Malayalam Comedy Full Movie Kilukkam | Mohanlal | Jagathy SreeKumar | Innocent | Thilakan | Revathy

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 356

  • @Mallikashibu691
    @Mallikashibu691 11 วันที่ผ่านมา +17

    പണ്ട് കണ്ട കിലുക്കം സിനിമ ഇന്ന് 2024 ഡിസംബർ 12 നു കാണുന്ന ഞാൻ. ഒത്തിരി ഇഷ്ടം ❤

  • @arunjose6920
    @arunjose6920 ปีที่แล้ว +92

    മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്.ജഗതി , ഇന്നസന്‍റ് ,തിലകന്‍ ,രേവതി , മോഹന്‍ലാല്‍ തുടങ്ങിയ മഹാ പ്രതിഭകളുടെ അസാമാന്യ പ്രകടനത്തിന്റെ ചിറകിലേറി ബോക്സ് ഓഫിസില്‍ തേരോട്ടം നടത്തിയ സിനിമ.ജഗതിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്‍.ഊട്ടിയുടെ പശ്ചാത്തല ഭംഗി മിഴിവോടെ ഒപ്പിയെടുത്ത ചിത്രം.90 കളില്‍ ജനിച്ചവരുടെ കുട്ടിക്കാല ഓര്‍മകളിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്‍ .കിലുക്കം എന്ന ഈ പ്രിയദര്‍ശന്‍ മാസ്റ്റര്‍ പീസിനെ എത്ര വര്‍ണിച്ചാലും മതിയാകില്ല . മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ ജ്വലിക്കുന്ന ഒരു അധ്യായം .

  • @sunilshyne777
    @sunilshyne777 ปีที่แล้ว +207

    സാധാരണ അറ്റവും മൂലയും മുറിഞ്ഞ രീതിയിൽ ആണ് മിക്കപ്പോഴും ഈ സിനിമ ടിവിയിലടക്കം കണ്ടിട്ടുള്ളത്..ഇത്ര ക്ലാരിറ്റിയിൽ ഈ സിനിമ കാണുന്നത് ഇതാദ്യം..നന്ദിയുണ്ട് സാറേ..നന്ദിയുണ്ട് ❤

    • @sujithkolathur908
      @sujithkolathur908 ปีที่แล้ว +9

      ഇതൊക്കെ ആണോ ബ്രോ ക്വാളിറ്റി
      അപ്പൊ Matinee Now🔥🔥

    • @NikhildasKalariveliyil
      @NikhildasKalariveliyil ปีที่แล้ว +16

      @@sujithkolathur908 മാറ്റിനീ നൗ , ശ്രീ മൂവീസും ഒരേ ആൾക്കാരാണ്. കിലുക്കത്തിന്റെ നെഗറ്റീവ് ഇല്ലെന്നാണ് മനസ്സിലായത്. അതുകൊണ്ട് ഈ ക്വാളിറ്റി തന്നെ വലിയ കാര്യമാണ്.

    • @vishnuravig
      @vishnuravig ปีที่แล้ว

      Kilukkathinte negatives ellam nashichu poyi....ini oru remastering nadakkilla ennanu vayichath 😢

    • @ranjithck5045
      @ranjithck5045 11 หลายเดือนก่อน +2

      💪💪💪

    • @afsalhamza5677
      @afsalhamza5677 11 หลายเดือนก่อน

      ഞാൻ പലതവണ ആലോചിച്ചു പോയിരിന്നു രേവതിയുടെ റോൾ ഉർവശി ചെയ്‌തിരിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരിന്നു

