Why Self Love is So Important? Tips to Practice Self Love | Self Help Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 222

  • @MaryMatilda
    @MaryMatilda  ปีที่แล้ว +16

    I have mentioned in the video about a list of personality traits to be attached. Please click the link and view.
    docs.google.com/document/d/10riI9js-yt4RIbHIMTCaCxeoBRBgmGti/edit?usp=sharing&ouid=118168022410388595714&rtpof=true&sd=true

  • @jayasreepillai1951
    @jayasreepillai1951 ปีที่แล้ว +61

    correct Teacher....ഇപ്പോൾ 60 -ാം വയസ്സിൽ Self love വന്നിട്ട്, Dance അറിയാത്ത ഞാൻ Danceചെയ്യുന്നു. പാട്ടറിയാതെപാടുന്നു. Insta യിൽ Reel ചെയുന്നു. Modern dress ഇടുന്നു. പഴയതിലും കൂടുതൽ മേക്കപ്പ് ഇടുന്നു.'' ഇതൊക്കെ ഈ പ്രായത്തിലോ എന്ന് ചിന്തിച്ച് എന്നെ നോക്കി eyebro ഉയർത്തിയവർ ചിലരൊക്കെ ഇതൊക്കെ ചെയ്യാനും തുടങ്ങി. സന്തോഷം !! Thanks Teacher.❤

    • @syamaprakash7718
      @syamaprakash7718 ปีที่แล้ว +7

      Thanks mam. 🌹 എന്തൊക്കെ കഴിവുകൾ ഉണ്ടായിട്ടും അവർ എന്ത് വിചാരിക്കും എന്ന് കരുതി എല്ലാം കൂടി ഒതുക്കി പിടിച്ചു ഇരുന്നുപോയി ഇപ്പോൾ റിട്ടയേർമെന്റ് കഴിഞ്ഞു ഒന്ന് ഒന്ന് ആയിട്ടു ഉപയോഗപ്പെടുത്താൻ തുടങ്ങി ഇനി മുന്നോട്ട് തന്നെ മാം..... താങ്ക്സ് പോസിറ്റീവ് എനർജി തന്നു പ്രോത്സാഹിപ്പിച്ചതിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌

    • @MaryMatilda
      @MaryMatilda  ปีที่แล้ว +4

      Great

    • @SreelekaAnoop
      @SreelekaAnoop 6 หลายเดือนก่อน

      Great 🙏❤️👍

    • @fabulouschristianlife2490
      @fabulouschristianlife2490 4 หลายเดือนก่อน

      Inspiring ❤

  • @sreedevimn2413
    @sreedevimn2413 ปีที่แล้ว +45

    ശരിയാണ് പത്ത് നാല്പതു.വർഷം മുൻപ് ഇത്.കേട്ടിരുന്നെങ്കിൽ ഞാൻ ഇത്രയും ദുഃഖിക്കില്ലയിരുന്നൂ Thank U Mam, ഇ പ്പോഴെങ്കിലും.കേട്ടല്ലോ വളരെ നന്ദിയുണ്ട്

    • @MaryMatilda
      @MaryMatilda  ปีที่แล้ว +2

      ❤❤❤

    • @sherry3371
      @sherry3371 ปีที่แล้ว

      സത്യം 🥺

    • @elammajose5936
      @elammajose5936 ปีที่แล้ว

      വളരെ നല്ല കാര്യങ്ങൾ!!!!!
      ഇത് നേരത്തെ അറിയാത്തതിൽ ദുഃഖം തോന്നുന്നു .ഇപ്പോൾ തന്നെ ചെയ്തു തുടങ്ങുകയാണ്. നന്ദിയുണ്ട് മാഡം❤❤

    • @preethidileep668
      @preethidileep668 ปีที่แล้ว

      എനിക്ക് ഇത് 20 വർഷം മുൻപു കേട്ടിരുന്നു എങ്കിൽ, സാരമില്ല ഇപ്പോൾ എങ്കിലും കേട്ടല്ലോ 🙏🤩

