How to Plan Your Day Effectively | Life Tips Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 467

  • @jayasreem5096
    @jayasreem5096 ปีที่แล้ว +7

    അവകാശങ്ങൾ മാത്രമല്ല ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ.
    വളരെ നന്നായിട്ടുണ്ട്.

  • @SindhuBabu-vt4tq
    @SindhuBabu-vt4tq 7 หลายเดือนก่อน +3

    ഒരു ദിവസത്തെ ഒരു ചെറിയ കാര്യം പോലും വളരെ ഉത്തരവാദിത്വത്തോ ടെയും വളരെ സന്തോഷത്തോടെയും ചെയ്യാൻ സാധിക്കണം എന്നുള്ള തോന്നൽ ഉണ്ടായി ഇത് കേട്ടപ്പോൾ thanks mam

    • @MaryMatilda
      @MaryMatilda  7 หลายเดือนก่อน

      ❤❤❤

  • @selvakumars9764
    @selvakumars9764 ปีที่แล้ว +3

    നന്ദി ടീച്ചർ.
    എല്ലാം ഒരു Systematic order ൽ ആക്കി പറഞ്ഞു.
    എല്ലാരും എപ്പോഴും prepared ആവട്ടെ, Well organised ആവട്ടെ..

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 ปีที่แล้ว +2

    സാർ ഒരു പാട് ജീവിത ശൈലി മാറ്റണ്ട ളെക്കറിച്ച് പറഞ്ഞ Dr. ഒരു പാട് നന്ദി ഉണ്ട് ഞാൻ ജ്ജ് പരിശീലിക്കും

  • @yamunayamuna9810
    @yamunayamuna9810 ปีที่แล้ว +1

    നല്ല വക്കുകൾ ഞാൻ ഇതു കേട്ടു നല്ല ധൈര്യകൈവരിച്ചു

  • @jijigeorge6431
    @jijigeorge6431 3 ปีที่แล้ว +5

    ഞങ്ങളോട് പങ്കുവെച്ച ഈ നല്ല കാര്യങ്ങൾക്ക് ഒത്തിരി നന്ദി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      Thank you❤️❤️❤️

  • @MEDAYIL09
    @MEDAYIL09 2 ปีที่แล้ว

    Mam, കുരങ്ങനെ പിടിക്കാൻ metal കുടത്തിൽ ശർക്കര കലക്കി വക്കും. അതിൽ കയ്യിട്ടു ശർക്കര എടുത്തു മുഷ്ടി ചുരുട്ടിയാൽ പിന്നെ അതിന്റെ കൈ പുറത്തേക്കു വരില്ല.. അത് പോകുന്ന വഴിയെ ആ മെറ്റൽ കുടം അടിച്ചു ശബ്ദം ഉണ്ടാക്കി പോകുമ്പോൾ ആൾക്കാർ വന്ന് അതിനെ പിടിക്കും.. അതാണ് 'മാർക്കട മുഷ്ടി '.. Thanks mam.. Very much interesting and motivating speech. 🙏😍

  • @francisxavier1712
    @francisxavier1712 3 ปีที่แล้ว +4

    ഹായ് മാഡം,
    ഇന്നത്തെ ടിപ്സ് വളരെ നന്നായി. ഇതിൽ പാറയുന്ന കാര്യങ്ങൾ ഒരാൾ പാലിച്ചാൽ ജീവിത വിജയം ഉറപ്പ്. ഇനിയും ഇതുപോലുള്ള ടിപ്സ് കേൾക്കുവാൻ കാതോർക്കുന്നു.

  • @santhimanoj422
    @santhimanoj422 3 ปีที่แล้ว +5

    Thank you ❤️❤️❤️❤️....... ഒരുപാട് സ്റ്റേഹം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് . വളർന്നു വരുന്ന കുട്ടികൾക്കു വേണ്ടി ഒരു ക്ലാസ് നൽകണം. നന്മനേരുന്നു. 👍👍👍👍👌👌👌👌👌👌

    • @AdrijaMs-h5u
      @AdrijaMs-h5u 5 หลายเดือนก่อน

      Very good video 😊

  • @sindhujr9778
    @sindhujr9778 3 ปีที่แล้ว +24

    എല്ലാവരുടെയും ജീവിതത്തിൽ ഉപകാരപ്രദമായ കാര്യങ്ങൾ..... അവതരണവും വളരെ നന്നായിട്ടുണ്ട്...🙏

  • @ritaunni3536
    @ritaunni3536 11 หลายเดือนก่อน +1

    ഹായ് ടീച്ചർ നമസ്ക്കാരം. എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദം. ഒരു പാടിഷ്ടം.

