സുജാതയുടെ ഇഷ്ടഗാനം പാടി കളക്ടർ ഹരിത | Collector Haritha | Sujatha SInger | Malayalam Songs

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1K

  • @rajeshkalarivila5665
    @rajeshkalarivila5665 2 ปีที่แล้ว +105

    എത്ര അർഹതയുള്ള വ്യക്തിയാണ് ഹരിത മാഡം, ദൈവം അറിഞ്ഞ് നൽകിയ വ്യക്തിത്വം, ഒട്ടും അഹങ്കാരമില്ലാത്ത , പുതു തലമുറക്ക് ഒരു പാട് പഠിക്കാനുണ്ട്...

  • @jollyke8845
    @jollyke8845 2 ปีที่แล้ว +476

    എന്റെ പ്രിയ ശിഷ്യ ഹരിത .... സകലകലാവല്ലഭ .... Music മാത്രമല്ല Dance ഉം .... ഓർമയിൽ പഴയ കുഞ്ഞു ഹരിത .... പഠിക്കുന്ന കാലo മുതൽ തന്നെ simple....humble .... ആശംസകൾ മോളേ ...♥️

    • @aniretheeshsurya2793
      @aniretheeshsurya2793 2 ปีที่แล้ว +6

      🙏🏼

    • @Sree-wk4qt
      @Sree-wk4qt 2 ปีที่แล้ว +16

      Ingane Oru predhibhayude guru aakan kazhinjathil thankalk abhimanikkam🙏

    • @rajeevankvrajeev3347
      @rajeevankvrajeev3347 2 ปีที่แล้ว +8

      ഈ എളിമയ്ക്കൊരു ❤️

    • @ushaanamika1419
      @ushaanamika1419 ปีที่แล้ว +9

      ഇതിൽ കൂടുതൽ ഒരു ഗുരുവിൽ നിന്ന് എന്തനുഗ്രഹമാണ് നേടേണ്ടത് ?

    • @naufalsadique3661
      @naufalsadique3661 ปีที่แล้ว +12

      ഇവരുടെ അധ്യാപിക ആകാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യം

  • @vijayfan7181
    @vijayfan7181 2 ปีที่แล้ว +301

    കളക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. എന്ത് രസമായി പാടി 😍🙏🏻👏👏👏👏💕💕💕💕🎶🎶🎶🎶🎶

  • @latheeflathu1048
    @latheeflathu1048 ปีที่แล้ว +18

    ചിത്ര ചേച്ചിയും സുജാത ചേച്ചിയും സ്നേഹം കൊടുത്തു സ്നേഹം വാങ്ങി ജീവിതം സന്തോഷം ആക്കുന്നു.... അവരുടെയും മറ്റു ആയിരങ്ങളുടെയും

  • @jayasreej5205
    @jayasreej5205 2 ปีที่แล้ว +60

    Excellent എത്ര മനോഹരമായ ശബ്ദം ഇത്ര തിരക്കുപിടിച്ച ജോലിക്കിടയിലും പാട്ടു പാടാൻകൂടി സമയം കണ്ടെത്തണം Madom നമസ്തേ

    • @ajayakumar9845
      @ajayakumar9845 2 ปีที่แล้ว +1

      Super ,adipoli,abhinandam collector ❤️

  • @angelaaivan5185
    @angelaaivan5185 2 ปีที่แล้ว +357

    ഇത്രയും നിഷ്കളങ്കമായി സൗമ്യമായി നിറപുഞ്ചിരിയോടെ സംസാരിക്കുന്ന ഒരു വ്യക്തിയെ ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. ഹരിത മാഡം❤️

    • @santhinis7120
      @santhinis7120 2 ปีที่แล้ว +7

      അതും ഒരു കളക്ടർ അല്ലെ

    • @angelaaivan5185
      @angelaaivan5185 2 ปีที่แล้ว +3

      @@santhinis7120 Yes. അവിശ്വസനീയം.