    • @babee5704
      @babee5704 4 หลายเดือนก่อน

      Sathyam

  • @lathalathakutiyil7026
    @lathalathakutiyil7026 ปีที่แล้ว +7

    ആവശ്യം ഉള്ളപ്പോൾ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ മാമിനോട് ഒരുപാട് സ്നേഹം... നന്ദി..... 🙏

  • @vishnuvv2475
    @vishnuvv2475 ปีที่แล้ว +9

    Self Love 🤍.. 1 month ആയി പ്രാക്ടീസ് ചെയ്യുന്നു.. വളരെ നല്ല മാറ്റം ഉണ്ടായിരിക്കുന്നു... എല്ലാവരും ആ മാറ്റം അംഗീകരിക്കുന്നു.. 😌
    മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുൻപ് ആദ്യം നമ്മളെ സ്നേഹിച്ചു നോക്ക്.. എപ്പോഴും സന്തോഷം ജീവിതത്തിൽ വന്നു നിറയുന്നു.. 🤍🤍

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      Vishnu ❤️❤️❤️

  • @sherlyjaison7617
    @sherlyjaison7617 ปีที่แล้ว +21

    Thank you Ma'am for this Class. ഇങ്ങനത്തെ ക്ലാസുകൾ പത്തിരുപതുവർഷം മുൻപേ ഞാൻ കെട്ടിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു Super women ആയിരുന്നേനെ. Like this videos gives us more confidence, ideas& courage to lead a good life. And over all it improves our mental health.

  • @ambili12345
    @ambili12345 ปีที่แล้ว +5

    ടീച്ചർ ഒരു സംഭവം തന്നെ... നമ്മൾ ഒരു മാനസിക ബുദ്ധിമുട്ടിലാണെങ്കിൽ ടീച്ചറുടെ playlist ഒന്ന് തിരഞ്ഞാൽ മതി... ഫലം കിട്ടും... ഇപ്പോഴും ഇതിലെ അഞ്ചാമത്തെ കാര്യം ടീച്ചറോട് എന്റെ പ്രശ്നം പറഞ്ഞപ്പോൾ നേരിട്ട് എനിക്ക് തന്ന advice ആയി തോന്നി... 🙏
    Thank you so much teacher.. ❤️

  • @sheejabinu27
    @sheejabinu27 4 หลายเดือนก่อน

    ടീച്ചറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് വളരെ പ്രചോദനം നൽകുന്നതാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറെ

  • @endekochupaattupetti3297
    @endekochupaattupetti3297 ปีที่แล้ว +3

    Out of the 112 traits, i got 77 to be related to me.....അപ്പൊ ഞാന്‍ ആള്‍ കൊള്ളാല്ലോ ! ഇത് മനസ്സിലായത്‌ ഒരു നല്ല journey forward ന് ആണ്! Thank you so much ma'am!
    Your compassionate & expressive eyes always inspires & reminds me,to move on, whenever I'm low! Thank you for being there!

