ഓർമ്മകളെ തഴുകിയുണർത്തുന്ന ആലാപനമാധുര്യം...!!!

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #FlowersTopSinger2 #ViralCuts

ความคิดเห็น • 571

  • @kuttuuuu966
    @kuttuuuu966 ปีที่แล้ว +2865

    Instayil reel കണ്ട് വന്നവർ ഉണ്ടോ ?🙂❤️

  • @jbztalk1964
    @jbztalk1964 ปีที่แล้ว +371

    അച്ഛനെ ആലോചിച്ചു ഈ പാട്ട് കണ്ണടച്ചു കേൾക്കൂ അറിയാതെ കണ്ണ് നിറയും ചങ്ക് കലങ്ങും 😢 അമ്മയാണ് സ്നേഹത്തിന്റെ നിറകുടം എന്നാൽ അച്ഛനാണ് നമ്മുടെ എല്ലാം ധൈര്യം അത് നമ്മളെ വിട്ടുപോയാൽ നമ്മൾ തകർന്ന അവസ്ഥയാണ് 😢😢

    • @rohitok7862
      @rohitok7862 ปีที่แล้ว +2

      💯

    • @unnikrishnannair681
      @unnikrishnannair681 ปีที่แล้ว

      Athe👍🏻

    • @annmariyaanju9731
      @annmariyaanju9731 ปีที่แล้ว +3

      ഇപ്പോൾ അനുഭവിക്കുന്നു ഇല്ലാത്തതിന്റെ വേദന 😢

    • @vaniks5949
      @vaniks5949 11 หลายเดือนก่อน +1

      💯 vittupoyitt 11 years🫂❤️

    • @shylakb9164
      @shylakb9164 11 หลายเดือนก่อน

      🙏🙏🙏

  • @ramjith.rramankutty673
    @ramjith.rramankutty673 ปีที่แล้ว +292

    ഓരോ വരിയിലും അച്ഛൻ നിറഞ്ഞ് നിൽക്കുന്ന പാട്ട് ❤️❤️❤️പൊളിച്ചു

  • @aneeshsn6579
    @aneeshsn6579 ปีที่แล้ว +225

    ഈ പാട്ടിനു വേണ്ടി waiting ആയിരുന്നു. വളരെ നന്നായി പാടിമോനെ. കണ്ണ് നിറഞ്ഞു പോയി. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. God bless u always🙏🥰🥰🥰🥰

  • @febzzff2003
    @febzzff2003 6 หลายเดือนก่อน +73

    2024 ല് കേൾക്കുന്നവർ ഉണ്ടോ ❤😢

  • @aijueldhose9280
    @aijueldhose9280 ปีที่แล้ว +21

    ഒരുമാതിരി എല്ലാ മക്കളുടെയും ഹീറോ അവരുടെ അച്ഛനാണ്.. പ്രത്യേകിച്ചും ഞങ്ങളെപ്പോലുള്ള ആൺമക്കളുടെ .. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സിമ്പിളായിട്ടുള്ള വ്യക്തി എൻറെ അപ്പയാണ് .. ഈ ഇരുപത്തൊൻപതാമത്തെ എന്റെ വയസ്സിലും എനിക്കൊന്ന് വയ്യാണ്ടായാ ഏറ്റവും കൂടുതൽ ടെൻഷൻ എന്റെ അപ്പയ്ക്കാണ്.. പക്ഷേ ആളത് പുറത്ത് കാണിക്കില്ല. നമുക്കത് മനസ്സിലാകും.. എവിടേലും പോയി വരാൻ ലേറ്റായാൽ വിളിക്കില്ല പുള്ളി.. പക്ഷേ അമ്മ ഒരു പത്തുതവണ വിളിക്കും.. വീട്ടിൽ വന്നു കേറുമ്പോ ഉറങ്ങാതെ ഞാൻ വരണത് നോക്കി ഇരിക്കുന്നുണ്ടാകും അപ്പ.. എല്ലാദിവസവും ഒരു ആറ് ആറര മണിയാവുമ്പ ഫോണിലേക്ക് ഒരു കോൾ വരും.. എന്നാടാ വേണ്ടത് കഴിക്കാൻ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊറോട്ട മതീന്ന് ഞാൻ പറയും.. പിന്നെ.. എന്നും എന്നും പൊറോട്ടയല്ലേ തിന്നണത് .. ഇവിടെ പൊറോട്ടയൊക്കെ തീർന്നു എന്ന് പറഞ്ഞു ഫോൺ കട്ടാക്കും അപ്പ... വീട്ടിലെത്തുമ്പ സാധനം ഡൈനിങ് ടേബിളിൽ കാണും.. അച്ഛന്റെ സ്നേഹം ഒരു പുണ്യമാണ് .. എന്റെ അപ്പേടെ മോനായിട്ട് ജനിച്ചു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം..
    Love you #eldhochaaaaa😘😘😘😘