    • @MaryMatilda
      @MaryMatilda  11 หลายเดือนก่อน

      ❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    നല്ല വാക്കുകൾ .... ഒത്തിരി സന്തോഷം ❤️ ❤️ . ഒരായിരം നന്ദി 🙏

  • @sheebaprasad5646
    @sheebaprasad5646 3 ปีที่แล้ว

    വളരെ നല്ല അവതരണം. ഇന്നാണ് ഞാൻ ഇത് കാണുന്നത്. മുന്നേ കാ ണാതിരുന്നതിൽ വിഷമം

  • @ambikadevi3744
    @ambikadevi3744 2 ปีที่แล้ว

    ടീച്ചറുടെ സംസാരം ഞാൻ ഇഷ്ടപ്പെടുന്നു.Inspiring aanu

  • @shanyvarghese7092
    @shanyvarghese7092 3 ปีที่แล้ว +34

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണാൻ ഇടയായത്... very useful topics... അവതരണം കേട്ടിരുന്നു പോകും... ഇതൊക്കെ കുറച്ചുകൂടി നേരത്തെ കേൾക്കാൻ ഇടയായിരുന്നെങ്കിൽ എന്നു തോന്നുന്നു... Thank you❤️❤️ God bless you Maam🙏

  • @kaliyugkavinashakbhooth7991
    @kaliyugkavinashakbhooth7991 3 ปีที่แล้ว

    Manasu valladhe depressed akumbol mam inde video kanunnadh motivation tharunnu.happiness tharunnu.jeevikkan thonnunnu.

  • @linnyjohny9025
    @linnyjohny9025 3 ปีที่แล้ว +60

    മാഡത്തിന്റ ശബ്ദം വളരെ മനോഹരം . കേട്ടിരുന്നു പോകും 🌹🌹🌹👌👌

    • @galaxygamingz7673
      @galaxygamingz7673 3 ปีที่แล้ว +2

      Thanks for your help 🔥

    • @sindhupv4654
      @sindhupv4654 2 ปีที่แล้ว

      Super 👌👌👌❤

    • @sindhupv4654
      @sindhupv4654 2 ปีที่แล้ว +1

      👌👌👌❤

    • @gopikagia9449
      @gopikagia9449 2 ปีที่แล้ว

      Yes

    • @untoldstories8900
      @untoldstories8900 ปีที่แล้ว

      എവിടെയൊക്കെയോ മഞ്ജു വാരിയർ ടച്ച്‌ ഉണ്ട്

  • @nihal624
    @nihal624 3 ปีที่แล้ว +2

    മനസിന് സന്തോഷം നൽകുന്ന സ്പീച്. താങ്ക്യൂ.

  • @xyzpqr412
    @xyzpqr412 ปีที่แล้ว

    കഴിഞ്ഞ 30വർഷമായി ഞാൻ ഡയറി എഴുതാറുണ്ട് രാവിലെ 5മാണിക്കെ ഴു ന്നേറ്റൽ ആദ്യം ഡയറി നോക്കും ആ ദിവസതെ കാര്യങ്ങൾ അതിൽ എഴുതി യിട്ടുണ്ടാവും രാത്രിയിൽ അന്ന് നടന്ന കാര്യങ്ങൾ എഴുതും ദൈനദിന ജീവിതത്തിനു വളരെ സഹായമാണ്

  • @sams7829
    @sams7829 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടം ആയി ടീച്ചർ. Life കുറെ മാറ്റം വരുത്താനുള്ള പ്രചോധനം ഉണ്ടായി

  • @joseeralil117
    @joseeralil117 5 หลายเดือนก่อน +2

    Valuable information in simple words.

  • @jalajajayan4709
    @jalajajayan4709 3 ปีที่แล้ว +3

    Madam... വളരെ നല്ല ക്ലാസ്സ്. അവതരണം, ശബ്ദം, ഘടകങ്ങൾ എല്ലാം തന്നെ വളരെ നല്ലത്.Thank you mam..

  • @sara4yu
    @sara4yu 8 หลายเดือนก่อน

    Ma'am , You give a very important very useful and also a powerful message of "Time Management "to all of us.
    Very greatful and thankful to you .May God bless you and your family.

