ആദ്യ ഗാനത്തിലൂടെ തന്നെ ആസ്വാദകരുടെ ഹൃദയം തൊട്ട മിലൻ....

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 106

  • @sheenak8212
    @sheenak8212 2 ปีที่แล้ว +35

    ഇങ്ങിനെ ഒരു വേദിയിലെത്തിച്ച ആ അധ്യാപകന് ഒരായിരം നന്ദി 👍🏻👍🏻🥰

  • @prakashpoothakkulam327
    @prakashpoothakkulam327 ปีที่แล้ว +4

    ഈ കുട്ടിക്ക് ഈ അവസരം കിട്ടിയത് അവന്റെ സാർ വിചാരിച്ചത് കൊണ്ട് ആണ് സാർ ഒരുപാട് നന്ദി ഉണ്ട് ഇത് പോലെ ഒരു ഗായകന സമ്മാനിച്ചതിൽ നന്ദി ❤

  • @kanakanmottammal6781
    @kanakanmottammal6781 2 ปีที่แล้ว +6

    സൂപ്പർ മോനേ കണ്ണു നനയിച്ചു മോനേ വേദിയിലേക്ക് കൊണ്ടുവന്ന സാറിനേ മറക്കരുത് ഒരിക്കലും .നന്നായി വരട്ടെ

  • @sastadas7670
    @sastadas7670 2 ปีที่แล้ว +22

    ദൈവത്തിൻ്റെ വരദാനം. സുകൃതം ചെയ്ത മാതാപിതാക്കൾ.
    എല്ലാ നന്മകളും നേരുന്നു.
    എൻ്റെ മാത്രം ഒരു തോന്നൽ, SPB യുടെ പാട്ടിൻ്റെ ഒരു ജീവൻ മോൻ്റെ സംഗീതത്തിൽ അനുഭവിക്കാൻ കഴിഞ്ഞു.

  • @aswathikm4273
    @aswathikm4273 2 ปีที่แล้ว +46

    മിലൻ കുട്ടന്റെ ഉള്ളിലെ ഗായകനെ ആദ്യം കണ്ടെത്തിയ ആ അദ്ധ്യാപകൻ ആണ് star

    • @sobhakk1866
      @sobhakk1866 2 ปีที่แล้ว +2

      Athe അതേ ആ മാഷിന് മുന്നിൽ ഒരു കോടി പ്രണാമം 🙏🙏🙏🙏🙏

    • @praveen-mash
      @praveen-mash 2 ปีที่แล้ว +1

      ❤🙏

    • @mithraanjana1561
      @mithraanjana1561 2 ปีที่แล้ว

      😍👍🏻

  • @sathyavruthan7272
    @sathyavruthan7272 2 ปีที่แล้ว +13

    മോനെ മിലൻകുട്ടാ പൊളിച്ചു അന്ന് ക്ലാസ്സിൽ പാടി വയറലാക്കിയ ആ പാട്ട് കേട്ടു കണ്ണ് നിറയിച്ചു ഇന്നും കണ്ണ് നിറയിച്ചു അത്രേയ്ക്കു നന്നായി പാടി ശെരിക്കും എത്തേണ്ടിടത്തു എത്തി 👍👍👍god blessyou ❤❤❤❤

  • @arundhathi19
    @arundhathi19 ปีที่แล้ว +1

    ആകാശമായവളെ എന്ന് പാട്ട് മിലൻ പാടുമ്പോൾ എന്റെ കണ്ണുകൾ അന്നും ഇന്നും നിറയും.

  • @preethaunnikrishnan2683
    @preethaunnikrishnan2683 ปีที่แล้ว +5

    മാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @vijayammamr1327
    @vijayammamr1327 2 ปีที่แล้ว +6

    ശരിയാണ് സാർ ഇതുപോലെ ഉള്ള സിംഗർ റേ കൊണ്ട് നമ്മുടെ കേരളം നിറയട്ടെ എന്ന് ആശംസിക്കുന്നു

  • @prajithpeethambaran8894
    @prajithpeethambaran8894 2 ปีที่แล้ว +31

    ഈ സീസനിലെ വിന്നർ മിലൻ കുട്ടനാണ് 👏👏👏🥰🥰😘

  • @Manuel-gn4vb
    @Manuel-gn4vb 2 ปีที่แล้ว +4

    Kunje,nishkalankamaya kunjinte paattureethiyum,vinayavum orikkalum nashtappedathirikkatte.....ahankaram kunjinte thakarkkathirikkatte...May God bless you,God be with you kunjeeee

