Malayalam Superhit Movie | Vietnam Colony | Comedy Movie | Ft. Mohanlal, Kanaka, Innocent

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.2K

  • @ahamedbaliqu9118
    @ahamedbaliqu9118 3 ปีที่แล้ว +93

    നെടുമുടി വേണു എന്ന അതുല്യനായ കലാകാരന്റെ മികച്ച വേഷങ്ങളിൽ ഒന്ന് മൂസാ സേട്ടു കരയിപ്പിച്ചു കളഞ്ഞു

    • @anwarozr82
      @anwarozr82 5 หลายเดือนก่อน +1

      🔥🔥🔥🔥

  • @sbq1136
    @sbq1136 4 ปีที่แล้ว +107

    സിദിഖ് ലാൽ സിനിമയുടെ പ്രത്യേകതകൾ.
    1.പുതുമുഖങ്ങൾക്ക് അവസരം.
    2.തഴയപ്പെട്ടു കിടക്കുന്നവർക്കു നല്ല റോളുകൾ
    3.പിന്നിലേക്കു മാറ്റി നിർത്തിയ നല്ല ഗായകർക്ക് മുൻഘടന.
    4.സിനിമകൾക്കെല്ലാം അന്യഭാഷാ പേര്
    5.ഒരു സിനിമയിൽ ഒരുപാടു പേരുടെ കഥ പറയും
    6.കഥക്കൊപ്പം സംഗീതത്തിനും പ്രാധാന്യം
    7.ഒറ്റ സിനിമ പോലും പരാജയ പെട്ടിട്ടില്ല
    ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് ഈ സംവിദായകർ എന്റെ ഇഷ്ട്ട സംവിദായകർ ആയതു.

    • @arunroja6273
      @arunroja6273 4 ปีที่แล้ว +14

      നാല് നായികമാരെ മലയാളത്തിൽ പരിചയപ്പെടുത്തി.... കനക, രേഖ, ഗീത വിജയൻ, വാണി വിശ്വനാഥ്

    • @swapnaj5884
      @swapnaj5884 3 ปีที่แล้ว +4

      Super observation

    • @billuzzbilluzz3321
      @billuzzbilluzz3321 3 ปีที่แล้ว +1

      Super🎉🎉

    • @faseelafaseela3138
      @faseelafaseela3138 3 ปีที่แล้ว +1

      ഇയ്യാൾ കൊള്ളാല്ലോ

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว

      Pakshe Ee Prethyekathakal Ullathu Sreekumaran Thampi Sirinanu.For Example Bandhukkal Shathrukkal,Yuvajanotsavam Enna Ee Randu Cinemakal Kandaal Mathiyaakum.Appozhariyaam Difference.

  • @princeofparakkal4202
    @princeofparakkal4202 5 ปีที่แล้ว +172

    ഒരു സിനിമക്ക് വേണ്ടി ഇത്രയും നല്ല സപ്പോർട്ട് ചെയ്ത കോളനിക്കാർ മസ്സാണ് പാട്ടുകൾ ശ്രദ്ധിച്ചാൽ മനസിലാവും

    • @manojdubai2474
      @manojdubai2474 4 ปีที่แล้ว +7

      കോളനി സൃഷ്ട ച താനെ

    • @nithinnk1412
      @nithinnk1412 4 ปีที่แล้ว +5

      കോളനി set ഇട്ടതാണ്

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 4 ปีที่แล้ว +1

      @@nithinnk1412 where

    • @nithinnk1412
      @nithinnk1412 4 ปีที่แล้ว +4

      @@sudhisomethingdifferent3798 ഈ സിനിമയുടെ set ഇട്ട Art director ന് e work ന് state award കിട്ടിയതാണ്
      th-cam.com/video/9lsXcpYJO3M/w-d-xo.html

    • @faseelafaseela3138
      @faseelafaseela3138 3 ปีที่แล้ว +2

      @@nithinnk1412 good

  • @kannankannan4830
    @kannankannan4830 ปีที่แล้ว +39

    പടം മുഴുവൻ ചിരിച്ചുകൊണ്ട് കണ്ടു അവസാനം ഇന്നസെന്റ് ഈ ലോകത്ത് ഇല്ല എന്ന സത്യം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ ഒരു നീറ്റൽ. 🥲

  • @Vineethvineeth344
    @Vineethvineeth344 2 ปีที่แล้ว +20

    നന്ദിയുണ്ട്. ഇത്രേം നല്ലൊരു സിനിമ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച ഡയറക്ടർ സിദ്ദിഖ് ലാൽ ന് 😍😍😍..

  • @ansarmohammed5091
    @ansarmohammed5091 3 ปีที่แล้ว +170

    ആനപ്പാറ അച്ചാമ്മ, സുഹറാബി... ഒരു രക്ഷയുമില്ലാത്ത രണ്ടു കഥാപാത്രങ്ങൾ..

    • @Bakaa12334
      @Bakaa12334 2 ปีที่แล้ว +2

      💯

    • @aboobackerk5777
      @aboobackerk5777 2 ปีที่แล้ว

      à

    • @jerinnj1999
      @jerinnj1999 2 ปีที่แล้ว +1

      2 kadapathravum 2 extreem aanu
      2um filomona cheechiyude kayyil badrm

    • @renadevgl4995
      @renadevgl4995 2 ปีที่แล้ว

      @@jerinnj1999
      .

  • @muttaroast7154
    @muttaroast7154 6 ปีที่แล้ว +703

    റാവുത്തർ 💪✊✊
    എജ്ജാതി സാധനാടോ മലയാളം സിനിമയിലെ പ്രേക്ഷകരെ വിറപ്പിച്ച കിടുക്കാച്ചി വില്ലൻ 😎
    റാവുത്തർ 💪👊👊👊👊

    • @ajishmathew007
      @ajishmathew007 5 ปีที่แล้ว +41

      മലയാള സിനിമ കണ്ട ഏറ്റവും ഭയങ്കരനായ വില്ലൻ

    • @pushparajanbhanu7401
      @pushparajanbhanu7401 5 ปีที่แล้ว +24

      N.F. Varghese dubbed for him

    • @nithinks7769
      @nithinks7769 5 ปีที่แล้ว +18

      Nf vargehse ആണ് ശബ്ദം നൽകിയത്

    • @prasaanthb8800
      @prasaanthb8800 5 ปีที่แล้ว +3

      Byd Blasz Media ആ വില്ലന്റെ പേര് പറയാമോ?

