก่อน

    Good message.

  • @sukhil3240
    @sukhil3240 ปีที่แล้ว

    Happy to hear😍

  • @pahameedhameed2903
    @pahameedhameed2903 2 ปีที่แล้ว +1

    Very കറക്റ്റ് താങ്ക് you teacher

  • @jollydalvin7561
    @jollydalvin7561 2 ปีที่แล้ว

    Thank you mam, your talks are very informative 🎉🎉🎉

  • @sathijayakrishnan5356
    @sathijayakrishnan5356 2 ปีที่แล้ว +1

    Teacher ഞാൻ ഒരുപാടു ഇഷ്ടപെടുന്നു. ലവ് യു. താങ്ക് യു.

  • @sreerajt1897
    @sreerajt1897 ปีที่แล้ว

    Thank you teacher..

  • @mohammedsafeervkppadanna2371
    @mohammedsafeervkppadanna2371 2 ปีที่แล้ว +1

    രാവിലെ dutyk പോകുന്നതിന് ടീച്ചറുടെ speech👌

  • @ENVDEVAN
    @ENVDEVAN 2 ปีที่แล้ว

    Useful and graceful blessing of ideas

  • @valsalajs9033
    @valsalajs9033 2 ปีที่แล้ว

    Very useful Madam.Thank you so much.

  • @sreejarajesh3709
    @sreejarajesh3709 2 ปีที่แล้ว

    So informative.. thank you so much teacher

  • @francimathew6549
    @francimathew6549 ปีที่แล้ว

    നല്ല talk. Super

  • @anfithomas2303
    @anfithomas2303 2 ปีที่แล้ว

    Very Good and positive speech... 😍

  • @bijibiju2495
    @bijibiju2495 2 ปีที่แล้ว

    Thank you teacher for valuable information

  • @jlijo619
    @jlijo619 2 ปีที่แล้ว +1

    Teacher nte videos sherikkum jeevithathil useful aanu🥰🥰🥰

  • @kushymathai9821
    @kushymathai9821 ปีที่แล้ว +1

    Super super 👍👍

  • @sabidaariyathil4709
    @sabidaariyathil4709 2 ปีที่แล้ว

    Teacherude video njan sthiramayi kanarund valare upakarapradam

  • @valsalac4305
    @valsalac4305 2 ปีที่แล้ว

    Very inspiring video Thanks

  • @josetjohn3842
    @josetjohn3842 2 ปีที่แล้ว

    Very inspiring. Thankyou

  • @midhunsr3131
    @midhunsr3131 2 ปีที่แล้ว

    Excellent , thank you mam.

  • @terleenm1
    @terleenm1 2 ปีที่แล้ว

    Great... Thanks for sharing

  • @ashajasmin7201
    @ashajasmin7201 2 ปีที่แล้ว +3

    ടീച്ചർ...
    ഞാൻ ടീച്ചർന്റെ student ആണ്..
    14 വർഷം മുൻപ്.. IMG യിൽ...
    ടീച്ചേർന്റെ ഹൃദ്യമായ സംസാരശൈലി ഇപ്പോഴും ഓർക്കുന്നു..
    ശൈലി മാത്രമല്ല പഠിച്ച കാര്യങ്ങളും ഓർക്കുന്നു... 🙏🙏🙏

  • @sanjupillai4136
    @sanjupillai4136 2 ปีที่แล้ว

    Madom ❤️ thanku 🙏

  • @Yasramaryam878
    @Yasramaryam878 2 ปีที่แล้ว

    Thank you for this video mam..

  • @KrishnaKumari-yb4zb
    @KrishnaKumari-yb4zb 2 ปีที่แล้ว

    thank you teacher

  • @manakkaduraghunath8953
    @manakkaduraghunath8953 2 ปีที่แล้ว

    ഗംഭീരം ആയിട്ടുണ്ട്
    Thank u

  • @sheelaramesh9513
    @sheelaramesh9513 2 ปีที่แล้ว

    Wow.... Amazing topic

  • @user-lw3zp6bx7e
    @user-lw3zp6bx7e 2 ปีที่แล้ว

    മാഡം വളരെ ഗുണം ചെയ്യുന്നു ഒരു . NRO Mentor ആയ എനിക്ക് ഏറെ ഗുണകരമാണ് മാമിന്റെ ഓരോ സംസാരവും നന്ദി

  • @ClearTipsMedia
    @ClearTipsMedia 2 ปีที่แล้ว +1

    You have good communication skills. It is impressive and effective. Jealous of you teacher

  • @denaha2580
    @denaha2580 2 ปีที่แล้ว +1

    Beautiful message for good communication. Like the idea - Humor sense is like the oil in the hinge

  • @sujasara6900
    @sujasara6900 2 ปีที่แล้ว

    Excellent, thank you so much madam

  • @sunithadevinandana9121
    @sunithadevinandana9121 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ടീച്ചർ 🙏🙏🙏🙏

  • @sreenath1803
    @sreenath1803 2 ปีที่แล้ว

    Thank you very much mam. Really loved your videos. It would be helpful if you could help me with career related issues. Thank you

  • @joyoptics6157
    @joyoptics6157 ปีที่แล้ว

    Teacherude videos nallathaattoo inspiring

  • @mhdsharnas6211
    @mhdsharnas6211 3 ปีที่แล้ว +1

    Thank u മാം.. 🌷

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      You are welcome ❤❤🙏

  • @rekhavp643
    @rekhavp643 2 ปีที่แล้ว

    Most powerful mam ur words🙏🙏

  • @tobintom9353
    @tobintom9353 2 ปีที่แล้ว

    Thanks

  • @thundathiljames2174
    @thundathiljames2174 2 ปีที่แล้ว

    👍 super talk!!

  • @prasannakumari2706
    @prasannakumari2706 2 ปีที่แล้ว

    Well said

  • @shahinamoidu1128
    @shahinamoidu1128 2 ปีที่แล้ว

    Teacher you are so nice..very positive aane 👍

  • @rakhirrkz4221
    @rakhirrkz4221 2 ปีที่แล้ว

    Valuable speech ❤🥰

  • @annjohn4586
    @annjohn4586 2 ปีที่แล้ว

    Thank you madam.

  • @aishwarya8837
    @aishwarya8837 2 ปีที่แล้ว +1

    Thank you 😊

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      You are welcome Aishwarya ❤❤🙏

  • @lellysuresh353
    @lellysuresh353 2 ปีที่แล้ว +1

    Nalla sambhashana shylli

  • @najeemnalakath1045
    @najeemnalakath1045 2 ปีที่แล้ว

    You're great powerful and brilliant

  • @gipsyuddhavan7174
    @gipsyuddhavan7174 2 ปีที่แล้ว

    Thank you 💞

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว

    Thank you ...

  • @vishnumayamaya5574
    @vishnumayamaya5574 2 ปีที่แล้ว

    Thank you Teacher❤