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thank you very much. ❤️❤️❤️

  • @leenamannarkkad3765
    @leenamannarkkad3765 ปีที่แล้ว

    വളരെ നല്ല വിഷയം.
    ഞാൻ എനിക്കു വേണ്ടി സമയം കണ്ടെത്തിയിരുന്നു .പക്ഷേ, വളരെ അപകർഷകതാ ബോധമുള്ള വ്യക്തിയായിരുന്നു.
    മെല്ലെ മെല്ലെ സ്വയം അംഗീകരിക്കാൻ തുടങ്ങി. ആത്മീയമായ അറിവിലേക്കുള്ള അന്വേഷണമാണ് കൂടുതലും അതിന് എന്നെ സഹായിച്ചത്.ഞാനും അത്ര പിന്നിലല്ല, എനിക്ക് എന്റേതായ കഴിവുകളുണ്ട് എന്ന തോന്നൽ ഇപ്പോൾ ഉണ്ട്. എങ്കിലും ഇപ്പോഴും ഇടയ്ക്ക് ഒരു അപകർഷത പൊന്തി വരാറുണ്ട്. പക്ഷേ ഉടൻ മറികടക്കാൻ ശ്രമിക്കാറുണ്ട്.
    മാമിന്റെ വീഡിയോകൾ എല്ലാം പ്രചോദനാത്മകമാണ്. ഹൈസ്കൂൾ പ്രായത്തിൽ തന്നെ (അപ്പോ മുതൽക്കാണ് എനിക്ക് അപകർഷത കടന്നു കൂടിയത്)
    ഇവയൊക്കെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ , അല്ലെങ്കിൽ ഇങ്ങനെ ഒരു മെന്റർ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ കുറച്ചു കൂടി ജീവിത വിജയം നേടിയേനേ എന്ന് തോന്നിപ്പോവുന്നു.
    💛🙏
    ഒരപേക്ഷ- പ്രധാന പോയിന്റുകൾ ഒടുവിൽ / ഇടയിൽ , നമ്പർ ഇട്ട് എഴുതിക്കാണിച്ചാൽ എല്ലാവർക്കും ഒന്ന് കൂടി മനസ്സിൽ ഉറപ്പിക്കാൻ ഉപകരിക്കും. പരിഗണിക്കുമല്ലോ🙏

  • @jayalekshmy5531
    @jayalekshmy5531 ปีที่แล้ว +6

    Thank you teacher 💐💐❤️
    Self love വളരെ ആവശ്യം ആണ് .

  • @sasia.m3752
    @sasia.m3752 ปีที่แล้ว +1

    വളരെ നല്ല വിഷയം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് സെൽഫ് repect ന്റെ ഭാഗം തന്നെ എന്നത് എത്ര ശരി. അഭിനന്ദനങ്ങൾ
    വാദ്യർ ശശി

    • @MaryMatilda
      @MaryMatilda  9 หลายเดือนก่อน

      ❤❤❤

  • @rohinitrivandrum2261
    @rohinitrivandrum2261 ปีที่แล้ว +7

    നമസ്കാരം ടീച്ചറെ 🙏🙏.. ഞാനും Self love പഠിക്കേണ്ടിയിരിക്കുന്നു 😊

  • @sumajmohan2
    @sumajmohan2 ปีที่แล้ว +6

    Thank you mam.
    ഏറ്റവും ആവശ്യമായ കാര്യം👌❤️

  • @ksk1
    @ksk1 ปีที่แล้ว +5

    ടീച്ചറുടെ പ്രഭാഷണങ്ങളുടെ content പോലെ തന്നെ ഗംഭീരമാണ് ടീച്ചറുടെ ശബ്ദവും അവതരണവും. ടീച്ചർ ഏത് lapel മൈക്ക് ആണ് ഉപയോഗിക്കുന്നത്?

  • @jacinthaantony5931
    @jacinthaantony5931 ปีที่แล้ว +3

    Super topic As many of the people commented, if I had heard this message some 40 years back, my life would have been different. But any way better late than never. Thank you once again for uplifting my spirit 🙏

  • @sreejithsreedharannair4763
    @sreejithsreedharannair4763 ปีที่แล้ว +3

    Listening to ur words.... ഞാ൯ എന്നെ കൂടുതൽ സ്നേഹിക്കുന്നു.... ശ്രദ്ധിക്കുന്നു...
    അംഗീകരിക്കുന്നു...
    Sreejith😊

  • @mayamayagod9173
    @mayamayagod9173 ปีที่แล้ว +1

    ❤️Ante manasu vedhanicha timil e video kanan patti samayathu anikkithu kettathil kurachu aaswasam aayi ❤️Teacher❤️🙏

  • @sanujaissac2431
    @sanujaissac2431 ปีที่แล้ว +4

    Hello Ma'am. Was one week late to watch this video. But still imbibing what you said in my heart. I have been practicing the same in my life now. Feeling more confident & happy. Thanks a lot 👍👍🙏🙏

  • @dhanyapradeep4966
    @dhanyapradeep4966 ปีที่แล้ว +7

    Compassion starts from self compassion ❤.
    Thank you teacher

  • @sumalalkumar3219
    @sumalalkumar3219 8 หลายเดือนก่อน

    Maam... U r doing a great work by doing this kind of videos... To up lift many... By various ways... Thank u maam.. No words to express gratitude in the right way...

