സുമ ടീച്ചറേ, മത്തങ്ങ പച്ചടി ഒത്തിരി ഇഷ്ടമായി. ആ സ്നേഹവും സന്തോഷവും നിറഞ്ഞു തുളുമ്പുന്ന മാസ്മരിക വാക്കുകളാണ് പച്ചടിയെ കൂടുതൽ മെച്ചപ്പെടുത്തിയത്.കണക്ക് മോൻ്റെ സൗമ്യതയും ഡോക്ടർ മോളുടെ സന്ദേശവും വിശിഷ്ടമായി. ഭാഗ്യവതിയായ അമ്മയെ എന്നും ഇതേ സന്തോഷത്തിൽ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
മകനെയും മകളെയും കണ്ടപ്പോൾ ടീച്ചറുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം കാണാം രണ്ടുപേരും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മക്കൾ വരുമ്പോൾ എന്താകുന്നു സന്തോഷം എന്നും സന്തോഷമായിരിക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
ടീച്ചർ പറഞ്ഞതുപോലെ ഗുരുവായൂർ അമ്പലത്തിലെ സാമ്പാറിലെ മത്തങ്ങ കഷ്ണത്തിനു പോലും എന്തൊരു സ്വാദ് ആണ് ഞാനും അത്ഭുതപ്പെട്ടു പോയി ടീച്ചർ സന്തോഷമായി ഇരിക്കുന്നതു കാണുന്നതു തന്നെ സന്തോഷം
എനിക്ക് ടീച്ചറെ വലിയ ഇഷ്ടമാ ഇപ്പോൾ മരുമകളുമായി കണ്ടപ്പോൾ അതിലും ഇഷ്ടമായി. എനിക്കും രണ്ട് ആൺകുട്ടികളാണ്. ഇതുപോലെ നല്ല മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു. പിന്നെ ഇപ്പോൾ ടീച്ചർ എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തോന്നുന്നു 🙏❤💕
സുമടീച്ചറിന്റെ പാചകം കാണുന്നതും വിശേഷം കേൾക്കുന്നതും ഒത്തിരി ഇഷ്ടമാണ്. ഞാനും ഒരു ടീച്ചറുടെ മകളാണ്. മകനെയും ഭാര്യയെയും കണ്ടതിൽ സന്തോഷം. Especially സരിതയെ. സരിത ടീച്ചർക്ക് പരിചയപ്പെടുത്തിയ ആ പനീർ ഞങ്ങളുടെ വീട്ടിലെ ഇഷ്ടവിഭവമാണ്. ടീച്ചറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ടീച്ചറമ്മേ ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ വലിയ ഒരു നഷ്ട്ടമാകുമായിരുന്ന് നല്ല ഇഷ്ട്ടമായി നിങളുടെ സംസാരവും ചിരിയും ഒക്കെ കണ്ടിട്ട് ഇന്നത്തെ കാലത്ത് ഇങ്ങനത്തെ കുടുംബ ബന്ധങ്ങൾ എല്ലാവർക്കും ഒര് മാതൃകയാണ് 👍👍👍 ദീർ ഗായുസ്സും ആരോഗ്യവും നൽകട്ടെ പടച്ചവൻ 👍👍 മലപ്പുറത്തു നിന്ന് Jaseena
ഈ അമ്മച്ചിയെ എനിക്കും വളരെ ഇഷ്ടമായി ഞാൻ ഇപ്പോഴാണ് അമ്മച്ചിയെ വീഡിയോ കാണുന്നത് നല്ല ഗുണമേന്മ ഉള്ള അമ്മച്ചിയാണ് ഒറ്റ പ്രാവശ്യം വീഡിയോ കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി അതേപോലെ മരുമകളുടെ ഒരു ഉപദേശം വളരെ ഉപകാരപ്രദമാകും എല്ലാ അമ്മമാർക്കും ഇത് വളരെ ഉപകാരപ്പെടും ഇത്രയും നല്ലൊരു സിറ്റി പോലുള്ള വാക്കുകളാണ് ഓക്കേ താങ്ക്യൂ?? 👌
Very happy to see ur blessed family Teacher.Dr.Saritha's advice is very very relevant n can be followed by new generation parents.Anyways very interesting to see n hear conversation between two.👌♥️♥️