  • @SachinSachuz836
    @SachinSachuz836 11 หลายเดือนก่อน +13

    എത്ര കണ്ടാലും മടുപ്പു വരാത്ത ഒരു മൂവി ഊട്ടിയുടെ മനോഹരിതയിൽ ഇറക്കിയ മൂവി(kilukkam )ഇനി ഉണ്ടാവുകയും ഇല്ലാഹ് ഇതുപോലെത്തെ ഒരു മൂവി🥹. ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രങ്ങൾ. First=ജഗതി ചേട്ടൻ ഒന്നും പറയാൻ ഇല്ലാഹ് അദ്ദേഹത്തെ മൂവി തുടക്കം മുതൽ അവസാനം വരെ 💯. പിന്നെ ഇന്നസെന്റ് sir.തിലകൻ sir. പിന്നെ മോഹൻലാൽ ഒന്നും പറയാൻ ഇല്ല്ലാഹ് സൂപ്പർ acting കോമഡിക്ക് കോമഡി സീരിയസ് ane അങ്ങനെയും.. തിലകൻ sir സൂപ്പർ അതിലെ നായിക സൂപ്പർ ആക്ടിങ് ഒരു രക്ഷയും illah 🥰 ചെറിയ സീൻ ആണെങ്കിലും കൊള്ളാം പ്രതേകിച്ചു ഇതിലെ സോങ് എത്ര കേട്ടാലും മതി വരില്ല മോഹൻലാൽ ജഗതി ചേട്ടൻ 2 പേരുടെയും കോമ്പിനേഷൻ nice.എല്ലാരും അടിപൊളി ആക്കി കിലുക്കം മൂവിയെ brand movie🥰

  • @Coconut-n5c
    @Coconut-n5c ปีที่แล้ว +42

    നല്ല കഥ , മികച്ച അഭിനേതാക്കൾ , മികച്ച ഗാനങ്ങൾ .... കേൾക്കാൻ സുഖമുള്ള പശ്ചാത്തല സംഗീതവും ഒപ്പം ഊട്ടിയുടെ സൗന്ദര്യവും , സിനിമയെ മികച്ച ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയ്ത മാറ്റിനി നൗ - ശ്രീ മൂവിസിന് ഒരായിരം നന്ദി 🌸

  • @Roby-p4k
    @Roby-p4k ปีที่แล้ว +87

    എത്രയും മികച്ച സിനിമ ഒരുക്കി തന്ന പ്രിയദർശൻ സാറിനും റൈറ്റർ വേണു സാറിനും പിന്നെ അഭിനയിച്ച ലാലേട്ടൻ, അമ്പിളി ചേട്ടൻ,രേവതി, തിലകൻ സാർ, ഇന്നസെന്റ് സാർ എല്ലാവരോടും നന്ദി പറയുന്നു

  • @mohammedshahid2714
    @mohammedshahid2714 10 หลายเดือนก่อน +642

    2024 ൽ കാണുന്നവരുണ്ടോ

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 2 วันที่ผ่านมา +1

    ഞാൻ ഓടിച്ച flm ആയിരുന്നു ഇത് ♥️ഞാൻ flm ഓപ്പറേറ്ററയിയിരുന്നു 👍ഇതുപോലെ സിനിമയുണ്ടാക്കാൻ ഉള്ള ഇനി ജനിക്കേണ്ടിയിരിക്കുന്നു ♥️പ്രിയദർശൻസാർ ♥️♥️

  • @Aparna_Remesan
    @Aparna_Remesan 10 หลายเดือนก่อน +48

    ചിത്രം കിലുക്കം ഒന്നും എത്ര കണ്ടാലും മടുപ്പ് തോന്നില്ല 😍❤️

    • @ABINSIBY90
      @ABINSIBY90 8 หลายเดือนก่อน +4

      Sathyam

  • @SafaSha-q7t
    @SafaSha-q7t ปีที่แล้ว +41

    തീരെ ക്ലാരിറ്റിയിൽ കാണാൻ പറ്റാത്ത ഒരേ ഒരു മലയാളം സിനിമ ചാനലിൽ വന്നാലും ഇതു തന്നെ അവസ്ഥ

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +14

    ഊട്ടി എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിവരുന്ന സിനിമ ഇതായിരിക്കും.. മോഹൻലാൽ ജഗതി ടീമിന്റെ കോമെടികളൊക്കെ പൊളി ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു വഴിയായി..നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ് കിലുക്കത്തിലെ എത്ര കണ്ടാലും മതി വരാത്ത കോമെടികൾ.. എത്ര കണ്ടാലും മതി വരാത്ത മൂവി. ഇതുപോലൊരു മൂവി ഇനി സ്വപ്നങ്ങളിൽ മാത്രം. നൊസ്റ്റു മൂവി..