  • @pushparajansuseelan6641
    @pushparajansuseelan6641 3 หลายเดือนก่อน

    Very positive talk
    Informative
    Thank you madam

  • @vasanthinambiar7037
    @vasanthinambiar7037 ปีที่แล้ว

    വളരെ നല്ല അവതരണം,thank you

  • @swapubis1300
    @swapubis1300 3 ปีที่แล้ว +1

    Miss..... Invaluable tips indeed.....
    Pinne miss..... Njan missnte old student aanutto 😍

  • @mynature1177
    @mynature1177 3 ปีที่แล้ว +4

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറിന് ഒത്തിരി സ്നേഹം ♥️♥️Thanks a lot dear teacher🙏🥰

  • @smithasuji4586
    @smithasuji4586 2 ปีที่แล้ว +11

    മാഡം, ഞാൻ ഇപ്പോൾ എന്നും മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്. ♥️♥️

  • @dhanyasandeep6050
    @dhanyasandeep6050 3 ปีที่แล้ว

    ഒരുപാട് ആകർഷണം തോന്നുന്നു.heart touching sound

  • @elsymampilli
    @elsymampilli 3 ปีที่แล้ว +1

    Your way of impressing us is extra ordinary ....Dear Madam ..

  • @1V3PLAYER
    @1V3PLAYER ปีที่แล้ว

    Valre nalla tips.....an searching for this....thanku maam....soo much....

  • @remanik5139
    @remanik5139 ปีที่แล้ว +1

    I like it very much. My problem is that I can understand everything but couldn't do it myself

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      Action ഇല്ലെങ്കിൽ result കിട്ടില്ല.

  • @jessyjoseph5297
    @jessyjoseph5297 2 ปีที่แล้ว

    Super Ma'am, ഏറ്റവും പ്രധാനപ്പെട്ട അറിവുകൾ. വളരെ നന്ദി🙏🙏🙏🙏🙏❤️❤️

  • @ramsynishad5526
    @ramsynishad5526 3 ปีที่แล้ว +2

    Dear teacher njan adhyamayanu teacherntey chanal kanunnath. Neruthey Josh talking kandirunnu.ningaley Neil kananamennu agrahamundu .really inspired you

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      തൽക്കാലം നമുക്ക് ഓൺലൈനിൽ കാണാം. Lock down ഒക്കെ കഴിഞ്ഞാൽ തീർച്ചയായും നേരിൽ കാണാം. ❤❤🙏. എല്ലാ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വീഡിയോ കാണാൻ മറക്കല്ലേ.

  • @krishnanvadakut8738
    @krishnanvadakut8738 5 หลายเดือนก่อน

    Ok, very useful video
    Thankamani

  • @lalyfrancis9112
    @lalyfrancis9112 5 หลายเดือนก่อน

    Good morning ma’am. I like your videos really useful.you made my day. Thank you.

  • @MrJohnPanakal
    @MrJohnPanakal ปีที่แล้ว

    Very useful and interesting I alwsys watch your video madam
    Thank you

  • @shqatar75
    @shqatar75 2 หลายเดือนก่อน

    Super amazing loving teacher... Thankyou💕

  • @abhileather6626
    @abhileather6626 3 ปีที่แล้ว +8

    ജീവിതത്തിൽ എല്ലാവർക്കും ആവിശ്യമായ ഒരു നല്ല ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി 🙏🙏🙏👌👌👌♥️♥️♥️♥️

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว

    Very good infermation Madam Thank you very much🙏🙏🙏

  • @sailajaharidas6548
    @sailajaharidas6548 ปีที่แล้ว

    Very useful tips. Thank you Ma'am

  • @ma-deeasy3487
    @ma-deeasy3487 ปีที่แล้ว

    Your powerful words and ideas makes me feel motivated .. Thank you for this great work

  • @maneeshaallwyn2868
    @maneeshaallwyn2868 7 หลายเดือนก่อน

    Your videos and your voices makes me so much relief and punctual in life❤❤❤❤I love your videos

  • @amruthaaneesh8160
    @amruthaaneesh8160 3 ปีที่แล้ว +1

    Mam njan oru house wife anu. 2 kuttikalum und. Ente main problem time management anu. Enik epolum entethayittulla karyangalk time kittarilla. So Mam paranja tips enne polullavark orupadu useful akumennu viswasikkunnu. I will try to be better in life. So Thank you Mam. 😍

