ഇത് സായികുമാറിന്റെ ആദ്യചിത്ര മാണെന്ന് തോന്നുകയില്ല അത്രക്ക് കട്ടക്കാണ് അഭിനയം 🥰മുകേഷ് ഏട്ടൻ ഇന്നസെന്റ് ഏട്ടൻ എല്ലാരും ഒരേ പൊളി എത്ര പ്രാവിശ്യം കണ്ടാലും മടുക്കൂല അങ്ങനെ ഒരു സിനിമ ❤️❤️
ഇടക്ക് കണ്ണ് നിറയിക്കും അതിന്റെ തൊട്ടുപുറകെ ചിരിപ്പിയ്ക്കും അതാണ് ഈ സിനിമയുടെ മാജിക് 😍 എത്ര തവണ കണ്ടാലും ഒരേ ഫീലിൽ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളിൽ ഒന്ന് ❤
ജോലിയും കൂലിയുമില്ലാതെ പാടുപെടുന്ന ചെറുപ്പക്കാരുടെ വിഷമങ്ങൾ തമാശയുടെ അകമ്പടിയോടെ കാണിച്ചു തന്ന അക്കാലത്തെ ചുരുക്കം സിനിമകളിൽ ഒന്ന്,മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും പൊളിച്ചടുക്കി. വിഷമം വരുമ്പോൾ ഈ സിനിമയൊക്കെ കാണുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതൊന്നു വേറെയാ. ഒരു ജോലിക്ക് കിട്ടാൻ വേണ്ടി നമ്മൾ ചെറുപ്പക്കാർ അലയുന്ന കഷ്ടപ്പാടും ബുദ്ധിമുട്ടുകളും എത്ര മനോഹരമായാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രതിഫലനം ആണ് ഈ സിനിമ.. മുഴുനീള കോമഡി മൂവി.... സൂപ്പർസ്റ്റാർ പടങ്ങളെ മറികടന്നു 1989ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മലയാലളം പടം
മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന ഹാസ്യ സങ്കല്പങ്ങളെ മാറ്റി മറിച്ച സിനിമ. ഇതിന്റെ ചുവട് പിടിച്ചാണ് പിൽക്കാലത്ത് മലയാളത്തിൽ ഒട്ടേറെ ഹാസ്യ സിനിമകൾ പിറന്നത്.. സിദ്ദിഖ് ലാൽ കോംബോ 🤩🤩🤩
I'm from Maharashtra., Just now I came to know Hera Pheri is one of my favourite movie is remake of this movie., I fall in love with this movie too. Lots of love from Maharashtra 💕❤️
By far the best debut in Malayalam Movie Industry. There is no way if you would be able to understand this is Saikumar’s first movie. Head and shoulders above any other in the commercial arena,One for the ages, one for the history!
സായ്കുമാർ_ബാലകൃഷ്ണൻ, മുകേഷ്_ഗോപാലകൃഷ്ണൻ,ഇന്നസെന്റ്_മാന്നാർ മത്തായി, വിജയ രാഘവൻ_റാംജി റാവു, മാമുക്കോയ_ഹംസ കോയ ഇവരുടെ അഭിനയ ജീവിതത്തിലെ ടെനിങ് പോയിന്റ് ആയ മികച്ച കഥാപാത്രങ്ങൾ
7:45 ഒരു കാലത്ത് മുഴു നീളൻ കോമഡി സിനിമകൾ ഇറങ്ങിയ കാലത്ത് തന്റെ പ്രസൻസ് ആ സിനിമകൾക്ക് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.❤️ ഇന്നും ഇവര് ചെയ്ത് അനുസ്മരണീയ മാക്കിയ ഓരോ അഭിനയ മുഹൂർത്തത്തിനും, കഥാപാത്രങ്ങൾക്കും കിട്ടുന്ന സ്വീകാര്യത ചെറുതൊന്നുമല്ല. നഷ്ട്ടങ്ങളുടെ കാലഘട്ടത്തിലേക്ക് എന്നെന്നും ഓർമ്മിക്കാൻ മലയാളത്തിന്റെ ഒരു മഹാ നടൻ മാരുടെ കൂടെ ഒരു legend കൂടെ അരങ്ങൊഴിഞ്ഞിരിക്കുന്നു.. 😢ഇത്രെയേയേറെ നല്ല സിനിമകളാണ് ചെയ്തു വെച്ചേക്കുന്നത്.🥲🙏 Legends 🥲💔
Sathyam... I thought of seeing all Siddhique Lal movies now... Enikku ente Monte ippozhathe praayamullappol Kanda cinema... Innu ente koode monum kandu aaswadikkunnu... ❤
ഈ സിനിമ എത്ര കണ്ടാലും മടുപ്പ് തോന്നാത്തത്... ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും, മത്തായിച്ചനും എല്ലാവരും നമ്മളൊക്കെ തന്നെ ആയതു കൊണ്ടാണ്... നമ്മളെ പോലുള്ള സാധാരണക്കാരുടെ പ്രതീകങ്ങൾ ആണ് ഇവർ..
Hey Everyone! I'm a Malayalee Delhliite so I don't know how to read/write malayalam but I whole heartedly agree that Malayalam films are unbeatable so no matter how many times Bollywood , tollywood etc. Try to make their own version of our movies - it cannot reach the same originality of Malayalam films ❤️ #proud_to_be_a_malayalee
രേഖ ചേച്ചിയുടെ അമ്മ വേഷം ചെയ്ത് നടിയുടെ പേര് അമ്മിണി എന്നാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ജലോത്സവം, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്...
The end of an era, siddique sir, innocent, mamukoya, sukumari, nf, shankaradi.. look like we are also getting old, 1990 kids who had a bright childhood now our life losing it’s colors with passing of each and every legend we know
Introduce these movies to your kids too... My son is watching this movie along with me and enjoying... I enjoyed this movie with my parents when I was my son's present age.
36:32 അഞ്ചാം പാതിരയിലെ അതെ സ്റ്റൈൽ ഡയലോഗ് .... "മത്തായിച്ചേട്ടാ ഇവനെ ഞാൻ കൊല്ലാതെ വിടുന്നതേ ..ഞാൻ ജയിലിൽ പോകും എന്ന് പേടിച്ചിട്ടല്ല ..ഒരു ദിവസമെങ്കിലും എനിക്ക് ജോലിക്കാരൻ ആയിരിക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ടാ ... "
ഇതിൽ എന്റെ favourite വിജയരാഘവൻ ചേട്ടൻ അവതരിപ്പിച്ച മണ്ടനായ comedy കയ്കാര്യം ചെയ്യുന്ന വില്ലൻ കതപാത്രമാണ്. അദ്ദേഹത്തിന്റെ പതിവ് ഗൗരവം ചെയ്യുന്ന കഥാപാത്രം മാറി ഉള്ള ഒരു character ആയിരുന്നു. വിജയൻ ചേട്ടൻ തകർത്തു. "നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെഷീൻ off ചെയ്യുക".