    • @rageshc.k2297
      @rageshc.k2297 5 ปีที่แล้ว +2

      🤗🤗🤗😁😁😁👌👌👌😎😎🙌

  • @villaskumar3702
    @villaskumar3702 ปีที่แล้ว +254

    *ഒരു ഉച്ച സമയം ചോറ് ഒക്കെ കഴിച്ചു കഴിഞ്ഞു സെറ്റിയിൽ ഒരു തലയനയൊക്കെ വച്ചു കിടന്നു കൊണ്ട് ഒരു ചെറു മയക്കത്തോടെ ഈ പടം ഒക്കെ കാണുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്*

    • @MidhundevKV
      @MidhundevKV ปีที่แล้ว +11

      Sathyam. Njan dha ippo angane kandu kezinjadhe ollu. Apooza comment kandee😢

    • @cakes7147
      @cakes7147 ปีที่แล้ว +1

      Athe athe

    • @hafeesali9460
      @hafeesali9460 ปีที่แล้ว +7

      അതെ അതെ പണിക്കൊന്നും പോവാതെ അങ്ങനെ കാണണം 😍😍😍

    • @vavarges3899
      @vavarges3899 ปีที่แล้ว

      😅😅😅😅😅😮😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅00ppp0⁰ⁿ😅😅😅😅
      😅0pp
      qp😊lĺ

    • @ShivadasShivan
      @ShivadasShivan ปีที่แล้ว

      ​@@MidhundevKV6😢😢😢😢😢😢xxxii video games

  • @themanisreal5505
    @themanisreal5505 3 ปีที่แล้ว +21

    നാച്ചുറൽ ആക്ടിംഗ് എന്നൊക്കെ പറയുന്നത് ദേ ഇതാണ്. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ മോഹൻലാലിൽ നിന്നും കോളനിക്കാരെ ഒഴിപ്പിക്കാൻ വന്ന ബ്രഹ്മിണനായ സാമിയിലേക്കുള്ള പരകായ പ്രവേശം
    നമിച്ചു ലാലേട്ടാ...🙏😍❤️

  • @Azr-cq1li
    @Azr-cq1li 2 ปีที่แล้ว +10

    ഇരുമ്പ് ജോൺ, വട്ടപ്പിള്ളി, സ്രാങ്ക്, റാവുത്തർ എജ്ജാതി വില്ലന്മാർ. കിടിലൻ പടം. പഴയത് എന്നും പത്തര മാറ്റ് തന്നെ..

  • @rejlaskvm9258
    @rejlaskvm9258 3 ปีที่แล้ว +20

    ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാളം സിനിമ. ഇപ്പോഴും കാണുന്നു. മുപ്പത്തിലേറെ പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട് ❤️❤️

    • @rekhap.s.523
      @rekhap.s.523 11 หลายเดือนก่อน

      Oratta thalla

  • @njr2776
    @njr2776 3 ปีที่แล้ว +130

    ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ k.k josaf.😂😂
    K. K josaf എന്ന ഇന്നസെന്റ്ഏട്ടന്റെ ക്യാരക്റ്റർ ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട് 😍😍

  • @shaheem_bin_rasheedshaheem4980
    @shaheem_bin_rasheedshaheem4980 4 ปีที่แล้ว +700

    ഫിലോമിന ചേച്ചി(ഉമ്മ) എന്നെ ശെരിക്കും കരയിച്ചു😢😢കാരണം എനിക്കും ഉണ്ട് ഇതുപോലൊരു നിഷ്കളങ്കത നിറഞ്ഞ ഒരു ഉമ്മുമ്മ 😍😘

    • @bilalmuhammad6423
      @bilalmuhammad6423 4 ปีที่แล้ว +43

      ദീർഘായുസ്സും ആരോഗ്യവും സലാമത്തും നൽകി അനുഗ്രഹിക്കട്ടെ

    • @shaheem_bin_rasheedshaheem4980
      @shaheem_bin_rasheedshaheem4980 4 ปีที่แล้ว +10

      @@bilalmuhammad6423 aameen

    • @ramyaremyakb2327
      @ramyaremyakb2327 4 ปีที่แล้ว +26

      ഉമ്മുമായേ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @firozbabu1684
      @firozbabu1684 4 ปีที่แล้ว +3

      😁😁😁😁

    • @ashmeerqt3002
      @ashmeerqt3002 4 ปีที่แล้ว +5

      @@ramyaremyakb2327 👌

  • @arunroja6273
    @arunroja6273 5 ปีที่แล้ว +155

    ഉണ്ണിമോൾ എന്ന കഥാപാത്രം വേറെ ഏതൊരു നായിക ആയിരുന്നു എങ്കിൽ ഇത്ര നന്നാകുമായിരുന്നോ?..... കനക എന്തൊരു അഭിനയം...... ഓരോ സീനിലും സഹതാരങ്ങളോടൊപ്പം അല്ലെങ്കിൽ ഒരുപടി മുന്നിൽ നിൽക്കുന്ന പ്രകടനം.....നാച്ചുറൽ.. ഫിലിം ഇൻഡസ്ട്രി എന്നും മിസ്സ്‌ ചെയ്യും ഈ അഭിനേത്രിയെ...

    • @thasnimk5540
      @thasnimk5540 4 ปีที่แล้ว +11

      എനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ് കനക

    • @jithinjithu991
      @jithinjithu991 4 ปีที่แล้ว +1

      Ha☺

    • @jithinjithu991
      @jithinjithu991 4 ปีที่แล้ว +3

      @@thasnimk5540 same to u broo

    • @mhdmidlaj4621
      @mhdmidlaj4621 4 ปีที่แล้ว +2

      Ippo evide. Valla vivarum undoo

    • @azharazu7633
      @azharazu7633 4 ปีที่แล้ว +2

      @@mhdmidlaj4621 have any interest to search for her

  • @ashrafashashru5618
    @ashrafashashru5618 5 ปีที่แล้ว +130

    " ദിനം പ്രധി വളരുന്ന നഗരങ്ങളിൽ നിന്നും കുടിയിറക്കപ്പെടുന്ന നിസഹായരായ ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതം
    പകർത്തി എഴുതിയ സിദ്ധിക്ക് ലാലിന്റെ ഈ ചിത്രം 2019 ലും
    എറ്റവും നല്ല ചിത്രം "

