എത്രവട്ടം കണ്ടാലും മടുപ്പ് തോന്നാത്ത മൂവി സത്യൻ അന്തിക്കാടിന് ഒരു ബിഗ് സല്യൂട്ട്❤️❤️ ഇതൊക്കെയാണ് ഫിലിം ഇന്നത്തെ ഫിലിം ഒക്കെ കൂതറ സിനിമ...... നാടോടിക്കാറ്റ് 1987 2024ൽ കാണുന്നവരുണ്ടോ 🙏🙏🙏🙏🙏🙏
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamities.
*2022.. ൽ🤩🤩🤩 വീണ്ടും കാണുന്നു.. ശ്രീനിയേട്ടന്റെ സ്ക്രിപ്റ്റ് ഈ ഡയലോഗ് **30:00**"പശുവിന് വെച്ച തേങ്ങ പിണ്ണാക്ക് തിന്നു പറഞ്ഞ അവരുടെ ദാരിദ്ര്യം സത്യത്തിൽ സങ്കടമാണ് വരണ്ടേത്.. അതുംപോലും ചിരിപ്പിക്കാൻ ശ്രമിക്കുന്ന ശ്രീനിയേട്ടന്റെ എഴുത്തിനു നൽകണം 👌👌ഒരായിരം അഭിനന്ദനങ്ങൾ "*
ഇൻസ്റ്റയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു.. വലുതായപ്പോൾ തമാശ അല്ലാതെ മാറിയ നാടോടിക്കറ്റ്.. എത്ര ശരിയാണ്.. ഇന്ന് കാണുമ്പോൾ ചിരിയുടെ ഉള്ളിലും ദാസന്റെയും വിജയന്റെയും വേദനയും നിഷ്കളങ്കതയും കഷ്ടപാടും കാണുന്നു.. Classic it is ❤
ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ വരുന്ന ആ സീൻ മലയാളത്തിൽ വേറൊരു നടനും ഇത്ര ഭംഗി ആയി ചെയ്യും എന്ന് തോന്നുന്നില്ല...... എന്ത് രസമായിട്ട ചെയ്ത് വെച്ചേക്കുന്നത് 🥰🥰🥰.... ലാലേട്ടൻ ശ്രീനി combo വേറെ ലെവൽ 🔥🔥🔥
ഉച്ചസമയത് നാടോടിക്കാറ്റ് കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ്.. ചെറുപ്പക്കാർ അനുഭവിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം വളരെ ഭംഗിയായി ഈ പടത്തിൽ അവതരിപ്പിച്ചു. ക്ലൈമാക്സിലെ ഒഴികെ ബാക്കി എല്ലാ തമാശകളും സ്വാഭാവിക തമാശകൾ മാത്രം.. ലാലേട്ടൻ ശ്രീനിവാസൻ ടീം ഒരു രക്ഷയുമില്ല. വളരെ ജീവിതമുള്ള മലയാളത്തിലെ പടങ്ങളിൽ ഒന്ന്... നാടോടിക്കാറ്റ് ഇഷ്ടം..സത്യൻ അന്തിക്കാടിന്റെ സംവിധാനം അടിപൊളി
എനിക്ക് ഈ പടം കണ്ടാൻ ഭയങ്കര ഫീലാണ് കാരണം എന്റെ ജീവിധത്തിൽ അനുഭവിച്ച എന്തോ ഒന്ന് ഈ സിനിമയിൽ അലിഞ്ഞ് ചേർന്ന പോലെ അടിപൊളി മൂവി അമ്മയുമായുള്ള സീൻ ലൗ സ്റ്റോറി കോമടി നല്ല പാട്ട് സിനിമയിലുള്ള ഫീലിങ് വരുന്ന മ്യൂസിക്ക് എല്ലാം അടിപൊളി ...... ലാസ്റ്റ് Srinivasan പറയുന്നു ഇനിയെങ്കിലും ഞങ്ങളെ രക്ഷിക്കു സാർ
2024 ൽ കാണുന്നു 😄😄 എത്ര കണ്ടാലും മതിവരാത സിനിമ... കാരണം ഈ സിനിമയിൽ നമ്മുടെ ജീവിതവുമായി എന്തൊക്കെയോ ബന്ധമുള്ളത്തു പോലെ തോന്നുന്നു... എനിക്കു മാത്രമാണോ...
1:52:17 ഈ ഒരു സീൻ 🥹പിണങ്ങി കുറച്ചു നാൾ അകന്നു നിന്ന ശേഷം വീണ്ടും കാണുമ്പോൾ വിജയന്റെ കയ്യിൽ പണം ഒന്നും കാണില്ലെന്ന് അറിയുന്ന ദാസൻ തന്റെ പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കുന്ന സീൻ,അവരുടെ സൗഹൃദത്തിന്റെ ആഴം ഇതിലും ലളിതമായി അവതരിപ്പിക്കാൻ പറ്റുമോ ❤
മലയാളത്തിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്... 😍ദാസനും വിജയനും.... 😍മറക്കാൻ പറ്റാത്ത രണ്ടു കഥാപാത്രങ്ങൾ... ശ്രീനിവാസൻ എന്ന വലിയ കലാകാരന്റെ തൂലികയിൽ കിട്ടിയ ഒരു പൊൻതൂവൽ... 😍.. മലയാളവും കേരളവും ഉള്ള കാലം വരെ ഈ സിനിമ.... കാണുന്നവർ കാണും... ബിഗ് സല്യൂട്ട് ടു ശ്രീനിവാസൻ.... മോഹൻലാൽ... കൂട്ടുകെട്ട്.... 🥰🥳
ദാസൻ വിജയൻ ട്രയോളജിയിൽ ഏറ്റവും മുൻപിൽ കോമഡിയ്ക്കും കഥയ്ക്കും അതിൽ ഉപരി കഥാപാത്രങ്ങൾക്ക് മുൻഗണന നൽകി എടുത്ത ചിത്രം 😻😻 എല്ലാം നഷ്ടപെട്ട രണ്ടു യുവാക്കളുടെ സ്വപ്നം ആ പാട്ടിൽ തന്നെ ഉണ്ട്. "കര കാണാ കടലല മേലെ മോഹ പൂങ്കുരുവി പറന്നെ... 👌💯
@@sreevaishnav_SV I have not mentioned Nadodikattu (Screenplay by Sreenivasan based on story by Siddique-Lal ), Pattanapravesham and Akkare Akkare Akkare (both written by sreenivasan) in this list.. ഞാൻ എഴുതി തുടങ്ങിയത് തന്നെ കഥയോ തിരക്കഥയോ എന്നാണ് (രണ്ടിൽ ഒന്ന് )..
ഒരിക്കലും അവസാനിക്കാത്ത ജീവിത വഴികളിലെ കനൽ കഥകൾ നന്മയിൽചാലിച്ചു പറഞ്ഞപ്പോൾ അത് എന്നത്തേക്കും ആർക്കും അനുഭവങ്ങൾ തന്നെയായി ...ആളുകൾ മാത്രം മാറുന്നു .മദിരാശി പട്ടണം മാറി ദുബായ് ...ൽ ജോലി തേടുന്നവരായി ,ഇപ്പോൾ യൂറോപ്പിലും ...കാനഡയിലും ...എല്ലാം ..അതിജീവനം തന്നെ ...❤
നിസാര കാര്യങ്ങൾക്ക് ആത്മഹത്യാ ചെയ്യുന്നവർ ഈ film ഒക്കെ കാണണം. ശെരിക്കും 90s kids എന്ന് പറയുന്ന ഞങൾ ഒക്കെ ഇത് പോലെ ഉള്ള സിനിമകൾ കണ്ടു വളർന്നത് കൊണ്ട് ആകണം ഒരു ആത്മ ധൈര്യം എല്ലായ്പോഴും കൂടെ ഉള്ളത്.
