ആദ്യ ഗാനത്തിലൂടെ തന്നെ ആസ്വാദകരുടെ ഹൃദയം തൊട്ട മിലൻ....

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #FlowersTopSinger2 #ViralCuts

ความคิดเห็น • 761

  • @prajithakunnath6302
    @prajithakunnath6302 ปีที่แล้ว +291

    ഈ കുഞ്ഞിനെ ഇവിടെ എത്തിക്കാനും എല്ലാവരുടേയും മനസിൽ കുടിയിരുത്താനും കാരണക്കാരാനായ പ്രിയ പ്രവീൺ സർ.......a big Salute

    • @sumanair9778
      @sumanair9778 ปีที่แล้ว +2

      Snehom Niranja Preveen Sir,ne Oru Big Salute Nerunnu Onnu Paranjal Pora Orayirom Vettom Paranjalum Mathi Aavilla Thank u Sir Yee Ponnu Monum ORAYIROM Chakkara Umma Ponno Eswaran Mone Anugrahikkette Yetra Santhanane Mone Kandal Mone Adhugrangalil Jegadeeswaran Yethikkatte Thanks Monùuuuuuuu.

    • @santhakumarip7617
      @santhakumarip7617 ปีที่แล้ว +1

      ചക്കര ഉമ്മ

    • @santhakumarip7617
      @santhakumarip7617 ปีที่แล้ว

      ആകെ shokamaanallo

    • @najeemas4337
      @najeemas4337 ปีที่แล้ว

      Montepattkollsmgodblessyou

    • @safiyasafiya5599
      @safiyasafiya5599 ปีที่แล้ว

      @@sumanair9778 ഐഐംീഃഃഉുഋയംുയയയയംയുുുമുയുംംീീീമീീംീയീയുുയ

  • @mobinbabu3338
    @mobinbabu3338 ปีที่แล้ว +411

    അവനിലെ ഗായകനെ കണ്ടെത്തിയ അധ്യാപകനിരിയ്ക്കട്ടെ ഇന്നത്തെ നമ്മുടെ കുതിരപ്പവൻ❤️ മിലൻ മോനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤️
    Bless You Dear Judges❤️❤️❤️

    • @rosyjoy6903
      @rosyjoy6903 ปีที่แล้ว +1

      👌

    • @mobinbabu3338
      @mobinbabu3338 ปีที่แล้ว +1

      @@rosyjoy6903 🤝

    • @janardhanannair7312
      @janardhanannair7312 ปีที่แล้ว

      maygodbnessu

    • @mobinbabu3338
      @mobinbabu3338 ปีที่แล้ว

      @@janardhanannair7312 🙏❤️

    • @welkinmedia4813
      @welkinmedia4813 ปีที่แล้ว +1

      എവിടെ എത്തിയാലും ആ മാഷിനെ മറക്കരുത്ട്ടോ 🥰

  • @DrAkshaysudhakaran
    @DrAkshaysudhakaran ปีที่แล้ว +708

    ഈ കുട്ടിയെ ഈ stage വരെ എത്തിക്കാൻ ഇട ആക്കിയ ആ അധ്യാപകൻ... He deserves a big applause 🙌🏻💟

  • @deldelplus7573
    @deldelplus7573 ปีที่แล้ว +95

    മറക്കരുത് മോനെ നിന്റെ ആ ഗുരുനാഥനെ ❤️❤️❤️

  • @jankojr.3412
    @jankojr.3412 ปีที่แล้ว +136

    ആ അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു

  • @premamm5251
    @premamm5251 ปีที่แล้ว +46

    മിലൻ ഉഗ്രനായി പാടി പ്രവീൺ മാഷിന് ഒരു ബിഗ് സല്യൂട്ട് അധ്യാപക ധർമം വിജയിച്ചു

  • @appusvlog7236
    @appusvlog7236 ปีที่แล้ว +57

    പ്രവീൺ സർ എന്നും കുട്ടികളുടെ കൂടെ നല്ലൊരു അധ്യാപകൻ ആയിരിക്കണം ഈ വലിയ മനസ്സിന് നമസ്കാരം❤️❤️❤️❤️❤️❤️

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 6 หลายเดือนก่อน +1

    ഒറിജിനലിനേക്കാൾ ഫീൽ തോന്നി...❤❤❤ ചിരിച്ചു കൊണ്ട് എത്ര അനായാസമായാണ്ഇവൻ പാടുന്നത്..

  • @sreedeviak61
    @sreedeviak61 ปีที่แล้ว +174

    Milan..... നിന്നിലെ ഗായകനെ തിരിച്ചറിഞ്ഞ ninte അധ്യാപകന് ഒരുപാടു നന്ദി.... 🙏🏻🙏🏻

    • @annuannu4197
      @annuannu4197 ปีที่แล้ว

      Very very super and may God bless you ❤️❤️❤️

  • @pradeepmudra
    @pradeepmudra ปีที่แล้ว +87

    എത്ര നല്ല, പരിശുദ്ധമായ ശബ്ദം! നല്ല കഴിവുള്ള കുട്ടി! ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 ปีที่แล้ว +19

    Bevente ഒരു touch എവിടെയോ feel ചെയ്തു,,

  • @diamondcastle0001
    @diamondcastle0001 ปีที่แล้ว +24

    ചില പാട്ടുകൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് ഈ കുട്ടികൾ പാടുമ്പോളാണ് മനസ്സിലാകുന്നത്. സൂപ്പർ മോനെ. ഇത്ര അക്ഷരസ്ഫുടത വേറെ ആർക്കും കേട്ടിട്ടില്ല.