  • @richelle36
    @richelle36 3 ปีที่แล้ว +12

    Mam... I feel so relaxed listening to you so practical ❤️❤️❤️
    I feel stressed wt two kids, profession, home chores all messed life.. Without anyone's help.. Can't manage time

  • @vishnuprasad856
    @vishnuprasad856 2 ปีที่แล้ว

    Super nalla.. Oru. Motivation.. Good job.. Amma,

  • @shahana5285
    @shahana5285 ปีที่แล้ว +1

    I feel u like a good friend
    Tnx for ur best advices
    👍👍👍

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 4 หลายเดือนก่อน

    Thank,you,teacher,for,the,valuable,information

  • @ajayakumaryogi6479
    @ajayakumaryogi6479 ปีที่แล้ว

    Very Useful talk. Thank you teacher.

  • @Auniquecreations
    @Auniquecreations 3 ปีที่แล้ว

    Innu. 11th vedio um kandu oru chanel polum enne ithrayum aakarshichitilla.thank You

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว

    Thank you and Happy New year

  • @raviadmin7419
    @raviadmin7419 2 ปีที่แล้ว

    Which are the Best and effective entertainment mam to overcome boreness. How to be active always. How to overcome tiredness.

  • @shabnashafeek3893
    @shabnashafeek3893 หลายเดือนก่อน

    Your words are really excellent ❤❤

  • @rukminimooss9429
    @rukminimooss9429 ปีที่แล้ว

    Thank you ma’am. . Very very useful video.presentation also superb

  • @akshaya_Sudhakaran
    @akshaya_Sudhakaran 3 ปีที่แล้ว +16

    Yesterday is a canceled cheque
    Tomorrow is a promissory note
    Today is ready cash...😁✌

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      ❤❤❤

  • @moncyvarghese8723
    @moncyvarghese8723 ปีที่แล้ว

    very useful videos that inspire and encourage each and every person

  • @sumeeranavas2906
    @sumeeranavas2906 6 หลายเดือนก่อน

    videos so super and useful.thank you ma'am ❤

  • @JJ-up4xt
    @JJ-up4xt 3 ปีที่แล้ว +16

    Tip 8 was the best.. never heard someone explain how to stay away from social media this well.. thank you so much.. 14:08

  • @ramshishihab8021
    @ramshishihab8021 2 ปีที่แล้ว

    Supr Mam....njn first time anu kanunne...njn nokkm

  • @lathaphilip1622
    @lathaphilip1622 3 หลายเดือนก่อน

    Good ideas,thanks for sharing

  • @mohammedshazin1130
    @mohammedshazin1130 3 ปีที่แล้ว

    വളരെ ഉപകാരപ്രതമായ വാക്കുകൾ

  • @sanusugathan3090
    @sanusugathan3090 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ടീച്ചർ.
    നല്ല വ്യക്തതയുള്ള ഭാഷണം.

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 5 หลายเดือนก่อน

    Thank you madam for your kind words 👏♥️

  • @aswathyachu9404
    @aswathyachu9404 3 ปีที่แล้ว

    Thank you so much madam... Valare useful aanu.

  • @dravyadach66
    @dravyadach66 3 ปีที่แล้ว

    Madam madathinte talk valare isthamaayi , very practical talk,most of the mistakes we do in life's given clearly.thank u madam

  • @ayshamisna343
    @ayshamisna343 6 หลายเดือนก่อน

    Valare upakaaramulla vedio

  • @leenamannarkkad3765
    @leenamannarkkad3765 3 ปีที่แล้ว

    Veruthe onn kandu nokiyatha...ishtayi... veetil irunn oru chechy paranju tharumpole...athra hrudyam..❣️
    Subscribed 👍

  • @rahiramesh2009
    @rahiramesh2009 2 ปีที่แล้ว +1

    Ma'am, super tips and powerful words... Thank you, teacher.....

  • @anurajanurajmm352
    @anurajanurajmm352 3 ปีที่แล้ว

    Oru mattathinu thayyaredukkunna enik ee karryagale kurich oru vethama oru pitcher thannadhinu thanks ...