ജീവിതത്തിൽ ഒരുപാട് കഷ്ടപാടുകൾ ഉണ്ടായപ്പോൾ ജോലി ഇല്ലാത്ത നിമിഷം,ഒറ്റപെടൽ,സ്നേഹിച്ച പെണ്ണ് പോയപ്പോൾ,നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന നിമിഷം എല്ലാം വന്നപ്പോൾ ഈ സിനിമ കണ്ട നിമിഷം മറക്കാൻ കഴിയുകയില്ല,അത്കൊണ്ട് ഇപ്പോൾ ലൈഫ് സെറ്റ് ആയി, ജീവിതത്തിൽ അൽപ്പം എങ്കിലും ജയിച്ചവന്റെ ഉയർച്ച ആണ് എനിക്ക്
ജോലിയില്ലാത്ത അവസ്ഥ അഞ്ചു ദിവസം മുമ്പ് സ്നേഹിച്ച പെണ്ണ് തേച്ചു 😥 എന്ത് ചെയ്യണം എന്ന് അറിയാതെ ഇങ്ങനെ ഇരിക്കുന്നു😥 ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം ഇനിയങ്ങോട്ട് ഉണ്ടാകുമോ എന്നറിയില്ല ഒരു ജീവിതം
@@7816hhആ ഒരു തേപ്പിൽ ഞാനും ചാകേണ്ടതായിരുന്നു. പിടിച്ച് നിന്നു. ഇപ്പോൾ ഇന്ത്യൻ ആർമിയിൽ നിന്നും 20 വർഷത്തെ സർവ്വീസ് കഴിഞ്ഞ് പോകാൻ നിൽക്കുന്നു. കുടുംബം ,കുട്ടികൾ സുഖം❤❤❤❤😊😊
ഒരു കാര്യവുമില്ലാതെ ടെൻഷൻ അടിച്ചു ജീവിച്ച പാവം അനന്തൻ നമ്പ്യാർ. ചെയ്യുന്ന തൊഴിലിനോട് അങ്ങേർക്ക് ഉള്ളതിന്റെ പകുതി സ്നേഹം ഉണ്ടെങ്കിൽ പലരും രക്ഷപെട്ടേനെ 😃
ഇതുപോലെയുള്ള comedy ചെയ്യണമെങ്കിൽ അത്രത്തോളം കഴിവുള്ള കലാകാരന്മാർ വേണം. ഇന്ന് ആരുണ്ട് ഈ റോളൊക്കെ ചെയ്യാൻ? ആരുണ്ട് ഇതുപോലെ ഒരു script എഴുതാൻ? അത് execute ചെയ്യാൻ? ഈ സിനിമയിൽ നിന്ന് ഇന്ന് അവശേഷിക്കുന്ന, active ആയിട്ടുള്ള ഒരാൾ മോഹൻലാൽ മാത്രം ആണ്. ഇനി ഒരു ശ്രീനിവാസനും മാമുക്കോയയും തിലകനുമൊക്കെ അവതരിക്കുന്നിടത്തോളം കാലം ഇങ്ങനെയുള്ള masterpiece കൾ ഉണ്ടാവില്ല. ഇതൊക്കെ ചെയ്യാൻ കഴിവുള്ള ആരും ഇപ്പോൾ മലയാളം industry യിൽ ഇല്ല എന്നതാണ് സത്യം. പിന്നെ, മഹത്തായ സൃഷ്ടികൾ ഒരു തവണയേ ഉണ്ടാകൂ. അങ്ങനെ ഒരു ഐറ്റം ആണ് ഈ പടം. ഒരു തവണ കണ്ടാൽ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന കുറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. അത്രയ്ക്കുണ്ട് ഇതിന്റെ repeat value. One of the greatest films from the Malayalam industry.
ഈ സമൂഹത്തിന് നമ്മളെ വേണ്ടടാ.., പക്ഷേ നമുക്ക് പല സാമ്രാജ്യങ്ങളും വെട്ടി പിടിക്കാനുണ്ട്...🤣🤣🤣 എന്താ സിനിമ.., എന്താ ഡയലോഗ്..👌👌👌 സത്യൻ അന്തിക്കാടിന് നമോവാകം...🙏🙏🙏
""എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ"" എന്ന ലാലേട്ടന്റെ വാക്കുകൾ സത്യത്തിൽ എല്ലാ കാലത്തും എല്ലാവർക്കും ജീവിതത്തിൽ ഊർജം പകരുന്നതാണ്🌱🌧️👍 പിന്നെ പഴയ സിനിമകൾ(പ്രത്യേകിച്ച് 90 കളിലെ) കാണുമ്പോൾ നമ്മളും അറിയാതെ പഴയ കുട്ടിക്കാലത്തേക്ക് പോകുന്ന nostalgic feeling ☺️🤗
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
Any non Malayali here,well I am the one who despite of not knowing Malayalam still watched the whole movie just because of this movie beautiful songs and Mohanlal and Shobana love chemistry ❤.
ശ്രീനിവാസൻ എന്ന brilliant ലെജൻഡ് ❗️അദ്ദേഹത്തിന്റെ സിനിമകളിലെ ഒട്ടുമിക്ക dialogue കളും എക്കാലവും ഓർത്തിരിക്കാൻ പറ്റിയതാണ്, അതു പോലെ ആ സിനിമകളും,.. ലാലേട്ടനെ പോലൊരു പ്രതിഭയുടെ പഴയകാല സിനിമകൾ കാണുമ്പോൾ ഇന്നത്തെ ലാലേട്ടനിൽ ഉള്ള നഷ്ടം നന്നായി മനസിലാകും 🥲
@@sudhee66 ഇപ്പോൾ പണിയെടുക്കാൻ മടിയില്ലാത്തവർക് ജീവിച്ചു പോകാം സുഹൃത്തേ കേരളത്തിൽ ജോലിക്കുള്ള സാധ്യത കുറവാണ് ആകെ ടാക്സ് കൊണ്ടാണ് മുന്നോട്ടു പോകുന്നത് അല്ലാതെ വരുമാനമൊന്നുമില്ല മറ്റു സംസ്ഥാനങ്ങളിൽ എന്തെങ്കിലും ഒക്കെ ജോലി സാധ്യത ഉണ്ട് ചെറിയ വിയവസായങ്ങളും കൃഷികളും ഒക്കെ ഒരുപാട് ചെയ്യുന്നുണ്ട് ഇവിടെ എന്ത് കോപ്പനുള്ളത് സ്വന്ധം വീട്ടിലേക്കുള്ള പച്ചക്കറികൾ പോലും ഇവിടെ ആരും ചെയ്യുന്നില്ല മാറ്റം വന്നേത് ഗെൽഫോ മറ്റു രാജ്യങ്ങളും ഒക്കെയാണ് ഗൾഫിനെ കുറിച് പറഞ്ഞിട്ടാണെങ്കിൽ പറയുന്നില്ല അമേരിക്കയിലും അങ്ങിനെ പുറത്തു നിന്നും വരുന്ന പണം ഒരുപാട് ഇവിടെ വളർച്ചക്ക് കാരണമാകുന്നുണ്ട്
@@abdulhakeem7627കേരളത്തിൽ ഇപ്പൊ മലയാളികളെ പണിക്ക് കിട്ടുന്നുണ്ടോ?? കൂലിപ്പണിക്കാർ 90% ൽ അധികവും ബംഗാളികളായത് നമ്മൾ മലയാളികളുടെ മടി ഒന്ന് കൊണ്ട് മാത്രമാണ്...