  • @funjoywithme4515
    @funjoywithme4515 ปีที่แล้ว +16

    പ്രവീൺ മാഷ് കണ്ടെത്തി നമുക്ക് തന്ന രത്നം ❤❤❤❤

  • @babithapramod7614
    @babithapramod7614 ปีที่แล้ว +7

    ഒരാച്ഛന്റെ നിഷ്കളങ്കമായ ചിരി.... മനസ്സ് നിറയെ.. സന്തോഷവും അഭിമാനവും ആയിരിക്കും,.... മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.... All the best.... മോനു.. ❤️🙏🙏🙏

  • @girijakumari4084
    @girijakumari4084 ปีที่แล้ว +361

    മോന്റെ ഭാഗ്യം മോനിൽ നല്ലൊരു ഗായകനുണ്ടെന്നു കണ്ടുപിടിച്ച മോന്റെ അദ്ധ്യാപകനാണ്. മിലന്റെ തലവര മാറ്റി വരക്കാൻ കാരണക്കാരനായ അദ്ദേഹത്തിനും മോനും എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @Unknown-kb4gh
      @Unknown-kb4gh ปีที่แล้ว +10

      Sir orayiram abinantananhal Milan Mon muthavan

    • @PraveenMashKodakara
      @PraveenMashKodakara ปีที่แล้ว +7

      ❤️🙏

    • @mariammaulahannan9808
      @mariammaulahannan9808 ปีที่แล้ว

      ppp9

    • @padmavijayan6107
      @padmavijayan6107 ปีที่แล้ว

      @@Unknown-kb4gh 666666666666665666666656666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666

    • @maluandmahisworld560
      @maluandmahisworld560 ปีที่แล้ว +3

      Milan monu ellavidha ashamsakalum nerunnu🥰🥰🥰❤️❤️❤️

  • @rajeevp3235
    @rajeevp3235 ปีที่แล้ว +208

    ഇവൻ നമ്മുടെ അഭിമാനം . Top Singer ആകുവാൻ ഈ കുട്ടിക്ക് ഈശ്വരന്റെ എല്ലാ അനുഗ്രങ്ങളുമുണ്ടാകട്ടെ. ജഡ്ജസിന്റെ അഭിപ്രായം കേൾക്കുമ്പോൾ തന്നെ നമുക്ക് അഭിമാനം തോന്നുന്നു.ഇവന്റെ കഴിവ് കണ്ടെത്തിയ പ്രവീൺ മാഷിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

    • @PraveenMashKodakara
      @PraveenMashKodakara ปีที่แล้ว +6

      ❤🙏

    • @premamm5251
      @premamm5251 ปีที่แล้ว +4

      Super അധ്യാപകധർമം വിജയി. ച്ചു

    • @lisajosekutty94
      @lisajosekutty94 ปีที่แล้ว +2

      Melan mone super super Mega super .God always bless you.

    • @devunpappa1152
      @devunpappa1152 ปีที่แล้ว +3

      @@PraveenMashKodakara നിങ്ങൾ സൂപ്പർ ആണ് മാഷേ

    • @sumaparameshwaran1362
      @sumaparameshwaran1362 ปีที่แล้ว

      Ll

  • @manoharan4340
    @manoharan4340 ปีที่แล้ว +31

    മോനെ കുട്ടാ, ലോകത്തിൽ സംഗീതം മാത്രം ഇഷ്ടമുള്ള എനിക്ക് മോന്റെ പാട്ടു ഒരിക്കലും മറക്കുവാൻ കഴിയില്ല

  • @anletjasmin590
    @anletjasmin590 ปีที่แล้ว +90

    ബെൽ അടിക്കാൻ "5"മിന്നിട്ടു ഉണ്ടായത് മിലാൻമോന്റെ ഭാഗ്യം അതു ആ സർ -ൽ കൂടെ ദൈവം പ്രവർത്തിച്ചു sir - നു ആശംസകൾ. മിലൻമോൻ ഉയരങ്ങളിൽ എത്തേട്ടെ.

    • @ushas504
      @ushas504 ปีที่แล้ว +3

      അതെന്താണു ബെൽ അടിക്കാൻ 5 മിനിട്ട്.

    • @tajnotpm6281
      @tajnotpm6281 ปีที่แล้ว +3

      @@ushas504 ബാക്കിയുള്ള സമയത്ത് അവനെക്കൊണ്ട് ഒരു പാട്ടു പാടിച്ചു. അത് മൂപ്പർ റിക്കോഡ് ചെയ്ത് പോസ്റ്റ് ചെയ്തു. സംഭവം വൈറലായി.