Ee film ilae comedy aaannu koodathal perum parayaerulaethu- bt ee film ilae highlight and kannu nannaeyaekkunaethu ethilae sankadangal aaannu- always make me cry....small cult movie.....interestingly connected
അകാലത്തിൽ നമ്മെ വിട്ടുപോയ മഹാപ്രതിഭ സിദ്ദിഖ്🙏🌹🙏 അദ്ദേഹത്തിന്റെ വേർപാടിന്റെ ദിവസം ആദരവോടെയാണ് ഇപ്പോൾ ഇത് കണ്ടുകൊണ്ടിരിക്കുന്നത്😒🙏 താങ്കളുടെ നിഷ്കളങ്കമായ പുഞ്ചിരിക്കു മുമ്പിൽ കണ്ണീർ🙏🌹🌹🙏പ്രണാമം 🙏🌹🌹🙏
സഫാരിയിൽ "ചരിത്രം എന്നിലൂടെ "prgramilഈ പടം ഉണ്ടാക്കിയ കഥ Sidiqq പറഞ്ഞത് കേട്ട് വീണ്ടും കാണാൻ വന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐 മലയാളം സിനിമ ട്രെൻഡ് മാറ്റിയ പടം 💐💐💐💐💐
18:18 നാളെ എന്ത് ആഴ്ചയാ... വെള്ളി ....നല്ല ദിവസാ ല്ലോ.... നീ ഒരു കാര്യം ചെയ് ഈ തുണിയൊക്കെ എടുക്ക് പെട്ടിയിലാക്കി രാവിലെ തന്നെ സ്ഥലം വിട് 15:09 ആ ബസ് ന്താ അങ്ങനെ ഇട്ടേക്കു ന്നേ..?? പിന്നെ ബസ്ഇങ്ങനെ മറിച്ചിട് ണോ....??! ഇങ്ങനെ മറിച്ചിടണോ അങ്ങിനെ മറിച്ചിടണോ...!!! 😏 ഞാൻ ചിലപ്പോ കുഴിച്ചു മൂടും 😆😆 1:33:24 ലോട്ടറി അടിച്ചോ .... ഫോൺ വന്നോ.... എന്തൊക്കെയാ ആൾക്ക് ർക്ക് അറിയണ്ടത്😀 1:33:56 തനിക്ക് ഈ വീട് ഇവിടെ ഇട്ട് തന്നെ complete white wash ചെയ്യാൻ പറ്റോ... 😀 1:34:50 എന്നാ പിന്നെ ഞാൻ മറ്റെതടുക്കട്ടെ .... അലക്സാണ്ടർ ചക്രവർതി ആയി 3 കൊല്ലം stageൽ ....
കഴിഞ്ഞ ദിവസം പത്രത്തിൽ സിനിമ പേജിൽ വന്ന ഒരു കാര്യം ആണ്. ജയറാമേട്ടൻ കയ്യ് വിട്ട് കളഞ്ഞ സിനിമകൾ എന്നതിൽ ഒരു സിനിമയാണ്. റാംജി റാവു സ്‌പീക്കിങ് എന്നത്. സത്യത്തിൽ ജയറാമേട്ടനെയും മുകേഷ് ഏട്ടനേയും ഇന്നസെന്റ് ഏട്ടനേയും വെച്ചാണ് സിദിഖ്ലാൽ സിനിമ ചെയുവാൻ ഇരുന്നത്. എന്നാൽ ജയറാമേട്ടൻ സിനിമയിൽ നിന്ന് പിന്മാറുകയും പകരം സായികുമാർ ഏട്ടൻ വരികയും ചെയ്തു. സായികുമാർ ഏട്ടൻ പിന്നീട് മലയാള സിനിമയുടെ അഭിപാജിക ഘടകമായി മാറുകയും ചെയ്തു.
😍 സിദ്ധിക്ക് ലാൽ 😍 റാംജിറാവുspeaking ഇൻ ഹരിഹർ നഗർ ഗോഡ്ഫാദർ വിയറ്റ്‌നാം കോളനി കാബൂളിവാല അഞ്ചും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മാന്നാർ മത്തായി speaking സംവിധായന്റെ പേര് കൊടുന്നിടത്ത് സിദ്ധിക്ക് ലാൽ നു പകരം ചിത്രത്തിന്റെ നിർമാതാവായ മണി c കാപ്പന്റെ പേര് കൊടുത്തു
സായി കുമാർ ന്റെ കഥാപാത്രം ജയറാംമും മാന്നാർ മത്തായി ആയി innocent ന്റെ date കിട്ടാതെ വന്നപ്പോൾ മാള അരവിന്ദനെയും സിദ്ദിഖ് - ലാൽ ആലോചിച്ചതാണ്.. പക്ഷേ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ വന്നു saikumar ബാലകൃഷ്ണൻ ആയും മാന്നാർ മത്തായി ആയി ഇന്നോസെന്റ്റും തകർത്ത് അഭിനയിച്ചു 😍❤👌🏻👌🏻
❤️❤️❤️... മനോഹരം അതിമനോഹരം...പല മുഖങ്ങളും 😓മറഞ്ഞു പോയെങ്കിലും കാലങ്ങളോളം മികച്ച ഓർമ്മകൾ സമ്മാനിക്കുന്ന 🥰🥰🔥❤️സിനിമകളിൽ മുൻപന്തിയിൽ തന്നെ 🔥👍സിദീഖ് ലാൽ 😓🙏😓കൂട്ട് കെട്ടിൽ പിറന്ന ഇ ചിത്രം ❤️❤️❤️
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ പ്രഥമ ചിത്രമാണ് റാംജിറാവു സ്പീകിംഗ് ❤️2006 ലാണ് റാംജിറാവു സ്പീകിംഗ് ഞാൻ ആദ്യമായി കാണുന്നത്, അന്ന് എനിക്ക് 7 വയസ്സ്. സായികുമാർ ഏട്ടന്റെയും, രേഖ ചേച്ചിയുടെയും ആദ്യ ചിത്രം ❤️Saikumar ഏട്ടന്റെ ബാലകൃഷ്ണൻ, രേഖ ചേച്ചിയുടെ റാണി, മുകേഷ് ഏട്ടന്റെ ഗോപാലകൃഷ്ണൻ, ഇന്നസെന്റ് ഏട്ടന്റെ മാന്നാർ മത്തായി, ശങ്കരാടി ചേട്ടന്റെ ഹിന്ദുസ്റ്റാൻ കെമിക്കൽസ് ഓഫീസ് മാനേജർ, എൻ. എഫ്. വർഗീസ് ഏട്ടന്റെ ഹിന്ദുസ്റ്റാൻ കെമിക്കൽസ് ഓഫീസ് സ്റ്റാഫ്, വിജയരാഘവൻ ചേട്ടന്റെ റാംജിറാവു, മാമ്മുകോയ ഇക്കയുടെ ഹംസകോയ, പി. സി. ജോർജ് ഏട്ടന്റെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അലക്സ്, കുഞ്ചൻ ചേട്ടന്റെ മത്തായി, അമൃതം ഗോപിനാഥ് ചേച്ചിയുടെ ഹോസ്റ്റൽ മെയിട്രിൻ, പി. എസ്. സോമശേഖരൻ ചേട്ടന്റെ ടെലിഫോൺ ബൂത്ത് ഉടമ, ദേവൻ ചേട്ടന്റെ ഉറുമീസ് തമ്പാൻ, അമ്മിണി ചേച്ചിയുടെ റാണിയുടെ അമ്മ എന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല... റാണിയുടെ സഹോദരൻ ആയി അഭിനയിച്ച് ഉണ്ണി, ഉറുമീസ് തമ്പാന്റെ മകളായി അഭിനയിച്ച് നിഷ മോൾ എന്നിവരും നന്നായി അഭിനയിച്ചു. ജയൻ ഗോപിനാഥൻ ചേട്ടനും, നാസർ ലത്തീഫ് ഇക്കയും ആയിരുന്നു റാംജിറാവിന്റെ സഹായികളായി നിന്നത്... അനിയത്തിപ്രാവിൽ ബേബി ശാലിനി ചേച്ചിയുടെ ഇളയ സഹോദരനായി അഭിനയിച്ച് വർക്കി(ഷാജിൻ ഇക്ക)സിനിമയിൽ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്... മാമ്മുകോയ ചേട്ടനെ കരണത്ത് അടിക്കുന്നത് ഷാജിൻ ഇക്കയായിരുന്നു... നല്ല പാട്ടുകൾ. ക്ലൈമാക്സ് സീൻ സൂപ്പർ. Saikumar ഏട്ടന്റെ കരച്ചിൽ എന്നെയും കരയിപ്പിച്ചു. മുകേഷ് ഏട്ടനും, saikumar ഏട്ടനും, ഇന്നസെന്റ് ഏട്ടനും താമസിച്ച് വീട് എന്റെ വീടിന്റെ എടുത്തായിരുന്നു..ഈ വീട് 2015 ജൂൺ മാസം അവസാനം പൊളിച്ചു... ഹിന്ദുസ്റ്റാൻ കെമിക്കല്സിലെ സെക്യൂരിറ്റി ആയി അഭിനയിച്ച് ചേട്ടന്റെ യഥാർത്ഥ പേര് എനിക്ക് അറിയില്ല...ഹരിശ്രീ അശോകൻ ചേട്ടനും, ലത്തീഫ് ഇക്കയും സിനിമയിൽ അതിഥി താരമായി എത്തി...
