People Pleaser Syndrome | The Hidden Dangers of Being a People Pleaser | Malayalam |Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2023
  • In our social lives, many individuals struggle with a 'people pleaser' syndrome. This is when someone has an overwhelming desire to make others happy, often sacrificing their own needs. This tendency often stems from behaviors learned in childhood, where pleasing others was emphasized. Dr. Mary Matilda warns that this can severely affect our well-being. Typically, it leads to one of two consequences: an emotional outburst or sinking into depression. Both scenarios pose a significant risk to our mental health. In this video, Dr. Mary Matilda delves into the adverse effects of a people-pleasing personality and why it's important to address this issue. Always keep in mind, the next time you find yourself slipping into your people-pleaser tendencies, the importance of this thought, “When you say yes to others, make sure you aren't saying no to yourself.”
    #peoplepleaser #selflove #MaryMatilda #boundaries
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 379

  • @sinisadanandan1525

    🥰ടീച്ചർ പറഞ്ഞത് 100%🙏🏼ശരിയാണ്.. ഞാൻ വിചാരിക്കാറുണ്ട് ചെറുപ്പം മുതൽ സ്വന്തം അഭിപ്രായം മാന്യമായി പറയാൻ പഠിപ്പിക്കണമായിരുന്നു എന്ന്.. സ്വന്തം അഭിപ്രായം അടിയറവു വെച്ച് ഇത്രയും കാലം ജീവിച്ചു.. നഷ്ടബോധം മാത്രം 😔😔

  • @santhaaravind7542

    നല്ല കാര്യങ്ങൾ ആണല്ലോ ടീച്ചർ എപ്പോഴും പറയുന്നത്. അതിപ്പോ കുറച്ചു നീണ്ടാലും കൊഴപ്പം ഇല്ല. ഇങ്ങനെ തന്നെ പോട്ടെ.

  • @manusree9920

    ഞാൻ ഇങ്ങനെ ആയിരുന്നു.... ജീവിതത്തിൽ സന്തോഷം കിട്ടാത്തതിന്റെ കാരണം വലിയൊരു തിരിച്ചറിവിലേക്കു വഴി തുറന്നു....2വർഷമായി തിരിച്ചറിഞ്ഞിട്ട്.... No പറയാനറിയാത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്ന ആൾ എന്ന നിലയിൽ നിന്ന് ഒരുപാടു ദൂരം ഇപ്പോൾ വന്നു കഴിഞ്ഞു.... ഈ വിഷയം ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു....

  • @anseepv

    എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് മാഡം പറഞ്ഞത്. സ്വന്തം വീട്ടുകാരോടും ഹസ്ബന്റ് വീട്ടുകാരോടും വേണ്ട ശരിയല്ല എന്നൊന്നും പറഞ്ഞില്ല. ഗതി കെട്ട് പറഞ്ഞപോൾ ഞാൻ കൊള്ളരുതാത്തവൾ ബഹുമാനം ഇല്ലാത്തവൾ എല്ലാം ആയി. ഇപ്പോൾ വിഷാദം ആരംഭിച്ചു

  • @jasimunnu700

    ഞാൻ ആദ്യമൊക്കെ എനിക്ക് oru prayoritiyum കൊടുത്തിട്ടില്ല..but ഇപ്പോ അങ്ങനെ അല്ല...ഞാൻ എനിക്ക് ഇപ്പോ value കൊടുക്കുന്നുണ്ട് selflove ❤..enik manassiayi nammalk nammal matrame ulluvenn

  • @user-fb6lb4ms5o

    Hi teacher 🙏

  • @sharafunnissap6915

    ഇതേ രീതി തന്നെ തുടർന്നാൽ മതി.ഞാൻ പേനയും പുസ്തകവും എടുത്ത് വെച്ചാണ് vedio കാണാറ്.