    • @jancythomas3459
      @jancythomas3459 ปีที่แล้ว

      Supermon❤️❤️❤️

  • @sunitakv7942
    @sunitakv7942 ปีที่แล้ว +81

    എന്തൊരു മനോഹരമായ ശബ്ദം, മോൻ നല്ലവണ്ണം പാടി Top- 1 ൽ എത്തണം. മോനെ ദൈവം അനുഗ്രഹിക്കട്ടെ .

  • @naseembeevi8399
    @naseembeevi8399 ปีที่แล้ว +4

    മാഷേ ഞാനും ഒരു ടീച്ചറായിരുന്നു. നമ്മൾ ഈ കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ തിരിച്ചാൽ അവർ രക്ഷപ്പെടും. അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളും രക്ഷപ്പെടും. അങ്ങനെ അനുഭവമുള്ള ഒരു ടീച്ചറാ ഞാൻ . god bless you

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +82

    എത്ര നല്ല, പരിശുദ്ധമായ ശബ്ദം! നല്ല കഴിവുള്ള കുട്ടി! മോനേ മിലൻ.. നീ മിടുമിടുക്കൻ തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ! 👍🏻👍🏻👍🏻👏🏻👏🏻👏🏻🥰🌹

  • @narendranmr2387
    @narendranmr2387 ปีที่แล้ว +68

    മോനെ നിൻ്റെ തൊണ്ടയിൽക്കൂടി ഞങ്ങളുടെ കുറെ ഇഷ്ടഗാനങ്ങൾ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.അതിൻ്റെ പാരമ്യത്തിൽ നീ എത്തിക്കുമെന്ന് ഉറപ്പാണ്. എല്ലാ ആശംസകളും

    • @misiriyarahim4979
      @misiriyarahim4979 ปีที่แล้ว +1

      ഒരുപാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

    • @jessyjoseph9716
      @jessyjoseph9716 ปีที่แล้ว

      Melan'nta.sir.you'r.great.

  • @edwinsmedia6548
    @edwinsmedia6548 ปีที่แล้ว +18

    എന്ത് എഴുതാൻ ആണ്.. വാക്കുകൾ ഇല്ല.. ❤❤അത്രയ്ക്ക് മനോഹരം ❤❤

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +52

    Congrats Milan mon!! ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രക്കും heart touching ആയിട്ടുള്ള ഒരു song ആണ് "ആകാശമായവളെ എന്ന പാട്ട്. ഈ പാട്ട് മോൻ സ്കൂളിൽ പാടിയത് ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ കണ്ണ് നിറയും. അത്രക്കും heart touching ആയിട്ടുള്ള ഒരു song ആണ് ഇത്. ഞാൻ ആ സിനിമ കണ്ടിട്ടില്ല. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ സങ്കടം വരും. മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മോനെ social media യിൽ viral ആകാൻ കാരണമായ ആ Teacher നും അഭിനന്ദനങ്ങൾ!!Top singer ലെ one of the Top singer ആണ് മിലൻ.👍

  • @prasad7116
    @prasad7116 ปีที่แล้ว +8

    മിലൻ വളരെ മികച്ച ഒരു ഗായകനായി വരും. അതിനുള്ള എല്ലാ ലക്ഷണങ്ങളുമുണ്ട്. അവൻ്റെ ചിരി നിറഞ്ഞ മുഖം കാണുമ്പോൾ നല്ല ആശ്വാസം തോന്നാറുണ്ട്.

  • @e3kids507
    @e3kids507 ปีที่แล้ว +7

    മോന്റെ അച്ഛന്റെ അഭിമാനം കണ്ടോ... മോന്റെ voice ഒരുറക്ഷയുമില്ല.. അടിപൊളി.. സാറിനു അഭിനന്ദനങ്ങൾ 🎉🎉

  • @dasank5656
    @dasank5656 ปีที่แล้ว +9

    ഇ കുട്ടിയുടെ മാഷ് too ഗ്രേറ്റ് മാഷ്ക്ക് 🌹🌹🌹🙏🙏🙏

  • @bushrakunju9770
    @bushrakunju9770 ปีที่แล้ว +135

    ഇവിടെ വരെ ഈ കുട്ടിയെ എത്തിക്കാൻ കഴിഞ്ഞ ആ അദ്ധ്യാപകന് ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. അത് പോലെ ആ കുട്ടിയ്ക്കും.