  • @rajeevpk1987
    @rajeevpk1987 2 ปีที่แล้ว +7

    ദാസേട്ടന്റെ ഭാവസാന്ദ്രമായ മാസ്മരിക ആലാപന ഗാനം അത് ഒട്ടും നഷ്ടപ്പെടുത്താതെ മനോഹരമായി പാടി സൂപ്പർ ഗംഭീരം മിടുക്കൻ

  • @sajisaji1464
    @sajisaji1464 2 ปีที่แล้ว +13

    മിലൻ കുട്ടാ..
    പൊളിച്ചു

  • @sherinantony6667
    @sherinantony6667 2 ปีที่แล้ว +1

    എന്താ കലക്ക്.. മോനെ നീ already win അയ്യടാ... No worries.. ഒന്നുകൂടി ഉഷാറാക്കി പാട്ടു പഠിക്കണം...sooper no words...

  • @gangadharangangadharan4452
    @gangadharangangadharan4452 2 ปีที่แล้ว +4

    സൂപ്പർ മോനെ
    . കണ്ണ് നനയിപ്പിച്ചു.

  • @sheedhagireesh1381
    @sheedhagireesh1381 2 ปีที่แล้ว +2

    മിലൻ നിന്റെ പാട്ട്.. ഒരു രക്ഷയുമില്ല സൂപ്പർ

  • @magicalcanvasvlog
    @magicalcanvasvlog 2 ปีที่แล้ว +3

    കട്ടയ്ക്ക് കട്ടയ്ക്ക് എന്ന് കേട്ടിട്ടേയുള്ളു. അയ്യോ തകർത്തു.

  • @girijakumarmenon8445
    @girijakumarmenon8445 2 ปีที่แล้ว +7

    വരും തലമുറയിലെ ഭാവഗായകൻ 👌

  • @sinirejireji8278
    @sinirejireji8278 2 ปีที่แล้ว +5

    മോൻ ഒന്നാമനാകട്ടെ ഗോഡ് ബ്ലെസ് യു

  • @samueljoseph6614
    @samueljoseph6614 2 ปีที่แล้ว +8

    മിലൻ നിനക്കു നല്ല ഭാവി യുണ്ട്

  • @rananinu5785
    @rananinu5785 2 ปีที่แล้ว +6

    ഈ പാട്ട് സൂപ്പറായി പാടിയത് കൊണ്ടാകാം, എം ജി സാറിന്റെ കണ്ണ് നനഞ്ഞത്.

  • @ishamariyamishamariyam7437
    @ishamariyamishamariyam7437 2 ปีที่แล้ว +4

    Parayan vakkukalilla mone
    .................
    Super

  • @mohanank.mohanan9709
    @mohanank.mohanan9709 2 ปีที่แล้ว +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.. ❤❤

  • @ratheeshmadhavan6282
    @ratheeshmadhavan6282 2 ปีที่แล้ว +5

    കരയിപ്പിച്ചോല്ലോടാ മുത്തേ

  • @antonyf2023
    @antonyf2023 2 ปีที่แล้ว +11

    ബെവന്റെ അനുജൻ ❤

  • @omanarajan9166
    @omanarajan9166 2 ปีที่แล้ว +2

    Aa sir nu orayiram 🙏🙏 pinne milan kunjinu😘😘👌

  • @Nooralavi
    @Nooralavi 2 ปีที่แล้ว +22

    ആകാശമായവളെ ... അകലേക്ക് പോയവളെ ... പാടി വൈറലാക്കിയ മോൻ അല്ലെ ❤

    • @e3kids507
      @e3kids507 2 ปีที่แล้ว

      അതെ

  • @mallikarajan941
    @mallikarajan941 2 ปีที่แล้ว +1

    Fantastic singing Milan congrats and what anintelligentcomposition by M.J sir goose bumps a great composition by the most knowledgeable M.J sir iam a bigfanfromchennai greatcomposer

  • @SureshKumar-cr3sq
    @SureshKumar-cr3sq 2 ปีที่แล้ว +5

    മോനെ സൂപ്പർ 👍

  • @scorpio9968
    @scorpio9968 2 ปีที่แล้ว +1

    Enikkum thonniyittundu this song is for Mr.Bijipals wife . I can’t stop crying whenever I hear this song .