@@minshadminsha2257 ഇങ്ങനെയൊന്നും അഭിനയിക്കാൻ ഇക്കാക്ക് പറ്റില്ല 😊 .... എന്നാൽ കൗരവർ പോലെ വാത്സല്യം പോലെ ദ്രുവം പോലെ മൃഗയ പോലെ അഭിനയിക്കാൻ ഇക്കാക്കേ പറ്റു ..... രണ്ടാളും രണ്ട് ലെവലാ രണ്ടും ഒന്നിനൊന്ന് മെച്ചം 🔥🔥
ഈ സമയത്തുതന്നെ മോഹൻലാൽ സൂപ്പർസ്റ്റാർ ആണ്. 1986 ഇറങ്ങിയ രാജാവിൻ്റെ മകൻ സിനിമയിലൂടെ 26 വയസിൽ ആണ് മോഹൻലാൽ Superstar ആകുന്നത്. അതിന് ശേഷം വന്നതാണ് നടോടികാറ്റും, പട്ടണപ്രവേശവും, വരവേൽപ്പ് ഒക്കെ
വിജയൻ :അവറ്റകൾക്ക് കൊടുക്കാൻ വച്ചിരുന്ന പിണ്ണാക്ക് ഞാൻ എടുത്ത് തിന്നു... ദാസൻ: അതാ ഞാൻ നോക്കിയപ്പോൾ കാണാതിരുന്നത് അല്ലെ? 😂🤣 ദാരിദ്ര്യം ഇത്രയും കോമഡി ആക്കി പച്ചയായി പറയുന്ന ഒരു ഡയലോഗ് വേറൊരു സിനിമയിലും ഇല്ല!!!👍👌
ഇവര് തമ്മിൽ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും അടിയാണെങ്കിലും ശ്രീനിവാസൻ വരുമാനം ഇല്ലാതിരിക്കുമ്പോ ലാലേട്ടൻ ചോദിക്കാതെ തന്നെ പൈസ കൊടുക്കുന്നത്....അതാണ് Friendship ❤️❤️
One of my best legend from Mohanlal Sir.. I have watched many times even I don't understand.. wonderful movie, excellent action from Mohanlal and Sobhana, wonderful Directors we should save this movies ..
One of the best Malayalam movies ever made. Watched it so many times and it never gets old. Will stand the test of time as it will always relate to every generation.
ഇപ്പോഴും കാണുമ്പോൾ എത്ര സുഖകരം.. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന കോമ്പിനേഷൻ അപാരം.. ഇപ്പോഴത്തെ ഗുണമില്ലാത്ത പല മോഹൻലാൽ സിനിമകളും കാണുന്നത് പഴയ മോഹൻലാലിനെ ഓർത്താണ്.
ജീവിതത്തിലെ കഷ്ടപ്പാടിന്റെ മുമ്പിൽ പകച്ചു നിൽകുമ്പോൾ ..."എന്നെങ്കിലും എല്ലാം ശരിയാവും " എന്ന് പ്രതീക്ഷ തരുന്ന ഒരു സിനിമ.. എത്ര കണ്ടാലും മതി വരില്ല..
അത്രക് ഒന്നും ഇല്ല
100% sathyam
@@tom-vn8hx Daa
Pp
@@im_ragnar to
കാലങ്ങൾ എത്ര മാറിയാലും, ഏതൊക്കെ generation വന്നാലും ഈ സിനിമയുടെ മൂല്യം കുറയില്ല.. ഏതൊരു മലയാളിയും കണ്ടിരിക്കുന്ന സിനിമകളിൽ ഒന്ന് 😍
34 year's
. Rwqq
Ee sa
Ee
@@bindudravi5834 q
എത്രവട്ടം കണ്ടാലും മടുപ്പ് തോന്നാത്ത മൂവി സത്യൻ അന്തിക്കാടിന് ഒരു ബിഗ് സല്യൂട്ട്❤️❤️ ഇതൊക്കെയാണ് ഫിലിം ഇന്നത്തെ ഫിലിം ഒക്കെ കൂതറ സിനിമ...... നാടോടിക്കാറ്റ് 1987 2024ൽ കാണുന്നവരുണ്ടോ 🙏🙏🙏🙏🙏🙏
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamities.
2024 ഒക്ടോബർ 4
2024 November da 🎉❤
09/11/2024
*2022.. ൽ🤩🤩🤩 വീണ്ടും കാണുന്നു.. ശ്രീനിയേട്ടന്റെ സ്ക്രിപ്റ്റ് ഈ ഡയലോഗ് **30:00**"പശുവിന് വെച്ച തേങ്ങ പിണ്ണാക്ക് തിന്നു പറഞ്ഞ അവരുടെ ദാരിദ്ര്യം സത്യത്തിൽ സങ്കടമാണ് വരണ്ടേത്.. അതുംപോലും ചിരിപ്പിക്കാൻ ശ്രമിക്കുന്ന ശ്രീനിയേട്ടന്റെ എഴുത്തിനു നൽകണം 👌👌ഒരായിരം അഭിനന്ദനങ്ങൾ "*
അതൊക്കെ അവരുടെ വീട്ടിൽ അനുഭവിച്ച കാര്യങ്ങൾ ആണ്, ഒരു കാലത്ത് പലരോടും കടം വാങ്ങി ആണ് ജീവിച്ചത്
ഇൻസ്റ്റയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു.. വലുതായപ്പോൾ തമാശ അല്ലാതെ മാറിയ നാടോടിക്കറ്റ്.. എത്ര ശരിയാണ്.. ഇന്ന് കാണുമ്പോൾ ചിരിയുടെ ഉള്ളിലും ദാസന്റെയും വിജയന്റെയും വേദനയും നിഷ്കളങ്കതയും കഷ്ടപാടും കാണുന്നു.. Classic it is ❤
aa reel 2024 kand vanna njn😊❤ classic💎
"എല്ലാ കാര്യത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ" ഈ സിനിമയിൽ നിറഞ്ഞു നിന്ന dialog😍
ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ വരുന്ന ആ സീൻ മലയാളത്തിൽ വേറൊരു നടനും ഇത്ര ഭംഗി ആയി ചെയ്യും എന്ന് തോന്നുന്നില്ല...... എന്ത് രസമായിട്ട ചെയ്ത് വെച്ചേക്കുന്നത് 🥰🥰🥰.... ലാലേട്ടൻ ശ്രീനി combo വേറെ ലെവൽ 🔥🔥🔥
Super. Movie
ഫഹദ് ഫാസിൽ ഒപ്പിക്കും
Kurachelum ath cheyth bhalippikkan pattunnath Fahad fasilinanu😊
Ethra vedhanichu cheythu ennu parayanam.....sariyalle.....hridhayam pottippokum
Aa 🚪 turakkumbo ulla expressions 😂
അന്ന് കണ്ടപ്പോൾ ഒരു ചിരിയിൽ നിർത്തി. ഇന്ന് ജീവതം ഇതുപോലെ ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല 😕🙏
😢
മോഹൻലാലിൻറെ ഭാര്യ ആണ് ശോഭന എന്ന് വിചാരിച്ചിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.. എന്ത് രസ സിനിമ കണ്ടോണ്ടു ഇരിക്കാൻ
നാടോടിക്കാറ്റ്, കിലുക്കം, തേന്മാവിൻ കൊമ്പത്ത്,സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് ,ഗോഡ്ഫാദർ .... All time Favs...