    • @radhakumaritk719
      @radhakumaritk719 หลายเดือนก่อน

      Exactly

  • @stranger_12167
    @stranger_12167 2 ปีที่แล้ว +350

    ആ വേദിയിൽ ഇരിക്കുന്ന എല്ലാം വ്യക്തികളെക്കാളും ഒരു പടി മുമ്പിൽ ലാണ് our കളക്ടർ ⚡️⚡️

  • @viswanathanpillai1949
    @viswanathanpillai1949 2 ปีที่แล้ว +112

    Trissur കളക്ടർ രുടെ voice excellent 🙏🏾

  • @sreedharan52puthukkudi96
    @sreedharan52puthukkudi96 2 ปีที่แล้ว +23

    സുജാത mam ന്റെ എല്ലാപാട്ടും എനിക്ക് ഇഷ്ടമാണ് ട്ടൊ ♥️🌹

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +120

    ഹരിത മേം ന്റെ പാട്ടു കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി .വേദിയിലുള്ളവരും അത്ഭുതപെട്ടു പോയി .👍👍👍🌹

  • @ambikasaura3815
    @ambikasaura3815 2 ปีที่แล้ว +14

    ഓരോ മനുഷ്യനും ഇങ്ങനെ ആവണം. ഉയരങ്ങൾ കീഴടക്കുന്തോറും അഹങ്കാരലേശമെന്യേ , അവർ എളമയുള്ളവരും വിനയാന്വിതരും ആയി തീരണം.. നിറകുടം തുളുമ്പില്ല.... ഈ ഗാനത്തിന്റെ ഹൈ പിച്ച് എടുത്തപ്പോൾ പോലും.. ഒട്ടും ഇടാറാതെ.. സ്വയം മറന്നു പാടി.. ശബ്ദം അതിലേറെ മധുരം ❤ ഒരുപാട് സ്നേഹാദരവു തോന്നുന്നു.താങ്ക്സ് മാം

  • @sureshbabu8875
    @sureshbabu8875 2 ปีที่แล้ว +108

    ഹരിതമേഡം പൊളിയാണ് കഴിവുള്ളൊരു കലക്ടറും നല്ലൊരു കലാകാരിയും,... Super കോമ്പിനേഷൻ

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 2 ปีที่แล้ว +43

    നല്ല മനസ്സിന്റെ ഉടമയാണ് കളക്ടർ മാം. ഐ ലൈക്‌ യു മാം 👏👏👏👏👏👏👏👏👏👏👏👏

  • @radhamani8217
    @radhamani8217 2 ปีที่แล้ว +409

    ത്രിശൂർ ജില്ലാ കളക്ടർ ക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ നേരുന്നു 🌹

  • @paule.l5878
    @paule.l5878 2 ปีที่แล้ว +90

    ലാളിത്യമുള്ള സുജാതയുടെ മാധുര്യമുള്ള ഗാനങ്ങൾ ഒരിക്കലും മറക്കാനാകില്ല . കളക്ടർ മാഡത്തിനു അഭിനന്ദനങ്ങൾ . പാട്ടിനു മാത്രമല്ല ഞങ്ങളുടെ മേലധികാരി എന്നനിലയിലും .

  • @pathfinder289
    @pathfinder289 2 ปีที่แล้ว +631

    She has a high passion towards music...
    എത്ര ആദരവോടെയാണ് അവർ സുജാതച്ചേച്ചിയെ നോക്കുന്നത്.. 😍

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 ปีที่แล้ว +239

    കളക്ടർ ma'am ഹൃദയം കൊണ്ട് പാടി.... Marvelous...... She is great.... Congrats.....

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว

      Thankyou calakter big saloot 🙏

    • @rajanisumesh6124
      @rajanisumesh6124 2 ปีที่แล้ว +3

      കളക്ടർ ma'am ഹൃദയം കൊണ്ട് പാടി.... Marvelous..... She is great 🥰

    • @marakkarkp2675
      @marakkarkp2675 2 ปีที่แล้ว +1

      fantastic good voice കലക്ടർ മാഢം കലക്കി.

    • @chaithanyapurushothaman481
      @chaithanyapurushothaman481 2 ปีที่แล้ว +1

      @@rajanisumesh6124 ❤

  • @apusakoroth7464
    @apusakoroth7464 2 ปีที่แล้ว +18

    സംഗീതം ഒരു വരദാനം പോലെ ആണ് അത് നമ്മുടെ കലക്റ്റർ ശ്രീ ഹരിതക്ക് ആ വോളം കിട്ടീട്ടുണ്ട് ! എന്നിരുന്നാലും മനസ്സറിഞ്ഞ് (നിറഞ്ഞ്) സുജുവിന് വേണ്ടി പാടിയപ്പോൾ അതും ഒരഗീകാരം പോലെ ആയി ! ഇനിയും പാടണം🙏 നല്ല സ്വരം !💐💐