  • @Serbianmallu1931
    @Serbianmallu1931 ปีที่แล้ว +118

    മലയാള സിനിമയുടെ വസന്തം ആയിരുന്നു ആ കാലഘട്ടം.. ഇനി തിരിച്ചു വരുമോ ഇങ്ങനെ ഉള്ള പാട്ടുകളും കലാ കാരൻമരും❤

  • @sujathak.k652
    @sujathak.k652 ปีที่แล้ว +72

    മിലാൻ ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. ജീവിതത്തിൽ ഒറ്റപെട്ടു പോയ ഒരാളാണ് ഞാൻ. അച്ഛനും അമ്മയും സഹോദരനും കടന്നുപോയപ്പോൾ കൂടെ പോകാൻ കഴിയാതെ പോയ ഒരാൾ. മോൻ പാടിയപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. ആയിരം ഭാവുകങ്ങൾ. സ്നേഹാദരങ്ങൾ ❤️❤️🌹🌹🌹🌹

  • @syamkumar4876
    @syamkumar4876 ปีที่แล้ว +139

    ഈ പാട്ടിലൂടെ നെടുമുടി വേണു സാറിനെ ഓർത്തുപോയി. മോൻ നന്നായി പാടി. അഭിനന്ദനങ്ങൾ

    • @sheejasivadasan8279
      @sheejasivadasan8279 ปีที่แล้ว +3

      ഉണ്ണി കുട്ടാ..... കണ്ണ് നനയിച്ചു കള ഞ്ഞല്ലോ 🥰🥰🥰🥰🥰👍👍👍👍👑👑👑

  • @hamsathalipettayil4081
    @hamsathalipettayil4081 ปีที่แล้ว +61

    എത്ര മനോഹരമായ വരികൾ ഗിരീഷ് സാർ 🥀🥀💔💔 supper singing 👏👏

  • @aiswaryaku1666
    @aiswaryaku1666 ปีที่แล้ว +84

    എന്റെ അച്ഛനെ ഓർത്തു ഞാൻ കരയും ഈ പാട്ട് കേൾക്കുംപോൾ 😭

  • @anilkumaranil5221
    @anilkumaranil5221 ปีที่แล้ว +102

    എന്തു മനോഹരമായിട്ടാണ് മോൻ പാടിയത്. ദൈവം അനുഗ്രഹിക്കട്ടെ.

  • @salyxavier3101
    @salyxavier3101 ปีที่แล้ว +58

    ഈ സോങ് ആദ്യമായിട്ട് കേട്ട ദിവസം ഞാൻ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട്, ഈ സോങ് എപ്പോ കേട്ടാലും നെഞ്ചിൽ ഒരു വിങ്ങലാണ്, ചിലപ്പോ ഞാൻ എന്റെ ചാച്ചാ യെ വല്ലാതെ ഇഷ്ടപ്പെടുന്നത് കൊണ്ടാകും, i love my father very much ❤️❤️❤️❤️😘😘😘😘😘
    പിന്നെ ഗിരീഷ് പുത്തഞ്ചേരി സർ 🙏🙏🙏🙏

  • @akhilms7989
    @akhilms7989 ปีที่แล้ว +34

    ഓരോ വരികളിലും അച്ഛനെ ഓർക്കുന്ന പാട്ട് ♥️♥️♥️♥️❤️❤️❤️

  • @sijilk9915
    @sijilk9915 ปีที่แล้ว +33

    നിറക്കണ്ണുകളോടെ അല്ലാതെ ഈ പാട്ട് കേട്ടിരിക്കാൻ കഴിയില്ല.. Miss you അച്ഛാ..... ❤️❤️

  • @joyalthampy8661
    @joyalthampy8661 ปีที่แล้ว +18

    മിലൻ മോൻ മനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ 😍👍

  • @aishumol1201
    @aishumol1201 ปีที่แล้ว +120

    ഈ പാട്ട് മുഴുവൻ യൂട്യൂബിൽ വരാൻ ആയി കാത്തിരുന്നവര് ഉണ്ടോ 🥰

  • @santhoshscaria6051
    @santhoshscaria6051 ปีที่แล้ว +11

    ഒന്നും പറയാനില്ല ഞാൻ മോന്റെ എല്ലാ പാട്ടും കേൾക്കും പക്ഷെ ഇത്രയും റിപീറ്റ് ചെയ്ത പാട്ടു വേറെയില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thalapathy7008
    @thalapathy7008 ปีที่แล้ว +10

    ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ...... ഈ വരി 😢😢😢Miss You അമ്മ.... 😞😞😞😞

  • @Ammukutty818
    @Ammukutty818 7 หลายเดือนก่อน +4

    എന്റെ 4 ആം വയസ്സിൽ നഷ്ട്ടപെട്ടതാണ് അച്ഛനെന്ന പുണ്യം. കണ്ടും വിളിച്ചും കൊതി തീർന്നില്ല.ആ വിടവ് നികത്താൻ ഏട്ടനോ ഭർത്താവിനോ കഴിയില്ലെന്ന് ജീവിതം എനിക്ക് കാണിച്ചു തന്നു... ഇന്നും.. സ്വപ്നത്തിലെങ്കിലും അച്ഛനെന്ന സത്യത്തെ ഞാൻ കൊതിക്കാറുണ്ട്...😢❤❤❤😔😘😘😘😘😘

  • @prakashpoothakkulam327
    @prakashpoothakkulam327 ปีที่แล้ว +41

    ഈ പാട്ട്ഒരുപാട് ഇഷ്ടം ആണ് അച്ഛന്റെ ഓർമ്മകൾ വരും അച്ഛൻ ഇപ്പോൾ ഇല്ല ഞാൻ ഈ പാട്ട് കേട്ട് കരഞ്ഞു ഈശ്വരൻ അനുഗ്രഹിക്കും മോനെ love youuuiii💕❤️💕❤️❤️❤️

    • @KaranKaran-zt9tx
      @KaranKaran-zt9tx ปีที่แล้ว +2

      Sathiyam bro njn karanju ee padu kettu eante achanu eanne vittu poyi 🥺💔

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +9

    അച്ചനും മക്കളും .. നിലനിൽക്കുന്നിടത്തോളം... "ഗി രീഷ്, ജീവിച്ച കാലം ഇതിഹാസമാക്കി...😢😢

  • @newcoll8604
    @newcoll8604 ปีที่แล้ว +27

    എന്റെ അച്ഛൻ 1985യിൽ മാർച്ച്‌ 15 തീയതി മരിച്ചതാണ് പക്ഷെ എന്റെ അച്ഛനെ ഞാൻ ഈ പാട്ടിലൂടെ കണ്ടു

  • @preethababu-vr7mt
    @preethababu-vr7mt ปีที่แล้ว +10

    ഓരോ വരിയിലും അച്ഛന്റെ ഓർമ്മകൾ. അടുത്ത ജന്മത്തിലും എന്റെ അച്ഛന്റെ മകൾ ആയി ജനിക്കണമേ. കാരണം സ്നേഹിച്ചും കണ്ടും കൊതിതീറ്റിന്നിട്ടില്ല

  • @renjith-kf1nd
    @renjith-kf1nd ปีที่แล้ว +8

    Instagramil oru cheriya bhagam reels ayi kanditt full kanan vendi youtubil vanna njan 🥰🥰🥰❤❤

  • @rajeevinchakkottu3855
    @rajeevinchakkottu3855 ปีที่แล้ว +13

    'അതി മനോഹരമായി പാടി മോൻ
    അഭിനന്ദനം

  • @parameswaran4297
    @parameswaran4297 ปีที่แล้ว +6

    മോനെ മറക്കാൻ കഴിയില്ല മോനെയും ഈ പാട്ടും പൊളിച്ചു ❤

  • @renjithkunjumon2918
    @renjithkunjumon2918 ปีที่แล้ว +26

    വളരെ മനോഹരമായ ശബ്ദം മോനെ. അഭിനന്ദനങ്ങൾ

  • @smithaprakash3108
    @smithaprakash3108 ปีที่แล้ว +14

    മിലൻ കുട്ടാ നന്നായി പാടി. 👍👍👍

  • @basith_mannarkkad135
    @basith_mannarkkad135 ปีที่แล้ว +11

    ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
    മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമോ😢

  • @gopikatnair4975
    @gopikatnair4975 ปีที่แล้ว +6

    എത്ര മനോഹരമായിട്ടാണ് ഈ മോൻ പാടുന്നത് ഇതുകേട്ടപ്പോൾ നേടുമുടി വേണു സാറിനെ ഓർമ വന്നു 😞😥

