Chithram Malayalam Full Movie HD😘 | Mohanlal Evergreen Movie

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @Roby-p4k
    @Roby-p4k ปีที่แล้ว +398

    2024.. ൽ അടുത്ത ടൈമിൽ വീണ്ടും കാണാൻ വന്നതാണ്...2024..അല്ല 2050ആയാലും കാണാൻ ആഗ്രഹിക്കുന്ന സിനിമ... അതാണ്ചിത്രം സിനിമയെ കുറിച്ചൊക്കെ ഒറ്റവാക്കിൽ പറയാനുള്ളത് 🎉🎉🎉...

    • @Bobuttan
      @Bobuttan 9 หลายเดือนก่อน +5

      Pine allaa 🤍🤍

    • @_Rose__12
      @_Rose__12 8 หลายเดือนก่อน +2

      ❤❤❤

    • @lijiyasaji9155
      @lijiyasaji9155 8 หลายเดือนก่อน +3

      നിങ്ങൾ പറഞ്ഞത് സത്യം🙏🥰

    • @FizelFizel-o7x
      @FizelFizel-o7x 6 หลายเดือนก่อน

      ​@@lijiyasaji9155Kkimkmmmmkmmm. Kmmm.. Kmm.i.. Kk😅mm😞mm. Mmmn jl m. M.mmm.. Mm . M.. New a

    • @fahidarumi7553
      @fahidarumi7553 3 หลายเดือนก่อน +1

      Sathyam

  • @jishnumahe7251
    @jishnumahe7251 3 ปีที่แล้ว +253

    സായിപ്പിന്റെ കയ്യിൽ നിന്ന് കിട്ടിയതിന്റെ പകുതിയും കൊണ്ടേ ഞാൻ പോകൂ..
    ഒറ്റ സിനിമ കൊണ്ട് തന്നെ നമുക്ക് ഏവർക്കും സുപരിച്ചതനായ പ്രിയ ശരൺ ചേട്ടന് ആദരാജ്ഞലികൾ....

  • @Ameen-ph7ud
    @Ameen-ph7ud 2 ปีที่แล้ว +62

    ഇങ്ങനെയൊക്കെ ഒരു സിനിമ ഉണ്ടാക്കാൻ അത്രക്ക് മികച്ച സംവിധായകനേ കഴിയൂ,, നന്ദി പ്രിയ ദർശൻ sir..

  • @Lord.Curzon
    @Lord.Curzon 4 ปีที่แล้ว +1914

    *_ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട്‌ കരയാത്തവർക്ക് ഹൃദയം എന്ന അവയവം ഇല്ല...._*
    *- എബ്രഹാം ലിങ്കൺ*

    • @jishnujishnu8226
      @jishnujishnu8226 4 ปีที่แล้ว +51

      Poodoo

    • @elite2522
      @elite2522 4 ปีที่แล้ว +83

      Nelson mandelayalle angane paranje

    • @Lord.Curzon
      @Lord.Curzon 4 ปีที่แล้ว +234

      @@elite2522 *ഏബ്രഹാം ലിങ്കൻ പറഞ്ഞപ്പോൾ കേൾക്കാൻ പറ്റാത്തവർക്ക് വേണ്ടി നെൽസൺ മണ്ടേല രണ്ടാമത് പറഞ്ഞിട്ടുണ്ട്* 😊

    • @elite2522
      @elite2522 4 ปีที่แล้ว +61

      @@Lord.Curzon Modi eeyadutt trumpinod adh paranjirunnu

    • @Lord.Curzon
      @Lord.Curzon 4 ปีที่แล้ว +56

      @@elite2522 *യാ... യാ.... ഞാനോർക്കുന്നു.....*

  • @Photopraanthan
    @Photopraanthan 4 ปีที่แล้ว +2470

    ഇത്രയും മനോഹരം ആയ ഒരു മലയാള ചിത്രം veraye ഇല്ല ലാലേട്ടനെ എന്ന വെക്തിയെ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സിനിമ ആണ് ഇത്

    • @mohammadshebeer7856
      @mohammadshebeer7856 4 ปีที่แล้ว +58

      Climax fail aan. Iniyum nannakamayirunu

    • @ruzinyousaf9531
      @ruzinyousaf9531 4 ปีที่แล้ว +26

      കിരീടം , ചെങ്കോൽ

    • @thejustheju3006
      @thejustheju3006 4 ปีที่แล้ว +69

      @@m4_manafmunna ക്ലൈമാക്സ്‌ ഇങ്ങനെ അല്ലേകിൽ പടം രസമുണ്ടകില്ല

    • @jaicyriju1804
      @jaicyriju1804 4 ปีที่แล้ว +15

      Yes this movie is fantastic.

    • @onlinemedia9389
      @onlinemedia9389 4 ปีที่แล้ว +23

      @@mohammadshebeer7856 poda koppe pinengana climax vendath

  • @AJ-by5jc
    @AJ-by5jc 3 ปีที่แล้ว +30

    നെടുമുടി വേണു ഏറ്റവും സുന്ദരനായി അഭിനയിച്ച ചിത്രം.

  • @premjithshyma8861
    @premjithshyma8861 ปีที่แล้ว +72

    സത്യത്തിൽ ഈ സിനിമ എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് വരില്ല...... എന്തോ ഒരുപാട് ഇഷ്ടം തോന്നിയ മോഹൻലാൽ ചിത്രം ❤❤❤2023 കാണുന്നു....

    • @choicenetwork
      @choicenetwork  ปีที่แล้ว +5

      Dear premjithshyma, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @miniwilsonandlamiya748
      @miniwilsonandlamiya748 23 วันที่ผ่านมา

      എന്നും ഇഷ്ടം ഉള്ള പടം.

  • @sandraks1033
    @sandraks1033 3 ปีที่แล้ว +937

    അവസാനം വരെ ചിരിപ്പിച്ചിട്ട് climax സങ്കടത്തിലാക്കുന്ന പ്രിയദർശൻ magic.
    Chithram
    Thalavattom
    Minnaram
    Vandanam..

    • @jayalekshmi9106
      @jayalekshmi9106 3 ปีที่แล้ว +12

      satyam

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว +9

      Yes😰

    • @Sudev-y1x
      @Sudev-y1x 3 ปีที่แล้ว +27

      @@ramkumarm8957 enthaale Climax onn mattiyenkil chindichu poooyi😭😢

    • @lijorachelgeorge5016
      @lijorachelgeorge5016 3 ปีที่แล้ว +5

      സത്യം

    • @antonyjenson7753
      @antonyjenson7753 3 ปีที่แล้ว +19

      കോമഡി അല്ലെങ്കിലും കാലാപാനി, അഭിമന്യു തുടങ്ങിയ സിനിമകളും നമ്മെ കരയിപ്പിക്കും

  • @abhilashpillai201
    @abhilashpillai201 2 ปีที่แล้ว +148

    ഞാൻ എടുത്ത അവളുടെ ചിത്രങ്ങൾ എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത് എന്റെ കണ്ണുകളിൽ എന്റെ ഹൃദയത്തിൽ ♥️♥️🙏🙏

  • @pabload1248
    @pabload1248 3 ปีที่แล้ว +494

    നെടുമുടി sir ninte മരണം അറിഞ്ഞ് അദേഹത്തിൻ്റെ പഴയ സിനിമകൾ കാണാൻ വന്നതാ . കണ്ണ് നിറഞ്ഞു 🥺 . അദ്ദേഹ തിനെ പോലെ ഒരു നടനെ മലയാളം സിനിമ യക്കി കിട്ടില്ല ❤️

  • @sanjaypkumar7062
    @sanjaypkumar7062 5 ปีที่แล้ว +924

    എന്നെ കൊല്ലാതെ ഇരിക്കാൻ പറ്റുവോ... ഡയറക്ടർ ബ്രില്ലിയൻസും ആക്ടറുടെ ടൈമിങ്ങും കൃത്യമായി സിങ്ക് ആയ സീൻ... നന്ദി പ്രിയൻ സർ & ലാലേട്ടൻ ഒരു പിടി നല്ല സിനിമകൾ ഞങ്ങൾക്ക് തന്നതിന്...

