ഇന്ന് കടല തീയലും മത്തങ്ങ പച്ചടിയും ആയാലോ? || Easy Kadala Theeyal & Mathanga Pachadi|| Meal Plan - 3

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 715

  • @user-db8ds8si4s
    @user-db8ds8si4s 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നുന്നു ഓരോ ദിവസവും വറൈറ്റി ആയിട്ടുണ്ട് ചേച്ചി വരുന്നത് ഞങ്ങളെ പോലെ വീട്ടിൽ ഇരിക്കുന്നവർക്ക് ഈ വിഭവങ്ങൾ ഉണ്ടാക്കി നോക്കാൻ എളുപ്പമാണ്

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว

    കടല വറുത്തരച്ച് കറിവയ്ക്കാറുണ്ട്. എന്നാൽ പുളി ചേർത്ത് തീയൽ പോലെ വച്ചിട്ടില്ല try ചെയ്യാം മത്തങ്ങ പച്ചടി സൂപ്പർ👍👍👍

  • @salikurian6879
    @salikurian6879 3 ปีที่แล้ว +6

    കടല തീയലും മത്തങ്ങ പച്ചടിയും ആദ്യമായി കേൾക്കുന്നു, കാണുന്നു 😋😋 easy to make 👍👍 thanks for the recipe mam 😍😍

  • @binji4147
    @binji4147 3 ปีที่แล้ว +6

    നാളത്തെ കറി ഇതുതന്നെ.. പച്ചടി കൊതിപ്പിച്ചു.. 👍👍😍😍

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +2

    കടല തീയൽ ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നതിന് വളരെ നന്ദി. മത്തങ്ങ പച്ചടി നന്നായി. ഇവ രുചിച്ചു നോക്കിയിട്ട് എങ്ങനെ ?

  • @FoodHunterSabu
    @FoodHunterSabu 3 ปีที่แล้ว +43

    സാധാരണ നോൺ വെജ് dishes കാണുമ്പോ ഒള്ളു കൊതി വരാറ്, മത്തങ്ങ പച്ചടി ശെരിക്കും കൊതിപ്പിച്ചു 😋😋

  • @manazyachutty4270
    @manazyachutty4270 3 ปีที่แล้ว +1

    Amma mathanga pachadii try cheythu nokkam...but mathanga payasamthinte videooo koode idanam😘😘😘😘

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +1

    അടിപൊളി മാം കണ്ടിട്ട് എടുത്ത് കഴിക്കാൻ തോന്നുന്നു മത്തങ്ങ സൂപ്പർ പിന്നെ presentation അതിലും Super ഇത് നാളെ ഉണ്ടാക്കിക്കോളാം കേട്ടോ ചക്കരേ 👍👍🥰🥰❤️❤️😘😘

  • @bindhuliju7510
    @bindhuliju7510 3 ปีที่แล้ว +1

    ഹായ് ചേച്ചി നാളെ എന്തുണ്ടാകുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്തായാലും ഈ റെസിപ്പി ഞാൻ നാളെ എന്തായാലും ഉണ്ടാകും പുതിയ പുതിയ റെസിപി തരുന്ന ലക്ഷ്മി ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട് ഉണ്ട് താങ്ക്യൂ ചേച്ചി 🥰🥰👌

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +1

    കടലതീയൽ അടിപൊളി.
    മത്തങ്ങാ കിച്ചടി കൊതിപ്പിച്ചു.. I will try.
    Thanks Chechi.. 🥰

  • @anithakm5251
    @anithakm5251 3 ปีที่แล้ว

    3 years munpulla magic ovenile recipe kandittundayirunnu.. super pachadi.. vèendum kothippichu.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +8

    ഈ lock down സമയത്ത് എല്ലാർക്കും ഉപകാരമാകുന്ന സിംപിൾ ആയിട്ട് ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പികൾ ഇവിടെ കാണുമ്പോൾ ലക്ഷ്മി ചേച്ചിക്ക് ബിഗ് ലൈക്‌ 👍❣️

  • @dayanaanoban7213
    @dayanaanoban7213 3 ปีที่แล้ว

    ചേച്ചിയുടെ പാചകം എനിക്കു വളരെ ഇഷ്ട്ടമാണ് പലതും ഞാനും ചെയ്യാറുണ്ട് ചേച്ചിയുടെ ഫ്രൈറൈസ് ഞാൻ മിക്കവാറും വെക്കാറുണ്ട് സൂപ്പർ ആണ് 😋👍👌👌

  • @PRASANTH7042
    @PRASANTH7042 3 ปีที่แล้ว

    ഈ അടുക്കളയിൽ ഉണ്ടാകുന്ന മിക്കവാറും ഡിഷസ് ഞാൻ ട്രൈ ചെയ്തിട്ടുണ്ട്... my favorite kitchen 😍😍😍😍😍😍😍😍

  • @shortievlog5054
    @shortievlog5054 3 ปีที่แล้ว +42

    Leshmi Nair mam fans like adi

    • @jeenabaim4649
      @jeenabaim4649 3 ปีที่แล้ว

      അനു എവിടെ കാണുന്നില്ലലോ

  • @sausekhar
    @sausekhar 3 ปีที่แล้ว

    Tht pachadi looks yummm... Im gona make t.. Pinne.. Besan is nt kadala.. Besan is kadala podi.. Kalachana.

  • @prathibhap7638
    @prathibhap7638 3 ปีที่แล้ว

    ചേച്ചി❤️ ഇന്ന് ഇത് ഉണ്ടാക്കി. മത്തങ്ങ ആയത് കൊണ്ട് വലിയ പ്രതീക്ഷ ഒന്നുമുണ്ടായില്ല
    പക്ഷേ പൊതുവെ മത്തങ്ങ ഒന്നും അടുപ്പിക്കാത്ത എന്റെ മോളൂട്ടി വരെ taste ചെയ്തു നോക്കി കൊള്ളാം എന്ന് പറഞ്ഞു
    Lub u chechi😘😘

  • @sailakshmi8865
    @sailakshmi8865 3 ปีที่แล้ว +9

    നല്ല combination. 👍❤..... പിന്നെ 3 അടുക്കള ഉണ്ടല്ലോ.... ഒരു kitchen tour... Vlog ചെയ്യാമോ.... നല്ല രീതിയിൽ അടുക്കും ചിട്ടയും ആയി ഉള്ള ഒരു അടുക്കള. ♥️. പുതിയ വീട് വെക്കാൻ plan ചെയ്യുന്നവക്കും പ്രയോജനം ആയിരിക്കും.

  • @veena_sunil
    @veena_sunil 3 ปีที่แล้ว

    രസം ഉണ്ടാക്കി. Super. ചക്ക, ചക്ക മടൽ, ചക്ക കുരു, ഇവ കൊണ്ടുള്ള കറികൾ ഇടാമോ

  • @iqbalkalleri2341
    @iqbalkalleri2341 3 ปีที่แล้ว

    Vegetable marketil poyal pumkin vangare illa....bcz ath enthu cheyyum ennariyilla..... Ini thott sure aayttum vangum😍.. Its very useful for bachelors also.. Simple nd delicious 👌👌👌
    Thank u so much mam

  • @rajeswarius6367
    @rajeswarius6367 3 ปีที่แล้ว +1

    Hai mam. മത്തങ്ങ പച്ചടി സൂപ്പർ👌👌👌 കൊതിവരുന്നു.....

  • @sojiaswathy836
    @sojiaswathy836 3 ปีที่แล้ว +1

    Ethukondu variety enthu undakkam ennu chindichirunnu...Thanks chechy

  • @soumyasree4523
    @soumyasree4523 3 ปีที่แล้ว

    കടല തീയ്യൽ വച്ചു chechi.. അടിപൊളി recipe... Thank You so much...

  • @arshamakku8817
    @arshamakku8817 3 ปีที่แล้ว

    Mathanga pachadi undakki adipoli.. Veruthe kazhikanum taste aah....

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +14

    ലോക്ക്ഡൌൺ വന്നതോടെ എല്ലാം ഉണ്ടാക്കി നോക്കാം എന്ന ഒരു ധൈര്യം ആയി.. ആ ധൈര്യവും മോട്ടിവേഷനും കിട്ടിയത് ലക്ഷ്മി മേഡത്തിൽ നിന്നാണ്.. ഓരോ കുക്കിങ്ങും വ്യത്യസ്തവും അതിലുപരി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുമാണ്... ഒത്തിരി ഇഷ്ടമാണ് മാഡത്തിന്റെ പ്രോഗ്രാംസ്

    • @binduv9286
      @binduv9286 3 ปีที่แล้ว +1

      മത്തങ്ങാ പച്ചടിക്ക് തേങ്ങാ വേണ്ടേ ചേച്ചി സൂപ്പർ 👍

    • @worldwiseeducationkottayam6601
      @worldwiseeducationkottayam6601 3 ปีที่แล้ว

      Super,thank you mam👍❤️

  • @sudhamoney2126
    @sudhamoney2126 3 ปีที่แล้ว +2

    Super .വെളളം തൊടാതെ തീയലിന് അരച്ചു നോക്കു.നല്ലതായിരിക്കും.

  • @aswathyspillai
    @aswathyspillai 3 ปีที่แล้ว

    മത്തങ്ങ പച്ചടി ആദ്യായിട്ടാണ് കാണുന്നത്...കടല കൊണ്ട് തീയൽ...രണ്ടും ചെയ്യാം...ചെറുപയർ കൂടി ഇനി ഉൾപ്പെടുത്തണേ...ഒരുപാട് പയർ ഉണ്ട്...കടലക്കറിക്ക് കൊഴുപ്പ് കൂട്ടാൻ കടല അരച്ചാണ് ഞാൻ ചേർക്കാറുള്ളത്...നല്ല taste ആണ് അങ്ങനെ ചെയ്യുമ്പോൾ

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว

    ❤️amma..... അമ്മയുടെ റെസിപിസ് എന്നും പരീക്ഷിക്കാറുണ്ട് 😍 ഞാൻ തേങ്ങ വറുക്കുന്ന അതെ മെത്തേഡ് അമ്മയുടെ ഓരോ കുക്കിങ് ബ്ലോഗിനുമായി കാത്തിരിക്കും ഇത്തിരി വൈകിയാണെകിലും എല്ലാ വിഡിയോയും കാണും അമ്മ സേഫ് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear..lots of love 🥰

  • @bindhuliju7510
    @bindhuliju7510 3 ปีที่แล้ว

    കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗൺ ആയിരുന്നു സമയത്തും ചേച്ചിയുടെ പുതിയ പുതിയ റെസിപ്പികൾ ആയിരുന്നു ഞങ്ങൾ ഉണ്ടാക്കി കഴിച്ചത് അത് സൂപ്പർ ആയിരുന്നു ചേച്ചി ഈ വർഷവും അതേപോലെതന്നെ എന്നെ കുറഞ്ഞചിലവിൽ നല്ല ഭക്ഷണം ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമായി പുതിയ റെസിപ്പി ക്കുവേണ്ടി കാത്തിരിക്കുന്നു👍👍🥰

  • @achugiri1914
    @achugiri1914 3 ปีที่แล้ว +1

    വീഡിയോ കാണാൻ താമസിച്ചു പോയി.. ഒത്തിരി ഇഷ്ട്ടം mam. സൂപ്പർ. Take care

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 ปีที่แล้ว +1

    ഇന്ന് ഉച്ചക്ക് എന്തു കറി വയ്ക്കും എന്ന് വിചാരിച്ചു ഇരികുകയായിരുന്നു. Thank you mam, pumpkin കറി ഉണ്ടാകട്ടെ ❤❤

  • @ramsiyanissar2875
    @ramsiyanissar2875 3 ปีที่แล้ว

    ഇനിയും ഇത് പോലുള്ള കറികൾ വേണം. വളരെ ഉപകാരമായിട്ടുണ് 👍

  • @surabhimenon4637
    @surabhimenon4637 3 ปีที่แล้ว

    Variety items. അടിപൊളി ആയിട്ടുണ്ട്. പച്ചടി നാളെ തന്നെ ഉണ്ടാക്കും. വീട്ടിൽ മത്തങ്ങാ ഉണ്ടാകുന്നുണ്ട്. അവസാനത്തെ ആ taste നോക്കൽ ആണ് kidu👌
    കണ്ടാൽ തന്നെ വായിൽ വെള്ളം വരും 😋😋

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว

    Of course.two verity dishes.Thank you.tomorrow I will make kadala theyal.

  • @priyaanoop7364
    @priyaanoop7364 3 ปีที่แล้ว

    മത്തങ്ങാ പച്ചടി... അടിപൊളി.. ഒരു വെറൈറ്റി ഉണ്ട്... ചേച്ചി.. ഞാൻ കോഴിക്കോട് ആണ്... ഇവിടെ ഈ പച്ചടി ഒരു... വേറേ ലെവൽ ആണ്

  • @seenamurali4945
    @seenamurali4945 3 ปีที่แล้ว

    പലതരം പച്ചക്കറി വിഭവങ്ങൾ
    പറഞ്ഞു തന്നതിന് ഒത്തിരി നന്ദി

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว

    ചേച്ചി സൂപ്പർ, മത്തങ്ങയൂ കടലയും കൊണ്ട് ഇങ്ങനെയും കറികൾ ഉണ്ടാക്കാമായിരുന്നോ.

  • @shanips9620
    @shanips9620 3 ปีที่แล้ว

    Appo nalathek curry ithakaam..Ippo enth easy anu ..Ithu kandu curry de karyathil theerumanam akam allenkil ravile enich enth curry undakunnu the thalapukaykkanam.thank you verey much maam

  • @anithahemanth3124
    @anithahemanth3124 3 ปีที่แล้ว

    മത്തങ്ങ പച്ചടി ആദ്യമായിട്ടാണ് കാണുന്നത്.will definitely try. Thanks a lot...

  • @deviu1738
    @deviu1738 3 ปีที่แล้ว +1

    Chachi ee randu dishum njan undakkarullathane but kurechu difference unde athe eneyum undakumbol apply chayam

  • @anithas6829
    @anithas6829 3 ปีที่แล้ว

    കോവയ്ക്ക പീര ഉണ്ടാക്കി നല്ല taste thanks dear 🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @adi_krishna871
    @adi_krishna871 3 ปีที่แล้ว

    എത്ര simple ആയിട്ട് ആണ് കാണിച്ചു തരുന്നത്, love u so much

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love to you too dear ❤

  • @achugiri1914
    @achugiri1914 3 ปีที่แล้ว +1

    രസം ഉണ്ടാക്കി. സൂപ്പർ ആയിരുന്നു mam

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to hear your feedbacks 🥰

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว

    കാണാൻ വൈകി വെറൈറ്റി കറിയും പച്ചടി യും സൂപ്പർ ❤

  • @SanisWorld
    @SanisWorld 3 ปีที่แล้ว +1

    തേങ്ങ വറുകമ്പോൾ കുറച്ചു കറിവേപ്പില കൂടി ഇട്ട് വറുത്ത് അരച്ചാൽ നല്ല രുചി ആയിരിക്കും.

  • @indirasasidharan406
    @indirasasidharan406 3 ปีที่แล้ว

    Thanks. Very easy to prepare. Madam your presentation is superb

  • @jayakannan8395
    @jayakannan8395 3 ปีที่แล้ว +1

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നുചേച്ചി🥰🥰😋

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    Hi chechiii
    Top ഒത്തിരി ഇഷ്ട്ടമായി
    തീയലിൻ്റെ കൂടെ എനിക്ക് മോര്
    കാച്ചിയത്...തോരൻ.ഇത്തിരി
    അച്ചാർ...ഊണ് കുശാൽ.

  • @rajanirajeev8540
    @rajanirajeev8540 3 ปีที่แล้ว

    ചേച്ചി സൂപ്പറായിട്ടുണ്ട് ചേച്ചി ഇങ്ങനെ നോക്കി തൊടുമ്പോൾ ഞങ്ങൾ കൊതിയാവുന്നു തീർച്ചയായും ട്രൈ ട്രൈ ചെയ്യും അടിപൊളി ചേച്ചി താങ്ക്യൂ സോ മച്ച്

  • @binduvarada
    @binduvarada 3 ปีที่แล้ว

    Njan paneer theeyal undakki very nice taste , koode oru potatoyum .itu, puli ozhixhu, tomato illayirunnu.

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +10

    സിമ്പിൾ കറികൾ ഇനിയും വേണം ട്ടോ😍

  • @achugiri1914
    @achugiri1914 3 ปีที่แล้ว +1

    മത്തങ്ങാ പച്ചടി ആദ്യമായാണ് കാണുന്നത്. Try ചെയ്യും

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +1

    മത്തങ്ങ പച്ചടി അടിപൊളി ആയിരുന്നു
    Superb ma'am 😍❤️

  • @seenasuresh2691
    @seenasuresh2691 3 ปีที่แล้ว

    ചേച്ചി മത്തങ്ങാ പച്ചടി കണ്ടിട്ട് കൊതി കേറി, സൂപ്പർ

  • @manjurajeshv7478
    @manjurajeshv7478 3 ปีที่แล้ว +1

    kovakkapeera and rasam chaithu elavarkkum ishtai😍Thankyou mam... mathan pachadi👌👌

    • @valsajoseph7302
      @valsajoseph7302 3 ปีที่แล้ว

      Kadala theeyal and mathanga pachadi, I

  • @sajithastalin9928
    @sajithastalin9928 3 ปีที่แล้ว

    Chechi I Iike your presentation very much oru doubt thairu cheruthayittu choodackille pachadick thilachu povathe

  • @sudhasharma8121
    @sudhasharma8121 3 ปีที่แล้ว +2

    Your rendering is very nice....the viewing of the video itself is tempting ....to try the recipes for sure😍👍will try and let you know the feedback.....thanks for the variety........

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Waiting for your valuable feedbacks dear 😘

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 ปีที่แล้ว

      Chechi cooking padikkanpoyittundo ?

  • @vidyavijayan3902
    @vidyavijayan3902 3 ปีที่แล้ว

    ശരിക്കും കൊതി വന്നു.
    പ്രത്യേകിച്ച് പച്ചടി കണ്ടപ്പോൾ.😋😋😋😋😋😋😋😋
    Soooooooo...nice.😘😘😘😘😘😘

  • @sabeelazakir8270
    @sabeelazakir8270 3 ปีที่แล้ว

    Adipoli mam 🤗maminte taste nokkunna style kandal thanne kothi varum

  • @jayalekshmygs4204
    @jayalekshmygs4204 3 ปีที่แล้ว

    കണ്ടിട്ട് തന്നെ കൊതി വരുന്നു. അപ്പോൾ കഴിച്ചാലോ.

  • @snehas8624
    @snehas8624 3 ปีที่แล้ว

    Ayyyo kanumbol thanne ruchi ariyan pattunund mam. Chori kazikyan thonunnu ipol 😍😍😍😍... Thank u mam... 😍🥰😘.. Love you mam 😍😍... Be safe mam. Take care of ur health. 😍😇😊

  • @jollystephen5151
    @jollystephen5151 3 ปีที่แล้ว +1

    🙋 Haaiiiie Ma'am 🙏 variety valara nanna E ttundu . Thank you so much 👍💕💕💕💕💕💝💫💕💕💕💕💕💘U

  • @antonypeter7904
    @antonypeter7904 3 ปีที่แล้ว

    ഈ രണ്ട് ഐറ്റവും സൂപ്പർ ഉണ്ടാക്കി👍👍👍♥️

  • @advanuaji1781
    @advanuaji1781 3 ปีที่แล้ว +1

    Thank u Ma'am ....innu late ayi kananayiii ... Pachadi kiduuu....always love u Ma'm❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love to you too dear 😘

    • @UshaDevi-qs4xl
      @UshaDevi-qs4xl 3 ปีที่แล้ว

      @@LekshmiNair adiPoli

  • @jayanthysanthosh5773
    @jayanthysanthosh5773 3 ปีที่แล้ว

    ഇന്ന് ഞാൻ തക്കാളി രസവും കോവക്ക പീരയും ഉണ്ടാക്കി..👌👌👌 ആയിരുന്നു...

  • @lathadevan973
    @lathadevan973 3 ปีที่แล้ว

    I know how to make pumpkin pachadi but your kadalathiyal superb ...will try soon

  • @suruthirameshkumaresan
    @suruthirameshkumaresan 3 ปีที่แล้ว +1

    Hai Mam 😍😍 Kadala theeyal and pumpin pachadi super 👌👌👌

  • @mohammadriswan7759
    @mohammadriswan7759 3 ปีที่แล้ว

    Hi chechi .......kovakkayude recipe super ayirunnu njan prepare cheytu 👍.thank you chechi ....iniyum itu polulla nalla nadan recipe koodutal prateekshikkunnu

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your feedbacks dear 🥰

  • @harijarajesh9856
    @harijarajesh9856 3 ปีที่แล้ว +1

    Hi mam
    ഞാൻ ഇന്ന് സ്പെഷ്യൽ തക്കാളി രസം ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @sreelatha6243
    @sreelatha6243 3 ปีที่แล้ว

    Chechi kanumpol kothivarunnu adipolli superrrrr 👌👌😍😍

  • @SuperShobhana
    @SuperShobhana 3 ปีที่แล้ว

    one more adipoli lunch recipe.... oru variety dish thanne. .. how will mathangya pachadi taste with coconut and mustard seeds paste??? This is totally different.... Both the dishes look yummy...

  • @saranyas6226
    @saranyas6226 3 ปีที่แล้ว

    Hii mam enbapole ulla vegetarian ithokkae ishtaavum 💙💙💙💙💗💗💗💓💖💖💝🤍🤎💕💕💕💕🌹🌹eniku othiri ishtamaanu mam love u pachakathilum samsarathilum mam oru wavelength und athu mam keep cheyunnu

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว

    അടിപൊളി 😋😋😋😋ഈ ഐറ്റംസ് എന്റെ അടുക്കളയിൽ ഇനി സ്ഥിരം ഉണ്ടാകും thanks മാം ❤❤❤❤❤❤

  • @subhadrasree2328
    @subhadrasree2328 3 ปีที่แล้ว

    Mamnte vegetables stew inn try cheythu.. Ellarkum ishtapettu nannairunnun abhiprayom paranju

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

    • @subhadrasree2328
      @subhadrasree2328 3 ปีที่แล้ว

      @@LekshmiNair 🤗💕

  • @retnempotti9324
    @retnempotti9324 3 ปีที่แล้ว

    Very good recipe. I never had kadala theeyal before and pumpkin pacchadi. I can’t wait to try this recipe. Thank you Lekshmi.

  • @luckyvilson6694
    @luckyvilson6694 3 ปีที่แล้ว

    Christmas nobiniola currygali ayi mam super Thank you

  • @shobnamenon8963
    @shobnamenon8963 3 ปีที่แล้ว

    Interesting...will surely make..Thanks Lekshmi

  • @vinithaamitkumar5805
    @vinithaamitkumar5805 3 ปีที่แล้ว +1

    Thanks for sending such nice videos... Otiri helpful akundu Mam...❤️

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    Variety dish... കടല തീയൽ and മത്തങ്ങ പച്ചടി. So delicious.... കാണുമ്പോൾ തന്നെ കൊതിയാകുന്നു. തീർച്ചയായും ഉണ്ടാക്കും.thank u ma'am. Lots of 💕 💕💕

  • @sailingsangi
    @sailingsangi 3 ปีที่แล้ว

    Chechi sangeetha from London. Made kadala theyal today. Came out well

  • @akk_ux_
    @akk_ux_ 3 ปีที่แล้ว +3

    Njan single aayirunnappo muthal tviyil kantittu recipes try cheyyarund innippo randu makkalde ammayanu eppozhum maaminte recipes youtube kandittu try cheyyunnu

  • @arjunp2979
    @arjunp2979 3 ปีที่แล้ว

    Thnk u mam,ith polulla variety reciepes kanumpo try cheyan thonum..❤️❤️

  • @Rachel-ff9oc
    @Rachel-ff9oc 3 ปีที่แล้ว +4

    Very useful videos, ma'am. Thanks much. :)

  • @shamlarise5417
    @shamlarise5417 3 ปีที่แล้ว

    അടിപൊളി 🥰🥰🥰 ഇനി എന്റെ അടുക്കളയിൽ ഇനി ഇതെ കാണുകയുള്ളു thanks മാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +2

    Pumpkin soup I made once... it was tasty 😋and guess it's healthy veggie

  • @danyj8324
    @danyj8324 3 ปีที่แล้ว +3

    ❤🌹❤കടലയും, മത്തങ്ങയും.. ഇതുപോലെയുള്ള കറികളാക്കി മാറ്റാം എന്നു കാണിച്ചു തന്നതിൽ വീണ്ടും.... നന്ദി മാത്രം 🙏❤🌹❤

  • @jyothika252
    @jyothika252 3 ปีที่แล้ว

    Nice receipes mam🥰👍...iniyum ithupole ullla simple receipes nayi wait cheyunu...salad receipes cheyyamo mam

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Will do dear

    • @jyothika252
      @jyothika252 3 ปีที่แล้ว

      @@LekshmiNair thank you mam🥰...lots of love

  • @divyaajikumar2315
    @divyaajikumar2315 3 ปีที่แล้ว

    Chechiiii innu mathanga pachadi vachu spr ayirunnu. Thanku chechi

  • @ShirlyJoseph
    @ShirlyJoseph 3 ปีที่แล้ว

    Mathanga pachadi awesome.. Thanku.. I was thinking wat to do with pumpkin.. That time, I thought of this recipe

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว

    Thank you so much.......both will prepare surely 👌👌👌👍❤️❤️....

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว

    Kanobolthana superagumenumanasilayi eallam udakunudu adipoliyanu mam big Tq🙏👍🏼😍

  • @anjanaaneesh3628
    @anjanaaneesh3628 3 ปีที่แล้ว

    Mathanga eripund njan dha ponu pachadi vaykan.Maam njan oru tvm Kari anu.Fair salon njan vararund bt ipo Canada vannu natil enenkilum varumbo kanan bagyam undayal kanam.oru selfie edukanam.pine njan 5 months pregnant ayapo vanatha evide.Ipo babyk 1 vayas kazhinju nk athyavashyam cooking ariyam pande cooking ishtama 5th standard thotte cheyum.pine ipo maaminte simple recipes anu undakaru.samayam kurava ipo vavaye nokanam.tastyum anallo.thanks dear❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to read your message dear...nattil varumbol thirchayayum kanam ketto..love to you and family 👪🥰

    • @anjanaaneesh3628
      @anjanaaneesh3628 3 ปีที่แล้ว

      @@LekshmiNairlots of love from us❤

  • @prasannakumare.v.5313
    @prasannakumare.v.5313 ปีที่แล้ว

    Kendal bhangi mathram pora kazhokkumnol ruchikoodi venam enthangilum kattikooti cash undakkuka

  • @madhuchandrika5300
    @madhuchandrika5300 3 ปีที่แล้ว

    Ma'am... I finished my lunch today with these two curries. Theeyal even though it looks like kadala curry.. the taste as you told was entirely different... perfect combination for rice. It is the first time I am trying theeyal and it came out really well... Secondly... My favourite one pumpkin pachadi.... Ho my god... It's simple put powerful😁... We only need this curry to finish a plate full of rice. So easy to prepare... And tastes heavenly... This will definitely must try guys... Ma'am please come up with this type of simple recipes... Appreciating all your efforts..❤️❤️❤️

  • @ambilyrajesh606
    @ambilyrajesh606 3 ปีที่แล้ว

    Mam, paranjathu sariyanu
    Nalla oru nalekkayi kathirikkam.
    Mam enthu undakiyalum super alle
    Super dishes.
    Thankyou mam.

  • @jayasreeantharjanam1493
    @jayasreeantharjanam1493 3 ปีที่แล้ว +1

    njangal bhramins ane so iganathe veg dishes kanumbole valere 😊😊,

  • @manujohn4612
    @manujohn4612 3 ปีที่แล้ว +1

    variety .. variety ..again and again .. ചേച്ചി പൊളിക്കുന്നു ..സന്തോഷം

  • @sobhanakumari.s7887
    @sobhanakumari.s7887 3 ปีที่แล้ว

    Kadala theyal is new to me ,for t pachadi I use coconutarapu this isa variety ,can make a try ❤️

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +2

    Chechy after thalikal if v close and keep with a lid for a few seconds the flavor will remain inside 😋hop am right ✅❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Yes dear..very true 👍🥰

  • @farsanam6228
    @farsanam6228 3 ปีที่แล้ว

    Hai mam kadala vevikkumbol oru mullu sodapodi oru vlogil mam chethittundayirunnallo athupole njanum kadala vevichenkilum venthilla .kittile kadala aayirunnu theeyalundakki super kadala venthillennumathram