ആ വീട് പൊളിച്ചു എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ ഉലഞ്ഞു..... ഇന്നസെന്റ് അങ്കിൽ... മമ്മൂക്കോയമാഷ് രണ്ട് പേരെയും കാണുവാനും സംസാരിക്കുവാനും ഏറെ കൊതിച്ചത് ആണ് എനിക്ക് അതിന് ഭാഗ്യം ഇല്ലാതെ പോയി 😢😢... സിദ്ധിക്ക് ഇക്കയെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്..❤❤❤❤....എല്ലാവരും തകർത്തു ✨✨✨✨✨✨🎻🎷🥁
ഇന്നസെന്റും മാമുക്കയും കേവലം ഒരു മാസത്തെ ഇടവേളയിൽ പോയ ശേഷം ഈ സിനിമ വീണ്ടും കാണുന്നു..അവർ രണ്ട് പേരും പോയ ശേഷമാണ് അവരുടെ നഷ്ടത്തിന്റെ ആഴം,കൂടാതെ ഇത്തരം പഴയ സിനിമകളുടെ ഭംഗി.ഇതൊക്കെ ശരിക്കും തിരിച്ചറിയുന്നത് ❤️ അക്ഷരാർത്ഥത്തിൽ പകരക്കാർ ഇല്ലാത്തവർ 🌹
അവസാന ഭാഗം വളരെ ഭയങ്കരം മത്തായിച്ചാ അവൻ നമ്മളെ ചതിച്ചു അവൻ അത് ചെയ്യും മത്തായിച്ച എല്ലാ പോലിസോട് പറഞ്ഞപ്പോൾ അവസാനം മുകേഷ് വരുന്ന ഒരു സീൻ ഉണ്ട് എന്റമ്മോ ഒരു രക്ഷയുമില്ല തകർത്ത് കളഞ്ഞു ആദ്യം ഹംസക്കയുടെ പൈസ കൊടുത്ത് ഡീലിങ്ങ് ക്ലിയറാക്കുന്നു ബാക്കി തുക നമ്മക്ക് സൗഹൃദത്തിന്റെ ബന്ധം വീണ്ടും ട്ടി സ്റ്റ് പോലിസ് ജീപ്പിൽ കയറ്റുന്നു ദേവൻ പറയുന്നു ഏറിയാൽ അര മണിക്കൂർ അതിൽ കൂടുതൽ നിങ്ങൾ സ്റ്റേഷനിൽ നിൽക്കില്ല ഫോൺ ബെൽ അടിക്കുന്നു ദേവൻ എടുക്കുന്നു ഗംഭീരമായി സിനിമ അവസാനിക്കുന്നു
എനിക്ക് തോന്നുന്നു മലയാളത്തിലെ ഏറ്റവും നല്ല നടൻ സായി ചേട്ടൻ ആണെന്ന് കാരണം ഇപ്പോൾ മമ്മൂക്ക ലാലേട്ടൻ മാറ്റ് ഏതു നടന്മാരുടെ ആദ്യ കാലത്തെ സിനിമകൾ എടുത്തു നോക്കിയാൽ അറിയാൻ പറ്റും അവരുടെയൊക്കെ അഭിനയം പിന്നെ പിന്നെ അഭിനയിച്ചു നന്നായത് ആണെന്ന് എന്നാൽ ഈ സിനിമയിലെ അഭിനയം കണ്ടാൽ ആരും പറയില്ല സായി കുമാറിന്റെ ആദ്യത്തെ സിനിമ ആണെന്ന്
നമ്മുടെ മത്തായി ചേട്ടന്റെ കൂടെ നമ്മുടെ ഹംസക്കയും മരണപ്പെട്ടു🌹🌹😥😥 മലയാളികളെ ചിരിപ്പിച്ചും... കരയിപ്പിച്ചും...ചിന്തിപ്പിച്ചും മറക്കാൻ കഴിയാത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയാണ് മരണപ്പെട്ടുപോയത് അവരുടെ ചെറുതു വലുതമായ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ🤲
ഈ ചിത്രം സിദ്ദിഖ് ലാൽ മാരുടെ ആദ്യം സിനിമ ആയതിനാലും കാര്യം മായി നായകനായി സായി കുമാർ അതു പുതുമുഖം ആയതിനാലും അതു മാത്രമല്ല പുതിയ നായിക രേഖ, പുതിയ സംഗീത സംവിധായകൻ എസ് ബാല കൃഷ്‌ണൻ, പുതിയ സംവിധായകർ,സിദ്ദിഖ് ലാൽ. എല്ലാവരും പുതുമുഖം ആയതിനാലും. ഈ ചിത്രം ഓടുമോ എന്നു വരെ സിദ്ദിഖ് ലാൽമാരോട് പറഞ്ഞു നിരാശ പെടുത്തി ആളുകൾ.ഇതെല്ലാം കേട്ട് തളരാതെ നിന്നു കൊണ്ട് സിനിമ എടുത്ത സിദ്ദിഖ് ലാൽ മാർ മാസ്സ് തന്നെ. ആ വർഷത്തെ പ്രതിഷിക്കാത്ത അത്രയും വിജയം നേടി റാംജിറം സ്പീക്കിങ് മുന്നേറുകയായിരുന്നു. ഒരുവലിയ സിദ്ദിഖ് ലാൽ മാജിക് തന്നെ യാണ് ഈ സൂപ്പർ ഹിറ് സിനിമ
💻പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്💪
💪
Youthanalla youthi
💓
💪💪💪
Undey
ഇത് സായികുമാറിന്റെ ആദ്യചിത്ര മാണെന്ന് തോന്നുകയില്ല അത്രക്ക് കട്ടക്കാണ് അഭിനയം 🥰മുകേഷ് ഏട്ടൻ ഇന്നസെന്റ് ഏട്ടൻ എല്ലാരും ഒരേ പൊളി എത്ര പ്രാവിശ്യം കണ്ടാലും മടുക്കൂല അങ്ങനെ ഒരു സിനിമ ❤️❤️
Alla dude.....ithinu munne 3 cinema Saikumar cheythittund!!!
ഇല്ല സായി കുമാറിന്റെ ആദ്യ സിനിമയാണ് സിദ്ദിഖ് ആണ് കൊണ്ടുവന്നത്
@@rohitjayaprakash1612 first movie-ണ്
നമുക്ക് കാണാൻ , ആസ്വദിക്കാൻ ഇതൊക്കെ ഒരുക്കി വച്ചിട്ട് അദ്ദേഹം പോയി❤ RIP Legent Mr Siddique 🌹🌹🌹
ഇടക്ക് കണ്ണ് നിറയിക്കും അതിന്റെ തൊട്ടുപുറകെ ചിരിപ്പിയ്ക്കും അതാണ് ഈ സിനിമയുടെ മാജിക് 😍
എത്ര തവണ കണ്ടാലും ഒരേ ഫീലിൽ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളിൽ ഒന്ന് ❤
😍😍
Climax mukesh -balakrishna caril amma irikunada..njn ipo ntha cheyande🥺🥺
മോഹൻലാൽ പൊറിയൻ ആണോ??
ആ വിസിൽ വിളി എന്തിനാണ്.