  • @Vishnudb
    @Vishnudb 8 หลายเดือนก่อน +6

    ഇ സിനിമ എപ്പോ കണ്ടാലും തിലകൻ ജഗതി രേവതി ഇവരുടെ പെർഫോമൻസ് ഒരിക്കലും മറക്കാനാകില്ല അവരോടൊപ്പം ലാലേട്ടൻ എന്ന മഹാനാടാനും ❤️🔥

  • @ankmedia2806
    @ankmedia2806 6 หลายเดือนก่อน +6

    എപ്പോൾ കണ്ടാലും ഒരു പുതിയ സിനിമ കാണുന്ന പോലെയാ ഒരിക്കലും ബോറടിക്കില്ല ഓരോ സീനും 👌👌

  • @aboobakarabu1161
    @aboobakarabu1161 ปีที่แล้ว +21

    രേവതിയും തിലകനും അഭിയിച്ചു പൊളിച്ചടുക്കിയ സിനിമ ഈ സിനിമയുടെ നെടുംതൂണുകൾ 👌👌👌👌

    • @1121bep
      @1121bep ปีที่แล้ว

      Tilakanum poyi innocentum poyi poojapurayum poyi revathiyum jagathiyum

  • @sandeep.palayi261
    @sandeep.palayi261 ปีที่แล้ว +53

    ലാലേട്ടനെ പോലുള്ള മഹാ നടനുള്ള കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കാലമേ ഇനിയും പിറക്കുമോ ഇതുപോലൊരു മഹാ നടൻ ലാലേട്ടൻ ഉയിർ ❤❤

    • @sajananu8828
      @sajananu8828 ปีที่แล้ว +3

      Ikka ullapol enthu lal jagathyude padam athanu

    • @Joseya_Pappachan
      @Joseya_Pappachan ปีที่แล้ว

      ഞാൻ Already പിറന്നു ... ഇനി എൻ്റെ കാലം

    • @SreegovindM
      @SreegovindM 11 หลายเดือนก่อน

      ​@@sajananu8828ജോജി ആയി ഇക്ക ആണെങ്കിൽ ആലോചിച്ചു നോക്കിയാൽ മനസ്സിലാവൂ 😂..

  • @SoNu-er4ed
    @SoNu-er4ed 27 วันที่ผ่านมา +4

    57:38 ഇതെന്റെ ജോജിക്ക്,ഇപ്പൊ എന്ത് രസമാ ജോജിയെ കാണാൻ❤

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +29

    എവെർഗ്രീൻ ക്ലാസ്സിക്‌. കുറച്ചെങ്കിലും ബെറ്റർ ക്വാളിറ്റിയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. 🙏

  • @vs6892
    @vs6892 7 หลายเดือนก่อน +7

    ഞാൻ ശാരംഗ്.ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച.

  • @Ajuleo84
    @Ajuleo84 ปีที่แล้ว +58

    ഈ സിനിമ കണ്ടാൽ ഊട്ടിക്ക് പോവാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 😍❤️

    • @noufalkoppathnoufal9496
      @noufalkoppathnoufal9496 ปีที่แล้ว

      Enikkum😊

    • @MangoVinezz
      @MangoVinezz 9 หลายเดือนก่อน

      Njan poi

    • @duplicatesongmalayalamandtamil
      @duplicatesongmalayalamandtamil 8 หลายเดือนก่อน

      Njan innale poyi Ambo Super!

    • @ecfrancis2400
      @ecfrancis2400 7 หลายเดือนก่อน

      ​@@noufalkoppathnoufal9496😮😅😅k

    • @sibis659
      @sibis659 7 หลายเดือนก่อน

      പോയപ്പോൾ വളരെ മോശം ആയിരുന്നു

  • @redcookingtimevlogger7590
    @redcookingtimevlogger7590 หลายเดือนก่อน +4

    കിലുക്കം ഒരു ഒന്നന്നര കിലുക്കം തന്നെ 💥💥😂😂😍😍 ജോജി അടിച്ചു പിരിഞ്ഞു 😵

  • @AnoopChandran006
    @AnoopChandran006 ปีที่แล้ว +15

    ഒരുപാട് നന്ദി ശ്രീ മൂവീസ് , ഇതിന്റെ ഫിലിം നഷപെട്ടതാണ്
    എന്നാലും കുറച്ചെങ്കിലും ക്ലാരിറ്റിയിൽ ഈ സിനിമ തന്നതിന് ഒരായിരം നന്ദി

  • @Dreamyyy321
    @Dreamyyy321 9 หลายเดือนก่อน +46

    1:45:52 Shyam mohan 😍

    • @shahnm8685
      @shahnm8685 8 หลายเดือนก่อน

      😂 thank you

    • @Spp8301
      @Spp8301 7 หลายเดือนก่อน

      I didn't get it.