  • @reenakp4928
    @reenakp4928 2 ปีที่แล้ว +9

    ശുദ്ധമനസ്സിലാണല്ലോ ശുദ്ധ സംഗീതം ഉണ്ടാകുക. ഇത്രയും എളിമയും ലാളിത്യവും ഉള്ള ഒരു കളക്ടറെ ഞാനിതുവരെ കണ്ടിട്ടില്ല. ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു അവരോട്. സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും അവരോടൊപ്പം എന്നും ഉണ്ടായിരിക്കട്ടെ 🙏🥰

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +378

    കളക്ടർ ഹരിതചേച്ചി സൂപ്പറായി പാടി
    😍😍😍❤❤❤👍👍👍👍
    എന്റെ ഇഷ്ടപ്പെട്ട പാട്ട് 😍😍❤❤

    • @Aiswaryababu-nx8tb
      @Aiswaryababu-nx8tb 2 ปีที่แล้ว +2

      👍🙏

    • @sivanazhimavu2801
      @sivanazhimavu2801 2 ปีที่แล้ว

      മനോഹരമായി......
      അഴിമാവ് ശിവൻ

    • @Sreevilasomrajeevomalloor
      @Sreevilasomrajeevomalloor ปีที่แล้ว

      കളക്ടർ ഹരിത മാഡത്തിന്റെ സംഗീതാത്മകമായിട്ടുള്ള ഗാനം അതീവ ഹൃദ്യമായിരുന്നു അഭിനന്ദനങ്ങൾ

  • @sscreation9625
    @sscreation9625 2 ปีที่แล้ว +174

    വലിയ ജോലി തിരക്കിനിടയിലും പാട്ടു പാടുന്ന കലക്ടർ മാഡത്തിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏💐

  • @ashwiniashwini8841
    @ashwiniashwini8841 2 ปีที่แล้ว +90

    ഹരിത മേടത്തിന്റെ സൗണ്ട് സുജാത ചേച്ചിയെ പോലെയുണ്ട്👍👍👍❤️❤️❤️❤️

    • @ushaanamika1419
      @ushaanamika1419 ปีที่แล้ว

      അതിലും സുന്ദരം എന്നു പറയണം

  • @kirancc81
    @kirancc81 2 ปีที่แล้ว +24

    Sujatha madam ennum humble and simple aanu.

  • @lissythomas158
    @lissythomas158 2 ปีที่แล้ว +27

    ഹരിത മാഡം സൂപ്പർ വോയിസ്‌ 👌🏻👌🏻👌🏻

  • @freebirds1405
    @freebirds1405 2 ปีที่แล้ว +72

    കളക്ടർ ആളു പുലി തന്നെ എത്ര മനോഹരമായി പാടി.

  • @jwalajwala5556
    @jwalajwala5556 2 ปีที่แล้ว +355

    ചിലർ പാടുമ്പോൾ ഒരു രോമാഞ്ചം.. കളക്ടർ മാഡം പാടിയപ്പോഴും അങ്ങനെ തന്നെ ♥️

    • @mariyumma7296
      @mariyumma7296 2 ปีที่แล้ว +2

      ❤❤❤❤👌👌👌🌹🌹🌹🌹❤❤❤

    • @Shivam.1-f6c
      @Shivam.1-f6c 2 ปีที่แล้ว +2

      സത്യം എന്റെ എന്തൊക്കെയോ എഴുന്നേറ്റ് നിന്നു. ❤️❤️❤️❤️

    • @remadevipc9321
      @remadevipc9321 2 ปีที่แล้ว +2

      Super

    • @sreelekshmil1151
      @sreelekshmil1151 2 ปีที่แล้ว +2

      Sherikkum

  • @advsreeja7026
    @advsreeja7026 2 ปีที่แล้ว +51

    ഹരിത... നല്ല പാട്ടുകാരി ആകുവാൻ ഈശ്വരൻ അനുഗ്രഹിക്കും 👌

    • @jamesjoseph3008
      @jamesjoseph3008 2 ปีที่แล้ว

      Super Madome. But i expected a malayalam son being a malayalee and that too in cultural capital of Kerala. Proud of you being first rank. 🙏🙏🙏