  • @jamsheer275
    @jamsheer275 2 ปีที่แล้ว +51

    പ്രവാസ ജീവിതത്തിൽ ഇതുപോലുള്ള സിനിമകൾ കാണുമ്പോ മധുരം ഇരട്ടിയായിരിക്കും പഴയ നൊസ്റ്റാൾജിക് ഓർമ്മകൾ ഇങ്ങനെ വരും😍😍😍

  • @fazilfiros6228
    @fazilfiros6228 2 ปีที่แล้ว +15

    ഏതെങ്കിലും ഒരു വീട്ടിൽ Tv ulla കാലം,ഞായർ ഒരു ദിവസം മാത്രം ദൂരദർശനിൽ സിനിമ വരും.ഈ സിനിമ അങ്ങനെയൊക്കെ കൂട്ടം കൂടി കണ്ടതായിരുന്നു.തിരിച്ച് വരാത്ത നഷ്ട ബാല്യം

  • @meenu7097
    @meenu7097 4 ปีที่แล้ว +50

    സാമിയല്ലേ പറയണ്ടേ ഞാൻ എന്തു പറയാനാ, 😅😅 kk ജോസഫ് poliyaaaa, ലാലേട്ടൻ kiduvaaa ❤️❤️❣️❣️❣️

  • @sanalmb2828
    @sanalmb2828 ปีที่แล้ว +8

    മാസ് വില്ലന്മാർ നിറഞ്ഞ സിനിമ.. രാവുത്തർ, ഇരുമ്പ് ജോൺ, സ്രാങ്ക്, വട്ടപ്പള്ളി 👌👌

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +15

    ഈ സിനിമ കണ്ടവർക്ക് അറിയാം ഒരുവട്ടം കണ്ടാൽ പിന്നെ കാണാൻ പറ്റില്ല ഭയകരം ഫീലിംഗ് ആണ്.🥺😪💯💯

  • @sibipaul4848
    @sibipaul4848 3 ปีที่แล้ว +19

    ഇന്ന് 17.11.21...ഒന്നും കൂടെ കാണാൻ തോന്നി വന്നതാണ്...
    ഇപ്പോഴും എന്ത് ഫ്രഷ് movie ആണ് ഇത്..
    മികച്ച പാട്ടുകൾ....കോമഡി ... സ്റ്റോറി..
    മികച്ച അഭിനയം എല്ലാം കൊണ്ടും ഒരിക്കലും ബോറടിക്കാത്ത ഒരു പടം..

  • @ShaamPuthuppadi
    @ShaamPuthuppadi ปีที่แล้ว +3

    സിദ്ധിഖ് ലാൽ കൂട്ട് കെട്ടിൽ പിറന്ന അതുല്യ പിറവി 31വർഷങ്ങൾക്കിപ്പുറം പുതുമ മാറാതെ കണ്ടതിനു കണക്കില്ല ഇതാ സിദ്ധിഖ് സർ മരിച്ചതിനു ശേഷം വീണ്ടും കണ്ടു ഒരു മിനുട്ട് പോലും സ്കിപ് ചെയ്യാതെ താങ്ക്സ് സിദ്ധിക്ക് ലാൽ പ്രണാമം സിദ്ധിക്ക് sir🌹🌹🌹

  • @IQBALKNV
    @IQBALKNV 4 ปีที่แล้ว +474

    ഫിലോമിനച്ചേച്ചി...! പകരം വയ്ക്കാനില്ലാത്ത അഭിനേത്രി..!

    • @muhammedzaheem4962
      @muhammedzaheem4962 4 ปีที่แล้ว +6

      Satyam

    • @arunsnair2901
      @arunsnair2901 4 ปีที่แล้ว +7

      Satayam; philominamma marichapo oru pathram polum nalloru coverage koduthilla...

    • @ajayggm9757
      @ajayggm9757 4 ปีที่แล้ว +3

      You said it bro

    • @shajahan9462
      @shajahan9462 4 ปีที่แล้ว +1

      ഓർമകൾക്കു മുന്നിൽ ഒരു നിമിഷം സ്മരിക്കുന്നു

    • @infokites3994
      @infokites3994 ปีที่แล้ว +1

      @@arunsnair2901 nammudeyokke kuttikkalam sundaramakkiyath ivarokke aayirunnu.....ivade thali aaney pana neeru dialogue in God father. Athokke ethra anukarichirikkunnu cheruppathil

  • @ft5ghfgtt502
    @ft5ghfgtt502 4 ปีที่แล้ว +15

    സിദ്ദിഖ് ലാൽ മാജിക്
    എത്ര തവണ കണ്ടാലും മതി ആവാത്ത മികച്ച സിനിമ

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +17

    92ൽ ക്രിസ്തുമസ്സ് റിലീസ് ആയിരുന്നു ലാലേട്ടൻറ്റെ വിയറ്റ്നാം കോളനിയും നാടോടിയും രണ്ടു സിനിമയും 100 ദിവസം ഓടി ത്രിശൂർ രാംദാസ് തിയറ്ററിൽ വിയറ്റ്നാം കോളനി ജോസ് തിയ്യറ്ററിൽ നാടോടി..