    • @atulmohanan853
      @atulmohanan853 7 หลายเดือนก่อน +1

      @@Spp8301 Premalu fame aadhi is the child sitting over there.

    • @ar.mp4_yt
      @ar.mp4_yt 6 หลายเดือนก่อน +1

      @@atulmohanan853ohh just kidding 😂 child role

  • @firosshaajas9165
    @firosshaajas9165 8 หลายเดือนก่อน +6

    ഇനി ജീവിതത്തിൽ ഏട്ടൻ്റെ ഇതുപോലൊരു കഥാപാത്രം ഞങ്ങൾക്ക്😢 കാണാനാകുമോ🎉🎉🎉

  • @vyshakkumar1171
    @vyshakkumar1171 ปีที่แล้ว +38

    100% ഉറപ്പ് ഇനി ഇത് പോലെ ഒരു ചിത്രം മലയാളത്തിൽ ഉണ്ടാകില്ല..

    • @Joseya_Pappachan
      @Joseya_Pappachan ปีที่แล้ว +2

      ഉണ്ടാകും ഞാൻ ചെയ്യും

    • @crrahul4401
      @crrahul4401 ปีที่แล้ว

      പുതുകോട്ടയിലെ പുതുമണവാളൻ

    • @ArshadCp-q3f
      @ArshadCp-q3f 12 วันที่ผ่านมา

      Yes

  • @albinkj
    @albinkj 3 หลายเดือนก่อน

    Ithonnu 4k vannirunnu engil... ❤. Ethra thavana kandalum madukkatha Athra repeat value ulla cinema ... Lal... Revathi... Thilakan... Jagathi... Innocent ... Enna oru combo aanu eee movieyil .. one of my all time best

  • @surajmrsurajmrs
    @surajmrsurajmrs ปีที่แล้ว +27

    ജഗതി ശ്രീകുമാർ സൂപ്പർ അഭിനയം 🥰👍👌

  • @hamsabismi336
    @hamsabismi336 6 หลายเดือนก่อน

    2024 ജൂൺ മാസം പതിനൊന്നാം തീയതി ഞാൻ ഈ സിനിമ ആദ്യമായി കാണുകയാണ്. ഇത്രയധികം കോമഡി ഉള്ള ഒരു പടം ഞാൻ ആദ്യമായി കാണുകയാണ് ചിരിച്ച് ചിരിച്ച് ഞാൻ തകർന്നു സൂപ്പർ ഫിലിം സൂപ്പർ 👍🏻

  • @traveljetbyrt
    @traveljetbyrt 8 หลายเดือนก่อน +18

    ഈ സിനിമയുടെ പേര് കളയാൻ വേണ്ടി ഒരു സിനിമ ഇറങ്ങി കിലുക്കം കിലുകിലുക്കം

    • @SumeshK-h9t
      @SumeshK-h9t หลายเดือนก่อน

      Adh.sathyam

  • @one-eyedgaming6767
    @one-eyedgaming6767 8 หลายเดือนก่อน +7

    പ്രണയം വസന്തമായി തോന്നിയ കാലം .

    • @sibis659
      @sibis659 7 หลายเดือนก่อน

      ഇപ്പോൾ വേനൽ ആയി വരണ്ട വേനൽ

  • @Mallikashibu691
    @Mallikashibu691 11 วันที่ผ่านมา +1

    സ്നേഹിക്കാൻ ഒരു മനസുണ്ട് ❤ താലോലിക്കാൻ രണ്ട് കൈകളുണ്ട് ❤

  • @mickyblessy
    @mickyblessy ปีที่แล้ว +6

    Kilukkam got few elements from Balu Mahendra's Moondram pirai✨ Sridevi as a child woman & missing scene & lullaby 🥹😙 Even the movies are taken in Ooty & climax is in railway station 😅 love these movies 🥰

    • @Filament123
      @Filament123 8 หลายเดือนก่อน

      See it's a priyadarshan movie
      So it's obvious it will be a copy of many films😂

  • @rakeshram3448
    @rakeshram3448 ปีที่แล้ว +9

    3:41...Innocent intro😍😍😍😍

  • @akzdz1873
    @akzdz1873 2 หลายเดือนก่อน +5

    ഓണം ബംബർ റിസൾട്ട് വന്ന ശേഷം കാണാൻ വന്നവർ ഉണ്ടോ ...