    • @omanaraghavan7903
      @omanaraghavan7903 2 ปีที่แล้ว

      So beautiful and nice voice of our Collector

  • @jamestharayil9419
    @jamestharayil9419 2 ปีที่แล้ว +147

    മാഡം.... കളക്ടർ മാത്രമല്ല നല്ല കലാകാരി കൂടിയാണ്... മധുരമായി പാടി.... സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ...
    ആശംസകൾ ❤️🙏

  • @mrtoks9954
    @mrtoks9954 2 ปีที่แล้ว +1825

    ഇന്ത്യൻ സിവിൽ സർവീസ് എക്സമിൽ ഒന്നാം റാങ്ക് 🔥 നേടിയ അതുല്യ പ്രതിഭയാണ് ഹരിത IAS ❤️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +54

      So talented and BLESSED. 🥰😇😇

    • @JJvlogs-sy9bk
      @JJvlogs-sy9bk 2 ปีที่แล้ว +10

      Mam excellent

    • @Shivam.1-f6c
      @Shivam.1-f6c 2 ปีที่แล้ว +16

      ഞാൻ വിവാഹം ആലോചിച്ച് ഇരുന്നു കുറെ മുൻപേ പക്ഷേ അന്ന് കിട്ടിയില്ല....

    • @rajalakshmilotus6711
      @rajalakshmilotus6711 2 ปีที่แล้ว +2

      @@drmaniyogidasvlogs563 nkķ

    • @Achuthan0559
      @Achuthan0559 2 ปีที่แล้ว

      Super 👍

  • @vimaladevi5337
    @vimaladevi5337 2 ปีที่แล้ว +224

    തൃശൂർ ജില്ലാ കളക്ടർ ഇത്രയും നന്നായി പാടുമെന്നു അറിയില്ലായിരുന്നു അഭിനന്ദനങ്ങൾ

    • @bincysaju5136
      @bincysaju5136 2 ปีที่แล้ว +2

      Vv

    • @maneeshm8377
      @maneeshm8377 2 ปีที่แล้ว +2

      Dancer too

    • @babyk2598
      @babyk2598 ปีที่แล้ว

      👌👌👌👍🏽👍🏽👍🏽👏👏👏

    • @shemmyvaman
      @shemmyvaman 2 หลายเดือนก่อน

  • @kunnusserysuku7338
    @kunnusserysuku7338 2 ปีที่แล้ว +19

    ഏതു സെർവിസിലായാലും ദൈവം തന്ന ജന്മസിദ്ധമായ കഴിവ് മനുഷ്യ മനസ്സിലുണ്ടാവും. Welldon mam. 🙏🙏🙏👍

  • @lathakumarilatha4021
    @lathakumarilatha4021 2 ปีที่แล้ว +12

    Hai, കളക്ടർ നന്നായി ആലപിച്ചു. സൂപ്പർ ഗായിക
    അഭിനന്ദനങ്ങൾ

  • @anukkals
    @anukkals 2 ปีที่แล้ว +44

    She is a good singer and a classical dancer as well. The most humble and sweet person I have ever known personally.

  • @mr_praise2081
    @mr_praise2081 10 หลายเดือนก่อน +2

    കൊച്ചു കുട്ടികൾ പാട്ട് ആസ്വദിക്കുന്നത് പോലെ സുജാത ചേച്ചി പാട്ട് കേട്ടിരിക്കുന്നത് ..... അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്...❤ She is a pure soul

  • @sajikesav249
    @sajikesav249 ปีที่แล้ว +6

    🙏🙏🙏❤️❤️❤️👍👍👍.
    എത്ര കമന്റ്‌ ഇട്ടാലും തീരില്ല
    എന്റെ.മനസിന്‌ ഉന്മേഷം or relax തരുന്ന നിമിഷങ്ങൾ ആണ് ഈ വീഡിയോയിലൂടെ എന്റെ ഇഷ്ട ഗായകൻ G വേണുഗോപാൽ G യും
    അച്ഛന്റെ അതെ ശബ്ദം പകർന്നു കിട്ടിയ മോനും 🙏❤️e