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว +2

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @kavithadevraj616
    @kavithadevraj616 ปีที่แล้ว +2

    Teacher ❤❤❤❤ Video epoletheyum pole valare avashyamulla topic 😊 but i noted one thing, your beautiful smiling face always brings peace, happiness and put a smile on my face too. 😊😊😊 Stay happy healthy and i always love your positivity and energy ❤❤❤❤ lots of Love ❤️❤️❤️

  • @asish6967
    @asish6967 ปีที่แล้ว +2

    Thank you for the video maam,very relevant topic. This will be helpful for many who think, that self love is something not good.

  • @sabithashaji5994
    @sabithashaji5994 ปีที่แล้ว +3

    Ma'am , the points mentioned by you were very enlightening and inspiring.
    🙏

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Good tips.Let us stop self loathing and be our own best friends by self appreciation.

  • @divyaraj9450
    @divyaraj9450 ปีที่แล้ว +3

    Teacher Kiduvanu❤ tchr nte super voice aanu..so kindly avoid back ground music🙏

  • @thundathiljames2174
    @thundathiljames2174 ปีที่แล้ว +3

    Great teaching. It’s definitely helpful to everyone 🥰

  • @rahulpraj7146
    @rahulpraj7146 ปีที่แล้ว +2

    Super talk mam. Thank you. Expecting more.

  • @pronay0001
    @pronay0001 ปีที่แล้ว +1

    The untold dimensions of love, worthy to be practiced & perfected

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      ❤❤❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤❤❤

    • @pronay0001
      @pronay0001 ปีที่แล้ว +1

      @@MaryMatilda I never knew about so much of personality traits. Rare collections 👏👏

    • @pronay0001
      @pronay0001 ปีที่แล้ว

      Also thank you for sharing

  • @indurnethaji412
    @indurnethaji412 ปีที่แล้ว +3

    An energy booster. Thank you ma'am ❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Indu❤️❤️❤️

  • @ninaanto4697
    @ninaanto4697 ปีที่แล้ว +2

    Self Love..Good topic..Nice tips.. Thanks madem 🙏🙏🙏

  • @biniphilip7315
    @biniphilip7315 ปีที่แล้ว +2

    Very good,as well as important topic. Thank you ma'am

  • @arunjohn708
    @arunjohn708 ปีที่แล้ว +2

    വളരെ നല്ല കാര്യങ്ങൾ ടീച്ചർ 👌👌👌👍👏👏

  • @alleywilson1755
    @alleywilson1755 ปีที่แล้ว +2

    Very usefull awareness vedio.... Thanku teacher... God. bless you. always..

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว +2

    Thank you ma'm👍🙏

  • @ambikac4888
    @ambikac4888 ปีที่แล้ว +3

    Wonderful msg madam.. thank u

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว +1

    Thanku . Useful as always.

  • @shinishini620
    @shinishini620 ปีที่แล้ว +2

    Very useful video . thanks ma'am

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 ปีที่แล้ว +2

    Excellent topic

  • @mohanannair8550
    @mohanannair8550 ปีที่แล้ว +2

    My favourite subject thanks for the video

  • @geethamv6192
    @geethamv6192 ปีที่แล้ว +1

    Mam, each and every one of us had a feel that it's for me. 🎉🎉🎉Thanks a lot

  • @ushaomanayamma6265
    @ushaomanayamma6265 ปีที่แล้ว +1

    Very informative and inspirational video ma'am👌❤

    • @MaryMatilda
      @MaryMatilda  9 หลายเดือนก่อน

      ❤❤❤

  • @theerthasvasan3131
    @theerthasvasan3131 ปีที่แล้ว +1

    Thank you teacher for your support through this vedio.I really appreciate this amazing vedio.❤❤❤

  • @rajinaabbas1046
    @rajinaabbas1046 ปีที่แล้ว +3

    Thankyou maam. 😘.