    • @choicenetwork
      @choicenetwork  5 ปีที่แล้ว +14

      Hello Sanjay p Kumar, Thank you for the comment. Please subscribe our channel to get our latest videos. Share this video in your Facebook
      Subscribe our channel : th-cam.com/users/ChoiceNetwork

    • @manushankar1092
      @manushankar1092 4 ปีที่แล้ว +2

      Recording. Dance

    • @faizanpachu6059
      @faizanpachu6059 3 ปีที่แล้ว +1

      @@m4_manafmunnabut ethu mammoottayaalum nannaavummoviee

    • @rijoezharayil1710
      @rijoezharayil1710 3 ปีที่แล้ว +16

      @@faizanpachu6059 chumma parayathe bro...ee type role onnum mammotyk pattilla....

    • @sarathangel6318
      @sarathangel6318 3 ปีที่แล้ว

      @@m4_manafmunna എന്താണ് മമ്മൂട്ടി ഫാൻസുകാർക്ക് നല്ല മനസും സന്തോഷവും വിഷമവും ഒന്നും ഇല്ലേ

  • @vinu138
    @vinu138 3 ปีที่แล้ว +100

    എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട മോഹൻലാൽ സിനിമ .... എനിക്ക് 8 വയസ്സ് പ്രായം ...കുട്ടിയായിരുന്നപ്പോൾ ഞാൻ അധികം ഒന്നും കരയാത്ത പ്രകൃതം ആയിരുന്നു ... എന്തോ എനിക്ക് അത് വലിയ ഒരു നാണക്കേട് ആയിരുന്നു ...ഈ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് ,, നിറങ്ങൾ വാരിവിതറിയ മനോഹരമായ പാട്ടുകൾ കണ്ട് ,,അതുവരെ ഒരു നായകനോടും തോന്നാത്ത ഇഷ്ടത്തോടെ ഞാൻ ലാലേട്ടനെ കണ്ടിരുന്നു ... അവസാനം ആ സീൻ വന്നു .... എന്റെ കൊച്ചു മനസ്സിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ ഷോക്ക് എന്ന് ഇന്നും ഞാൻ ഓർക്കുന്നു .... എന്റെ കഴുത്തിൽ വളരെ വേദനോയോടെ ഒരു ഭാരം കൂടി കൂടി വരുന്നു ... എങ്കിലും അത് ഒരു കരച്ചിൽ ആയി മാറാതെ എന്നിലെ അഭിമാനിയായ 8 വയസ്സുകാരൻ പിടിച്ചുഅമർത്തി ...അങ്ങിനെ ഒടുവിൽ അതാ ആ പാട്ട് ...മനസ്സിൽ ഒരുപാട് വേദനയോടെ വിഷ്ണു പാടുന്നു...."സ്വമി നാദ " ....ലാലേട്ടാ ..നിങ്ങൾ ആ പാട്ട് പാടി ഒരു ചിരിയോടെ ക്യാമറ നോക്കിയതേ എനിക്ക് ഓർമ്മ ഉള്ളൂ....അതുവരെ ഞാൻ പിടിച്ചു വെച്ചതെല്ലാം അണപൊട്ടി ഒഴുകി ... പൊട്ടി പൊട്ടി ഞാൻ കരഞ്ഞു ... അടുത്തിരുന്നവർ എല്ലാം ഒന്ന് എന്നെ നോക്കി ... അതൊന്നും എനിക്ക് പ്രശ്നമല്ലായിരുന്നു ,,,, കണ്ണുനീർ എന്റെ കവിളിൽ നിന്നും ഒലിച്ചിറങ്ങി കാൽമുട്ടിലേക്ക് വീഴുന്നത് ഞാൻ അറിഞ്ഞു ....അന്ന് മുതൽ ഇന്നോളം ഒരാളെയും നിങ്ങളെപ്പോലെ ഞാൻ ഇഷ്ട്ടപ്പെട്ടിട്ടില്ല ... ഇന്ന് 41 ആം വയസ്സിൽ മരക്കാർ കണ്ട് വന്ന് ഒന്നുകൂടെ ചുമ്മാ ഈ സീനുകൾ കണ്ടു ... എന്ത് പറയാൻ ....നിങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് പുണ്യം ....

    • @shibukumars9196
      @shibukumars9196 2 ปีที่แล้ว +9

      പ്രിയപ്പെട്ട veda & vihaan ഞാനും 8 വയസ്സിൽ കണ്ടതാ, ഇപ്പോൾ 40 വയസ്സ് ആയി ഈ കമന്റ്‌ എന്റെ ജീവിതവുമായി 100%കറക്റ്റ് ആയിരുന്നു 👏👌

    • @vinu138
      @vinu138 2 ปีที่แล้ว +6

      @@shibukumars9196 love u dear... ee feel okke namukke ariyoo... aa kalaghattathil jeevicharkku mathram...

    • @harim5376
      @harim5376 2 ปีที่แล้ว +14

      ഈ പടമൊക്കെ തീയറ്ററിൽ ഇരുന്നു കാണാന് കഴിഞ്ഞ ഭാഗ്യവാന്മാരാണ് നിങ്ങൾ ഒക്കെ.1991ൽ ജനിച്ച കാരണം ഈ ഭാഗ്യം കിട്ടിയില്ല.

    • @vinu138
      @vinu138 2 ปีที่แล้ว +3

      ​@@harim5376 sari aanu.. im lucky

    • @levimathew6407
      @levimathew6407 ปีที่แล้ว

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +195

    കാലമേ പിറക്കുമോ ഇനി ഇത് പോലൊരു സിനിമ 😔😔😔😔❤️❤️❤️

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +23

    ലാലേട്ടന്റെ അതി മനോഹര ചിത്രം ❤️❤️❤️👌👌👌ഞാൻ ജനിച്ച വർഷം റിലീസയാ സിനിമ 👌👌എത്ര വട്ടം കണ്ടാലും ഇന്നും മടുക്കാത്ത ഒരു അത്ഭുത ചിത്രം🌹 👌

  • @harisbeach9067
    @harisbeach9067 ปีที่แล้ว +213

    ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത്
    ഇത് പോലത്തെ പഴയ സിനിമകൾ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്..😍💛

    • @choicenetwork
      @choicenetwork  ปีที่แล้ว +4

      Dear Haris പൊന്നാനി Beach, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @harisbeach9067
      @harisbeach9067 ปีที่แล้ว +4

      @@choicenetwork 👍👍❤️❤️

    • @Rasmiyaaa123
      @Rasmiyaaa123 7 หลายเดือนก่อน +3

      Enikkum ❤

    • @ThorappanVasu
      @ThorappanVasu 7 หลายเดือนก่อน +1

      ❤️❤️❤️❤️

    • @ashwinaashvin4312
      @ashwinaashvin4312 8 วันที่ผ่านมา

      എനിക്കും

  • @ashikashi8192
    @ashikashi8192 4 ปีที่แล้ว +109

    ഇങ്ങേരു ഇതെന്തൊരു അഭിനയം ആണ്. Love you etta ♥️

  • @_rx_infected_soul_
    @_rx_infected_soul_ 3 ปีที่แล้ว +66

    ഇ ലാലേട്ടനെയാണ് തിരിച്ചു കൊണ്ടുവരേണ്ടത് 🥰

    • @Pranav_770
      @Pranav_770 3 ปีที่แล้ว +6

      Impossible

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +9

      കാലം എല്ലാത്തിനെയും മാറ്റി കളഞ്ഞു, ഇനി ഒരിക്കലും ആ കാലം തിരിച്ചു വരില്ല.