  • @gokulrenjith
    @gokulrenjith ปีที่แล้ว +3

    Remastering cheyyunnundo?

  • @crrahul4401
    @crrahul4401 ปีที่แล้ว +7

    sp ❤ വെങ്കിടേഷ് 🎵👌

  • @marygincyantony535
    @marygincyantony535 25 วันที่ผ่านมา +1

    Nice movie ❤️
    Kilukkam ✨✨

  • @Sudheep-yq9jl
    @Sudheep-yq9jl 9 หลายเดือนก่อน +3

    SUPER സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jamsheena.827
    @Jamsheena.827 7 หลายเดือนก่อน +1

    Pls uplod കിളിച്ചുണ്ടൻ മാമ്പഴം full movie

  • @sreestalkies5358
    @sreestalkies5358 ปีที่แล้ว +2

    😍👌💓💓അപ്‌ലോഡ്. ശ്രീ മൂവീസ് 😍😍

  • @niyaskhanniyaskhan
    @niyaskhanniyaskhan 9 หลายเดือนก่อน +1

    Evergreen classic movie. Ethrathavana kandu ennariyilla. 28/02/2024 veendum kanunnu.

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 22 วันที่ผ่านมา +1

    01:33:15 Thilakan sir 🤣🤣🤣🤣🤣🔥🔥🔥🔥

  • @mohammedajilal4881
    @mohammedajilal4881 9 หลายเดือนก่อน +2

    Lalettan, Ambilichettan,❤❤️‍🔥
    Revathi ma'am cute🤍

  • @AvinPaul93
    @AvinPaul93 16 วันที่ผ่านมา

    2:01:47 തിലകൻ മോഹൻലാലിനെ block ചെയ്യാൻ ശ്രമിക്കുന്നത് മുതൽ ലാലേട്ടന്റെ വാ പൊത്തിപിടിക്കാൻ ശ്രമിക്കുന്നത് വരെ 👌🏻👌🏻👌🏻❤️ ഇവിടെ നന്ദിനിയോടുള്ള അയാളുടെ സ്നേഹവും വാത്സല്യവും ആണ് അവളെ അവിടുന്ന് പറഞ്ഞു വിടാതിരിക്കാൻ ഉള്ള ആ മനുഷ്യന്റെ വെപ്രാളം..

  • @Sreedevi-t1i
    @Sreedevi-t1i หลายเดือนก่อน

    Good Excellent, My favourite movie this❤❤❤❤

  • @lailak9179
    @lailak9179 28 วันที่ผ่านมา +1

    ❤Last

  • @SAVIOROFTHEWEB
    @SAVIOROFTHEWEB 2 หลายเดือนก่อน +2

    45:51 ജഗദീഷിനെ തപ്പി വന്നവർ ഉണ്ടെങ്കിൽ, ദേ ഇവിടെ ണ്ട് 🤣

  • @vishnu66655
    @vishnu66655 11 หลายเดือนก่อน +3

    Lalettan magic😍✨❤️

  • @Gkm-
    @Gkm- ปีที่แล้ว +8

    Mohanlal sir's one of the career best movie. Best comedy entertaining movie. I think jakathi sreekumar sir and innocent sir got the most performing chance comparing mohanlal sir. I promise every one can enjoy watching this. No age limit.... enjoy.... ♥

  •  2 หลายเดือนก่อน +2

    Master piece....