Very true... ❤
ജോലിയും കൂലിയുമില്ലാതെ പാടുപെടുന്ന ചെറുപ്പക്കാരുടെ വിഷമങ്ങൾ തമാശയുടെ അകമ്പടിയോടെ കാണിച്ചു തന്ന അക്കാലത്തെ ചുരുക്കം സിനിമകളിൽ ഒന്ന്,മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും പൊളിച്ചടുക്കി. വിഷമം വരുമ്പോൾ ഈ സിനിമയൊക്കെ കാണുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതൊന്നു വേറെയാ. ഒരു ജോലിക്ക് കിട്ടാൻ വേണ്ടി നമ്മൾ ചെറുപ്പക്കാർ അലയുന്ന കഷ്ടപ്പാടും ബുദ്ധിമുട്ടുകളും എത്ര മനോഹരമായാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രതിഫലനം ആണ് ഈ സിനിമ.. മുഴുനീള കോമഡി മൂവി....
സൂപ്പർസ്റ്റാർ പടങ്ങളെ മറികടന്നു 1989ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മലയാലളം പടം
സത്യം
Malayalam, sex
ഒന്ന് പോടെ. 1989 ൽ ആണ് ലാലേട്ടന്റെ കിരീടം, വരവേൽപ്പ്, വന്ദനം ഒക്കെ ഇറങ്ങിയത്. അപ്പോഴാണ് അവന്റെ ഒരു റാംജി റാവ്.
@@SurajInd89 ayikotte
@@SurajInd89 vandhanam flop varavelpu flop..kireedam mathram ann super hit ayath
ഇറങ്ങി വാടാ തൊരപ്പ
യെസ്
സോറി നിങ്ങളല്ല വേറൊരു തൊരപ്പൻ ഇണ്ട് 😂😂😂😂 എജ്ജാതി പൊളി
പഴയ സിനിമ കാണുന്ന ഒരു പ്രത്യേക ഫീൽ തന്നെയാണ് ഒരുപാട് ഇഷ്ടം പഴയ ഫിലിമുകൾ
❤️
💯❤🤗
Sheriya
Rest In Peace Legend 🙏🏻
ഒരുപാട് ഇഷ്ടമുള്ള സിനിമകൾ നൽകിയ സംവിധായകൻ... May His Soul Rest In Peace ❤️
© Casanova D Bejerd
Tribute to the legend-siddeque
മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന ഹാസ്യ സങ്കല്പങ്ങളെ മാറ്റി മറിച്ച സിനിമ. ഇതിന്റെ ചുവട് പിടിച്ചാണ് പിൽക്കാലത്ത് മലയാളത്തിൽ ഒട്ടേറെ ഹാസ്യ സിനിമകൾ പിറന്നത്..
സിദ്ദിഖ് ലാൽ കോംബോ 🤩🤩🤩
ഇവരുടെ വരവാണ് പ്രിയദർശന്റെ തട്ട് കുറച്ചു താഴിപ്പിച്ചത്
മുകേഷും സായി കുമാറും കട്ടക്ക് അഭിനയം ❤️👌👌👌
മുകേഷിനേക്കാളും നന്നായത് സായികുമാറാണ്.
ഒരിക്കലും മരണമില്ലാത്ത siddiq Lal ന്റെ സൃഷ്ടികൾ. മലയാളികൾ ഉള്ളിടത്തോളം എന്നെന്നും തിരഞ്ഞു പിടിച്ചു കാണുന്ന സിനിമ ❤️❤️❤️.. റ
RIP SIDDIQ 🌹🌹🌹
ഇതൊക്കെയാണ് പടം ഇങ്ങനെ ഉള്ള പടങ്ങൾ കാണുമ്പോൾ എന്തേലും ആഹാരം കഴിച്ചു കാണണം പ്രേത്യകം രുചിയും രസവും ആണ് 👌😊😊😊😊😊
Sathyam Aaaanu
I'm from Maharashtra., Just now I came to know Hera Pheri is one of my favourite movie is remake of this movie., I fall in love with this movie too. Lots of love from Maharashtra 💕❤️
The movie has 2nd part -mannar mathayi speaking
Lock, Stock and Two Smoking Barrels>ramji rao speaking>hera pheri
Bolly copies molly
Molly copies holly
Me too
@@Asifalikhan2 athinu ramji Rao speaking alle adyam irangiya cinema
@@mq388 1 year difference ind
എന്താ നിന്റെ വിഷമം?
എന്റെ പേര് ബാലകൃഷ്ണൻ..
അതാണോ നിന്റെ വിഷമം?? 😃😃😃😃
😹😹😹
2:16:48, "ബാലകൃഷ്ണാ, കാറിൽ അമ്മ ഇരിക്കുന്നെടാ".
ഹോ, കരഞ്ഞു പോയി.🥺🥺
😢😏🙄
പോട്ടെ
😪
By far the best debut in Malayalam Movie Industry. There is no way if you would be able to understand this is Saikumar’s first movie. Head and shoulders above any other in the commercial arena,One for the ages, one for the history!
സംവിധായകൻ ശ്രീ സിദ്ദീഖ് മരിച്ചതിനു ശേഷം സിനിമ കാണാൻ വന്നവരുണ്ടോ? വേദനയോടെ പ്രണാമം ശ്രീ സിദ്ദിഖ്.. 🌹🌹🌹🙏🏻🙏🏻🙏🏻
സായികുമാറിന്റെ ആദ്യത്തെ സിനിമ ആണെന്ന് പറയില്ല , മറ്റു ഏതു നടന്മാരുടെ ആദ്യ സിനിമകൾ കണ്ടാലും ഇപ്പോൾ നമുക്ക് കോമേഡിയാണ്. പക്ഷെ ഇതു ഒരു രക്ഷയുമില്ല
Ithum comedy aan 😂👌
pulli udheshichath abhinayam bore aaarikum ennan ennal ithu poli
He is a legend
തീർച്ചയായും, 🙏
Superstar agendathayrnu
ഈ ഫിലിം ഒക്കെ എന്തൊരു രസം ആണ്
നല്ല സ്റ്റോറി ആളുകളെ പിടിച്ചിരുത്തുന്ന അഭിനയം ❤️
Good
സായ്കുമാർ_ബാലകൃഷ്ണൻ, മുകേഷ്_ഗോപാലകൃഷ്ണൻ,ഇന്നസെന്റ്_മാന്നാർ മത്തായി, വിജയ രാഘവൻ_റാംജി റാവു, മാമുക്കോയ_ഹംസ കോയ ഇവരുടെ അഭിനയ ജീവിതത്തിലെ ടെനിങ് പോയിന്റ് ആയ മികച്ച കഥാപാത്രങ്ങൾ
ഇനി ഇല്ല ഇതുപോലെ ഒരു മൂവി.. 😟😟 സിദ്ധിക്ക് ഇക്കയും പോയി 🙏🏼
7:45 ഒരു കാലത്ത് മുഴു നീളൻ കോമഡി സിനിമകൾ ഇറങ്ങിയ കാലത്ത് തന്റെ പ്രസൻസ് ആ സിനിമകൾക്ക് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.❤️
ഇന്നും ഇവര് ചെയ്ത് അനുസ്മരണീയ മാക്കിയ ഓരോ അഭിനയ മുഹൂർത്തത്തിനും, കഥാപാത്രങ്ങൾക്കും കിട്ടുന്ന സ്വീകാര്യത ചെറുതൊന്നുമല്ല.
