അതായിരുന്നു ജയറാമിന്റെ കാലം...മലയാളി കുടുംബമായിട്ട് ടൗണിൽ പോയാൽ ഏതു പടമാണ് കാണേണ്ടത് എന്ന് രണ്ടാമത് ആലോചിക്കേണ്ടി വരില്ലായിരുന്നു... അത്രക്ക് ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം...
@@imba-raj How you can generalise that dude? And did he ever say in public that he belongs to Sangpariwar? Hindu naamadharikaleyellam sangi ennu paranju samoohathil thaaradichu kaanichit njammande samaaadhanathinte madham maathram mathi ini ennu varuthitheerkaaanulla moham thalkaalam maativechekku Sudu 😊
എന്തൊരു ഫിലിം. ടൈം പോവുന്ന അറിയില്ല. പ്രേം കുമാർ ഒടുവിൽ ജയറാം ഇന്ദ്രൻസ് നരേന്ദ്ര പ്രസാദ് etc എല്ലാരും തകർത്തു. ജനപ്രിയ നായകൻ 😍😍😍😍😍😍ജയറാം ഒന്നും പറയാനില്ല
ഇന്ദ്രൻസേട്ടൻ ആണ് ഈ പടം മൊത്തം കൊണ്ടോയത് ചിരിച്ച് ഊപാടിളകി പുള്ളി എജജാതി വിറ്റാണ് ഈ പടത്തിൽ😁😁😁😁 ഇങ്ങനെ നടന്ന പുളളിയാണ് ഇപ്പോൾ നാഷണൽ അവാർഡ് വാങ്ങി മികച്ച നടനായത് .പക്ഷേ ഈ പഴയ ഇന്ദ്രൻസേട്ടൻ ഇപ്പോ വല്ലാതെ മിസ്സ് ചെയ്യുന്നു
ഇത്രയൊക്കെ സൂപ്പർ ഹിറ്റ് ചെയ്ത ജയറാമേട്ടൻ എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിൽ ആയിപ്പോയത്എത്ര കണ്ടാലും മതിവരാത്ത സിനിമകളാണ് ഇതൊക്കെ.നരേന്ദ്രപ്രസാദ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു
ജയറാമേട്ടനും ഒരുകാലമുണ്ടായിരുന്നു അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പടം 💥ഫാമിലി പടങ്ങളിൽ അലെങ്കിലും ജയറാംഏട്ടൻഒരുപടി മുന്നിലാണ് 🔥 രാജ സേനന്റെ മറ്റു ജയറാം മൂവിയും 🥰
@@shahabasmuhammad7270 ദിലീപ് നു ജന പ്രിയൻ എന്ന പദവി പ്രേക്ഷകർ തന്നെ കൊടുത്തത് ആണ്, 2k കാലം മുതൽ ദിലീപ് ന്റെ അയ്യര് കളിയായിരുന്നു മലയാളസിനിമ. അതു കൊണ്ടാണ്. ജയറാം, കുടുംബപ്രേക്ഷക നടൻ
@@blackcats192 alla abibhashkatente case dairy nayika heera aanu.... Kastoori tamil nadi aanu Indian enna tamil cinemayil kamal hassante pengalaayittu abhinayikunnu undu.. Ippol kasturi politicsil undu
54:16 ജയറാമിനെ ഓടിക്കാൻ പാട് പെടുന്നതിന്റെ ഇടയിൽ പ്രേം കുമാർ ഇന്ദ്രന്സിനോട് , അമ്മുവിനെ സ്നേഹിച്ചാൽ കൈ വെട്ടിയൊടിക്കും ,മാളുവിനെ സ്നേഹിച്ചാൽ കാൽ തല്ലിയൊടിക്കും ലെ ഇന്ദ്രൻസ് :എല്ലാം തല്ലിയൊടിച്ചാൽ പിന്നെ എങ്ങനെ ഓടിക്കും 😁😁😁😁