  • @abhijithappu8253
    @abhijithappu8253 6 ปีที่แล้ว +305

    1:51:20 ഫിലോമിന ചേച്ചി ശരിക്കും കരയിപ്പിച്ചുകളഞ്ഞു bgm ഉം superb.. 😘

    • @sojisoman5483
      @sojisoman5483 5 ปีที่แล้ว +27

      ഫിലോമിന ചേച്ചി മലയാളത്തിന് നഷ്ടപെട്ട ഒരു വല്യ നഷ്ടം

    • @harikrishnanpb4542
      @harikrishnanpb4542 2 ปีที่แล้ว +1

      39:22

    • @NURSE_STORY
      @NURSE_STORY 2 ปีที่แล้ว +2

      Bgm 👌👌👌😢

    • @SuredhranVr
      @SuredhranVr ปีที่แล้ว

      Xx@@prasannakumari395

  • @shajimm9780
    @shajimm9780 ปีที่แล้ว +7

    പ്രീയ സിദ്ധീഖ് നിങ്ങളെ ഓർത്തു ഈ പടം വീണ്ടും കണ്ടു 🌹🌹🌹🌹🌹🌹🌹🙏

  • @amalfrancis7812
    @amalfrancis7812 3 ปีที่แล้ว +86

    ലാലേട്ടൻ ആരുടെ കൂടെ അഭിനയിച്ചാലും കാണാൻ അടിപൊളി ആണ് 👌😍

  • @sonetgeorge713
    @sonetgeorge713 5 ปีที่แล้ว +494

    കനകയുടെ അഭിനയം എടുത്ത് പറയേണ്ടതാണ് 😍

    • @arunroja6273
      @arunroja6273 5 ปีที่แล้ว +40

      Kanaka asaadhya talent ulla naayikayaayirunnu

    • @ramiize1134
      @ramiize1134 4 ปีที่แล้ว +5

      @@arunroja6273 pinne nirthiyo

    • @arunroja6273
      @arunroja6273 4 ปีที่แล้ว +8

      @@ramiize1134 ഇപ്പോൾ ഫീൽഡിൽ ഇല്ലല്ലോ

    • @sudhakaranedakandy263
      @sudhakaranedakandy263 3 ปีที่แล้ว +1

      Hr7erudjfjfjfjfiriuru

    • @theindianhuman7124
      @theindianhuman7124 3 ปีที่แล้ว +7

      So cute🥰❤💕

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +98

    Vietnam Colony
    Release date : 22/12/1992
    Released @ 27 Theatres
    50 Days in 15 Theatres
    100 Days in 6 Theatres
    150 Days in 2 Theatres
    200 Days in 1 Theatre
    Blockbuster

    • @musicmania2250
      @musicmania2250 3 ปีที่แล้ว +7

      Year topper ❤️

    • @baburahul4001
      @baburahul4001 3 ปีที่แล้ว

      @@musicmania2250 9iii o
      Kk
      Ooooooooooooooooooooooooooooo
      Ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

    • @baburahul4001
      @baburahul4001 3 ปีที่แล้ว

      @@musicmania2250 9iii o
      Kk
      Ooooooooooooooooooooooooooooo
      Ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

    • @mubarishbabu331
      @mubarishbabu331 2 ปีที่แล้ว +6

      @@musicmania2250
      ഇയർ ടോപ് അല്ല 2nd ടോപ് ആണ്
      ഇയർ ടോപ് പപ്പയുടെ സ്വന്തം അപൂസ് ആയിരുന്നു 1992 ൽ

    • @musicmania2250
      @musicmania2250 2 ปีที่แล้ว +1

      @@mubarishbabu331 athil doubt und . Chila sitil Vietnam colony anu kanikkunnathu 👍

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว +21

    പണ്ട് 2008 വർഷത്തിൽ ഏഷ്യാനെറ്റിൽ ഉച്ചക്ക് 1: 30 സ്ഥിരം വന്ന പടം ♥️ ഇന്ന് കാണുമ്പോൾ വല്ലാത്തൊരു ഫീലാ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല കാലം കൂട്ടുകാരുമൊത്തു കളിച്ചും ടീവിയും കണ്ടു ആസ്വദിച്ച നല്ല ഓർമ്മകൾ 🌈😢💔

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +4

    മോഹൻലാൽ സിദ്ദിഖ് ലാൽ ടീം ആദ്യമായി ഒരുമിച്ച സിനിമ. ഇന്നസെന്റിന്റെ കോമടികളൊക്കെ നന്നായി ആസ്വദിച്ചു. മലയാള സിനിമയിലെ മറക്കാനാവാത്ത ഒരു വില്ലൻ റാവുത്തർ. എന്നാലും സിദ്ദിഖ് ലാൽ ടീമിന്റെ മറ്റു പടങ്ങളുടെ റേഞ്ച് ഈ പടത്തിനില്ല .

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 5 ปีที่แล้ว +223

    32:47 സമ്മതിപ്പിക്കണം... നിങ്ങളുടെ മക്കൾക്കുവേണ്ടി നിങ്ങളൊരു ഡിസ്ക് എടുക്കണം മാധവിയമ്മേ... ഡിസ്ക് എടുക്കണം ☺☺ പപ്പുച്ചേട്ടന്റെ ഒരു കാര്യം 👌👌

    • @lijok2117
      @lijok2117 5 ปีที่แล้ว +7

      Kk Joseph and krishnamurthy best combination. Nice colony story

    • @hittingyouoverthehead
      @hittingyouoverthehead 5 ปีที่แล้ว +2

      Avan Brahmananmar aanu Brahmananmar... 😂😂😂

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +3

    നൊസ്റ്റാൾജിയ മൂവി...🤗🤗🤗
    ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിലുള്ള C ക്ലാസ്സ് തീയറ്ററായ കൊടുമൺ 'ശ്രീ ഗോവിന്ദ് ' (ഇപ്പോൾ ആ തീയറ്റർ ഇല്ല) എന്ന തീയറ്ററിൽ കൂട്ടുകാരോടൊപ്പം പോയി കണ്ട സിനിമ...🙏🙏🙏

  • @viewpoint4543
    @viewpoint4543 4 ปีที่แล้ว +6

    ഇതിന്റെ സംഗീതം ചെയ്ത s ബാലകൃഷ്ണൻ ഈയിടെ വിട പറഞ്ഞു. വളരെ കുറഞ്ഞ ചിത്രത്തിന് മാത്രമേ അദ്ദേഹം സംഗീതം ചെയ്തുള്ളൂ. പക്ഷേ
    ചെയ്തതെല്ലാം സൂപ്പർ ഹിറ്റ്.
    ഗോഡ്ഫാദർ, കിലുക്കാംപെട്ടി,
    റാംജി റാവു സ്പീക്കിംഗ്,
    അതു പോലെ സേതുരാമയ്യർ CBI ലെ പ്രസിദ്ധമായ bgm അദ്ദേഹത്തിന്റെ സൃഷ്ടിയസൃഷ്ടിയാണ്.