Suma Teacher, very 😊 happy to see you along with your Children. You and Shivadasan Sir are indeed loving ❤ and doting parents and teachers to your children and your viewer's.🥰 🙂
ടീച്ചറെ, എന്ത് രസാ കാണാൻ. കൊതിയാവുന്നുണ്ട് നിങ്ങളുടെ ബന്ധം കണ്ടിട്ട്. മോളെ ത്ര നല്ല കുട്ടിയാ. എത്ര നന്നായി പെരുമാറുന്നു. മോനിപ്പോഴും അനുസരണയുള്ള ഒരു student - നെ പോലെ, . U r very very lucky ടീച്ചറിന് എൻ്റെ ഓണാശംസകൾ 💙💐🌻
ആഹാ.. സീരിയലിലെ കണ്ടിട്ടുള്ളു.. കല്യാണത്തിന് മുമ്പേ ചെക്കന്റെ വീട്ടിൽ നിക്കുന്ന പെണ്ണിനെ.. ഏതായാലും സരിത ചേച്ചി pwoli യാട്ടോ 😘.. മറ്റുള്ളോൽ എന്ത് പറയണ് എന്ന് നോക്കാതെ സ്വന്തം ശരിയിൽ ഉറച്ചു നിന്നല്ലോ
ടീച്ചർ വളരെ നന്നായി ഇഷ്ടപ്പെട്ട വീഡിയോ . ആലപ്പുഴ മെഡിക്കൽ കോളേജിൽ ആണോ ഡോക്ടർ പഠിച്ചത്?.. ഞാനും എൻറെ ഹസ്ബൻഡ് ഉം എൻറെ മോളും മോളുടെ ഹസ്ബൻഡും ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസായത്. എൻറെ മോൻ ശ്രീനാരായണ മെഡിക്കൽ കോളേജിൽ നിന്നും ഞാനിപ്പോൾ ശ്രീനാരായണ മെഡിക്കൽ കോളേജിലാണ് ഡോക്ടർ ആയിട്ട് വർക്ക് ചെയ്യുന്നത് ആരോഗ്യവകുപ്പ്deputy ഡയറക്ടർ ആയിരുന്നു മറുപടി തരണേ ടീച്ചർ ഈശ്വരൻ അനുഗ്രഹിച്ച കുടുംബം തന്നെ Stay Blessed 😇🙏🏼😇
ടീച്ചർ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. വളരെ ഇഷ്മാണ് അമ്മയുടെ വീഡിയോ സ് ..നല്ല അറിവുകളും ഒപ്പം നല്ല രുചി ഭേദങ്ങൾ നിറഞ്ഞ ഭക്ഷങ്ങളും ഒപ്പം സ്നേഹം നിറഞ്ഞ മനസ് .. 😀 അമ്മയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. ദീർഘായുസ്സും.. ആരോഗ്യവും .. ഈശ്വരൻ നൽകട്ടെ
ടീച്ചറെ എനിക്കും ഒത്തിരി ഇഷ്ടം ആണ്. ടീച്ചറുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. മോനെയും മോളെയും ഞങ്ങൾക്ക് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്. ടീച്ചർക്ക് എന്നും നല്ലത് വരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🏻🌹🌹🌹ഓണം ആശംസകൾ 🌹🌹🌹🙏🏻
Eeeswaraaaaaa... teacher ammmmmeeee 🤗🥰🥰🥰🥰 so... happy to see your son and wife..... daughter in-law is beautiful 👌 lots and lots and lots and lots and lots of love and respect to your whole family 🥰🙏 Guruvayoorappa... bless the family 🙏🙏🙏
ഓർമകൾ ഉണർത്തുന്ന കൽച്ചട്ടിയിലെ പച്ചടി. സരിത സോ സ്വീറ്റ്... അമ്മ, മകൾ ബന്ധം .. അനുകരണീയം' എല്ലാവർക്കും.. സരിത പറഞ്ഞ മെസേജ് , എല്ലാ കുടുംബത്തിൽ അമ്മമാരും, മക്കളും മനസ്സിലാക്കട്ടെ.. ഹാപ്പി ഓണം ടു ദി സ്വീറ്റ് ഫാമിലി.