നഷ്ട്ടങ്ങളുടെ കാലഘട്ടത്തിലേക്ക് എന്നെന്നും ഓർമ്മിക്കാൻ മലയാളത്തിന്റെ ഒരു മഹാ നടൻ മാരുടെ കൂടെ ഒരു legend കൂടെ അരങ്ങൊഴിഞ്ഞിരിക്കുന്നു.. 😢ഇത്രെയേയേറെ നല്ല സിനിമകളാണ് ചെയ്തു വെച്ചേക്കുന്നത്.🥲🙏
Legends 🥲💔
റാംജിറാവ് സ്പ്പീക്കിഗ് ഇഷ്ട്ടപെടുന്നവർ ലൈക്കടി
👌👌👌
🌹👏👏👏👏👏🌹👏👏👏
Ninne adichamathiya
ആ പഴയ കാല സൗഹൃദം
ഒരിക്കലും തിരിച്ചു വരില്ല 😩😩
😊
💯😔
വരും
😪😪😪😪
പരമ സത്യം 💯😓
ഒരുപാട് ചിരിപ്പിച്ച സിനിമയാണ്. ഇപ്പോൾ കാണുമ്പോൾ കണ്ണ് നിറയുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഹാസ്യ നടൻ ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ....🌹🌹🌹
എക്കാലവും എന്നിക്ക് ഇഷ്ട്ടം ഉള്ള മൂവി❤ സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ
my fvrt movie🤩😘😘😘😘🥰
സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവരുണ്ടോ? 😢😢 RIP 🎉🎉director siddique
Sathyam... I thought of seeing all Siddhique Lal movies now... Enikku ente Monte ippozhathe praayamullappol Kanda cinema... Innu ente koode monum kandu aaswadikkunnu... ❤
@@renjitjayamohan 😊😊
Yes
Rip
എസ്, ഓരോന്നും തിരഞ്ഞുപിടിച്ച് കണ്ട് കൊണ്ടിരിക്കുന്നു.
കോമഡി സിനിമക്കപ്പുറം വല്ലാത്ത ഫീലിംഗ്സ് ഉള്ളയൊരു സിനിമ... സിദ്ദിക്ക് ലാൽ ബ്രില്യൻസ്...എന്താ കഥ തിരക്കഥ സംവിധാനം 👍👍
ഈ സിനിമ എത്ര കണ്ടാലും മടുപ്പ് തോന്നാത്തത്... ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും, മത്തായിച്ചനും എല്ലാവരും നമ്മളൊക്കെ തന്നെ ആയതു കൊണ്ടാണ്... നമ്മളെ പോലുള്ള സാധാരണക്കാരുടെ പ്രതീകങ്ങൾ ആണ് ഇവർ..
സായി കുമാർ അഭിനയം ഒരു രക്ഷേം ഇല്ല 👌🔥
എത്ര കണ്ടാലും മടുക്കാത്ത സിനിമ
Amma
Ya
ഇതിൽ ഞാൻ യോജിക്കുന്നു 😍😍
Yes
@@kasikasi44922aa
Hey Everyone! I'm a Malayalee Delhliite so I don't know how to read/write malayalam but I whole heartedly agree that Malayalam films are unbeatable so no matter how many times Bollywood , tollywood etc. Try to make their own version of our movies - it cannot reach the same originality of Malayalam films ❤️ #proud_to_be_a_malayalee
Wow nice thank you
Same here
Lock, Stock and Two Smoking Barrels>ramji rao speaking>hera pheri
Bolly copies molly
Molly copies holly
I'm from MP. I can read Malayalam alphabets, but don't know the language .
Yeah we know the standard of mallu movies
51:06
ആദ്യമായിട്ട് വില്ലത്തരം ഇല്ലാതെ കടം തിരികെ ചോദിക്കുന്ന സീൻ
എല്ലാവരും മികച്ച പ്രകടനം.... പ്രമുഖർക്കൊപ്പം റാണിയുടെ അമ്മയായി വേഷമിട്ട നടിയും മിന്നുന്ന പ്രകടനം.. 🙏🏻🙏🏻
രേഖ ചേച്ചിയുടെ അമ്മ വേഷം ചെയ്ത് നടിയുടെ പേര് അമ്മിണി എന്നാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ജലോത്സവം, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്...
The end of an era, siddique sir, innocent, mamukoya, sukumari, nf, shankaradi.. look like we are also getting old, 1990 kids who had a bright childhood now our life losing it’s colors with passing of each and every legend we know
Introduce these movies to your kids too... My son is watching this movie along with me and enjoying... I enjoyed this movie with my parents when I was my son's present age.
R I P സിദ്ധീഖ് sir 😥🌹🌹മറക്കില്ല ഈ സിനിമയും ഇതിലെ ഓരോ കഥാപാത്രവും ഇതിലെ പാട്ടുകളും 😍അത്രയേറെ ഇഷ്ടപെട്ടു ഓരോ മലയാളിയും ഈ സിനിമ 🙏🙏🙏
ഫാസിൽ അവതരിപ്പിക്കുന്നു
പുതിയ നായകൻ നായിക സംവിധായകൻ സംഗീതസംവിധായകൻ
36:32 അഞ്ചാം പാതിരയിലെ അതെ സ്റ്റൈൽ ഡയലോഗ് .... "മത്തായിച്ചേട്ടാ ഇവനെ ഞാൻ കൊല്ലാതെ വിടുന്നതേ ..ഞാൻ ജയിലിൽ പോകും എന്ന് പേടിച്ചിട്ടല്ല ..ഒരു ദിവസമെങ്കിലും എനിക്ക് ജോലിക്കാരൻ ആയിരിക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ടാ ... "
ഇതിൽ എന്റെ favourite വിജയരാഘവൻ ചേട്ടൻ അവതരിപ്പിച്ച മണ്ടനായ comedy കയ്കാര്യം ചെയ്യുന്ന വില്ലൻ കതപാത്രമാണ്. അദ്ദേഹത്തിന്റെ പതിവ് ഗൗരവം ചെയ്യുന്ന കഥാപാത്രം മാറി ഉള്ള ഒരു character ആയിരുന്നു. വിജയൻ ചേട്ടൻ തകർത്തു. "നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെഷീൻ off ചെയ്യുക".
🤣🤣 machine
😂
Ee film ilae comedy aaannu koodathal perum parayaerulaethu- bt ee film ilae highlight and kannu nannaeyaekkunaethu ethilae sankadangal aaannu- always make me cry....small cult movie.....interestingly connected
ചരിത്രം എന്നിലൂടെ എന്ന സഫാരി പ്രോഗ്രാം കണ്ടതിനു ശേഷം ഈ സിനിമ ഒരു പ്രാവശ്യം കൂടി കണ്ടുകളയാം എന്ന് വിചാരിച്ചു.😍
അകാലത്തിൽ നമ്മെ വിട്ടുപോയ മഹാപ്രതിഭ സിദ്ദിഖ്🙏🌹🙏 അദ്ദേഹത്തിന്റെ വേർപാടിന്റെ ദിവസം ആദരവോടെയാണ് ഇപ്പോൾ ഇത് കണ്ടുകൊണ്ടിരിക്കുന്നത്😒🙏 താങ്കളുടെ നിഷ്കളങ്കമായ പുഞ്ചിരിക്കു മുമ്പിൽ കണ്ണീർ🙏🌹🌹🙏പ്രണാമം 🙏🌹🌹🙏
സഫാരിയിൽ "ചരിത്രം എന്നിലൂടെ "prgramilഈ പടം ഉണ്ടാക്കിയ കഥ Sidiqq പറഞ്ഞത് കേട്ട് വീണ്ടും കാണാൻ വന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐
മലയാളം സിനിമ ട്രെൻഡ് മാറ്റിയ പടം 💐💐💐💐💐
👍🏻👍🏻👍🏻👍🏻
💯💯💯
Yes
yz😂
18:18 നാളെ എന്ത് ആഴ്ചയാ... വെള്ളി ....നല്ല ദിവസാ ല്ലോ.... നീ ഒരു കാര്യം ചെയ് ഈ തുണിയൊക്കെ എടുക്ക് പെട്ടിയിലാക്കി രാവിലെ തന്നെ സ്ഥലം വിട്
15:09
ആ ബസ് ന്താ അങ്ങനെ ഇട്ടേക്കു ന്നേ..?? പിന്നെ ബസ്ഇങ്ങനെ മറിച്ചിട് ണോ....??! ഇങ്ങനെ മറിച്ചിടണോ അങ്ങിനെ മറിച്ചിടണോ...!!! 😏
ഞാൻ ചിലപ്പോ കുഴിച്ചു മൂടും
😆😆
1:33:24 ലോട്ടറി അടിച്ചോ .... ഫോൺ വന്നോ.... എന്തൊക്കെയാ ആൾക്ക് ർക്ക് അറിയണ്ടത്😀
1:33:56 തനിക്ക് ഈ വീട് ഇവിടെ ഇട്ട് തന്നെ complete white wash ചെയ്യാൻ പറ്റോ... 😀 1:34:50 എന്നാ പിന്നെ ഞാൻ മറ്റെതടുക്കട്ടെ .... അലക്സാണ്ടർ ചക്രവർതി ആയി 3 കൊല്ലം stageൽ ....