    • @athulkukku8448
      @athulkukku8448 ปีที่แล้ว

      30kollam munneyulla ninte thanthaye nee thirichu konduvaa

    • @rileeshp7387
      @rileeshp7387 4 หลายเดือนก่อน

      അന്നത്തെ പ്രായം അല്ല ലാലിന് ഇപ്പൊ

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +196

    ഒരുപാട് ചിരിച്ചാൽ കരയേണ്ടി വരും എന്നതിന്റെ പൊരുൾ മനസ്സിലായി
    ഇതിന്റെ അവസാന ഭാഗം കാണാൻ മനസ്സിന് ഉറപ്പില്ലാത്ത എന്നെ പോലെ എത്രപേരുണ്ട്..

    • @anaska9263
      @anaska9263 2 ปีที่แล้ว +2

      😆

    • @rejithr729
      @rejithr729 2 ปีที่แล้ว +5

      ഞാൻ കരഞ്ഞുപോയി എത്ര തവണ പ്രത്യേകിച്ചാ ചോദ്യം തറഞ്ഞു കയറി ഉള്ളിൽ

    • @PramodKn-ry7pz
      @PramodKn-ry7pz 7 หลายเดือนก่อน +1

      It's true

  • @ismailibrahim7023
    @ismailibrahim7023 5 ปีที่แล้ว +832

    ചിത്രം.. വന്ദനം.. !! ക്ലൈമാക്സ്‌ സീൻ ഇപ്പോഴും ഒരു നൊമ്പരം ആയി മനസ്സിൽ അങ്ങനെ കിടക്കുന്നു 😥😥😥😥

    • @choicenetwork
      @choicenetwork  5 ปีที่แล้ว +13

      Hello Ismail Ibrahim, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @adithyasreedhar4567
      @adithyasreedhar4567 5 ปีที่แล้ว +32

      Taalavattam also

    • @KaNnaN98.
      @KaNnaN98. 5 ปีที่แล้ว +28

      Minnaram

    • @ranjithranjithadoor6025
      @ranjithranjithadoor6025 5 ปีที่แล้ว +4

      Athe

    • @rameshbabu-ke1zb
      @rameshbabu-ke1zb 4 ปีที่แล้ว +4

      Thalavattam💫

  • @habiafsal7041
    @habiafsal7041 5 ปีที่แล้ว +827

    366 days തിയേറ്ററിൽ ഓടിയ ലാലേട്ടൻ ഹിറ്റ്‌ 😘👌😍

  • @aneeshgopinathan5224
    @aneeshgopinathan5224 2 ปีที่แล้ว +333

    1988 ൽ റിലീസായി 2022 end ആയിട്ടും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന,
    എത്ര കണ്ടാലും മതിവരാത്ത വല്ലാത്തൊരു മാജിക് ഉണ്ട് ഈ സിനിമയിൽ.
    1:40 മുതലുള്ള 10മിനിറ്റ്.. dialogues with play😂🙏🏻.. ലാലേട്ടനെയും വേണുച്ചേട്ടനെയും അല്ലാതെ വേറെ ആരെയും സങ്കൽപിക്കാൻ പോലും പറ്റില്ല. ❤❤❤❤

    • @raghavanr3314
      @raghavanr3314 ปีที่แล้ว +3

      9excellennt beautiful evergreen one movie of "Lalettan" wonderful "live acting" !!!🙏🙏🙏🙏🙏

    • @aneeshvarghese6370
      @aneeshvarghese6370 ปีที่แล้ว

      Uuuuuuu8iu8uiuiuiiuui to u

    • @GulaisV
      @GulaisV ปีที่แล้ว

      😊p😊

    • @GulaisV
      @GulaisV ปีที่แล้ว

      ​@@raghavanr3314a❤😢😢❤😊

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +40

    ചിത്രം,,, വല്ലാത്തൊരു ചിത്രം,,, എത്രപ്രാവശ്യം കണ്ടുവെന്നാകിലും വീണ്ടും കാണുമ്പോഴും വശ്യചിത്രം...

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +230

    ലാലേട്ടന്റെ ചിരി ഒരു അത്ഭുതമായി തോന്നിയത് "ചിത്രം"കണ്ടപ്പോഴാണ്. കുസൃതിക്കുറുമ്പോടെ കള്ളക്കണ്ണിട്ടുള്ള
    ആ ചിരി.....😍
    ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള ഒരു ലാലേട്ടൻ ചിത്രം.തുടക്കം മുതൽ ചിരിപ്പിച്ചിട്ട് അവസാനം തീരാവേദന തന്ന് വിഷ്ണു പോയ്മറയുന്നു😢
    80s;90s പടങ്ങൾ കണ്ടാൽ കിട്ടുന്ന ഫീൽ ഒന്നും ഇക്കാലത്തെ ചിത്രങ്ങൾക്കില്ല🥀💯

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +8

      അതെ 😢

    • @rajeshmt4653
      @rajeshmt4653 ปีที่แล้ว +5

      സത്യം

    • @johnhonai4601
      @johnhonai4601 2 หลายเดือนก่อน

      ഇപ്പോഴത്തെ സിനിമയിൽ കഥാപാത്രങ്ങൾ തമ്മിൽ ആഴമുള്ള ബന്ധം ഇല്ല. ഒരു superficial ബന്ധം മാത്രം. കഥാകൃത്തിന്റെ പോരായ്മയും പ്രേക്ഷകന്റെയും അഭിനേതാക്കളുടെയും നിലവാരത്തകർച്ചയും ആണ് കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു.
      പ്രേമലു ഒക്കെ കണ്ടില്ലേ. നായകനും നായികയും തമ്മിൽ അവസാനം ഒന്നിക്കണം എന്നൊരു Gut feeling വിവരമുള്ള ഒരാൾക്കും തോന്നില്ല. എന്തുചെയ്യാം ആവറേജ് പ്രേക്ഷകർ ചവറിനെ സ്വീകരിച്ചു കഴിഞ്ഞു.

  • @shafi1537
    @shafi1537 2 ปีที่แล้ว +21

    ഞാൻ കട്ട മമ്മൂക്ക ഫാൻ ആണ് പക്ഷെ ഇ ചിത്രം ലാലേട്ടൻ ഫാനും ആക്കി ക്യൂട്ട് ലാലേട്ടൻ ❤️ മമ്മൂക്ക കഴിഞ്ഞാൽ ലാലേട്ടൻ ആണ് ഇഷ്ടം പെട്ട നടൻ ❤️

  • @sirajnazarth
    @sirajnazarth 5 ปีที่แล้ว +176

    ലാലേട്ടൻ ജീവിക്കുകയാണ് ഈ സിനിമയിൽ 2020ലും ഈ സിനിമ കാണാൻ വന്നവരുണ്ടോ

  • @sujeshchirakal2168
    @sujeshchirakal2168 5 ปีที่แล้ว +436

    എത്ര തവണ കണ്ടാലും മടുക്കാത്ത ഫിലിം... ചിരിപ്പിച്ചതിന്റെ രണ്ടിരിട്ടി കരയിപ്പിക്കും... അതാണ് ചിത്രം😍

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello Sujesh Chirakal, Thank you for the comment. Please subscribe our channel to get our latest videos. Share this video in your Facebook
      Subscribe our channel : th-cam.com/users/ChoiceNetwork

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +2

      തിയെറ്ററിൽ .കൂടുതൽ .തവണ .കണ്ടാലെനിർമ്മാതാവിനു .ഗുണം കിട്ടൂ.

