Hi Mamm, lam a South Indian living Germany and like every beginner in cooking I was little hesitant to make appam. I always thought there was lot of process in making it. After making this recipe , I am so pro in making appams , it feels so easy now. Breakfast feels so easy now. Thank you
ഞാൻ മേം ൻറെറ ഫാൻ ആണ് കുറെ ഇഷ്ടമാണ് കാൻസർ പേഷൃൻറ് ആയ അച്ഛന് സോഡ പൊടി ചേർക്കാതത ഉണ്ടാക്കും വായ്ക്ക് രുചി കുറവായ അദേഹം മേംൻറ recipe താൽപര്യതോടെ കഴിക്കും god bless you especially easy method is yours
Just made both and what a tasty 😋combination quick and it rocked, tomorrow morning may be two boiled egg will go into curry. These quick appams and curry are great for instant gratification. No long planning thank you.
The appam ..potato curry combo looks very yummy. Will definitely try this receipe. Love the way u present the recipes ...so much of joy watching u cook ..thanks so much. Tried out many of yr receipes all hv come out very well. Practically all yr last year onam receipes i made. Was superb. Thanks again. During these lockdown days yr blogs hv to a great extend helped me to stay happy and positive. God bless u ...stay safe 🙏😘
My sister @Irene George tried n shared this recipe in our group, I tried n it came out really amazing, my 80 year old mom commented 'adipoli' 👌. Thank you Lekshmi 🤝
അടിപൊളി ചേച്ചീ..... ഞാനും ഉണ്ടാക്കാറുണ്ട്. പക്ഷേ ചോറ് ചേർക്കില്ലായിരുന്നു... ഇനി അങ്ങനെ നോക്കാം കൂടുതൽ നന്നാവും..... ഞങ്ങൾ തമാശയ്ക്ക് ദൊപ്പം എന്ന് പറയാറുണ്ട്..... Love uuuu.... ചേച്ചീ.... ❤️❤️❤️
I really like this recipe but I am really impressed by you trying to recycle your appachatty cover. It is a great example for people who throw everything away to buy new items... we create so much waste in this world. Thank you 🙏🏽
MA'AM appam super with white boiled rice ..thankyou for sharing.....but Oru doubte chodichotte can i use matta rice instead of white rice...please reply
സൂപ്പർ ithrayum എളുപ്പത്തിൽ ഇങ്ങനെയും ഒരു കറി വക്കാം എന്നു കാണിച്ചു തന്നതിന് നന്ദി
കണ്ണൂരിൽ നമ്മുടെ വീട്ടിലും നാട്ടിലും ഒക്കെ ഇത് മിക്കവാറും എല്ലാ വീട്ടിലും ഉണ്ടാക്കുന്ന break fast ആണിത്.
ഇത്തരം എളുപ്പ വിഭവങ്ങൾ സാധാരണക്കാർക്കും വലിയ പാചക വൈദഗ്ധ്യമില്ലാത്തവർക്കും ഉപകാരപ്രദമാണ്
Hi Mamm,
lam a South Indian living Germany and like every beginner in cooking I was little hesitant to make appam. I always thought there was lot of process in making it. After making this recipe , I am so pro in making appams , it feels so easy now. Breakfast feels so easy now. Thank you
ഇത് പോലെ കറി ഞാൻ ഉണ്ടാ ക്കും. അതുകൊണ്ട് എനിക്ക് അറിയാം taste.👍 എളുപ്പ വഴിയാണ് എന്റെ ഒരു policy. അപ്പവും super.
🥰👍
ഞാൻ ഇതുപോലെ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമായത് അടപ്പ് പാത്രമാണ്👌. ചേച്ചി എത്ര simple ആയിട്ടാ സംസാരികുന്നേ ഒരു പാട് ഇഷ്ടം .
Sneham mathram dear..lots of love 🥰
Amazing appam Lekshmi. So easy too. Couldnt wait to eat with the curry. Thank you for sharing.