  • @seenathvk7361
    @seenathvk7361 ปีที่แล้ว +10

    ഈ പാട്ട് കേട്ട് കണ്ണ് നനയാത്ത ഒരാളും ഉണ്ടാവില്ല. Soopar👍👍👍❤️❤️❤️❤️❤️❤️🙏🙏

  • @manoharankk3467
    @manoharankk3467 10 หลายเดือนก่อน +2

    വളരെ ഹൃദയസ്പർശിയായ വരികൾ അതിനെ കിടപിടിക്കുന്ന സംഗീതം, മോൻ പാടിഫലിപ്പിച്ചത് അതിലേറെ ഗംഭീരം....,❤

  • @Shabeab
    @Shabeab ปีที่แล้ว +8

    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
    കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല
    ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
    കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല...
    ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
    മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...
    ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
    കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
    ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
    കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
    ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
    മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ...
    പുണ്യം പുലര്‍ന്നീടുമോ...
    ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...

  • @RajeevOtp-yc5yb
    @RajeevOtp-yc5yb ปีที่แล้ว +2

    ഇതിനപ്പുറം ഈ പാട്ടു ഇനി ആരും പാടില്ലാ... ഗംഭീരം... 👌🙏👍

  • @adityamanoj1886
    @adityamanoj1886 ปีที่แล้ว +33

    Orchestra👌and his voice❤️

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +14

    മനം കവരുന്ന ആലാപനം

  • @sumeshsumesh7264
    @sumeshsumesh7264 ปีที่แล้ว +8

    ഈ കുട്ടി നല്ല ഒരു പാട്ട് കാരൻ ആകും

  • @siva_hari_5975
    @siva_hari_5975 ปีที่แล้ว +10

    ഓരോ വരിയിലും അച്ഛൻ ❤❤❤😘😘Love you Acha❤❤😘😘നന്നായി പാടി 💞💞

  • @kichusachin3196
    @kichusachin3196 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല മോനെ. അറിയാതെ കരഞ്ഞു പോയി. നലൊരു ഗായകൻ ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sarathchandran4779
    @sarathchandran4779 ปีที่แล้ว +8

    കണ്ണു നിറഞ്ഞു പോയി മുത്തേ കേട്ടപ്പോൾ 😘😢😢😢😢😢😢🙏

  • @foodchat2400
    @foodchat2400 10 หลายเดือนก่อน +3

    കരഞ്ഞുപോയല്ലോ മോനെ 👍❤️

  • @lathaichandran2487
    @lathaichandran2487 ปีที่แล้ว +10

    മനോഹരമായി പാടി മോനെ,,,,❤️

  • @shavithapoulose1702
    @shavithapoulose1702 ปีที่แล้ว +9

    Milan...you are one of the best singer I like in this competition. Your voice,attitude,perfection to the song beyond words....May God bless you .

  • @saleenaantony996
    @saleenaantony996 ปีที่แล้ว +4

    ഇത് കേൾക്കാൻ എത്ര കൊതിച്ചു Super

  • @mufimufzzcreations6657
    @mufimufzzcreations6657 ปีที่แล้ว +2

    Insta real kand search cheydh vanna njan...kazhinja top singer vinnerine polund ee mon..god bless you mone😍

  • @vineshvineshvinesh2352
    @vineshvineshvinesh2352 ปีที่แล้ว +2

    മോനെ സൂപ്പർ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️😘😘 ഇനിയും ഉയരങ്ങൾ നീ കിഴ ടക്കട്ടെ

  • @cutelittlegirlsm123
    @cutelittlegirlsm123 หลายเดือนก่อน +1

    അടി പൊളി.😢😢😢😢😢😢

  • @anubaby962
    @anubaby962 ปีที่แล้ว +4

    അടിപൊളി, god bless u മോനെ, ഇത് അപ്‌ലോഡ് ചെയ്യുന്നോ ന് നോക്കി മടുത്തു.