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +37

    Simple and Humble Charming Lady Collector.. Excellent Singing 👌

  • @suma6455
    @suma6455 2 ปีที่แล้ว +18

    നെയ്യാറാറിൻകര സെൻ്റ് തെരേസ്സ് കോൺവെന്റെിലെ പഠിച്ചകുട്ടിയാ ഹരിത🙏

  • @sanjuunnikrishnan5230
    @sanjuunnikrishnan5230 2 ปีที่แล้ว +6

    Wowww... Try ചെയ്തിട്ടു ഇങ്ങിനെ അപ്പൊ ഒന്ന് അറിഞ്ഞു പാടിയ എങ്ങിനെ ആവും... Superrrr madam... Really wonderful 😍😍😍👍👍👍

  • @JiaVixen
    @JiaVixen 2 ปีที่แล้ว +153

    her voice doesn't break even in high pitch 👍

  • @chinnammaluk7184
    @chinnammaluk7184 2 ปีที่แล้ว +123

    കളക്ടർ നന്നായി പാടി 🌹👍

  • @dr.aseenaismail6831
    @dr.aseenaismail6831 2 ปีที่แล้ว +118

    ഞങ്ങളുടെ സ്വന്തം കളക്ടർ ,simple ,humble ,without any make up ,haritha madam"s talents shines 👍🙏

    • @vpp602
      @vpp602 2 ปีที่แล้ว +3

      Mm.. humble.. വളരെ മോശമായി ഒരു ഓഫീസിലെ പാവം ഒരു സ്റ്റാഫിനോട് പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്.. അന്ന് തീർന്നു മതിപ്പു.. ഞെട്ടിപോയി ഞാൻ..

    • @DT-dw9rf
      @DT-dw9rf 2 ปีที่แล้ว +11

      Why did you add' "without makeup" to the list?do you think ppl who wear makeup are less mortals..?curious to know ..as you are a doc nd a woman ..

    • @hridyadas9580
      @hridyadas9580 2 ปีที่แล้ว

      @@vpp602 when was it?

  • @aparnasasikumar7568
    @aparnasasikumar7568 2 ปีที่แล้ว +11

    ഹരിത mam സൂപ്പർ ❤. U ർ excellent

  • @crk7246
    @crk7246 2 ปีที่แล้ว +13

    കലക്ടർ ഹരിത മാം,
    പാട്ട് സൂപ്പർ.
    💞💞💞👍👍👍🙏🏻🙏🏻🙏🏻

  • @gireeshkr2668
    @gireeshkr2668 2 ปีที่แล้ว +11

    മാഡം .... 🌹🌹🌹
    അഭിനന്ദനങ്ങൾ 🌹🌹
    വളരെ manoharam

  • @zams3778
    @zams3778 2 ปีที่แล้ว +42

    അയ്യോ.. പെട്ടന്ന് കഴിഞ്ഞുപോയി.... കളക്ടറെ വോയ്‌സിൽ മുഴുവനും കേൾക്കണായിരുന്നു 🤩🤩🤩❤️