    • @jithinkk9216
      @jithinkk9216 4 ปีที่แล้ว

      "ഇഷ്ടമാണ് നൂറുവട്ടം " മൂവീ

  • @muhammedsuhail8577
    @muhammedsuhail8577 5 ปีที่แล้ว +244

    2019 ആരേലും ഈസിനിമ കാണാൻ വരുന്നുണ്ടോ

  • @coconutpunch123
    @coconutpunch123 2 ปีที่แล้ว +7

    ജെയിംസ് കാമറൂൺ അവതാർ എടുത്തത് ഇതിന്റെ കഥ അടിച്ചു മാറ്റിയിട്ടാണ് 😂

  • @rahulrahul-iq3fb
    @rahulrahul-iq3fb 4 ปีที่แล้ว +170

    ഇപ്പോൾ കാണുന്നവർ ലൈക് അടിക്കാൻ മറക്കല്ലേ..

  • @aneeshmathewplackil1224
    @aneeshmathewplackil1224 3 ปีที่แล้ว +94

    കനക സൂപ്പർ acting... നല്ല future ഉള്ള actress ആയിരുന്നു

  • @judhan93
    @judhan93 2 ปีที่แล้ว +22

    കോമഡി റോളുകള്‍ ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് കരയിപ്പിക്കാനും കഴിയും... ഫിലോമിന അമ്മ ശരിക്കും കരയിപ്പിച്ചു കളഞ്ഞു

  • @lijok2117
    @lijok2117 5 ปีที่แล้ว +73

    ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ ഒന്ന് എല്ലാ ഗാനങ്ങളും ഗംഭീരം കൃഷ്ണമൂർത്തി | K K ജോസഫ് ഉണ്ണി റാവുത്തർ പട്ടാളം മാമി നല്ല കഥാപാത്രങ്ങൾ

  • @durjayandurjayan1150
    @durjayandurjayan1150 3 ปีที่แล้ว +53

    Came here after watching the Tamil version .This is also good to watch. There are some minor changes in Tamil version . Opening song is nice to hear. Mohanlal is a realistic actor.

  • @farupck7734
    @farupck7734 3 ปีที่แล้ว +7

    മോഹൻലാൽ ഒരു രക്ഷയുമില്ല ഉമ്മയും ഫിലോമിന ചേച്ചിയും ഇന്നസെന്റ് good

  • @redcookingtimevlogger7590
    @redcookingtimevlogger7590 ปีที่แล้ว +4

    ലാലേട്ടന്റെ അഭിനയം 👌❤️‍🔥 കൂടെ kk jose and റാവുത്തർ 👌❤️‍🔥❤️‍🔥❤️‍🔥 കട്ട..

  • @adwai8455
    @adwai8455 5 ปีที่แล้ว +9

    Mohanlal- innocent ennivarodu kanaka kattaku ninnittundu...ejjathi screen presence and performance. Character demand cheyyunnath krithyamayi screenil ethichittundu avar.innathe anya bhasha nayikamare kanumbol anu Kanakakyoke ethra talented ayirunnu ennu manassilavunnath. Godfather, vietnam colony, golanthara vartha, bhoopathi, kusruthikattu, ezhara ponnana, vardhakya puranam, mangala soothram , mannadiyar penninu.., thudangi narasimham vare avar cheytha performances ellam notable ayirunnu.

    • @krishnanharihara
      @krishnanharihara 5 ปีที่แล้ว

      Pinneedu vallathe thadi vachu out ayathanennu thonnunnu

    • @arunroja6273
      @arunroja6273 5 ปีที่แล้ว +1

      Kanaka abhinayicha chithrangalile kadhaapaathrangalonnum prekshakarilekku ethaathe poyittilla.... ivide manju varier pole aayirunnu 90 kalil kanaka tamil cinemayil.... Malayalathil mikacha pala avasarangalum amma Devika nashtappeduthi.... Thenmaavin kombathu(Shobhana)... Sargam(Amrutha @ Rambha).... Amaram(Maathu).... Thumboli kadappuram(Priya Raman)..... Ammuvinte aangalamaar(Urvasi)..... Agrajan(Kasthoori).. Tamizhil mega hit kal Chinnathampy(Kushbu)..... Thevarmagan(Revathi)

  • @pangolinsdreem689
    @pangolinsdreem689 5 ปีที่แล้ว +75

    ബ്രാഹ്മണന് പുണ്യാഹം തളിക്കാൻ മാത്രമല്ല അടിച്ച് പല്ലു കൊഴിക്കാനും അറിയാം
    പൊളി ഡയലോഗ്

  • @riyaskallachal8333
    @riyaskallachal8333 5 ปีที่แล้ว +463

    2020 ൽ കാണുന്നവർ ഇവിടെ വരിക ....😍😍😍😍

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 4 ปีที่แล้ว +41

    ഈ സിനിമയുടെ ചലച്ചിത്ര ശബ്ദരേഖ കേട്ട് കേട്ട് മന:പാഠമാണ് ഓരോ ഡയലോഗും. സിദ്ദിഖ് ലാലിന്റെ സൂപ്പർ ഹിറ്റ്....

  • @Am_Happy_Panda
    @Am_Happy_Panda 5 ปีที่แล้ว +133

    സ്വാമിക്കെന്തിനാ ചുരിദാർ ??
    സ്വാമിക്കൊരു ചുരിദാർ നേർച്ച ഉണ്ട് ..ഹിഹി ... 😂
    Innachan is soul of this movie...

  • @thelastsafar8970
    @thelastsafar8970 4 ปีที่แล้ว +36

    അപ്പോ ഒറിജിനൽ കണ്ണൻ സ്രാങ്ക് മയാവിയിലെ അല്ല
    കണ്ണൻ സ്രാങ്ക്ൻ്റെ പിറവി ഇവിടെ നിന്നാണ് 😁

  • @naachinmt6159
    @naachinmt6159 5 ปีที่แล้ว +49

    വേടൻ വരുന്നേ കാടൻ വരുന്നേ കൂടെരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ ❤️❤️❤️

  • @ansarvanimel8908
    @ansarvanimel8908 3 ปีที่แล้ว +29

    ഇതിലെ മുകളിലേക്ക് കയറുന്ന ഏണി പടിയും ഒരു കഥാപാത്രമാണ്

  • @vishnupillai9407
    @vishnupillai9407 3 ปีที่แล้ว +8

    KPAC എത്രെ Natural ആയ ആക്ടിങ് ആണു ♥️

  • @sivaprasadspk8199
    @sivaprasadspk8199 6 ปีที่แล้ว +318

    ഇ സിനിമ കാണൻ വേണ്ടി പനി എന്നു പറഞ്ഞ് സ്കുളിൽ പോകതിരിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു

    • @sreelathac7302
      @sreelathac7302 6 ปีที่แล้ว +2

      sivaprasad spk k

    • @sivaprasadspk8199
      @sivaprasadspk8199 6 ปีที่แล้ว

      '

    • @satishdrec8842
      @satishdrec8842 6 ปีที่แล้ว +8

      ha ha ha....nostalgia..collegil samaram..bus strike...muthalayavayum charithrathil rekapeduthiya karanangal

    • @ashifjaseela3835
      @ashifjaseela3835 5 ปีที่แล้ว

      Super

    • @krishnanharihara
      @krishnanharihara 5 ปีที่แล้ว +1

      @@satishdrec8842 fantastic comment bro

  • @thahiryasin4066
    @thahiryasin4066 5 ปีที่แล้ว +414

    2019 ൽ ഞാൻ മാത്രം ആണോ കണ്ടത്..കണ്ടവർ നമ്മുടെ സാമിക്കു അടി ലൈക്ക്..👍👍👍

    • @AkshayKumar-F250
      @AkshayKumar-F250 5 ปีที่แล้ว +2

      Njanum

    • @AliMohammed-ng8ic
      @AliMohammed-ng8ic 5 ปีที่แล้ว +3

      njaanum

    • @shafimuhammad6975
      @shafimuhammad6975 5 ปีที่แล้ว +1

      Njan kandilla

    • @suurrajs616
      @suurrajs616 5 ปีที่แล้ว +1

      Me

    • @roomno1136
      @roomno1136 4 ปีที่แล้ว

      നിൻറ്റെ തള്ള കണ്ടാരുന്നെടാ പട്ടിക്കുണ്ണെ അത് പോരെ

  • @kunjatta8451
    @kunjatta8451 3 ปีที่แล้ว +8

    എത്ര തവണ കണ്ടാലും പിന്നെയും കാണാൻ രസം...

  • @d...........r9499
    @d...........r9499 3 ปีที่แล้ว +10

    ഇതുപോലുള്ള കോമഡി സിനിമകൾ ഇന്നെറങ്ങിയാലും ഇഷ്ട്ടപെടുന്നവരുണ്ടോ

  • @prabinprakash148
    @prabinprakash148 5 ปีที่แล้ว +38

    'Ravoothar'... ഈ ഒരൊറ്റ സിനിമ മതി ഈ നടനെ ഓര്‍ക്കാന്‍, Vijaya Rangaraju. Dubbing ചെയ്തത് late. N. F. Vargeesh sir ആണ്‌. കിടു voice perfection 👌🏼

  • @shijut7468
    @shijut7468 4 ปีที่แล้ว +47

    ഇതിൽ ലാലേട്ടന്റെ മരുമകളായി അഭിനയിച്ചിരിക്കുന്നത് ക്ളാസ്മേറ്റ്സ് ഫെയിം രാധിക ആണ്...ആദ്യ സിനിമ

  • @syammh9778
    @syammh9778 ปีที่แล้ว +4

    അതിനാണാ ഈ എ പടത്തിന്റെ പോസ്റ്റർ മാതിരി ഇങ്ങനെ വന്നു നിക്കുന്നത് 🤣🤣🤣🤣👌പപ്പുച്ചേട്ടൻ 😂👌

  • @mohammadrasheedShihab
    @mohammadrasheedShihab 4 ปีที่แล้ว +30

    1993ൽ തീയറ്ററിൽ കണ്ട സിനിമ..ഇന്ന് യൂട്യൂബിൽ കണ്ടു 27/11/2020

    • @shihabpunalur5285
      @shihabpunalur5285 3 ปีที่แล้ว

      ഒരു പാട് വട്ടം കണ്ടിട്ടുണ്ട് ഇന്നും കണ്ടു ഒരുപാട് ഓർമ്മകൾ തരുന്ന ഒരു പടമാണ് asr തിയറ്റർ ഓണം സമയം കുടുംബസമേധം സെൻക്കൻഡ് ശോ
      ഓർമ്മകൾ ഇന്ന് 15/08/2021

    • @moviezone4503
      @moviezone4503 6 หลายเดือนก่อน

      Nde bday date😂

  • @sameerponmala3464
    @sameerponmala3464 5 ปีที่แล้ว +131

    ഒരു വില്ലന് ഇത്രയും വലിയ ഇൻട്രൊഡക്ഷൻ കിട്ടിയ മലയാളം മൂവി വേറെ ഏതും കാണാൻ കിട്ടില്ല..

    • @iamvineeth5225
      @iamvineeth5225 5 ปีที่แล้ว +22

      വേറേയുണ്ട്, കീരിക്കാടൻ ജോസ്, ധ്രുവത്തിലെ ഹൈദ്രർ മരയ്ക്കാർ,

    • @VinodkumarKumar-mf3ff
      @VinodkumarKumar-mf3ff 5 ปีที่แล้ว +11

      ഗുരു ദാദ

    • @sayum4394
      @sayum4394 5 ปีที่แล้ว +16

      റാംജി റാവു... അത് കഴിഞ്ഞേ മറ്റ് എന്തും

    • @പോരാളിമാമൻ
      @പോരാളിമാമൻ 5 ปีที่แล้ว +1

      @@sayum4394 ..😁❤

    • @noufalnoufi5157
      @noufalnoufi5157 5 ปีที่แล้ว +9

      SAYUM Fx forex & bitcoin ജോൺ ഹോനായി 😁

  • @08kakz
    @08kakz 4 ปีที่แล้ว +109

    36:40 കൃഷ്ണ മൂർത്തി എന്ന് പറയാൻ M A വരെ പഠിക്കുകയൊന്നും വേണ്ട നാക്കൊന്നു വടിച്ചാൽ മതി 😂

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +81

    ബ്രാഹ്മണനും, അച്ചായനും best combo😂😂

  • @shahina7719
    @shahina7719 4 ปีที่แล้ว +235

    2021 ൽ കാണുന്നവർ ഇവിടെ ഒരു ലൈക് അടിച്ചേച്ചും പോ

  • @vijayviji2675
    @vijayviji2675 4 ปีที่แล้ว +22

    I am from Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal sir fans like please thanks

  • @sreeragssu
    @sreeragssu 3 ปีที่แล้ว +22

    1992 ലെ ഏറ്റവുംവലിയ 2 വിജയചിത്രങ്ങള്‍
    വിയറ്റ്നാം കോളനി & പപ്പയുടെ സ്വന്തം അപ്പൂസ്