  • @a13317
    @a13317 9 หลายเดือนก่อน +2

    പ്രിയൻസ് magic 🥰

  • @faisalpottackan2794
    @faisalpottackan2794 7 หลายเดือนก่อน +3

    2025ഇൽ കാണാൻസാധ്യതഉള്ളവർഉണ്ടോ

  • @bijuravi8522
    @bijuravi8522 6 หลายเดือนก่อน

    മലയാള സിനിമയുടെ സുവർണ്ണ കാലം.. 🌹

  • @TravellerRashid
    @TravellerRashid ปีที่แล้ว +5

    സൂപ്പർ പടം

  • @ReshmiVU
    @ReshmiVU 15 วันที่ผ่านมา

    ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലെ മാഡം അവരുടെ ചെരുപ്പ് വരെ കാറിൽ നിന്ന് എടുപ്പിച്ചു madurakizangu പുഴുങ്ങിയത് തൊലി കളഞ്ഞു വയ്ക്കാൻ നിർബന്ധിച്ചു തൊട്ടതിനും പിടിച്ചതിനും എപ്പോഴും കുറ്റം ഒടുവിൽ സഹികെട്ടു ഇറങ്ങി പോന്നു ജോലിയും പൈസയും ആവശ്യമാണ് ഒപ്പം സമാധാനവും ചില സീനുകൾ കാണുമ്പോൾ ആ കാര്യം ഓർമ വരും 🙏🙏

  • @bismibiz7455
    @bismibiz7455 9 หลายเดือนก่อน +3

    2024 march 28 il ഞാൻ കാണുന്നു ഈ മൂവി

  • @Joseya_Pappachan
    @Joseya_Pappachan ปีที่แล้ว +3

    Antony ... വണ്ടി എടുക്ക് ❤

  • @NavaneethMadhusoodanan
    @NavaneethMadhusoodanan 7 หลายเดือนก่อน +2

    2:29:47 | The movie peaks there

  • @alicesebastian3318
    @alicesebastian3318 หลายเดือนก่อน

    Antony perumbavoor aanu latettante driver ❤❤❤

  • @uma1754
    @uma1754 ปีที่แล้ว +6

    Never bored wonderful movie fan from andhra lal sir performance great❤

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 ปีที่แล้ว +4

    2023 watchers fall in 😂

  • @tinutinu3900
    @tinutinu3900 9 หลายเดือนก่อน +3

    37:55 adipoli lalettan vijrambichu poyi

  • @_SHABEEH_Np_
    @_SHABEEH_Np_ ปีที่แล้ว +3

    12.18 ആ വിളി കൊണ്ട് ഇന്ന് അയാൾ എവിടെ എത്തി നിൽക്കുന്നു 😅

  • @PRIYANKA-gi3vc
    @PRIYANKA-gi3vc หลายเดือนก่อน

    My favourite movie this,I see this movie 10 times

  • @JayasreeBiswas-t9p
    @JayasreeBiswas-t9p 7 หลายเดือนก่อน

    Jagathy comedies at its best..😂😂

  • @nasilnp4427
    @nasilnp4427 ปีที่แล้ว +4

    Old movies❤ 👌

  • @g-nmedia4824
    @g-nmedia4824 7 หลายเดือนก่อน +1

    ഈ സിനിമ ഇപ്പൊൾ ഇറങ്ങിയിരുന്നെങ്കിൽ..
    20-22വർഷം മുമ്പ് ഞാൻ സങ്കിയും താൻ സുഡാ പി യുമായിരുന്ന ഒരു കോടതി മുറിയിലേക്ക് വേശ്യാ വൃത്തിക്ക് കേസ് ചാർജ് ചെയ്ത് കൊണ്ട് വന്ന സുന്ദരിയായ ഒരു ദേവകി കുട്ടി..

  • @roopeshg2283
    @roopeshg2283 หลายเดือนก่อน

    തിലകൻ സർ 💖💖💖💖🥰🥰💚😍😍😍

  • @ejaskhan1015
    @ejaskhan1015 8 หลายเดือนก่อน +7

    2024 kanunnaver like adi

  • @meerasarath9338
    @meerasarath9338 ปีที่แล้ว +6

    1:41:54 😂 enne kollalle😂😂

  • @suluhabeeb6062
    @suluhabeeb6062 7 หลายเดือนก่อน +1

    Ambili chettan❤😂😂

  • @shamnadh9414
    @shamnadh9414 7 หลายเดือนก่อน +3

    Ee movie,manichithrathazhu ,thenmavinkompathu, vettam,niram ithokke theatre il vannal kanan aalukoodum

    • @PriyaEp-t4b
      @PriyaEp-t4b 7 หลายเดือนก่อน

      Correct 💯

    • @MasterofOrion
      @MasterofOrion 2 หลายเดือนก่อน

      Naadodikaatu too

  • @n98OOOO
    @n98OOOO ปีที่แล้ว

    is it possible for you to upload naduvazhikal HD movie ?