Sums teacher, you and your family is truly blessed.! It is sooo good to see your videos. Dr Saritha is beautiful. Thank you for the free advice. Some of the mother in laws, must learn from this mother in Luv( Suma teacher).
അമ്മേ ഇന്ന് മനസ്സ് നിറഞ്ഞു അമ്മയുടെ മോളും മോനും . നല്ല കുട്ടി . കല്യാണത്തിന് മുൻപ് വന്നു താമസിച്ച കഥ കേട്ട് ചിരിയും വന്നു . അന്നത്തെ അമ്മയുടെ അവസ്ഥ കേട്ട് ഞാനും അങ്ങനെ പേടിച്ചേനെ. എന്ന് തോന്നി . എന്തായാലും നല്ല കുടുംബം ചേരുംപടി ചേർന്ന് എന്ന് പറഞ്ഞാൽ മതിയല്ലോ . അമ്മയും സാറും ഒക്കെ നല്ല ആൾക്കാർ ആണല്ലോ എല്ലാം ഭഗവാൻ നല്ലതേ വരുത്തൂ . ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🙏🙏 അമ്മയ്ക്കും കുടുംബത്തിനും ഓണം ആശംസകൾ ❤️ അമ്മയ്ക്ക് 😘😘
നല്ല സുഖമാ ടീച്ചറുടെ സംസാരം കേൾക്കാൻ, ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ തോന്നും, മക്കളെ പരിചയപ്പെടുത്തിയതിൽ സന്തോഷം
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ഇതുപോലെ ഒരു അമ്മായിയമ്മ മോളുടെ luck anu.ഇപ്പോഴും pleasent ayi ഇരിക്കുന്ന അമ്മ. ❤️🥰💞
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ടീച്ചറിനൊപ്പം മകനേയും മരുമകളേയും കണ്ടതിൽ സന്തോഷം . ❤️❤️❤️
സുമ ടീച്ചറേ, മത്തങ്ങ പച്ചടി ഒത്തിരി ഇഷ്ടമായി. ആ സ്നേഹവും സന്തോഷവും നിറഞ്ഞു തുളുമ്പുന്ന മാസ്മരിക വാക്കുകളാണ് പച്ചടിയെ കൂടുതൽ മെച്ചപ്പെടുത്തിയത്.കണക്ക് മോൻ്റെ സൗമ്യതയും ഡോക്ടർ മോളുടെ സന്ദേശവും വിശിഷ്ടമായി. ഭാഗ്യവതിയായ അമ്മയെ എന്നും ഇതേ സന്തോഷത്തിൽ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
അച്ഛന്റെയും അമ്മയുടെയും നല്ല ഗുണങ്ങൾ എല്ലാം ആ മകനുണ്ട് ചേരുന്ന മരുമകൾ നല്ല ഫാമിലി 👍👍👍❤❤❤
ടീച്ചറിനും, മകനും, മകൾക്കും അഭിനന്ദനങ്ങൾ
മകനെയും മകളെയും കണ്ടപ്പോൾ ടീച്ചറുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം കാണാം രണ്ടുപേരും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മക്കൾ വരുമ്പോൾ എന്താകുന്നു സന്തോഷം എന്നും സന്തോഷമായിരിക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
ß
How
ടീച്ചർ പറഞ്ഞതുപോലെ ഗുരുവായൂർ അമ്പലത്തിലെ സാമ്പാറിലെ മത്തങ്ങ കഷ്ണത്തിനു പോലും എന്തൊരു സ്വാദ് ആണ് ഞാനും അത്ഭുതപ്പെട്ടു പോയി ടീച്ചർ സന്തോഷമായി ഇരിക്കുന്നതു കാണുന്നതു തന്നെ സന്തോഷം
ഈ അമ്മച്ചി യെ ഒത്തിരി ഇഷ്ടമാണ്... എല്ലാ ഗുണങ്ങളും ഒത്ത് ഇണങ്ങിയ അമ്മ . ദൈവം അനുഗ്രഹിക്കട്ടെ.. ധാരാളം..
2www
നമുക്ക് സുമടീച്ചർ......
🥰👌
th-cam.com/video/QNJdACh308k/w-d-xo.html..