  • @mayadevimayadevi8733
    @mayadevimayadevi8733 ปีที่แล้ว +25

    ഒരുപാട് തവണ കേട്ടു. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നോവ് ഈ പാട്ട് മോൻ പാടുമ്പോൾ ഉണ്ട്‌. ആപ്പാട്ടിന്റെ ആത്മാവ് അറിഞ്ഞു പാടി.മോന്റെ സ്വരത്തിനു പറ്റുന്നത് ഇത്തരം പാട്ടുകൾ ആണെങ്കിലും.ഇനിയുള്ള റൗണ്ടുകളിൽ എല്ലാ ടൈപ്പ് പാട്ടുകളും പാടുമെന്ന് വിശ്വസിക്കുന്നു പ്രാർത്ഥനകളോടെ... 🙏🙏👌👏👏👏😘👍

  • @user-di8mq6el7o
    @user-di8mq6el7o ปีที่แล้ว +17

    അധ്യാപകനായ എനിക്ക് അവനിലെ പാട്ട് കേട്ടിട്ട് മനസ് നിറഞ്ഞു ഒരുപാട് സ്നേഹം മോനെ ❤️🍬

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +9

    സൂപ്പർ. പ്രവീൺ മാഷിനും ഒരു big salute 🙏🙏

  • @fr.mathaikunnilkunnil2468
    @fr.mathaikunnilkunnil2468 ปีที่แล้ว +5

    വളരെ വളരെ അനുഗ്രഹീതം.. ഒരുപാട് കഴിവുള്ള കുഞ്ഞ്.. ദൈവം അനുഗ്രഹിക്കട്ടെ

  • @mrudulpzh735
    @mrudulpzh735 ปีที่แล้ว +3

    മിലൻ എന്റെ മോൻ ഉയരങ്ങളിൽ എത്തും അപ്പോഴും നമ്മുടെ അധ്യാപകൻ അദ്ദേഹത്തെ ആണു.... ❤❤❤❤

  • @salimsreyas8751
    @salimsreyas8751 ปีที่แล้ว +2

    സംഗീതത്തിന്റെ എല്ലാ ഭാവവും മനസിൽ കുടിയിരുത്തി ആസ്വദിച്ചു പാടി ഞങ്ങളെ സംഗീതത്തിന്റെ ഉത്തുംഗ ശൃംഖങളിലേക് കൊണ്ട് പോയ കൊച്ചു കലാകാരാ,🙏🙏🙏,മിലൻ,നിൻെറ മാതാ പിതാക്കൾ പുണ്യം ചെയ്യ്തവരാണു.ദൈവം നിന്നെ ഉയരങ്ങളിൽ എത്തിക്കുക തന്നെ ചെയ്യും, പ്രാർത്ഥിക്കുന്നു.

  • @shajics7778
    @shajics7778 ปีที่แล้ว +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരിക്കലും മോന്റെ മാഷിനെ മറക്കരുത് ഗോഡ് bless you

  • @akkulolu
    @akkulolu ปีที่แล้ว +7

    ഇത്രക്കും കുട്ടികളെ encourage ചെയ്യുന്ന judgassinum big salute 👏👏

  • @mruduladevi796
    @mruduladevi796 ปีที่แล้ว +9

    മിലൻ കുട്ടാ ...... എല്ലാ ഭാവുകങ്ങും നേരുന്നു. 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @bss410
    @bss410 ปีที่แล้ว +38

    Flowers Top Singer ട് request....മിലനെ ഇവിടെ വരെ എത്താൻ കാരണമായ അവനെ കൈ പിടിച്ചുയർത്തിയ അവന്റെ ഗുരുനാഥനെ കൂടി എത്രയും വേഗം stage ഇൽ കൊണ്ടുവരാമോ ...എല്ലാ മലയാളികളും ആ പ്രവീൺ മാഷിനെയും കൂടി കാണാൻ കാത്തിരിക്കുകയാണ് ..കൂടാതെ അവനെ പൊന്നു പോലെ നോക്കുന്ന അച്ഛനെയും ...മിലൻ മോനെ എംജി അങ്കിൾ പറഞ്ഞത് പോലെ നിനക്കൊരു ഭാവിയുണ്ട് . നീ ഒരു അറിയപ്പെടുന്ന പാട്ടുകാരനാവും ..

  • @remabaipp1927
    @remabaipp1927 ปีที่แล้ว +225

    ഇൗ കുട്ടിയെ ഇവിടെ എത്തിച്ച അ മാഷിനെ മറക്കരുത്

    • @PraveenMashKodakara
      @PraveenMashKodakara ปีที่แล้ว +11

      ❤🙏

    • @saifuskitchen7451
      @saifuskitchen7451 ปีที่แล้ว

      അതെ

    • @akkulolu
      @akkulolu ปีที่แล้ว +2

      മാഷിനെ ഈ സ്റ്റേജിൽ കൊണ്ടുവരണം കെട്ടോ ❤️❤️

    • @akkulolu
      @akkulolu ปีที่แล้ว +2

      മാഷേ മോനു നല്ല പാട്ടുകൾ സെലക്ട്‌ ചെയ്തു കൊടുക്കണം. മിലൻ ഒട്ടും പിന്നോട്ട് പോകാൻ പാടില്ല. നല്ല കഴിവുള്ള മോനാണ്