  • @shruthyg
    @shruthyg ปีที่แล้ว +2

    Thank u so much for this 🙏

  • @deepakp4059
    @deepakp4059 ปีที่แล้ว +2

    Your videos are superb. ❤👍👌

  • @deeparaghunath6519
    @deeparaghunath6519 ปีที่แล้ว +2

    Mam, valare nalla video.. kekan aagrahicha topic aayirunnu. Thank you so much.👍
    Narcissistic personality trait ulla aalkare engane deal cheyyum. Ee topic il oru video cheyyamo..just oru request aane😊

  • @jishaksfe2490
    @jishaksfe2490 ปีที่แล้ว +2

    Good topic mam 👍👍

  • @athirashaji6170
    @athirashaji6170 ปีที่แล้ว +1

    Mam nte video playlist il innale njan search cheytha topic.thankyou..❤

  • @Artist-z4e
    @Artist-z4e ปีที่แล้ว +1

    My favt. Topic.. Thankk uuuuuuu mam❤️

  • @rejivhari2653
    @rejivhari2653 ปีที่แล้ว +1

    Thank you maam🙏

  • @neemageorge8026
    @neemageorge8026 ปีที่แล้ว +2

    Thank you ma'am ....❤

  • @lillysam7106
    @lillysam7106 ปีที่แล้ว +2

    Awesome❤

  • @TpT11177
    @TpT11177 ปีที่แล้ว +2

    😢thank you so much mam ❤

  • @pushpaVp
    @pushpaVp ปีที่แล้ว +2

    Thank you teacher❤

  • @juliesabu1616
    @juliesabu1616 ปีที่แล้ว +1

    Great ❤❤❤

  • @dr.thomaskurian8655
    @dr.thomaskurian8655 หลายเดือนก่อน

    Thank you madam
    May god bless you

  • @afsathkuttiyil8203
    @afsathkuttiyil8203 ปีที่แล้ว +1

    ❤❤❤thank you ma’am

  • @jayasrees7045
    @jayasrees7045 ปีที่แล้ว +2

    Thank you mam 💖

  • @jollyjoseph2005
    @jollyjoseph2005 ปีที่แล้ว +1

    Super❤️

  • @jyothilakshmi6967
    @jyothilakshmi6967 ปีที่แล้ว +1

    Thank you so much..

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว +2

    Thank you ❤❤❤❤❤❤

  • @commercetipsmalayalam4163
    @commercetipsmalayalam4163 ปีที่แล้ว +1

    Good talk

  • @namitha9636
    @namitha9636 ปีที่แล้ว +1

    Thank you ma'am 🥰🥰🥰

  • @sheelanair6409
    @sheelanair6409 ปีที่แล้ว +2

    Thank u mam. 🙏

  • @rj_Q7
    @rj_Q7 ปีที่แล้ว

    Thank you ma’am 🙏🏼 😌

  • @abhilashkrishnan9005
    @abhilashkrishnan9005 ปีที่แล้ว +1

    Oru kanakkinnu self love thanneya nallath

  • @bushranabeelbn
    @bushranabeelbn ปีที่แล้ว +1

    Great words n really motivating❤❤

  • @babysumatp5271
    @babysumatp5271 ปีที่แล้ว +1

    Thank u maam ..

  • @SibikuttyChris
    @SibikuttyChris ปีที่แล้ว +1

    Thanks Maam ❤Nalla kammal & Maala🌟🌹

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    good video

  • @geethab9932
    @geethab9932 ปีที่แล้ว +1

    Thanks Tr

  • @jouhar_54
    @jouhar_54 ปีที่แล้ว +3

    Teacher പറഞ്ഞ doctor Dr Danish Salim അല്ലേ....😊

  • @suharabisuharabi9708
    @suharabisuharabi9708 ปีที่แล้ว +1

    Enik 38 agayi. Enne varey enik vendi jeevichitilla. Enik orupad shtangalum, swapnangalum undayirine. Athonnum nadappakan pattiyitilla. Makkalk vendi , bharthavine vendi mattivechu.