    • @unnikrishnanvsunni4974
      @unnikrishnanvsunni4974 2 ปีที่แล้ว

      കളക്ടർ മേഡം സർവ്വകലാവല്ലഭ

  • @sijukuttan6409
    @sijukuttan6409 2 ปีที่แล้ว +9

    എത്ര മനോഹരം പാട്ട് പാടിയ കളക്ടർ അഭിനന്ദങ്ങൾ🙏🙏🙏

  • @shershasayedmohd341
    @shershasayedmohd341 2 ปีที่แล้ว +7

    ഹൊ എന്ത് മനോഹരമായി കലക്ടർ മാം പാടി ഒരായിരം അഭിനന്ദനങ്ങൾ

  • @jayanmadhavan4576
    @jayanmadhavan4576 2 ปีที่แล้ว +13

    കളക്ടർ ആയില്ലെങ്കിൽ ഒരു singer ആയേനെ ❤️❤️🥰🥰🌹🌹🌹🌹🙏🙏

  • @ejthankappan9502
    @ejthankappan9502 2 ปีที่แล้ว +5

    . നമ്മുടെ ആരാധ്യയായ കളക്ടർ . ഇങ്ങനെ ആവണം കളക്ടർ

  • @saleemiyha72karimpil53
    @saleemiyha72karimpil53 2 ปีที่แล้ว +8

    സുജാത ചേച്ചി =ഹരിത മാഡം

  • @vkn3522
    @vkn3522 ปีที่แล้ว +4

    ഹരിത കളക്ടർ ഹരിതമായി തന്നെയിരിക്കട്ടെ കളക്ടർക്കു വിനയപുരസ്‌കരം, നമസ്കാരം 🙏

  • @priyapg7398
    @priyapg7398 4 หลายเดือนก่อน +1

    Super, നന്നായി - പാടി, ഉയങ്ങളിൽ എത്താൻ കഴിയട്ടെ,

  • @ravigeetha3423
    @ravigeetha3423 2 ปีที่แล้ว +93

    നെയ്യാറ്റിൻകരയുടെ അഭിമാനം 🌹🌹🌹

  • @chandraKumari-km8iy
    @chandraKumari-km8iy 6 ชั่วโมงที่ผ่านมา

    ഈ കളക്ടറുടെ പാട്ട് കേട്ട് കണ്ണുനിറഞ്ഞുപോയ അത്ര നല്ല സന്തോഷം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 ปีที่แล้ว +35

    Intellect and talent
    Coupled together

  • @unnipilaunnipila6622
    @unnipilaunnipila6622 2 ปีที่แล้ว +14

    എത്ര സുന്ദരിയായ മാഡം. പാട്ടു പാടി സുന്ദരമാക്കി സൗമ്യതയുണ്ട്. നന്ദി

  • @aruntk259
    @aruntk259 ปีที่แล้ว +5

    Ohh ഈ version സുജു ആണല്ലേ... പാടിയത്... superb 😍😍🔥👌 ഞാൻ ഇതും ചിത്ര പാടിയതാണ് എന്നാണ് കരുത്തിയെ...

  • @ASHINOk
    @ASHINOk 4 หลายเดือนก่อน +1

    പറയാൻ വാക്കുകൾ ഇല്ല ചേച്ചി 💯👍👍👍🙏 ഒരു പാട് സന്തോഷം തോന്നി❤

  • @broadband4016
    @broadband4016 2 ปีที่แล้ว +4

    സുജാത നല്ല ഗായിക. എല്ലാ പാട്ടുകളും നല്ലത്

  • @subhadrakr8387
    @subhadrakr8387 16 ชั่วโมงที่ผ่านมา

    മനോഹരമായി പാടി.. മാഡം.. അഭിനന്ദനങ്ങൾ 🎉🎉

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว +18

    സുജാത ചേച്ചിയുടെയും ജയചന്ദ്രൻ ചേട്ടന്റെയും സ്വരത്തിൽ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട് 😘😍ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sajinimanikandan5289
      @sajinimanikandan5289 2 ปีที่แล้ว

      തൃശ്ശൂർ കാർക്ക് അഭിമാനിക്കാം തൃശൂരിന്റെ സ്വന്തം കളക്ടർ അതുല്യ പ്രതിഭ💕💕💕💕

  • @satheeshnambully4879
    @satheeshnambully4879 ปีที่แล้ว +2

    വളരെ നന്നായി പാടി കളക്ടർ മാഡം. ഇത്ര നന്നായി പാടുമെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് മാഡം 🙏🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 ปีที่แล้ว +20

    This song come from the heart of Haritha mam. Super. Also Sujata chechi you simply glittering with words. And the anchoring of Renjini Haridas again steal the show.

    • @santhammasanthamma8253
      @santhammasanthamma8253 2 ปีที่แล้ว +1

      വിനയം ക്കൈമുതലാക്കിയകലക്ടർ

  • @sujaratheeshsujaratheesh839
    @sujaratheeshsujaratheesh839 4 หลายเดือนก่อน +1

    എന്തു നന്നായി പാടുന്നു പാസ്റ്ററെ ദൈവം അനുഗ്രഹിച്ച് തന്ന ശബ്‌ദം ആണ് 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว +10

    Very happy to see this... How simple haritha mam is

  • @Jayan2023
    @Jayan2023 หลายเดือนก่อน

    🎉💐🙏👏❤️💐💐💐ഒരായിരം. അഭിനന്ദനങ്ങൾ..🎉Super.. Dearest കളക്ടർമാഡം "🌹
    .