Mahaviil kaavadi also.
മണിച്ചിത്രതാഴ്, സ്പടികം,,
ഉച്ചസമയത് നാടോടിക്കാറ്റ് കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ്.. ചെറുപ്പക്കാർ അനുഭവിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം വളരെ ഭംഗിയായി ഈ പടത്തിൽ അവതരിപ്പിച്ചു. ക്ലൈമാക്സിലെ ഒഴികെ ബാക്കി എല്ലാ തമാശകളും സ്വാഭാവിക തമാശകൾ മാത്രം.. ലാലേട്ടൻ ശ്രീനിവാസൻ ടീം ഒരു രക്ഷയുമില്ല. വളരെ ജീവിതമുള്ള മലയാളത്തിലെ പടങ്ങളിൽ ഒന്ന്... നാടോടിക്കാറ്റ് ഇഷ്ടം..സത്യൻ അന്തിക്കാടിന്റെ സംവിധാനം അടിപൊളി
Correct
എനിക്ക് ഈ പടം കണ്ടാൻ ഭയങ്കര ഫീലാണ് കാരണം എന്റെ ജീവിധത്തിൽ അനുഭവിച്ച എന്തോ ഒന്ന് ഈ സിനിമയിൽ അലിഞ്ഞ് ചേർന്ന പോലെ അടിപൊളി മൂവി അമ്മയുമായുള്ള സീൻ ലൗ സ്റ്റോറി കോമടി നല്ല പാട്ട് സിനിമയിലുള്ള ഫീലിങ് വരുന്ന മ്യൂസിക്ക് എല്ലാം അടിപൊളി ...... ലാസ്റ്റ് Srinivasan പറയുന്നു ഇനിയെങ്കിലും ഞങ്ങളെ രക്ഷിക്കു സാർ
Uchakk kandodirikkuna le njan😁❤️❤️👍
Annu corona illayrunu...onnu corona karanaom palarum valayunnu
@@jijujames7345 അതേ
മകന് വേണ്ടി ഇപ്പോളും മനസ്സ് ഉരുകി പ്രാർത്ഥിക്കുന്ന അമ്മ..... ❤️
😥😓❤️
💯
😢😊100 percent
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം നമ്മുടെ അമ്മ നമ്മളോടൊപ്പം ഉള്ള ആ കാലമാണ്..
Satyam
100%❤️
Correct അപ്പൊ അച്ഛനോ
എന്നെ ചതിച്ചതും എന്റെ അമ്മ തന്നെയാണ്. പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?
@@UnniKuttan-es7iu ചതി ആയിരിക്കില്ല തെറ്റി ധരണ ആയിരിക്കും
തിലകന്റെ most favourite character അനന്തൻ നമ്പ്യാർ ഞെട്ടൽ സീനുകൾ എത്ര സ്വാഭാവികമായും രസകരമായും അദ്ദേഹം അവതരിപ്പിച്ചു 🙂
That dialogue " oh my God " still superb to watch
'Oh my God '
'Escape'
All rounder
True ❤️
True 👌🏻😘
എത്ര വർഷം കഴിഞ്ഞാലും എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെ മലയാള ഫിലിമിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ട് കഥാപാത്രങ്ങൾ ദാസനും വിജയനും.
2024 ൽ കാണുന്നു 😄😄 എത്ര കണ്ടാലും മതിവരാത സിനിമ... കാരണം ഈ സിനിമയിൽ നമ്മുടെ ജീവിതവുമായി എന്തൊക്കെയോ ബന്ധമുള്ളത്തു പോലെ തോന്നുന്നു... എനിക്കു മാത്രമാണോ...
Same here. Yes it does, I think. Something about the action - down to earth, very uplifting, funny yet giving some hope to the common man!
1:52:17 ഈ ഒരു സീൻ 🥹പിണങ്ങി കുറച്ചു നാൾ അകന്നു നിന്ന ശേഷം വീണ്ടും കാണുമ്പോൾ വിജയന്റെ കയ്യിൽ പണം ഒന്നും കാണില്ലെന്ന് അറിയുന്ന ദാസൻ തന്റെ പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കുന്ന സീൻ,അവരുടെ സൗഹൃദത്തിന്റെ ആഴം ഇതിലും ലളിതമായി അവതരിപ്പിക്കാൻ പറ്റുമോ ❤
1 :40 ആ സീൻ ഒരു ചെറിയ വിശേഷം എന്റെ അമ്മ മരിച്ചു ഒരിറ്റു കണ്ണീരു പോലും വരാതെ ലാലേട്ടൻ നമ്മളെ അത്ഭുതപെടുത്തി.😍😍❤️
1:40:37
ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
😉
Sathyam
പട്ടണപ്രവേശനം ഇതും.... പിന്നെ അക്കര അക്കര അക്കരെ
Me too
മലയാളത്തിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്... 😍ദാസനും വിജയനും.... 😍മറക്കാൻ പറ്റാത്ത രണ്ടു കഥാപാത്രങ്ങൾ... ശ്രീനിവാസൻ എന്ന വലിയ കലാകാരന്റെ തൂലികയിൽ കിട്ടിയ ഒരു പൊൻതൂവൽ... 😍.. മലയാളവും കേരളവും ഉള്ള കാലം വരെ ഈ സിനിമ.... കാണുന്നവർ കാണും... ബിഗ് സല്യൂട്ട് ടു ശ്രീനിവാസൻ.... മോഹൻലാൽ... കൂട്ടുകെട്ട്.... 🥰🥳
Written by Siddiqe-Lal
@@dratheist3859 aaaàà
@@chandrank8703
👍
ദാസൻ വിജയൻ ട്രയോളജിയിൽ ഏറ്റവും മുൻപിൽ കോമഡിയ്ക്കും കഥയ്ക്കും അതിൽ ഉപരി കഥാപാത്രങ്ങൾക്ക് മുൻഗണന നൽകി എടുത്ത ചിത്രം 😻😻
എല്ലാം നഷ്ടപെട്ട രണ്ടു യുവാക്കളുടെ സ്വപ്നം ആ പാട്ടിൽ തന്നെ ഉണ്ട്. "കര കാണാ കടലല മേലെ മോഹ പൂങ്കുരുവി പറന്നെ... 👌💯
bro pattanapravesham all eattavum kooduthal chirippikkunnath?
Very good movie
പാവ൦ ആ അമ്മയെ കാണുന്ന നേരം എന്റെ അമ്മയെ ഓർമ്മ വരുന്നു🥺💕❣️
🤍🥰
ഞാൻ ആദ്യമായി (2002) ഗൾഫിൽ പോയപ്പോൾ വിമാനത്തിൽ ഇരുന്ന് ഓർത്ത പാട്ട് "കരകാണ കടലലമേലെ..... "
One and only ശ്രീനിയേട്ടൻ..
സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
TP Balagopalan MA (Advocate Ramakrishnan)
Sanmanassullavarkku Samadhanam (SI K. Rajendran)
Doore Doore Oru Koodu Koottam (Vijayan Mash)
Mazha Peyuunu Maddalam Kottunnu (M.A. Dhavan)
Gandhinagar 2nd Street (Madhavan)
Sreedharante Onnam Thirumurivu (Binoy)
Mukunthetta Sumitra Vilikkunnu (Viswanath)
Midhunam (Preman)
Golanthara Vartha (Karakattil Dasan)
Azhakiya Ravanan (Ambujakshan)
Oru Maravathoor Kanavu (Maruthu)
English Medium (Shankaranarayan)
Swayamvara Panthal (James)
Narendra Makan Jayakanthan Vaka (Bhargavan)
Yathrakarude Shradhakku (Gopi)
Kilichundan Mampazham (Moidhootty Haji)
Udayananu Tharam (Rajappan)
Kadhaparayumbol (Balan).........
pashe ith sreenivasan te script alla
@@sreevaishnav_SV I have not mentioned Nadodikattu (Screenplay by Sreenivasan based on story by Siddique-Lal ), Pattanapravesham and Akkare Akkare Akkare (both written by sreenivasan) in this list..
ഞാൻ എഴുതി തുടങ്ങിയത് തന്നെ കഥയോ തിരക്കഥയോ എന്നാണ്
(രണ്ടിൽ ഒന്ന് )..
1:08:53 *"രണ്ടിടങ്ങഴി അരിയുടെ ചോറുണ്ണാൻ ഉള്ള വയറും ഇളിഞ്ഞ ഒരു മോന്തയും ഉണ്ട് കൂട്ടിന് "ശെരിക്കും ഫീൽ ആകും ഈ ഡയലോഗ് കേൾക്കുമ്പോൾ 🥺✨️*
ഈ സിനിമയുടെ ക്കെ ഒരു feel ഇന്ന് ഇറങ്ങുന്ന ഒരു സിനിമക്കും കിട്ടില്ല എത്ര കണ്ടാലും മടുക്കില്ല ഓരോ സീനും . അവിശമില്ലത്ത ഒരു സീൻ പോലും ഇല്ല.
ഒരിക്കലും അവസാനിക്കാത്ത ജീവിത വഴികളിലെ കനൽ കഥകൾ നന്മയിൽചാലിച്ചു പറഞ്ഞപ്പോൾ അത് എന്നത്തേക്കും ആർക്കും അനുഭവങ്ങൾ തന്നെയായി ...ആളുകൾ മാത്രം മാറുന്നു .മദിരാശി പട്ടണം മാറി ദുബായ് ...ൽ ജോലി തേടുന്നവരായി ,ഇപ്പോൾ യൂറോപ്പിലും ...കാനഡയിലും ...എല്ലാം ..അതിജീവനം തന്നെ ...❤
ഇന്നത്തെ.... ദാസന്റെയും വിജയന്റെയും ഫോട്ടോ കണ്ടിട്ട്.. വരുന്നവർ ഇബിടെ common❤️
33:40 ഈ സീൻ എപ്പോ കണ്ടാലും കണ്ണുനിറയും. ലാലേട്ടനും അമ്മയും❤️❤️❤️
എന്റെയൊക്കെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന രംഗങ്ങൾ😥😥😥🙏🙏🙏
shobanede achante story parayunna scenum
🥺😟
വല്ലാത്തൊരു ഫീലാണ് 😭
😥
🙂❤️
❤️സത്യൻ sir,ശ്രീനിവാസൻ,ലാലേട്ടൻ കൂട്ടുകെട്ട് ❤️❤️ എപ്പോൾ കണ്ടാലും ഈ സിനിമ ആദ്യം കാണുന്ന feel ആണ്.❤️❤️❤️❤️❤️❤️
ഒരു പേര് കൂടി... സിദ്ദിഖ് ലാൽ ❤❤
@@taxvisor261 ശെരിയാണ് 👍🏻
സിദ്ധിഖ് ലാൽ എന്നവരുടെ പ്രയത്നം മറക്കല്ലേ 👍🏻💓
1:38:37"സത്യം പറയാലോ ബാലേട്ടാ പട്ടിണിയിലാണ് മുഴുപട്ടിണി 😢" എന്നാ സീൻ ഉണ്ട് with bgm 💔
എത്ര കണ്ടിട്ടും പുതുമ നഷ്ടപ്പെടുന്നില്ല ... എത്ര കണ്ടിട്ടും മടുക്കുന്നില്ല
അത് സത്യം നൗഫൽ bro. പൊളി സാനം.. അറബിയിൽ രണ്ട് വാക്ക് ലാലേട്ടൻ. ഇസ്ക ലുവാ ലെഹ. ❤😁😁😁😁😁😁
നിസാര കാര്യങ്ങൾക്ക് ആത്മഹത്യാ ചെയ്യുന്നവർ ഈ film ഒക്കെ കാണണം. ശെരിക്കും 90s kids എന്ന് പറയുന്ന ഞങൾ ഒക്കെ ഇത് പോലെ ഉള്ള സിനിമകൾ കണ്ടു വളർന്നത് കൊണ്ട് ആകണം ഒരു ആത്മ ധൈര്യം എല്ലായ്പോഴും കൂടെ ഉള്ളത്.
ജീവിതത്തിൽ ഒരുപാട് കഷ്ടപാടുകൾ ഉണ്ടായപ്പോൾ ജോലി ഇല്ലാത്ത നിമിഷം,ഒറ്റപെടൽ,സ്നേഹിച്ച പെണ്ണ് പോയപ്പോൾ,നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന നിമിഷം എല്ലാം വന്നപ്പോൾ ഈ സിനിമ കണ്ട നിമിഷം മറക്കാൻ കഴിയുകയില്ല,അത്കൊണ്ട് ഇപ്പോൾ ലൈഫ് സെറ്റ് ആയി, ജീവിതത്തിൽ അൽപ്പം എങ്കിലും ജയിച്ചവന്റെ ഉയർച്ച ആണ് എനിക്ക്
ജോലിയില്ലാത്ത അവസ്ഥ അഞ്ചു ദിവസം മുമ്പ് സ്നേഹിച്ച പെണ്ണ് തേച്ചു 😥 എന്ത് ചെയ്യണം എന്ന് അറിയാതെ ഇങ്ങനെ ഇരിക്കുന്നു😥 ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം ഇനിയങ്ങോട്ട് ഉണ്ടാകുമോ എന്നറിയില്ല ഒരു ജീവിതം
@@7816hhആ ഒരു തേപ്പിൽ ഞാനും ചാകേണ്ടതായിരുന്നു. പിടിച്ച് നിന്നു. ഇപ്പോൾ ഇന്ത്യൻ ആർമിയിൽ നിന്നും 20 വർഷത്തെ സർവ്വീസ് കഴിഞ്ഞ് പോകാൻ നിൽക്കുന്നു. കുടുംബം ,കുട്ടികൾ സുഖം❤❤❤❤😊😊
@@7816hhe tbhhh
Hy bro bro ipo undo🙂 @@7816hh
@@7816hhDai നീ ഇപ്പോഴും ഉണ്ടോ 🙂
എന്നെപ്പോലെ 2024 ലും ഈ സിനിമ കാണാൻ വരുന്നവർ ഉണ്ടോ
🤚
Und myreee
❤️🖐️
2024 ൽ മാത്രമല്ല 2124 ആയാലും ഈ സിനിമ കാണാൻ ആളുണ്ടാവും💯
കാരണം ഇതിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്നും പ്രസക്തമാണ്
S
Yes😊
ഒരു കാര്യവുമില്ലാതെ ടെൻഷൻ അടിച്ചു ജീവിച്ച പാവം അനന്തൻ നമ്പ്യാർ. ചെയ്യുന്ന തൊഴിലിനോട് അങ്ങേർക്ക് ഉള്ളതിന്റെ പകുതി സ്നേഹം ഉണ്ടെങ്കിൽ പലരും രക്ഷപെട്ടേനെ 😃
അമ്മ : വേറെ ജോലി നോക്കുന്നുണ്ടോ?