  • @marfeeshahood9041

    good content

  • @neenuneenu9469
    @neenuneenu9469 2 ชั่วโมงที่ผ่านมา

    ❤thankyou.. Helped me🫂

  • @sibikurian4106

    Teacher I was like this

  • @radhamanipv5744

    ടീച്ചർ പറഞ്ഞത് നൂറുശതമാനം ശരിയാണ്. മറ്റുള്ളവരോട് no പറയാൻ വലിയ ബുദ്ധിമുട്ട് ആണ്. ഇപ്പോഴത്തെ കുട്ടികൾ ഇക്കാര്യത്തിൽ വളരെ നല്ല നിലപാട് എടുക്കുന്നത് കാണുന്നുണ്ട്. വിഡിയോയിൽ പറഞ്ഞ കുറേ കാര്യങ്ങൾ എന്റെ മകളിൽ നിന്നാണ് മനസ്സിലാക്കിയത്. അന്നുമുതൽ ഞാനും മാറാൻ ശ്രമിക്കുന്നു.കാര്യങ്ങൾ പറയുമ്പോൾ വിശദമായി പറയുന്നത് തന്നെയാണ് നല്ലത് ☺️

  • @pronay0001

    People pleasing and approval seeking is a universal trap. Indeed what one deserve can never be denied, it can only be delayed. Well structured topic and presentation 👏👏

  • @valsalapn8613

    ടീച്ചർ പറഞ്ഞത് 100% ശരി യാണ്. അങ്ങനെ ജീവിച്ചു ജീവിതം അവസാനിക്കാറായി.

  • @nasnasubair6706

    എനിക്കിപ്പോ വേണ്ടിയിരുന്നോരു വീഡിയോ ആണ് ഇത്,

  • @ambikac4888

    ഇന്നത്തെ വീഡിയോ എന്റെ ജീവിത അനുഭവമാണ് മാഡം പക്ഷെ ഞാനിപ്പോൾ ഒരുപാട് മാറി depression ആകുന്ന തൊട്ടുമുമ്പ് എനിക്ക് തിരിച്ചറിവ് ഉണ്ടായി.. Thanks madam for this valuable video❤❤

  • @_pinchi.com_7790

    വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ഇത് കണ്ടപ്പോൾ മുന്നേ കാണേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി...... എന്റെ ജീവിതത്തിൽ എനിക്ക് വന്ന കാര്യങ്ങൾ തന്നെ സങ്കടം വന്ന് എനിക്ക് കേട്ടപ്പോൾ ഡിപ്രഷൻ മോഡ് വരെ പോയാൽ ഞാനിപ്പോ എന്റെ ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്... കുറച്ചു ദിവസങ്ങളായി ഞാൻ ടീച്ചറുടെ എല്ലാ വീഡിയോസും കാണാറുണ്ട്... വളര സന്തോഷം നൽകുന്ന.. വാക്കുകളാണ് ടീച്ചറുടെ.... Thanku ടീച്ചർ ❤️❤️❤️❤️❤️

  • @padmanabhanpv4140

    ബന്ധുക്കളെ ആയാലും അന്യരെ ആയാലും ബാലൻസ് ചെയ്ത് കൊണ്ട് പോവുക എന്നത് കടലിൽ നീന്തുന്നത് പോലെയാണ് തോന്നുന്നത്, ഒന്നുകിൽ ആക്രമിക്കപ്പെടാം അല്ലെങ്കിൽ അക്കരെക്കുള്ള വ്യാഗ്രതയിൽ മുങ്ങി താഴ്ന്നു പോകാം.. അധികാര സ്ഥാനമൊഴികെ ബാക്കിയുള്ള ഇടങ്ങളിൽ ഇതൊരു സാമൂഹിക പ്രശ്നം കൂടിയാണ്, രണ്ടു പേരെയും( MUTUAL )ബാധിക്കുന്നതല്ലേ അധിക സമയങ്ങളിലും.... എന്ന് തോന്നിപ്പോവുന്നു മാം

  • @riyajoseph7002

    ടിച്ചർ ഒറ്റപ്പെട്ട ശബ്ദങ്ങൾ എന്നും ഒറ്റപ്പെട്ടു തന്നെ നിൽക്കുന്നു

  • @prasannakumari7097

    ഈ വീഡിയോ എനിക്ക് വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.♥️♥️♥️😍

  • @Priya-eb8xj

    "People pleasers lead themselves into depression cause they end up not completing their tasks in the juggle of helping others." This is so true especially when its to our closest ones. We eventually start hating ourselves for our stupidity. Learning to say no when needed is an important life skill.