ഞാൻ മേം ൻറെറ ഫാൻ ആണ് കുറെ ഇഷ്ടമാണ് കാൻസർ പേഷൃൻറ് ആയ അച്ഛന് സോഡ പൊടി ചേർക്കാതത ഉണ്ടാക്കും വായ്ക്ക് രുചി കുറവായ അദേഹം മേംൻറ recipe താൽപര്യതോടെ കഴിക്കും god bless you especially easy method is yours
അപ്പം കറി അതും പെട്ടെന്ന് ഞങ്ങൾ പ്രവാസികൾക്ക് വളരെ ഉപകാരപെടും 👌👌😋😋😋
Super madom... ഞാൻ try ചെയ്തു. നല്ലത് ആയിരുന്നു. ഇനിയും നല്ല റെസിപ്പിയുമായി വരിക. God bless you
എനിക്ക് അപ്പം മുട്ടക്കറിയാണ് ഇഷ്ടം 👍👍🥰🥰❤️❤️
അപ്പം മുട്ടക്കറി ഇഷ്ടമുള്ളവർ like അടിക്കണേ 😋😋
എനിക്ക് ചിക്കൻ ക്കറി വേണം. അല്ലെങ്കിൽ തിന്നില്ല.
@@rukhiyack3808 ooho...valya pulliya😂😂
Ok
Enike appam
Panchasara
🥰👍
Madam …. My role model … love you to the moon . Always inspiring…
👌👌 EXCELLENT RECIPE. .THANK YOU ..അപ്പം മറിച്ചിടാതെ എടുക്കുന്നതാണ് നല്ലത് എന്നു തോന്നാറുണ്ട്...
Normally അപ്പം മറിച്ചിടാറില്ല. ദോശ ആണ് മറിച്ചിടാര്
Ethra valiya celebrity aanelum,mam nalloru kudumbiniyanu,nalla makalayirunnu,bharyanu,marumolanu,ammayanu,ammayiyanu,. Arenthu paranjalum nte kazhchapadil kudumbathinu vendi jeevikkunna beautiful Lady,love you too🌹🌹🌹🌹🌹🌹
That's very sweet of you dear...nalla vakkukalku entha parayendatha..lots of love dear 🥰🙏
ഞാൻ നാളെ ഉണ്ടാകാം, ചേച്ചി ❤❤
ഞാൻ ഉണ്ടാക്കിട്ടോ ചേച്ചി. എല്ലാർക്കും ഇഷ്ടം ആയി.. ❤
Superb Madam..
All your preparations are really unique.
Stay Blessed as THE LEGEND itself 🙏🏼😪💯
😍🙏
@@LekshmiNair 🥰👍🏻🙏🏼😇
ഹായ് ചേച്ചി ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. എന്ത് ഭംഗിയായി സംസാരിക്കുന്നു ഇഷ്ടം ആയി
സൂപ്പർ ലക്ഷ്മി mam.. ചിരി കാണാൻ ആണ് എനിക്ക് ഇഷ്ടം.. കൂക്കിംഗ് പിന്നെ പറയേണ്ടല്ലോ ❤️🥰
Xxxa
Super
👍👍
Me also..
@@lathadevan973 😍😍
Mavu arakkumbol kurach jeerakavum randu kashanam ulliyum koodiyital super aakum
ഇത്രയും എളുപ്പത്തിൽ തിൽ ഒരു പ്രാതൽ വിഭവം അവതരിപ്പിച്ചതിന് നന്ദിയുണ്ട്🙏👍
പുതിയ രീതിയിൽ അപ്പവും കറിയും ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. ഇതുപോലെ ഞങ്ങൾ ഉണ്ടാക്കും
🤩🙏
നല്ല കറി എളുപ്പം ഉണ്ടാക്കാം കുക്കിങ് പഠിച്ചു തുടങ്ങു്ന്നവർക് വലിയ ഉപകാരമായിരിക്കും 👍👌❤😍
😍🙏
Very intersting to watch your cooking.
Just made both and what a tasty 😋combination quick and it rocked, tomorrow morning may be two boiled egg will go into curry. These quick appams and curry are great for instant gratification. No long planning thank you.