    • @MaryMatilda
      @MaryMatilda  9 หลายเดือนก่อน

      ❤❤❤

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 ปีที่แล้ว +1

    Super mam😊👍

  • @bennyrajappan5416
    @bennyrajappan5416 ปีที่แล้ว

    Thanks Mam🌹

  • @kparazak1031
    @kparazak1031 3 หลายเดือนก่อน

    ❤thanks mam

  • @reshmak.g-lo8zl
    @reshmak.g-lo8zl ปีที่แล้ว +1

    Thank u dear mam❤

  • @thankammavarghese9021
    @thankammavarghese9021 ปีที่แล้ว

    Self love is a common affair in this world, When you can love someone more than yourself then it is a special and beautiful life, Did you ever try this in your life?

  • @nassertp8757
    @nassertp8757 10 หลายเดือนก่อน

    സത്യം ......❤❤❤❤❤❤❤❤❤❤❤

  • @nishajames5370
    @nishajames5370 ปีที่แล้ว

    Thank you mam

  • @sabitharupesh4659
    @sabitharupesh4659 ปีที่แล้ว

    Yes, njnaum padikkendiyirikkunnu...

  • @sheebashibu9983
    @sheebashibu9983 ปีที่แล้ว

    Thanku teacher

  • @annammajohn3784
    @annammajohn3784 ปีที่แล้ว +1

    🙏 good meseg

  • @meghaminnu2322
    @meghaminnu2322 10 หลายเดือนก่อน +1

    Njan enne snehichu thudangiyapozhanu kadayil kayari oru sharjah.kudichathu❤😂

    • @MaryMatilda
      @MaryMatilda  10 หลายเดือนก่อน

      😀😄

  • @SreelekaAnoop
    @SreelekaAnoop 6 หลายเดือนก่อน

    Thanks mam🙏🙏🙏😍

  • @chackovarghese5731
    @chackovarghese5731 ปีที่แล้ว +2

    Iamveryhappytohearyou❤❤

  • @miniminimini3700
    @miniminimini3700 ปีที่แล้ว +1

    Snehikkunnu njan undayittum vere girl frnd und Enikke athe accepte cheyyan pattunnilla njan chothicheppol deshyapettu plz help me madam🙏🙏

  • @ambikam.a5653
    @ambikam.a5653 ปีที่แล้ว +1

    Nice

  • @sheenamanoj1133
    @sheenamanoj1133 ปีที่แล้ว +1

    ടീച്ചർ 🙏🙏

  • @neenuneenu9469
    @neenuneenu9469 4 หลายเดือนก่อน +1

    • @MaryMatilda
      @MaryMatilda  4 หลายเดือนก่อน +1

      ❤️❤️❤️

  • @prathibhadas6773
    @prathibhadas6773 3 หลายเดือนก่อน

    Exactly

  • @NaserNaser-vt1wi
    @NaserNaser-vt1wi ปีที่แล้ว

    Good

  • @KGNAlMadihaFoundation
    @KGNAlMadihaFoundation ปีที่แล้ว

    Super

  • @adheena-vavachispecial7554
    @adheena-vavachispecial7554 ปีที่แล้ว

    Thank you mam Love u

  • @anithavijayan3149
    @anithavijayan3149 ปีที่แล้ว

    Above 64. നേരിട്ട് ഒന്ന് സംസാരിക്കണം എന്നുണ്ട്

  • @Shaji-c6f
    @Shaji-c6f 4 หลายเดือนก่อน

    Mam njan oralumaai relationil aanu 2yrs akunn ipo njgalkidayil communication kurava enik ntho oru value tharatha pole nte loverinu enik oru priority tharatha pole epozhum ororo thirak njn aagrahikkunna pole nte partner maranum njglde relation strong aakanum self love practice cheytha mathiyo... athupole njgalde relationil enik kurachude strong aavanm athinu self love help cheyuo

  • @rejanianil3432
    @rejanianil3432 ปีที่แล้ว +1

    ❤️❤️❤️

  • @Josmyannjiji3968
    @Josmyannjiji3968 ปีที่แล้ว +1

    Very good message. Madam സുഖം ആണോ