    • @sujeshchirakal2168
      @sujeshchirakal2168 5 ปีที่แล้ว +2

      @@tomsgeorge42 ഏത് തിയറ്ററിലാണ് മഹാനേ ഇത് കളിക്കുന്നത്... എന്നാൽ നിർമ്മാതാവിന് ഗുണം കിട്ടാൻ പോയി കാണാനാണ്...

    • @sujeshchirakal2168
      @sujeshchirakal2168 5 ปีที่แล้ว

      @@choicenetwork Excatly

    • @akhilm.j318
      @akhilm.j318 2 ปีที่แล้ว

      @@choicenetwork Charle

  • @soorajs.k.m7971
    @soorajs.k.m7971 3 ปีที่แล้ว +23

    എത്ര കണ്ടാലും മതി വരാത്താ ഒരു ലാലേട്ടൻ ചിത്രം അതാണ് ഈ കല്യാണി കുട്ടിയുടെയും വിഷുവിന്റയും ചിത്രം 🥰😔
    Love you ലാലേട്ടാ 🥰😘😍💝💗💓💖

  • @rameeshmn
    @rameeshmn 5 ปีที่แล้ว +378

    ഈ സിനിമ മുഴുവനായി എത്ര തവണ കണ്ടു എന്നറിഞ്ഞുട..പക്ഷെ ഇത് കണ്ടപ്പോളൊക്കെ കരഞ്ഞിട്ടുണ്ട്... മനസ്സ് വിഷമിച്ചിട്ടുണ്ട്....പകരം വെക്കാനില്ലാത്ത ഒരേ ഒരു ചിത്രം...

    • @adwaidh_4254
      @adwaidh_4254 5 ปีที่แล้ว +3

      damn true mister

    • @nideesh9599
      @nideesh9599 5 ปีที่แล้ว +1

      Thalavattam my fvrt movie lalettan

    • @nideesh9599
      @nideesh9599 5 ปีที่แล้ว +1

      No ippol chitravum

    • @sudhakaranc7058
      @sudhakaranc7058 5 ปีที่แล้ว +1

      A

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว

      തീയേറ്റ റിൽ .ആണോ കൂടുതൽ .തവണ കണ്ടത് .???
      എങ്കിൽ .നിർമ്മാതാവ് .രക്ഷപെട്ടേനെ .

  • @JishnuAnil1993
    @JishnuAnil1993 4 ปีที่แล้ว +100

    എത്ര കണ്ടാലും മതി വരാത്ത ചിത്രം . അവസാനം വരെ ഒരുപാട് ചിരിപ്പിച്ചിട്ട് അവസാനം പൊട്ടി കരയിപ്പിച്ച ചിത്രം ...

  • @umyenemy2718
    @umyenemy2718 2 ปีที่แล้ว +10

    ഇതു പോലെ അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ ആരാ ഉള്ളത്......Love you Lalettaaaa

  • @akhi3344
    @akhi3344 3 ปีที่แล้ว +39

    നഗുമോ എന്ന ഗാനത്തിന് ഒരു പക്ഷെ വേറെ ആരെങ്കിലുമായിരുന്നു lip sync ചെയ്തത് എങ്കിൽ ചിലപ്പോൾ ചിരിച്ചു പോയേനെ lalettan 🙏❤️

  • @minit5728
    @minit5728 4 ปีที่แล้ว +130

    അഭിനയ ചക്രവർത്തി യായ ലാലേട്ടന് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയു. ഇന്നും ഇത്ര മധുരമായി പ്രണയരംഗം അഭിനയിക്കാൻ നമ്മുടെ ലാലേട്ടൻ മാത്രം.

  • @97255981
    @97255981 3 ปีที่แล้ว +385

    ഈ പടത്തിൽ ശ്രീനിവാസനെ ഇഷ്ടമായവർക്കു ഇവിടെ ലൈക്‌ ചെയ്യാം 😂😂

    • @ull893
      @ull893 10 หลายเดือนก่อน +4

      ഇത് ഞാൻ തെളിയിക്കും അമ്മേ 😂😂😂😂😂

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 8 หลายเดือนก่อน +4

      ഇത് ചക്കയല്ല.. ഇത് മാങ്ങയല്ല

    • @Superman-io4iv
      @Superman-io4iv 20 วันที่ผ่านมา

      ഒരു അമ്പത് കുറ്റി പുട്ടു കൂടി തിന്ന് 😂😂😂😂

  • @kannanappu8696
    @kannanappu8696 4 ปีที่แล้ว +279

    ഈ സിനിമയാണ് എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ടത് 'എപ്പോൾ കണ്ടാലും ഒരു മടുപ്പും വരാത്ത മലയാളത്തിലെ എവർഗ്രീൻ ഹിറ്റ്.👌💕💕💕💕💕

  • @deepakk.v8821
    @deepakk.v8821 3 ปีที่แล้ว +54

    ഇനി ഇത് പോലെയൊരു മലയാളസിനിമ ഉണ്ടാവില്ല.. Thanks പ്രിയദർശനട്ടൻ....ലാലേട്ടൻ..😍💞

    • @user-fn9vl3od5e
      @user-fn9vl3od5e 3 ปีที่แล้ว +1

      Asianet movie sil und 😃😃

    • @deepakk.v8821
      @deepakk.v8821 3 ปีที่แล้ว

      @@user-fn9vl3od5e ഞാൻ ഇത് വരെ അത് കാണുകയായിരുന്നു... കഴിഞ്ഞിട്ടില്ല സിനിമ ലാസ്റ്റ് എത്തി..😁😂💞

    • @sadanandank3743
      @sadanandank3743 ปีที่แล้ว

      1998 ൽ റിലീസായ ഈ ചിത്രം ഒരു കാലത്തും മനസ്സിൽ നിന്നും മായാത്ത ചിത്രമാണ്. 2023 നവംബർ 11 ന് പോലും ചടപ്പില്ലാതെ കാണാനും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഓരോ സീനും. പ്രിയദർശനൻ ലാലേട്ടൻ കൂട്ടുകെട്ടിന്റെ മാസ്മരികത . അവർണ്ണനീയം. സദാനന്ദൻ കെ

  • @shajinandhanam4117
    @shajinandhanam4117 9 หลายเดือนก่อน +2

    ഇതുപോലെ ഒരു സിനിമ ഇനിയും ഒരിക്കലും ഉണ്ടാകാൻ പോണില്ല ലാലേട്ടാ 🙏❤❤👍

  • @bjsir
    @bjsir 4 ปีที่แล้ว +954

    I am a Tamilian, but watching this movie for more than 50 times. Great acting by mohanlal

    • @johnaruldoss1461
      @johnaruldoss1461 3 ปีที่แล้ว +49

      I am also tamilan I like mohanlal very much

    • @jochuMira
      @jochuMira 3 ปีที่แล้ว +13

      Thanks

    • @shamilshau9528
      @shamilshau9528 3 ปีที่แล้ว +10

      Wwaw 🤗❤️

    • @fijasfaijas4831
      @fijasfaijas4831 3 ปีที่แล้ว +5

      @mallu pes monk ...