  • @mayaprasad8830
    @mayaprasad8830 3 ปีที่แล้ว

    Hi madam othiri nalla കാര്യം ane parajathe.. Thank u so much... Iniyum ingane ulla കാര്യങ്ങൾ പറഞു തരിക.... 👌

  • @lincyjohnson8850
    @lincyjohnson8850 ปีที่แล้ว +1

    Super mam... Thank you for the inspiration ❤️❤️

  • @VengaraNASER
    @VengaraNASER 2 ปีที่แล้ว

    Each points are simply well explained.
    Thanks

  • @subithabiju2536
    @subithabiju2536 ปีที่แล้ว

    Madam, Good Message. Thanks🌹

  • @beenapeter8887
    @beenapeter8887 3 ปีที่แล้ว +1

    Thank you teacher.Tip no:8 is important.

  • @jincyjoji442
    @jincyjoji442 2 ปีที่แล้ว

    Thank you for your valuable information

  • @Positivevibesoflife
    @Positivevibesoflife 3 ปีที่แล้ว +1

    Ishtam....good teacher 🙏

  • @BijisTipsAndTricks
    @BijisTipsAndTricks 2 ปีที่แล้ว

    Useful video excellent voice clarity

  • @nithyasnuances2100
    @nithyasnuances2100 3 ปีที่แล้ว +19

    Dearest teacher,
    I watch this video whenever I feel a bit lost in life, my doubts dissappear in a second... You a truly a great source of motivation in my life.
    Lots of Love
    Nithya Nalan

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Hai Nithya hope you remain happy and enegetic.

    • @ambikabai7604
      @ambikabai7604 3 ปีที่แล้ว

      It is the first time i watch it... Really useful and motivating.. Thanks

  • @georgekuttymathai9454
    @georgekuttymathai9454 2 ปีที่แล้ว

    Botham thannathil othiri nanni madame

  • @anoopa.k.m8588
    @anoopa.k.m8588 3 ปีที่แล้ว

    Thank u so much madam... Very helpful video

  • @bhuvaneswarinandakumar8348
    @bhuvaneswarinandakumar8348 3 ปีที่แล้ว

    നല്ല ഒരു ക്ലാസ്സ് ആണ് ടീച്ചർ.

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว +1

    Very good message

  • @sojanjose2477
    @sojanjose2477 2 ปีที่แล้ว

    Thankyou madam,May God bless you

  • @alicelatha7909
    @alicelatha7909 3 ปีที่แล้ว

    Awesome speach Chechi. Nice tips some of them I am practicing and some to try and achieve. Thank you God bless you.

  • @radhikapullambil7026
    @radhikapullambil7026 ปีที่แล้ว

    Worth listening.

  • @shailajamn1076
    @shailajamn1076 2 ปีที่แล้ว

    Many many thanks ma'am

  • @dianatoyszone4215
    @dianatoyszone4215 3 ปีที่แล้ว +1

    Simple yet inspiring that's the need of the hour and you excel Maa'm in all
    Feel like calling you Mom instead of Maa'm

  • @sathysuresh3625
    @sathysuresh3625 2 ปีที่แล้ว

    ഒരുപാട് നന്ദി മാം

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 ปีที่แล้ว

    Thanks.very nice

  • @vijayasasi5073
    @vijayasasi5073 3 ปีที่แล้ว +16

    Really a fantastic class.Thank you teacher.

  • @vijayakanaveettil3464
    @vijayakanaveettil3464 3 ปีที่แล้ว

    Fantastic Mm. You are amazing.....👍👍❤❤❤

  • @sree3402
    @sree3402 2 ปีที่แล้ว

    thanks a lot madam.... god blesss...

  • @remyapkurian5721
    @remyapkurian5721 3 ปีที่แล้ว +2

    Very very useful tips Mam
    I will try

  • @ammusssunshine8465
    @ammusssunshine8465 3 ปีที่แล้ว

    Adyamayanu maminte vedeos kandath supr

  • @AnusAceWorld
    @AnusAceWorld 2 ปีที่แล้ว +1

    Thank you Mam.. I needed this 😊

  • @anishaalex6909
    @anishaalex6909 2 ปีที่แล้ว

    Effective presentation Good👍

  • @leelammak6057
    @leelammak6057 3 ปีที่แล้ว

    Very motivating talk very very helpful to me expecting more

  • @rahenaanzar6744
    @rahenaanzar6744 3 ปีที่แล้ว +2

    Pls upload a video about good books.

  • @lissammathomas2923
    @lissammathomas2923 3 ปีที่แล้ว +4

    Really Hats-off to you. Everyone have to practice this,including me . I find a real life saver in your speaking

  • @divyaunniraj3869
    @divyaunniraj3869 3 ปีที่แล้ว

    Ma'am today I saw your channel, but really good one 👍like of more