Tq happy to see the English subtitles it does make sense watching at least we know what's happening this is consideration
Tried this for breakfast today...it was really nice especially the curry,I added egg also to the curry...it was yummy...👍
ഞാൻ നേരുത്തേ ഉണ്ടാക്കിയിട്ട് അപ്പോൾ നല്ല Hard ആയിരുന്നു . ഇനി ചേച്ചി പറഞ്ഞത് പോലെ ഉണ്ടാക്കട്ടേ
😍👍
Hi mam first comment
Need more breakfast recipes 💕💕😘
Tried your poato curry for paalappam....super..thanks for posting
Instant appam kidu ma'am 👍💖 enthayalum try cheyyame👍😍
Ma'am is the cooked white rice the same type of rice as the raw one? Thank you for wonderful recipes
Adipoli urulakkizhangu curry super njan nale thanne undakkum, nalla easy way anu Thank you mam🥰stay blessed🙏
Super pettennu undakkan pattiya uppam &curi
The appam ..potato curry combo looks very yummy. Will definitely try this receipe. Love the way u present the recipes ...so much of joy watching u cook ..thanks so much. Tried out many of yr receipes all hv come out very well. Practically all yr last year onam receipes i made. Was superb. Thanks again. During these lockdown days yr blogs hv to a great extend helped me to stay happy and positive. God bless u ...stay safe 🙏😘
Thank you so much dear Rachel for your loving words ❤🙏
Ll
Sure.I will try to
Thank you, will try this week itself. ❤❤❤❤❤
Orupadu years ayi njan recipes kanunnu.undakarumund.neril kananam ennu valiya moham.
My sister @Irene George tried n shared this recipe in our group, I tried n it came out really amazing, my 80 year old mom commented 'adipoli' 👌. Thank you Lekshmi 🤝
Nice and easy recipe...
Most wonderful about your blogs are the simplicity and the motivation to try it out. Your enthusiasm is very infectious. Good simple recipe👍
Thank you so much for your kind words ❤🙏
What a beautiful recipe
Please put some small onions while grinding. It will cover up for the soda taste
I used to prepare this curry mam.. Pathiri kum nallathanu
super mam, this will try definitely.
Appam and curry suuper. Kurachu neram hot ayirikkunna sthalathu vachal undakkumbol appathinu nalla holes varunnund.thank u lakshmi chechi 😍
നാലുമണിക്ക് കഴിക്കാൻ ആവിയിൽ വേവിച്ച കുറച്ച് പലഹാരങ്ങൾ പറഞ്ഞ് തരുമോ
Sure will do dear 😍👍
ഞാൻ കാത്തിരിക്കുന്നു.
Unda
Very good potatoe curry was just looking for it.. Good cooking.. No wastes. Which impresses me
Tried dis appam, it was yummy! 😍
Quick n easy!😍
Puthiya reethiyil olla appathinte recipe kollam.
Cheyan yelupam tonni.
Good .
Koode ondakiya curryyum kollam.
Super😘😘😘😘
Hai.chachi.njan.undakkanpokatte.thankyou.somuch.chachide.avatharanam.sooper👌😍
No words to appreciate..Truely amazing .. Salute to our evergreen unchallenged Kitchen Queen..💕💕❤
Tried this recipe.........it came out very well
എനിക്ക് അപ്പം മട്ടൺ ആണ് lekshmi ചേച്ചി ഇഷ്ടം ❤
Aano kunje?
Ee lekshmichechi oru lekshmi thanne .peril karyamund
🥰🙏
ലൈക്ക് 19 ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട് താങ്ക്സ് ആന്റി 😘
🥰👍
അടിപൊളി ചേച്ചീ..... ഞാനും ഉണ്ടാക്കാറുണ്ട്. പക്ഷേ ചോറ് ചേർക്കില്ലായിരുന്നു... ഇനി അങ്ങനെ നോക്കാം കൂടുതൽ നന്നാവും..... ഞങ്ങൾ തമാശയ്ക്ക് ദൊപ്പം എന്ന് പറയാറുണ്ട്..... Love uuuu.... ചേച്ചീ.... ❤️❤️❤️
Love you too dear 😘❤
Hi Ma'am, I tried this recipe today and it came out really well. So easy and variety too. We loved it.:)
Nandi 💗 appam/🥔curry/ 👍 craving of this dish, past orma😇
Mam molu abroad aano😊
Yes dear
All items weldone
I like this combination 😍I will make this soon..thank u chechy❤
Super recipe,I will try tomorrow
Ma'am can we add Matta rice instead of white rice,?
I saved this video. Thankful
I really like this recipe but I am really impressed by you trying to recycle your appachatty cover. It is a great example for people who throw everything away to buy new items... we create so much waste in this world. Thank you 🙏🏽
Yes wasting food is difficult to see
Enik valare athikam ishtamayi
❤️
Enikkum eshttam anu mam.Super
അപ്പത്തിൻ്റെ കൂടെ ചേരിയഗീരകം ഉള്ളിയും ചേർത്താൽ നല്ലതാണ്
ചെറിയ ഉള്ളിയാണോ?