Very good
ഇത്രയും സ്നേഹം പരസ്പരമുള്ള അമ്മായിയമ്മയും മരുമകളും🙏🏻❤️
നിറഞ്ഞ ചിരിയാണ് ആ പെൺകുട്ടിയുടെ
ഉള്ളിൽ തട്ടുന്ന ചിരി🌹
Amma Oru lucky mother ആണ് 👏🏼👏🏼അത്രയും നല്ല മകനും മരുമോളും 👏🏼👏🏼👏🏼.... മകന്റെ ആ നിൽപ്പ് കണ്ടോ... കൈ കെട്ടി politely.... ഈ വയസിലും... 😘😘😘😘
Oru Teacher valarthiya kuttiyalle ..
@@cloweeist yes....
True..quolity comes from parents..
@@shiv5341 yess
Sons & daughters in law also
എത്ര നല്ല മകനും അതിനു ചേർന്ന ഒരു മോളും 😍😍👍👍🌹🌹
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ടീച്ചർ, ഒരുപാട് കൊഞ്ചിച്ച മോൻ ആണന്നു തോന്നുന്നു, ടീച്ചർ, ഇത്രയും happy ആയി ഇന്നാ കണ്ടത്,
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
എനിക്ക് ടീച്ചറെ വലിയ ഇഷ്ടമാ ഇപ്പോൾ മരുമകളുമായി കണ്ടപ്പോൾ അതിലും ഇഷ്ടമായി. എനിക്കും രണ്ട് ആൺകുട്ടികളാണ്. ഇതുപോലെ നല്ല മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു. പിന്നെ ഇപ്പോൾ ടീച്ചർ എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തോന്നുന്നു 🙏❤💕
Teacher എന്ത് സന്തോഷം ആണ് മക്കൾ വന്നതുകൊണ്ട്.മിണ്ടി മിണ്ടി വയ്യാതായി എന്ന് പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു സുഖം.മത്തങ്ങ പച്ചടി സൂപർ 🙏👍.
111
@@vamadevans6604 mi
Kann niranjupoi teacherAmma
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ടീച്ചറമ്മയുടെ മകളാണ് എന്നേതോന്നു സരിതയെ കണ്ടാൽ , നല്ല സുന്ദരി
എനിക്കും അങ്ങനെ തോന്നി, ടീച്ചറുടെ കൂട്ട് ഹൃദ്യമായ സംസാരം.... ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ.
ടീച്ചറമ്മേ, മക്കളെ കണ്ടതിന്റെ സന്തോഷം ആ സംസാരത്തിൽ ഉണ്ട്. കേട്ടിരുന്ന എനിക്ക് അതിലേറെ സന്തോഷം തോന്നുന്നു
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ഒത്തിരി ഇഷ്ട്ടം
എന്ത് നല്ല അമ്മച്ചി ആണ് ഞങ്ങളുടെ suma teacher. ദൈവം അനുഗ്രഹിക്കട്ടെ
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും....
അമ്മായിഅമ്മക്ക് ചേരുന്ന മരുമകൾ. രണ്ടുപേരും നല്ല സരസമായി സംസാരിക്കാൻ കഴിവുള്ളവർ 👍👍😍
സൻതോഷം...വിനയമുളള. മകനെയും മകളെയും കണ്ടതിൽ സൻതോഷം എന്നും നല്ല ത്വരട്ടെ.....
സുമടീച്ചറിന്റെ പാചകം കാണുന്നതും വിശേഷം കേൾക്കുന്നതും ഒത്തിരി ഇഷ്ടമാണ്. ഞാനും ഒരു ടീച്ചറുടെ മകളാണ്. മകനെയും ഭാര്യയെയും കണ്ടതിൽ സന്തോഷം. Especially സരിതയെ. സരിത ടീച്ചർക്ക് പരിചയപ്പെടുത്തിയ ആ പനീർ ഞങ്ങളുടെ വീട്ടിലെ ഇഷ്ടവിഭവമാണ്. ടീച്ചറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ടീച്ചറമ്മയെ ഒരുപാടിഷ്ടമാണ്.. ഈ സന്തോഷം എന്നും നില നിൽക്കട്ടെ...