ഈ സിനിമയിലെ പ്രേംകുമാർ - ജയറാം കോംബോ സീനുകൾ കാണുമ്പോൾ, ജയറാം പ്രേംകുമാറിൻ്റെ അടുത്ത് പിടിച്ച് നിൽക്കാൻ കഷ്ടപെടുന്നതുപോലെയാ തോന്നുന്നത്😅 ഒരു underrated ആർട്ടിസ്റ് ആണ് പ്രേംകുമാർ😊❤
സംഗതി ഒരാൾടെ കല്യാണത്തിന് അയാൾടെ ഇഷ്ടം നോക്കണെങ്കിലും മറ്റാൾടെ ഇഷ്ടം നോക്കീല്ലെങ്കിലും ഒരു പ്രയാസാവാതിരിക്കാൻ നോക്കിച്ചൂവെന്ന് വെച്ച് ആർക്കെങ്കിലും വിരോധണ്ടെങ്കിലല്ലേ ഒരു പ്രശ്നം ഇണ്ടാവാനും ഇണ്ടാവാതിരിക്കാനും തരള്ളൂ ... ഒടുവിൽ 😂😂😁😁🤣🤭🤭
ജയറാമേട്ടന് മികച്ച കോമ്പിനേഷൻ ഉള്ളവരാണ് പ്രേകുമാറും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും
Sankaradi too
innacentum mikacha combo aanu
I'M77uuuhhhhhjhhhjhhuuu6yg5😅😅,n̈n̈ǰĥɓn̈5564ct ɓ6
ജഗതി, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ്, കലാഭവൻ മണി
അതായിരുന്നു ജയറാമിന്റെ കാലം...മലയാളി കുടുംബമായിട്ട് ടൗണിൽ പോയാൽ ഏതു പടമാണ് കാണേണ്ടത് എന്ന് രണ്ടാമത് ആലോചിക്കേണ്ടി വരില്ലായിരുന്നു... അത്രക്ക് ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം...
But ippo 😀
💯💯💯💯💯
@@Afsalseerakath 0
@@imba-raj so what?? Ayal samoohathinu enthenkilum droham cheytho??
@@imba-raj How you can generalise that dude? And did he ever say in public that he belongs to Sangpariwar? Hindu naamadharikaleyellam sangi ennu paranju samoohathil thaaradichu kaanichit njammande samaaadhanathinte madham maathram mathi ini ennu varuthitheerkaaanulla moham thalkaalam maativechekku Sudu 😊
ഏട്ടനോട് അനിയനായ രാജൻ P ദേവ് കാണിക്കുന്ന സ്നേഹം കാണുമ്പോ കണ്ണ് നിറഞ്ഞു പോവും 😢 യഥാർത്ഥ ഏട്ടനനിയന്മാർ 👌👌
Ente veetilum onne onde annyane pole oruthan eppozha maara ne parayan patoola🥲
ഇങ്ങനുള്ള സിനിമ കാണുമ്പഴാണ് ശെരിക്കും പഴയ കാലം miss ചെയ്യുന്നത് ...
Corroct
Yes .correct
Satyam
Yes
ജയറാം ഏട്ടൻ തകർത്തു നിന്ന time... അങ്ങേരുടെ ഗ്ലാമർ look പെൺപിള്ളേർക്ക് ആ സമയത് ഒരു തരംഗം ആയിരുന്നു
ക്ലൈമാക്സ് ജനാർദ്ദനന്റേയും ഇന്ദ്രന്സിന്റെയും പൂന്തുവിളയാട്ടം ആണ്. complete entertainer ....
"മഴവിൽക്കൊടിയിൽ....." അടിപൊളി പാട്ട്... ജയറാം രാജസേനൻ കൂട്ടുകെട്ടിലുള്ള മിക്കസിനിമകളിലും ഇതുപോലൊരു ചിരിപ്പിക്കുന്ന പാട്ട് ഉണ്ടാവും... ❤️❤️
True. Aniyan Bava Chettan Bava, Kadhanayakan, The Car, Aadyathe Kanmani every film has one such song.