    • @mohit3915
      @mohit3915 3 ปีที่แล้ว +27

      I m from Bihar
      Love mohan lal

  • @nikhilraj9113
    @nikhilraj9113 5 ปีที่แล้ว +1078

    2020 ൽ കാണാൻ വന്നവരുണ്ടെങ്കിൽ ഒന്നും നോക്കാനില്ല, കിടക്കട്ടെ ഒരുകുതിരപ്പവൻ

  • @bhagyalaksmitr4847
    @bhagyalaksmitr4847 2 ปีที่แล้ว +19

    ചിത്രം,വന്ദനം ക്ലൈമാക്സ് എപ്പോഴും മായാതെ കിടക്കും❣️

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      മിന്നാരം. 😥🤝

    • @fyziqtr3016
      @fyziqtr3016 2 ปีที่แล้ว +1

      Thalavattam also

  • @vasudevan9850
    @vasudevan9850 5 ปีที่แล้ว +680

    ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കരയിപ്പിച്ച താണ് സിനിമയിലെ ലാസ്റ്റ് ഭാഗം

    • @choicenetwork
      @choicenetwork  5 ปีที่แล้ว +3

      Hello MY Video Chanal, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക Subscribe : th-cam.com/users/ChoiceNetwork

    • @sunilgopi3823
      @sunilgopi3823 4 ปีที่แล้ว +3

      @Subha Mv വളരെ സത്യം

    • @anugrahohmz512
      @anugrahohmz512 4 ปีที่แล้ว +1

      Sathyam

    • @sahalsaalu7798
      @sahalsaalu7798 9 หลายเดือนก่อน

      💯

  • @sabahpallikulam2320
    @sabahpallikulam2320 3 ปีที่แล้ว +65

    എത്ര മനോഹരമായാണ് പ്രിയദർശൻ പ്രേഷകരെ വേദനിപ്പിച്ചത്

  • @RIJO168
    @RIJO168 2 ปีที่แล้ว +12

    *എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഈ ചിത്രത്തിന് ഉണ്ട്* 💓

  • @naveenms8016
    @naveenms8016 5 ปีที่แล้ว +587

    എപ്പോ ഇൗ സിനിമ കണ്ടാലും ചിത്രം എന്ന ഇൗ പടത്തിൽ അവർക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോകും...

    • @plb1987
      @plb1987 4 ปีที่แล้ว +9

      ഹിന്ദിയിൽ ഒന്നിച്ചിട്ടുണ്ട്

    • @suryanarayanan43
      @suryanarayanan43 4 ปีที่แล้ว +5

      Oru twist pratheeshichadha

    • @gopanr2586
      @gopanr2586 4 ปีที่แล้ว +7

      ഞാനും

    • @lovelyworld6645
      @lovelyworld6645 4 ปีที่แล้ว +2

      @@plb1987 name ntha film nte

    • @plb1987
      @plb1987 4 ปีที่แล้ว +1

      @@lovelyworld6645 pyaar hua chori chori

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +33

    നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
    പ്രണാമം 🙏🏻🙏🏻🙏🏻

  • @gopakumar7077
    @gopakumar7077 ปีที่แล้ว +1

    Awesome Gopika Keep going
    ഞാൻ അതിശയിച്ചു പോയി ഈ തിരക്കിനിടയിലും മോൾക്ക്‌ ഇത്രയും സുന്ദരമായി പല ഭാഷയിൽ പാടാൻ കഴിഞ്ഞതിനു പ്രത്യേകിച്ച് ഫ്രഞ്ച് ഭാഷയിൽ
    എല്ലാ നന്മകളും നേരുന്നു

  • @radhekrishna8570
    @radhekrishna8570 3 ปีที่แล้ว +115

    2021..... ഇൽ മാത്രമല്ല .... ഇനി എത്ര കാലം ആയാലും ... നിറം മങ്ങാത്ത .... എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ഇവർ ഗ്രീൻ മലയാള സിനിമ..... ഈ സിനിമയിൽ.... അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോ കലകാരന്മാരും പ്രേത്യേക അഭിനന്ദനങ്ങൾ 🤩🤩🤩

  • @nasriyaayshu3953
    @nasriyaayshu3953 3 ปีที่แล้ว +185

    2021lu ee sinima kanunnavar undo
    Undengil onnu like adi pls

    • @sahadsulaiman686
      @sahadsulaiman686 3 ปีที่แล้ว +1

      ദ ഇപ്പൊ കാണുന്നു 😁😍

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +4

    മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച എവർഗ്രീൻ ചലച്ചിത്രം. കോമെടികളെല്ലാം വളരെ സ്വാഭാവികത നിറഞ്ഞത്. ആദ്യ പകുതി നമ്മെ ചിരിപ്പിച്ച വിഷ്ണുവിന്റെ അവസാനത്തെ നിസഹായത ഇന്നും മനസിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു. നെടുമുടി വേണു ചേട്ടന് പ്രണാമം. ജനപ്രിയ ചലച്ചിത്രം ചിത്രം. എവർഗ്രീൻ മൂവി.. 💗

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +23

    Rip നെടുമുടി വേണു 😭😭😭അങ്ങേക്ക് തുല്യം അങ്ങ് മാത്രം ♥️♥️♥️

  • @ratheeshmvr2810
    @ratheeshmvr2810 4 ปีที่แล้ว +241

    പാലക്കാട്‌ പ്രിയദര്ശിനിയിൽതിയേറ്റർ 365days house full ഓടിയ സിനിമ ചിത്രം!😍

    • @miqdadtanur6171
      @miqdadtanur6171 4 ปีที่แล้ว +2

      എറണാകുളം ലിറ്റിൽഷേണായിൽ ആണ്.. ഹൗസ് ഫുൾ ഷോയൊന്നുമല്ല

    • @rajsr6745
      @rajsr6745 4 ปีที่แล้ว +11

      ഇത് രണ്ടും അല്ല തിരുവനന്തപുരം ശ്രീ കുമാർ ചിത്രം 365 days & ഗോഡ് ഫാദർ 425 days

    • @vasanthk4418
      @vasanthk4418 4 ปีที่แล้ว +3

      @@rajsr6745 തിരുവനതപുരത്ത് അജന്തയിൽ ആണ് ചിത്രം റിലീസ്

    • @jeevannair5756
      @jeevannair5756 3 ปีที่แล้ว

      Asha kottayam

    • @indianperson9558
      @indianperson9558 3 ปีที่แล้ว

      Ernakulam little shenays...il...aaa 366 days odiyathu

  • @novfalnovfu6827
    @novfalnovfu6827 2 ปีที่แล้ว +17

    ക്ലൈമാക്സ് 😌😌💔.. ഇന്നും മനസ്സിനെ വല്ലാതെ പിടിച്ചു ഉലക്കുന്നു...

  • @gghhfh1730
    @gghhfh1730 4 ปีที่แล้ว +1203

    ഇതിലെ .പാട്ടുകൾ .ഇഷ്ട്ടപെട്ട വർ
    ഈ കയ്യിൽ ഒരു നീല നിറം കൊടുക്കു

    • @amnasherin5196
      @amnasherin5196 4 ปีที่แล้ว +3

      Yes correct

    • @piston_power
      @piston_power 4 ปีที่แล้ว +3

      👍

    • @ranjithc4089
      @ranjithc4089 3 ปีที่แล้ว +1

      സംഗീതം കണ്ണൂർ രാജൻ സാർ ❤❤❤

    • @surendrankm5591
      @surendrankm5591 3 ปีที่แล้ว +1

      @@ranjithc4089 🙏🙏

    • @pockerkv8481
      @pockerkv8481 3 ปีที่แล้ว +1

      @@piston_power j

  • @edgarob
    @edgarob 4 ปีที่แล้ว +159

    പണ്ടത്തെ മോഹൻലാൽ സിനിമകൾ ഒരു ലഹരിയാണ്... പാട്ടുകൾ ഒരു രക്ഷയില്ല... 🥰🥰🥰🥰🥰🥰🥰🥰

  • @raheeemkk10
    @raheeemkk10 ปีที่แล้ว +74

    മനസ്സിൽ കരുണയുള്ള ആർക്കുംഈ സിനിമയുടെ climax കണ്ടിട്ട് കരയാതിരിക്കാൻ കഴിയില്ല , സിനിമയാണെന്നും അഭിനയമാണെന്നും ആറിയാമെങ്കിലും നമ്മളെ കരയിപ്പിക്കും അതാണ് ഈ സിനിമയുടെ വിജയം very rare in history of Malayalam movies.