  • @shaokhan-i8k
    @shaokhan-i8k 24 วันที่ผ่านมา

    12:18 antony perumbavoor😂😂

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 7 หลายเดือนก่อน +1

    2025 ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ

    • @Navafgm
      @Navafgm 7 หลายเดือนก่อน

      Nd

  • @lightoflifebydarshan1699
    @lightoflifebydarshan1699 11 หลายเดือนก่อน +1

    *എവർഗ്രീൻ കോമഡി മൂവി ❤❤*

  • @SanuXavier-y3k
    @SanuXavier-y3k 2 หลายเดือนก่อน

    Sree thilakan Sir Your Great Thank You

  • @lishashiyas5109
    @lishashiyas5109 7 หลายเดือนก่อน +2

    2024 ഇൽ കാണുന്നവരുണ്ടോ

  • @vscreations3148
    @vscreations3148 8 หลายเดือนก่อน +2

    Ethinte second part enthinuvedi cheithu😢

  • @nizarshafeena4571
    @nizarshafeena4571 ปีที่แล้ว +8

    നൂറിന്റെ ഒറ്റ നോട്ടായിട്ട് കണ്ടിട്ടുണ്ടോ ഇതിനു മുമ്പ് നീ...

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👌👌👌👌👌Nair

  • @Shameer-s4m
    @Shameer-s4m หลายเดือนก่อน

    😅😅 ചാറിൽ മുക്കി നക്കിയാൽ മതി🤣

  • @jamsheenakp2707
    @jamsheenakp2707 8 หลายเดือนก่อน +4

    2024❤

  • @sibis659
    @sibis659 7 หลายเดือนก่อน +3

    2052 ആയാലും ഞാൻ ജീവിച്ചിരുപ്പു ഉണ്ടകിൽ കാണും. . അന്ന് കാണാൻ പോകുന്നവർ ലൈക്‌ അടി

  • @absc_03
    @absc_03 11 หลายเดือนก่อน +4

    1:31:33 1:32:49

  • @all-in-one708
    @all-in-one708 3 วันที่ผ่านมา +1

    2026 arakilum undo

  • @rahulanmr
    @rahulanmr หลายเดือนก่อน

    1:15:28 as interval....watched chalakudy surabhi

  • @vijithtm5318
    @vijithtm5318 ปีที่แล้ว +6

    39:59

  • @viswannathan9987
    @viswannathan9987 ปีที่แล้ว +9

    ഇതിൽ ജഗതിയാണ് ഹീറോ

    • @sidhartheunni8863
      @sidhartheunni8863 10 หลายเดือนก่อน +1

      Cinema onnude kandolu. Lalettan anu hero

  • @subiskitchen3046
    @subiskitchen3046 ปีที่แล้ว +1

    Good

  • @anandhuanil6629
    @anandhuanil6629 19 วันที่ผ่านมา +1

    2025 Il aara kaanunnw❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 11 หลายเดือนก่อน +3

  • @absc_03
    @absc_03 11 หลายเดือนก่อน +1

    38:00
    🤣🤣🤣

  • @Filament123
    @Filament123 8 หลายเดือนก่อน +1

    1:36:24 enthinada ee mile kutti kuzhichitta pole irikkane?😂😂😂

  • @shajeemkp5875
    @shajeemkp5875 9 หลายเดือนก่อน +1

    ❤✨

  • @sanjithkumar5606
    @sanjithkumar5606 2 หลายเดือนก่อน

    ജോജി ♥️

  • @randomguyy5837
    @randomguyy5837 11 หลายเดือนก่อน +2

    😍 രേവതി 👑

  • @shameerfahad5553
    @shameerfahad5553 5 วันที่ผ่านมา

    2025 ൽ കാണുന്നവരുണ്ടോ

  • @fathiman3497
    @fathiman3497 9 หลายเดือนก่อน +2

    Ithil JK ondenn kett vannatha

  • @ShibukjShibu-k8g
    @ShibukjShibu-k8g 16 วันที่ผ่านมา

    Yes

  • @absc_03
    @absc_03 หลายเดือนก่อน

    26:35 26:46 39:10
    💥🔥🔥