അതെ അടിപൊളി സോങ് 👍
Priyadarshanekkal standard aanu eajasenan movies
ഇതൊക്കെ ഞായറാഴ്ച്ച വൈകുന്നേരം ദൂരദർശനിൽ കിട്ടണം........ഫോണിൽ കാണുന്നതിന്റെ പത്തിരട്ടി Feel ആണ്😍
Athe
correct
സത്യം നൊസ്റ്റാൾജിയ ❤️💯
സത്യം അതിനു വേറൊരു ഫീൽ ആണു 😂
അതാണ് ജയറാംമേട്ടൻ..... ഇന്ദ്രൻസ്....ജനാർദ്ദനൻ ചേട്ടൻ....രാജൻപിദേവ്. ഹോ മുട്ടണ്ട. പുലികൾ. ഇനി ഇങ്ങനൊരു സിനിമ ഉണ്ടാവുംമോ....❤🥰🥰🙏🥰🥰👌🏻🥰🥰
*ജയറാമേട്ടന്‍ ഒരു രക്ഷയുമില്ല എജ്ജാതി അഭിനയം*
*ഇന്ദ്രൻസ് അണ്ണൻ ഉയിർ*💖💕💜💙💚
Weeyi
എന്തായിരുന്നു കംപ്ലൈൻ്റ്???
@@syampp
റിക്കാർഡിങ്ങ് വർക്ക് ചെയ്യുന്നില്ല.
എന്തൊരു ഫിലിം. ടൈം പോവുന്ന അറിയില്ല. പ്രേം കുമാർ ഒടുവിൽ ജയറാം ഇന്ദ്രൻസ് നരേന്ദ്ര പ്രസാദ് etc എല്ലാരും തകർത്തു. ജനപ്രിയ നായകൻ 😍😍😍😍😍😍ജയറാം ഒന്നും പറയാനില്ല
ഞാൻ തുണി പൊക്കി കാണിക്കാം 😁😁😁ഇന്ദ്രൻസ് ചേട്ടൻ 🤗🤗
ഞാൻ തുണി പൊക്കി കാണിക്കാം 🤣🤣ഇന്ദ്രൻസ് ചേട്ടൻ ഇജ്ജാതി 😍
ജയറാമിന്റെ പണ്ടത്തെ നല്ല പടങ്ങളിൽ ഒന്ന്
സൂപ്പർ
Superman
വക്കാലത് നാരായണൻ കുട്ടി
മേലേപ്പറമ്പിൽ ആൺവീട്
കാരുണ്യം
മഴവിൽക്കാവടി
അങ്ങനെ കുറേ അടിപൊളി പടങ്ങളുണ്ട്..
*അവസാനത്തെ ഇന്ദ്രൻസിന്റെ കോമഡി കാണാൻ വേണ്ടി ഇടയ്ക് ഇടയ്ക്ക് വരുന്ന ഞാൻ ചിരിച്ചു പണ്ടാരമടങ്ങും അവസാനം സ്കോർ ചെയ്തത് മൊത്തം ഇന്ദ്രൻസ് ചേട്ടൻ*
സത്യം .....
Ante oarmayil nan aadyamayikkanda indrans movie ithan pinneed angot pulli ulla cinemakal kandal mathi ennayi..
പഴയ സിനിമയിൽ last ഒരു കൂട്ടത്തല്ല് ഉറപ്പാ
Specially priyadarshan’s movie
Pinne oru valicha comedy+ilicha chiri😁😁
satyam oru duradarshan nostu..
Ithil last adiyil indrans poliya
Aniyan bava chettan bava,Kokkarakko,Aadyathe kanmani,Aalancheri thambrakkal.etc
ജയറാമേട്ടൻ രാജസേനൻ മാജിക്
നരേന്ദ്ര പ്രസാദും രാജൻ പി ദേവും
❤️
ഇന്ദ്രൻസ് ചേട്ടന്റെ വിളയാട്ടം ആയിരുന്നു ക്ലൈമാക്സ് 😂😂ഒരുപാട് ചിരിച്ചു പണ്ടാരടങ്ങി.. അടിനടക്കുമ്പോഴും സദ്യ ഉണ്ണുന്നവർ മാസ്സ് 😂😂💪💪
😂🤣
😁😁😁
😂😂
17:10😂😂😂 കാഴ്ച്ചക്ക് പ്രേംനസീറാണെങ്കിലും ഉള്ളില് ഭരത് ഗോപിയാ...!!എന്റമ്മോ എജ്ജാതി ഡയലോഗ്..!ചിരിച്ചു ചത്തു.