    • @haneefakottakkal424
      @haneefakottakkal424 ปีที่แล้ว

      തീർച്ചയായും

  • @ifitvm6910
    @ifitvm6910 ปีที่แล้ว +48

    Season 3 നിനക്കുള്ളതാകട്ടെ.....Love u milen

  • @narris_makeover
    @narris_makeover ปีที่แล้ว +4

    Meenutty പൊളിയാ oru അനിയനോടുന്നപോലെ മോളു 😍

  • @santhinik.r.7367
    @santhinik.r.7367 ปีที่แล้ว +1

    Monte Patu very nice
    Akshamayavale.....padiyappol kannu niranjupoyeda kanna....God bless

  • @arjithhareendran8966
    @arjithhareendran8966 ปีที่แล้ว +5

    ഈ പാട്ടിൽ തന്നെ ഞാൻ മിലന്റെ ഫാനായി അതുപോലെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മിലന്റെ പാട്ട് ഇഷ്ടപെട്ടു കാണും

  • @suniachu7354
    @suniachu7354 ปีที่แล้ว +47

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ് mon പാടിയതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹

  • @rajeevpk1987
    @rajeevpk1987 ปีที่แล้ว +13

    wow...super feel. മിലനു തുല്ല്യം മിലൻ മാത്രം ..കിടുക്കി പൊന്നിൻ നൂലു പോലേ ...

  • @sarasammab.t.5311
    @sarasammab.t.5311 ปีที่แล้ว +9

    മോന്റെ പാട്ട് കേട്ട് രോമാഞ്ചം അണിഞ്ഞു May God bless you

  • @vijipeeterpeter7010
    @vijipeeterpeter7010 ปีที่แล้ว +9

    ആകാശമായവളെ... സോങ്... നന്നായി പാടി..... മോന്റെ ടീച്ചർ നു ആശംസകൾ 🥰
    ഗോഡ് ബ്ലെസ് u മോനുട്ട
    Beven ന്റെ അതേ സ്വരം 🥰🥰🥰😘😘

  • @sujasuju8390
    @sujasuju8390 ปีที่แล้ว +1

    എന്റെ പൊന്നുമോനെ ഇതെന്താ പാട്ടാടാ,. അതിഗംഭീരം ഇടയ്ക്കു മോന്റെ അച്ഛന്റെ മുഖം എടുത്ത് കാണിച്ചപ്പോൾ വല്ലാതെ മനസ്സ് നൊന്തു... മോന്റെ പാട്ടിൽ മറന്നു ദയനീയതയോടെ നിൽക്കുന്ന രൂപം തീർച്ചയായും ദൈവം മോനെ സംഗീതത്തിന്റെ പടവുകൾ ചവിട്ടി കയറി ഉയരങ്ങളിൽ എത്താൻ കൂടെ ഉണ്ടാകും എന്നും എപ്പോഴുംപ്രാർത്ഥന കൂടെ ഉണ്ട് മോനെ 🌹🌹🌹😘😘😘😘

  • @aakash17267
    @aakash17267 ปีที่แล้ว +2

    മിലൻ മോനെ ഒരു ഗായകനായി ലോകം അറിയാൻ ഇടയാക്കിയ ആ നല്ല അദ്ധ്യാപകൻ പ്രവീൺ sir ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️😎😎😎😎

  • @Venugopal-mb4rb
    @Venugopal-mb4rb ปีที่แล้ว +12

    Super മോനെ ! എന്റെ ജില്ലക്കാരൻ ആണ് മിലൻ .Positive enery തരുന്ന ചിരിയാണ് !

  • @b.p2541
    @b.p2541 ปีที่แล้ว +57

    മോനെ നന്നായി പാടി. ഇനിയും മുന്നോട്ടുള്ള ഓരോ നിമിഷങ്ങളും ദൈവത്തിന്റെ blessings കൂടെ ഉണ്ടാകട്ടെ..

  • @rasheedamajeed5575
    @rasheedamajeed5575 ปีที่แล้ว +11

    മോന് നല്ലൊരു ഭാവിയുണ്ട്. സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ. ❤🌹🌹

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +15

    മീനുട്ടിക്കു പഴയതും പുതിയതും ഇല്ല 😂😂😂ഡാ പാടടാ 😂😂😂😂🥰🥰🥰🥰🥰🥰🤲🤲❤️❤️❤️

  • @pradeepmudra
    @pradeepmudra ปีที่แล้ว +9

    മിലൻ മോനെ
    ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤

  • @mohanrohini75
    @mohanrohini75 ปีที่แล้ว +5

    മാസ്മരിക അനുഭവം. ആദ്യത്തെ പാട്ടിൽ തന്നെ ഗുരുക്കൾ എണീറ്റു നിന്ന് ഈ കുഞ്ഞിനെ അനുഗ്രഹിച്ചു. മലയാളത്തിന്റെ മറ്റൊരു ദേവ ഗായകനാകാൻ ഈ കുഞ്ഞിന് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @jencyshyju1526
    @jencyshyju1526 ปีที่แล้ว +3

    Bevanea orma vannu.......enta fav ayeru nu bevan.. Bevanta sound super ayerunnu... Melan um athu polea sweet sound