  • @cicilydevassia7746
    @cicilydevassia7746 2 ปีที่แล้ว +5

    സുപ്പർ സുപ്പർ വളരെ നന്നായി പാടി

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 2 ปีที่แล้ว +2

    SUJATHA CHECHICKUM.. HARITHA MADATHINUM.. HRUDAYAM NIRANJA ABHINANDANANGAL.. 💐💐💐💐💐💐🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @layasmithu3155
    @layasmithu3155 2 ปีที่แล้ว +16

    സൂപ്പർ.. തൃശൂർ സ്വന്തം കളക്ടർ ♥️♥️♥️♥️♥️

    • @baburaj7921
      @baburaj7921 2 ปีที่แล้ว +2

      Ok

    • @baburaj7921
      @baburaj7921 2 ปีที่แล้ว

      Ideaok offidea open ok video call ok

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว

    Our great collrctor haritha ,proved a truth that she is a talented lady ,.sweet voice ,nalla alapanam .parayathirickan pattunnilla.thankyou so much .

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +6

    ഈശ്വരൻ ഇനിയും ഉയരങ്ങളിൽ എത്തുവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇

  • @johnsonthomas8373
    @johnsonthomas8373 4 หลายเดือนก่อน

    വരികൾ, ഈണം, ആലാപനം, editing. എല്ലാം വളരെ മനോഹരം. God bless all the team members...

  • @deeparajiv9630
    @deeparajiv9630 2 ปีที่แล้ว +5

    A beautiful singer and an able person indeed! Best wishes ma'am.

  • @subhadrakr8387
    @subhadrakr8387 16 ชั่วโมงที่ผ่านมา

    കളക്ടർ എന്നൊരു അഹംഭാവം ഇല്ലാതെ വളരെ സൗമ്യമായ പെരുമാറ്റം.. ❤️

  • @shershasayedmohd341
    @shershasayedmohd341 2 ปีที่แล้ว +7

    സുജാത ചേച്ചിക്ക് സവേശോരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว +1

    അതുല്യ പ്രതിഭാരത്നം തന്നെയാണ് ബഹു. കളക്ടർ മാഡം. 💐💐💐

  • @jayavenu4216
    @jayavenu4216 2 ปีที่แล้ว +3

    Haritha mam 🙏 Marvellous!!!
    You are a very good singer. You are very humble and simple. No words mam. God bless...🙏🙏

  • @kaladevivs3632
    @kaladevivs3632 3 หลายเดือนก่อน

    ദൈവമേ , കരഞ്ഞു പോയി, എത്ര ശ്രുതി ശുദ്ധമായി പെർഫക്റ്റ് ആയി പാടി. സംഗീത ത്തിൽ focus ചെയ്യാൻ ഈ പാവത്തിന് സാഹചര്യങ്ങളുണ്ടായിരുന്നെങ്കിൽ ഇന്നെവിടെ എത്തുമായിരുന്നു !!🤗🤗🤗🤗😘😘😘😘🥰🥰🥰🥰

  • @nizroosmedia5089
    @nizroosmedia5089 2 ปีที่แล้ว +6

    ഇത് തൃശൂരിൻ്റെ കലക്ടറല്ല, ഇത് കേരളക്കരയുടെ അഭിമാനമായ ഹരിത സിംഗർ ചേച്ചിയാണ്, സന്തോഷം, പെരുത്ത സന്തോഷം

  • @thomastl563
    @thomastl563 3 หลายเดือนก่อน

    അമ്പിളി ടീച്ചർ മനസിനെ പഴയകാലത്തേക്ക് കൊണ്ടുപോകുന്നതും ഊർജ്ജം പകരുന്നുമായ വരികൾ , ആൻ്റണി മാഷിൻ്റെ അതിഗംഭീര ആലാപനവും സംഗീതവും , അമലിൻ്റെ Visuals ഉം അവർണ്ണനീയം❤

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +20

    കളക്ടർ മാഡത്തിനും സുജാത ചേച്ചിക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @MolammaJomon
    @MolammaJomon 4 หลายเดือนก่อน

    ശ്രുതി തെറ്റാതെ പാടുക എന്നത് ആണ് ഒരു പാട്ടുകാരന്റെ കഴിവ് അതു നല്ലതുപോലെ തെളിയിച്ചു.അമ്മേ നന്നായി പാടി 👌👌👌👌👌