😃😅😆
സത്യം 😂😂🤣🤣
Sampleso അതെന്നതാഡാ.. മൊയ്ലാളീ സേമ്പിള് സേമ്പിള്... 🤣.. ഇജ്ജാതി പ്രയോഗം.. 😍
ലാസ്റ്റ് അടിയിൽ.ഇന്ദ്രൻസ് അണ്ണനെ ഫുൾ ഫ്രീഡം കൊടുത്ത് വിട്ടിരിക്കുവാണു കണ്ടാൽ മനസിലാവും
നിങ്ങളുടെ വീട്ടിൽ അച്ഛൻമാർ മാത്രേ ഒള്ളൂ?
അല്ല..😂😀
എന്റെ മകൻ ആൺ ഇവൻ, ഇവന്റെ മകനാണ് അവൻ, അവന്റെ മകനാണ് മറ്റവൻ..🤣🤣🤣
അങ്ങനെയൊരു കുടുംബമുണ്ടാകുന്നത് സൂപ്പറല്ലേ..
അവന്റെ മകനാണ് മറ്റവൻ പ്രേമേന്ദ്രൻ
@@Vishu95100 പിന്നെ അല്ല😍
@@labeebkamil.k6727 അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും ഒരേസമയം ജീവിച്ചിരിയ്ക്കുക.. മൂന്നാളും കൂടി നമ്മുടെ കല്യാണം അന്വേഷിച്ചുവരിക..
😂
ഒരു കാലത്തു മലയാള സിനിമയിൽ ജയറാമിനോളം മിനിമം ഗ്യാരണ്ടി ഉള്ള മറ്റൊരു നടൻ ഇല്ലായിരുന്നു . ബി സി ക്ലാസ് തീയേറ്റർ ജയറാമിന്റെ കുത്തക ആയിരുന്നു
GOLDEN ROOT vayasaayilley?
@@ajasmohammad6031 M' ക ളു ടെ അത്ര വയസില്ലല്ലോ ?
@@ajasmohammad6031 മമ്മുണ്ണി ലാലപ്പൻ പാൻസ് ലൈക് ഹിയർ
Sathyam
Oh ഭയങ്കര ബുദ്ധി
ജയറാമിന്റെ ഒപ്പം നിന്ന് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ നല്ലോണം കോമഡി ചെയ്തു 😄😄അപാര നടൻ 😊
എത്ര കണ്ടാലും മതിവരാത്ത സിനിമ 90 കാലത്ത് ഇറങ്ങിയ പാട്ടുകളും സിനിമകളും വേറെ ലെവലാണ് ♥🙏
You can change
Jayametta nigal anu serikum ജനപ്രിയ നായകൻ
Jayam അല്ലാ jayaram എന്നാണ്. ജയറാം.
Yes. Jayaram is janapriyanayakan. Really great😊😊😊😊😊😊👍👍👍👍👍👍👍👍👍👍👏👍
Athanu
ആ നിങ്ങൾ പറഞ്ഞത് ശരിയാണ് ബ്രോ ..🥰🥰 പക്ഷേ ഒരു അബദ്ധം ഏതു പോലീസ് കാരനും പറ്റും അല്ലേ .."Sreeja" chechy sariyalla.?? 😊🥰
@@ansadansad7102 ഭയങ്കരം തന്നെ 🥴
എന്തോരം നല്ല സിനിമകൾ എടുത്ത ആളാണ് രാജസേനൻ.... പുള്ളി ഇപ്പൊ ആകെക്കൂടി ഒതുങ്ങി ഒരു വഴിക്കായി...