  • @pranavtc2196
    @pranavtc2196 4 ปีที่แล้ว +126

    നരേന്ദ്ര പ്രസാദ് എത്ര മനോഹരമായാണ് ഡബ് ചെയ്തിരിക്കുന്നത് 🤩. അധികം ആരും പരാമർശിച് കേട്ടിട്ടില്ല

  • @lechunarayan
    @lechunarayan 3 ปีที่แล้ว +126

    ചിത്രം ഇറങ്ങിയ സമയത്തു തീയേറ്ററിൽ ഇരുന്നു ചിരിച്ചു ചിരിച്ചു അവസാനം കരഞ്ഞു ഇറങ്ങി പോന്ന എത്രപേരുണ്ട് കാണട്ടെ

    • @raheeemkk10
      @raheeemkk10 ปีที่แล้ว +4

      All normal human beings, unless he or she is incite or mad.

  • @kichuzzz4809
    @kichuzzz4809 3 ปีที่แล้ว +17

    വേണു ചേട്ടൻ ആദരാഞ്ജലികൾ 🌹🌹🌹

  • @bibinnandhanam1022
    @bibinnandhanam1022 4 ปีที่แล้ว +328

    കാലങ്ങൾ കടന്നു പോയി,
    1988 ഇൽ നിന്നും ഇതാ ഇപ്പോൾ 2021 വരെ എത്തി നിൽക്കുമ്പോഴും. ഈ ചിത്രം മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ, ഈ ചിത്രം അത് വേറെ റേഞ്ച് തന്നെ ആണ് 🥰🥰

  • @appkd898
    @appkd898 3 ปีที่แล้ว +24

    ഹലോ എന്താണ് ഉറക്കം ഒന്നുമില്ലേ ....😁😁
    ലാലേട്ടൻ വേറെ ലെവൽ 🔥🔥🔥

  • @violin1358
    @violin1358 3 ปีที่แล้ว +8

    ഓരോ തവണ കാണുമ്പോഴും മനസിൽ പറയാറുണ്ട് " കാണണ്ടായിരുന്നു പുല്ല് " ... 😭

  • @beastop1002
    @beastop1002 3 ปีที่แล้ว +8

    ഇത്രയും മനോഹരമായി ചിത്രീകരിക്കാനും.. ഒരു കഥ പറയാനും മറ്റൊരു സിനിമക്ക് ആവില്ല എന്നതിനാലാവും ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങാതിരുന്നത്..... ചെറുപ്പത്തിലും ഇപ്പോൾ കണ്ടപ്പോളും.. അന്നും ഇന്നും ഈ സിനിമ ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. അറിയാതെ ആഗ്രഹിച്ചു പോയി ഇതിലെ നായകൻ മരിക്കാതെ തിരിച്ചു വന്നിരുന്നു എങ്കിൽ എന്ന്. അച്ഛന്റെ മോൻ പ്രണവ് തന്നെ ഇതിൽ ഉള്ള മോനായും... ആ കഥ കാലം മാറുമ്പോൾ അവരുടെ സ്വപ്നങ്ങളിൽ ഇപ്പോളത്തെ ലാൽ ന്.... അല്ലെങ്കിൽ അന്ന് മരിക്കാതെ തിരിച്ചു വന്ന നായകൻ... ( വക്കീൽ uncle ന് രക്ഷിക്കാമല്ലോ 👍).... നായിക ഇപ്പോളും എവിടെങ്കിലും ഉണ്ടാകുമല്ലോ... അവർക്കും ഒരു ശക്തമായ തിരിച്ചു വരവാകാം..... പക്ഷേ ഇതു പോലെ അത്രയും സുന്ദരം ആയൊരുസിനിമ... ഇനിയും ഉണ്ടാകുമോ??? 🤔🤔

  • @akhilakhil4097
    @akhilakhil4097 3 ปีที่แล้ว +59

    Enik ലാലേട്ടന്റെ പഴയ സിനിമകൾ ആണ് കൂടുതൽ ഇഷ്ടം 🥰🙌

  • @RIJO168
    @RIJO168 2 ปีที่แล้ว +8

    *ചിത്രം* ❤️
    *ഇപ്പോഴും ഇതിന്റെ ക്ലൈമാക്സ്‌ കാണുമ്പോൾ മനസിന് ഒരു വിങ്ങലാണ്*

  • @surajk.s1745
    @surajk.s1745 3 ปีที่แล้ว +355

    2021 ലെ ലോക്ക്ഡൗണിൽ കാണാൻ വന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൺ 🤩🤩🤩

  • @savadtharakhan7898
    @savadtharakhan7898 3 ปีที่แล้ว +9

    ചില സിനിമകൾ ഇങ്ങനെയാണ്.... ഞമ്മേ അങ്ങ് ഇല്ലാണ്ടാക്കിക്കളയും😑😑💞

  • @nidhinkp7799
    @nidhinkp7799 4 ปีที่แล้ว +34

    ഇതൊക്കെ തീയേറ്ററുകളിൽ പോയി കാണണമായിരുന്നു❤️❤️❤️❤️

  • @farisk9410
    @farisk9410 4 ปีที่แล้ว +120

    ഇങ്ങനെ ഒക്കെ മലയാളം സിനിമകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇനി 100000 കൊല്ലം കഴിഞ്ഞാലും ഇത് പോലെ ഒരു സിനിമ ഉണ്ടാവില്ല sure😢😢

    • @aliya1079
      @aliya1079 4 ปีที่แล้ว +1

      Damn true

    • @nisabnisab3210
      @nisabnisab3210 4 ปีที่แล้ว +2

      Nalla cinimayan but ingane thalli marikkano

    • @farisk9410
      @farisk9410 4 ปีที่แล้ว +1

      @@nisabnisab3210 poyi oomb

    • @onlinemedia9389
      @onlinemedia9389 4 ปีที่แล้ว +2

      @@nisabnisab3210 പിന്നെ ഏതാ നിന്റെ അഭിപ്രായത്തിൽ മികച്ചത് പ്രേമം, യെമണ്ടൻ പ്രേമ കഥ പോലെ ഉള്ള തോട്ടി പടങ്ങൾ ആണോ 🤣

    • @educationpurpose2532
      @educationpurpose2532 2 ปีที่แล้ว +2

      Now haridhym ❤❤

  • @jinu-nn
    @jinu-nn 3 ปีที่แล้ว +17

    1980 - ഏതാണ്ട് 95 വരെയുള്ള വർഷങ്ങൾ ആണ് നെടുമുടി വേണു മലയാള സിനിമയിൽ തന്റെ ഏറ്റവും മികച്ച സിനിമകൾ ചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത റോളുകൾ ആരും എഴുതി ഉണ്ടാക്കിയില്ല എന്നതാണ് സത്യം. ബഹുഭൂരിപക്ഷവും ഈ കാലയളവിൽ ചെയ്ത സിനിമകളുടെ റിപ്പീറ്റ് ആയിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ. കാലമെത്ര കഴിഞ്ഞാലും ഈ സിനിമകൾ ആൾക്കാർ കാണും. അദ്ദേഹത്തെ ഓർക്കും.