    • @kaleshpanikamvalappil9117
      @kaleshpanikamvalappil9117 3 ปีที่แล้ว +3

      അദ്വൈതം നാടോടി 92 ലെ മെഗാഹിറ്റ് ആയിരുന്നു

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +5

      1992... കൗരവർ, കമലദളം,അദ്വൈതം, പപ്പായുടെ സ്വന്തം അപ്പൂസ്, ചമ്പക്കുളം തച്ചൻ, നാടോടി, വിയറ്റ്നാം കോളനി... (ഇവയെല്ലാം വൻ വിജയങ്ങൾ ആണ്... ഇതിൽ top അപ്പൂസും വിയറ്റ്നാം കോളനിയും)

    • @themanisreal5505
      @themanisreal5505 3 ปีที่แล้ว +5

      @@praveenradhakrishnan1384 യോദ്ധ കൂടിയുണ്ട്. എല്ലാത്തിലും വച്ച് ചിലവ് കൂടിയ ആ വർഷത്തെ big ബജറ്റ് പടം. സിനിമ വിജയിച്ചെങ്കിലും സാമ്പത്തികമായി ലാഭം ഉണ്ടാക്കാൻ സാധിച്ചില്ല

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +3

      @@themanisreal5505 ...
      Yes.... എങ്കിലും സാമ്പത്തിക നഷ്ടം അല്ല

    • @Shashi-b5m4w
      @Shashi-b5m4w ปีที่แล้ว

      Yodha

  • @nikhilraj9113
    @nikhilraj9113 5 ปีที่แล้ว +487

    2020ൽ കാണാൻ വന്നവരുണ്ടോ like കടിക്കാൻ മറക്കല്ലേ,,,

  • @vineetsaagar5231
    @vineetsaagar5231 3 ปีที่แล้ว +7

    റാവുത്തർക്കു ശബ്ദം നൽകിയത് NF വർഗീസ് ചേട്ടൻ ആണ്...!!!

  • @profnesamony
    @profnesamony ปีที่แล้ว +5

    Adipoli movie. Beautiful story. Mohanlal has proved once again his unique place among super stars. He has many histrionic tricks up his sleeves which he unfolds in appropriate places and wins our applause.

  • @robyroberto8606
    @robyroberto8606 4 ปีที่แล้ว +7

    ബിഗ് ബ്രദർ സിനിമയും ലേഡീസ് &ജെന്റിൽ മാൻ ലാലേട്ടനെ വെച്ച് സിദ്ധിക്ക് ഒരുക്കിയമ്പോൾ പ്രേക്ഷകർ കരുതിയത് ഇതുപോലെയുള്ള ഒരു ലാലേട്ടൻ സിനിമയാണ് സിദ്ധിക്ക് നിന്ന് പ്രതീക്ഷച്ചത്... പ്രത്യേകിച്ചും ഹാലോ, ചോട്ടാ മുംബൈ പോലെയുള്ള ഒരു സിനിമയാണ്

  • @mahesh9191
    @mahesh9191 4 ปีที่แล้ว +177

    Innocent & mohan Lal vere level 🔥

  • @Goatgroup-x7p
    @Goatgroup-x7p 10 หลายเดือนก่อน +53

    2024 any?😊

  • @sirishorts3917
    @sirishorts3917 4 ปีที่แล้ว +18

    One of the best movies ever made in malayalam... Sidique-lal and mohanlal sir, hats of for creating this masterpiece...

  • @lrajinaslajju5502
    @lrajinaslajju5502 4 ปีที่แล้ว +15

    കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു, പഴയ ഒരുപാട് ഓർമകളിലേക്ക് വീണ്ടും പോയി വന്നു.... 😍😍😍❤️‼️‼️

  • @krishnankrishnankv6231
    @krishnankrishnankv6231 5 ปีที่แล้ว +74

    നിലമ്പൂർ ഫെയറിലാൻഡിൽ ഈ ചിത്രം കാണുമ്പോൾ കീർത്തിയിൽ നാടോടി അഞ്ചാംവാരാമായിരുന്നു

    • @sajithkumar2449
      @sajithkumar2449 4 ปีที่แล้ว +2

      Thrissur Ramdas VC at the time Jose Nadoodi

    • @ulfricstormcloak8241
      @ulfricstormcloak8241 4 ปีที่แล้ว +3

      Innu keerthi rajeshwari jyothi onnum illa😪

    • @rinshidc1965
      @rinshidc1965 3 ปีที่แล้ว

      Keerthi ippo illallo😔

    • @AbdulRahman-rk2uk
      @AbdulRahman-rk2uk 3 ปีที่แล้ว +1

      Yes me also that time Nostalgia 💕😢miss aa nimishangal 💔

  • @satheeskm
    @satheeskm 4 ปีที่แล้ว +12

    ഒരിക്കിലും ഈ പടം മറക്കില്ല...
    സൂപ്പർ ഹിറ്റ്‌

  • @fahis5343
    @fahis5343 4 ปีที่แล้ว +66

    2021 le arenkilum kanunnavar undo

  • @habeebrahman369
    @habeebrahman369 6 ปีที่แล้ว +96

    പാലക്കാടിന്റെ എല്ലാ നിശ് കളങ്കതയും ഒപ്പിയെടുത്ത ചിത്രസംയോജനം ടൈറ്റിൽ സോങ്ങ്

    • @ഡാർക്ക്ഷേഡ്
      @ഡാർക്ക്ഷേഡ് 6 ปีที่แล้ว +6

      'നിഷ്കളങ്കത' എന്ന് എഴുതി പഠിക്കാൻ നോക്കെടാ സ്കൂളിൽ പോടാ

  • @pramods3933
    @pramods3933 4 ปีที่แล้ว +12

    2.25.05 ഏറ്റവും ഇമോഷണൽ ആയ ഒരു സീൻ. കല്ലെറിഞ്ഞ കുറ്റബോധം കൊണ്ട് ആ പയ്യൻ വന്നു ലാലേട്ടനെ കെട്ടിപിടിച്ചു കരയുന്ന സീൻ😘🥰

  • @TheSept94
    @TheSept94 4 ปีที่แล้ว +7

    അഭിനയ പ്രതിഭകളുടെ കലവറയാണ് മലയാള സിനിമ..