ജയറാമിനും അത് തന്നെ സംഭവിച്ചു
ഇത്രയും രസകരമായ ക്ലൈമാക്സ് രംഗങ്ങൾ ചുരുക്കം ചില സിനിമകളിലെ ഉള്ളു.😂😂😂😂😂2:04:30
Adipolly super
ഒരു കാലത്ത് ജയറാം യുഗം ആയിരുന്നു,,ഇന്നും അത് കൊണ്ട് തന്നെ ഇ സിനിമകൾ ഇഷ്ട്ടപെടുന്നു,,5തവണ കണ്ടു, പക്ഷെ ഇപ്പൊഴും കാണാനുള്ള ഹരം സിനിമയുടെ കോമഡി തന്നെ,,
ഇന്ദ്രൻസേട്ടൻ ആണ് ഈ പടം മൊത്തം കൊണ്ടോയത് ചിരിച്ച് ഊപാടിളകി
പുള്ളി എജജാതി വിറ്റാണ് ഈ പടത്തിൽ😁😁😁😁
ഇങ്ങനെ നടന്ന പുളളിയാണ് ഇപ്പോൾ നാഷണൽ അവാർഡ് വാങ്ങി മികച്ച നടനായത് .പക്ഷേ ഈ പഴയ ഇന്ദ്രൻസേട്ടൻ ഇപ്പോ വല്ലാതെ മിസ്സ് ചെയ്യുന്നു
നടിമാർ - ഐശ്വര്യം vs ഗ്ലാമർ
Malu ❤️
I may have watched this movie like over 100 times. Still classic and never gets old.
ഇത്രയൊക്കെ സൂപ്പർ ഹിറ്റ് ചെയ്ത ജയറാമേട്ടൻ എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിൽ ആയിപ്പോയത്എത്ര കണ്ടാലും മതിവരാത്ത സിനിമകളാണ് ഇതൊക്കെ.നരേന്ദ്രപ്രസാദ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു
2019 കാണാൻ വന്നവർ ഉണ്ടോ
undallooo
Still.... Watching
Me toooo
അതിനു ഇവിടെ വരണോ കലണ്ടർ നോക്കിയാൽ പോരേ
ഉണ്ടെങ്കിൽ
Ente മകൻ ആണ് ഇവൻ ഇവന്റെ മകൻ ആണ് അവൻ അവന്റെ മകൻ ആണ് അവൻ പ്രേമചന്ദ്രൻ 😅😂😅
1:56:24
ഇന്ദ്രൻസ് : ഞാൻ തുണി പൊക്കി കാണിക്കാം
ജനാർദ്ദനൻ : ഫ! ചെറ്റേ, വൃത്തികേട് പറയുന്നോ
ഇന്ദ്രൻസ് : ഈ കൈലെസ് പൊക്കി കാണിക്കാന്നാ പറഞ്ഞത്.
ഇന്ദ്രൻസേട്ടൻ സൂപ്പർ🤣🤣🤣🤣🤣🤣🤣
1:41:00 കഥ മാറുന്നു 👍
2025 കാണുന്നവരുണ്ടോ കമന്റ് വന്നോ 😂
Kaanunnund😂
ഇവൻ ആള് കൊള്ളാമലോട🙄🙄🙄🤔...
അതുപ്പോ പുറത്തുകാണിക്കേണ്ട അവൻ തലയിൽകയറി തുറും🤣🤣🤣🤣🤣
ജനപ്രിയ നായകൻ JAYARAM
th-cam.com/video/8kKbn_W4Ils/w-d-xo.html
@@Jowharmedia '
Yes
No ever green super star jayaramettan
Yes. You are correct
two charectors ruled this movie with their dialogue accent... evergreen roles with lead actors
കൊറോണ .. Work from Home... Oru nostalgic feeling... 😜
Correct da
Namichu.... Same feeling
@@jemshi379 at least a portion and then once you ge yo honeymoon in the morning of
പ്രേം കുമാറിന്റെ അണ്ണാക്കിൽ ചോറ് അടിച്ചു കയറ്റിയ സീൻ കിടു
Premkumar acting polichu 😂😂😂
ജയറാമേട്ടനും ഒരുകാലമുണ്ടായിരുന്നു അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പടം 💥ഫാമിലി പടങ്ങളിൽ അലെങ്കിലും ജയറാംഏട്ടൻഒരുപടി മുന്നിലാണ് 🔥 രാജ സേനന്റെ മറ്റു ജയറാം മൂവിയും 🥰
യഥാർത്ഥ ജനപ്രിയ നടൻ😍😍😍 (സ്വയം പ്രഖ്യാപിത ഊളകളുടെ ഇപ്പോഴത്തെ അവസ്ഥ കാണുന്നുണ്ട്)
Potti olikkunnundd
Athul Babu. What happened #Jayaram 😔
100%
അതെ...യഥാർത്ഥ ജനപ്രിയനടൻ അത് ജയറാം മാത്രമാണ് എക്കാലവും...എന്നാൽ ചില ഊളകൾക്ക് അത് കേട്ടാൽ കുരു പൊട്ടും....