കണ്ടിട്ട് അസൂയ തോന്നി... അമ്മ മക്കൾ ബന്ധം 🙏🙏🙏🙏
മകനേയും മരുമകളേയും കണ്ടതിൽ സന്തോഷം ടീച്ചറിനും കുടുംബത്തിനും നന്മകൾ നേരുന്നു.
👍🙏 saritha Doctor ne sammadikkanaam njan kelkatha sambavam thanne
Teachrnu🙏🙏🙏🙏 aparara kazhivuthanne so sweet
Makaneum marumakaleum kantathoil santhosham
കിച്ചടി യെക്കാളും ഇഷ്ടമായി ടീച്ചറമ്മയെയും ഡോക്ടറു കുട്ടിയേയും ❤️❤️❤️
ടീച്ചറമ്മേ ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ വലിയ ഒരു നഷ്ട്ടമാകുമായിരുന്ന് നല്ല ഇഷ്ട്ടമായി നിങളുടെ സംസാരവും ചിരിയും ഒക്കെ കണ്ടിട്ട് ഇന്നത്തെ കാലത്ത് ഇങ്ങനത്തെ കുടുംബ ബന്ധങ്ങൾ എല്ലാവർക്കും ഒര് മാതൃകയാണ് 👍👍👍 ദീർ ഗായുസ്സും ആരോഗ്യവും നൽകട്ടെ പടച്ചവൻ 👍👍 മലപ്പുറത്തു നിന്ന് Jaseena
ടീച്ചറിന്റെ മകനെയും മകളെയും കണ്ടതിൽ ഒരുപാട് സന്തോഷo
ടീച്ചറെയും മക്കളെയും കണ്ടതിൽ ഭയങ്കര സന്തോഷം മനസ്സുനിറഞ്ഞു എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു
നല്ല കുടുംബം.ഇന്ന് ഒരുപാട് ചിരിച്ചു.thanks ടീച്ചർ അമ്മ.എല്ലാ അമ്മായിയമ്മ മാരും ഒന്ന് കണ്ടുപഠിക്കൂ.🙏👍♥️🇮🇳 happy onam🌻🌹🌸🌺🏵️ellavarkkum.
Ella marumakkalkkum kandupadikkam ketto....
@@shiv5341 enikku ammaayiyamma illa ketto
@@ushakumarisreekumar5197 no fight..oru thamashayalle saho...OK? Be happy 😊
cute Ammayiamma and marumole super teacher n pattiya mole samsarathinn manassilakum aa kuttiyodulla ishtam
എന്തൊരു ഭാഗ്യം അമ്മായി അമ്മ യും മരുമകളും friends പോലെ. മത്തങ്ങ പ്ചടി ടും സൂപ്പർ ടീച്ചർ പൊലെ
നല്ല മരുമകൾ എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിക്കട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ കുടുംബത്തിന് ❤❤❤
സ്നേഹപൂർവ്വം ഓണാശംസകൾ 💓🙏🏻
ടീച്ചർ അമ്മയുടെ മകനെയും മരുമകളെയും കണ്ടതിൽ വളരെ സന്തോഷം
ഭാഗ്യം ഉള്ള അമ്മയും മരുമകളും
ദൈവം അനുഗ്രഹിക്കട്ടെ🙏
മത്തങ്ങ പച്ചടിയും സൂപ്പർ👍
Pacha kadukarachal pachadi. Kadukarakkathe jeerakam arachal athu kichadi. Anganeyanu njangal. Pachadiyum kichadiyum vere taste.
നല്ല മരുമകൾ സ്നേഹവും" എളിമയും അമ്മക്ക് പറ്റിയ മോൾ
ടീച്ചറെ പറയാൻ വാക്കുകൾ ഇല്ല ഒരു നല്ല അമ്മായിയമ്മ യേയും നല്ല മരുമകളെയും നല്ല മകനെയും കാണാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം God Bless you & Family
മൂത്തയാൾ വരാനുണ്ട്. Plane അനുവാദമില്ല. വരും
ടീച്ചറമ്മയേയും മക്കളേയും കണ്ടതിൽ വളരെ സന്തോഷം
ഇത്രയും നല്ല ഒരമ്മയെ കിട്ടാൻ സുകൃതം ചെയ്യണം ........ ഹൃദയത്തിൽ തൊട്ട് അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു .......