  • @shyjup1157
    @shyjup1157 3 ปีที่แล้ว +8

    മോഹൻലാൽ greate ആക്ടർ സിദ്ധിക്ക്ലാൽ ഗ്രേറ്റ്‌ ഡയറക്ടർ ❤

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +217

    *സാമി സാറിനെ ഒന്നൂടി കാണാൻ 2022-ൽ വന്നതാ വേറെ ആരെങ്കിലും ഉണ്ടോ* 😊

  • @YadugovindM
    @YadugovindM 8 หลายเดือนก่อน

    ഈ സിനിമയിൽ 7:20 തൊട്ട് 8:40 വരെ ഉള്ള ആ ഒരു മിനിറ്റ് ഭാഗം കണ്ണ് നിറയിക്കുന്നതാണ് 😢
    പ്രത്യേകിച്ച് 8:35 ഇൽ ലാലേട്ടന്റെ അഭിനയം.
    World class!!!❤❤❤

  • @RAJ-fb3ps
    @RAJ-fb3ps 4 ปีที่แล้ว +16

    ഇന്നസെൻ്റ് മോഹൻ ലാലിനോടുള്ള ദേഷ്യത്തിന് ഭിത്തിയിൽ ചവിട്ടിട്ട് കാല് വേദനിക്കുമ്പോൾ..... അയ്യോ'' iiiii
    😂😂😂😂😂😂😂😂

  • @bharathpuni2710
    @bharathpuni2710 5 ปีที่แล้ว +107

    I'm not Malayali but I like Malayalam movies ..

    • @coorgbharathdxb8987
      @coorgbharathdxb8987 5 ปีที่แล้ว +13

      Thanks for all who liked my comments .I have so many friends from Karla and now I'm in Dubai .here too much Malayalais ...and my favourite mohanlala sir

    • @sheejasivaraj9582
      @sheejasivaraj9582 4 ปีที่แล้ว +1

      Appo neengal tamizha?

    • @wildcat891
      @wildcat891 2 ปีที่แล้ว

      Karla 👍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 5 ปีที่แล้ว +110

    മുള്ള് ചെന്ന് ഇലയിൽ വീണാലും, ഇല ചെന്ന് മുള്ളിൽ വീണാലും കേട് ഞമ്മടെ ഈ മരത്തിനാ

  • @njr2776
    @njr2776 3 ปีที่แล้ว +15

    ലാലേട്ടന്റെ നല്ല മൂവി 💯
    റാവുത്തർ 🔥🔥🔥🔥

  • @smartmedia6707
    @smartmedia6707 4 ปีที่แล้ว +10

    റാവൂത്തരേ ലാലേട്ടൻ തൊട്ടി കൊണ്ട് അടിച്ച് കൊല്ലുന്നത് കാണാൻ വന്ന കോളനിക്കാരുടെ ഹൃദയം കണ്ടവരുണ്ടോ

  • @renjithpkd4737
    @renjithpkd4737 23 วันที่ผ่านมา +1

    ഞങ്ങടെ വീട്ടിൽ സെറ്റിയൊന്നും ഇല്ല എന്നാലും ചോറുണ്ടുംബം രാത്രിയിൽ ടിപോയിൽ ഫോൺ വെച്ച് ഞാൻ ഈ സിനിമ കാണാറുണ്ട്. രണ്ടായിരത്തി ഇരുപത്തിനാൽ ഡിസംബർ ഒന്നിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ.

  • @jitheshmenon8480
    @jitheshmenon8480 3 ปีที่แล้ว +8

    Nf vargeeseന്റെ sound ഒരു രക്ഷ ഇല്ല 🔥🔥🔥🔥🔥'rahuthar '

  • @mahinjabbar5276
    @mahinjabbar5276 3 ปีที่แล้ว +25

    49:13 പശു പശു ജോസഫിൻ്റെ ചിരി മറക്കാൻ പറ്റുമോ🤣🤣🤣

  • @ginsirpy823
    @ginsirpy823 4 ปีที่แล้ว +10

    Finding of real cheaters of the colony is a good effort by Mohanlal. The romance between Kanaka and Mohanlal is a mixture of comedy and panic. However, Kanaka's true love and colony people came to know reality saved him from the cheaters trap. Just time pass movie.

  • @shaarifsha
    @shaarifsha 4 ปีที่แล้ว +49

    1:10:34 ഡയറക്ടർസിദ്ദിഖ് ഇക്ക പറഞ്ഞ scene.. #ലാലേട്ടൻ ❤️😘

    • @explorerman283
      @explorerman283 4 ปีที่แล้ว +2

      ഞാൻ ഇതു തപ്പിയാ വന്നത്..... താങ്ക്സ്

  • @sijups2302
    @sijups2302 4 ปีที่แล้ว +38

    1:06:50 ലാലേട്ടൻ ഫിലോമിന ഉമ്മേനെ കൈപിടിച്ച് എനിപ്പിക്കുന്ന് സീൻ .അതാ മനുഷ്യത്വം .ഇന്ന് ന്മുടെ നാട്ടിൽ പലർക്കും ഇല്ലാതെ പോയതും ഇത് തന്നെ...

  • @AAKASHADOOTH
    @AAKASHADOOTH 3 ปีที่แล้ว +10

    തുടക്കത്തിലേ പാട്ട് മുതൽ ഒരേ പൊളി 😍😍

  • @sujithkp9722
    @sujithkp9722 3 ปีที่แล้ว +8

    21:14 ഇവിടെയാണ് മലയാള സിനിമയുടെ എണ്ണം പറഞ്ഞ ആ വില്ലൻ്റെ എൻട്രി..
    റാവുത്തർ എജ്ജാതി വില്ലൻ👺👌

  • @vrshapadmanabhan2966
    @vrshapadmanabhan2966 3 ปีที่แล้ว +5

    തൃശൂർ സിത്താര തിയേറ്റർ പൂരപ്പറമ്പക്കി മാറ്റിയ പടം 👏👏

  • @dilshadnm
    @dilshadnm 3 ปีที่แล้ว +43

    2021 ൽ കാണുന്നവർ like❤️

  • @rafeekcheriyathvalappil3884
    @rafeekcheriyathvalappil3884 3 ปีที่แล้ว +9

    പാതിരാവയനേരം song poli😘😘😍😍♥♥