@@shahabasmuhammad7270 ദിലീപ് നു ജന പ്രിയൻ എന്ന പദവി പ്രേക്ഷകർ തന്നെ കൊടുത്തത് ആണ്, 2k കാലം മുതൽ ദിലീപ് ന്റെ അയ്യര് കളിയായിരുന്നു മലയാളസിനിമ.
അതു കൊണ്ടാണ്.
ജയറാം,
കുടുംബപ്രേക്ഷക നടൻ
നമ്മടെ കയ്യിൽ ആണെങ്കിൽ ബുദ്ധിയും ഇല്ല😂😂😂😂😂
അടിപൊളി സിനിമ ജയറാം സൂപ്പർ അഭിനയം
😂
😂😂😂
😂😂
2:05:35 ആരും പേടിക്കണ്ടാ ഇതെല്ലാം വേറും കളിതമാശ മാത്രമാണ്. അനിയൻ ബാവാ റോക്കസ്
Janardharan And Prem kumar .
good comedy
climax ..polichu ...
good movie....
2020ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ വന്നില്ലെ
Haha കാണുവാ
Kandondirikkuvaaa🤭🤭🤭
Njan und 2020
@@soumyasasidharan5028 ee cinimak onnum eppoyetthe cinima okkilla
@@soumyasasidharan5028 ee cinimak onnum eppoyetthe cinima okkilla
Super movie....Background music nice...
ജനാർദ്ദനൻ,പ്രേംകുമാർ ,ഇന്ദ്രൻസ് ..അടിപൊളി
2025 ആരെങ്കിലും ഉണ്ടോ 😂
നമ്മളെന്നും ഇതുപോലെ പ്രേമിക്കാൻ ആരുമില്ലല്ലോ ദൈവമേ...
😁😁😁
Kettupraayam ethiya penpiller ulls veetil driver aayi poyi nokku chelpo othekkum 😂
😂
😂
Prem am Kalyanam set ayo
എന്താ ഭംഗി നായികയെ കാണാൻ
Aa. Kasthoori ennu paranja Nadi Chennai Kari Anu ..ith arkellam Ariyam
Kasthuri
@@killbhoi7343 abibashakante case diary enna moviyilum avar thanneyalley nayika..
@@blackcats192 alla abibhashkatente case dairy nayika heera aanu.... Kastoori tamil nadi aanu Indian enna tamil cinemayil kamal hassante pengalaayittu abhinayikunnu undu.. Ippol kasturi politicsil undu
@@nasreenali1Hera alla
1:56:20 കിടിലന്‍ തഗ്ഗ് ചിരി നിര്‍ത്താന്‍ പറ്റണില്ല
പഴയ ഫിലിമുകൾ കാണാൻ
ഒരു പ്രത്യേക ഇൻട്രസ്റ്റ് തന്നെ
54:16 ജയറാമിനെ ഓടിക്കാൻ പാട് പെടുന്നതിന്റെ ഇടയിൽ പ്രേം കുമാർ ഇന്ദ്രന്സിനോട് , അമ്മുവിനെ സ്നേഹിച്ചാൽ കൈ വെട്ടിയൊടിക്കും ,മാളുവിനെ സ്നേഹിച്ചാൽ കാൽ തല്ലിയൊടിക്കും
ലെ ഇന്ദ്രൻസ് :എല്ലാം തല്ലിയൊടിച്ചാൽ പിന്നെ എങ്ങനെ ഓടിക്കും 😁😁😁😁
ഈ സിനിമയിലെ പ്രേംകുമാർ - ജയറാം കോംബോ സീനുകൾ കാണുമ്പോൾ, ജയറാം പ്രേംകുമാറിൻ്റെ അടുത്ത് പിടിച്ച് നിൽക്കാൻ കഷ്ടപെടുന്നതുപോലെയാ തോന്നുന്നത്😅
ഒരു underrated ആർട്ടിസ്റ് ആണ് പ്രേംകുമാർ😊❤
ഇതുപോലെയൊക്കെ രണ്ട് പേര് ഒരേ സമയം പ്രേമിക്കുന്നവർ കാണുമല്ലേ...