ലാലേട്ടൻ : എവടെ നോക്കാൻ 😂😂😂
1:29:27
That expression😊❤
His reaction immediately after that is hilarious!
അന്ന് മലയാളികളുടെ lal🙏ഇപ്പൊ വെറും ലാൽപ്പൻ
@@സൈന്യം അത് ചില ഗുഹാനോളികൾക്കു മാത്രം 😌
@@user-kc9eh4sm6b mone lalettan nodu kalikkan mammunny polum ayittillea
@@sanoops3521 lalunni mess
നമ്മൾ വളരുംതോറും കോമഡി കുറഞ്ഞുവരുന്നെന്ന് തോന്നിക്കുന്ന സിനിമ.. നാടോടി കാറ്റ്. 💔. 😢
Nammal valarunind alla kalam marunnond ann
ഇതുപോലെയുള്ള comedy ചെയ്യണമെങ്കിൽ അത്രത്തോളം കഴിവുള്ള കലാകാരന്മാർ വേണം. ഇന്ന് ആരുണ്ട് ഈ റോളൊക്കെ ചെയ്യാൻ?
ആരുണ്ട് ഇതുപോലെ ഒരു script എഴുതാൻ?
അത് execute ചെയ്യാൻ?
ഈ സിനിമയിൽ നിന്ന് ഇന്ന് അവശേഷിക്കുന്ന, active ആയിട്ടുള്ള ഒരാൾ മോഹൻലാൽ മാത്രം ആണ്. ഇനി ഒരു ശ്രീനിവാസനും മാമുക്കോയയും തിലകനുമൊക്കെ അവതരിക്കുന്നിടത്തോളം കാലം ഇങ്ങനെയുള്ള masterpiece കൾ ഉണ്ടാവില്ല.
ഇതൊക്കെ ചെയ്യാൻ കഴിവുള്ള ആരും ഇപ്പോൾ മലയാളം industry യിൽ ഇല്ല എന്നതാണ് സത്യം. പിന്നെ, മഹത്തായ സൃഷ്ടികൾ ഒരു തവണയേ ഉണ്ടാകൂ. അങ്ങനെ ഒരു ഐറ്റം ആണ് ഈ പടം. ഒരു തവണ കണ്ടാൽ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന കുറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. അത്രയ്ക്കുണ്ട് ഇതിന്റെ repeat value. One of the greatest films from the Malayalam industry.
@@arjunsunil05 yes right💝👍
Sathyam
@@arjunsunil05 aal udheshichath ithile pala comedy scenes um nammal valuthavumbol namukk nammude avastha aayi relatable aayi thonnum, so sankadam varum enn aam
ഈ സമൂഹത്തിന് നമ്മളെ വേണ്ടടാ.., പക്ഷേ നമുക്ക് പല സാമ്രാജ്യങ്ങളും വെട്ടി പിടിക്കാനുണ്ട്...🤣🤣🤣
എന്താ സിനിമ.., എന്താ ഡയലോഗ്..👌👌👌
സത്യൻ അന്തിക്കാടിന് നമോവാകം...🙏🙏🙏
""എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ"" എന്ന ലാലേട്ടന്റെ വാക്കുകൾ സത്യത്തിൽ എല്ലാ കാലത്തും എല്ലാവർക്കും ജീവിതത്തിൽ ഊർജം പകരുന്നതാണ്🌱🌧️👍 പിന്നെ പഴയ സിനിമകൾ(പ്രത്യേകിച്ച് 90 കളിലെ) കാണുമ്പോൾ നമ്മളും അറിയാതെ പഴയ കുട്ടിക്കാലത്തേക്ക് പോകുന്ന nostalgic feeling ☺️🤗
Athokkeyaanu padangal Ettan🥰
അത് ശ്രീനിവാസൻ ഏട്ടൻ അല്ലേ പറയുന്നത്.
@@Jy_Msd07 ആര് പറഞ്ഞാലും പറഞ്ഞത് സത്യേല്ലേ അത് നോക്യാ മതി 😄
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
Absolutely Correct 🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍
ഈ സിനിമ യുടെ മൂല്യം നമ്മളോളം അന്ന് ഉള്ളവർക്കു മനസിലാകില്ല
ജീവിതത്തിൽ തോറ്റു നിൽകുമ്പോൾ നമ്മുക്ക് ഒക്കെ പ്രതീക്ഷ നൽകുന്ന കഥയും കഥാപാത്രങ്ങളും.
അങ്ങനെ പവനായി ശവമായി... പക്ഷേ ആ കഥാപാത്രം ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട് 👌👌. അതാണ് പവനായി 💪💪💪the terror പ്രഫഷണൽ കില്ലർ 😂😂💪🤔❤❤.
എത്ര തവണ കണ്ടിട്ടുണ്ട് എന്നറിയില്ല... ഇപ്പോഴും മടുക്കാതെ കാണുന്നു...😍😍🤩
Athe❤️❤️
Njanu
Yes
Me
ശെരിയാണ് ഇപ്പോഴും കാണുന്നു അതെ interest ഓടെ,,2022 ജൂലായ്
Any non Malayali here,well I am the one who despite of not knowing Malayalam still watched the whole movie just because of this movie beautiful songs and Mohanlal and Shobana love chemistry ❤.
It has two sequels. Just check it out
"ഭക്ഷണം ഭക്ഷണം ഈ ഒറ്റ ചിന്തയെ ഉള്ളു..."
"എന്നാ നമുക്ക് ശ്രീലങ്കൻ കരാറിനെ പറ്റിയും സൗദി അറേബ്യലെ കൂട്ടകൊല്ലയേയും പറ്റി സംസാരിക്കാം" 😅
Thug😂😎
Sreeni sir always gives Thug in his dialogue ❤❤❤
Ha. Nee upset aakatheda Vijaya.
Engane upset aakaathirikkum. 😀
18:43 😆
ശ്രീനിവാസൻ എന്ന brilliant ലെജൻഡ് ❗️അദ്ദേഹത്തിന്റെ സിനിമകളിലെ ഒട്ടുമിക്ക dialogue കളും എക്കാലവും ഓർത്തിരിക്കാൻ പറ്റിയതാണ്, അതു പോലെ ആ സിനിമകളും,.. ലാലേട്ടനെ പോലൊരു പ്രതിഭയുടെ പഴയകാല സിനിമകൾ കാണുമ്പോൾ ഇന്നത്തെ ലാലേട്ടനിൽ ഉള്ള നഷ്ടം നന്നായി മനസിലാകും 🥲
Legends of Malayalam cinema, evergreen Lal and Sreenivasan duo! 👏🏼👌🏼
ഈ സിനിമ കാണുമ്പോൾ മനസ്സിലാകും 80 കളിലെ കേരളത്തിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും....എല്ലാത്തിനും മാറ്റം വരുത്തിയത് അറബി മണ്ണാണ്🐫🌴 ....