രജീഷ് എഡമന വീട്ടുപേരുംsuper
Such a heartwarming video.. Beautiful family dear Suma teacher❤️♥️ truly blessed 🙏
ഈ അമ്മച്ചിയെ എനിക്കും വളരെ ഇഷ്ടമായി ഞാൻ ഇപ്പോഴാണ് അമ്മച്ചിയെ വീഡിയോ കാണുന്നത് നല്ല ഗുണമേന്മ ഉള്ള അമ്മച്ചിയാണ് ഒറ്റ പ്രാവശ്യം വീഡിയോ കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി അതേപോലെ മരുമകളുടെ ഒരു ഉപദേശം വളരെ ഉപകാരപ്രദമാകും എല്ലാ അമ്മമാർക്കും ഇത് വളരെ ഉപകാരപ്പെടും ഇത്രയും നല്ലൊരു സിറ്റി പോലുള്ള വാക്കുകളാണ് ഓക്കേ താങ്ക്യൂ?? 👌
Happy onam
Very happy to see ur blessed family Teacher.Dr.Saritha's advice is very very relevant n can be followed by new generation parents.Anyways very interesting to see n hear conversation between two.👌♥️♥️
Very true
Vgooov,,,,ggg,📛.
Very true
Yes
th-cam.com/video/QNJdACh308k/w-d-xo.html...
കുടുംബകഥ..സിനിമ പോലെ...
സന്തോഷം തോന്നി അമ്മയെയും മോളെയുംഒന്നിച്ചു കണ്ടപോൾ.
ടീച്ചർ നു നമസ്കാരം🙏.💕💕
Very nice and humble son and daughter, God bless you all abundantly
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ..ടീച്ചർ അമ്മൂമ്മയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ..ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ..orupaad ishtam 🙏🙏
Very loving and respectful family.All are made for each other.God bless you always...
That is how it should be
Such a sweet and a humble teacher. Even your daughter in law is also so good in speaking .
Suma Teacher, very 😊 happy to see you along with your Children.
You and Shivadasan Sir are indeed loving ❤ and doting parents and teachers to your children and your viewer's.🥰 🙂
എനിക്ക് വളരെ ഇ്ട്ടമാണ് ടീച്ചറുടെ സംസാരം ❤️❤️
Beautiful family 💖 Saritha Ma'am advice is so valuable !
എന്തൊരു രസമായിരുന്നു കേട്ടിരിക്കാൻ.
അമ്മയ്ക്ക് കിട്ടിയ പെൺമക്കൾ പുണ്യം ചെയ്തവർ തന്നെ. 💕
എത്ര നല്ല സന്തോഷവും സമാധാനവും ഉള്ള കുടുംബം. സർവേശ്വരന്റെ അനുഗ്രഹം.
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ആദ്യമായി കണ്ട ടീച്ചറിന് നമസ്കാരം 🙏🏻🙏🏻🙏🏻🤝😍🫂😘🌹
ഏറ്റവും ഹൃദ്യമായ എപ്പിസോഡ് 👍👍👍❤❤❤❤❤❤❤❤❤
ടീച്ചറമ്മേ, നിങ്ങളൊരു സംഭവമാണ്. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ നൽകട്ടെ
Such a loving mother in law and loving daughter in law
Love u all sooo much
ടീച്ചറെ, എന്ത് രസാ കാണാൻ. കൊതിയാവുന്നുണ്ട് നിങ്ങളുടെ ബന്ധം കണ്ടിട്ട്. മോളെ ത്ര നല്ല കുട്ടിയാ. എത്ര നന്നായി പെരുമാറുന്നു. മോനിപ്പോഴും അനുസരണയുള്ള ഒരു student - നെ പോലെ, . U r very very lucky
ടീച്ചറിന് എൻ്റെ ഓണാശംസകൾ 💙💐🌻
ആഹാ.. സീരിയലിലെ കണ്ടിട്ടുള്ളു.. കല്യാണത്തിന് മുമ്പേ ചെക്കന്റെ വീട്ടിൽ നിക്കുന്ന പെണ്ണിനെ.. ഏതായാലും സരിത ചേച്ചി pwoli യാട്ടോ 😘.. മറ്റുള്ളോൽ എന്ത് പറയണ് എന്ന് നോക്കാതെ സ്വന്തം ശരിയിൽ ഉറച്ചു നിന്നല്ലോ
Nice. Simple and good presentation. അമ്മക്ക് ആയുസ്സം ആരോഗ്യവും നേരുന്നു.