അരി അരക്കുമ്പോൾ തന്നെ ചേർക്കുമോ
@@remadevivs9485 ജീരകവും ഉള്ളിയും ചേർത്ത് വേണം അരക്കാൻ
@@remadevivs9485 അതെ
@@remadevivs9485 അരച്ചു ചേർക്കണം
wah.. superb ma'am 👌😋
ചേച്ചി എന്റെ ഏറ്റവും വലിയ പ്രശനം ബ്രേക്ക് ഫാസ്റ്റ് ആണ്, നാളേക്ക് ആയല്ലോ
🤩👍🤗
Laxmi very nice potato curry and appam yummy I will do try . Philomema Mumbai
ശരിക്കും ആൻറിയാ magic women,
Magic Oven അല്ലാ കേട്ടോ
😅🥰🙏
@@LekshmiNair 😅😅
Instant Appam is good Mam 👍
I will try tomorrow.
ഇതു പോലെ കൈനീളമുള്ള ടോപ്പാണ് മാഡത്തിന് കൂടുതൽ ചേരുന്നത്.
Chechy, nalloru vibhavam undakki thannutto, adum ithra easyayittu.... Nale idu thanneyanu njangalude b.fast tto.. Many many thanks chechy......
🤩👍
ഇത്രയും പെട്ടെന്ന് അപ്പം ഉണ്ടാക്കാൻ പറ്റുമെങ്കിൽ എളുപ്പമല്ലേ എന്തായാലും വളരെനന്നായിട്ടു ണ്ട് mam സൂപ്പർ
🥰🙏
Valare nallath thanks
നല്ല എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അപ്പവും കറിയും👍👍
Njan try cheythu chechi .....superbbbb😍
ലക്ഷയി.. ഉരുളക്കിഴങ്ങ മസാല നന്നായി ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കി Super r
Very happy to hear your feedbacks dear 🥰
Chechi curryum appavum super pakshe appam eppozhum polichuundakkunnathanu nallath ath super
That's true..but this is an easy version and something different from our normal appam🤩
Simple but palatable
Kizhangu curry kollam.oru dhivasam cheythu nokkanam ennu vicharichitundu
Nanni , sahodhari Lakshmi
Thank you madam.eppozhum endu curry vekum ennu vishamikombol Lakshmi madathine orma varum .apol athinte reply kittum.god bless abundantly.❤
MA'AM appam super with white boiled rice ..thankyou for sharing.....but Oru doubte chodichotte can i use matta rice instead of white rice...please reply
Useful..
you are excellent ma 'am
Thank you for this easy recipe
Good ....yummee
I am going to make it.thank you
മിടുക്കി ആണ്.വളരെ സ്പീഡും ആണ്.എനിക്ക് ഇഷ്ടം ആണ്
🤩🙏
Simpler nice One.
👍 super speedy dish...
Chechi. Made appam and curry for b fast. Super taste ayirunnu. Put little more sugar. Sooo kidu ayi 👍👍👍👍👍vegam joli kazhinju
Very happy to hear your feedbacks dear 🥰
കുക്കിങ് ഇഷ്ടമില്ലാത്ത ഞാനിപ്പോ അത്യാവശ്യം നല്ല കുക്കായി ചേച്ചി കുക്ക് ചെയ്യുന്നത് കാണുമ്പോഴാ ഇതിത്ര എളുപ്പാണെന്ന് മനസിലായത് ലവ് യൂ ഡിയർ
That's very sweet of you dear...happy ayi 🥰🙏
Very nice recipe👍
Tried..good
Ennu undakki njan mrg supper ayirunu
Chechi, same batter kurachu cheriya jeerakam cherthu pathirichattiyil (clay) chut eduthal vere levela 😋😋
Mam inaa kandall thannaa positive energy annuu, super njan um try cheiyum appam &curry,god bless you mam
🥰🙏
കൊള്ളാലോ ഈ അപ്പം
ഉണ്ടാക്കാൻ വളരെ എളുപ്പം ആണല്ലോ
Nice recipe...Tmrw break fast😍😍
😍😍😍😍