31 വയസായിട്ടും ഇതുവരേക്കും മരുന്നിനു പോലും കിട്ടാത്ത.. ഞാൻ.. 😒
എനിക്കും ഇതാണ് അവസ്ഥ..... പേരിനു പോലും 😭😭😭
@@nitheeshkumar.rnitheeshkum8182 😄😪
@modarate നല്ല മലരുകൾ sherikkum
9 maasam kainjallo aarelum settayo atleast kalyanam engilum plzzz rplyyyy.. ....
@@terminator1670 no.. 😊
Aarenkilum 2019il
Yes me
Junil
Njan
Babu nampoothiriuda arengilum anno
July2021
സംഗതി ഒരാൾടെ കല്യാണത്തിന് അയാൾടെ ഇഷ്ടം നോക്കണെങ്കിലും മറ്റാൾടെ ഇഷ്ടം നോക്കീല്ലെങ്കിലും ഒരു പ്രയാസാവാതിരിക്കാൻ നോക്കിച്ചൂവെന്ന് വെച്ച് ആർക്കെങ്കിലും വിരോധണ്ടെങ്കിലല്ലേ ഒരു പ്രശ്നം ഇണ്ടാവാനും ഇണ്ടാവാതിരിക്കാനും തരള്ളൂ ... ഒടുവിൽ 😂😂😁😁🤣🤭🤭
😂😂👌
😅
ഷൗട്ടിങ് സീനുകളിൽ ഒക്കെ നരേന്ദ്ര പ്രസാദ് സാർ 🔥🔥🔥🔥🔥
പ്രേം കുമാർ സാറിന്റെ സൂപ്പർ അഭിനയം സൂപ്പർ ♥️♥️♥️♥️
2:07:22 ഈ ഒരു സെക്കന്റ് മാത്രം വന്നിട്ട് എല്ലാരുടെയും മനസ്സിൽ ഇടം പിടിച്ച ഒരു മുതൽ.. 😁😁
Aareya udheshichathu?
Sheriya , black shirt itt adiyide idakum food thinnunna chettan 😂
2020ൽ കനുന്നവർ ഉണ്ടോ?
Und myre😁
@@amvcreations2264 enna kandittu poda myre😁
2050 കണ്ണുവ... @മോനെ
@@arunprasad2936 aayikotte raajave
Ee oru dialogue vittulla kali illa alle 😀😀
ആലുവ കൊട്ടാരം ,full ഷൂട്ടിംഗ് 😍😘
കൊറോണ നാളിൽ കാണുന്നവരുണ്ടോ😁😁😁😁
Undei..
Und
Pinne
Unde
Yes
തേടിയ വള്ളി കാറിന് കൈ കാണിച്ചു🤣🤣🤣👌👌.
1:35:07 jayaramettan ejjaathi
സാരെ ജഹാം സെ അച്ചാ 😁😁😁
ഇമ്മാതിരി ടൈമിംഗ് ജയറാമേട്ടൻ Rockz
Narendra Prasath and Rajan p dev both are tallented actors in Malayalam film industry.but now both are no more
കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവനാ 🤣🤣🤣🤣
21:19
പ്രേം കുമാർ ഇന്ദ്രൻസ് chemistry
തേടിയ വള്ളി കാറിന് കൈ കാണിച്ച പോലായി...😁😁 കൊട്ടാരം വീടൻ പൊളിച്ചു....