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว +16

    മാഡം സൂപ്പറായി പാടി അഭിനന്ദനങ്ങൾ ♥♥♥❤👍🙏🙏🙏

  • @gayathrigayathri2156
    @gayathrigayathri2156 4 หลายเดือนก่อน

    ❤❤❤❤ തീർച്ചയായും ഉയർത്തി കൊണ്ടുവരാൻ ആരുമില്ല എങ്കിലും അവരോർക്കു അവരവർ മാത്രമേ ഉള്ളിലുള്ള പ്രതിഭയെ ഉയർത്താൻ സാധിക്കുകയുള്ളു 💕❤️❤️❤️❤️👏🏼👏🏼

  • @Nihalnichuz-e1y
    @Nihalnichuz-e1y 2 ปีที่แล้ว +21

    Wow, superb ❤️

  • @eliyaseliyas7152
    @eliyaseliyas7152 ปีที่แล้ว

    Nalla swaram, arohanam avarohanathil kuzhappamilla. Collector nalla kudumbiniyum anennu thonunnu.👌👏

  • @abhimanyuepsabhimanyueps6252
    @abhimanyuepsabhimanyueps6252 2 ปีที่แล้ว +7

    ബിഗ് സല്യൂട്ട് മാഡം

  • @bibinlala44
    @bibinlala44 ปีที่แล้ว +1

    കളക്ടറെ എത്ര അനുമോദിച്ചാലും മതിയാകുന്നല്ല 👏👏👏👏👏👍👍

  • @raichaljaya.s6310
    @raichaljaya.s6310 2 ปีที่แล้ว +9

    Very good mam.....sweet voice and nice performance....

  • @kavithakuttappan823
    @kavithakuttappan823 4 หลายเดือนก่อน

    ഇതു പ്പോലെ ആരും അറിയപ്പെടാതെ പോകുന്നവരുടെ കഴിവുകൾ പുറം ലോകത്തിന് മുന്നിൽ കൊണ്വന്നതിന് ഒരുപാട് നന്ദി ❤❤

  • @ramachandranmannapra943
    @ramachandranmannapra943 ปีที่แล้ว +4

    വളരെ നന്നായി പാടി. അഭിനന്ദനങൾ, ആശംസകൾ 🙏🙂

  • @LailaSaji-in1os
    @LailaSaji-in1os 3 หลายเดือนก่อน

    ആഹാ എത്ര മനോഹരമായി പാടിയിരിക്കുന്നു ഇതുവരെ ഇതൊക്കെ എവിടെ വെച്ചിരിക്കുകയായിരുന്നു

  • @Storyofisraziyarath
    @Storyofisraziyarath 2 ปีที่แล้ว +33

    കളക്ട്രായിട്ടും ജാടഇല്ല നല്ല വിനയം ഇങ്ങനവേണം എല്ലാവരും

  • @Sherly-eq5sd
    @Sherly-eq5sd ปีที่แล้ว

    Super 👌 👍 very good Nala voice Radu Peru.m kalaky god bless you 🙏

  • @sreenairnair7266
    @sreenairnair7266 2 ปีที่แล้ว +37

    നന്നായിപാടി 👍. നെയ്യാറ്റിൻകരയുടെ അഭിമാനം 🌹

  • @man-iy4ey
    @man-iy4ey ปีที่แล้ว +2

    Super adipoli. Nice singing mam♥️♥️♥️♥️

  • @jyothinair9450
    @jyothinair9450 2 ปีที่แล้ว +5

    Congratulations to Sujatha. Collector madam Haritha also sang well. ❤️❤️👍👍

  • @sarathsarath8750
    @sarathsarath8750 ปีที่แล้ว

    യെതാർത്ഥ കളക്ടർ മനുഷ്യസ്നേഹി മറ്റുള്ളവരുടെ വിഷമങ്ങൾ എന്താണെന്നു മനസിലാക്കുന്ന നല്ലൊരു മനസിന്റെ ഉടമ ബിഗ് സല്യൂട് ഹരിത മാഡം നിങ്ങളെപ്പോലെ നിങ്ങൾ മാത്രേ ഉള്ളു എന്നൊരു സത്യമുണ്ട് എന്ന

  • @harithaharitha234
    @harithaharitha234 2 ปีที่แล้ว +7

    ഹരിത mam super voice🔥🔥🥰

  • @susammageorge2503
    @susammageorge2503 4 หลายเดือนก่อน

    നന്നായി പാടുന്നു. ക്ലിയർ voice 🙏🏻👌🏻👌🏻👌🏻👌🏻