  • @pkjaseel820
    @pkjaseel820 5 ปีที่แล้ว +84

    Priyadarshan എനിക്കിഷ്ട്ടപ്പെട്ട സംവിധായകൻ
    അപാരമായ കഴിവ്
    നമിച്ചിരിക്കുന്നു
    ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചം

    • @choicenetwork
      @choicenetwork  5 ปีที่แล้ว +2

      Hello ANWAR ALI ANWAR, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @rajeeshmessi78
      @rajeeshmessi78 4 ปีที่แล้ว +2

      എംജി ശ്രീകുമാറും കലക്കിട്ടോ

  • @footballstatus5126
    @footballstatus5126 4 ปีที่แล้ว +1360

    കൊറോണ കാലത്ത് കാണുന്നവർ
    Like അടിച്ചു പോവേണ്ടതാണ്
    കാലം മാറി 2021 കൊറോണ കാലത്ത് കാണുന്നവർ 😂😂
    മൂന്നാമത്തെ തരംഗത്തിലും വന്നു കണ്ടു 😁2022

  • @rudraafsal7210
    @rudraafsal7210 3 ปีที่แล้ว +102

    ഈ movie ക്ക് എന്തോ ഒരു magical feel ❤️ ഉണ്ട് അന്നും ഇന്നും..

  • @muhammadrahnasrm379
    @muhammadrahnasrm379 4 ปีที่แล้ว +34

    Mammookka Fans Aaya Enikku. Ettavum Ishtta Petta Laalettan Film ❤😘

  • @sanjeeviniorganics9721
    @sanjeeviniorganics9721 2 ปีที่แล้ว +12

    I'm from Mysore(Karnataka). I learnt Malayalam to watch best Mohanlal/Mammutty movies... OMG this movie take us to some emotional status... ohh

    • @injaber
      @injaber 2 ปีที่แล้ว +2

      Beyond words

    • @praveenp1369
      @praveenp1369 ปีที่แล้ว +1

      Then u should have known about Rayaru Bandaru Mavana Manege

  • @vishnunavin6637
    @vishnunavin6637 5 ปีที่แล้ว +112

    കരയാൻ മാത്രമേ ഈ ചിത്രം കാണാറുള്ളൂ ഇങ്ങനെ ഒരു ചിത്രം തന്നതിന് ലാൽ പ്രിയദർശൻ കൂട്ടുകെട്ടിനു അഭിനന്ദനങ്ങൾ

  • @chankarantalkies
    @chankarantalkies 3 ปีที่แล้ว +9

    എന്തൊരു പെർഫൊമൻസ്‌ ആണു ഈ മനുഷ്യൻ.... പറയാതെ വയ്യ 💜🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binyaminbinyamin1935
    @binyaminbinyamin1935 2 ปีที่แล้ว +7

    എത്ര കഴിഞ്ഞാലും ചിത്രം നൽകുന്ന വേദന മായുന്നില്ല.. ഒരുപക്ഷെ ഇപ്പൊ കരയുന്നുണ്ടാവില്ലായിരിക്കാം, എങ്കിലും ഒരു വിങ്ങൽ എപ്പോഴുമുണ്ട്.. പിറ്റേന്ന് പുലർച്ച വരെ ഓർക്കാനുതകുന്ന ഒരു സ്വപ്നമായി അയാളതെല്ലാം ഓർത്തിരിക്കാം.. കരയാൻ പോലുമാവാതെ ചിരിച് കൊണ്ട് സങ്കടപ്പെട്ടിരിക്കാം..💔

  • @jasnac9257
    @jasnac9257 4 ปีที่แล้ว +122

    ഇപ്പോഴും ഈപടം കാണുമ്പോ climax മാത്രം ഞാൻ കാണാറില്ല .
    അതിനു പകരം "മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു" എന്ന പടത്തിന്റെ climax കാണും. അങ്ങനെങ്കിലും മനസിനുസമാധാനം കിട്ടും.😥

    • @devanjanas4365
      @devanjanas4365 4 ปีที่แล้ว

      🖤

    • @rohitprakash1198
      @rohitprakash1198 3 ปีที่แล้ว

      ❤❤❤❤😍

    • @narayananramaswamy5007
      @narayananramaswamy5007 3 ปีที่แล้ว +1

      Adipoli idea

    • @anju-gr6qp
      @anju-gr6qp ปีที่แล้ว

      ഇത് നല്ലൊരു ഐഡിയ ആണ്

    • @ShobinMathew-fi8xc
      @ShobinMathew-fi8xc ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Karthikdasactordirector
    @Karthikdasactordirector 3 ปีที่แล้ว +11

    എത്ര തവണ കണ്ടെന്നു ഒരു കണക്കെടുക്കാൻ പോലും പറ്റുന്നില്ല.....അത്രയും കണ്ടു കണ്ടു അതിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു .ദേ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു

  • @pkjaseel820
    @pkjaseel820 ปีที่แล้ว +2

    നെടുമുടിവേണുചേട്ടൻ ഇത്ര മനോഹരമായി അഭിനയിച്ച വേറേ സിനിമയുണ്ടോ എന്നറിയില്ല എന്തൊരു അഭിനയ മികവാണ്

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear PK JASEEL, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sachumuhammed4237
    @sachumuhammed4237 5 ปีที่แล้ว +861

    2019 ൽ ഈ സിനിമ കണ്ടവർ ലൈക്‌ അടിക്കാൻ മറക്കല്ലേ......

    • @choicenetwork
      @choicenetwork  5 ปีที่แล้ว +4

      Hello Sachu Muhammed, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക Subscribe : th-cam.com/users/ChoiceNetwork

    • @induprakash01
      @induprakash01 5 ปีที่แล้ว +3

      ഇതൊക്കെ ടാക്കീസില്‍ പോയികണ്ടതുകൂടാതെ ഇവിടെ എത്രവട്ടം കണ്ടുവെന്നു ഓര്‍മ്മയില്ല.... അത്രയും ഇഷ്ടം

    • @gayathriharikumar1906
      @gayathriharikumar1906 5 ปีที่แล้ว

      Njn oru karyam choykatte ee moviel evdeyelm nammde DQ mohanlalinte monayitt varunnondo

    • @hema1999
      @hema1999 4 ปีที่แล้ว

      2020 May 23

    • @harrisubaidulla8909
      @harrisubaidulla8909 4 ปีที่แล้ว

      20ൽക൯ഡോഡീരീക്കുവാ മാഷേ ഇടക്ക് കാണും ഒരു🍏സുഖ൦ നൊസ്🐯ആയിരിക്കാ൦🥬പ൯ചസാര കയ്പ് ഇഷ്ടപ്പെടുന്ന🐒പാവ൦കീറുക്ക൯

  • @akkukichus5410
    @akkukichus5410 5 ปีที่แล้ว +217

    ഒരു സിനിമയിൽ ലാലെട്ടനും, നെടുമുടി വേന്നു സാറും , ശ്രീനിഏട്ടനും ഉണ്ടായാൽ പിന്നെ ആ സിനിമ വമ്പൻ ഹിറ്റ്‌ ആണ്.