  • @baijubaiju6676
    @baijubaiju6676 ปีที่แล้ว +3

    മിലൻ കുട്ടാ.....ഒരുപാട് ഇഷ്ടപ്പെട്ടു നീ.....ഒരുപാട് മുകളിലെത്തി top best srinthe ന്റെ മുകളിലെത്തും ഉറപ്പാണ്. എല്ലാവരും നിന്റെ ഈ പാട്ട് കേട്ട് കട്ട ഫാനകും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അത്രക്ക് മനോഹരമാണ് മോന്റെ ശബ്ദവും അതുപോലെ മോൻ പാടുന്നതും ശെരിക്കും ഹൃദയത്തിൽ സ്പര്‍ശിക്കുന്ന ഫീലാണ് ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰💯💯💯💯💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sijujohny4251
    @sijujohny4251 ปีที่แล้ว +5

    എന്താ.. ഫീൽ 👌🙌 മിലൻ❤️😘

  • @sathibai5311
    @sathibai5311 ปีที่แล้ว +22

    ചക്കരമുത്തേ മോൻ സൂപ്പറായി പാടുമല്ലോ പിന്നെന്തിനാ ടെൻഷൻ... എന്ത് ഫീലാ മോൻ പാടിയപ്പോ... 👌👌👌👌👌👌🥰🥰🥰🥰😘😘😘😘
    സാരമില്ല ടോപ് സിംഗറിൽ തുടങ്ങിയതല്ലേയുള്ളു... മോനാവും വിന്നർ എന്ന് ആന്റിയുടെ മനസ്സ് പറയുന്നു 🙏🙏🙏
    ടെൻഷൻ ഒക്കെ മാറ്റിവച്ച് ഈശ്വരനെ ധ്യാനിച്ച് പ്രാക്ടീസ് ചെയ്തു മുന്നേറുക 👍👌😘😘😘😘😘😘😘😘

  • @shajirurukunnu4691
    @shajirurukunnu4691 ปีที่แล้ว +22

    നല്ല ശബ്ദം മോനെ കലക്കി നീ നല്ലൊരു ഗായകനാകും എല്ലാവിധ ആശംസകളും നേരുന്നു

  • @unnikrishnanbob5234
    @unnikrishnanbob5234 ปีที่แล้ว +6

    Soooper.... ദൈവത്തിന്റെ വരദാനമാണ് ഈ കൊച്ചു മിടുക്കൻ.... ഇനിയും പാടി പാടി അത്യുന്നതങ്ങളിൽ എത്തട്ടെ.....

  • @bensonandbennycreations8970
    @bensonandbennycreations8970 ปีที่แล้ว +6

    എംജി ശ്രീകുമാർ സാർ പറഞ്ഞ കാര്യങ്ങളാണ് എനിക്കും പറയാനുള്ളത് നല്ല ശബ്ദം നല്ല തയ്യാറെടുപ്പ് നല്ല പാട്ടിൻറെ ഈണം എല്ലാംകൂടി ഒത്തിണങ്ങിയ ഒരു ശബ്ദം കിട്ടിയിട്ടുണ്ട് മിലിൻ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു കോടാശേരി മലയുടെ മടിത്തട്ടിൽ ജനിച്ചുവളർന്ന ആ നാടിന്റെയും നാട്ടാരുടെയും സ്നേഹവും പരിചരണവും സഹായവും ലഭിക്കട്ടെ ഒരുപാട് സമ്മാനങ്ങൾ ലഭിക്കട്ടെ അച്ഛനും അമ്മയ്ക്കും വീട്ടുകാർക്കും എല്ലാവർക്കും ഒരു നല്ല ജീവിത വഴി ഈ പാട്ടുകാരൻ ലൂടെ കിട്ടട്ടെ എന്നു ഞാൻ ആശംസിക്കുന്നു ഞാനും നാട്ടുകാരനാണ് എല്ലാവിധ മംഗളങ്ങളും നേരുന്നു ഇനിയും ഒരുപാട് ട്രെയിനിങ് ഹിന്ദുസ്ഥാനിയിലും കർണാടക സംഗീതത്തിലും നേടണം ഇപ്പോൾ വെറുമൊരു പാട്ടുകാരൻ മാത്രമാണ് പക്ഷേ ഒരു പാട്ടിൻറെ ഒരു മാഷ് മാസ്റ്റർ ആവാൻ ഇനിയും ശ്രമിക്കണംഇനിയും നല്ല നല്ല പാട്ടുകളുമായി വരിക എല്ലാവരുടെയും മനസ്സ് കീഴടക്കുക ഓൾ ദി ബെസ്റ്റ് ബെന്നി മുംബൈ

  • @rijorj5181
    @rijorj5181 ปีที่แล้ว +2

    Star singer ൽ ഉള്ള milanjoy supper ആയി padum 👋👋അതുപോലെ ഈ milan num supper 👍👍👍👍👍

  • @bindumadhavan7701
    @bindumadhavan7701 ปีที่แล้ว +8

    നല്ല മോൻ ഒരു നിഷ്കലങ്കഭാവം 😘😘

  • @pradeepmudra
    @pradeepmudra ปีที่แล้ว +6

    വാക്കുകൾ ഇല്ല.. ❤❤അത്രയ്ക്ക് മനോഹരം ❤❤ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤

  • @binithairada4836
    @binithairada4836 ปีที่แล้ว +14

    മോനെ സൂപ്പർ അടിപൊളി ഫീൽ 👌👍🥰 മോനെയും മോന്റെ മാഷിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @devaprakashprakash7832
    @devaprakashprakash7832 ปีที่แล้ว +1

    ഫ്ലൂട്ട് എന്തു രസമായിട്ട് വായിച്ചു
    അടിപൊളി
    മിലൻ തകർത്തു

  • @anjanajoseph6063
    @anjanajoseph6063 ปีที่แล้ว +10

    നല്ല ദൈവാനുഗ്രഹം ഉള്ള സ്വരം... 👌

  • @celinesunny4361
    @celinesunny4361 ปีที่แล้ว

    ഇതു പോലെ ഉള്ള അദ്ധ്യാപകരെ യാണ് കുട്ടികൾക്ക് ആവശ്യം, കുട്ടികളെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്ന ഈ അദ്ധ്യാപകനെ എങ്ങനെ അഭിനന്ദിക്കും , ഈ മകന് കിട്ടുന്ന ഓരോ അനുഗ്രഹവും ആദ്യം സാറിന്, പിന്നെ മോന്.നല്ല പാട്ട് മോന് ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @miniskitchen6130
    @miniskitchen6130 ปีที่แล้ว +2

    സാറിന് ആദ്യത്തെcongrats' U r grate

  • @shaibyjoy8449
    @shaibyjoy8449 ปีที่แล้ว +11

    ദൈവം അനുഗ്രഹിക്കട്ടെ മോനെ... ഇങ്ങനെ ഒരു സ്റ്റേജ്. മോന് കിട്ടാൻ ഞാനും അന്ന് ആഗ്രെഹിച്ചിരുന്നു.. ആകാശമായവളെ പാട്ട് കേട്ടപ്പോൾ 🙏🙏🙏

    • @sobhakk1866
      @sobhakk1866 ปีที่แล้ว

      അതേ അതേ അദ്മാർത്ഥമായി 😀

  • @swapnapoulose5173
    @swapnapoulose5173 ปีที่แล้ว +9

    ആ മോനാണ് ഇതല്ലേ ഞാനും വിചാരിച്ചു എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. മോനെ ഇവിടെ എത്തിച്ച മാഷിനെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ 😍😍😘. അനുരാധ മാം പറഞ്ഞത് പോലെ എന്റെയും കണ്ണ് നിറഞ്ഞു പോയി.

  • @reenarosemathew8736
    @reenarosemathew8736 ปีที่แล้ว +5

    എന്തൊരു ഫീൽ...മിലൻ...keep it up...👏👏

  • @currency2424
    @currency2424 ปีที่แล้ว +26

    Similar voice of Bevenkuttan. Super

    • @jayachandranv7722
      @jayachandranv7722 ปีที่แล้ว

      എനിക്കും തോന്നി

    • @jinimolmathew9103
      @jinimolmathew9103 ปีที่แล้ว

      ​@@jayachandranv7722 same. njan orthe ulu😍

  • @javadkhan889
    @javadkhan889 ปีที่แล้ว +7

    എന്ത് feel ആണ് മോനെ നീ സീസൺ 3 യിലെ മുത്താണ് 🥰🥰🥰🥰🥰❤️❤️❤️❤️🌹🌹🌹q

  • @SajithasatheeshSajitha-ci6sz
    @SajithasatheeshSajitha-ci6sz ปีที่แล้ว

    ആ sirkku big സല്യൂട്.. ഈ പോന്നുന്റെ കഴിവ് തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്തതിനു

  • @miniskumar6799
    @miniskumar6799 ปีที่แล้ว +8

    Milante അച്ഛന്റെ സന്തോഷം 👍

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 ปีที่แล้ว +6

    ഇതാ ഒരു നവാഗത പ്രതിഭ..
    Congrats.....

  • @haseenashihab4256
    @haseenashihab4256 ปีที่แล้ว +2

    അടുത്ത സ്റ്റാർ സിംഗർ വിജയി ഈ പൊന്നു മോൻ തന്നെ 😘😍😘😍❤️🌹🌹🌹

  • @prasadpk5736
    @prasadpk5736 ปีที่แล้ว +11

    കണ്ണ് നിറച്ചു മോനേ 🌹🌹🌹🌹🌹

  • @jayalakshmirajesh9097
    @jayalakshmirajesh9097 ปีที่แล้ว +19

    സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeevinchakkottu3855
    @rajeevinchakkottu3855 ปีที่แล้ว +3

    സൂപ്പർ ..... മോനെ ഒത്തിരി അഭിനന്ദനങ്ങൾ. ....പ്രശസ്തി വാനോളം ആകട്ടെ

  • @aneeshadominicvlogs1640
    @aneeshadominicvlogs1640 ปีที่แล้ว +1

    Milante paattu kelkkumbo prethyeka feel, sankadam vannu. God bless you mone 🥰

  • @pradeeprajan8471
    @pradeeprajan8471 ปีที่แล้ว +19

    Super voice.. Excellent expression.... Touched heart❤.. Remembered Beven...