  • @seemuseema660
    @seemuseema660 2 ปีที่แล้ว +1

    Ente aniyankutta nannayittund iniyum nannayi paadan dhaivam anugrahikkatte🥰🥰

  • @vishantp6741
    @vishantp6741 2 ปีที่แล้ว +1

    മോനെ നിന്നെ ഇഷ്ടം ആയി സൂപ്പർ

  • @moncyjoshua5757
    @moncyjoshua5757 2 ปีที่แล้ว +2

    Ente mone .. this season i will be fully supporting you... I love you and your singing... You touched my heart with your singing 🤩❤️

  • @jollyjolly2456
    @jollyjolly2456 2 ปีที่แล้ว +3

    നമ്മുടെ bevan same same sound

  • @diya7734
    @diya7734 2 ปีที่แล้ว +5

    മിലൻ സൂപ്പർ

  • @mrudulpzh735
    @mrudulpzh735 2 ปีที่แล้ว +2

    അച്ഛനും മാഷും കൂടെ നാട്ടുകാരും കൂടെ und ഉയരുക

  • @shijiqdiyha4333
    @shijiqdiyha4333 2 ปีที่แล้ว +1

    Super monu. ..👏👏👍

  • @mrudulpzh735
    @mrudulpzh735 2 ปีที่แล้ว +1

    മിലൻ അച്ഛൻ പുണ്യം ചെയ്തവർ ആണ്

  • @jayasree9178
    @jayasree9178 2 ปีที่แล้ว +2

    Aa Sree kumar Narriye Ee parupadiyil ninnum Chavitti Purathakkiyal Ee Parupadi Nannakum

  • @sujithass0452
    @sujithass0452 2 ปีที่แล้ว +1

    Super karippichu mone 👏👏 feel 👏👏👏 God bless you dear ❤️

  • @ratheeshmadhavan6282
    @ratheeshmadhavan6282 2 ปีที่แล้ว +2

    മിൽകുട്ടാ സൂപ്പർ

  • @rabisonbhaskaran
    @rabisonbhaskaran 2 ปีที่แล้ว +1

    Super mone God bless you.

  • @geethasali7312
    @geethasali7312 2 ปีที่แล้ว +4

    സൂപ്പർ മോനെ 👌👌👌

  • @aleyammat.j.622
    @aleyammat.j.622 2 ปีที่แล้ว +3

    Sooo suuuuper mone. Keep it up 👍👍👍🥰

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว

    Monte sthalamevida, ethu schoolila padikkunne?

  • @bindutk7382
    @bindutk7382 2 ปีที่แล้ว +1

    super monuuuuuuu

  • @sheebaamrah9364
    @sheebaamrah9364 2 ปีที่แล้ว +2

    Milan... 😍😍😍

  • @lathikamelevila2903
    @lathikamelevila2903 2 ปีที่แล้ว +1

    May God bless you always

  • @mriyas69
    @mriyas69 2 ปีที่แล้ว

    Shahabaz aman ikka paadiyath kondaanu ithra adipoli aayath

  • @shibyshibu1351
    @shibyshibu1351 2 ปีที่แล้ว +3

    Super singing 🎉

  • @roomilapavithran2591
    @roomilapavithran2591 2 ปีที่แล้ว +2

    Super super super

  • @myglamstory345
    @myglamstory345 2 ปีที่แล้ว +1

    Super ❤️❤️❤️❤️

  • @bibisebastian5476
    @bibisebastian5476 2 ปีที่แล้ว +3

    Hat's off you Sir (Milan's teacher) (what you have found is a jewel)🙏🙏🙏

  • @girijamanomi2024
    @girijamanomi2024 2 ปีที่แล้ว +1

    God bless you dear....

  • @sijishiju1066
    @sijishiju1066 2 ปีที่แล้ว +1

    super 👍👍👍

  • @IDIOTS-ts9gb
    @IDIOTS-ts9gb 2 ปีที่แล้ว +1

    Great mone. God bless 🙏

  • @byjubahuleyan4091
    @byjubahuleyan4091 2 ปีที่แล้ว +3

    പ്രവീൺസർ, ക്ളാസ് ടീച്ചർ എന്നിവർക്ക് അഭിന്ദനങ്ങൾ

  • @sunilbalan7439
    @sunilbalan7439 2 ปีที่แล้ว +2

    ഹൃതിക്. ജയ്കീഷ്.അനുജൻ

  • @bloomer870
    @bloomer870 2 ปีที่แล้ว +2

    Sooper 👍🏻

  • @ushakrishnan6834
    @ushakrishnan6834 2 ปีที่แล้ว +2

    Milan sooooper mone

  • @lathikamelevila2903
    @lathikamelevila2903 2 ปีที่แล้ว +1

    Second song kannu niranju

  • @THE_INDIANA_GAMER
    @THE_INDIANA_GAMER 2 ปีที่แล้ว +1

    സൂപ്പർ മോനെ ❤️

  • @shinysabu930
    @shinysabu930 2 ปีที่แล้ว +1

    Rendering super

  • @c.sureshkumarsov.chandiran528
    @c.sureshkumarsov.chandiran528 2 ปีที่แล้ว +2