Annitanu ippol arabikale kuttam parayunnavar. Sangikal chanakam
ഇപ്പോ പിന്നെ വലിയ മാറ്റം ആണെല്ലോ ഉള്ളത്
@@sudhee66 ഇപ്പോൾ പണിയെടുക്കാൻ മടിയില്ലാത്തവർക് ജീവിച്ചു പോകാം സുഹൃത്തേ കേരളത്തിൽ ജോലിക്കുള്ള സാധ്യത കുറവാണ് ആകെ ടാക്സ് കൊണ്ടാണ് മുന്നോട്ടു പോകുന്നത് അല്ലാതെ വരുമാനമൊന്നുമില്ല മറ്റു സംസ്ഥാനങ്ങളിൽ എന്തെങ്കിലും ഒക്കെ ജോലി സാധ്യത ഉണ്ട് ചെറിയ വിയവസായങ്ങളും കൃഷികളും ഒക്കെ ഒരുപാട് ചെയ്യുന്നുണ്ട് ഇവിടെ എന്ത് കോപ്പനുള്ളത് സ്വന്ധം വീട്ടിലേക്കുള്ള പച്ചക്കറികൾ പോലും ഇവിടെ ആരും ചെയ്യുന്നില്ല മാറ്റം വന്നേത് ഗെൽഫോ മറ്റു രാജ്യങ്ങളും ഒക്കെയാണ് ഗൾഫിനെ കുറിച് പറഞ്ഞിട്ടാണെങ്കിൽ പറയുന്നില്ല അമേരിക്കയിലും അങ്ങിനെ പുറത്തു നിന്നും വരുന്ന പണം ഒരുപാട് ഇവിടെ വളർച്ചക്ക് കാരണമാകുന്നുണ്ട്
@@abdulhakeem7627കേരളത്തിൽ ഇപ്പൊ മലയാളികളെ പണിക്ക് കിട്ടുന്നുണ്ടോ?? കൂലിപ്പണിക്കാർ 90% ൽ അധികവും ബംഗാളികളായത് നമ്മൾ മലയാളികളുടെ മടി ഒന്ന് കൊണ്ട് മാത്രമാണ്...
Athu Modhi illaththathukondaanu
എത്ര കണ്ടാലും മതിവരാത്ത സിനിമ
Crct
S
ശരിയാ..... ശരിയാ...
True
Sathyam.... ♥️
നിങ്ങളെ അത്രപെട്ടന്ന് കീഴ്പ്പെടുത്താൻ കഴിയില്ല എന്നവർ മനസിലാക്കിയിരിക്കില്ല.
1:25:10 അടിതടയുടെ ട്രൈനിങ്ങൊക്കെ കിട്ടിയിരുക്കുമല്ലോ.! ഇജ്ജാതി എക്സ്പ്രഷൻ 🔥 ലെജൻഡറി തിലകൻ സർ ❤️🙌🏽
😅ииυ 😮😢
എത്ര കണ്ടാലും മതിവരാത്ത സിനിമ.. ഒരു പച്ചയായ കഥ. 🤩🤩💥💢💯
Varshangalk Shesham cinema kandit idh kaanunnavar indo?😊
Undo from maltaa
1:52:18....... ഒറ്റ വാക്ക് സൗഹൃദം...❤️❤️
" Valiya Panakkaranakanamennu Agrahichittilla. Pakshe Oru Kochu Joli Athu venam"- This lines highly Influenced me 👍.
മാമുക്കോയയുടെ മരണ വാർത്തയറിഞ്ഞ്
ഈ സിനിമ കാണാൻ വന്ന കൂട്ടുക്കാര് ഉണ്ടോ "ഗഫൂർ ഇക്കാ ദോസ്ത് "മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ..🥀🙏💔
31:24 🥲💐
ലാലേട്ടൻ ശ്രീനിവാസൻ ചേട്ടന് ഉമ്മ കൊടുക്കുന്ന പുതിയ വീഡിയോ കണ്ട് വന്നവരുണ്ടോ 🥺♥️
ദാസനും വിജയനും കയറാത്ത മലയാളികളുടെ വീടില്ല 🙂♥️
ജീവിതം എന്താണെന്ന് പഠിക്കാൻ ഇത് പോലെ ഉള്ള 80 കാലത്തെ ചിത്രങ്ങൾ കാണണം ന്യൂജനറേഷൻ കഞ്ചാവുകളുടെ പിഴച്ച പടങ്ങൾ മാത്രം കണ്ടാൽ പോര
ഒന്ന് പോടോ
അതെ
1:28:27🙂
1:30:00 🙂
1:30:46🙂
1:31:00🙂
സീനിൽ ഇണ്ടായിരുന്ന Presence❤️ഈ ലാലേട്ടനെ ആണ് missing... Natural പക്കാ Natural 💎
എത്ര കാലം കഴിഞ്ഞു പോയാലും മലയാളികൾ മറക്കില്ല. ഈ 😃ദാസനെയും, ഈ 😃വിജയനെയും.
Miss Shobana...see how she acted without any pressure...she looks so so cute and see her simple way of acting...
അപ്പോ പുരിയലേ .. ഇപ്പോ പുരിയ്ത്.. 🏃♂️🥺 "സത്യം പറയാലൊ ബാലേട്ടാ... പട്ടിണിയാണ് .. " - സിനിമയാണൊ ജീവിതമാണോ എന്ന് തോന്നിപ്പോയ രംഗം ❤
Fight sceane കണ്ടാൽ പോലും ചിരി വരും അതാണ് പഴയ comady film ന്റെ പ്രത്യേകത 😂😍🤗
💯 👍
ഇ സിനിമയിലെ തിലകന്റെ അനുയായികൾ മായാവി കഥയിലെലെ വിക്രമാനു മുത്തു പോലെ ആണ് 😄
ശരിയാ 😄😄
Ys😂
😀😀😀 anyaaayam aliyaaaa anyaaam
😂😂
😂😂
23:30 That Iconic Dialogue 🔥❤️
യാഥാർത്ഥമായ ജീവിതം പകർത്തിയതു കൊണ്ടാണ് ഇന്നും നമ്മൾ ഈ സിനിമ സുന്ദരമാണെന്ന് പറയുന്നത്, ഒറ്റ വാക്കിൽ പറയാൻ തോന്നുന്നു , എത്ര നല്ല സിനിമ എത്ര നല്ല കാലം ❤
ശ്രീനിവാസൻ and മോഹൻലാൽ. Combo പോളിയാണ് 🥰🥰🥰🥰🥰
എന്ത് ലുക്ക് ആണ് ലാലേട്ടൻ വൈശാഗസന്ധ്യേ സോങ്ങിൽ ❤️
സത്യം പറയാല്ലോ ബാലേട്ടാ പട്ടിണിയിലാണ് മുഴു പട്ടിണിയിൽ.... എന്റെ ലാലേട്ടാ 😭 1:38:30
🤣🤣🤣 net kettan paisa nde le
@@bbro-m എടാ പൊട്ടൻ വാണമേ അതു മൂവി ഡയലോഗ് ആണ് 😂🙏
"Oh my god"The best dialogue that a Don can use 😎😎😎
CID, Escape !!!!!! 🤣🤣🤣🤣
@@kevinbabu8919 Athum use cheyyam ❤❤
@@JohnWick-pp4uy 😁😁😁
Hello Mister Perera
ദാസൻ വിജയൻ കോമ്പോ ഇറങ്ങിയ പടങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം പക്ഷേ ഇത് ആണ് ഏറ്റവും ഇഷ്ടം
ഇടക്ക് ഇടക്ക് ഈ പടം കാണുന്നത് നല്ല രസം ആണ്.🥰
കഷ്ടപ്പാടിന്റെയും ജീവിതത്തിലെ ബുദ്ധിമുട്ടിന്റെയും ഒരു പൂർണ ശൈലിയിൽ ഉൾക്കൊള്ളിച്ച് ഉള്ള പടം ആണ് *നാടോടികാറ്റ്*