🤣🤣🤣🤣
RIP INNOCENT SIR 😥😥🌹🙏
ഇനി ഇല്ല ഇതുപോലുള്ള സിനിമകൾ പ്രണാമം sidiqu സാർ🥀🥀 😢😢😓😓😓
2024 ലിൽ കാണുന്നവരുണ്ടോ ?
2024 il kanunnathu thettano😂
@ Thettund ennu njn paranjooooo pahayaaa
കഴിഞ്ഞ ദിവസം പത്രത്തിൽ സിനിമ പേജിൽ വന്ന ഒരു കാര്യം ആണ്. ജയറാമേട്ടൻ കയ്യ് വിട്ട് കളഞ്ഞ സിനിമകൾ എന്നതിൽ ഒരു സിനിമയാണ്. റാംജി റാവു സ്‌പീക്കിങ് എന്നത്.
സത്യത്തിൽ ജയറാമേട്ടനെയും മുകേഷ് ഏട്ടനേയും ഇന്നസെന്റ് ഏട്ടനേയും വെച്ചാണ് സിദിഖ്ലാൽ സിനിമ ചെയുവാൻ ഇരുന്നത്. എന്നാൽ ജയറാമേട്ടൻ സിനിമയിൽ നിന്ന് പിന്മാറുകയും പകരം സായികുമാർ ഏട്ടൻ വരികയും ചെയ്തു. സായികുമാർ ഏട്ടൻ പിന്നീട് മലയാള സിനിമയുടെ അഭിപാജിക ഘടകമായി മാറുകയും ചെയ്തു.
ജയറാം സായ്‌കുമാറിനേക്കാൾ ബോർ ആയേനെ!
Athanu daivanimitham...ororutharkk bhagyam varunna vazhi ❤️❤️
@@SurajInd89 saikumar super acting
@@SurajInd89 സായികുമാറിനുപകരം ലാലേട്ടൻ ചെയ്തിരുന്നെങ്കിൽ കോമഡിക്ക് ഒന്നുകൂടെ ക്ലാരിറ്റി വന്നേനെ 👍👍👍
@@unnipaappan7654 😳😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂വെറും വയറ്റിൽ ഇങ്ങനെ സിരിപ്പിക്കല്ലേ 🤓🤓🤓🤓😂😂😂😂😂😂😂😂
ഈ പടത്തിലൊക്കെ എന്തോ ഒരു മാജിക് ഉണ്ട്..! എത്ര കണ്ടാലും മടുപ്പിക്കാത്ത ഒരു മാജിക് ❤️🔥
1:47:36 - 1:47:59 😁😁 complete ലെവൽ ആക്കി😂😍❤️ മാമുക്കോയ
Climax emotional seen kidu saikumar and mukesh
😍 സിദ്ധിക്ക് ലാൽ 😍
റാംജിറാവുspeaking
ഇൻ ഹരിഹർ നഗർ
ഗോഡ്ഫാദർ
വിയറ്റ്‌നാം കോളനി
കാബൂളിവാല
അഞ്ചും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ
മാന്നാർ മത്തായി speaking സംവിധായന്റെ പേര് കൊടുന്നിടത്ത് സിദ്ധിക്ക് ലാൽ നു പകരം ചിത്രത്തിന്റെ നിർമാതാവായ മണി c കാപ്പന്റെ പേര് കൊടുത്തു
I’m from Punjab . This is one of the best movie i ever watched. ❤️
❤🧡
Do than panjabi house kandittundo?
Did you watch punjabi house movie?
Watch Punjabi house malayalam movie.
30:47 എടി മറിയെ അതാരായിരിക്കും ഫോൺ വിളിച്ചിട്ട് ഒരു കളി തരാമെന്നു പറഞ്ഞത് 🤣🙏🙈
സായി കുമാർ ന്റെ കഥാപാത്രം ജയറാംമും മാന്നാർ മത്തായി ആയി innocent ന്റെ date കിട്ടാതെ വന്നപ്പോൾ മാള അരവിന്ദനെയും സിദ്ദിഖ് - ലാൽ ആലോചിച്ചതാണ്.. പക്ഷേ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ വന്നു saikumar ബാലകൃഷ്ണൻ ആയും മാന്നാർ മത്തായി ആയി ഇന്നോസെന്റ്റും തകർത്ത് അഭിനയിച്ചു 😍❤👌🏻👌🏻
❤️❤️❤️... മനോഹരം അതിമനോഹരം...പല മുഖങ്ങളും 😓മറഞ്ഞു പോയെങ്കിലും കാലങ്ങളോളം മികച്ച ഓർമ്മകൾ സമ്മാനിക്കുന്ന 🥰🥰🔥❤️സിനിമകളിൽ മുൻപന്തിയിൽ തന്നെ 🔥👍സിദീഖ് ലാൽ 😓🙏😓കൂട്ട് കെട്ടിൽ പിറന്ന ഇ ചിത്രം ❤️❤️❤️
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ പ്രഥമ ചിത്രമാണ് റാംജിറാവു സ്പീകിംഗ് ❤️2006 ലാണ് റാംജിറാവു സ്പീകിംഗ് ഞാൻ ആദ്യമായി കാണുന്നത്, അന്ന് എനിക്ക് 7 വയസ്സ്. സായികുമാർ ഏട്ടന്റെയും, രേഖ ചേച്ചിയുടെയും ആദ്യ ചിത്രം ❤️Saikumar ഏട്ടന്റെ ബാലകൃഷ്ണൻ, രേഖ ചേച്ചിയുടെ റാണി, മുകേഷ് ഏട്ടന്റെ ഗോപാലകൃഷ്ണൻ, ഇന്നസെന്റ് ഏട്ടന്റെ മാന്നാർ മത്തായി, ശങ്കരാടി ചേട്ടന്റെ ഹിന്ദുസ്റ്റാൻ കെമിക്കൽസ് ഓഫീസ് മാനേജർ, എൻ. എഫ്. വർഗീസ് ഏട്ടന്റെ ഹിന്ദുസ്റ്റാൻ കെമിക്കൽസ് ഓഫീസ് സ്റ്റാഫ്,
വിജയരാഘവൻ ചേട്ടന്റെ റാംജിറാവു, മാമ്മുകോയ ഇക്കയുടെ ഹംസകോയ, പി. സി. ജോർജ് ഏട്ടന്റെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അലക്സ്, കുഞ്ചൻ ചേട്ടന്റെ മത്തായി, അമൃതം ഗോപിനാഥ് ചേച്ചിയുടെ ഹോസ്റ്റൽ മെയിട്രിൻ, പി. എസ്. സോമശേഖരൻ ചേട്ടന്റെ ടെലിഫോൺ ബൂത്ത് ഉടമ, ദേവൻ ചേട്ടന്റെ ഉറുമീസ് തമ്പാൻ, അമ്മിണി ചേച്ചിയുടെ റാണിയുടെ അമ്മ എന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല... റാണിയുടെ സഹോദരൻ ആയി അഭിനയിച്ച് ഉണ്ണി, ഉറുമീസ് തമ്പാന്റെ മകളായി അഭിനയിച്ച് നിഷ മോൾ എന്നിവരും നന്നായി അഭിനയിച്ചു. ജയൻ ഗോപിനാഥൻ ചേട്ടനും, നാസർ ലത്തീഫ് ഇക്കയും ആയിരുന്നു റാംജിറാവിന്റെ സഹായികളായി നിന്നത്...