ജനാർദ്ദനൻ :എനിക്ക് എന്തെങ്കിലുമൊരു Signal തന്നാൽ മതി..
ഇന്ദ്രൻസ്:ഞാൻ തുണി പൊക്കി കാണിക്കാം 😂👌🏻
ഇന്ദ്രൻസ് ചേട്ടൻ പ്രേംകുമാർ ഏട്ടൻ ഇജ്ജാതി energy........
2019 കണ്ടവർ like adiku
Suru pandi .....
Uyir🤣🤣🤣🤣🤣🤣🤣
Kullan suru
ആരും പേടിക്കേണ്ട ഇത് കളി തമശയാണ്
ഈ സിനിമ പൊളിച്ചു അടിപൊളി പടം കോമഡി ആണെങ്കിലും അടി ആണെങ്കിലും എല്ലാ കോമഡി പടം കഥ പൊളിച്ചു എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഈ സിനിമ 🥰❤️
ഇവൻ എന്റെ മകൻ..ഇവന്റെ മകൻ ആണ് ഇവൻ... ഇവന്റെ മകൻ ആണ് അവൻ 😝😝
കറ്റാനം ഗാനത്തിൽ പണ്ട് വീട്ടുകാർ കൂടെ കണ്ടത് ഇപ്പോഴും ഓർമയുണ്ട് 😍
Charummood.. 😇👌
Kaduvinal
നൂറനാട് ജനത
Kattanamkarkk ganam thana ennum best
Ethra kandalum madukkatha padam... Still watching in 2018❤️❤️❤️❤️❤️
yes
Mp3 m..my
Opinion.
22 / 2 / 22
രാജസേനൻ ജയറാം ടീം = മെഗാ ഹിറ്റ് ..
ശെരിയാ ഞാൻ ഇവരുടെ സിനിമകൾ എല്ലാം തിരഞ്ഞുപിടിച്ചു കാണാറുണ്ട് 😇
ഈ സിനിമ എത്ര കണ്ടാലും ബോറടിക്കില്ല .... ♥️ ജയറാമേട്ടൻ ഒരു രക്ഷയുമില്ല ♥️
90s.,...... ജയറാമേട്ടന്റെ സുവർണ കാലഘട്ടം 💞💥
എന്റെ മോനേ 😂💯💯
ഇതൊക്കെ ആണ് പടം 💯💯💯💯💯
ജയറാം ഏട്ടൻ 😘💯
2018 അടിപൊളി ജയറാമിന് അഭിനയ സൂപ്പർ സിനിമ❤❤❤❤❤♥️♥️♥️😍🌼😍😍🌼🌼
Climax ഇന്ദ്രൻസ് കൊണ്ടുപോയി 😆😆
ഈ സിനിമയിൽ എല്ലാവരും തകർത്തു അഭിനയിച്ചു സൂപ്പർ
പ്രേമലേഖനം ഒ പഴയ ഓർമ്മകൾ
Hai
*പഴയ കാലത്തെ ഗ്ലാമർ താരം ആണ് ജയറാം...*
എജ്ജാതി കോമെഡി 😂😂
പ്രേoകുമാർ, ഇന്ദ്രൻസ്, ജനാർദനൻ
34:15 ഇമ്മാതിരി സീൻസ് ചെയ്യാൻ ജയറാം 👌🏻😢
Lptgty tll
Legends of Indian cinema ,aniyanbava Chettan bava
കൊട്ടാരംവീടൻ 🔥🔥
പ്രേംകുമാർ ചേട്ടൻ്റെ അസാധ്യ കോമഡി
പ്രേംകുമാർ ചേട്ടൻ കലക്കി
ഇജ്ജാതി പടം 🔥
അതിനല്ലേ കൂടെ ഒരു വടി😂😂😂
ജയറാമേട്ടൻ 😍😍
ഇന്ദ്രൻസ് ഫാൻ ബോയ് 💪💪
90s കളിൽ ഏറ്റവും വിജയമുള്ള നടൻ ജയറാം ആണ്