മോഹൻലാൽ അരി വാങ്ങിക്കാൻ വരുന്ന സീൻ 🔥എന്റമ്മോ ഒരു രക്ഷയില്ല🔥
ഇങ്ങനെയൊക്കെ ലാലേട്ടനെ അഭിനയിക്കാൻ പറ്റൂ 😍❤❤❤❤😘😘 ഒരേയൊരു രാജാവ്
ഇക്ക യോ
@@minshadminsha2257 ഇങ്ങനെയൊന്നും അഭിനയിക്കാൻ ഇക്കാക്ക് പറ്റില്ല 😊 .... എന്നാൽ കൗരവർ പോലെ വാത്സല്യം പോലെ ദ്രുവം പോലെ മൃഗയ പോലെ അഭിനയിക്കാൻ ഇക്കാക്കേ പറ്റു ..... രണ്ടാളും രണ്ട് ലെവലാ രണ്ടും ഒന്നിനൊന്ന് മെച്ചം 🔥🔥
🔥🔥@@സൂത്രധാരൻ-ഴ5ജ
Thilakan sir - One of the finest actors in Indian Cinema
സത്യൻ അന്തിക്കാടിന്റെ മാസ്മരികത, എത്ര കണ്ടാലും മതി വരാതെ 2024ലും കാണുന്നു. പുതിയ കാലഘട്ടത്തിലും വിമർശിക്കാൻ ഒരു തരിപോലും ഇല്ലാത്ത സിനിമ
ലാലേട്ടൻ ശ്രീനിയേട്ടൻ
തിലകൻ ചേട്ടൻ എല്ലാരും സൂപ്പർ 😍
മോഹൻലാൽ ഒരുക്കലും സൂപ്പർ സ്റ്റാർ ആവാൻ പാടില്ലായിരുന്നുഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്താൽ മതിയായിരുന്നു
💯💯💯
Super. Movie
ഈ സമയത്തുതന്നെ മോഹൻലാൽ സൂപ്പർസ്റ്റാർ ആണ്. 1986 ഇറങ്ങിയ രാജാവിൻ്റെ മകൻ സിനിമയിലൂടെ 26 വയസിൽ ആണ് മോഹൻലാൽ Superstar ആകുന്നത്. അതിന് ശേഷം വന്നതാണ് നടോടികാറ്റും, പട്ടണപ്രവേശവും, വരവേൽപ്പ് ഒക്കെ
@@sameers3581 Vadhudoctranu. Movie upload please
കുഞ്ഞിലേ കണ്ട് ഒരുപാട് ചിരിച്ചു.. But പ്രായം കൂടി വരുംതോറും ഈ പടം കണ്ട് ചിരിക്കാൻ കഴിയുന്നില്ല..... 🥲തൊഴിലില്ലായ്മ, പ്രാരാബ്ദം 😢
വിജയൻ :അവറ്റകൾക്ക് കൊടുക്കാൻ വച്ചിരുന്ന പിണ്ണാക്ക് ഞാൻ എടുത്ത് തിന്നു...
ദാസൻ: അതാ ഞാൻ നോക്കിയപ്പോൾ കാണാതിരുന്നത് അല്ലെ? 😂🤣 ദാരിദ്ര്യം ഇത്രയും കോമഡി ആക്കി പച്ചയായി പറയുന്ന ഒരു ഡയലോഗ് വേറൊരു സിനിമയിലും ഇല്ല!!!👍👌
Creators of this movie is really human....
What a wonderful movie...
❤
കോമഡിയും അനായാസം പറ്റു മെന്നു തിലകൻ തെളിയിച്ചു എന്നും ഓർക്കുന്നു🙏🙏🙏 പ്രണാമം
ഈ പടത്തിന്റെ situations ഒക്കെ ഇപ്പൊയാണ് മനസ്സിലാകുന്നത് 😢
ക്യാപ്റ്റൻ്റെ പവനായി....😂
പിന്നെ " പിവി നാരായണൻ എന്ന പേര് വാടക കൊലയാളി ക്ക് ചേരാത്തതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തി പവനായി എന്നാക്കി " എന്ന dialogue 😅
Such a cult classic of all time. Never get bored watching this movie as many times we watch..
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മയുടെയും ഹൃദയസ്പർശിയായ കഥ, കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ🙏👍👍👍💐💐💐💐💐💐
ജീവിതത്തിൽ കൂമ്പ് വാടി നിൽക്കുന്ന സമയമ ഇത് കണ്ടപ്പോൾ ഒരു ആശ്വാസം 😢😢
എന്നെങ്കിലും എല്ലാം ശെരിയാകുമായിരിക്കും 😊😊
😊😊😊
ഇവര് തമ്മിൽ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും അടിയാണെങ്കിലും ശ്രീനിവാസൻ വരുമാനം ഇല്ലാതിരിക്കുമ്പോ ലാലേട്ടൻ ചോദിക്കാതെ തന്നെ പൈസ കൊടുക്കുന്നത്....അതാണ് Friendship ❤️❤️
One of my best legend from Mohanlal Sir.. I have watched many times even I don't understand.. wonderful movie, excellent action from Mohanlal and Sobhana, wonderful Directors we should save this movies ..
Lalettan Sriniyettan കൊടുത്ത ആ kissin ശേഷം വ൬വ൪ ഇവിടെ come on
103 വട്ടം കണ്ടു ഇനിയും കാണും 😄😄😄😘
Sreenivasan genius mah, what a script
ദാസനും വിജയനും എന്നും ഓർത്തിരിക്കാൻ ഉള്ള കഥപാത്രങ്ങൾ
എത്ര കണ്ടാലും വെറുപ്പ് പിടിക്കാത്ത പടം ❤️
One of the best Malayalam movies ever made. Watched it so many times and it never gets old. Will stand the test of time as it will always relate to every generation.
DD ki
😂😂😂😂😂😂😂😂😂😂😂😂😂
ഇപ്പോഴും കാണുമ്പോൾ എത്ര സുഖകരം..
മോഹൻലാൽ, ശ്രീനിവാസൻ, ശോഭന കോമ്പിനേഷൻ അപാരം..
ഇപ്പോഴത്തെ ഗുണമില്ലാത്ത പല മോഹൻലാൽ സിനിമകളും കാണുന്നത് പഴയ മോഹൻലാലിനെ ഓർത്താണ്.
2024 കാണുന്നവർ ഒണ്ടോ
ബാലേട്ടൻ: രണ്ടിടങ്ങഴി ചോറ് ഉണ്ണാനുള്ള വയറും ഇളിഞ്ഞ ഒരു മോന്തയും ഉണ്ടല്ലേ
ദാസൻ: അതേ. 😂
ഇതു നമ്മുടെ ആറാം തമ്പുരാൻ, നരസിംഹത്തിലെ മോഹൻലാൽ തന്നെയല്ലേ?
അല്ല സാഗർ ഏലിയാസ് ജാക്കി
അല്ല.. ലൂസിഫർ
എന്റെ പ്രിയപ്പെട്ട സിനിമ🥰🥰🥰