അനിയത്തിപ്രാവിൽ ബേബി ശാലിനി ചേച്ചിയുടെ ഇളയ സഹോദരനായി അഭിനയിച്ച് വർക്കി(ഷാജിൻ ഇക്ക)സിനിമയിൽ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്... മാമ്മുകോയ ചേട്ടനെ കരണത്ത് അടിക്കുന്നത് ഷാജിൻ ഇക്കയായിരുന്നു... നല്ല പാട്ടുകൾ. ക്ലൈമാക്സ് സീൻ സൂപ്പർ. Saikumar ഏട്ടന്റെ കരച്ചിൽ എന്നെയും കരയിപ്പിച്ചു. മുകേഷ് ഏട്ടനും, saikumar ഏട്ടനും, ഇന്നസെന്റ് ഏട്ടനും താമസിച്ച് വീട് എന്റെ വീടിന്റെ എടുത്തായിരുന്നു..ഈ വീട് 2015 ജൂൺ മാസം അവസാനം പൊളിച്ചു... ഹിന്ദുസ്റ്റാൻ കെമിക്കല്സിലെ സെക്യൂരിറ്റി ആയി അഭിനയിച്ച് ചേട്ടന്റെ യഥാർത്ഥ പേര് എനിക്ക് അറിയില്ല...ഹരിശ്രീ അശോകൻ ചേട്ടനും, ലത്തീഫ് ഇക്കയും സിനിമയിൽ അതിഥി താരമായി എത്തി...
ആ വീട് പൊളിച്ചു എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ ഉലഞ്ഞു..... ഇന്നസെന്റ് അങ്കിൽ... മമ്മൂക്കോയമാഷ് രണ്ട് പേരെയും കാണുവാനും സംസാരിക്കുവാനും ഏറെ കൊതിച്ചത് ആണ് എനിക്ക് അതിന് ഭാഗ്യം ഇല്ലാതെ പോയി 😢😢... സിദ്ധിക്ക് ഇക്കയെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്..❤❤❤❤....എല്ലാവരും തകർത്തു ✨✨✨✨✨✨🎻🎷🥁
One of the most iconic Malayalam comedy movies of all time 👍
ഇന്നസന്റ്ന് ആദരാഞ്ജലികൾ! ചിരിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആടി തീർത്ത ഒരു ജീവിതം.
RIP to our legendary actor Innocent!😢🙏🏻💐
ഉച്ചക്ക് ആഹാരത്തിനു ശേഷം കാണാൻ പറ്റിയ സിനിമ 🤩🤩🤩
Hmm...
അപ്പോ ജോലികൊന്നും പോകുന്നിലെ? 😂
അതെന്താ പെട്ടന്ന് ഉറക്കം വരോ 🤣
@@VinodVinod-yq6nx enthina job pone
അതെന്താ രാത്രി ആഹാരത്തിന് ശേഷം കണ്ടാൽ 🤨🤨
ഇന്നസെന്റും മാമുക്കയും കേവലം ഒരു മാസത്തെ ഇടവേളയിൽ പോയ ശേഷം ഈ സിനിമ വീണ്ടും കാണുന്നു..അവർ രണ്ട് പേരും പോയ ശേഷമാണ് അവരുടെ നഷ്ടത്തിന്റെ ആഴം,കൂടാതെ ഇത്തരം പഴയ സിനിമകളുടെ ഭംഗി.ഇതൊക്കെ ശരിക്കും തിരിച്ചറിയുന്നത് ❤️ അക്ഷരാർത്ഥത്തിൽ പകരക്കാർ ഇല്ലാത്തവർ 🌹
Innocent chirippichu kollum🤣🤣..innocent Mukesh sai Kumar oru rakshayillaatha pakaram vaykkaanillaatha combination 👌👌👌
നല്ല അടിപൊളി പ്രിന്റ്. നല്ല ക്വാളിറ്റി
കുറേ സമ്മർദം വരുമ്പോ പഴയ സിനിമകൾ കാണണം. എന്തോ ഒരു ആശ്വാസമാണ്.
💯
This is Super Film.story,Direction, Acting,are Excellent. I have seen this Film several times. And21.8.2020 also.
അവസാന ഭാഗം വളരെ ഭയങ്കരം മത്തായിച്ചാ അവൻ നമ്മളെ ചതിച്ചു അവൻ അത് ചെയ്യും മത്തായിച്ച എല്ലാ പോലിസോട് പറഞ്ഞപ്പോൾ അവസാനം മുകേഷ് വരുന്ന ഒരു സീൻ ഉണ്ട് എന്റമ്മോ ഒരു രക്ഷയുമില്ല തകർത്ത് കളഞ്ഞു ആദ്യം ഹംസക്കയുടെ പൈസ കൊടുത്ത് ഡീലിങ്ങ് ക്ലിയറാക്കുന്നു ബാക്കി തുക നമ്മക്ക് സൗഹൃദത്തിന്റെ ബന്ധം വീണ്ടും ട്ടി സ്റ്റ് പോലിസ് ജീപ്പിൽ കയറ്റുന്നു ദേവൻ പറയുന്നു ഏറിയാൽ അര മണിക്കൂർ അതിൽ കൂടുതൽ നിങ്ങൾ സ്റ്റേഷനിൽ നിൽക്കില്ല ഫോൺ ബെൽ അടിക്കുന്നു ദേവൻ എടുക്കുന്നു ഗംഭീരമായി സിനിമ അവസാനിക്കുന്നു
പുതുമുഖ നടൻ സായി കുമാർ. Waaaa what a start was for him
Missing innocent,the legend
31:43 സാർ ലഡ്ഡു 😄😄😄
Lad hu 😆poli
ലെ മുകേഷ് : കണ്ടാ കണ്ടാ
ലെ ഇന്നസെന്റ് : ഏയ്... കണ്ടിട്ടൊന്നും ഉണ്ടാവില്ല, അപ്പോഴത്തേക്കും ഞാൻ മുണ്ടുടുത്തില്ലേ 😂
89 ൽ നിന്നും ഏതു നേരത്തും ഏതു വർഷത്തേക്കും അവരുടേതായി മനസ്സിൽ ചെക്കേറുന്ന അപൂർവ സിനിമ
The best debut performance by any Indian actor - sai kumar
44:27 aa nadi sopnathil polum karuthe kanilla ''kambilipothappu'' hit akumannuu
ഈ കൊറോണക്കാലത്ത് കാണുന്നവർ ലൈക്കുവിൻ
eni vere kaalamilalo...corona kalamale uluuuu
@@Ajithkumar-vf4yg alla maari
ഇന്നസന്റ്, മമ്മൂക്കോയ തിരിച്ചു വരാത്ത ലോകത്തേക് മടങ്ങിയവർ ഒരിക്കലും മറക്കാൻ ആവാത്ത ഓർമ്മകൾ സമ്മാനിച്ചതിൽ ചിലത്.
Feeling nostalgia etra thavana movie kandittullathu kuttikalathu orupad ishtam😍😍😍😍😍😍😍😍
Me too.. After Tamil version
സിദ്ധിക്ക് -ലാൽ കൂട്ടുകെട്ടിൽ ഇനി സിദ്ധിക്ക് ഓർമകളിൽ മാത്രം പ്രണാമം അനശ്വര സംവിധായകന് 😢🌹
Please add subtitles to the movie! That way more people can enjoy the comedic gold that is this great movie!