  • @itzmebincy
    @itzmebincy ปีที่แล้ว +4

    കരയിച്ചല്ലോ മോനെ നീ😍😘

  • @vidyasuresh4862
    @vidyasuresh4862 ปีที่แล้ว +4

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻🥰🥰🥰💋💋

  • @shajivn4349
    @shajivn4349 ปีที่แล้ว +6

    Super song 🎵 👌 ❤️ God bless you mon 🙏

  • @sufairak2053
    @sufairak2053 ปีที่แล้ว +12

    ഈ പാട്ട് കേട്ടപ്പോ അച്ഛനെ ഓർത്തവരുണ്ടോ 😢😢😢😢

  • @thomasvarghese2349
    @thomasvarghese2349 ปีที่แล้ว +2

    Super selection, super. Congratulation. 👍🏻👍🏻🙏🙏

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +6

    മനോഹരമായ ആലാപനം 👌👏👏🥰

  • @sreelathak5479
    @sreelathak5479 ปีที่แล้ว +6

    കൈ തന്നു കൂടെ വന്നു ❤️❤️❤️❤️❤️❤️

  • @sajibiju3061
    @sajibiju3061 ปีที่แล้ว +7

    This song breaks my heart always....my father died at that time when this movie was released.....😭😭😭😭

  • @lakshmirleditz5888
    @lakshmirleditz5888 ปีที่แล้ว +1

    ഒരുപാട് വേദന തരുന്ന ഒരു പാട്ട്🥺ee oru paat orikal polum full aayt kekan olla thrani enik ella🥺achane snehikuna ella makkalum ee paat kekumbo ariyathe kann niranj povum I love you acha😘💓💞

  • @rameshpacholangararameshpa3846
    @rameshpacholangararameshpa3846 10 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എല്ലാ പ്രാർത്ഥനകളും നേരുന്നു

  • @Rajagopalsprabhu
    @Rajagopalsprabhu ปีที่แล้ว +14

    You conquered everybody, the audience, hosts and above all the judges. What a feel you incorporated in the song, amazing at this age. you shall go places Milan, I am pretty sure. Congrats dear

  • @lalettantovi1969
    @lalettantovi1969 ปีที่แล้ว +11

    ഇനി കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് Repeat അടിച്ചു കേട്ടുകൊണ്ടിരിക്കും...... എത്രയോ രാത്രികളിൽ......
    അത്രയും അടിപൊളി... കാത്തിരുന്ന item 😍😍😔😔😔

  • @stebishajudins422
    @stebishajudins422 ปีที่แล้ว +5

    I was waiting for this video..... 😍..absolutely gud voice 💪keep it up milankutta

  • @teenajacob7131
    @teenajacob7131 ปีที่แล้ว +2

    God bless u muthee... Vallatha oru feel...

  • @saleenaantony996
    @saleenaantony996 ปีที่แล้ว

    മോനെ മിൽക്കു ഉമ്മ ചക്കരയുമ്മ ആരും കരയണ്ട മോൻ പാടട്ടെ God bless U more and more

  • @ncc_lover620
    @ncc_lover620 ปีที่แล้ว +3

    Uff.. 🔥That's really amazing voice💓

  • @aromalpr967
    @aromalpr967 6 หลายเดือนก่อน

    സുപ്പർ മോനു നമ്മുടെ അച്ഛന്റെയും അമ്മയുടെ മക്കളുടെയും കണ്ണു നിറയുന്ന പാട്ട് സൂപ്പർ ആണ്❤❤❤❤❤

  • @vimalmohanvk807
    @vimalmohanvk807 ปีที่แล้ว +3

    Super song polichu 👌👌

  • @ajuscurryworld6042
    @ajuscurryworld6042 10 หลายเดือนก่อน

    Achane snehikunna makkalku karayathe kelkanavilla ee song..super monu ❤❤

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 ปีที่แล้ว

    മോൻ ..ചിരിച്ചു കൊണ്ട് ദുഃഖം വാരി വിതറിയ ഗാനം

  • @jubyrahul6542
    @jubyrahul6542 ปีที่แล้ว +2

    Voice ❤❤❤❤❤feel.... 💕💕💕💕

  • @nandhusathyan8670
    @nandhusathyan8670 9 หลายเดือนก่อน

    ഗിരീഷേട്ടന്റെ ഓരോ വരികളും 💎🥺🥺💯... Super singing mon🙌🏻🥰

  • @Preethyhari2001
    @Preethyhari2001 ปีที่แล้ว +5

    Excellent singing❤️❤️

  • @jannetkaral9296
    @jannetkaral9296 5 หลายเดือนก่อน

    ഏറ്റവും ഇഷ്ടം ഉള്ള ഗാനം ❤️എന്റെ അപ്പച്ചനെ എന്റെ അടുത്ത് കൊണ്ടുവന്നു നിർത്തുന്ന അനുഭവം ആണ് ഈ കേൾവി ❤️❤️

  • @shahulhameed8778
    @shahulhameed8778 ปีที่แล้ว +1

    Achanmaarude song 👌innale ente nenjile ......

  • @meenab580
    @meenab580 ปีที่แล้ว +2

    Milan Mone Super Singing, Very Melodious And Super Feel Ayirunnu, Karanjupoyi Monu, God Bless You.

  • @rakhiw-nn9sn
    @rakhiw-nn9sn ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @Libithapc-hp8lr
    @Libithapc-hp8lr 6 หลายเดือนก่อน

    നന്നായി പാടി ഒത്തിരി..... പാട്ടുകൾ പാടാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ😂😂❤❤❤

  • @chaithanyamGeorge
    @chaithanyamGeorge ปีที่แล้ว +2

    Onnum parayanilla..adipoli i went through the song..

  • @vandanaganesh1196
    @vandanaganesh1196 ปีที่แล้ว +2

    What a voice...❤️❤️❤️❤️😍😍😍💎

  • @gamingwithscriptsir4755
    @gamingwithscriptsir4755 ปีที่แล้ว +2

    3:30 feel💙🔥🔥

  • @sollysaiju7341
    @sollysaiju7341 ปีที่แล้ว +3

    Soooooperr monuuuu 👏👏

  • @ZisGroupvillaproject
    @ZisGroupvillaproject 10 หลายเดือนก่อน

    നല്ലൊരു മോൻ. അവൻ ഉയരത്തിൽ എത്തട്ടെ

  • @devassyco1334
    @devassyco1334 10 หลายเดือนก่อน

    Milan valare namnnai paadi miucik super ! God bless you ! !

  • @aswinvlogger-il7zg
    @aswinvlogger-il7zg 10 หลายเดือนก่อน

    Adipoli uthani kalakaaran pattil mayajalakaran ivanu oru chakkaraumma

  • @santhoshpg380
    @santhoshpg380 8 หลายเดือนก่อน +1

    Superb ❤

  • @AmmukuttyAmmukutty-ud2dq
    @AmmukuttyAmmukutty-ud2dq ปีที่แล้ว

    Adi pole Songs Aachanodnlla Atheyaya Sanaham Very good song hudayasprsheyaya Song ❤❤❤❤❤❤

  • @khalidahmmed8111
    @khalidahmmed8111 ปีที่แล้ว +2

    Just and just pure god gifted talent 👏

  • @sathimenon5525
    @sathimenon5525 ปีที่แล้ว +4

    Sweet voice...mone

  • @littleworld9856
    @littleworld9856 ปีที่แล้ว +1

    Eeprogram vijayi aakan ee kuttikku kazhium a good performer

  • @ramasamyt9147
    @ramasamyt9147 ปีที่แล้ว +2

    Super tone ,with my best wishess
    VAZHA VALAMUDAN

  • @laeeslaees4036
    @laeeslaees4036 4 หลายเดือนก่อน

    മോനു അടിപൊളി. നന്ദായി വരും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JOJIJOJI-py4zz
    @JOJIJOJI-py4zz ปีที่แล้ว

    കേരളത്തിൽ പുതിയ ട്രെയിനു ബസും കണ്ടിട്ട്. പെടിയിടാൻ നേക്കേണ്ട കേരളത്തില്ലെമനുഷ്യർക്ക് നല്ല ഭരണം കണ്ടാലെ സന്തോഷo വരുകയുള്ളും

  • @shahulhameed8778
    @shahulhameed8778 ปีที่แล้ว

    Thudakkam thanne Songinte idaykk varunna flute... Intamooo vallatha feel

  • @sollysaiju7341
    @sollysaiju7341 ปีที่แล้ว +3

    Monuuu soooooperr ആയി പാടി 👏👏

  • @chandranchoolissery4700
    @chandranchoolissery4700 ปีที่แล้ว +1

    Ente priya gireeh.... Thangal pokaruthayirunnu....

  • @natureisheaven6528
    @natureisheaven6528 ปีที่แล้ว +2

    Top singer winner

  • @Mohanan-ns1qs
    @Mohanan-ns1qs ปีที่แล้ว +1

    Realy nolshajik singing blessings

  • @sukumariamma8438
    @sukumariamma8438 ปีที่แล้ว +2

    Mon nannayi padi

  • @jayanpspoomala2545
    @jayanpspoomala2545 ปีที่แล้ว +3

    Excellent

  • @humanity6323
    @humanity6323 ปีที่แล้ว +5

    Made his career.hope i will hear his voice at my 60's