ടീച്ചർടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം.
Teacher amma ude kadha kelkkan nalla rasamunde ketto, nalla marumakal
മക്കളെ കണ്ടതിൽ വളരെ സന്തോഷം ഗോഡ്ബ്ലെസ്സ് ഓൾ ♥️♥️
videoyil udaneelam sneham thulumbunnu ammayude manassil.. athappaade orammayaaya enteyum manassu niraykkunnu :)
I am so happy to see you all. God bless you. Wonderful teacher. Luckiest mother and daughter. Thank you teacher🙏🙏🙏🙏
ടീച്ചർക്കും കുടുംബത്തിനും സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ഓണാശംസകൾ നേരുന്നു.
ടീച്ചർ വളരെ നന്നായി ഇഷ്ടപ്പെട്ട വീഡിയോ .
ആലപ്പുഴ മെഡിക്കൽ കോളേജിൽ ആണോ ഡോക്ടർ പഠിച്ചത്?..
ഞാനും എൻറെ ഹസ്ബൻഡ് ഉം എൻറെ മോളും മോളുടെ ഹസ്ബൻഡും ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസായത്.
എൻറെ മോൻ ശ്രീനാരായണ മെഡിക്കൽ കോളേജിൽ നിന്നും ഞാനിപ്പോൾ ശ്രീനാരായണ മെഡിക്കൽ കോളേജിലാണ് ഡോക്ടർ ആയിട്ട് വർക്ക് ചെയ്യുന്നത് ആരോഗ്യവകുപ്പ്deputy ഡയറക്ടർ ആയിരുന്നു മറുപടി തരണേ ടീച്ചർ ഈശ്വരൻ അനുഗ്രഹിച്ച കുടുംബം തന്നെ Stay Blessed 😇🙏🏼😇
നല്ല അമ്മാവിയമ്മയും മരുമകളും . എല്ലാവരും ഇതുപോലെ ആയിരിക്കണം. നന്ദി. നമസ്കാരം.
ഹഹഹഹഹഹഹ
എന്നും ഇതു പോലെ തന്നെ ഉണ്ടാകട്ടേ 🙏🙏🙏🙏🙏
Very understanding mother
🎉
മറുപടി കിട്ടിയില്ലെങ്കിലും, കൊള്ളാം..... ടീച്ചറെ, ദീർഘായുസുണ്ടാകട്ടെ...!!!
നല്ല ടീച്ചറും മക്കളും ടീച്ചർ ചിരിച്ചപ്പോഴൊക്കെ ഞാനും ചരിച്ചുകൊണ്ടിരുന്നു സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കുമ്പോൾ നല്ല രുചിയും ഉണ്ടാകും
വളരെ സന്തോഷം mam, മകനെയും മരുമകളെയും കണ്ടല്ലോ
ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മരുമകളും മകനും 🙏🏻🙏🏻
Eviday kalchatti kandalum njan ammaye orkum.ammayuday videos kanumpol entho manasil vallatha oru santhoshamanu.Good receipe ammaa
ടീച്ചർ അമ്മേ ...മകനെയും മരുമകളെയും പരിചയപ്പെടുത്തി തന്നതിൽ സന്തോഷം ....അമ്മയ്ക്ക് ചേർന്ന നല്ലൊരു മരുമകളെ തന്നെയാണ് കിട്ടിയിരിക്കുന്നത് ....
കഴിക്കാതെ തന്നെ അതിന്റെ രുചി നാവിലും മനസിലും കിട്ടി അമ്മേ 🤗
പ്രൗഢിയുള്ള അവതരണം 🙏
Thank you teacher for your wonderful talk.God bless you.