Comedy cannot be conveyed in subtitles. You need to learn the language
എനിക്ക് തോന്നുന്നു മലയാളത്തിലെ ഏറ്റവും നല്ല നടൻ സായി ചേട്ടൻ ആണെന്ന് കാരണം ഇപ്പോൾ മമ്മൂക്ക ലാലേട്ടൻ മാറ്റ് ഏതു നടന്മാരുടെ ആദ്യ കാലത്തെ സിനിമകൾ എടുത്തു നോക്കിയാൽ അറിയാൻ പറ്റും അവരുടെയൊക്കെ അഭിനയം പിന്നെ പിന്നെ അഭിനയിച്ചു നന്നായത് ആണെന്ന് എന്നാൽ ഈ സിനിമയിലെ അഭിനയം കണ്ടാൽ ആരും പറയില്ല സായി കുമാറിന്റെ ആദ്യത്തെ സിനിമ ആണെന്ന്
Aadya cinemayil mohanlal varumbol fazilinte stylilaanu mohanlal abhinayichathu fazil mattoru rajanikanthaakuvanayirunu sramam pinne athil mohanlal typical villain veshamayirunu avar vanna kalagattam vythyasam undu
@@combo3311 മമ്മൂട്ടി ഏറ്റവും നല്ല നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ വർഷം 1984 ൽ
അതെന്നെ ഇതെന്താ ഓട്ടോറിക്ഷ ബസ് സ്റ്റാൻഡാ മാമുക്കോയ 😎
എന്താ പടം , എന്താ ഒരു screenplay , എത്ര തവണ കണ്ടാലും മുഴുകി ഇരുന്നു പോകും ,അവർ ജീവിക്കുകയാണെന്നേ വിചാരിക്കു!
നമ്മുടെ മത്തായി ചേട്ടന്റെ കൂടെ നമ്മുടെ ഹംസക്കയും മരണപ്പെട്ടു🌹🌹😥😥 മലയാളികളെ ചിരിപ്പിച്ചും... കരയിപ്പിച്ചും...ചിന്തിപ്പിച്ചും മറക്കാൻ കഴിയാത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയാണ് മരണപ്പെട്ടുപോയത് അവരുടെ ചെറുതു വലുതമായ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ🤲
ഈ നാടകം ബുക്ക് ചെയ്യാൻ വരുന്നവരെയൊക്കെ കക്കൂസിലേക്ക് വിളിച്ചോണ്ട് വരുന്നത് എന്തിനാ 🤣🤣🤣 എത്ര കാലം കഴിഞ്ഞ് കേട്ടിട്ടും ചിരി അടക്കാൻ പറ്റുന്നില്ല
Yes 😂😂😂😂
അതിനവൻ നാടകം ബുക്ക് ചെയ്യാൻ വന്നതല്ല. ഇവിടെ താമസിക്കാൻ വന്നതാ.. നിന്നെ പോലെ തന്നെ വേലയും കൂലിയുമില്ലാത്ത ഒരലവലാതി 😂😂😂😂
"എന്താ നിൻ്റെ പ്രശനം"
"എൻ്റെ പേര് ബാലകൃഷ്ണൻ"
"അതാ നിൻ്റെ പ്രശനം???" 😂😂😂😂😂
ഇടുത്തുചാട്ടം. അത്യാഗ്രഹം എന്നിവ അഭതാണെന്ന് കാണിച്ചുതന്ന ഒരു സിദ്ധിക്ക് ലാൽ മൂവി 👍🔥
എത്രായി 35രൂപ എന്തായ് 35 ആക്കിയത് ഒരു 350ചൊഴിച്ചൂടേ 😂😂 മാമുക്കോയ
kireedathineyum veeragadhayum pirakilakki 1989 la highest grosser aaya padam 👌
പോടാ വീരഗാഥാ ആണ് top
Veeragatha aan top grosser...Ith second aan...
26/3/23 RIP legent ഇന്നസെന്റ്.മാന്നാർ മത്തായി.
പകരകാരനില്ലാത്ത ഹാസ്യ ഇതിഹാസമേ....വിട 😢😢😢💐
2020 ലും ഈ സിനിമ കാണുന്നവർ undo
stuck at Lock down 😌... so ee cinema kandu chirich chirich marich
ഉണ്ട്
Undu like adikkano?🤔
unde ൻങ്കിൽ
Undaaaa
സഫാരിയിൽ സിദിഖ്സാറിന്റെ ഇതിന്റെ പിനാമ്പുറ കഥ പറയുന്നത് കേട്ടപ്പോൾ ഒന്നും കൂടി കാണാൻ വന്നവർ ഉണ്ടോ.. അപ്പോൾ കണ്ടാലും ചിരിച്ചു ഉപ്പാട് തെറ്റും 😄😄😄
ഞാനും
Yes
Siddique sir you always remain our heart by your art❤
ഒരായിരം കിനാകളാൽ....
രണ്ടു പെഗ്ഗ് അടിച്ചാൽ ഈ പാട്ട് പാടാത്ത മലയാളികൾ ചുരുക്കം ആയിരിക്കും
ഈ ചിത്രം സിദ്ദിഖ് ലാൽ മാരുടെ ആദ്യം സിനിമ ആയതിനാലും കാര്യം മായി നായകനായി സായി കുമാർ അതു പുതുമുഖം ആയതിനാലും അതു മാത്രമല്ല പുതിയ നായിക രേഖ, പുതിയ സംഗീത സംവിധായകൻ എസ് ബാല കൃഷ്‌ണൻ, പുതിയ സംവിധായകർ,സിദ്ദിഖ് ലാൽ. എല്ലാവരും പുതുമുഖം ആയതിനാലും. ഈ ചിത്രം ഓടുമോ എന്നു വരെ സിദ്ദിഖ് ലാൽമാരോട് പറഞ്ഞു നിരാശ പെടുത്തി ആളുകൾ.ഇതെല്ലാം കേട്ട് തളരാതെ നിന്നു കൊണ്ട് സിനിമ എടുത്ത സിദ്ദിഖ് ലാൽ മാർ മാസ്സ് തന്നെ. ആ വർഷത്തെ പ്രതിഷിക്കാത്ത അത്രയും വിജയം നേടി റാംജിറം സ്പീക്കിങ് മുന്നേറുകയായിരുന്നു. ഒരുവലിയ സിദ്ദിഖ് ലാൽ മാജിക് തന്നെ യാണ് ഈ സൂപ്പർ ഹിറ് സിനിമ
മാണി c കാപ്പൻ
A perfect movie. A big salute to the makers. The movie was ahead of its times
Lock, Stock and Two Smoking Barrels>ramji rao speaking>hera pheri
Bolly copies molly
Molly copies holly
@@Asifalikhan2 Why the fuck are you commenting this shit Everywhere. The Hollywood movie released 9 years after this masterpiece dipshit.
@@Asifalikhan2 ramji Rao 1989. Lock stock 1998. What are you on about ?
@@Asifalikhan2 😂 what the actual f
Pazhaya movies kannumbol , oru prethyeka sukham ❤️❤️❤️.. nthannu ennu ariyilla.. ❤️❤️
Saikumarnte Aadhyakkalathe Padamanenkil polum Acting Nalla Experience ulla Pole Thonnunnu!!👍👍👍👍👍
Nalla abinayam
I am from Andhra Pradesh.this movie super. Innocent sir super actor. Rip 😭 innocent sir & Rip siddique sir😢
ഇതൊരായിരം തവണ കണ്ടാലും ആദ്യം കാണുന്ന അതെ ഫീലാണ്.❤️❤️❤️❤️❤️
Aaaahaaaa complete levelaaaki maamu rocks🤣🤣🤣
സായികുമാറിന്റെ ഇന്റർവ്യൂ കണ്ടിട്ട് ഇതുവഴി വന്നതാ.. വേറെ ആരേലും ഉണ്ടോ??
Thanks to this movie we have the most iconic character “Baburao Ganpatrao Apte”😍😍
Absolutely right 😜