    வாழ்த்துக்கள் ❤️

  • @jayasreedavis7478
    @jayasreedavis7478 2 ปีที่แล้ว

    😍🥰❤️😘 love you babeeeee
    😘😘😘😘😘😘😘😘😘😘😘

  • @alicegeorge376
    @alicegeorge376 2 ปีที่แล้ว +2

    Super mone

  • @lissygeevarghese274
    @lissygeevarghese274 2 ปีที่แล้ว +1

    God bless you mone

  • @sruthimohan4552
    @sruthimohan4552 2 ปีที่แล้ว +1

    God bless you mone...

  • @anubaby962
    @anubaby962 2 ปีที่แล้ว +1

    അതെ, കാണാനും ബെവനെ പോലെ ഉണ്ട്.

  • @noorjahannoorju4762
    @noorjahannoorju4762 2 ปีที่แล้ว

    Sooper

  • @aryas_veg_stories
    @aryas_veg_stories 2 ปีที่แล้ว +1

    Super feel ❤️❤️

  • @anithaanita6933
    @anithaanita6933 2 ปีที่แล้ว +1

    Super

  • @mrudulpzh735
    @mrudulpzh735 2 ปีที่แล้ว

    Mg സർ support ഉണ്ടോ ഉയരങ്ങളിൽ തന്നെ

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว

    സുശീലാമ്മ....

  • @archanarajesh7196
    @archanarajesh7196 2 ปีที่แล้ว +3

    🌹🌹🌹
    ❤️❤️❤️

  • @hameed123hameeddammam2
    @hameed123hameeddammam2 ปีที่แล้ว +1

    Gif eni Kittan poovnnillann nthoru judjaan
    Vivaram illathal

  • @jestymathaw4806
    @jestymathaw4806 2 ปีที่แล้ว

    Super...

  • @remamohan7343
    @remamohan7343 2 ปีที่แล้ว +1

    👌👌👌🙏🙏🙏❤️❤️❤️

  • @rematthayyullathil5981
    @rematthayyullathil5981 2 ปีที่แล้ว +1

    മിലു ഒരു പാടടു മൂളണ എനന ഗാന൦ പാ൦ാമോ

  • @ambilibabu9746
    @ambilibabu9746 2 ปีที่แล้ว +1

    👌👌🥰♥️♥️🙏🙏

  • @arunkunji457
    @arunkunji457 2 ปีที่แล้ว +1

    ❤️❤️👌👌

  • @artistaarts5034
    @artistaarts5034 2 ปีที่แล้ว +1

    🔥👌

  • @asokanb8140
    @asokanb8140 2 ปีที่แล้ว +1

    👍👍👍👍👍👍👍

  • @mrudushatv3608
    @mrudushatv3608 2 ปีที่แล้ว +1

    🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @kadheejamattath5064
    @kadheejamattath5064 2 ปีที่แล้ว +1

    👋

  • @rajank.k2170
    @rajank.k2170 2 ปีที่แล้ว +1

    👍👍👍

  • @prasanthprakasan4624
    @prasanthprakasan4624 2 ปีที่แล้ว

    🥰🥰🥰🥰

  • @lincyjose7454
    @lincyjose7454 2 ปีที่แล้ว +1

    Super mone God bless you 🙏

  • @KrishnaKumar-zr3uz
    @KrishnaKumar-zr3uz 2 ปีที่แล้ว +2

    ❤❤👍👍👍

  • @susheela8125
    @susheela8125 2 ปีที่แล้ว

    🌹🌹🌹

  • @Venugopal-mb4rb
    @Venugopal-mb4rb 2 ปีที่แล้ว +2

    ❤❤❤❤

  • @dilusjayan7771
    @dilusjayan7771 2 ปีที่แล้ว

    ❤️❤️❤️👍👍

  • @alexvarghese5871
    @alexvarghese5871 2 ปีที่แล้ว +2

    👌👌👌👌👌

  • @remyasukumaran3862
    @remyasukumaran3862 2 ปีที่แล้ว +1

    👍👍👍👍

  • @e3kids507
    @e3kids507 2 ปีที่แล้ว +1

  • @susheela8125
    @susheela8125 2 ปีที่แล้ว

    🌹🌹🌹

  • @maymolthrissur3740
    @maymolthrissur3740 2 ปีที่แล้ว

    ❤❤❤❤