    • @choicenetwork
      @choicenetwork  5 ปีที่แล้ว +2

      Hello kichuss S, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @spencer-rb4jo11
    @spencer-rb4jo11 9 หลายเดือนก่อน +1063

    Anyone in 2024❤

    • @kallu2345
      @kallu2345 8 หลายเดือนก่อน +22

      Of course

    • @lijiyasaji9155
      @lijiyasaji9155 8 หลายเดือนก่อน +17

      ഞാനും

    • @lijiyasaji9155
      @lijiyasaji9155 8 หลายเดือนก่อน +5

      ഞാനും😂

    • @Adhii_adhu
      @Adhii_adhu 8 หลายเดือนก่อน +3

      Me

    • @rethyvismaya1155
      @rethyvismaya1155 8 หลายเดือนก่อน +1

      ഞാൻ

  • @hellokidu293
    @hellokidu293 4 ปีที่แล้ว +63

    Ranjini looks so beautiful!❤😍🤩😁

    • @vishwa2135
      @vishwa2135 3 ปีที่แล้ว +2

      Her mother toungue is tamil

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      S

  • @narayananv2183
    @narayananv2183 5 ปีที่แล้ว +58

    എന്റെ ലാലേട്ടൻ. വടകരകീർത്തിയിൽ നിന്നും 1989 ൽ xmas ന് കണ്ട സിനിമ, കിർത്തിയിൽ 100 ദിവസം കളിച്ച സിനിമ

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello narayanan v, ഈ വീഡിയോ കണ്ടതിന് നന്ദി.
      "വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . th-cam.com/video/Uhu-7eV5cPs/w-d-xo.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @ajnasabdla5857
      @ajnasabdla5857 4 ปีที่แล้ว

      വടകര , ഞാനും

    • @aswing2706
      @aswing2706 4 ปีที่แล้ว

      ഇതാണോ CBI ഡയറി കുറിപ്പ് ആണോ കൂടുതൽ കാലം ഓടിയത്

    • @akashh1314
      @akashh1314 4 ปีที่แล้ว

      💙

    • @onlinemedia9389
      @onlinemedia9389 4 ปีที่แล้ว

      @@aswing2706 chithram aan

  • @muneeshwaranveerapandi8363
    @muneeshwaranveerapandi8363 6 วันที่ผ่านมา +1

    Jnan ഒരു തമിഴൻ എനിക്ക് മലയാളം നന്നായി അറിയാം ഇ മൂവി ഫസ്ട് ടൈം കണ്ടപ്പോൾ ക്ലൈമാക്സ് സീൻ കണ്ടപ്പോൾ സത്യമായിട്ടും കണ്ണ് നിറഞ്ഞ് പോയി

  • @imtheking_3256
    @imtheking_3256 3 ปีที่แล้ว +9

    എപ്പോഴാതെ സിനിമയെക്കാൾ ഇതാരാ ബെറ്റർ ആണ് പഴകാല സിനിമകൾ. എത്ര സീൻ ഉണ്ട്, എത്ര കോമഡി, കഥ എല്ലാം. എപ്പോ സിനിമ ന്യൂ ജനറേഷൻ സ്റ്റൈൽ പിന്നെ ബോറിങ്. ലാഗ് ഫീലിംഗ് ഫുൾ എല്ലാം പുത്തൻ സിനിമകളും. 😄🙏

  • @akkukichus5410
    @akkukichus5410 5 ปีที่แล้ว +55

    എനിക്ക് ഇഷ്ട്ടപെട്ട ഏറ്റവും സൂപ്പർ മോഹൻലാൽ മൂവി.

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello kichuss S, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @XpressMusic515
    @XpressMusic515 2 หลายเดือนก่อน +19

    2024 ൽ കാണുന്നവരുണ്ടോ 😂

  • @baburajan2500
    @baburajan2500 4 ปีที่แล้ว +21

    ആദ്യം കുറെ ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചലോ എന്റെ ലാലേട്ട😢😢

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 ปีที่แล้ว +166

    I m from Tamil Nadu. This movie is very very close to my heart. Big fan of Mohanlal sir. Thanmathra was excellent movie and acting. But this movie is beyond words. Climax 😭😭😭😭😭😭😭😭

    • @catlover1467
      @catlover1467 3 ปีที่แล้ว +2

      🤣🤣

    • @rtvc61
      @rtvc61 3 ปีที่แล้ว +3

      💖💖💖💖

    • @bennyjohn64
      @bennyjohn64 2 ปีที่แล้ว +1

      @@catlover1467 CR

  • @SailorXaleh
    @SailorXaleh 2 ปีที่แล้ว +11

    *അവസാനം പൊട്ടികരഞ്ഞുപോയി.... പ്രിയദർശൻ sir♥️🥺*

    • @rajeshachandran7492
      @rajeshachandran7492 2 ปีที่แล้ว

      എത്ര തവണ കണ്ടു കണക്കേയില്ല , വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി : ഇനിയും കണ്ടു കൊണ്ടേയിരിക്കും.'' '' അവസാനഭാഗം ഒഴിവാക്കാറുണ്ട്

  • @shamilsha6357
    @shamilsha6357 4 ปีที่แล้ว +18

    ഈ സിനിമയിൽ മോഹൽലാൽ ന്റെ മകനായി വരുന്ന കുട്ടി നമ്മുടെ എല്ലാം dq ആണ്

  • @JOSHYpJOHN-jd1qs
    @JOSHYpJOHN-jd1qs 4 ปีที่แล้ว +20

    എത്ര കണ്ടാലും അവസാനം karayipichu kalayum, laletta💞

  • @vishnu-mfc
    @vishnu-mfc 2 ปีที่แล้ว +8

    എന്താ പടം എത്ര കണ്ടാലും മടുക്കില്ല😍❤️

  • @jafarbacha8717
    @jafarbacha8717 4 ปีที่แล้ว +7

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത രണ്ടു സിനിമകൾ 🇨 🇭 🇮 🇹 🇭 🇷 🇦 🇲 &🇩 🇩 🇱 🇯

  • @sahadvaniyambalam1988
    @sahadvaniyambalam1988 4 ปีที่แล้ว +38

    മമ്മൂക്ക fan ആയ ഞാൻ പോലും കരഞ്ഞു. ലാലേട്ടാ ഇങ്ങനെയൊക്കെ അഭിനയിക്കാവോ 😨😨😰😰😰😥😥😢😢😭😭😭😭 ഇതൊക്കെയാണ് സിനിമ.
    ........................... എന്നെ കൊല്ലാതിരിക്കാൻ പറ്റോ 😨😨😨😨😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Manishasart25
    @Manishasart25 3 หลายเดือนก่อน +2

    I’m a maharashtrian guy who came to stumble upon this film because it was directed by Priyadarshan and watching it was worth it no doubt and great acting by Mohanlal , now i gotta watch another Malayalam films too !!

    • @Manishasart25
      @Manishasart25 3 หลายเดือนก่อน

      @@rasithak.kk.k710 Oh is it

    • @arjun2032
      @arjun2032 3 หลายเดือนก่อน

      @@Manishasart25 watch Chandralekha

  • @lakshmanannarayanan7254
    @lakshmanannarayanan7254 ปีที่แล้ว +53

    Soul touching ❣️ movie. We cannot complete watching this movie without tears.😢

  • @deepakmenon7217
    @deepakmenon7217 5 ปีที่แล้ว +263

    One of the best movies ever made. The emotions, acting , cinematography and direction beyond amazing! The ending makes you cry every time. Priyadarsan and Mohanlal two legends, great!!!!

    • @choicenetwork
      @choicenetwork  5 ปีที่แล้ว +2

      Hello Deepak Menon, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : th-cam.com/users/ChoiceNetwork

    • @ancyej1107
      @ancyej1107 ปีที่แล้ว +2

      2023 _l kanunnavarundo like Adi

    • @gopalakrishnangopu2151
      @gopalakrishnangopu2151 ปีที่แล้ว

      ​@Choice Network q😊

    • @c.ponnuchandran4291
      @c.ponnuchandran4291 ปีที่แล้ว

      L 😊

    • @AardhraVipin
      @AardhraVipin ปีที่แล้ว +1

      @@gopalakrishnangopu2151 hi 78th I 6th and top of the þþ4i

  • @shiny.fshinyani9223
    @shiny.fshinyani9223 ปีที่แล้ว +2

    ചിത്രം സിനിമ എന്നിക്ക് ഒരു പാട് ഇഷ്ടം മാണ് എത്ര കാണ്ടാലും മതിവരില്ല👌🥰😍🌹🌷💕

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @shiny.fshinyani9223, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork