ഈ ഓണത്തിന് വെണ്ടക്ക പച്ചടിയും പാവക്ക പച്ചടിയും ഇങ്ങനെ ചെയ്താലോ || Easy Pavakka & Vendaka Kichidi

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2021
  • Hello dear friends,
    This is my 4th video of my Onam series 2021. In today's video, I will be starting off by sharing the recipe of an Easy Pavakka & Vendaka Kichidi
    How to make easy Pavakka kichadi & Vendakka kichadi
    Pavakka kichadi
    Pavakka - 1 nos
    Coconut oil
    Turmeric powder - 1/2 tsp
    Coconut - 1 Cup
    green chillies - 3 nos
    Salt( according to taste )
    Sugar- 1/2 tsp
    Vendakka kichadi
    Lady fingers - 10 - 15 nos
    Coconut oil
    Coconut - 1 Cup
    green chillies - 3 nos
    Salt( according to taste )
    Curd- 1 - 1 1/2 Cup
    Coconut oil- 2 - 3 tbs
    Mustard Seeds- 1 1/2 - 2 tbs
    Dry red chillies- 3 - 4 nos
    Curry Leaves
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.1K

  • @jayalakshmisriram8606
    @jayalakshmisriram8606 3 ปีที่แล้ว +4

    I used to make this khichadi frequently. My favorite khichadi both pavakka as well as vendakka

  • @ambikamohan9351
    @ambikamohan9351 3 ปีที่แล้ว +3

    Thank you so much maam... It is my favourite dish... Njan aeppozhum mam paranjae second method aanu use cheythirunnae.. Maam undakkunathu kandappo othiri ishtayi... And also the way u explained... Will surely make it this onam... Love u maam... 😊❤❤❤

  • @chithrar4048
    @chithrar4048 3 ปีที่แล้ว +2

    പച്ചടി എനിക്ക് ഏറെ ഇഷ്ട്ടമുള്ള വിഭവം
    Mam inte പ്രസന്റേഷൻ അതീവ
    ഗംഭീരം. Thanks mam

  • @vijayakumarchellappan6561
    @vijayakumarchellappan6561 11 หลายเดือนก่อน

    Superrrr superrrr രണ്ടു പച്ചടിയും എനിക്ക് ഇങ്ങനെ അറിയില്ലായിരുന്നു പഴയ രീതിയിൽ ആയിരുന്നു ഇതു വര യും വക്കുന്നത് താങ്ക്സ് വളരെ . നന്ദി

  • @sinduck3069
    @sinduck3069 3 ปีที่แล้ว +6

    Laxmi chechi, thanks for this wonderful recipe. I'd almost forgotten to include in my Onam sadhya.

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +10

    ഈ പച്ചടികൾ ഞാൻ ഓണത്തിന് ഉണ്ടാക്കും പിന്നെ കൊച്ചേ ഞാൻ ഇന്നലെത്തെ special സാമ്പാർ ഇന്ന് ഉണ്ടാക്കികേട്ടോ സൂപ്പറാണ് ചേന ഇല്ലായിരുന്നു thank you maam 😋😋🥰🥰❤️❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +4

      Valarai santhosham dear 😍❤🥰

  • @maryjoseph3846
    @maryjoseph3846 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ ലക്ഷ്മി കറി വെക്കാൻ അറിയാം പാടില്ലാത്ത വർക്ക് മോളുടെ പറഞ്ഞുകൊടുത്തത് വിലപ്പെട്ടതാണ്

  • @jayathomas2737
    @jayathomas2737 3 ปีที่แล้ว +1

    മാഡം മുന്തിരി കൊത്തും നെയ്യപ്പവും ഞാൻ ഉണ്ടാക്കി നോക്കി. Super. ബാക്കി dishes കൂടിtry ചെയ്യണം 😊

  • @5tech5minutes13
    @5tech5minutes13 3 ปีที่แล้ว +3

    Lekshmi Chechi Pavakka looks really crunchy , looks really yummy waiting for the next onam vibhavam

  • @salikurian6879
    @salikurian6879 3 ปีที่แล้ว +11

    പച്ചടി !! All time favorite 😋😋 thanks mam for two easy recipes 😍😍💝

  • @ushamenon1252
    @ushamenon1252 ปีที่แล้ว

    Hi ma'am, You are so enterprising and unique.. Thanks for sharing ❤️stay blessed 🙏

  • @akashlm1045
    @akashlm1045 3 ปีที่แล้ว

    കഴിഞ്ഞ വർഷം ഓണത്തിന് ബീറ്റ്റൂട്ട് പച്ചടി ചേച്ചിയുടെ റെസിപ്പി നോക്കി ഉണ്ടാക്കി ഈ പ്രാവശ്യം പാവയ്ക്കാ, വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കാം

  • @jaseenahameed6790
    @jaseenahameed6790 3 ปีที่แล้ว +9

    Vendakka pachadi is super.Ithu kanumbol undakkan oru morivation.So getting ready for our preparation also.Very happy to see you miss on this occasion in this saree.Wishing the whole family a happy onam.Rosyyodum parayane.

  • @sheejasheejasalam2729
    @sheejasheejasalam2729 3 ปีที่แล้ว +3

    Super 👍😋
    My favorite kichadies
    Theerchayayum undakkum
    Thank you Mam❤️❤️

  • @prakashdamodaran1063
    @prakashdamodaran1063 3 ปีที่แล้ว

    Chechiyudea nallamanasanu e soundharyathintea rekhasyam. Kushumbum kunnaymayum ellandu swandham karyam mathramnoki athu vrithiyayi cheydhu poyal edhupolea sundhariyayi erikam eannum god bless u chechi

  • @sidhesweriindulekha6273
    @sidhesweriindulekha6273 3 ปีที่แล้ว

    ചേച്ചി കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു എന്തായാലും ട്രൈ ചെയാം. ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്

  • @sowmyav3885
    @sowmyav3885 3 ปีที่แล้ว +4

    Hi ma'am, my favourite 😍 Thank u for these recipes.

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว +4

    😍😍😍.. I used to fry green chillies also with vendakka.....
    Thank you...🙏👍

  • @susmibiju2751
    @susmibiju2751 3 ปีที่แล้ว

    Mam ethra simple ayittanu ellam cheyyunnathu njanokke pachakam valiyoru pani poleyanu cheyyunnathu njan onathinu ithundakkum thanks mam🥰

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว

    ലഷ്മിമാം പറഞ്ഞതു വളരെ ശരിയാ best& easy method ഈ ഓണത്തിന് ഈ സീരിസിൽമാം ഉണ്ടാക്കുന്ന അതേ രീതിയിൽ അതേ വിഭവങ്ങൾ എന്റെ വീട്ടിൽ ഞാനുണ്ടാക്കും മാം ഉണ്ടാക്കുന്നതു കാണുമ്പോൾ ഉടൻ തന്നെ ഉണ്ടാക്കിനോക്കാൻ തോന്നും🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤🥰🙏

    • @rubysasikumar153
      @rubysasikumar153 3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും മാം🙏🙏

  • @pushpavallyt.v4337
    @pushpavallyt.v4337 3 ปีที่แล้ว +15

    കടുഗു ചതച്ചു ചേർക്കുക, അറപ്പു ചൂടാക്കുത്,പ്വോളി പച്ചടി 😘😘

  • @najmat7345
    @najmat7345 3 ปีที่แล้ว +147

    നിങ്ങളുടെ പരിചയവും അറിവും വെച്ച് എത്ര പൊങ്ങച്ചം കാണിക്കാമായിരുന്നിട്ടും.. ഇത്ര സിമ്പിൾ ആവുന്നതാണ് ഞങ്ങളുടെ ഒക്കെ fvrt ആവാൻ കാരണം 🥰

    • @SumiSumi-fs1wq
      @SumiSumi-fs1wq 3 ปีที่แล้ว +8

      കറക്റ്റ് ആണ്... ചേച്ചി ഒരു പാവം aanu

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +20

      Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏

    • @rosejustin7978
      @rosejustin7978 3 ปีที่แล้ว

      Don,show curry cut,cut show

    • @sunandachandrasekhar6022
      @sunandachandrasekhar6022 3 ปีที่แล้ว

      Mam kothiyavunnu super

    • @sunandachandrasekhar6022
      @sunandachandrasekhar6022 3 ปีที่แล้ว +1

      Kothiyavunnu Mam super God bless u

  • @manazyachutty4270
    @manazyachutty4270 3 ปีที่แล้ว +1

    Vendakka pachadii my fav...njn idakk veetil pareekshikarinddd 😁😉

  • @selmamathews3367
    @selmamathews3367 3 ปีที่แล้ว

    പച്ചടി, കിച്ചടി ആദ്യമായി പാചകം ചെയ്യാൻ പോകുന്നു. നന്ദി

  • @jainjosephl690
    @jainjosephl690 3 ปีที่แล้ว +3

    Thanks alot chechi for all the beautiful recipes, God bless you abundantly ❤🙏 learning lots from you

  • @geethamenon2597
    @geethamenon2597 2 ปีที่แล้ว +6

    Hi.. Lekshmi...l prepared Paavakka pachadi for the Sadya...😊👌It was so tasty as you said in your vedio..! Super taste... Thank you so much for this very easy but tasty recipe..💐💐💐💐

  • @saleenamt8237
    @saleenamt8237 3 ปีที่แล้ว

    ഹായ്‌. എന്ത് രസം കാണാൻ. കൊതി ആ വുന്നു.👍👍👍

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +2

    Pachadikal super 👍👌👌👌😋😋😋
    Chechi special sambar undakki superayirun 👌❤️❤️😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to read your feedbacks dear 😍

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว +15

    രണ്ടും സൂപ്പർ മാം അടിപൊളി 👌❤🌹

  • @sherlysanthosh8046
    @sherlysanthosh8046 3 ปีที่แล้ว +9

    Thank you Lekshmi Mam for the super dishes ❤️❤️

  • @vijayalekshmid8089
    @vijayalekshmid8089 3 ปีที่แล้ว

    All the kichadies are very very very good.wil prepare.thank you

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว

    mam നമസ്കാരം🙏 രണ്ടും സൂപ്പർ. എനിക്ക് പാവക്കയാണ് ഏറേ ഇഷ്ടം👏👏👏👍👌👌

  • @lovelynk3148
    @lovelynk3148 3 ปีที่แล้ว +6

    Hi ma'am both kichadies delicious..waiting for the next onam recipe ❤️

  • @rahulvr5782
    @rahulvr5782 3 ปีที่แล้ว +19

    Last onam we celebrated with your onam series dishes, and this onam too we are waiting for your upcoming vlogs.our family giving thanks and great pleasure to you Chechi for your efforts. it's really good to see your considering us also. God Bless you Chechi 💕✨

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +5

      Thank you so much..my loving regards to your family Rahul 🥰🙏

    • @rahulvr5782
      @rahulvr5782 3 ปีที่แล้ว +3

      @@LekshmiNair 💕

    • @mohanpakkad4451
      @mohanpakkad4451 2 ปีที่แล้ว +1

      Super chechi God bless u

    • @user-hv2uf4lk7h
      @user-hv2uf4lk7h ปีที่แล้ว +1

      ​@@rahulvr57821m😅

    • @sophygeorge649
      @sophygeorge649 11 หลายเดือนก่อน

      ​@@LekshmiNair❤😅

  • @baizelgeorge5727
    @baizelgeorge5727 3 ปีที่แล้ว

    Your presentation is very very good. God bless you. Whenever I have doubt I refer you cooking channel. Thankyou

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your message dear 🥰🤗🙏

  • @chelseafc9806
    @chelseafc9806 3 ปีที่แล้ว +1

    ഒരുപാടിഷ്ടപ്പെട്ടു ഇന്നത്തെ രണ്ടു വിഭവങ്ങളും

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤

  • @Naughty_boys_playing
    @Naughty_boys_playing 3 ปีที่แล้ว +3

    Thank you so much Chechi😘😘😘

  • @yogabhargavi7164
    @yogabhargavi7164 3 ปีที่แล้ว +6

    You made so many delicious dishes ma'am hats off❤️love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰🤗🙏

    • @jayasreer1917
      @jayasreer1917 3 ปีที่แล้ว

      🙏🙏🙏👌

    • @divyavinesh6946
      @divyavinesh6946 3 ปีที่แล้ว

      Adipoli super

    • @lelithabai6430
      @lelithabai6430 2 ปีที่แล้ว

      Mam, i like ur presntation Moreover, ur neatness in preparing the things, not wasting any thjng while cutting, and the wastes willbe removed at once from the table etc,, really i appreciate u mam

    • @lelithabai6430
      @lelithabai6430 2 ปีที่แล้ว

      As far as i am a native of Changanacherry we always working for the well being of our family members óur mlother aswellas mother inlaws are free in theiraged times we believe, the God's grace will coming through them

  • @lathikasudheer1732
    @lathikasudheer1732 3 ปีที่แล้ว +1

    ഈ ഓണത്തിന് മാഡത്തിന്റെ റെസിപ്പി ആയിരിക്കും എല്ലാം ഞങ്ങളുടെ ഓണവിഭവങ്ങൾ
    Thanks mam❤❤❤. Lov u😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your loving words ❤..lots of love 🥰

  • @bitanayar6598
    @bitanayar6598 3 ปีที่แล้ว +1

    അവിട്ടത്തിനാണ് ഇവിടെ ബന്ധുക്കൾ ഒക്കെ വരുന്നത്. ഈ പ്രാവിശ്യം ഇത് രണ്ടും ഞാൻ ഉണ്ടാക്കും. Thank you Mam 👍❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤

  • @binduxavier6382
    @binduxavier6382 3 ปีที่แล้ว +6

    മാമ്പഴ പുളിശ്ശേരിയും പൈനാപ്പിളും മുന്തിരിയുമുള്ള മധുര കറിയും കാണിക്കണേ ചേച്ച

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +11

    പച്ചടി😋 my favorite.. adipoli..Thank u ma'am 😍🥰💖

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว

    Ente ishta vibhavangalil onnanu pachadi,,, tnq u chechi

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    Super. തീർച്ച ആയും ഉണ്ടാക്കി നോക്കും. Thank you ma'am. Lots of love

  • @anithasundharam2590
    @anithasundharam2590 3 ปีที่แล้ว +4

    Thank you mam for this recipe ❤️

  • @sudhababu923
    @sudhababu923 3 ปีที่แล้ว +8

    മുത്തിരിക്കൊത്തും, ഉണ്ണിയപ്പവും ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു 😄...... താങ്ക്സ് ഡിയർ🥰...

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤🥰

    • @sulaighaummer2676
      @sulaighaummer2676 3 ปีที่แล้ว

      Thalikkumbol ഉലുവ ചേർക്കില്ലെ

    • @kadeejashihab983
      @kadeejashihab983 ปีที่แล้ว +1

      ചെച്ചി സൂപ്പർ ആണ്ട്ടോ 👍

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 หลายเดือนก่อน

    താങ്ക് യൂ Mam.വെണ്ടയ്ക്ക പച്ചടി ചെയ്തിട്ടില്ല ചെയ്തുനോക്കാം.👍👍

  • @joanbella3611
    @joanbella3611 11 หลายเดือนก่อน

    Thank you l, n, for suuuuuuuuper pachadies paaavaykka & vendaykka

  • @DrAn179
    @DrAn179 3 ปีที่แล้ว +4

    Both are my favorite.. Thank you so much ma'am ☺️

  • @sreedevisudev1502
    @sreedevisudev1502 3 ปีที่แล้ว +10

    Helo mam How are you.... 💕 പച്ചടി കിച്ചടി തമ്മിൽ എന്താണ് വത്യാസം ഇവിടെ കിച്ചടിക്ക് മഞ്ഞൾ ചേർക്കും പച്ചടിക്ക് മഞ്ഞൾ ചേർക്കില്ല അതുപോലെ പച്ചടിക്ക് കടുകെ ചതച്ചു അരക്കും ❤❤❤🌹🌹🌹🌹💞💞💞💞💞

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Pachadi kku kaduku chathachu cherkum..athrayai ullu dear..ethu 2 um kichadi anu dear ♥

  • @sasisandhya1443
    @sasisandhya1443 3 ปีที่แล้ว

    രണ്ടും സൂപ്പർ ആണ് മാഡം.. താങ്ക്യൂ 😘

  • @godkillslay9542
    @godkillslay9542 2 ปีที่แล้ว

    Pachakavum vachakavum orupole nallathu.Thnks ma'm.

  • @ameyanishad4142
    @ameyanishad4142 3 ปีที่แล้ว +17

    Chechi ഒരു ലൈറ്റ്റ് വേടിച്ചുടെ

  • @muhammedsuhas3074
    @muhammedsuhas3074 3 ปีที่แล้ว +19

    എന്താ mam ഗ്യാസ് കത്തിക്കാൻ ലൈറ്റർ ഉപയോഗിക്കാത്തത്? കുറേ കാലമായല്ലോ തീപ്പെട്ടി ഉപയോഗിക്കുന്നത്. ഇനി അത് മാറ്റണം കടയിൽ പോകുമ്പോൾ ലൈറ്റർ മറക്കാതെ വാങ്ങണം. എന്റെ ഒരു റിക്വസ്റ്റ് ആണ് ♥️♥️♥️

    • @adpproductions96
      @adpproductions96 2 ปีที่แล้ว +2

      pavakka pachadi ellavarkum avasyamanu ellavarkkum kodukkane mam

    • @sarithamahesh9312
      @sarithamahesh9312 2 ปีที่แล้ว +2

      Thee kathikkunath ishwerayamanu athu Annapurna sswery lakshi sakkalpam athannu thepetti ente vittilum upayogikkunath theepettiya later upyodikulla chila sthalath aganeya

    • @lucypious6942
      @lucypious6942 2 ปีที่แล้ว

      K liye

    • @ashoknair3562
      @ashoknair3562 2 ปีที่แล้ว

      നാട്ടുകാരികൾ

  • @chitramenon917
    @chitramenon917 3 ปีที่แล้ว

    So great presentation. Thanks a lot.

  • @zinniaarun4602
    @zinniaarun4602 ปีที่แล้ว

    Ona Sadhya undakkiyappol mikka dishes um Laxmi Mam nte videos nokki aanu njan undakkiyathu.. Thank you Mam.. Ee randu dishes um super.. Athilum super aanu Mam ennum maari maari uduthu varunna set um Mundum.. 👍👌😍

  • @habsabeegom6858
    @habsabeegom6858 2 ปีที่แล้ว +8

    എത്ര നാളുകൾ കൊണ്ട് ഈ തീപ്പെട്ടി ഉപയോഗിക്കു ന്നു. ഒരു ലൈറ്ർ വാങ്ങണം

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +4

    ശരിക്കും പച്ചടി യാണൊ കിച്ചടിയാണൊ. രണ്ടു പേരുകളും മാറി മാറി പറയുന്നതുകൊണ്ട് ആകെ കൺഫ്യൂഷൻ

  • @abinm8769
    @abinm8769 3 ปีที่แล้ว +2

    Super പാചകത്തിനോട് എനിക്ക് ഇഷ്ടം കൂടുന്നു

  • @gopikaqkku1945
    @gopikaqkku1945 3 ปีที่แล้ว

    First time kelkuvann bitter gourd kondulla pachadi enthyalum try cheytu nokkam

  • @jessyjames7811
    @jessyjames7811 3 ปีที่แล้ว +1

    ഹായ് ചേച്ചി ഇത്രയും സിമ്പിളായി പച്ചടികൾ കാണിച്ചു തന്നതിന് ഒരു പാട് Thanks തീച്ചയും ഈ 2 പച്ചടിയും ഉണ്ടാക്കി നോക്കും ജെസി ജെയിംസ് നിലമ്പൂർ❤️❤️💙💙

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Valarai santhosham dear 😍🥰🙏

  • @premkumarvelayudhan6172
    @premkumarvelayudhan6172 3 ปีที่แล้ว

    Super chechi pkichadi onam pramanichu cheyyan nerethe ettallo video 👌👌

  • @geethamanoj6131
    @geethamanoj6131 3 ปีที่แล้ว

    Mam varavilu uluva idille.valare nannaittundu rendu pachadiyum .

  • @maryreema9188
    @maryreema9188 3 ปีที่แล้ว

    Kichadi kettuparichayam mathrame undayirunnulloo. Ippozhanu undakan padichathu. Thank you mam 🎁🙏

  • @angelwings7084
    @angelwings7084 3 ปีที่แล้ว

    Made your vendakka pachadi. Super Mam.

  • @gracyjoy4892
    @gracyjoy4892 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കാം മാം ❤ മാം ഉണ്ടാക്കുന്നത് കാണാൻ തന്നെ എന്തു ഭംഗി 😍👌👌🌹

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤😍🙏

  • @kumariks741
    @kumariks741 2 ปีที่แล้ว

    അടിപൊളി thank you so much

  • @johnphilip393
    @johnphilip393 3 ปีที่แล้ว

    Pachadiyil enikku errey ishtam...pavakka pachadiyum ethaykka pazhutha pachadiyumanu congrats....,🌹🌹🌹🌹😍

  • @naseemasalim167
    @naseemasalim167 11 หลายเดือนก่อน

    Adipoli enikke valare isttappettu

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +2

    Njan pavakka pachadi undakki... Superb recipe ma'am 👌😋 Thanxx a ton dear ma'am ❤️

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว

    പാവയ്ക്ക പച്ചടി കഴിച്ചിട്ടുണ്ട്. വെണ്ടയ്ക്കാപച്ചടി ആദ്യായിട്ട് കാണുന്നു ...എന്തായാലും try ചെയ്യും...
    ഇപ്പോഴാണ് എത്തിയത്.. കാണാൻ വൈകിപ്പോയി..
    love you mam...... ❤️❤️❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Love you too dear ❤

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว

    ഹായ് ചേച്ചി ഇതു പോലെ പാവയ്ക്കാ വെച്ചു ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം

  • @bindu1503
    @bindu1503 3 ปีที่แล้ว

    Pachadi randum super,ee onathinu theerchayayum undakkum, thank you mam

  • @kanthikurup4556
    @kanthikurup4556 3 ปีที่แล้ว

    രണ്ടും സൂപ്പർ ആണല്ലോ.

  • @jayasreesunil5354
    @jayasreesunil5354 3 ปีที่แล้ว

    Super chechi ellam valare details aayit parnju. Thanks chechi

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤

  • @nandanasunil4539
    @nandanasunil4539 3 ปีที่แล้ว

    Thank you maam...pachadi randum valare ishtamaanu👍

  • @sangeethaanilkumar2712
    @sangeethaanilkumar2712 3 ปีที่แล้ว

    Super lekshmi mam,my favourite 😍😍😍😍

  • @geethaa373
    @geethaa373 3 ปีที่แล้ว +1

    ലക്ഷ്മി ചേച്ചിയുടെ ഒരോ വിഭവവും സൂപ്പർ 👍👍👍👍👍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤🥰🙏

  • @sinis8480
    @sinis8480 3 ปีที่แล้ว +2

    I tried yesterday's special sambar . super mam. Thank you mam

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍

  • @josemp4299
    @josemp4299 11 หลายเดือนก่อน

    Chechi pavakka kichadi njan undakki. Very fine🇦🇹

  • @vasanthilal4959
    @vasanthilal4959 3 ปีที่แล้ว

    Hi dear.. Both pavakka nd vendakka pachadi recepies very good. Thanks a lot. God bless you :)

  • @meenathulasi7171
    @meenathulasi7171 3 ปีที่แล้ว

    ഒരു മടിയും മാഡത്തിന് ഇല്ല സൂപ്പർ

  • @mayadevims4049
    @mayadevims4049 3 ปีที่แล้ว

    Hai maam. Super recipe
    തീർച്ചയായും ഞാൻ ഈ ഓണത്തിന് ഉണ്ടാകും maam. 🌹☺️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much 🙏🥰

  • @Saffnasalim
    @Saffnasalim 3 ปีที่แล้ว

    Thank you this recipe pavaka pachadi ariyillarun 😍👍👍

  • @farsanarsshahanars7850
    @farsanarsshahanars7850 3 ปีที่แล้ว

    ഞാൻ വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കി mam 👌👌👌👌👌👌👌👌😍

  • @vinithaamitkumar5805
    @vinithaamitkumar5805 3 ปีที่แล้ว

    Havu ..First etilo......Super Super Pachadi...pavaikka my favourite Mam ❤️❤️❤️❤️

  • @preethakj
    @preethakj 3 ปีที่แล้ว +1

    Ma'am... Very useful recipe.. Love pachadis.. Mustard powderd ഉപയോഗിക്കുമോ അരപ്പിന്റെ കൂടെ?

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว

    Maaam....... adipoly aayyeee kothippikkaatheee 😋😋😋😋😘😘😘😘😘

  • @pushpakrishnan2636
    @pushpakrishnan2636 3 ปีที่แล้ว

    Hai Madam..thank u so
    Much for the recipes

  • @mariyajohn4861
    @mariyajohn4861 3 ปีที่แล้ว +2

    രണ്ട് പച്ചടിയും അടിപൊളി. തീർച്ചയായും ഇത്തവണ ഇത് ഞാൻ ഉണ്ടാക്കി നോക്കും. Love you Lakshmi ma'am. ❤️😊😊😊😊😊

  • @alicekutty
    @alicekutty 11 หลายเดือนก่อน

    Great! Enjoyed seeing your cooking

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +2

    Onam series : 5. പാവയ്ക്ക പച്ചടി & വെണ്ടയ്ക്ക പച്ചടി. അടിപൊളി. 😍🌼🌿🌻🌸🌹🌷🍂🌾🥀

  • @rajalakshmi8616
    @rajalakshmi8616 3 ปีที่แล้ว

    പപ്പടം എന്ന് പറഞ്ഞപ്പോഴാ എന്റെ വീട്ടിൽ ഉണ്ടാക്കുന്ന handmade ശുദ്ധമായ പപ്പടം കൊണ്ട് തരട്ടേ ഈ ഓണത്തിന് എന്റെ സ്പെഷ്യൽ ഒരു സമ്മാനം

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thannolu dear..kurachu mathi 25 number...santhosham 😍🙏

    • @rajalakshmi8616
      @rajalakshmi8616 3 ปีที่แล้ว

      @@LekshmiNairok തീർച്ചയായും

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai mam,onavibavangalilay innathe dish supper.iniyum nalla nalla vibavangalkayi kathirikkunnu.

  • @bindurajeev7105
    @bindurajeev7105 3 ปีที่แล้ว +1

    സുന്ദരി ചേച്ചീ😍😍💞
    വറുത്തരച്ച തേങ്ങൽ സാമ്പാർ ഉണ്ടാക്കി ദോശയുമായി കഴിച്ചു
    ഉച്ചക്ക് ഊണിനും കഴിച്ചു
    എല്ലാവർക്കും ഇഷ്ടായി ചേച്ചി ഞങ്ങൾ ആരും ഇത്തരം സാമ്പാർ കഴിച്ചിട്ടുണ്ടായിരുന്നില്ല
    പിന്നെ കിച്ചടി രണ്ട് തരം ഞാൻ ഉണ്ടാക്കാറുണ്ടെങ്കിലും
    ഈ tip കൊള്ളാം വെണ്ടയ്ക വറുത്ത് കോരി പാവക്ക വറുക്കുന്ന രീതി
    ഒറ്റയടിക്ക് പണി കഴിയും
    spr💞💞
    താങ്ക്സ് ചേച്ചി
    വാടാമുല്ല colour blouse Spr😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your detailed message..valarai santhosham thonunnu..lots of love 🥰🤗

  • @elizabethsequeira6420
    @elizabethsequeira6420 11 หลายเดือนก่อน

    What brand of blender are you using Laxmi? What brand will you suggest for a fine paste?

  • @girijamurugan8964
    @girijamurugan8964 3 ปีที่แล้ว

    രണ്ടു പച്ചടികളും സൂപ്പർ

  • @lathavp2028
    @lathavp2028 3 ปีที่แล้ว

    രണ്ടു പച്ചടിയും ഇഷ്ടമായി. Thank you..

  • @savlogs6722
    @savlogs6722 3 ปีที่แล้ว +2

    Lekshmichechi 🌹❤️
    Ente ever favourite 💗, thank you so much for my favourite receipes.
    Nadan vibhavam orupad orupad happiness 💗❤️expect more.
    Caption pakshe pachadi ennanallo chechi 🌹

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Will correct dear..lots of love 🥰

  • @rajalakshmi8616
    @rajalakshmi8616 3 ปีที่แล้ว

    രണ്ടും സൂപ്പർ thank you