🤗🤗
Wow... നല്ല അമ്മയും മോളും 😘😍...wonderful family... മരു മകൾ അല്ല ശെരിക്കും മകൾ തന്നെ എന്ന് തോന്നും...Happy onam ടീച്ചർ അമ്മെ🤗❤️
Very loving mother and daughter. She is a role model for the young generation
ടീച്ചർ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. വളരെ ഇഷ്മാണ് അമ്മയുടെ വീഡിയോ സ് ..നല്ല അറിവുകളും ഒപ്പം നല്ല രുചി ഭേദങ്ങൾ നിറഞ്ഞ ഭക്ഷങ്ങളും ഒപ്പം സ്നേഹം നിറഞ്ഞ മനസ് .. 😀 അമ്മയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. ദീർഘായുസ്സും.. ആരോഗ്യവും .. ഈശ്വരൻ നൽകട്ടെ
Extremely happy to see ur beautiful family, teacher 🙏
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും
ടീച്ചറെ എനിക്കും ഒത്തിരി ഇഷ്ടം ആണ്. ടീച്ചറുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. മോനെയും മോളെയും ഞങ്ങൾക്ക് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്. ടീച്ചർക്ക് എന്നും നല്ലത് വരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🏻🌹🌹🌹ഓണം ആശംസകൾ 🌹🌹🌹🙏🏻
മകനെയും കുടുംബത്തെയും കണ്ടതിൽ സന്തോഷം.എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ 💐💐
Nalla marumakal. Nallachiri. Nalla teacher amma. Ente makalkk maths valare budhimutt.
Super Amma.....❤ saritha sundhariyanu 🥰
നിങ്ങളുടെ ഒത്തൊരുമ സൂപ്പർ 👌👌👌
Eeeswaraaaaaa... teacher ammmmmeeee 🤗🥰🥰🥰🥰 so... happy to see your son and wife..... daughter in-law is beautiful 👌 lots and lots and lots and lots and lots of love and respect to your whole family 🥰🙏 Guruvayoorappa... bless the family 🙏🙏🙏
Nice to see you with ur daughter in law
ടീച്ചർ അമ്മ ഒത്തിരി സന്തോഷം മത്തങ്ങ പച്ചടി ഓണത്തിന് തീർച്ച ആയും ഉണ്ടാക്കും
അച്ചടക്കമുള്ള പെൺ കുട്ടി,2024-ൽ കാണുന്ന ഞാൻ 👍
ഓർമകൾ ഉണർത്തുന്ന കൽച്ചട്ടിയിലെ പച്ചടി. സരിത സോ സ്വീറ്റ്... അമ്മ, മകൾ ബന്ധം .. അനുകരണീയം' എല്ലാവർക്കും.. സരിത പറഞ്ഞ മെസേജ് , എല്ലാ കുടുംബത്തിൽ അമ്മമാരും, മക്കളും മനസ്സിലാക്കട്ടെ.. ഹാപ്പി ഓണം ടു ദി സ്വീറ്റ് ഫാമിലി.
അമ്മയും മകളും ചുന്ദരികൾ. ഒരുപാട് ഇഷ്ടം ❤️❤️❤️
സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും....
Valare adhikam eshttaayi...,🙏🙏
Daughter in-law smile and humble and sundari 👍👌🌹❤️
അമ്മയും മരുമോളും lucky very good person goad bless youto
Saritha's message is soo valuable to all.Thanks to Suma Tr.for introducing them.God bless you all.Thanks to this curry.
Sums teacher, you and your family is truly blessed.! It is sooo good to see your videos. Dr Saritha is beautiful. Thank you for the free advice. Some of the mother in laws, must learn from this mother in Luv( Suma teacher).
Oru padu santhosham thonni ammayem molem kandappo, ningal thammilulla aduppam kanumbozhe ariyam, ❤️❤️❤️❤️❤️❤️
Fantastic video. Thanks to our dearest Amma for introducing a lovely couple. Thanks to Sarita mam and Abu sir. God bless all of you.
Hari Om Ammachi eppolum ee santhoshavum anugrhavum undakatte
Love Amma's and marumakal chemistry ❤️❤️
സൂപ്പർ ടീച്ചറമ്മേ
wonderful family....god bless ... makkalude etavum valiya bhagyam e Amma yane 🙏😘😘😘😘
Stay blessed always...ur character is revealed in your children..happy onam to you all..