  • @jasleenbenipal2488
    @jasleenbenipal2488 ปีที่แล้ว +2

    Milan god bless u and u r teacher,ee viral pattu njan kettapole orthirunnu,ee kuttikku top singeril oru chance kittiyirunnengil ennu, mone evide ethikkan sramicha aa adhya po akanu thanks

  • @manoharank4044
    @manoharank4044 ปีที่แล้ว +1

    Milan monu congra......God bless u
    Top singer 2 bevan monepole thanne.
    Top singer akan prarthikunnu.

  • @seethalekshmiammalk8498
    @seethalekshmiammalk8498 ปีที่แล้ว +18

    വളരെ നന്നായി പാടി. Congrats monu. 👍👍👍👍

    • @kamalavthim8938
      @kamalavthim8938 ปีที่แล้ว

      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം മോന് എന്നും ഉണ്ടാകട്ടെ.' ഭാവിയിലെ ഗാന ഗന്ധർവ്വനാകും' സംശയമില്ല.ഹരേ കൃഷ്ണാ.

  • @sethulekshmisyamdas5576
    @sethulekshmisyamdas5576 ปีที่แล้ว +10

    ❤️❤️❤️❤️സൂപ്പർ മോനു പറയാൻ വാക്കുകൾ ഇല്ല അത്രക് ഇഷ്ട്ടമായി 😘😘😘🥰🥰🥰

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว

    മലയാള സിനിമയിൽ ജയേട്ടൻ ഹെയർ സ്റ്റൈൽ മോന്റ മുടി സൂപ്പർ മോനെ 🙏👍❤👌

  • @mridhul2015
    @mridhul2015 ปีที่แล้ว

    മിലൻ കുട്ടാ.. എത്ര ഉയരങ്ങളിൽ എത്തിയാലും മോനെ അവിടെയെത്തിച്ച പ്രിയ പ്രവീൺ മാഷിനെ മറക്കല്ലേ..

  • @kunju9847
    @kunju9847 ปีที่แล้ว +1

    ഈ മോൻ സംഗീതം പഠിച്ചിട്ടുണ്ടോ.... മിലൻ കുട്ടന്റെ ആകാശമായവളെ.. കേട്ടതിന്ന് ശേഷം original തിരഞ്ഞു പിടിച്ചു ഒത്തിരി പ്രാവശ്യം കേട്ടു... Super voice and feeling 🥰🥰❤️❤️

  • @anilajayakumar626
    @anilajayakumar626 ปีที่แล้ว +4

    മോനെ മിലൻകുട്ടാ നല്ലപോലെ പാടുന്നു ഗോഡ് ബ്ലെസ് യു

  • @sarfunnisa3777
    @sarfunnisa3777 ปีที่แล้ว +1

    കുട്ടികൾ പാട്ട് പാടുമ്പോൾ mg സാറിന്റെ സന്തോഷം കാണണം. സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. സീസൺ 2 ലെ കുട്ടികൾക്കു ഉള്ളപ്പോലെ അടിപൊളി പേരിടണം. മിൽക്കു വേണ്ട. മിലൻ സൂപ്പർ സോങ്. ലയിച്ചുപോയി പാട്ടിൽ. ❤❤❤❤❤

  • @bindhumadhavan4924
    @bindhumadhavan4924 ปีที่แล้ว +9

    മനോഹരം മോനെ... ഗോഡ് ബ്ലെസ്സ് യൂ ഡിയർ.. ❤️

  • @sreemanilal6422
    @sreemanilal6422 ปีที่แล้ว +2

    ശരിയാ MG sr പറഞ്ഞത് ആദ്യമേ എഴുനേൽപ്പിച്ചു.

  • @mahamaha8491
    @mahamaha8491 ปีที่แล้ว +12

    മോനെ ദൈവം അനുഗഹികട്ടെ ❣️❣️❣️❣️❣️

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว

    മോനെ milku സൂപ്പർ ഇതു പോലെ തന്നെ മുന്നോട്ടു പോകുവാൻ ഈശ്വര ൻ അനുഗ്രഹിക്കട്ടെ 👍👏👏👏

  • @sajianthony5952
    @sajianthony5952 ปีที่แล้ว

    ഒരു പാട് ഓർമ്മകൾ സമ്മാനിച്ച മിലൻ മുത്തിന് ഒരുപാട് ചുംബനങ്ങൾ

  • @ayishuss2797
    @ayishuss2797 ปีที่แล้ว

    Ente rabbe idhu mayajalamano. Monu nalla bavi und. Orupadu uyarangalil ethatte. Ente kannu niranjupoyi. Adimanoharam.😍😘❤️❤️❤️❤️❤️❤️❤️❤️

  • @reenareena9450
    @reenareena9450 ปีที่แล้ว +4

    ഒരുപാട് ഇഷ്ട്ടായി മോനേ....... 🔥🔥🔥🔥